'എന്റെ ഹൃദയം തരാം, വെട്ടിപൊളിക്കുകയാ പരിശോധിക്കുകയോ ചെയ്യാം, വേദനയോടെയാണ് പറയുന്നത്'; Suresh Gopi

Поділитися
Вставка
  • Опубліковано 14 чер 2024
  • 'എന്റെ ഹൃദയം തരാം, വെട്ടിപൊളിക്കുകയാ പരിശോധിക്കുകയോ ചെയ്യാം, മറ്റൊരിടത്തേക്കും വലിച്ചിഴയ്ക്കരുത്, വേദനയോടെയാണ് സംസാരിക്കുന്നത്'; സുരേഷ് ​ഗോപി | Suresh Gopi
    #sureshgopi #bjp #thrissur #indiaragandhi #congress #kkarunakaran
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 322

  • @unnikrishnan7870
    @unnikrishnan7870 23 дні тому +190

    ഇന്നലെ രാത്രിയിൽ ഈ ചാനലിൽ മൊട്ട അരുൺ നടത്തിയ ഡിബൈറ്റിന് കൊടുത്ത.. ക്യാപ്ഷൻ. സുരേഷ് ഗോപിയുടെ മണ്ടത്തരം എത്ര കാലം ജനങ്ങൾ സഹിക്കണം എന്നാണ്.. ഇത്രയും അധപതിച്ചോ മലയാളമാധ്യമത്തിന്റെ നിലവാരം.. കഷ്ടം

    • @Baratheon369
      @Baratheon369 23 дні тому +11

      Kurach Koode kazhiyumbo manssilayikkolum
      Oru Kollaran Kond muraleedharanekkal Mandan manthriyaakum SG

    • @ushadevips9118
      @ushadevips9118 23 дні тому +5

      ​@@Baratheon369Uwwo 🙄

    • @ShihabKt-tr8xf
      @ShihabKt-tr8xf 23 дні тому +4

      ഇദ്ദേഹം മീഡിയയിൽ പറയുന്നത് ബിജെപി ക്ക് തന്നെ തിരിച്ചടിക്കുന്നു.

    • @arunrajanbsnl
      @arunrajanbsnl 23 дні тому +12

      ​@@Baratheon369ഒരു മണ്ടനെ മുഖ്യനായി വളർത്തുന്ന സംസ്ഥാനമല്ലേ 😂😂😂

    • @sareesh985vlogmaster4
      @sareesh985vlogmaster4 23 дні тому +2

      ഒരു സത്യം പറഞ്ഞു അരുൺ

  • @abivkm3812
    @abivkm3812 23 дні тому +76

    നല്ലവാക്കുകൾ❤❤

  • @tareemehs
    @tareemehs 23 дні тому +64

    സുരേഷേട്ടൻ ഇന്ന് ബിജെപിയുടെ മന്ത്രി അല്ല. ജനങ്ങളുടെ മന്ത്രി ആണ്. വർഗീയത തുലയട്ടെ

    • @sajinks1872
      @sajinks1872 23 дні тому +1

      Mukhyamanthriyo??

    • @harikrishnant5934
      @harikrishnant5934 23 дні тому

      Onnu po Shemeere....

    • @shivanandapai3780
      @shivanandapai3780 23 дні тому

      What is "Vargeeyam"?
      Many "BRAIN WASHED" people say now and then

    • @jasheertp3777
      @jasheertp3777 23 дні тому +1

      aara vargeeyavadi 😂😂😂😂

    • @noushad48
      @noushad48 22 дні тому

      നെഹ്‌റു ആരായിരുന്നു. .? ജനങളുടെ പ്രധാന മന്ത്രി ആയിരുന്നില്ലേ. .?
      മോദിയും ഹമീദ്യും ഏറ്റവും കൂടുതൽ കള്ളാപ്രചാരണം നടത്തുന്നത് ഇന്ധ്യൻ ജനതയുടെ ഏകലത്തേയും മികച്ച ഭരണാതിക്കാരിയെയാണ്. ...അതിൽ തനിക്കടക്കാം ഇരട്ടതാപ് ☝️

  • @beenarl4529
    @beenarl4529 23 дні тому +29

    മാധ്യമങ്ങളെ പരമാവധി ഒഴിവാക്കുന്നതാണ് താങ്കളെപ്പോലെയുള്ള ഒരു പ്രതിനിധി ഇപ്പോൾ ചെയ്യേണ്ടത്. ചാരിറ്റിക്കപ്പുറം രാഷ്ട്രീയ പ്രവർത്തനത്തിൽ പഠിക്കേണ്ടതും പാഠമാകേണ്ടതുമായ കാര്യങ്ങൾ ഒരുപാട്. താങ്കൾ ഒരു കൊള്ളക്കാരനല്ലാത്തതു കൊണ്ടും പ്രായോഗിക രാഷ്ട്രീയാനുഭവങ്ങൾ കുറവായതു കൊണ്ടും വൈകാരികമായി പ്രതികരിക്കുന്നതു കൊണ്ടും പ്രശ്നത്തിലാക്കാൻ മാപ്രകൾ പിന്നാലെ കൂടും പരമാവധി അകലം പാലിക്കുക. താങ്കളെ ജയിപ്പിച്ച തൃശൂർ കാരെ തോൽപ്പിക്കരുത് All the best രാഷ്ട്രീയം പറയുമ്പോൾ ഏത് പാർട്ടിയുടെ ബാനറിലാണോ താങ്കൾ മന്ത്രിയും MP യും ആയത് അത് കൂടി ഓർക്കുക. പാർട്ടിയെ പ്രതിരോധത്തിലാക്കാതെ കൂടി നോക്കുക

  • @Vibintalk
    @Vibintalk 23 дні тому +22

    Great 😍😍😍

  • @imgopal2255
    @imgopal2255 23 дні тому +16

    SG❤

  • @krishnang1
    @krishnang1 23 дні тому +9

    താങ്കൾ മാധ്യമങ്ങളെ ഒഴിവാക്കുമോ ഇനിയെങ്കിലും? മടുത്തു അതുകൊണ്ടാണ്..🙏🙏

  • @epmukundan411
    @epmukundan411 23 дні тому +38

    ഈ മാപ്രകൾക്ക് 19 വാഴകളോട് ഒന്നും ചോദിക്കുവനില്ല, എന്താ അവർ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണോ

    • @athul8157
      @athul8157 23 дні тому

      Media ye vilichu varuthiyath gopi😂

    • @nicewin
      @nicewin 22 дні тому

      മോദിയോട് ചോദിക്കാൻ ഇതുവരെ പറ്റിയിട്ടില്ല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ!!!

  • @rejithsb5306
    @rejithsb5306 23 дні тому +2

    സുരേഷ് ചേട്ടൻ കഴിവതും മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്

  • @haridas2519
    @haridas2519 22 дні тому +1

    Great speach Suresh sir...always try to listen ur speech..go ahead we are wid u..

  • @VishnuG-ow3oi
    @VishnuG-ow3oi 23 дні тому +23

    Sg🔥

  • @aravidankv8058
    @aravidankv8058 23 дні тому +20

    JAI SG❤LOVE YOU❤ J

  • @bosintnl8873
    @bosintnl8873 23 дні тому +3

    Thanks suresh ettaa ❤❤❤❤❤

  • @kmvidyadharan9930
    @kmvidyadharan9930 23 дні тому +1

    You said it 👍👍

  • @nationalist8445
    @nationalist8445 23 дні тому +2

    ഇതാണ് ജനനായകൻ SG ഒരുപാട് ഇഷ്ടം ❤️

  • @syamktm20
    @syamktm20 23 дні тому +40

    നല്ല സുരേഷേട്ടൻ ചക്കരയുമ്മ 🥰🥰

  • @deepus4808
    @deepus4808 23 дні тому +12

    മാപ്രകൾ. അജണ്ട കാണും താങ്കളെ തിരഞ്ഞ് എടുത്തത് തൃശ്ശൂർ ജനത ത് മാത്രം മതി നിലവാത്ത് ഓലി ഇടുന്നവർ ത് ചെയ്യട്ടെ😊

  • @lissychacko3313
    @lissychacko3313 23 дні тому +2

    ഇത് MP യുടെ മനസ്സിൽ നിന്നു വന്നതു തന്നെ നമിക്കാം🙏🙏🙏👌👌👌

  • @juffonzon
    @juffonzon 23 дні тому +3

    രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി ✊🏻

  • @pbiju7371
    @pbiju7371 23 дні тому +2

    നിങ്ങൾ നല്ല ഒരു മനുഷ്യസ്നേഹി ആണെങ്കിലും ചരിത്രത്തെ നിർവചിക്കുന്നതിൽ അല്പം പുറകിലാണെന്ന് തോന്നുന്നു. അടിയന്തരാവസ്ഥയുടെ മറവിൽ ഭീകര മർദ്ദനം ഏറ്റുവാങ്ങിയ മനുഷ്യർ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്ന രക്തസാക്ഷികളായി ഉണ്ട് എന്ന് മറക്കരുത് 🙄🙄🙄🤔🤔🤔🤔

  • @sreejithsk9601
    @sreejithsk9601 23 дні тому +9

    പാർട്ടിയിൽ നല്ലൊരു പൈതൃകമില്ലാത്തതുകൊണ്ടാണ് ഈ കടമെടുപ്പ്. കഷ്ടം തന്നെ ഗോപ്യേട്ടാ.

    • @blueberry7689
      @blueberry7689 23 дні тому +1

      അപ്പോൾ ഇന്ദിര സവർക്കറെ പുകഴ്ത്തിയതും കടമെടുപ്പായി കരുതാം

  • @wild5398
    @wild5398 23 дні тому +3

    ഇതു പോലൊരു മുതൽ❤🔥

  • @MidhunRajKav
    @MidhunRajKav 21 день тому

    Respect''' Suresh Gopi ❤️

  • @anithaks7021
    @anithaks7021 23 дні тому +1

    Well said

  • @abit2573
    @abit2573 23 дні тому +6

    Sg♥️

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 23 дні тому +4

    Now Malayalam Cinema Fresh new dialogues Available for Free, No Theatre visit required…

  • @subinsuresh524
    @subinsuresh524 22 дні тому

    Polichu SG❤

  • @miniart2982
    @miniart2982 23 дні тому +5

    ദൈവമേ ഈ ഉപമയും ഉൽ പ്രക്ഷയുമൊക്കെ ഒന്ന് കുറച്ചു direct സംസാരി കൂ SG. YOU ARE AN ORATOR also .കേൾവിക്കാർ അതൊക്കെ വളച്ച് വഷളഅക്കും

  • @john-ef8fk
    @john-ef8fk 23 дні тому +4

    Sg❤❤❤

  • @ZORGOAT
    @ZORGOAT 23 дні тому +1

    വാക്കുക ലില്‍ എപ്പോഴും നാട കീ യ ത നിറഞ്ഞു നില്‍ക്കുന്നു

  • @subbin1971
    @subbin1971 23 дні тому +20

    താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ പൂർവ്വരൂപമായിരുന്ന ജനസംഘത്തിൻ്റെ ആളുകളെ മൊത്തം അടിയന്തിരാവസ്ഥ കാലത്ത് തൂക്കിയെടുത്ത് ജയിലിലിട്ട് മൃഗീയമായി പീഠിപ്പിച്ച പാർട്ടിയുടെ നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ BJP യുടെ MP യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇകഴ്ത്തേണ്ട കാര്യമില്ലെങ്കിലും ഒരു പാട് പുകഴ്ത്താൻ നിക്കരുത്. അത് നിങ്ങളെ തിരിഞ്ഞ് കൊത്തും ... ശ്രദ്ധിക്കുക.❤

    • @anandrajendra
      @anandrajendra 23 дні тому

      Afterall he is an actor turned politician. Not from the roots.

    • @rajeendranmampatta2415
      @rajeendranmampatta2415 23 дні тому

      Indira may be a dictator but she was a hardcore nationalist.... Durga

    • @subbin1971
      @subbin1971 23 дні тому +1

      @@rajeendranmampatta2415 Nationalism doesn't mean that the political power has to be in centric with their family...That makes huge difference...Remember Jansangh & socialists were fighting against these dictatorship power centric politics. Suresh Gopi has to be more cautious while dealing with Media. So, he has to come out with his gracious victory hang over by these time. He has to focus on crafting Kerala's Development strategy...Let him spent his time on such duties.

    • @rajeendranmampatta2415
      @rajeendranmampatta2415 22 дні тому +1

      @@subbin1971 He should be cautious... Cent percent agree 👍 He has put forward a new eco system of clean politics to a smelly muddy mess political environment... Better to limit the availability to media for casual connect... It's ok to praise good sides of a non party member... Honesty brings trust....Other politicians also need to adapt the new way forcefully

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 23 дні тому +1

    SG.....🗿🔥

  • @keralander743
    @keralander743 23 дні тому

    Do your Duty, we had seen so many speeches and clarifications of other politicians , we want only the job get done in time❤️👍

  • @SuraVali-sb4lw
    @SuraVali-sb4lw 22 дні тому

    Ente ponnoo🔥😍

  • @sujithpillai1554
    @sujithpillai1554 23 дні тому

    Superb Suresh ettan ❤️

  • @husenhasen3471
    @husenhasen3471 23 дні тому +16

    ഈ ഗോപിക്ക് എന്ത് പറയണം എന്നറിയില്ല
    നല്ല ഒന്നാന്തരം ആർഎസ്എസ് കാരനാണ് ഈ സുരേഷ്

    • @sathycm9143
      @sathycm9143 23 дні тому +6

      Poda

    • @sujithpillai1554
      @sujithpillai1554 23 дні тому

      ​@@sathycm9143❤️

    • @kunhikrishnanmv9279
      @kunhikrishnanmv9279 23 дні тому

      നീ ആരാ? ഗോപിയെന്ത് പറയണം എന്ന് ഗോപിയാണ് തീരുമാനിക്കേണ്ടത്. ഗോപിക്ക് വിവരംക്കെട്ടവരുടെ ഉപദേശം ആവശ്യമില്ല.

    • @anandrajendra
      @anandrajendra 23 дні тому

      Rss ഇൽ എത്ര മാത്രം മുസ്ലിങ്ങൾ ഉണ്ടെന്ന് അറിയാമോ?

    • @sajinks1872
      @sajinks1872 23 дні тому +1

      അതെ.. അതിനു അനക്കെന്താ ?? മുണ്ടണ്ട ഇജ്ജ് 💚

  • @prasanthk8095
    @prasanthk8095 23 дні тому

    Exactly

  • @user-tp2np9vk9h
    @user-tp2np9vk9h 23 дні тому +1

    ഇയാളോട് അയാൾക്ക് ഇഷ്ടമില്ലാത്ത ഒന്നും ചോദിച്ചേക്കരുതു, ഗോപി സാറിന് പിടിക്കില്ല, പിന്നെ ഒരു ചോദ്യത്തിന് 5 മിനുട്ട് പ്രസങ്ങിക്കും, ഞാൻ, ഞാൻ വലിയ സംഭവമാണ് 🤣🤣🤣 സത്യം പറഞ്ഞാൽ ഗോപിയേട്ടന് സിനിമ യാണ് ഏറ്റവും നല്ലത് 😃

    • @shibinsreedhar.k
      @shibinsreedhar.k 22 дні тому

      ഇതേ പോലെ മുഖ്യൻ്റെ അടുത്ത് ചോദിക്കാൻ ഏതെങ്കിലും മാധ്യമ ചവറുകൾക്ക് പറ്റുമോ? ഇല്ല.. പിടുക്ക് വിറയ്ക്കും..

  • @ME-vp2hf
    @ME-vp2hf 23 дні тому +1

    Please reduce the media question answer time.

  • @shivanandapai3780
    @shivanandapai3780 23 дні тому

    Once Shri Pinarayi Vijayan said"Kadak porath " Really it is correct

  • @shivanandapai3780
    @shivanandapai3780 23 дні тому

    Yes Even Shri Vajpayee also called Smt Indira Gandhi as Durgadevi

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 23 дні тому

    ആതാണ് നല്ലത് ❤

  • @SajeevKm-lc4bn
    @SajeevKm-lc4bn 23 дні тому +9

    SG ur right.. avoid them..

    • @sabirkarunagappally8753
      @sabirkarunagappally8753 23 дні тому

      സഹോദരാ, അങ്ങനെ ഒഴിവാക്കാൻ പറ്റൂല. അവർ ഇല്ലെങ്കിൽ SG ഇല്ല

    • @sabirkarunagappally8753
      @sabirkarunagappally8753 23 дні тому

      SG പക്വത ഇല്ലാതെ വർത്തമാനം പറയുന്നത് തിരിച്ചടിയാകുന്നുണ്ട്.
      ഇനിയും മോദി ഭക്തി തുടരുന്ന SG ക്ക് സാരമായ കുഴപ്പം ഉണ്ട്.

    • @sabirkarunagappally8753
      @sabirkarunagappally8753 23 дні тому

      ഒരു മന്ത്രി പറയാൻ പാടില്ലാത്ത വാക്കുകൾ ആണ് SG യുടേത്

  • @Mahesh-vp6gt
    @Mahesh-vp6gt 23 дні тому

    Polichu...❤❤

  • @abhy8845
    @abhy8845 23 дні тому +1

    ❤❤❤❤🎉🎉🎉🎉

  • @abhishekputhoor
    @abhishekputhoor 22 дні тому

    ഇതിനപ്പുറം മര്യാദ കാണിക്കാൻ പറ്റത്തില്ല... 🙏🏻

  • @sinjithasinju74
    @sinjithasinju74 23 дні тому +3

    രാഷ്ട്ര പിതാവ് ഇനി മുതൽ ഗോഡ്‌സെ ആയിരിക്കും. അല്ലേ sg

  • @RajalakshmiT.G-du9vx
    @RajalakshmiT.G-du9vx 22 дні тому

    ❤❤❤❤❤

  • @Citizen435
    @Citizen435 23 дні тому

    Duty time for not waste

  • @jayakumarj2188
    @jayakumarj2188 22 дні тому

    ❤❤❤

  • @leelabhai5892
    @leelabhai5892 23 дні тому

    💪💪💪❤️❤️❤️🙏

  • @user-vc5nt6lh7w
    @user-vc5nt6lh7w 23 дні тому

    Tayoolist ❤

  • @sabirkarunagappally8753
    @sabirkarunagappally8753 23 дні тому +2

    നെഹ്റുവിനെ കുറിച്ച് എന്താ SG യുടെ അഭിപ്രായം?

  • @skumarentertainment1094
    @skumarentertainment1094 22 дні тому

    കേരള മുഖ്യമന്ത്രി ആവാൻ ❤ഏറ്റവും anuyojyan sre... suresh Gopi sir ആണ് ❤

  • @rbkarankaran7217
    @rbkarankaran7217 23 дні тому +3

    SG

  • @Bhagavan844
    @Bhagavan844 23 дні тому +2

    എനിക്ക് നമ്മുടെ ഇന്ത്യയിൽ പരസ്പരം ഐക്യത്തോടെ വിദ്വേഷമില്ലാതെ പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു പാർട്ടിയോട് അനുഭാവം എനിക്ക് പുലർത്താൻ ആഗ്രഹിക്കുന്നു ബിജെപിയെ സംബന്ധിച്ചു നോക്കുമ്പോൾ സുരേന്ദ്രൻ പറഞ്ഞ വാക്കുപോലും തള്ളിപ്പറയാൻ കഴിയാത്ത സുരേഷ് സുരേന്ദ്രൻ പറഞ്ഞു ഒരു മുസ്ലിം മുഖ്യമന്ത്രിയാകുമോ അത് എന്ത് പരിപാടിയാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ് തെറ്റായ കാര്യങ്ങൾ തള്ളിപ്പറയാൻ കഴിയണം

  • @user-bx1xb9jz3f
    @user-bx1xb9jz3f 23 дні тому +1

    So pity. Shame

  • @bijuunnikrishnan5779
    @bijuunnikrishnan5779 23 дні тому +8

    റിപ്പോർട്ടർ tv എപ്പോഴും സ്ജിയെ പറ്റി നല്ലത് പറയില്ല

  • @dhanushdwaraka6890
    @dhanushdwaraka6890 23 дні тому

    SG പൊളിച്ചു 😘😘😘

  • @bejjyapraim4439
    @bejjyapraim4439 23 дні тому +1

    Love those people who hurt u

  • @Political_Memess
    @Political_Memess 23 дні тому +1

    3:04 she brought MISA act and sterilization

  • @praveenkumarpraveen1937
    @praveenkumarpraveen1937 23 дні тому +4

    ലളിതമായി കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞാൽ നന്നായിരിക്കും..

  • @rahulsanz2507
    @rahulsanz2507 23 дні тому +7

    Oru bhishaniyude swaram ille🤔🤔

    • @Reji_mol_p
      @Reji_mol_p 23 дні тому +1

      Dey dey dey ayaley Vail nn valathu kttn Vandi ingna irritate chyunnth kanditu Ingna oky,,ala verayu 19. Per indlla jaychey avara pinnla oral polu pokunella .. ith oky avra funders paryunnth chynnth aan

  • @jithinkumar6893
    @jithinkumar6893 23 дні тому +1

    stay away from political medias

  • @saleemchemmalasseri1135
    @saleemchemmalasseri1135 23 дні тому +1

    ഇവർക്കു എടുത്തു പറയാൻ ഒരു നേതാക്കളും ഇല്ല

  • @user-xf4hc7vh7l
    @user-xf4hc7vh7l 23 дні тому

    ❤sg❤️ഇഷ്ട്ടം ❤️

  • @KkSankaranarayanan
    @KkSankaranarayanan 23 дні тому

    ❤️🙏 മാധ്യമങ്ങളെ ശ്രദ്ദിക്കണം.. വളച്ചിടിക്കാൻ ശ്രമിക്കും.. പറയുന്നത് ശ്രദ്ദിക്കാന് ഇക്കൂട്ടർ 7:35 ക്ക്‌ സമയമില്ല.. വാക്കുകളുടെ അർത്ഥവും.. സാഹചര്യവും മനസ്സിലാക്കുന്നില്ല.. CONGRATIULATION.. S. G👍

  • @GopiA.N
    @GopiA.N 22 дні тому

    ഹൃദയം കൊണ്ടെഴുതുന്ന കവിത .

  • @jasimjamal8606
    @jasimjamal8606 23 дні тому

    🎉🎉🎉❤

  • @sasisasikumar9368
    @sasisasikumar9368 23 дні тому

    സുരേഷേട്ടാ നിങ്ങൾ പറഞ്ഞതെല്ലാം മുന്നിൽ ഇരിക്കുന്ന
    മാ പ്ര കൾക്ക് ഈ പിറവി യിൽ മനസ്സിലാവില്ല

  • @urfhj-iu3bp
    @urfhj-iu3bp 23 дні тому +1

    അവൻ ഗോപി അഹങ്കാരം കാണിക്കാൻ തുടങ്ങി.....nintte പ്രസ്ഥാനം തൃശൂർ ജയിച്ചത് ഞങൾ ക്രിസ്ത്യൻസ് വോട്ട് ചെയ്തതുകൊണ്ടാണ് ... നിൻ്റെറ പ്രസ്ഥാനത്തോട് ഉള്ള സ്നേഹം കൊണ്ടല്ല....just remember that.....

  • @mohananr
    @mohananr 23 дні тому +1

    Sg...❤❤❤. ഇവിടെ മീഡിയ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അതുകൊണ്ട് വായിൽ നിന്നും വീഴുന്ന ഓരോ ശബ്ദവും അന്തി ചർച്ച ആക്കും...
    ഇലക്ഷൻ സമയത്ത് എതിർ കക്ഷികളുടെ നെഞ്ചത്ത് കേറി സംസാരിക്കും അത് കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയ വിവേചനം കാണിക്കുന്നത് ശരിയല്ല...
    നല്ല മനുഷ്യർ രാഷ്ട്രീയ ത്തിൽ വന്നാൽ അവരെ എങ്ങെനെ എങ്കിലും അതിൽ നിന്ന് പുറത്തു ആക്കുക എന്ന ഒരൊറ്റ ലക്ഷ്യം ആണ് നമുക്ക്... കഷ്ടം എന്റെ മീഡിയ ക്കാരെ 😮😮😮

  • @user-dh8sn1jn4m
    @user-dh8sn1jn4m 23 дні тому

    🙏✨️💛❤️💖🕉🙏

  • @BalamuraliMN
    @BalamuraliMN 23 дні тому +19

    ഈ അച്ചടി ഭാഷ ഒഴിവാക്കിയാൽ കൊള്ളാം SG❤

    • @user-id2ji3pg7v
      @user-id2ji3pg7v 23 дні тому +2

      തള്ള്

    • @aiyappans6777
      @aiyappans6777 23 дні тому +1

      Enna nee achuadichu kodukku

    • @user-ce3fl4go2g
      @user-ce3fl4go2g 23 дні тому

      ഒന്ന് വലിച്ചു നീടാതെ ഒന്ന് പറഞ്ഞു
      എല്ലാം അഭിനയം

  • @PlanB122
    @PlanB122 23 дні тому +4

    സുരേഷ് ഗോപി ഒരു ഉപകാരം ചെയ്യണം. ഇങ്ങനെ ചാനലുകളിൽ ഇരുന്ന് പറയാതെ ഒരു മൈക്കും എടുത്ത് തൃശ്ശൂരിന്റെ എല്ലാ ഭാഗത്തും പോയി ദിവസവും പ്രസംഗിക്കണം. വോട്ട് ചെയ്തവന്മാർ അനുഭവിക്കട്ടെ

  • @abdulrehmantara5531
    @abdulrehmantara5531 22 дні тому

    Still… shell of Bharath chandra IPS😢

  • @akhilchegu8598
    @akhilchegu8598 23 дні тому +1

    Ur great

  • @preyeshmookken2015
    @preyeshmookken2015 23 дні тому

    Always Suresh Gopi on Television
    The beat easy way to get publicity is media
    He is utilizing

  • @likeit2022
    @likeit2022 23 дні тому

    Allow him to do some good work.. why chasing him unnecessarily

  • @vineethvavachi7460
    @vineethvavachi7460 21 день тому

    എല്ലാ മൈക്കിനും കിട്ടി😂

  • @prasadbabu8783
    @prasadbabu8783 23 дні тому

    സുരേഷ് sir മാധ്യമങ്ങളെ ഒഴിവാക്കു അവർ താങ്കളുടെ നന്മ അല്ല ആഗ്രഹിക്കുന്നത്. വായിൽ നിന്നും വരുന്ന ഓരോ വാക്കും ഇഴ കീറി പരിശോദിച്ചു തങ്ങളെ കുഴിയിൽ ചാടിക്കാൻ വേണ്ടി യാണ്. എവിടെ ഇട്ട് എങ്കിലും അവർ പിടിക്കും. സൂക്ഷിച്ചു മാത്രം മുൻപോട്ട് പോവുക. അവർ എന്നെ മാധ്യമ ധർമ്മം ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്ന് ഓരോ വാർത്തയും അവർക്ക് ഒരു എന്റർടൈൻമെന്റ് മാത്രം ആണോ. ശ്രദ്ദിക്കുക 🙏

  • @user-qr6ns6ix8y
    @user-qr6ns6ix8y 23 дні тому

    SG evanekka tention Dene ka hi leneka nahi hi all Kerala with you❤❤❤❤

  • @sujithpillai1554
    @sujithpillai1554 23 дні тому

    സുരേഷ് ഏട്ടൻ ❤️

  • @shadukkavlsry
    @shadukkavlsry 23 дні тому +1

    അവിചാരിതമായി വന്നുചേർന്ന വൻ വിജയത്തിൽ ഇയാൾക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുന്നു... ഇയാൾ പത്രസമ്മേളനത്തിൽ നൈസായി പറയുന്ന വാക്കുകൾക്ക് പിന്നിൽ ഭീഷണിയും സ്വേച്ഛാധിപത്യ മനോഭാവവും ഒളിഞ്ഞിരിപ്പുണ്ട്. മാധ്യമങ്ങളെ അയാൾ പരോക്ഷമായി ഭീഷണിപ്പെടുത്തുകയാണ്..
    സഹമന്ത്രി സ്ഥാനം വേറെ ചില കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചതിന് പിന്നിലും പ്രവർത്തിച്ചത് അതിലും വലിയത് കിട്ടണമെന്ന (ക്യാബിനറ്റ്)ഈ മേധാവിത്വ മനോഭാവമാണ്...

    • @aiswaryasuresh852
      @aiswaryasuresh852 23 дні тому +1

      Aano...hoo...kandupidichallo....kastam...karanju mezhukkiyengil podoo

    • @riyassalim123
      @riyassalim123 23 дні тому

      Pocso muhammad fans assemble

  • @sanal_tld
    @sanal_tld 23 дні тому +3

    Ayo enne kolan varune😮

  • @shanutmc09
    @shanutmc09 23 дні тому

    But rss bjp won't accept congress leaders like nehru Sonia.... even mahatma..

  • @urfhj-iu3bp
    @urfhj-iu3bp 23 дні тому +1

    നല്ല അഭിനയം.....നല്ല കലാകാരൻ....

    • @haridas2519
      @haridas2519 22 дні тому

      Eda potta ..there is no director in this scene...

  • @prasithsms3063
    @prasithsms3063 23 дні тому

    Sg👏

  • @hareeshvrvr
    @hareeshvrvr 23 дні тому

    Sg❤

  • @bindu8937
    @bindu8937 23 дні тому

    Sir, u should speak less as much as possible to media .you are a prey to them always.

  • @asokkumar4992
    @asokkumar4992 23 дні тому +2

    sir നിങ്ങൾ നാവടക്കി പണിയെടുക്കൂ, സിനിമ ഡയലോഗ് മാറ്റിവച്ചു സാധാരണക്കാരെ പോലെ സംസാരിക്കാൻ ഇനിയെങ്കിലും പടിക്കു. അല്ലെങ്കിൽ നിങ്ങളെ ജയിപ്പിച്ചവർ തന്നെ തെറിവിളി തുടങ്ങാൻ അധികം താമസമില്ല.

  • @GoddessKerala
    @GoddessKerala 23 дні тому +1

    Sureshettan is great ❤

  • @user-qx1zd9ov9z
    @user-qx1zd9ov9z 23 дні тому +1

    No patience to listen this man. Dont understand anythimg.

  • @sureshkumarkanakkakandi4179
    @sureshkumarkanakkakandi4179 23 дні тому +1

  • @faisalmanakkadavan
    @faisalmanakkadavan 23 дні тому

    തൃശൂർ കോൺഗ്രസ്‌ കാർ കേൾക്കാൻ നല്ലതാണ് നിങ്ങൾ മറന്നത് ഇയാൾ ഓർമിപ്പിക്കുന്നു

  • @nazarnazar3993
    @nazarnazar3993 23 дні тому

    Your great

  • @user-hv3me5rs2s
    @user-hv3me5rs2s 23 дні тому

    ഗ്രേറ്റ്‌ ആക്ടർ 😎

  • @dadeepak1
    @dadeepak1 23 дні тому

    നിങ്ങൾ സുരേഷ്‌ഗോപിയേ വെറുപ്പിക്കാതെ പത്രപ്രവർത്തകരെ... അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ ചങ്ക്ആണ്

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 23 дні тому +7

    ആരാണ് ഈ ഡയലോഗ് എഴുതി കൊടുക്കുന്നത്

  • @Hadishan123
    @Hadishan123 23 дні тому

    Enthina ingana maadyamagalkk munnil poy ninn kodukkunnad karyangal cheyd kaanekk allatha ullathellam negative aaye parayooo