റസ്റ്റോറന്റിൽ കിട്ടുന്ന ചില്ലി ചിക്കൻ കഴിക്കണോ, ഇങ്ങനെ ഉണ്ടാക്കൂ || Restaurant Style Chilli Chicken

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @kannurkitchen6819
    @kannurkitchen6819  5 років тому +786

    എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വിഷു ആശംസകൾ😍😍

  • @akhilachandran3030
    @akhilachandran3030 4 роки тому +35

    It was just amazing.... തനി കണ്ണൂർ ചില്ലി ചിക്കൻ!. ഒരുപാട് തവണ ഉണ്ടാക്കി..... ഇന്നും❤️

  • @nahid3132
    @nahid3132 4 роки тому +7

    Very simple u made...n.ur description was apt..no lengthy talks...no history bout the ingredients...or smell...or anything...was really pleasant and presentable...

  • @sreeshashaji724
    @sreeshashaji724 4 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി .. 😋 കടയിൽ നിന്നും വാങ്ങുന്ന അതേ taste ആണ്👍🏼 .ആരും മടിക്കണ്ട. ഉണ്ടാക്കാൻ തുടങ്ങിക്കോളൂ !!! ...🤗🤗

  • @rajuissac6946
    @rajuissac6946 4 роки тому +2

    ഇതിൽ പറഞ്ഞ പോലെ തന്നെ ചില്ലി ചിക്കൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഇതിന്റെ ഒപ്പം പാൽ പൊറോട്ടയും ഉണ്ടാക്കി. Wow taste💐👍🙏

  • @me-mo6205
    @me-mo6205 3 роки тому +2

    🙋🏼‍♀️ ഇന്നലെ വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു ......
    ഈ റെസിപ്പി try ചെയ്തു.
    എല്ലാവർക്കും ഇഷ്ട്ടായി
    Thankyou dear

  • @nusrasulaiman6071
    @nusrasulaiman6071 4 роки тому +6

    It came out awesomely.. ellarkkum istayi.. thanks for the recipe..👌👌👌

  • @dreamcatcher6836
    @dreamcatcher6836 3 роки тому +6

    Tried dis recipe today and it came out really well✌ perfect chillychicken recipe👍

  • @aswathigireesh.gireesh.9332
    @aswathigireesh.gireesh.9332 3 роки тому +4

    Super chechi❤️ nhaanum try cheythu. ❤കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടപ്പെട്ടു. ❤

  • @mubeenamubi4773
    @mubeenamubi4773 4 роки тому +1

    Total 2 teaspoon
    ( 1 teaspoon for chicken marination and 1teaspoon for gravy)
    Masha Allah Adipoli recipe ✌️👍💕

  • @shaazshaaz9860
    @shaazshaaz9860 3 роки тому +3

    Dear ഞാൻ ഉണ്ടാക്കി masha allah super aayi നല്ല taste ഒക്കെ ഉണ്ടായിരുന്നു. Thanks

  • @lillye9065
    @lillye9065 3 роки тому +3

    ഉണ്ടാക്കി നോക്കണം 👍കണ്ടുട്ടു അടിപൊളി... 👏👏👏ഞാൻ ഒരു കറക്റ്റ് റെസിപ്പിക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു....💖

  • @shynigeorge3318
    @shynigeorge3318 3 роки тому +4

    ഞങ്ങളും ഉണ്ടാക്കി സൂപ്പർ ആയിരുന്നു അസ്സൽ restaurant style..... Thnku🙏👍

  • @sajiaranmula
    @sajiaranmula 5 років тому +19

    today for Christmas, Chilli Chicken prepared as per your receipe . Delicious and Tasty. bye bye hotel menu. Thanks for your valuabale video.

  • @musthafapulukkool8430
    @musthafapulukkool8430 3 роки тому +152

    സംഭവം കെങ്കേമം....നാട്ടു വിശേഷവും വീട്ടു വിശേഷവും പറഞ്ഞു നീട്ടാതെ..ചില്ലിയിൽ മാത്രം മുഴുകി പൊളിച്ചടുക്കിയ ഇത്താക്ക് ഒരു കുതിര പവൻ🔥🔥🔥🔥🔥

    • @sukanyasukanya5503
      @sukanyasukanya5503 Рік тому

      👍

    • @Shinuadhi
      @Shinuadhi Рік тому

      Naattuvisheshavum veettuvisheshavum parayunna ore oru cooking channel veenas curry world bayankara boradippikkalaa

    • @Christygeboy123
      @Christygeboy123 2 місяці тому

      Lpp😅😅5​@@Shinuadhi

  • @wafahashim8086
    @wafahashim8086 Рік тому +4

    ഞാൻ ട്രൈ ചെയ്തു.. അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🏻ഇഷ്ടപ്പെട്ടു ❤️

  • @shalurichu
    @shalurichu 4 роки тому +14

    Njan ippol undakki, perfect👌

  • @rafinoufi5762
    @rafinoufi5762 2 роки тому +6

    Hi mashaallah 😍എന്റെ 14വയസ്സുള്ള മോൾ ഈ വിഡിയോ കണ്ട് ഉണ്ടാക്കി സൂപ്പർ 👍🏻 😋

  • @ameenhh
    @ameenhh 3 роки тому +7

    ഇത്തയുടെ ചില്ലിചിക്കൻ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @renukarenu4404
    @renukarenu4404 4 роки тому +3

    Wow that looks really restaurant style chechi.kids will love it.answer is 2 teaspoon pepper powder❤👍🎉

  • @fousian7408
    @fousian7408 4 роки тому +2

    Njn undakii ellrkum isstayiii. Nte hsbnt kooduthal ishtayye. Thqqq. Chilafoods nik undakan patulla karanam(prgrnt) ayathkonda. Nik smell isstavulla. Ikka undakitharo enu paranjaol e vdo poleya undkiye. Super tst ayrunju. Ithade vdos njn try cheythitull onum ithuvare thettitilla. Thqqqq😘😘😘😘😘😘😘😘😘😘😘

  • @annjoejose9054
    @annjoejose9054 Рік тому +6

    Searched and tried many videos. This recipe is the best among all the chilly Chicken recipe . I just added a little bit tomotoe sauce and hot chilly sauce at the end . To add the flavour. Rest everything i have did the exact same. Thanks a lot for this perfect recipe.♥️👍🏻

  • @jeejavrajan165
    @jeejavrajan165 3 роки тому +5

    Just made this. So yummy. 😋😋😋😋Thank you for the recipe 😊😍

  • @divyavs7015
    @divyavs7015 5 років тому +6

    I tried it today came out so well ..one of the best recipies i tried ...more better than many you tube recipies i tried previously ..this came out the best

    • @albesterkf5233
      @albesterkf5233 5 років тому

      Nallathaano?

    • @divyavs7015
      @divyavs7015 5 років тому

      Yeah really good better than many other chilli chicken i tried before ..Got lot of appreciation 😊

    • @albesterkf5233
      @albesterkf5233 5 років тому

      @@divyavs7015 ok.. keep it up

    • @kannurkitchen6819
      @kannurkitchen6819  5 років тому +1

      DIVYA V S
      Thank you so much dear 😍❤️

    • @albesterkf5233
      @albesterkf5233 5 років тому

      @@kannurkitchen6819 😄😄😄

  • @martinjoseph5120
    @martinjoseph5120 4 роки тому

    Njan cheythu noki... Super aanu...so veendum veendum undaki. Restaurantil ninnu kittunna same taste... Thank you 👍👍

  • @neerajavijay9571
    @neerajavijay9571 3 роки тому +6

    The best chilli chicken recipe ever. Thanks a lot

  • @peslover6829
    @peslover6829 4 роки тому +3

    ഞങ്ങൾ ആദ്യായിട്ടാണ് ഇത്രയും നല്ല റെസിപി കാഴ്ചദ്

  • @aneeshnavas6376
    @aneeshnavas6376 4 роки тому +269

    Idhu nalladhaanno en nokkaan vendi comments nokkunavarodde Oru samshayavumilla adipoli recipe Ann njn undaki nokki elaavarkkum valare ishttaayi

    • @herogamingyt3772
      @herogamingyt3772 3 роки тому +8

      Njn comment nokayirunnu

    • @sistersdairi
      @sistersdairi 3 роки тому +3

      Qqqqqqq

    • @റഷീദ്കടവന്ത്ര-മ1ഴ
      @റഷീദ്കടവന്ത്ര-മ1ഴ 3 роки тому +1

      ഞമ്മള് ഉണ്ടാക്കി അടിപൊളി ആയിരുന്നു👍👍👍👌

    • @abdulrazak1023
      @abdulrazak1023 3 роки тому +1

      @@herogamingyt3772 pp

    • @rajugopalranjit2987
      @rajugopalranjit2987 2 роки тому

      കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു
      അപ്പോൾ ഇങ്ങിനെonnu ഉണ്ടാക്കി നോക്കട്ടെ. 😋

  • @anutomichan7125
    @anutomichan7125 3 роки тому +5

    ഞാൻ First tym ആണ് chilly ഉണ്ടാക്കുന്നത്. easy recipie ആണ് tasty യും ആണ്.

  • @diclasse9683
    @diclasse9683 4 роки тому +2

    OSM recipe I tried today its really delicious thank u so much 🤗🤗🤗🤗

  • @shobhaviswanath
    @shobhaviswanath 3 роки тому +1

    Mansuuraaaaa..കൂയ്
    Chilli chicken undakki..അടിപൊളി... suuuper taste 😍😍
    ഇനി ഞാൻ തന്റെ receipies ഓരോന്നായി try ചെയ്യാൻ പോവുകയാണ്..thanku മോളെ

  • @VlogsandTipsByJabeen
    @VlogsandTipsByJabeen Рік тому +4

    Kannur kitchenil ninnum njan orupaadu recipe undakkiyttundu ellam tanne adipwoliyaayrnnu e aduthu njan beef biriyaniyum try cheuthu super taste aayrnnu e sunday ithu nthaayalum undaakum ningal adipwoliyaatto onnum ithuvare flop aayttilla njan undakiyttu❤❤❤❤❤❤❤❤❤❤

  • @4wheelcaraccessories366
    @4wheelcaraccessories366 5 років тому +19

    നല്ല അവതരണം ടൈം വൈസ്റ്റില്ല എന്നത് നല്ലൊരു പ്രത്യേകത ആണ്, ടോട്ടലി ഉഷാറായി. ആ മൈദയും, കോണ്ഫ്ലവറും, കളറും ഒഴികെ

  • @blacksoul371
    @blacksoul371 5 років тому +13

    ഞാൻ ഉണ്ടാക്കി നോക്കി. പൊളിച്ചു

  • @helensvlogs5553
    @helensvlogs5553 3 роки тому +6

    Adipoli 👍👍njan 2 thavana undaki innum undakanam kuttikalk nalla ishtaayi

    • @pathu2133
      @pathu2133 3 роки тому

      Da..spring onion illel OK akuo

    • @rishurish2992
      @rishurish2992 3 роки тому

      @@pathu2133
      Kuzhappamillado,njan illand aakkeen,tst undayirunnu

  • @swathisureshk
    @swathisureshk 4 роки тому +6

    I tried this recipe yesterday. It turned out to be soo perfect, trust me i was soo happy. Thanks alot dear for this wonderful and easy to cook recipe.❤❤❤

  • @Sherinyazid
    @Sherinyazid 4 роки тому +7

    I tried this it was so yummy 😋❤️ thank you for the recipe

  • @sefyk.j3671
    @sefyk.j3671 4 роки тому +3

    Chechi njanum try cheythu nokki super aayirunnu.... 😊😊

  • @outdoorsp2554
    @outdoorsp2554 3 роки тому +3

    I tried this it's veryyy tasty oru samshyom illaaa try chiyunits super recipe

  • @akhilrag.r3256
    @akhilrag.r3256 4 роки тому +2

    Thank you very much for this awesome recipe...tried it...and it was lip smacking good👌...much much better than the restaurant ones...

  • @jayashreek5577
    @jayashreek5577 4 роки тому +2

    I made it . It was very yummy . Me and my family loved it . It looked very beautiful . Thank you so much for this easy recipe 🥰

  • @anusreeanooz3711
    @anusreeanooz3711 5 років тому +11

    Haii. ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയ്ട്ട് ഇണ്ട്. ഉണ്ടാക്കിയതിൽ വച്ചു നല്ല റെസിപ്പി ആണ് ഇത്. ഗ്രേവി ഉണ്ടാകാൻ ഉള്ള mixture സൂപ്പർ ആയിരുന്നു. 😁🙏im from knr🤗

  • @zoujathsalman675
    @zoujathsalman675 4 роки тому +3

    Nan undaki...ma Sha Allah..adipoliyayin...ellavarkkum ishttapettu.... jazakallahu khair .....kureyayi idpoloru recipe vendi try cheyyunnu.Alhamdulillah kitti.

  • @sruthykrishnan5842
    @sruthykrishnan5842 3 роки тому +3

    Njan innu undakki..super arunu..happy Christmas to all..

  • @saranyasara2763
    @saranyasara2763 4 роки тому +4

    Hi Sis🙋‍♀ Yummy spicy restaurant style chicken recipe 😋😋
    Answer 2 teaspoon pepper powder 👍🏻👍🏻

  • @risvinshadcalicut5194
    @risvinshadcalicut5194 5 років тому +5

    മഷ്കൂർ യാ ഉഖ്‌തീ☺☺
    ആർക്കും മനസ്സിലാകും വിധം മനോഹരമായ അവതരണം....
    എല്ലാവിധ ഭാവുകങ്ങളും. പുതിയ രുചിക്കൂട്ട് തേടിയുള്ള മുന്നോട്ടുള്ള യാത്രയിൽ ഒത്തിരി റെസിപ്പികൾ കണ്ടെത്താൻ തൗഫീഖുണ്ടാവട്ടെ

  • @bijinjohnson3982
    @bijinjohnson3982 3 роки тому +3

    ഞാനും ഉണ്ടാക്കി ആദ്യമായി, സൂപ്പർ

  • @ronajoseph2687
    @ronajoseph2687 3 роки тому +4

    Njanum undakkki powli anu 👌🏻👌🏻👌🏻😍

  • @chinnammajoseph2259
    @chinnammajoseph2259 3 роки тому +1

    Today I prepared, everybody likes at home. Thank you for the good recipe 🌹🌹🌹

  • @vinithasunil7302
    @vinithasunil7302 4 роки тому +1

    Ennu njan ee vidieo kandu ennu thanne try cheythu super veetil ellavarkum eshtamayi thanks 🙂

  • @lathaashokan13
    @lathaashokan13 2 роки тому +5

    ഞാൻ ഉണ്ടാക്കി same ഹോട്ടലിൽ നിന്ന് വാങ്ങും പോലെ😋😋😋...thx ഇത്താ🥰🥰

  • @priyababu8961
    @priyababu8961 2 роки тому +3

    Njangal Inn undakki Adipoli🥰 aanu
    Valare nannayi Ini ennum idunna video try cheyyum👍👍

  • @aneeshpkpk2264
    @aneeshpkpk2264 5 років тому +6

    വളരെ നല്ല അവതരണം.
    ബോർ അടുപ്പിക്കാത്ത ഈ രീതി
    സൂപ്പർബ്
    ഇനിയും വ്യത്യസ്ത പ്രതീഷിക്കുന്നു

  • @ris786rizzz6
    @ris786rizzz6 2 роки тому +1

    Njn innu try cheythu..Maasha allaah 👌👌Thankuu for sharing the recipe 🥰

  • @najiyanizam4466
    @najiyanizam4466 4 роки тому

    Answr is 2 tsp of pepper powder..
    Recip super..will try

  • @georgejoseph7148
    @georgejoseph7148 4 роки тому +4

    Nan indakki adipoli superrrr❤️😍😍😘😘 Yummy 🥳

  • @athiraraju1756
    @athiraraju1756 5 років тому +4

    Njn ennu undaki kto....21.07.2019 sprb anetto...ellarkum eshtm ayeee.........👌👌👌👌👌

  • @Sajith953
    @Sajith953 3 роки тому +4

    Njn undakki nokkiyirunnu nannayi kitty👍❤

  • @rinasdreams1484
    @rinasdreams1484 3 роки тому +2

    Njn try cheyythu pwolli same resturant style thenne taste ath pole thenne 👍🏻👍🏻👍🏻👍🏻👍🏻👍🏻😋😋😋😋😋😋😋😋😋😋😋

  • @noushadmk4398
    @noushadmk4398 4 роки тому +1

    I tried it.....and it was superb......😋
    Thank u for ur recipe.....🥰
    Expecting more videos....👏

  • @linshaganesh553
    @linshaganesh553 4 роки тому +5

    Superb recipe ithaa..tried n tasty one

  • @anjuprince5364
    @anjuprince5364 3 роки тому +4

    Really superb awesome..undakki nannnayitttunde🥰🥰👍👍👍☺️

  • @vishnu.prasad.official
    @vishnu.prasad.official 3 роки тому +4

    One of the best recipe of chilli chicken that I have ever tried. Best recipe in youtube 👍

  • @dileepkv8031
    @dileepkv8031 3 роки тому +2

    ഞാനും ഉണ്ടാക്കി അടിപൊളി thnku🙏

  • @farzanarasheedashraf6429
    @farzanarasheedashraf6429 4 роки тому +2

    Super taste aayirunnu....Maasha Allah..kuttikals il ninn ellaam...sooopppeerrr ...nna review vannath

  • @rizanafathima9518
    @rizanafathima9518 4 роки тому +3

    Nan try cheyuthu super taste anuu thankyou for sharing this super and tasty chilli chicken recipe

  • @jhansiambatt1847
    @jhansiambatt1847 4 роки тому +3

    It is amazing thank you I referred to all my friends

  • @greejoseph7314
    @greejoseph7314 4 роки тому +9

    ചേച്ചി, ഞാൻ ഇന്ന് ഉണ്ടാക്കി. Night il with ചപ്പാത്തി. നല്ലതായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      Thank you dear 🥰🥰

    • @fathimasammu7666
      @fathimasammu7666 4 роки тому

      കോൺഫളവർ ഇലകിൽ ഉണ്ടകൻ പറ്റില്ല?

  • @mohideenfootwear5369
    @mohideenfootwear5369 4 роки тому +1

    Delicious chilli chicken recipe preparing your style really fantastic adding of ginger garlic paste black pepper powder salt White vinegar egg cornflower maida oil for magrinate really such a mouth watering recipe your way of explanation is too good to hear thanks for sharing
    Giveaway answer
    One Tbsp black pepper powder for magrinate
    Finally adding of one Tbsp pepper powder
    Totally Two Tbsp pepper powder

  • @sajimuthu4127
    @sajimuthu4127 3 роки тому +1

    Adipoli Aayitund nhan try cheydhu orupad thanks😍😍😍😘

  • @nihanaskitchen
    @nihanaskitchen Рік тому +4

    Sooopar recipe. Ningal ഉണ്ടാക്കുന്ന എല്ലാ recipe യിലും variety കണ്ടുപിടിക്കും 🎉🎉

  • @issahichu5515
    @issahichu5515 11 місяців тому +3

    Njan enthokke nokkiyalum last kannur kitchen il vannu nikkum.😂chicken biriyani butter chiken okke aaki nokkittundu. Ellam adipoli aanu. Innippo itha chilly chicken aakan pokunnu❤

    • @arshidaarshi162
      @arshidaarshi162 10 місяців тому

      Njanum aganeyaa enth undakuvaanelum adyam nokkal Kannur kitchanaa ithade recipe ahn enikk eppozhum success and taste thonnar

  • @gowripriyatalks7749
    @gowripriyatalks7749 3 роки тому +6

    Made it without soya sauce.... Still tasty😍

  • @anithasanthosh2978
    @anithasanthosh2978 4 роки тому +1

    Adipoli chechi😋😊👌
    Answer - 2 Teaspoon

  • @44shifanafathima52
    @44shifanafathima52 4 роки тому +1

    Super ayittund njan cheythu very very super enganya parendenne ariyula 👍👍👍👍👍

  • @RinilaThaj
    @RinilaThaj 6 місяців тому +8

    4 years ago kandatha veendum innu kanunnu ❤❤❤

  • @binuampalappattu8533
    @binuampalappattu8533 3 роки тому +5

    I tried this recipe so tasty 😋

  • @Shayanvlog-vl2ed
    @Shayanvlog-vl2ed 3 роки тому +3

    Super njan innaleyan undakkiyad super

  • @shabee_ba
    @shabee_ba 4 роки тому +1

    Innale try cheyth noki adipoli aayit und..aadyayitta indakane ellarkum nallonam ishtapettu..athpole ithade thalasery biriyani once try cheythu athin sesham ath mathre biriyani aayi indakit ullu..athraik adipoli ah recepie thq

  • @dilz3652
    @dilz3652 2 роки тому +1

    Ithil kanikkunna recipies okke njan try cheyyarund.... 👍👍👌👌👌😍😍Ellam very tasty 😋 like you ❤️

  • @prajisha4931
    @prajisha4931 2 роки тому +4

    Njan epozhum ingane aan aakar its too nice

  • @umaibaummi6363
    @umaibaummi6363 3 роки тому +3

    Njane ithante mandi try cheyithu yellavarum adipoliyanne paranju tankyou thatha

  • @athirakld3039
    @athirakld3039 3 роки тому +4

    Undakki nokki sambavam adipoly anutto😍😍✌️

  • @NoushadNoushu-i9n
    @NoushadNoushu-i9n Рік тому +2

    Adipoli 🤩🤩njn undaki nalla taste undayirunnu ❤thank you itha 👍👍

  • @hazimazraa4770
    @hazimazraa4770 4 роки тому

    Sooper recipe
    Innu idayrunnu dinner
    2thavana undakki so tasty

  • @cherianvarghese60
    @cherianvarghese60 2 роки тому +3

    Super recipe . congratulations

  • @rifamallath8308
    @rifamallath8308 3 роки тому +11

    പൊളിച്ചു 👍👍👍👍🌹🌹🌹🌹🌹🐓🐓🐓🐓🐓

  • @ameersshahulhameede6371
    @ameersshahulhameede6371 3 роки тому +4

    spr nammal try chythu

  • @vincyjose141
    @vincyjose141 4 роки тому +1

    Njan mikjavarum Ella receipiyum try cheyyunna aalane. Kannur kitchen ente favourite aane.

  • @nishaharis04
    @nishaharis04 4 роки тому +1

    Its good റെസിപ്പി. ഞാൻ നന്നായി ഉണ്ടാക്കി ട്ടോ dear😍😍💚💚🥰

  • @craftysimba9325
    @craftysimba9325 3 роки тому +3

    Njan ith undaki namude exact chilly chicken taste kitunund but kurachoode better avan chickenil 1 tablespoon soya saucum 1 table spoon tomato sauce koode cherkuka baki ith pole tanne cehryu crct hotel taste kitunund

    • @fathimaziya855
      @fathimaziya855 3 роки тому

      Oru nullu sugar koodi addd cheydal spr anu

  • @marvashahul1010
    @marvashahul1010 4 роки тому +6

    Spring onion must ano

  • @ameenhh
    @ameenhh 3 роки тому +10

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @aflah.aanshadu514
    @aflah.aanshadu514 3 роки тому +1

    Super manapayirunu
    Nalle taste undayirunu chechi super 🌹👌👌👌👌

  • @sanalkrishna2221
    @sanalkrishna2221 4 роки тому +5

    Nammude kannurkaari💪👍👍👍

  • @hariskaramel6743
    @hariskaramel6743 4 роки тому +3

    "2"tspn (1tspn for marination and 1 tspn for gravy).

  • @faisalksa9712
    @faisalksa9712 4 роки тому +3

    "2" tspn (1tspn for marination and1 tspn for gravy)

  • @ayanasanthosh2318
    @ayanasanthosh2318 4 роки тому

    I tried.it was just awesome😍😍😍😍thnk u chechi fr the recipe... Vtl allarkkum eshtm aayi

  • @padminiamma8467
    @padminiamma8467 3 роки тому +2

    Adipoli chillichicken ayirunnu. Ellarkum ishtapettu. Thank u

  • @MegaVengara
    @MegaVengara 5 років тому +4

    Garlic presser evidunna vangiyad.ellayidathu ninnum kittumo? Pls reply

    • @kannurkitchen6819
      @kannurkitchen6819  5 років тому

      Rasheed Irfan
      Njan Abudhabi coop nnu vangiyathanu. Mikka sthalathum kittum 👍😊😊