ഒറ്റയാന്‍ കബാലിയുടെ നാടായ മലക്കപ്പാറയിലേക്ക് | Malakkappara Bus Trip | Chalakkudy Malakkappara Bus

Поділитися
Вставка
  • Опубліковано 9 вер 2024
  • കാടും മലയും പുഴയും കടന്ന് പോകുന്ന വഴിയില്‍ കാട്ടുമൃഗങ്ങളെ കണ്ടും കാനന ഭംഗി ആസ്വദിച്ചും മലക്കപ്പാറയിലേക്ക് ഒരു ആനവണ്ടി യാത്ര. തമിഴ്നാട് അതിര്‍ത്തിയിലാണ് മലക്കപ്പാറയെന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വാൽപ്പാറയിലേക്ക് 25 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് 81 കിലോമീറ്റര്‍ ദൂരവും ഉണ്ട്. 60 കിലോമീറ്റിൽ അധികം കാട്ടിലൂടെയുള്ള യാത്ര അതിസാഹസികമാണ്. ഈ റൂട്ടിൽ ആനകൾ ധാരാളമായുണ്ട്.
    അതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ ഈ റൂട്ടിലാണ്. പെരിങ്ങൽകുത്ത്, ഷോലയാർ ഡാമുകളുടെ റിസർവ്വോയറുകളും ഈ യാത്രയില്‍ കാണാം
    📌 Malakkappara KSRTC Budjet Tour
    • Malakkappara KSRTC Bus...
    📌 Bandipur Tiger Reserve - Mudumalai Tiger Reserve Night Safari
    • കാട്ടാനക്കൂട്ടം ബസിന് ...
    📌Bus Trip Playlist
    • BUS TRIP
    📌 Valparai - Chalakudy Cheenikkas Bus Trip
    • കേരളത്തില്‍ നിന്ന് വാൽ...
    📌 Gavi Bus Trip
    • Gavi Bus | KSRTC Gavi ...
    📌 Chalakudy - Malakkappara Bus Timings
    07:50 AM
    12:20 PM
    02:50 PM
    04:50 PM
    📌 Malakkappara - Chalakudy Bus Timing
    07:00 AM
    08:00 AM
    12:20 PM
    05:10 PM
    📌 Chalakudy - Valparai Cheenikkas Bus Timings
    06:45 AM - 01:30 PM
    📌 Valparai - Chalakudy Cheenikkas Bus Timings
    07:00 AM - 11:55 AM
    #malakkappara
    #malakkapparabus
    #malakkapparaksrtcbus

КОМЕНТАРІ • 37

  • @eldhopeter1598
    @eldhopeter1598 Рік тому +3

    6:33 പെരിയാർ നദി അല്ല മച്ചാനെ ചാലക്കുടി നദി ആണ് 👍

  • @LifeTone112114
    @LifeTone112114 Рік тому +4

    വളെരെ മനോഹരമായിട്ടിട്ടുണ്ട് bro മലക്കപ്പാറ യാത്ര 👍❤️❤️👍

  • @jiviews
    @jiviews Рік тому +2

    വളരെ മനോഹരമായ കാഴ്ചകൾ. വീഡിയോ കണ്ടപ്പോൾ ഒന്ന് ഈ സ്ഥലത്ത് പോയാൽ എന്ന് തോന്നി.

  • @vidyamanjunath4888
    @vidyamanjunath4888 2 місяці тому +1

    Good vide0

  • @Malakkappara
    @Malakkappara 3 місяці тому +1

    ഒറ്റയാൻ ❤️❤️🐘

  • @vipinpaul6254
    @vipinpaul6254 Рік тому +2

    സൂപ്പർ ❤ video

  • @krishneena
    @krishneena Рік тому +2

    എപ്പോഴും പോകാൻ തോന്നുന്ന ഒരു റൂട്ടാണ്..
    പിന്നെ
    9:45 മിനിറ്റിൽ സ്പോട്ടു ചെയ്ത മയിൽ ആൺമയിൽ ആണ്.. അതിന്റെ പീലി പൊഴിഞ്ഞു പോയതാണ്.. ഇനി പുതിയ പീലി വരും..

  • @ambujakshanad3882
    @ambujakshanad3882 11 місяців тому +1

    Good trip aanu. Njaanum poyirunnu.👍

  • @basileldho7237
    @basileldho7237 Місяць тому +1

    Malakkapara chenit irangiya valpara ke bus kitumo

    • @trippymachan
      @trippymachan  Місяць тому

      Kittum.chalakkudy Valparai direct bus und ♥️😊

  • @specialreporter
    @specialreporter Рік тому +1

    Super ആണല്ലോ 👌

  • @nrupankjo2455
    @nrupankjo2455 Рік тому +1

    Nice bro ❤❤❤❤❤

  • @zeckyroshan9202
    @zeckyroshan9202 Рік тому +2

    ഈ മാസം പോയതാണോ?

  • @mujeerman4624
    @mujeerman4624 Рік тому +1

    ❤❤❤

  • @shsn3113
    @shsn3113 9 місяців тому

    Malakappara Sight seeing tour package ipozhum available aano?

    • @trippymachan
      @trippymachan  9 місяців тому

      Yes. വീഡിയോ channelil ഉണ്ട്. അതിൽ Booking Number ഉണ്ട് 😊❤️

  • @rkmalayali3918
    @rkmalayali3918 11 місяців тому +1

    Vazhi kollulalo ippo 🤔🤔

    • @trippymachan
      @trippymachan  10 місяців тому

      കുറച്ച് ഭാഗം😊

  • @vimalthomas4354
    @vimalthomas4354 5 місяців тому +1

    കബാലി വന്നത് പ്രൈവറ്റ് ബസ് ആണു

    • @trippymachan
      @trippymachan  5 місяців тому

      ഇപ്പോഴും വീഡിയോ യൂട്യൂബിൽ ഉണ്ട്. കണ്ട് നോക്കൂ 😂

  • @user-uo1jk7gm4b
    @user-uo1jk7gm4b Рік тому +2

    👌👌👌😘

  • @Adarshmk19
    @Adarshmk19 Рік тому +1

    ❤❤❤