Spectacular Sholayar Documentary Film Released by Mega Star Mammootty IAthirappilly To Malakkappara

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 357

  • @majimaji7976
    @majimaji7976 Рік тому +12

    മക്കൾക്ക് ഫോൺ കൊടുക്കുമ്പോൾ കാർട്ടൂണിനെക്കാളും ഞൻ കാണിക്കാൻ ഇഷ്ടപ്പെടുന്നത് ഇത്തരം വീഡിയോകളാണ്... അത്തരം നല്ലൊരു വീഡിയോ സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.. താങ്കളുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട്👍👍

  • @sainafaisal3126
    @sainafaisal3126 Рік тому +12

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച ഷാജിക്ക് ഒരായിരം അഭിനന്ദനങ്ങൾ😍👌👍💐
    ഇനിയും ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു...😊
    അവതരണം ഗംഭീരം👌

  • @travelwithneermathalam9153
    @travelwithneermathalam9153 Рік тому +4

    എനിക്കും ഇഷ്ടപെട്ട കാടുകളിൽ ഒന്നാണിത്... എത്രതവണ ഈ വഴി യാത്ര ചെയ്തു എന്നറിയില്ല... ഒരോ തവണ യാത്ര ചെയ്യുമ്പോളും കാഴ്ചകളും വ്യത്യസ്തം ഒരു തവണ പുള്ളിപ്പുലി യെയും കാണാൻ സാധിച്ചു . അത്രക്ക് ഇഷ്ടമാണ് ഈ മഴക്കാട്.. ഒരോ ഷോർട്സും നന്നായിരുന്നു Great work 💚

  • @santhoshsagarkc4903
    @santhoshsagarkc4903 Рік тому +1

    ഹായ്, ഞാൻ സാഗർ. ഡോക്യുമെന്റ് കണ്ടു. ആശംസകൾ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @mhmdshafeeq2303
    @mhmdshafeeq2303 Рік тому +2

    നിങ്ങളെ വീഡിയോ കാണുന്നവർക്ക് എന്തായാലും ഇഷ്ടപ്പെടും ❤️❤️❤️

  • @subairsubi7162
    @subairsubi7162 Рік тому +2

    ഷാജിക്ക അടിപൊളി.എത്ര പറഞ്ഞാലും മതിയാവില്ല 👌

  • @Sh_96_s
    @Sh_96_s Рік тому +5

    ഷാജിയേട്ടന്റെ ഈ പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അമേസിംഗ് വ്യൂ സൂപ്പർ ക്ലാരിറ്റി ❤️❤️ കാത്തിരുന്ന വീഡിയോ ❤️❤️🔥

  • @greengarden8044
    @greengarden8044 Рік тому +2

    ഷാജി മതിലകം ഒരായിരം അഭിനന്ദനങ്ങൾ ഞങ്ങളെയും ഈ യാത്രയിൽ കൂട്ടിക്കൊണ്ടു പോയതിന് അതിരംപള്ളി വാഴച്ചാൽ മഴക്കാടുകളെ കുറിച്ചുള്ള വീഡിയോ കണ്ണിനു കുളിർമയും ശരീരത്തിന് എനർജിയും തന്നു മയിൽ പറന്നിറങ്ങുന്നത് എത്ര മനോഹരമാണ് ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു♥️♥️♥️♥️♥️♥️

  • @prasadep1768
    @prasadep1768 Рік тому +2

    കിടിലൻ, കിടുക്കാച്ചി വീഡിയോസ് 👍🏻🙏🏻

  • @hareeshmp7243
    @hareeshmp7243 Рік тому +3

    ഇഷ്ട്ടപ്പെട്ടു... കാട്.. കാടകം... ചിത്രങ്ങൾ.. പ്രകൃതി എത്രമാത്രം സൗന്ദര്യമാണെന്ന്...ഓരോ ഷോട്ടും ഒന്നിനൊന്നു മികച്ചത്.. ❤ Effort💖💯

  • @sheebaml1735
    @sheebaml1735 Рік тому +4

    .മനസിൽ തൊടുന്ന അതി മനോഹരമായ കാഴ്ചകളും വിവരണവും. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.💚💐💐💐

  • @Dinesh-0823
    @Dinesh-0823 Рік тому +3

    ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു നല്ല വിവരണം good quality

  • @sathghuru
    @sathghuru Рік тому +2

    പഴയ ദൂരദർശൻ ഡോക്യുമെ്ററിയുടെ ഓർമകൾ നൽകിയ വിവരണം. ഓർമകൾ മുപ്പതു വർഷത്തോളം പിന്നോട്ട് കൊണ്ട് പോയി. നന്ദി

  • @shijuzamb8355
    @shijuzamb8355 Рік тому +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മലയാളത്തിന്റെ Discovery ചാനൽ...
    കീപ് ഗോയിങ് ഷാജി ചേട്ടാ,👍🏻👍🏻👌🏻

  • @libinchacko369
    @libinchacko369 Рік тому +14

    മമ്മൂക്കയുടെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട് ഇവിടെ വന്നവരുണ്ടോ 🤗

  • @mayatp7558
    @mayatp7558 Рік тому +1

    പ്രകൃതിയെ എത്ര ഭംഗിയായി താങ്കൾ ചിത്രീകരിച്ചിരിക്കുന്നു

  • @rasheedrzfjj7412
    @rasheedrzfjj7412 Рік тому +2

    കാത്തിരുന്ന ഡോക്യുമെന്ററി...👌👍🌱...അതി മനോഹരം.

  • @subhashnarayan7513
    @subhashnarayan7513 Рік тому +2

    Grt.. ഗംഭീരം ഷാജി ഭായ്... beautiful wlidlife jrny... supr.. tanks.. cngrts... 🙏😍👍👏👏

  • @vishnuthampi9035
    @vishnuthampi9035 Рік тому +2

    വീഡിയോ അടിപൊളി 😍😍😍
    എനിക്കും ഒരുപാട് പോകാൻ ഇഷ്ട്ടമുള്ള സ്ഥലമാണ് ഇത് 👌🏼👌🏼👌🏼
    നമ്മൾ ഒരേ നാട്ടുകാരായിട്ടും ഇതേവരെ നേരിട്ടുകാണാൻ കഴിഞ്ഞിട്ടില്ല 😁

  • @62alexs
    @62alexs Рік тому +1

    Awesome, കാട്ടിൽ കൂടി പോയ അനുഭവം ആണ് തന്നത്, thanks

  • @mydays3590
    @mydays3590 Рік тому +2

    എത്ര പോയാലും മടുക്കാത്ത വഴി അടിപൊളി വീഡിയോ 👍

  • @vishnu3753
    @vishnu3753 Рік тому +15

    Mammookkayude fb post vazhi vannavar ⚡❤

  • @ibrahimkaleel5597
    @ibrahimkaleel5597 Рік тому +2

    Sandhosh sir ന്റെ സംസാരശൈലി പോലെ തോന്നി 😊 ഇനിയും ഇതുപോലുള്ള videos വരുമെന്നുപ്രദീക്ഷിക്കുന്നു ♥️

  • @travelroutesbyanju1659
    @travelroutesbyanju1659 Рік тому +2

    അടിപ്പൊളി❤️

  • @rijinittuzzefx
    @rijinittuzzefx Рік тому +2

    കൊള്ളാം ചേട്ടായി... ലോകം മുഴുവനും ശ്രെദ്ധ വരട്ടെ 🙏

  • @jamesrapheal9732
    @jamesrapheal9732 Рік тому +2

    Am so so happy .proud of u my firend

  • @rijuu8589
    @rijuu8589 Рік тому +2

    🌿🌿Kalakki Shaji Bhai. Salutes for your dedication.കുറെ വർഷങ്ങൾക്ക് മുമ്പ് ചാലക്കുടി മലക്കപ്പാറ KSRTC ബസിന്ന് പരിചയപ്പെട്ടതും മലക്കപ്പാറയും വാൽപ്പാറയും നമ്മൾ പോയതും മറക്കാനാകില്ല.🌿

  • @mufishaj8137
    @mufishaj8137 Рік тому +2

    Super 👍💯

  • @mohamedshihab5808
    @mohamedshihab5808 Рік тому +1

    കാടിന്റെ മനോഹാരിത നിങ്ങളുടെ ക്യാമറ കണ്ണുകൾ നന്നായി ഒപ്പിയെടുത്തിരിക്കുന്നു.. Great

  • @abidahamedm.n.6018
    @abidahamedm.n.6018 Рік тому +7

    Beauty of our western Ghats with super quality .Great effort ❤👏🏻,dubbing&back ground &edits 👌🏻👌🏻✌🏻congrats 🎉

  • @jafartv69
    @jafartv69 Рік тому +1

    Class il sir paranju vannathanu🥰Superb❤️Iniyum nalla vedio kal pratheekshikkunnu..Congrats for your hardwork 🔥🔥

  • @naturezoomlenz1237
    @naturezoomlenz1237 Рік тому +3

    Waiting വെറുതെ ആയില്ല...നന്നായിട്ട് എടുത്തിട്ടുണ്ട്....എല്ലാ സപ്പോട്ടും....

  • @villagevibesirshad
    @villagevibesirshad Рік тому +1

    പൊളി ❤️❤️❤️ഒരു രക്ഷയുമില്ല 😍 ഇതൊന്നും കാണാൻ ആളുകൾ ഇല്ല എന്ന് കാണുമ്പോൾ വിഷമം തോന്നുന്നു ആളുകൾക്ക് വെറും തള്ള് മാത്രം മതി

  • @wanderlustboy5651
    @wanderlustboy5651 Рік тому +1

    ഈ യാത്രയിൽ കൂടെ വന്ന അനുഭൂതി ...നന്നായി ആസ്വദിച്ചു 😍താങ്ക്സ് ഷാജിയേട്ടാ 😍❤️🤝

  • @harshadnijul7432
    @harshadnijul7432 Рік тому +3

    Nice documentary🔮, good quality😍,great work 👏🏻,.

  • @gokulv9118
    @gokulv9118 Рік тому +2

    Superbbb.. great.. keep it up..👍🏻👍🏻👍🏻

  • @saneebsanu
    @saneebsanu Рік тому +2

    Superb Shaji bhai
    speechless

  • @campinglifekerala
    @campinglifekerala Рік тому +1

    നിങ്ങളുട വിഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി എനിക്കും ഒത്തിരി ഇഷ്ട്ടം കാട്ടിൽ പോവാൻ ഞാൻ ഇടക് പോവാറുണ്ട് വ്ലോഗ് എടുക്കാൻ അപ്പോളൊക്കെ എനിക്ക് വേദന ഉണ്ടാകുന്ന കാര്യം ഒന്ന് പറഞ്ഞാൽ ഒരു പാട് ആളുകൾ വേസ്റ്റ് കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറച്ചക്കും സങ്കടം തോന്നുന്ന കാഴ്ചയാണ് പിന്നെ നിങ്ങളുട ഈ വീഡിയോ വേറെ ലവലാണ് sr ഈ വീഡിയോ എല്ലാവരും സഹ ർ ചെയ്യണം ഇത് പോലെ ഉള്ള വീഡിയോ ആണ് വൈറലാക്കണം എന്നെങ്കിലും ഒരു ന്നാളിൽ എനിക്ക് ഒരു ചാൻസ് കിട്ടുമോ

  • @Lowfamily.
    @Lowfamily. Рік тому +2

    കാടറിയാതെ കാടിനെ പ്രണയിച്ചവൻ ഷാജി ഇക്ക ...😍😍 വീഡിയോ സൂപ്പർ ...❤❤ വീഡിയോ ക്ലാരിറ്റി അതിലും ഗംഭീരം ...💪🏻💪🏻

  • @noufalmv1302
    @noufalmv1302 Рік тому +2

    അതിമനോഹരം 🎵🎵🦜🌄🎼🎼

  • @prajodhpp5252
    @prajodhpp5252 Рік тому +2

    Superb and amazing video,lots of love ❤️ ❤❤

  • @jestinrajnkanakambaram9753
    @jestinrajnkanakambaram9753 Рік тому +1

    ഒരു മനോഹര....
    വനയാത്ര ഡോക്യുമെന്ററി....
    (മലക്കപ്പാറ-വല്‍പ്പാറ
    യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും
    പോയിരിക്കേണ്ട റൂട്ട്.)

  • @sajishahul765
    @sajishahul765 Рік тому +1

    അതിമനോഹരമായ കാഴ്ചകൾ 😍👍👍

  • @ASARD2024
    @ASARD2024 Рік тому +2

    സുന്ദരം😍

  • @blessysbeautiesofnature2451
    @blessysbeautiesofnature2451 Рік тому +5

    Much awaited documentary of journey through Malakkappara Sholayar route... Really enjoyed the trip watching the treasures of forest..kaadinte makkaleyum, kaadinte vaividhyavum, Mazhyum manjinteyum kulirettoru yathra... Super👍🏻👍🏻👍🏻Varum thalamurakku kaadinte samrakshanam anivaaryamanenna bodhavalkaranavum nalkunnu e documentary 👌🏻👌🏻👌🏻No more words to explain.. Great.. Keep going.. Wish you all the very best 👍🏻👍🏻👍🏻

  • @somarajanvn1141
    @somarajanvn1141 Рік тому

    കണ്ണിനും കരളിനും കുളിർമയേകുന്ന കാഴ്ചകൾ. അതി ഗംഭീരം ആയിരിക്കുന്നു

  • @AryajithS
    @AryajithS 7 місяців тому

    Great effort brother
    ഒരുപാട് നന്ദി.. കാട്ടിൽ പോയ ഒരു ഫീൽ.. മനോഹരമായ ഫ്രെമുകൾ 😍😍

  • @abhilashpdas_abhi
    @abhilashpdas_abhi Рік тому +2

    മനോഹരം💚

  • @geenathomas5036
    @geenathomas5036 Рік тому +5

    Amazing documentary!! Your frames are just rejuvenating and replenishing the memories!! Thank you for taking such great effort and bring it to us💓💓💓💓💓💓. Waiting for more!!

  • @visakhhari1869
    @visakhhari1869 Рік тому +2

    Awesome chetta nice clicks. Pandoke animal planet kanarundayirunnu ethukandapo aoru feel kiti. Great effort and congrats. Waiting for new adventure videos.

  • @mrvisakh1984
    @mrvisakh1984 Рік тому +2

    Well made documentary.worthy for ours as well as our little champ’s 👏👏👏👏

  • @jestinrajnkanakambaram9753
    @jestinrajnkanakambaram9753 Рік тому +2

    മനോഹരം......
    അതിമനോഹരം...

  • @TRIPPINGMATE
    @TRIPPINGMATE Рік тому +3

    നല്ല effort എടുത്ത് ചെയ്ത video 👌🏻❤️
    കേരളത്തിലെ തന്നെ മികച്ച മഴക്കാടുകളിൽ ഒന്ന് sholayar rain forest 😘

  • @rameshkbmenon885
    @rameshkbmenon885 Рік тому

    Nice video- shows the beauty of Sholayar at the same tie drives home important messages on environmental consciousness. 👏👏

  • @butterfly-uz7mn
    @butterfly-uz7mn 10 місяців тому

    കാട് ഒരിക്കൽ ആസ്വദിച്ചാൽ പിന്നെയും പിന്നെയും കയറാൻ തോന്നും. വീടിനടുത്ത് ഒരു ചെറിയ കാവെങ്കിലും ഉണ്ടാക്കണമെന്ന് തോന്നും. മനുഷ്യനേക്കാൾ respect കൊടുത്തു പോവും.. ❤😇
    അത്രേം മനോഹരമായി ചെയ്തിരിക്കുന്ന video. Thanks for a great effort.😊

  • @rameshmahalingam-itstimeto1262

    Capturing the beauty of western ghats in monsoon is a blessing 🔥💞 Nice work bro 🎉🌸

  • @chinnuchinnus6675
    @chinnuchinnus6675 Рік тому +2

    It's a visual treat to our eyes... Thanku so much...for presenting this before us... You got a gifted life... Keep going... ❤️❤️

  • @sebanpalliyan4409
    @sebanpalliyan4409 Рік тому +2

    Great work, great effort. Thanks for this great documentary

  • @kbhutia8466
    @kbhutia8466 Рік тому +1

    Awesome Work , although I donot understand language but cud feel the beauty of nature exquisitely described in the clip , Thnx 👌👌👌

  • @smartgate7404
    @smartgate7404 Рік тому

    വളരെ നല്ല അവതരണം, കണ്ണിന് കുളിർമയുള്ള കാഴ്ചകൾ സമ്മാനിച്ച ഷാജി മതിലകത്തിന് ഒരായിരം നന്ദി, ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു...

  • @prasad0935
    @prasad0935 Рік тому +1

    super bro hats oof you

  • @vipinezn
    @vipinezn Рік тому +2

    ഒരു നീണ്ട കാത്തിരിപ്പ്.അതിനു വിരമം ❤❤

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    photography oru rakshayumilla

  • @rayzbrothers8307
    @rayzbrothers8307 Рік тому +2

    Great effort 👍.Nice presentation.

  • @jetieregy6201
    @jetieregy6201 Рік тому +2

    Amazing😍😍😍.. Fantastic 👍❤.. Soooo Thrilling ❤❤❤. Appreciate your great efforts Bro👌👍😍. Rain 🌧😍 mist.😍. Greenery 😍 animals all Awesome 👍❤👍❤

  • @anshadasharaf8815
    @anshadasharaf8815 Рік тому +1

    💯💯💯💯👍

  • @shebeebmohammed6988
    @shebeebmohammed6988 Рік тому +2

    Thanks for the video ❤️

  • @Pradheeshkrishna
    @Pradheeshkrishna Рік тому +2

    Superb shajiyetta

  • @rafisiddik
    @rafisiddik Рік тому +2

    Shajikka Supperbbb😍🤩

  • @miroosvlogs7719
    @miroosvlogs7719 Рік тому

    Nice one
    വളരെ ഇഷ്ടായി 💚

  • @poulysundaran3990
    @poulysundaran3990 Рік тому +2

    Very beautifully made and thoroughly enjoyed watching this documentary, congratulations

  • @avinashpc9251
    @avinashpc9251 Рік тому +3

    Great efforts..... Beautiful visuals ❤️❤️❤️❤️

  • @rameshodukumpara8898
    @rameshodukumpara8898 2 місяці тому

    Hai. Etta.. അതി. മനോഹരം കിടു. 🙏🙏🙏🙏👍👌

  • @Linsonmathews
    @Linsonmathews Рік тому +2

    അടിപൊളി കാഴ്ചകൾ 😍👌👌👌

  • @kevin89067
    @kevin89067 Рік тому +2

    Fantastic work... Worth the 2 year wait...

  • @vpanwarmoopans1147
    @vpanwarmoopans1147 Рік тому +2

    We salute and respect your sincere efforts, appreciate your patience 🙏

  • @anvarpattepadam9144
    @anvarpattepadam9144 Рік тому +2

    അഭിനന്ദനങ്ങൾ.....

  • @johnsongeorge1066
    @johnsongeorge1066 Рік тому +1

    Good work, excellent, keep it up

  • @nazeemamuscat8479
    @nazeemamuscat8479 Рік тому +2

    Wow... this is fantabulous!! 🥰 🙏Short of diction to appreciate you Shaji, Stay blessed!❣️

  • @aneeshpookoth3945
    @aneeshpookoth3945 Рік тому +2

    Super... 🥰🥰🥰🥰🥰

  • @rashidphotography
    @rashidphotography Рік тому +2

    Congratulations Shaji Mathilakam 🫂💚

  • @midhunkrishna4500
    @midhunkrishna4500 Рік тому +1

    🤩💋 Athirapaly

  • @WildVibezz
    @WildVibezz Рік тому +3

    Superbbb😍😍

  • @rajeshsaji7422
    @rajeshsaji7422 Рік тому +2

    💚You continue to amaze us with your talent and dedication🔥💚

  • @rashidphotography
    @rashidphotography Рік тому +2

    Valare Nalla kaaycha aan enikkum mattulla oororutharkkum ningal sammanichath. Ningalude yaathrakalum ithupolulla nalla documentary Filmukalum iniyum pratheekshikkunnu. Thank you For wonderful Experience 💚

  • @linolsunila512
    @linolsunila512 Рік тому +1

    Great effort 👍💚💚💚💚

  • @sirajsiraj3322
    @sirajsiraj3322 Рік тому +1

    ഹായ് ഷാജിക്ക ഇടക്ക് ഓരോ വീഡിയോ യെങ്കിലും ചെയ്യണം, അത് കാണുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞാൽ മനസ്സിലാവൂല ഇക്ക 🤩

  • @sharafillath
    @sharafillath Рік тому +2

    അഭിനന്ദനങ്ങൾ

  • @SN-fw8oh
    @SN-fw8oh Рік тому +2

    Great work sir

  • @seenathashraf3764
    @seenathashraf3764 Рік тому

    Adipoliyayitt Ind superb documentry aan 👍👍❤️

  • @arunt3925
    @arunt3925 Рік тому +2

    Amazing content...great effort...loved it❤❤❤

  • @ayshak733
    @ayshak733 Рік тому +2

    👍❤️

  • @SaleemMarakkar
    @SaleemMarakkar Рік тому +1

    Nice Film Sir. Very Interesting..

  • @sarancprathap405
    @sarancprathap405 Рік тому +2

    Good work brother.....👏👏👏👏

  • @gg-lx8wh
    @gg-lx8wh Рік тому +2

    Excellent

  • @naijilsebastian6975
    @naijilsebastian6975 Рік тому +1

    Excellent work sooper bro

  • @Jamsheermankave
    @Jamsheermankave Рік тому +2

    Supper adipolly aayttund oru rakshayum illa

  • @santhoshknairphotography
    @santhoshknairphotography Рік тому +2

    Wow👌👌👌👌

  • @faheempm10
    @faheempm10 Рік тому +1

    Adipwoli ✌️✌️🔥

  • @munrvello1115
    @munrvello1115 Рік тому +1

    Waavoo....what a beautiful moments