മസനഗുഡി വഴി മായാർ ഗ്രാമത്തിലേക്ക് ഒരു യാത്ര | Ooty to Mayar Bus Trip - Masanagudi | Mayar Bus Trip

Поділитися
Вставка
  • Опубліковано 8 вер 2023
  • ഊട്ടിയിൽ നിന്ന് അപകടകരമായ 36 ഹെയര്‍ പിന്നുകൾ ഇറങ്ങി മസിനഗുഡി വഴി മായാർ ഗ്രാമത്തിലേക്ക്...
    മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയുള്ള ഈ യാത്രയില്‍ ധാരാളം വന്യമൃഗങ്ങളെ കാണാന്‍ കഴിയും. ഒരിക്കല്‍ എങ്കിലും യാത്ര ചെയ്തിരിക്കേണ്ട റൂട്ടുകളിൽ ഒന്ന്...
    36 ഹെയര്‍ പിന്നുകളും ഊട്ടിയിലെ കൃഷി തോട്ടങ്ങളും കാടും മലയും കാട്ടുമൃഗങ്ങളെയും കണ്ടു കൊണ്ടുള്ള ഈ യാത്രയെ വ്യത്യസ്തവും മനോഹരവും ആക്കുന്നു
    Ooty - Masinagudi - Moyar Bus Timings
    07:00 - 10:00 - 12:00 - 02:00 - 04:00
    📌 Pollachi - Valparai TNSTC Bus Trip
    • Tnstc Valparai Trip | ...
    📌 Bandipur Tiger Reserve - Mudumalai Tiger Reserve Night Safari
    • കാട്ടാനക്കൂട്ടം ബസിന് ...
    📌 Malakkappara KSRTC Bus Trip
    • ഒറ്റയാന്‍ കബാലിയുടെ നാ...
    📌 Gavi Bus Trip
    • Gavi Bus | KSRTC Gavi ...
    📌 Mysore - Gudalur Bus Trip
    • Mysore - Gudalur Bus T...
    #ooty #masinagudibus #moyarbus
    #masinagudi #mayar #moyar #mayarbus #ootymayarbus #ootymasinagudi #kalhattighats #mudumalaitigerreserve #tnstc #tnstcbustrip #tnstcsmallbus

КОМЕНТАРІ • 71

  • @zeenathhamza694
    @zeenathhamza694 9 місяців тому +4

    നേരിട്ട്പോയി കാണുന്നതുപോലെയുള്ള വിഡിയോ നല്ല അവതരണം 🔥

  • @bobbiemathew1048
    @bobbiemathew1048 5 місяців тому +2

    Hai Trippy We Keep Watching Your Show Unable To Find Your Name All The Best Bro 🎉

  • @racehunter1851
    @racehunter1851 8 місяців тому +2

    Otty Morning's sun Light ❤...Thanks for a wonderful & Heartwarming Visuals 🥰😘😘😘

  • @gineeshtk3139
    @gineeshtk3139 Місяць тому +1

    Supper

  • @akcreations1996
    @akcreations1996 10 місяців тому +3

    ഈ ബസിൽ മുന്നിൽ ഇരുന്ന് ചുരം ഇറങ്ങിയിട്ടുണ്ട്
    ഈ ഡ്രൈവർ പൊളിയാണ്

  • @nirmalk3423
    @nirmalk3423 10 місяців тому +3

    Polich🎉please try kakkadampoyil one day in nilambur thiruvambady ksrtc

  • @binnykuriakose7276
    @binnykuriakose7276 10 місяців тому +3

    Beautiful ❤

  • @gamerdathanyt6419
    @gamerdathanyt6419 10 місяців тому +1

    അടിപൊളി 👌👌👌👌

  • @renjithrkr
    @renjithrkr 7 місяців тому +1

    Nalla video ❤❤

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 8 місяців тому +1

    അടിപൊളി 👍🏻

  • @vipinpaul6254
    @vipinpaul6254 10 місяців тому +1

    🎉സൂപ്പർ

  • @finuvlogs1541
    @finuvlogs1541 10 місяців тому +1

    Adipoli

  • @mohamedniaz5445
    @mohamedniaz5445 6 місяців тому +1

    Very nice village ❤👍

  • @jinojkp4620
    @jinojkp4620 10 місяців тому +1

    Nice ❤

  • @sharafudheensharafu1293
    @sharafudheensharafu1293 10 місяців тому +1

    Spr❤

    • @trippymachan
      @trippymachan  10 місяців тому

      Thanks for your support ❤️😊

  • @ABYTISSAC
    @ABYTISSAC 9 місяців тому +1

    Super

  • @akcreations1996
    @akcreations1996 10 місяців тому +1

    First 💪

  • @thekkumkudycreations
    @thekkumkudycreations 10 місяців тому +2

    Beautiful trip

  • @sudheeshtk1219
    @sudheeshtk1219 10 місяців тому +1

    നല്ല അവതരണം❤👍

  • @rajeshvr3779
    @rajeshvr3779 7 місяців тому

    👍👍👍👍👍👍

  • @noveltraders1708
    @noveltraders1708 7 місяців тому

    I have driven from my own car once from ooty via manisaguddy and then to mysore

  • @libuhailibu2003
    @libuhailibu2003 10 місяців тому +2

    ബന്ദിപ്പൂർ ടൈഗർ റിസർ വനത്തിനുള്ളിൽ ഒരു അമ്പലമുണ്ട് അത് പോയി കാണേണ്ടതാണ്

  • @Stranger123ff
    @Stranger123ff 6 місяців тому +1

    സഞ്ചാരം 🤍👍

  • @showhits625
    @showhits625 10 місяців тому +1

    Super video njan poyapol e driver Thane ayirinu

  • @LittletalksbyBipina88
    @LittletalksbyBipina88 10 місяців тому +1

    ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അറിയാനുള്ള കാര്യങ്ങൾ എല്ലാം ee video il ഉണ്ട്.

  • @akcreations1996
    @akcreations1996 10 місяців тому +1

    ബസിൽ കൊടൈക്കനാൽ explore ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @raheemkm2928
    @raheemkm2928 10 місяців тому +1

    Bro send me BGM hindi song tune link please

  • @saran4621
    @saran4621 10 місяців тому +1

    ചേട്ടാ ഈ തമിഴ്നാടിന്റെ ബസ്സിൽ മുന്നിലിരുന്ന് യാത്ര ചെയ്യാൻ പറ്റുമോ?

    • @trippymachan
      @trippymachan  10 місяців тому

      ഇതിൽ പറ്റും

  • @ramachandrank5803
    @ramachandrank5803 10 місяців тому +1

    അടുത്ത ബസ്സ് എത്ര മണിക്കാണ്

  • @ShijuShaila
    @ShijuShaila 10 місяців тому +1

    ഇവനാര് സന്തോഷ്‌ കുളങ്ങര ആണോ

  • @sujankoshy5457
    @sujankoshy5457 10 місяців тому +1

    മോയാർ ഗ്രാമം എന്നാണ്

    • @trippymachan
      @trippymachan  10 місяців тому +1

      മായാർ എന്ന് പറയുന്നത് എന്താണെന്ന് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്

  • @harisdq2092
    @harisdq2092 10 місяців тому +2

    അപ്പൊ അങ്ങോട്ട് പോയവർ എങ്ങനെ തിരിച്ചു വരും

    • @trippymachan
      @trippymachan  10 місяців тому

      അതേ ബസ്സിൽ തന്നെ വരാം. അല്ലേ അടുത്ത ബസ്

  • @dhanyamanoj2092
    @dhanyamanoj2092 5 місяців тому +1

    Supper