വാൽപ്പാറയിൽ പണികിട്ടി പഴനിയിലെത്തി │Valpparai - Palani │ Great India ExpeditionPart#1 Ep#8

Поділитися
Вставка
  • Опубліковано 2 жов 2024
  • Anamalai - Valpparai - Palani
    ആനമലയിലെ അവസാന കാഴ്ചകൾ കണ്ട് വാൽപ്പാറയിലെത്തുന്നു. കനത്തമഴയിൽ റോഡിനുകുറുകെ മരംവീണു ​ഗതാ​ഗതം തടസ്സപ്പെടുന്നു. തടസ്സം നീക്കി ഒടുവിൽ രാത്രിയോടെ പഴനിയിലെത്തുന്നു.
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    Aiswarya Hotel Anamalai: 096454 20752
    PMR Lodge Anamalai: 094886 37194
    Supporting me for this journey:
    1. Chef Martin's Live Food Court, Kottayam, Ph: 8078540204
    2. Download for Gents & Kids, Edathanattukara
    3. Kailesh Kannur
    4. Binu Nilambur
    5. Ajeesh Kayamkulam
    6. Binu Khan - / @nadodivlogs4929
    7. The Bike Store, Ernakulam
    Whatsapp: 9495337381
    പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
    _
    നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
    tiny.cc/08915y
    ആൻഡമാൻ വീഡിയോകൾ
    tiny.cc/waa25y
    രാജസ്ഥാൻ വീഡിയോകൾ
    tiny.cc/uda25y
    മലേഷ്യൻ വീഡിയോകൾ
    tiny.cc/5ga25y
    കേരളത്തിലെ ചില കാഴ്ചകൾ
    tiny.cc/7ka25y
    കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
    tiny.cc/jma25y
    _
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Website: www.ashrafexcel...
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, 678601
    Kerala, India
    #GIERR #GreatIndiaExpedition #Valpparai

КОМЕНТАРІ • 549

  • @shafeensview8317
    @shafeensview8317 5 років тому +207

    ബാക്കിയുള്ള പലരും കാഴ്ചകൾ പകർത്തുമ്പോൾ അഷ്റഫ് ഭായ് പകർത്തുന്നത് ജീവിതങ്ങൾ ആണ്....

    • @jellus7256
      @jellus7256 5 років тому +1

      സത്യം

    • @abdullakoyakalikavu8267
      @abdullakoyakalikavu8267 5 років тому +5

      ആ ജീവിത കാഴചകൾ നമ്മളിലേക്ക് സത്യസന്തമായി എത്തിക്കുന്നത് കാരണം, ഒത്തിരി സ്നേഹവും, ബൊഹുമാനവുണ്, അഷ്റഫ് ക്കാ നോട്

    • @onelifeforalldreams
      @onelifeforalldreams 5 років тому +1

      Exactly

    • @ShamilKLKL
      @ShamilKLKL 5 років тому +1

      Really

    • @Hamza-sy7sy
      @Hamza-sy7sy 5 років тому

      Satyam

  • @Malluradiocom
    @Malluradiocom 5 років тому +70

    ആ കോഴിയെ കൊണ്ട് കുവിച്ചു.. നീ വേറെ ലെവൽ ആണലോ . ഭയങ്കര ..

  • @mallumotive_kl
    @mallumotive_kl 5 років тому +129

    *2:37** പപ്പി കുട്ടിയെ ദേ* *പുസ്തകം ഇരിക്കുന്നു പഠിച്ചോ എന്ന് പറയുന്ന അഷ്റഫ്ക്കാന്റെ ആ വലിയ മനസ്സ് ആരും* *കാണാതെ പോകരുത്😍😁*

  • @notebook938
    @notebook938 5 років тому +127

    ആ നായകുട്ടിയെ ഇഷ്ട്ടപെട്ടവർ ആരൊക്കെ?

  • @ഒരുപാവംപ്രവാസി-ത7ദ

    അഷ്റഫ്ക്കാന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഫേസ്ബുക്കിലാണ് കൂടുതൽ ജാതിയും മതവും പ്രശ്നങ്ങളും ഉള്ളത്. അതിൽനിന്ന് ഇറങ്ങിയാൽ നമ്മുടെ നാടുകളിലെല്ലാം മിക്കാവാറും എല്ലാ ആളുകളും നല്ലവരും നല്ല പെരുമാറ്റം ഉള്ളവരുമാണ്.

    • @Pinnaclepro07
      @Pinnaclepro07 5 років тому +4

      ഞാൻ ഇറങ്ങിയിട്ട് 1 ഇയർ ആകുന്നു

    • @Divakaran-andimukku-
      @Divakaran-andimukku- 5 років тому +5

      ഈ ഒറ്റ കാര്യം കൊണ്ട് ഫേസ്ബുക് ഒഴിവാക്കിയതാണ്

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 4 роки тому +1

      @@Divakaran-andimukku- njanum

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +92

    *യാത്രയോട് അടങ്ങാത്ത പ്രണയമുള്ള ഒരു സാധാരണക്കാരൻ അഷ്റഫ്🤗🤗🤗👍👍👍👍*

  • @ChinuLucaCo
    @ChinuLucaCo 5 років тому +19

    പ്രവാസി ആയ എനിക്ക് മാത്രം ആണോ Route records കണ്ടാൽ നാട്ടിൽ പോകാൻ തോന്നുന്നത്. Lub u bro 😍😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +74

    *പണ്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു അങ്ങനെ ഉള്ള തോട്ടി രണ്ട് തോട്ടി ഒരുമിച്ചു കെട്ടും,ബാലൻസ് വേണ്ടി മറ്റേ സൈഡ് ചവിട്ടിയാണ് തോട്ടി ഉയർത്തുന്നത്,മാങ്ങാ,തേങ്ങ ഒക്കെ ഒരുപാട് പറിച്ചിട്ടുണ്ട്*
    വീഡിയോ ക്ലാരിറ്റിയ് രക്ഷ ഇല്ല ❣️

    • @sameerpothuvath9948
      @sameerpothuvath9948 5 років тому +1

      My life......

    • @shabeerali9874
      @shabeerali9874 5 років тому +1

      അതെ സൂപ്പർ

    • @mallumotive_kl
      @mallumotive_kl 5 років тому +2

      നിങ്ങളെ അന്വേഷിക്കുന്നു😁

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @@mallumotive_kl 😜ആരാ ദാമു അളിയാ... വല്ല കിളിയോ മറ്റൊ ആണോ 😇😇😉

    • @yasaryasar3162
      @yasaryasar3162 5 років тому +1

      ഹായ് പച്ച തൊപ്പി

  • @linjugeorge3918
    @linjugeorge3918 5 років тому +4

    ഞാൻ യൂട്യൂബിൽ ഇൽ ഇതുവരെ കണ്ടിട്ടുള്ള ട്രാവൽ വ്ലോഗിൽ വെച്ച് മച്ചാന്റെ എല്ലാ വീഡിയോസ് നും എന്തോ ഒരു പ്രേത്യേക ഫീൽ ഉണ്ട് .ഇന്നാണ് ഞാൻ ,മച്ചാന്റെ വീഡിയോ അവിചാരിതം ആയി കാണുന്നെ ഒറ്റ ഇരുപ്പിനു തന്നെ ചാനെൽ ഇലെ ഒട്ടുമിക്ക വീഡിയോസ്ഉം കണ്ടു ..മച്ചാൻ പൊളി ആണ്

  • @shamseer697
    @shamseer697 5 років тому +32

    അഷ്റഫ്ക്ക നിങ്ങളുടെ ചാനലിനെ പറ്റി ഇപ്പോൾ ആണ് തിരിച്ചറിവുണ്ടായത് ഇതിൻറെ മുന്നേ വീഡിയോകൾ മിസ്സ് ചെയ്തു ഇനിയുള്ളത് മിസ്സ് ചെയ്യാതെ കാണാം സബ്സ്ക്രൈബ് ചെയ്തു

  • @Ahammad301
    @Ahammad301 2 роки тому

    8:32 great,,,ഞാനും അങ്ങനെതന്നെ.വേണ്ടാന്ന് പറഞാൽ വേണ്ടാന്നന്നെ,no നിർബന്ധം

  • @fasalar4216
    @fasalar4216 5 років тому +29

    അഷ്റഫ് ഭായ് നിങ്ങൾ
    വേറെ ലെവൽആണ്....
    പച്ചയായമനുഷ്യരുടെ ജീവിതങ്ങൾ
    ക്യാമറകണ്ണിലൂടെ പകർത്തി
    പ്രേക്ഷകരായ ഞങ്ങടെ
    മുമ്പിലെത്തുമ്പോൾ
    അത് കണ്ട് കഴിയുമ്പോൾ
    കിട്ടുന്നഒരു അനുഭൂതി ഉണ്ടല്ലോ
    അത് ഒന്ന് വേറെ തന്നെയാണ്😍😍

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 років тому +25

    ഒരു രക്ഷയില്ലാത്ത ഫ്രെയിംസ്..നിങ്ങൾ എവിടെ എത്തിയാലും ആ സ്ഥലങ്ങൾ നിങ്ങളുടെ കാമറയിൽ കാണാൻ പ്രതേക മോഞ്ചാണ്😊😊

    • @fayistylor6226
      @fayistylor6226 5 років тому +2

      ചേട്ടൻ സൂപ്പറാ

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 роки тому +4

    തമില്‍സ്നേഹമക്കള്‍

  • @mahdqtr4476
    @mahdqtr4476 5 років тому +19

    നമുക്ക് ഇളനീർ വേണം എന്നുണ്ടെങ്കിൽ വേണ്ട എന്നു പറയുന്നതിനെക്കാളും നല്ലതല്ലേ വേണം എന്ന് പറയുന്നത് എങ്കിലും വേണ്ട എന്നു പറഞ്ഞാൽ വേണം എന്നുണ്ടെങ്കിൽ കിട്ടാതായി പോകില്ലേ എന്നത് കൊണ്ട് വേണം എന്ന് പറയുന്നതാല്ലേ നല്ലത് കൻഫ്യൂസൻ ആയല്ലോ😃

  • @nasrdheenkl5378
    @nasrdheenkl5378 5 років тому +39

    ഇക്കാനെ മറ്റുള്ള വ്ലോഗർ മാരിൽ നിന്നും വ്യത്യസ്ത മാക്കുന്ന ഇക്കയുടെ അവതരണവും എഡിറ്റിംഗ് തന്നെയാണ്.... പല പല ആംഗിൾ നിന്നും ഉള്ള വിശ്അൽ കിട്ടാൻ ഇക്ക ഒറ്റക്ക് ഒരുപാട് കഷ്ട്ടപെടണം എന്ന് ഇക്കയുടെ വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം എന്നിട്ടും നമ്മളിൽ ചിലർ ഇക്ക മടിയനാണ് എന്നൊക്കെ പറയുന്നു....

  • @RajShines
    @RajShines 5 років тому +19

    നിങ്ങള്‍ ഇങ്ങിനെ ബ്രേക്ക് എടുക്കുന്നത് അത്ര പുടിക്കുന്നില്ല ട്ടാ .....ഇളനീര് പോലെ മധുരം ഓരോ എപ്പിസോഡും !!!

  • @Bava1977jul
    @Bava1977jul 5 років тому +17

    നാടൻ സീനറി കാണാൻ എനിക്ക് വലിയ താൽപര്യമാണ്‌

  • @jayanarayananc7222
    @jayanarayananc7222 5 років тому +14

    Ashrafbhai ചെറുപ്പം ആൾക്കാരെ തമ്പി എന്ന് വിളിക്കുന്നതാണ് അവറ്ക് ഇഷ്ടം എന്നോട് തമ്മിൽഫാമിലി പറഞ്ഞത് എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം എല്ലാ ദിവസവും നന്നാവുന്നു

  • @Dileepdilu2255
    @Dileepdilu2255 5 років тому +18

    അഷ്റഫ് ബ്രോ സൂപ്പർ👌💜❣❤💖good man നല്ല കാഴ്ചകൾ👍💙😍💗

  • @harishr6831
    @harishr6831 5 років тому

    എജ്ജാതി കാഴ്ചകളാണ് പഹയാ, ഓരോ നോട്ടോഫികേഷൻ സൗണ്ടും ഇങ്ങളെ വീഡിയോ ആണോന്ന് നോക്കി പോണ്

  • @arunramesh8290
    @arunramesh8290 5 років тому +2

    All India Trip എന്നൊക്കെ പറഞ്ഞു കുറേ റോഡും അതിലെ മീഡിയനുകളും മാത്രം കാണിക്കുന്ന എല്ലാ ചാനലുകാരും ഇതൊക്കെയൊന്ന് കണ്ട് പഠിക്കണം.... ഇന്ത്യയെ റോഡിലൂടെ വെറുതെ കാണുക എന്നതിനേക്കാൾ ഇന്ത്യയെ അടുത്തറിയുക എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്... ഇന്ത്യയെ അറിയണമെങ്കിൽ അത് ഗ്രാമങ്ങളിലൂടെയേ നടക്കൂ... കാരണം നമ്മുടെ രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്.... അഷ്‌റഫ്‌ കൃത്യമായി ആത്മാവിൽ തൊട്ട് വിളിച്ചുണർത്തി തന്നെയാണ് പോകുന്നന്നത്...
    സരസമായുള്ള അവതരണം, ഗ്രാമീണരുമായുള്ള അടുത്തിടപഴകൾ...ഒരു പട്ടിക്കുട്ടിയെയോ കോഴിയെയോ പോലും വിടാതെയുള്ള ഡീറ്റൈൽഡ് വിവരണം..... HATS OFF MAN !! Just keep doing what you are doing now.. SLOW AND STEADY WINS THE RACE....

  • @shameerpt1808
    @shameerpt1808 5 років тому +15

    യാത്രയെ ഇഷ്ടപ്പെടുന്ന സബ്ക്രൈബർ, പക്ഷെ യാത്ര പോകാൻ സാധിക്കുന്നില്ല. നാട്ടിൽ വെരുമ്പോൾ നേരിട്ട് കാണണം.

  • @sibymadhavan4378
    @sibymadhavan4378 4 роки тому +1

    Ninga മുത്താണ് അഷറഫ് ബ്രോ....

  • @anwarsadique4524
    @anwarsadique4524 5 років тому +1

    ബ്രോ , പൊളിച്ച വീഡിയോ , നെഗറ്റിവ് കമന്റസ് ഒന്നും കാര്യമാക്കണ്ട , ഇത്രയും ഭംഗിയായി ഓരോ വിഡിയോസും എഡിറ്റ് ചെയ്യാൻ എടുക്കുന്ന effort അവന്മാർക്കൊന്നും മനസ്സിലാവില്ല , നിങ്ങ പൊളിക്ക് , നമ്മ ഉണ്ട് കൂടെ , ഓരോ വിഡിയോയും കണ്ടു കഴിയുമ്പോ അടുത്തതിന് വേണ്ടി ഉള്ള വെയ്റ്റിംഗ് തുടങ്ങും , അത് എത്ര ദിവസം എടുത്താലും കുഴപ്പമില്ല ബ്രോ , നമ്മക്ക് അറിയാം അതിന് എടുക്കുന്ന effort 👍👍😍

  • @zakkumelmuri9421
    @zakkumelmuri9421 5 років тому +21

    BGM ഇഷ്ട്ടപെട്ടവരുണ്ടോ??? Like

  • @aryaviswanathan6976
    @aryaviswanathan6976 4 роки тому

    വീഡിയോ കാണാൻ വൈകിപ്പോയി ബ്രോ.....ക്ഷമിക്കണം.... നിങ്ങളുടെ വീഡിയോ ഒരു നല്ല യാത്ര അനുഭവം മാത്രമല്ല നല്ല കുറെ അറിവുകൾ കൂടെ തരുന്നു നന്ദി

  • @GlobalKannuran
    @GlobalKannuran 5 років тому +1

    Awesome Vlog brother. Wonderful music, Camera angles, Kindness to the common man. Way to go brother. You are a complete package...

  • @kamalkanna5731
    @kamalkanna5731 3 роки тому +1

    அழகு..அழகு.... உங்களோடு சேர்ந்து ஊர் சுற்றலாம் போல..அவ்வளவு அருமை விடியோ பதிவு... Translate seyyum ashraf sir...

  • @muhammadalicknadal
    @muhammadalicknadal 5 років тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോഴാ മറ്റുള്ള ട്രാവൽസ് vlog ne ഒക്കെ എടുത്തു കിണറ്റലിടാൻ തോന്നുന്നത്

  • @rafeeqbhai1557
    @rafeeqbhai1557 4 роки тому +1

    Very nice pacshiy o ru athitheyod chaya vino yin chodikan padila wanna war vinam yin parella kodkanam ok

  • @sajithkarukamanna7705
    @sajithkarukamanna7705 4 роки тому

    Your works are awesome....
    Deserving a lot more than what you are currently in....
    All the best

  • @sarathchandran5234
    @sarathchandran5234 5 років тому +8

    ഇളനീര്‍ തോട്ടി കൊണ്ട് ഇടാന്‍ പറ്റില്ല ,താഴെ വീഴുമ്പോള്‍ പൊട്ടി പോകും അതുകൊണ്ടാണ് കേറി കേട്ടിയിറക്കും ,തേങ്ങ തോട്ടികൊണ്ട് വലിചിടാം

  • @anuanu-ft8rv
    @anuanu-ft8rv 5 років тому +11

    No 1 vloger subscriber nokandaa keralathila vloger maril ninn ethrayum perfect aayett video chyyunna vara aarum illa njan kandittella

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 5 років тому +1

    രാവിലെ workout ഒക്കെ കഴിഞ്ഞു ഇളനീർ കുടിക്കുന്ന സുഗം അതൊരു വേറെ levelaan

  • @aneeshchandran_
    @aneeshchandran_ 5 років тому +3

    Ea formality elatha samsarathinu koduthu njan oru like

  • @veerankuttykambath20
    @veerankuttykambath20 5 років тому +9

    ഹായ് അഷ്‌റഫ് ബായ് കുറച്ചു ദിവസങ്ങൾ ബിസി ആ യതിനാൽ വിവരങ്ങൾ ഒന്നും അറിയാൻ പറ്റില്ല താങ്കൾ all india. Tourവീണ്ടും. സ്റ്റാട്ട് ചെയ്‌തോ

  • @SHAMZ15
    @SHAMZ15 4 роки тому

    Sulaimani nd waterfall.. എൻജാതി മജ ചങ്ങായി 🥰🥰😍😍

  • @RkR_Framez
    @RkR_Framez 5 років тому +2

    സത്യംസത്യം പറഞ്ഞാൽ നിങ്ങളുടെ ലൈഫ് കണ്ടിട്ട് അസൂയ തോന്നുവാ ...one of my dream is traveling and recording....enjoy ur job ☺️☺️☺️

  • @diwanmohideen4084
    @diwanmohideen4084 3 роки тому +1

    തമിഴ് നാട്ടിലേക്ക് സ്വാഗതം,
    Welcomes to you Tamil Nadu.
    தமிழ்நாடு உங்களை வரவேற்கிறது

  • @arshu5062
    @arshu5062 5 років тому +9

    *ഇങ്ങളെ വീഡിയോയും അവതരണവും വളരെ രസകരമാണ്*

  • @fxtube786
    @fxtube786 5 років тому +2

    മഴ കാരണം പണി ഇല്ലാ പറഞ്ഞതിന്റെ കാരണം അവർ ഇളനീർ മാത്രം തെങ്ങിൽ നിന്ന് ശേഖരിക്കുന്ന പണിക്കാർ ആണ് ഇളനീർ തെങ്ങിന്റെ മേല കേറീട്ടു കൊല വെട്ടി കയറു കെട്ടി താഴെ ഇറക്കണം മൂത്ത തേങ്ങ ഇടുന്ന പോലെ വെട്ടി താഴെ ഇടാൻ പറ്റില്ല മഴയത്തു തെങ്ങിൽ കേറാൻ പറ്റില്ലലോ അതാണ്

    • @boygym1118
      @boygym1118 5 років тому

      ഞാൻ പറയാൻ വരുകയായിരുന്നു 👍

  • @shibuarimbra7840
    @shibuarimbra7840 5 років тому

    Ashrafkka....ippoyaa nokunnath....spr..... very.... very spr

  • @jayanrajan2029
    @jayanrajan2029 5 років тому +5

    താങ്കളുടെ അവതരണ രീതി വളരെ ആകർഷണീയമാണ് ഒരു ജാഡയുമില്ലാതെ വളരെ നാച്വറലായി കാണേണ്ട കാര്യങ്ങൾ കാണിച്ചുതരുന്നു
    തുടരുക തുടരുക ഏല്ലാ വിധ ആശംസകളും

  • @niyanechu4884
    @niyanechu4884 5 років тому +5

    Vadakara bagathulla veetinu chayavendanu .paranjalum. kudipiche...vidullu.... vellamengilum kudikeendi varum.😀

  • @alwayshappy615
    @alwayshappy615 5 років тому

    വേണ്ട എന്ന് പറയും കരുതി ചായ എടുക്കട്ടേ എന്ന് ചോതിക്കുന്നവരും ഉണ്ടട്ടോ ഇക്കാ 😍😋😂

  • @sirukdygmail
    @sirukdygmail 5 років тому +38

    ഇതൊക്കെ കണ്ടിട്ട് ഈ പ്രവാസം നിറുത്തി പോരാൻ തോന്നുന്നു...... അഷ്റഫ് കാ ഇതെല്ലാം കാണിച്ചതിന് നന്ദി
    അള്ളാഹു യാത്രയിൽ തടസ്സങ്ങളൊന്നുമില്ലാതെ എളുപ്പമാക്കി തരട്ടെ ആമീൻ

  • @kalidas6018
    @kalidas6018 4 роки тому

    HI Bro Great India Expedition video Super

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 роки тому

    Adipoli Tamil . Nammale jagadi chettan shobanaye valakkan parayunna pole . Akkaa, thangachi .. 😂😜

  • @nassarsaliheen2400
    @nassarsaliheen2400 4 роки тому

    സൂപ്പർ...

  • @ansari_kabeer
    @ansari_kabeer 5 років тому +5

    05:27 "മറ്റേ കഞ്ഞി" ആണോ അതോ അ "കഞ്ഞി" കഞ്ഞി ചോദിച്ചപോലെ എന്നാണോ ? ഇതിൽ ഏതാണ് അഷറഫ് ഭായി, കവി ഉദ്ദേശിച്ചത്.... ,🙉

  • @withlovefromjapan
    @withlovefromjapan 5 років тому

    രസകരമായ ജാപ്പനീസ് വിശേഷങ്ങൾ കാണൂ!!!

  • @tosaysomething6775
    @tosaysomething6775 4 роки тому +1

    വീട് നമ്മുടെ ശത്രു ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...അഷ്‌റഫ്‌ പറഞ്ഞതും കൂടെ കൂട്ടിവായിക്കുമ്പോ ശരിയാണ്...
    വീട്ടിൽ ചുമ്മാ കുത്തിയിരുന്ന് facebook ലൂടെയും instagram ലൂടെയും ലോകം കണ്ടാൽ ദൈവങ്ങൾ പോലും ശത്രുക്കളാകും... ഗൃഹം പിന്നിലാക്കി നാട്ടിലേക്കിറങ്ങുമ്പോൾ യഥാർത്ഥ ലോകം മറ്റൊന്നാണെന്നു തിരിച്ചറിയും... യാത്രകൾ മനസ്സ് വലുതാക്കുമെന്നു പറയുന്നത് ശരിയാണ്‌ 👍👍👍

  • @SANTHOSHKUMAR-qf4kv
    @SANTHOSHKUMAR-qf4kv 5 років тому +4

    ഇത് വളരെ നല്ലപരിപാടിയാണ് നമുക്ക് കാണാൻ പറ്റാത്ത ഗ്രാമങ്ങൾ കാണാല്ലോ.....സൂപ്പർ.....അടിപൊളി.....

  • @SAMSEER123
    @SAMSEER123 5 років тому +2

    8.30
    ചായ വേണോ എന്നുചോദിക്കാde ചായകൊടുക്കുന്നതല്ലേ നല്ലത്

  • @showoffguys9566
    @showoffguys9566 5 років тому +2

    ഓരോ കാര്യവും നന്നായി അവതരിപ്പിക്കുന്നു... (ഞങ്ങളുടെ ചാനലിന്റെ പ്രജോദനം നിങ്ങളാണ് ) 💚💜💙

  • @usthavittal8320
    @usthavittal8320 3 роки тому

    Nallavark ellarum nallavaran enna vaak sthyaman ennathinu ashraf oru migacha udaharanaman

  • @nomadcap7
    @nomadcap7 5 років тому +2

    ഒന്നും പറയാനില്ല! 😍

  • @kkhkkh1780
    @kkhkkh1780 5 років тому +10

    ഞങ്ങൾ. രണ്ടാളും ചയകുടിച്ചെന്നു പറയുന്ന കേട്ടു രണ്ടാമൻ ആരാ

    • @RiyasAamiAbdulla
      @RiyasAamiAbdulla 5 років тому +9

      രണ്ടാം പ്രതി ഇവിടെയുണ്ട്. 🤗

  • @hakeemshayosaf4233
    @hakeemshayosaf4233 5 років тому +6

    ആൾട്ടോ ഓഫ്‌ റോഡിൽ കാണാൻ ഹിമാലയം പോയ പോ കണ്ടിലെ ബ്രോ

  • @jayanarayananc7222
    @jayanarayananc7222 5 років тому +8

    ഒറ്റക്കുള്ള സ്ഥലത്ത് പോകാതിരിക്കുകയാണ് നല്ലത്

  • @nishannishan8429
    @nishannishan8429 5 років тому

    Njn kandathil ettavum standrd pakka malayalam trvl vdeo channel ithanu 👍👌

  • @navasthikkodi5114
    @navasthikkodi5114 5 років тому +3

    Vedio kaaanunnatgin munpe like ttooo

  • @akhilpvm
    @akhilpvm 5 років тому +17

    *തമിഴ് നാട്ടിലെ തെങ്ങിനും തേങ്ങക്കും ഇതുപോലെ പബ്ലിസിറ്റി കൊടുത്ത മറ്റൊരാൾ ഉണ്ടാകുമോ എന്ന് സംശയമാണ് 😀😁 Hortus malabaricus ൽ ഇല്ലാത്ത കാര്യങ്ങളിലൂടെ തന്നെ ചിലപ്പോൾ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടാവും നല്ല അവതരണം..ആശംസകൾ* 😀😁😃😓😍💐👍💕

  • @shukkooralavi6448
    @shukkooralavi6448 4 роки тому

    Ashraf bro Thaangal Oru kaaryam paranju Facebook il aanu muzhuvan vearuppum Naatil irangiyaal athilla eannu. 100% Sathyam aanu. Njan Ee nashicha Facebook 2018 il close cheythu. Ippol samaadhaanam und

  • @coppertac8432
    @coppertac8432 4 роки тому

    i like all your videos- appreciate your hard work

  • @rahuldas2073
    @rahuldas2073 4 роки тому

    Ningalude sound adipoli, ADDICT

  • @howtodownload9413
    @howtodownload9413 5 років тому +4

    ഇൻസ്റ്റാഗ്രാമിൽ നിന്ന് എങ്ങനെ പെട്ടന്ന് പോസ്റ്റ് കൾ ഡൗണ്ലോഡ് ചെയ്യാം 1 വീഡിയോ ആണ് all are support

  • @bibinkrishnan4483
    @bibinkrishnan4483 5 років тому +2

    ചില ആളുകളുണ്ട്.. ബാങ്ക് ബാലൻസ് എങ്ങനെ കൂട്ടാം എന്ന്.
    അവർ തിരിഞ്ഞു നോക്കുമ്പോൾ എന്താ ജീവിതത്തിൽ ഉള്ളത്. ഇതു പോലുള്ള ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കണം അതുപോലെ തന്നെ നാടും.

  • @okm912
    @okm912 5 років тому +1

    കൊടുത്തത് കൊല്ലത്തു കിട്ടും
    എന്നുപറഞ്ഞതു
    മോശമായ അർത്ഥം വെച്ചാണ് നമ്മൾ പറയാർ പച്ചേ ആ അണ്ണൻ പറഞ്ഞത്
    കേട്ടില്ലേ എനിക്ക് നിങ്ങൾ എന്ധെല്ലാം
    ചയി ത് തന്നിരിക്കുന്നു എന്ന ആവാക് നമ്മുടെ ഓരോരുത്തരും മനസ്സിൽ വെക്കേണം

  • @akashr9252
    @akashr9252 4 роки тому +2

    നമ്മുടെ കേരളത്തിൽ ആണ് ഇങ്ങനെ മഴയത് മരം വീണാൽ അവിടെ കിടക്കും പിന്നെ ഫയർ ഫോഴ്സ് വരണം നമ്മളൊന്നും കാറിൽ നിന്ന് ഇറങ്ങെ ഇല്ല. രണ്ട് ദിവസം എങ്കിൽ രണ്ട് ദിവസം എന്നാലും നമ്മൾ ഇറങ്ങൂല 👍

  • @Pinnaclepro07
    @Pinnaclepro07 5 років тому +2

    എന്നെങ്കിലും ആ മലമുകളിലെ കോവിലിൽ പോയി ആ കാഴ്ചകൾ നമ്മളെ കാണിക്കാൻ അഷറഫ് ഇക്കാക്ക് കഴിയും

  • @sunisuresh7804
    @sunisuresh7804 5 років тому

    ഇക്കാ നാട്ടിൽ എവിടെയാ.. എന്റെ വീട് എടത്തനാട്ടുകാരയാ..

  • @viveks9217
    @viveks9217 5 років тому +5

    College il aanu broo.veettil chennittu kaanaam.😊❤❤❤

  • @Bava1977jul
    @Bava1977jul 5 років тому +4

    അവിടെ ഒരേക്കർ ഭൂമിക്ക് എന്ത് വിലയുണ്ട്? കുറച്ച് കൃഷി ഭൂമി വാങ്ങാൻ ആഗ്രഹമുണ്ട്..

    • @kkhkkh1780
      @kkhkkh1780 5 років тому

      ഇതൊക്കെ കുറെ മുൻപ് എടുത്ത വീഡിയോ ആണു

    • @sskkvatakara4647
      @sskkvatakara4647 5 років тому

      പ്രളയ Time

    • @albesterkf5233
      @albesterkf5233 5 років тому

      ഏക്കർ 10000രൂപ

    • @chitharanjenkg7706
      @chitharanjenkg7706 5 років тому

      ഏക്കറിനിരുപത്തഞ്ചു ലക്ഷമെന്നായറിയാൻ കഴിഞ്ഞത് നലാല തെങ്ങീൻതോപ്പ്.

  • @nazer5929
    @nazer5929 5 років тому +4

    #8:50 Igak ilaneer tharum asharafkaaa
    Beejaravallee
    Veenduvoolam kazhicho😂😂😂

  • @bachuforever1419
    @bachuforever1419 5 років тому +3

    ഞാൻ നാട്ടിൽ വന്നാൽ ആദ്യം കേറുക തെങ്ങിൽ ആണ് രണ്ട് കരിക്ക് ഇട്ട് കുടിച്ചില്ലേൽ എനിക്ക് മനസമാധാനം കിട്ടില്ല... 😃🌴🌴🌴🌴

  • @lifeunplugged6880
    @lifeunplugged6880 5 років тому +1

    കരിക്ക് ഇടുന്നവർ ആണ് ജോലി ഇല്ലന്ന് പറഞ്ഞത്. അതു കയറിൽ കെട്ടി ഇറക്കണം. അല്ലെങ്കിൽ പൊട്ടി പോകും. വിളഞ്ഞ തേങ്ങ തൊട്ടിക്കു ഇടാം.
    by the way videos are സൂപ്പർ.

  • @sameerbovikanam8191
    @sameerbovikanam8191 5 років тому +3

    നിങ്ങളുടെ ചാനലിന് സബ് ക്രൈബെര്സ് കൂടാതത് ടൈലി വീടിയോ ഇടാതത് ക്കൊണ്ട്

  • @TRAVELWITHANEESH
    @TRAVELWITHANEESH 5 років тому +1

    അത് ശരിയാണ് വേണമെങ്കിൽ വേണം എന്ന് പറയുന്ന രീതി അടിപൊളി....കൊതി ആകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ശരിക്കും കൊതി ആയിട്ടോ.....താങ്കൾ ഫേസ്ബുക്കിൽ ഇരിക്കുമ്പോൾ ആണ് ആളുകൾ മോശം എന്ന് പറഞ്ഞത് എനിക്കു ശരിക്കും ഇഷ്ടപ്പെട്ടു... with love, from അബുദാബി

  • @Fathima-vatakara
    @Fathima-vatakara 5 років тому

    *ഇപ്പോഴെങ്കിലും ഞാൻ പറഞ്ഞതിൽ ഒരു സത്യം ഉണ്ടെന്ന് Asharaf ഇക്ക മനസ്സിലാക്കിയല്ലോ..*

  • @ayishamoideen5454
    @ayishamoideen5454 5 років тому +2

    ഇത്ര ഭംഗി ഉണ്ടോ ...അവിടെ ജനിച്ചത് കൊണ്ടാണോ എന്തോ അതിന്റെ ഭംഗി അറിഞ്ഞില്ല . ഇപ്പൊ കാണാൻ തോന്നുന്നു..ഇത്രയും നല്ല place ...ആണെന്ന്

  • @haarizellath1452
    @haarizellath1452 5 років тому

    സൂപ്പർ 👏👏👏👏👏😍😍😍😍😍

  • @shijinashopzz6317
    @shijinashopzz6317 4 роки тому +3

    നല്ല പട്ടി കുട്ടി❤️❤️

  • @mycaremobiles4683
    @mycaremobiles4683 5 років тому

    അതു ശരിയാണ് , നമ്മൾ ഫേസ്ബുക്കിൽ ഇരിക്കുമ്പോൾ ആണ് ആളുകൾ എല്ലാം മോശക്കാർ. അവരുടെ ഇടയിൽ ഇറങ്ങി ചെന്നാൽ മാത്രമേ അവരെ മനസ്സിലാകൂ.......

  • @dhanyabipin2420
    @dhanyabipin2420 5 років тому +2

    😍😍😍
    *കിളികളുടെ കള കളാരവവും,പ്രകൃതിയുടെ മനോഹരമായ ഭംഗിയും ഇത്ര സൂപ്പർ ആയി പകർത്തി കാണിക്കുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്.....*
    😍👍👌

  • @najeebkariyadan5148
    @najeebkariyadan5148 5 років тому +2

    അങ്ങനെ അഷ്റഫ് ക്കാന്റെ വീഡിയോസ് ന് അഡിക്ക്‌ട്ട് ആയി .... ...🥰🥰🥰💘💘

  • @asifE66
    @asifE66 5 років тому +4

    First kanikuna intro shorts super.. Actually name should change to grea india exploration.. Yu are exploring india..

  • @epthehonest
    @epthehonest 5 років тому +3

    വീഡിയോ എല്ലാം സൂപ്പർ.😊👌👌 ആ മൊട്ടപ്പാറയുടെ ലൊക്കേഷൻ പറയാമോ ബ്രോ.

  • @Vehiclecrazy1
    @Vehiclecrazy1 3 роки тому

    ❤❤

  • @sukvlog528
    @sukvlog528 5 років тому +2

    ഇതുപലുള്ള തേട്ടികേണ്ട്‌ കുറേ കരിബനത്തേങ്ങ ഇട്ട്‌ തിന്നത്‌ ഓർമ്മവന്നു

  • @amaldevtn6681
    @amaldevtn6681 5 років тому +2

    മനസ്സ് മടുത്തിരിക്കുമ്പോൾ
    മാത്രം നിങ്ങളുടെ കാഴ്ചകൾ കാണാൻ വരും. കാരണം ഓരോ എപ്പിസോഡും ഓരോ നിധികളാണ്.

  • @ramlathp1025
    @ramlathp1025 4 роки тому

    kothippikkunna. kazchagal. thanks Ashraf. munnottu povuga. njangal. ellarum. koodeyund. 👍👍👍👍👍👍👍

  • @rashmisoorajnair6544
    @rashmisoorajnair6544 5 років тому

    Natural vloger.

  • @nasaru4302
    @nasaru4302 5 років тому +3

    ഇനി തേങ്ങാ തേങ്ങാ എന്ന് പറഞ്ഞാൽ മാണ്ട മാണ്ട അശ്റപ്പേ

  • @fazi173
    @fazi173 5 років тому +1

    Bored blogger 😥. Sorry..

  • @KumarKumar-pw7fn
    @KumarKumar-pw7fn 5 років тому +6

    ഒന്ന് കൂവ്ന്റെ ചെങ്ങായി

  • @nazer5929
    @nazer5929 5 років тому +3

    #8:50 Igak ilaneer tharum asharafkaaa
    Beejaravallee
    Veenduvoolam kazhicho😂😂😂

  • @kafarkappil5703
    @kafarkappil5703 5 років тому +4

    Ashraf bhai madiyananenkil ee parepaadikk nilkillaayerunnu