മനുഷ്യർക്ക് മാത്രമല്ല ഈ ലോകത്തു എന്തിനും ഒരു ജീവിതം ഉണ്ടെന്നു മനസിലാക്കാനും അതു കാമറ കണ്ണിലൂടെ മനോഹരമായി പകർത്താനും അഷ്‌റഫ് നെ കഴിയു.അഷ്റഫ് ഇഷ്ടം 😍😍😍😍
എത്ര കാലമായി തേങ്ങയുമായി കെട്ടി മറയുന്നു ! ഇപ്പോഴാണ് ഈ കുരൂത്ത ക്കേടൊക്കെ അറിയാന്‍ കഴിഞ്ഞത് ....സൂപ്പര്‍ എപ്പിസോഡ് ...ഗ്രേറ്റ് ഇന്‍ഫര്‍മേഷന്‍ ..താങ്ക്സ്
നിത്യജീവിതത്തിൽ എന്നും കാണുന്ന തേങ്ങയെ കുറിച്ചു ആരും പറയാത്ത കഥകൾ .ചുരുക്കിപറഞ്ഞാൽ മറ്റുള്ളവർക്കും ഒരു തേങ്ങയും അറിയില്ല എന്ന സത്യവും ഇഷ്ടായി 😂😂😂😂😘😘😘😘😘 ഇളനീരിന് ഓട്ടകുത്തിയത് പൊളിച്ചു
വളരെ മികച്ച ഒരറിവു പകർന്നു തന്നതിന് ആദ്യം നന്ദി.ഇതാണ് നമുക്കാവശ്യം.ഇതു തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാകുന്നത്..ഇതുപോലെ അവിടെ പല ഇനത്തിൽ ഉള്ള മാവുകൾ(malgoa),പേര മരം അവയുടെ detiles കിട്ടുന്നത് നല്ലതാണ്.ഇതു ഞാൻ facebookil share ചെയ്യുന്നുണ്ട്
തെങ്ങിൻ തൈ നടും കുറെ വളർത്തും പിന്നെ കുറെ കഴിയുമ്പോൾ ഇളനീർ or തേങ്ങ പറിക്കും തിന്നും കറിവെക്കും.ഇതിൽ നിന്ന് അപ്പുറം ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് അറിയുന്നത്, അഷ്റഫിന് വളരെ നന്ദി
പ്ലസ്ടു ബോട്ടണിയിൽ പഠിച്ച cross hybridization,selective breeding,emasculation,artificial pollination.... ഇതൊക്കെ റിയൽ ലൈഫിൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി .... നല്ല ശാസ്ത്രീയമായ വിവരണം 👌🏼👌🏼👌🏼.. expecting more videos from you
സവാദ് Expedition എന്ന വാക്കിനെ മുഴുവനായും അന്യർത്ഥമാക്കുന്ന അറിവ് നൽകുന്ന ചലച്ചിത്രം. ഇന്ത്യയിലെ ഒരോ സ്ഥലത്തിനും ഗ്രാമീണ പ്രത്യേകതകൾ ഉണ്ട് അത് മനസ്സിലാക്കി അവിടുത്തെ അറിവ് നൽകുന്ന കാഴ്ച്ചകൾ വളരെ നല്ലതാണ്. ഇനിയും പ്രതിക്ഷിക്കുന്നു.
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ .നമുക്ക് സ്വന്തം പറമ്പിലും പ്രയോഗിക്കാവുന്നതാണ്. അത് കൊണ്ട് തന്നെയാണ് നമ്മൾ Root Recordട ഇഷ്ടപ്പെടുന്നത്. ഏത് തരത്തിലുള്ള video ആണെങ്കിലും അതിന്റെ പൂർണ്ണതക്കുള്ള പരിശ്രമം അഭിനന്ദനീയമാണ്
@@ashrafexcel വന്ദനം ആയി തീരുന്നു കേരം കേരളം തിരിച്ച് മാധുരകേരള മാക്കി തീർക്കുന്നു ശക്തിയെ നിങ്ങളിലൂടെ പ്രവഹിക്കും നാളികേരം നമ്മുടെ തത്വവും ശക്തിയും വിണ്ടെടുക്കൂ വനായി കർഷകമിത്രമായി തീരൂ നല്ല നാളികേര തൈകൾക്കായി പ്രതിക്ഷയോടെ
*വ്യത്യസ്ത എവിടെയും അവസാനിക്കുന്നില്ല* .... *മനുഷ്യ ജീവിതം മാത്രമല്ല ഏതൊരു ചെറിയ കാര്യത്തിൽ പോലും കാണുന്ന അത്ഭുതങ്ങൾ ഉണ്ടെന്ന് നമ്മുക്ക് കാണിച്ച് തരുന്ന അഷ്റഫ് ക്ക ഒരുപാടിഷ്ടം* ❤️❤️❤️❤️
പതിവുപോലെതന്നെ മികച്ച അവതരണം കൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും പുത്തൻ അറിവുകൾകൊണ്ടും സമ്പന്നമായ നല്ലൊരു കളർഫുൾ എപ്പിസോഡ്.❤️👍 അഹല്യ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ജിതിൻ ജോഷി റൂട്ട് റെക്കോർഡ്‌സ് ചാനൽ എനിക്ക് റെക്കമെന്റ് ചെയ്തതിനു ശേഷം രാവിലെ പതിവിൽ നിന്നും വ്യത്യസ്തമായി അര മണിക്കൂർ മുൻപേ എഴുന്നേൽക്കും. എന്തിനാ ? റൂട്ട് റെക്കോർഡ്‌സിന്റെ കിടിലൻ വീഡിയോസ് ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കാണാൻ ❤️👍 ഇങ്ങള് ഒരു മണിക്കൂർ ഉള്ള വീഡിയോ ചെയ്താലും നമ്മൾ ഒരു മണിക്കൂർ മുൻപേ എഴുന്നേറ്റ് അത് കാണാനുള്ള സമയം കണ്ടെത്തും 😎
ഇത് നല്ല വ്യത്യസ്തമായിരുന്നു ഇക്കാ. സൂപ്പർ ആയിട്ടുണ്ട്. നല്ല ഇൻഫർമേഷൻ തരുന്ന ഒരു വീഡിയോ. ഇതൊക്കെയാണ് ഇക്കയുടെ ചാനലിനെ വേറിട്ടു നിർത്തുന്നത്. Keep Going
*നല്ല നാട് ഇതുവരെ കാണാത്ത കാഴ്ചകൾ ഇതുവരെ ലഭിക്കാത്ത അറിവുകൾ ഇതുകൊണ്ടൊക്കെയാണ് താങ്കളെ ഒരുപാട് ഇഷ്ടം പിന്നെ ആ ശബ്ദം ഒരു രക്ഷേയില്ല ദൂരദർശനിലെ ബാലകൃഷ്ണൻ ചേട്ടന്റെ പോലെ* 😃😍🤗 💐💐💐👍💕
Nan you tubil kanda Malayalam chanalukalil vech ettavum powli channel ath ashrafkantethan oru rakshayilla ningalde a vivaranavum , video qualitiyum oru rakshayilla. Ningale kalum channel hit Avan nangal agrahikunnu ashraka 😧😘
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കപെടുക. ബ്രോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത് ബ്രോ ചെയ്തു കൊണ്ടേ ഇരിക്കുന്നു thanks. ഒരിക്കലും മറ്റുള്ളവരുടെ പിന്നാലെ പോകരുത്
ഗൾഫ് നാടുകളിൽ ഇത്തപഴ മരങ്ങളിലെ ആൺ പെൺ വേർതിരിക്കുന്നത് അത്ഭുദത്തോടെ കേട്ട് നിന്നിട്ടുണ്ട് ..ഇപ്പൊ നമ്മുടെ തെങ്ങുകളിലും ഇങ്ങനെ പല കലാപരിപാടികളും നടത്താൻ പറ്റുമെന്നു വീഡിയോ സഹിതം കാണിച്ചു തന്ന അഷ്‌റഫ് ഭായിക്ക് സ്പെഷ്യൽ താങ്ക്സ് .
ചെറുപ്പത്തിൽ കൃഷിഭവനിൽ പോയി TxD തൈ വാങ്ങിയിട്ടുണ്ട് , പക്ഷേ വർഷങ്ങൾ കഴിഞ്ഞു ഇപ്പൊൾ ആണ് ഇതിന്റെ ചരിത്രം പഠിക്കുന്നത്.. അഷ്റഫ് നല്ലോരു അധ്യാപകനും ആയി... നന്ദി.
@G SEVEN BANGALORE കറങ്ങി നടന്നു അവിഹിതം ഉണ്ടാവുന്ന പോലെ കാറ്റിലുടെ പൂമ്പൊടി കറങ്ങി നടന്നു അവിഹിതം ആവുന്നു. പക്ഷേ അവിഹിതം ഒരിക്കലും മോശം അല്ല. അത് വംശ വർദ്ധനവ് ഉണ്ടാക്കാൻ ആണ്. ഒരു പക്ഷെ ഭാര്യ നല്ല ഇനം അല്ലെങ്കിൽ ഭർത്താവ് നല്ല ഇനം നോക്കി പോകും. തിരിച്ചും ഭർത്താവ് നല്ല ഇനം അല്ലെങ്കിൽ വേറെ നല്ല ഇനം ഭാര്യയെ പ്രാപിക്കും. 😀
കുറച്ചു ദിവസം ആയി വീഡിയോ ഓക്കേ കണ്ടിട്ട് ചിക്കൻ പോക്സ് പിടിച്ചു ഇരിക്കുവായിരുന്നു..എന്തയാലും ആദ്യം കണ്ട വീഡിയോ ബ്രോയുടെ ആണ് കൊള്ളാം പൊളി ആയിട്ടുണ്ട്....നല്ല രസം ഉള്ള വിവരണം 😍😍😍😍
താങ്കൾക്ക് ഇഷ്ടപെട്ട Video ആണെന്ന് പറഞ്ഞത് കൊണ്ട് ഈ video കണ്ടു . ഇനി പരാതി വേണ്ട . 😊. Informative! വിവരങ്ങൾ പറഞ്ഞു തന്ന ചേട്ടനും , മഴയും . രണ്ടും അടിപൊളി .
തേങ്ങാ ഒരു അത്ഭുദം ആണല്ലോ🤔🤔🤔 നിങ്ങൾ ക് എങ്ങനെയാ ഓരോ നാട്ടിൽ ചെന്നു ഇതുപോലുള്ള സംഭവങ്ങൾ തപ്പി എടുക്കുന്നത്, അതിൽ ആണ് എനിക് ഏറ്റവും അത്ഭുദം , വെത്യസ്തയുടെ extreem point , വീഡിയോ കൽ ഇല്ലാത്ത ഇരുണ്ട കാലം kazinju ഇനി regular ആയി വീഡിയോ കാണാം എന്ന വിശ്വാസത്തോടെ
ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റും എന്ന് വിചാരിച്ചിരുന്നില്ല. എന്തായാലും വളരെയധികം സന്തോഷം ആയി. ആ ഫാമിലെ വിനോദ് ബ്രോയും വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. ഒരു തെങ്ങു പോലും നടാനുള്ള സ്ഥലം എനിക്ക് ഇപ്പൊ ഇല്ലെങ്കിലും 2 പേരോടും എന്റെ ആദരവ് അറിയിക്കട്ടെ !
Actual cherry is very sweet though some are bit sour. We have cherry in our backyard in Canada. Didn’t know what is TxD or DxT. Now understood very well. Thanks
Wow ... Super ... I wish you had 1m Subscribers ... God Bless you ... പിന്നെ ഇത്ര നന്നായി എല്ലാം പറഞ്ഞ് തന്ന സസ്യ ശാസ്ത്രജ്ഞന്‍ വിനോദേട്ടനും ടീമിനും ഒരായിരം നന്ദി ... Expecting more videos like this ....
മനുഷ്യർക്ക് മാത്രമല്ല ഈ ലോകത്തു എന്തിനും ഒരു ജീവിതം ഉണ്ടെന്നു മനസിലാക്കാനും അതു കാമറ കണ്ണിലൂടെ മനോഹരമായി പകർത്താനും അഷ്‌റഫ് നെ കഴിയു.അഷ്റഫ് ഇഷ്ടം 😍😍😍😍
😍😍😍😍
30 വർഷം ആയി തേങ്ങ കാണുന്നു
എന്നിട്ടും ഈ അറിവ് കിട്ടാൻ നമ്മളെ chunk അഷ്‌റഫ് തന്നെ വേണ്ടി വന്നു
ഇനിയും ഇങ്ങനെ ഉള്ളത് ഒരുപാട് പ്രതീക്ഷിക്കുന്നു
.
ഭീഗരന്‍ ആണിവന്‍ കൊടും ഭീഗരന്‍ ....മ്യാരകമായ വീഡിയോകള്‍ കാണിച്ചു നമ്മളെ കൈയില്‍ എടുത്തില്ലേ ....അഷ്‌റഫ് പൊളിച്ചു ....സൂപ്പര്‍ ...ഒന്നും പറയാനില്ല .......
,👍👍👍 അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല ഒരു തേങ്ങയുടെ പിന്നിൽ ഇത്രേം സംഗതികൾ ഉണ്ടെന്നുള്ളത്
ഇപ്പൊ അൽ തെങ്ങ് എന്നു വിളിക്കാൻ തോന്നുന്നു
Thanks ബ്രോ
സൂപ്പർ🤝😊
ഹ ഹ ഹ താങ്കൾ പറഞ്ഞ തമാശ നമ്മുക്ക് ബോധിച്ചിരിക്കുന്നു നമ്മുടെ ചാനലിലും ഇതുപോലുള്ള തമാശകൾ പ്രതീക്ഷിക്കുന്നു
ഞാൻ തേങ്ങ യുടെ കച്ചവടക്കാരനാണ് തേങ്ങ ക്രഷിയിൽ ഇത്രയും അദ്വാനം ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത് BRo
എത്ര കാലമായി തേങ്ങയുമായി കെട്ടി മറയുന്നു ! ഇപ്പോഴാണ് ഈ കുരൂത്ത ക്കേടൊക്കെ അറിയാന്‍ കഴിഞ്ഞത് ....സൂപ്പര്‍ എപ്പിസോഡ് ...ഗ്രേറ്റ് ഇന്‍ഫര്‍മേഷന്‍ ..താങ്ക്സ്
അഗ്രികൾചർ യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടില്ല ഇങനെയൊരു അറിവ് അഷ്റഫ്കാ 😍😍😍😍
D×T, T×D എന്താണെന്നു അറിയില്ലായിരുന്നു... വളരെ മനോഹരമായി വിവരിച്ചു തന്നു അടിപൊളി ❤❤
നിത്യജീവിതത്തിൽ എന്നും കാണുന്ന തേങ്ങയെ കുറിച്ചു ആരും പറയാത്ത കഥകൾ .ചുരുക്കിപറഞ്ഞാൽ മറ്റുള്ളവർക്കും ഒരു തേങ്ങയും അറിയില്ല എന്ന സത്യവും ഇഷ്ടായി 😂😂😂😂😘😘😘😘😘 ഇളനീരിന് ഓട്ടകുത്തിയത് പൊളിച്ചു
*അടുക്കളയിൽ നിന്നും നാളികേരം വെട്ടുന്ന ശബ്ദം കേട്ടിട്ട് ഗ്ലാസ് എടുത്തു പോയവർ ഉണ്ടോ😝😝😝😝😁*
ഡേയ് DD....!!
ദാമു ദശമൂലം 😀😍
Chertte kudikanam ennale athinte original taste kittuoo
Illa
Dashamoolam evidedoo
വളരെ മികച്ച ഒരറിവു പകർന്നു തന്നതിന് ആദ്യം നന്ദി.ഇതാണ് നമുക്കാവശ്യം.ഇതു തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനാകുന്നത്..ഇതുപോലെ അവിടെ പല ഇനത്തിൽ ഉള്ള മാവുകൾ(malgoa),പേര മരം അവയുടെ detiles കിട്ടുന്നത് നല്ലതാണ്.ഇതു ഞാൻ facebookil share ചെയ്യുന്നുണ്ട്
ഇത്രയും കാലം കിട്ടാത്ത പുതിയ ഒരു അറിവ് കിട്ടി. സന്തോഷം ഇക്കാ
കുറേ ടൈം ആയി refresh അടിച്ചു ഇരിക്കായിരുന്നു 🙂🙂
അഷ്‌റഫ് ബായ് കുറെ ദിവസത്തെ
ഇടവേളക്കു ശേഷമുള്ള ആദ്യത്തെ
വീഡിയോ തന്നെ പൊളിച്ചു 👍👍👍🌹
ജീവിത കഥ കലക്കി
കുറേയെറേ കണാ കാഴ്ചകൾ അറിവുകൾ
പകർന്നു തന്ന ഭായിക്ക് ഒരായിരം നന്ദി
തെങ്ങുകളുടെ ബ്രീഡിംങ്ങു് നടത്തുന്ന വിധം അറിഞ്ഞതിൽ സന്തോഷം ഇത് പുതിയ അറിവാണു് വീണ്ടും വ്യത്യസ്തത പ്രതീക്ഷിക്കുന്നു
ഒരിക്കൽ പോലും പുസ്തകവായനയിൽ കൂടെ മനസ്സിലാക്കാത്ത കുറെയധികം നല്ല കാര്യങ്ങളുടെ വളരെ മനോഹരമായ വിവരണം ആണ് താങ്കൾ ഈ വീഡിയോയിലൂടെ നൽകിയത് അഭിനന്ദനങ്ങൾ.
കാട് എന്നാൽ തോട്ടം, വ്യവസായം എന്നാൽ കൃഷി,.. തമിഴര് വേറെ ലെവേലാണ്
തൊഴിൽ എന്നാൽ നമ്മുടെ വ്യവസായം.. വേലൈ എന്നാൽ നമ്മുടെ തൊഴിൽ
കൃത്യവും സംക്ഷിപ്തവുമായ വിശദീകരണം. നന്ദി അഷ്‌റഫ്
ഒരു മടിയുമില്ലാതെ എല്ലാം വിശദീകരിച്ചു പറഞ്ഞു തന്ന വിനോദ് നന്ദി. ഗ്രേറ്റ് ജോബ് അഷ്‌റഫ്.
തെങ്ങിൻ തൈ നടും കുറെ വളർത്തും പിന്നെ കുറെ കഴിയുമ്പോൾ ഇളനീർ or തേങ്ങ പറിക്കും തിന്നും കറിവെക്കും.ഇതിൽ നിന്ന് അപ്പുറം ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് അറിയുന്നത്, അഷ്റഫിന് വളരെ നന്ദി
അങ്ങിനെ എന്നെപ്പോലുള്ള കർഷകരുടെ ആവശ്യവും ചാനലിലൂടെ നിറവേറ്റി ഗുഡ് ഇൻഫർമേഷൻ
Very informative...
തീർച്ചയായും പുതിയൊരറിവായിരുന്നു.പരാഗണം നടത്തുന്നരീതി ആദ്യമായാണറിയുന്നത് .തീർച്ചയായും താങ്കൾ അതിന് നന്ദിഅർഹിയ്കുന്നു.
വളരെ സന്തോഷം.... e വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയതു.... തേങ്ങ ഉണ്ടാവണതും പല വെറൈറ്റി ഉണ്ടാവുന്നതും
പ്ലസ്ടു ബോട്ടണിയിൽ പഠിച്ച cross hybridization,selective breeding,emasculation,artificial pollination.... ഇതൊക്കെ റിയൽ ലൈഫിൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി .... നല്ല ശാസ്ത്രീയമായ വിവരണം 👌🏼👌🏼👌🏼.. expecting more videos from you
താങ്കളുടെ ഇത്രയും നാളത്തെ വീഡീയോ കളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു
അറിയാത്ത കാര്യങ്ങൾ അറിയുമ്പോ കിട്ടുന്ന ആ feel ഇല്ലേ അത് ഈ vedio കണ്ടപ്പോ ശെരിക്കും കിട്ടി...😍😍
പുതിയ അറിവുകൾ, അതിമനോഹരമായ അവതരണം, നന്ദി അഷ്‌റഫ് ഭായ്.
സവാദ്
Expedition എന്ന വാക്കിനെ മുഴുവനായും അന്യർത്ഥമാക്കുന്ന അറിവ് നൽകുന്ന ചലച്ചിത്രം. ഇന്ത്യയിലെ ഒരോ സ്ഥലത്തിനും ഗ്രാമീണ പ്രത്യേകതകൾ ഉണ്ട് അത് മനസ്സിലാക്കി അവിടുത്തെ അറിവ് നൽകുന്ന കാഴ്ച്ചകൾ വളരെ നല്ലതാണ്. ഇനിയും പ്രതിക്ഷിക്കുന്നു.
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ .നമുക്ക് സ്വന്തം പറമ്പിലും പ്രയോഗിക്കാവുന്നതാണ്. അത് കൊണ്ട് തന്നെയാണ് നമ്മൾ Root Recordട ഇഷ്ടപ്പെടുന്നത്. ഏത് തരത്തിലുള്ള video ആണെങ്കിലും അതിന്റെ പൂർണ്ണതക്കുള്ള പരിശ്രമം അഭിനന്ദനീയമാണ്
തെങ്ങിനെ കുറിച്ച് ഇത്രയും വിശദമായി അറിയാൻ സാധിച്ചതിൽ very very thankssss ..
തെങ്ങിനെ കുറിച്ച് ഇത്രയും നല്ല അറിവുകള്‍ പകര്‍ന്നുതന്നതിന് ഒരുപാട് നന്ദി....
ഒരുപാട് സ്വാധീനം ചെലുത്തിയ അറിവ് പകർന്ന തന്ന ഈ വീഡിയോയ്‌ക്ക് നന്ദി അഷ്‌റഫ് ഒരുപാട് നന്ദി 💖💞💖.
അട്ടപ്പാടി വീഡിയോയിൽ നിന്ന് കിട്ടിയ പ്രചോദനം.
ഒരു തേങ്ങയുടെ കഥ സിനിമ കണ്ട ഫീൽ വില്ലനായി ചെല്ലി വണ്ട് വന്നില്ല... 💓💓💓💓💓
നന്ദി നമസ്ക്കാരം
സംശയം തീർക്കാൻ വളരെ സഹായിച്ച്
നാളികേരം തത്വവും ശക്തിയും എന്നും ഓർക്കും
വന്ദനം
@@ashrafexcel വന്ദനം ആയി തീരുന്നു
കേരം കേരളം തിരിച്ച് മാധുരകേരള മാക്കി തീർക്കുന്നു ശക്തിയെ നിങ്ങളിലൂടെ പ്രവഹിക്കും നാളികേരം നമ്മുടെ തത്വവും ശക്തിയും വിണ്ടെടുക്കൂ വനായി കർഷകമിത്രമായി തീരൂ
നല്ല നാളികേര തൈകൾക്കായി പ്രതിക്ഷയോടെ
*വ്യത്യസ്ത എവിടെയും അവസാനിക്കുന്നില്ല* .... *മനുഷ്യ ജീവിതം മാത്രമല്ല ഏതൊരു ചെറിയ കാര്യത്തിൽ പോലും കാണുന്ന അത്ഭുതങ്ങൾ ഉണ്ടെന്ന് നമ്മുക്ക് കാണിച്ച് തരുന്ന അഷ്റഫ് ക്ക ഒരുപാടിഷ്ടം* ❤️❤️❤️❤️
തെങ്ങിനെ സങ്കലനം നടത്തി., സങ്കരയിനമാക്കുന്ന പ്രക്രിയ കാണാനും കഴിഞ്ഞു..! നന്ദി.!! ബ്രോ..
എനിക്കറിയില്ലരുന്നു ഇതൊന്നും, താങ്ക്സ്. അടിപൊളിയായി.
വീട്ടിൽ തെങ്ങ് ഉണ്ടെകിലും, ആദ്യമായ്ട്ടാണ് ഈ അറിവ്. 👍 തെങ്ങ് ജീവിതം.
വളരെ നന്നായിട്ടുണ്ട് 👌 ഇതുവരെ അറിയില്ലായിരുന്നു ...സത്യത്തിൽ നമ്മൾക്ക് അറിയാൻ പറ്റാത്ത എന്തെല്ലാം ഉണ്ടല്ലേ ....
പതിവുപോലെതന്നെ മികച്ച അവതരണം കൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും പുത്തൻ അറിവുകൾകൊണ്ടും സമ്പന്നമായ നല്ലൊരു കളർഫുൾ എപ്പിസോഡ്.❤️👍
അഹല്യ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ജിതിൻ ജോഷി റൂട്ട് റെക്കോർഡ്‌സ് ചാനൽ എനിക്ക് റെക്കമെന്റ് ചെയ്തതിനു ശേഷം
രാവിലെ പതിവിൽ നിന്നും വ്യത്യസ്തമായി അര മണിക്കൂർ മുൻപേ എഴുന്നേൽക്കും. എന്തിനാ ?
റൂട്ട് റെക്കോർഡ്‌സിന്റെ കിടിലൻ വീഡിയോസ് ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കാണാൻ ❤️👍
ഇങ്ങള് ഒരു മണിക്കൂർ ഉള്ള വീഡിയോ ചെയ്താലും നമ്മൾ ഒരു മണിക്കൂർ മുൻപേ എഴുന്നേറ്റ് അത് കാണാനുള്ള സമയം കണ്ടെത്തും 😎
വളരെ നല്ല അറിവ്, സംഗതി അറിയാമെങ്കിലും വ്യക്തത മാ യി കണ്ട് പഠിക്കാൻ പറ്റി നന്ദി
പുതിയ അറിവ് സമ്മാനിച്ചതിന് നന്ദി
ഇതുപോലെയുള്ള എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോസും ഉൾപ്പെടുത്തുന്നത് നല്ലതാണ് 👌
നല്ലെരു ഇൻഫെർമേഷനാണ് എനിക്ക് കിട്ടിയത്. താങ്ക്സ്...
ഈ vedio വളരെ നന്നായി. KAU വിലോ CPCRI യിലോ പോലും
തെങ്ങിൻ്റെ ഹൈബ്രിഡ് work വിവരണത്തിൻ്റെ ഇത്ര നല്ല വീഡിയോ ഇല്ല.. Very good
തെങ്ങിൽ ഇത് പോലുള്ള പണികൾ ആദ്യമായാണ് അറിയുന്നത് നല്ല വീഡിയോ
അഷറഫ് ബ്രോ,നിങ്ങളുടെ വിവരണത്തിനു, കാഴ്ചകൾക്കും ഒരു പ്രത്യാക ആകർഷണമാണ്. അതാണ് നിങ്ങളുടെ വീഡിയോസിന് വെയിറ്റ് ചെയ്യാൻ പ്രയരിപ്പിക്കുന്നത്... ഗുഡ് വർക്ക്.
വെറുതെ നാട് കാണാല്ല... ഒരുപാട് അറിവുകൾ ഇക്കാടെ വീഡിയോ നിന്നും കിട്ടും.... ഇതു ഭാവി തലമുറക്ക് പഠിക്കാനും ഉണ്ടു....
ശരിയാണ്....👍
സത്യം
@@Abcdshortsnaje yes
@@blasters0074 yes
100 %
മാഷാ അല്ലാഹ് നല്ല അറിവുകൾ അഷ്‌റഫ് you are great
T*D, D*T എന്നൊക്കെ എത്രയോ നമ്മൾ കേൾക്കുന്നു പക്ഷെ വളരെ വിദൂരമായിരുന്നു ഈ അറിവ്. കൗതുകം നിറഞ്ഞതും. എന്തായാലും വീഡിയോ കിടു
ഇത് നല്ല വ്യത്യസ്തമായിരുന്നു ഇക്കാ. സൂപ്പർ ആയിട്ടുണ്ട്. നല്ല ഇൻഫർമേഷൻ തരുന്ന ഒരു വീഡിയോ. ഇതൊക്കെയാണ് ഇക്കയുടെ ചാനലിനെ വേറിട്ടു നിർത്തുന്നത്. Keep Going
ഇത്രയും നല്ല വീഡിയോ😍✌️👍👍. ഇതിനും dislike അടിക്കുന്നവർ ഇതിൽ കൂടുതൽ എന്താ പ്രദീക്ഷിക്കുന്നത് ഈ ചാനെൽ നിന്ന്.
*നല്ല നാട് ഇതുവരെ കാണാത്ത കാഴ്ചകൾ ഇതുവരെ ലഭിക്കാത്ത അറിവുകൾ ഇതുകൊണ്ടൊക്കെയാണ് താങ്കളെ ഒരുപാട് ഇഷ്ടം പിന്നെ ആ ശബ്ദം ഒരു രക്ഷേയില്ല ദൂരദർശനിലെ ബാലകൃഷ്ണൻ ചേട്ടന്റെ പോലെ*
😃😍🤗 💐💐💐👍💕
Nan you tubil kanda Malayalam chanalukalil vech ettavum powli channel ath ashrafkantethan oru rakshayilla ningalde a vivaranavum , video qualitiyum oru rakshayilla. Ningale kalum channel hit Avan nangal agrahikunnu ashraka 😧😘
അഷ്റഫ് ഭായ് നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും ഫലപ്രദമായ വീഡിയോ, താങ്ക്സ് ഗോഡ് ബ്ലെസ് യു
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കപെടുക. ബ്രോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചത് ബ്രോ ചെയ്തു കൊണ്ടേ ഇരിക്കുന്നു thanks. ഒരിക്കലും മറ്റുള്ളവരുടെ പിന്നാലെ പോകരുത്
Puthiyoru arivu pakarnnu thannathinu tanks.pinne thanggalude avatharana saili nannayittund.eniyum puthiya arivukal pakarnnu tharunna videos pratheekshikkunnu.katta waiting
ഗൾഫ് നാടുകളിൽ ഇത്തപഴ മരങ്ങളിലെ ആൺ പെൺ വേർതിരിക്കുന്നത് അത്ഭുദത്തോടെ കേട്ട് നിന്നിട്ടുണ്ട് ..ഇപ്പൊ നമ്മുടെ തെങ്ങുകളിലും ഇങ്ങനെ പല കലാപരിപാടികളും നടത്താൻ പറ്റുമെന്നു വീഡിയോ സഹിതം കാണിച്ചു തന്ന അഷ്‌റഫ് ഭായിക്ക് സ്പെഷ്യൽ താങ്ക്സ് .
സൂപ്പർ ആയിട്ട് explain ചെയ്തു.
അടിപൊളി വീഡിയോ.
ഒരുപാട് അറിവുകൾ ആണ് കിട്ടിയത്.
Nalla video... ithokkeyanu Ashrafine mattullavaril ninnum verittu nirthunnathu .... sambavam usharayittund ....
കേരവൃക്ഷത്തിന്റെനാടായ കേരളത്തിൽ ഉള്ളവർക്ക് തേങ്ങയെ കുറിച്ച് ഇത്രയും അറിവുകൾ തന്ന അഷ്‌റഫ് ഭായിക്ക് അഭിനന്ദനങ്ങൾ .....😍
ചെറുപ്പത്തിൽ കൃഷിഭവനിൽ പോയി TxD തൈ വാങ്ങിയിട്ടുണ്ട് , പക്ഷേ വർഷങ്ങൾ കഴിഞ്ഞു ഇപ്പൊൾ ആണ് ഇതിന്റെ ചരിത്രം പഠിക്കുന്നത്.. അഷ്റഫ് നല്ലോരു അധ്യാപകനും ആയി... നന്ദി.
ചുരുക്കി പറഞ്ഞാൽ തേങ്ങയിലും ഉണ്ട് അവിഹിതം...😜
Alla pinne
വളരെ നല്ലൊരു അറിവാണിത്
@GANGADHARAN BANGALORE ഒരു തമാശ പറഞ്ഞതാ bro... എന്താണ് ഇങ്ങനെ..
@G SEVEN BANGALORE കറങ്ങി നടന്നു അവിഹിതം ഉണ്ടാവുന്ന പോലെ കാറ്റിലുടെ പൂമ്പൊടി കറങ്ങി നടന്നു അവിഹിതം ആവുന്നു. പക്ഷേ അവിഹിതം ഒരിക്കലും മോശം അല്ല. അത് വംശ വർദ്ധനവ് ഉണ്ടാക്കാൻ ആണ്. ഒരു പക്ഷെ ഭാര്യ നല്ല ഇനം അല്ലെങ്കിൽ ഭർത്താവ് നല്ല ഇനം നോക്കി പോകും. തിരിച്ചും ഭർത്താവ് നല്ല ഇനം അല്ലെങ്കിൽ വേറെ നല്ല ഇനം ഭാര്യയെ പ്രാപിക്കും. 😀
പൊളി മച്ചാനെ.. തെങ്ങിനെ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു കാണിച്ചു ത ന തി ന് നന്ദി
എന്നെ പോലെ പലരുടെയും സംശയം നീക്കിയ ഒരു നല്ല video, Best of luck Ashraf bhai 😊😊😊
നാം നിസാരമായി കരുതുന്ന എത്രയെത്ര കാര്യങ്ങൾ അതിന്റ ആഴങ്ങളിലേക്ക് ചെന്നാൽ മനസ്സിലാകാൻ കഴിയുന്നത് ..
അള്ളാഹു എല്ലാത്തിനും കഴിവുള്ളവൻ ☝️
vinod katta നല്ല മനുഷ്യൻ നല്ല അവതരണം എല്ലാം സത്യസന്ധമായി വിവരിച്ചുതരുന്നു പുഞ്ചിരിയോടെ കൂടിയുള്ള അവതരണം ഓണം
നല്ല അറിവ് കിട്ടി താങ്ക്സ് അഷ്‌റഫ് ഭായ്
super നല്ല അറിവുകൾ അത് എന്നും ഭായിയെ തേടിയെത്തട്ടെ♡
അവതാരം അടിപൊളി എനിക്ക് വളരെ ഇഷ്ട്ടം പെട്ടു
അനോഹരമായ കാഴ്ച ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതിഷിക്കുന്നു👍
അനോഹര ????
🤪😂🤣🤣🤣🤪🤪🤪 എന്തുവാടെ ഇത് പോസ്റ്റുന്നതിനു മുന്നേ വായിച്ചു നോക്കണ്ടേ...
പറയാനില്ല ,വീഡിയോ വേറെ ലെവൽ ,സൂപ്പർ
പുതിയ അറിവ് നൽകിയതിന് നന്ദി. അഷ്‌റഫ്..ബായി
സൂപ്പർ വീഡിയോ കുറെ കാലത്തിനു ശേഷം അടിച്ചുവിടാതെ ഒരു വീഡിയോ ഫുള്ളും കണ്ടു
കുറച്ചു ദിവസം ആയി വീഡിയോ ഓക്കേ കണ്ടിട്ട് ചിക്കൻ പോക്സ് പിടിച്ചു ഇരിക്കുവായിരുന്നു..എന്തയാലും ആദ്യം കണ്ട വീഡിയോ ബ്രോയുടെ ആണ് കൊള്ളാം പൊളി ആയിട്ടുണ്ട്....നല്ല രസം ഉള്ള വിവരണം 😍😍😍😍
എന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഒരു സംഭവം തന്നെ...
Thank bro. ഞാൻ ആദ്യമായാണ് ഇത്തരം ഒരു സംഗതി കാണുന്നത്
വളരെ നല്ല ഒരറിവു നൽകിയതിന് നന്ദി
ഇത്രയും കാലം ഇൗ അറിവ് ഇല്ലായിരുന്നു,ഇൗ അറിവ് തന്നതിന് വളരെ നന്ദി
ഒന്നാന്തരം വീഡിയോ ആണ്... ഇത് വിദ്യാർഥികൾക്കും മുതിർന്നവർക്കും പഠിക്കാനായി ഉപയോഗിക്കാം
താങ്കൾക്ക് ഇഷ്ടപെട്ട Video ആണെന്ന് പറഞ്ഞത് കൊണ്ട് ഈ video കണ്ടു . ഇനി പരാതി വേണ്ട . 😊. Informative!
വിവരങ്ങൾ പറഞ്ഞു തന്ന ചേട്ടനും , മഴയും . രണ്ടും അടിപൊളി .
ഇത്രയും കാലം കിട്ടാത്ത പുതിയ അറിവ് Thanks
ഹായ് മച്ചു ഇത് പൊളിച്ചു എനിക്ക് ഇഷ്ടായി ,,ട്ടോ ഒരുപാട് ഇഷ്ടായി ,,,,നന്ദി
എനിക്ക് ഇത് ഒരു പുതിയ അറിവാണ്. ഇഷ്ടപ്പെട്ടു. താങ്ക്സ്
പുതിയ അറിവാണ് ഇക്ക തന്നത് നന്ദി
Ah പുള്ളി super aah tta നല്ല മനുഷ്യന്‍ ആണ്...
I'm a farmer. I'm searching these kind of quality things.
തേങ്ങാ ഒരു അത്ഭുദം ആണല്ലോ🤔🤔🤔
നിങ്ങൾ ക് എങ്ങനെയാ ഓരോ നാട്ടിൽ ചെന്നു ഇതുപോലുള്ള സംഭവങ്ങൾ തപ്പി എടുക്കുന്നത്, അതിൽ ആണ് എനിക് ഏറ്റവും അത്ഭുദം , വെത്യസ്തയുടെ extreem point , വീഡിയോ കൽ ഇല്ലാത്ത ഇരുണ്ട കാലം kazinju ഇനി regular ആയി വീഡിയോ കാണാം എന്ന വിശ്വാസത്തോടെ
സൂപ്പർ. ഇനി ഇതു പോലെ ഉള്ള വീഡിയോ വരട്ടെ
genetics classil irunna oru feel ,simply explained effecively absorbed...
ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റും എന്ന് വിചാരിച്ചിരുന്നില്ല. എന്തായാലും വളരെയധികം സന്തോഷം ആയി.
ആ ഫാമിലെ വിനോദ് ബ്രോയും വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. ഒരു തെങ്ങു പോലും നടാനുള്ള സ്ഥലം എനിക്ക് ഇപ്പൊ ഇല്ലെങ്കിലും 2 പേരോടും എന്റെ ആദരവ് അറിയിക്കട്ടെ !
Actual cherry is very sweet though some are bit sour. We have cherry in our backyard in Canada. Didn’t know what is TxD or DxT. Now understood very well. Thanks
Excellent bro. I born in a agriculture family your program cleared my doubts
അഷറഫ് പൊളിച്ചു. നന്ദിയുണ്ട്. നമ്മുടെകേരകൃഷിക്കാർ അനുഭവിക്കുന്ന കഷ്ടതകളായ കൊമ്പൻ ചെല്ലിയുടെയും കൊച്ചങ്ങ പൊഴിച്ചിലും, ഉറുമ്പു ശല്യത്തിനും ഓല മഞ്ഞളിപ്പിനുമൊക്കെതമിഴരുടെ പരിഹാരമാർഗ്ഗം കൂടി ഉൾപ്പെടുത്തി തന്നെങ്കിൽ ...........! ക്ഷമിക്കണം പറെഞ്ഞെന്നെയുള്ളു.
ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി bro
ഇങ്ങള് പൊളിയാ മാഷേ
(വത്യസ്തദാകൊണ്ട് )
അടിപൊളി... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ skip ചെയ്തുപോകുന്നു... length kurach കുറക്കൂ brother... സംഭവം പൊളി
നല്ല അവതരണം...
കണ്ടിരിക്കാൻ സുഖമുള്ള വീഡിയോ
പിന്നെ.....
തേങ്ങയെ ഒന്നു കൂടി അടുത്തറിയാൻ പറ്റി... 👍👍👍
നല്ല നല്ല അറിവുകൾ സമ്മാനിച്ച അഷ്‌റഫ് ബ്രോ സൂപ്പർ ആണ്
നല്ല video. ഇങ്ങനെയുള്ള അറിവ് ഇനി കിട്ടമെനു പൃദിശികുനും.