Tenting in Kodaikanal Forest │GIERR - Great India ExpeditionPart#1 Ep#11 │ Route Records

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 524

  • @vahidvlogz8817
    @vahidvlogz8817 5 років тому +218

    അഷ്റഫ്ക്കാനെ നമ്മക്ക് 1m ൽ എത്തിക്കണം guys ...
    എല്ലാരും റെഡി അല്ലെ 🤘🤘

  • @SUDHEESHKSsudhipala007
    @SUDHEESHKSsudhipala007 5 років тому +105

    എന്റെ പൊന്നു മനുഷ്യ എന്താണു താങ്കളെ പറ്റി പറയേണ്ടതു ശരിക്കും താങ്കളുടെ കഷ്ടപ്പാടിനുള്ള ഒരു reach ഇല്ല but നിങ്ങൾ full happy ആണ് എത്രയും പെട്ടന്നു താങ്കൾ മലയാളത്തിലെ top youtuber ആവും അതിൽ ഒരു തർക്കവും ഇല്ല ..🥰🥰🥰🥰👌👌👌💕💕💕💕💕💕❤️❤️❤️

  • @nabeelali690
    @nabeelali690 5 років тому +70

    ഇത് പോലെ ആരും കാണിക്കാത്ത സ്ഥലങ്ങൾ ആണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത,സൂപ്പർ

  • @azaruuluwar2628
    @azaruuluwar2628 5 років тому +47

    ഞാന്‍ കണ്ട ബ്ലോഗുകളില്‍ വെറും ഷോ ഒാഫ് ബ്ലോഗ് അല്ലാണ്ട് യാത്ര എന്താണെന്നും ബ്ലോഗിങ്ങിന്‍റെ പ്രൊഫഷണലിസവും 100% കാണുന്ന ഒരു ബ്ലോഗര്‍ അഷ്റഫ് എക്സല്‍ ആണ്

  • @villagevibesirshad
    @villagevibesirshad 5 років тому +34

    ഇത്രയും മനോഹരമായി വീഡിയോ എടുത്തിട്ടും viwes കുറയാൻ കാരണം എന്താ ഒരു പിടിയും കിട്ടുന്നില്ല മലയാളികൾക്ക് വെറും തള്ളൽ മതി എന്ന് തോന്നുന്നു

  • @chithrageetham6833
    @chithrageetham6833 5 років тому +44

    💕💕💕ഇതേവിടെയ അഷറഫ് ഭായ് ..കാത്തിരിക്കാർന്നു നിങ്ങളുടെ എപ്പിസോഡ്...ഓണാശംസകൾ ഡിയർ💕💕💕

  • @icm9767
    @icm9767 5 років тому +5

    *കാടിനുളളിലെ കാഴ്ചകൾ എല്ലാവർക്കും ഉണർവ് നൽകുന്നതാണ്*

  • @ilovefootball142
    @ilovefootball142 5 років тому +14

    യു ആർ ദി മാൻ ദി കരിങ്കൽ ദി കൊടുംകാറ്റ്.... എന്റെ ഇക്ക ഒരു രക്ഷയും ഇല്ല... ഒന്നും പറയാനില്ല.. 😍🙌

  • @nadodivlogs4929
    @nadodivlogs4929 5 років тому +18

    ഓണാശംസകൾ .. രണ്ടുമൂന്നു വീഡിയോ കാണാൻ പറ്റിയില്ല . ഓണത്തിരക്കാണ് .. കണ്ടോളാം ✌️

  • @kabeersha2252
    @kabeersha2252 5 років тому +25

    *വീഡിയോയുടെ* *തുടക്കം* *ഹോളിവുഡ്* *സിനിമകളുമായിപോലും* *കിടപിടിക്കും.*
    *എജാതി* *ഫീലിംഗ്* *anyway* *ഖത്തറിൽ* *നിന്നും* *ഹാപ്പി* *ഓണം* 😍😍😍♥️✌️

  • @shamseer697
    @shamseer697 5 років тому +8

    കുറച്ചുകാലം മുന്നേ ഡിസ്കവറി ചാനൽ അനിമൽ പ്ലാസ കണ്ട് പ്രതിവിധി താങ്കളുടെ വീഡിയോ യോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sidhoosvlog1962
    @sidhoosvlog1962 5 років тому +2

    I wa ഇതൊക്കെ കാണുമ്പഴാണ് ശരിക്കം അവിടേക്ക് പോവാൻ തോന്നുന്നെ എന്തായാലും പൊളിച്ചു

  • @chindhumukkam8089
    @chindhumukkam8089 5 років тому +26

    പെരുത്ത് ഇഷ്ടായി ❤️❤️
    കട്ട വെയ്റ്റിംഗ് അടുത്ത വിഡോക് 😍😍

  • @vibin.c.rchiyyarath526
    @vibin.c.rchiyyarath526 4 роки тому

    Njan kure thavanna poyittund kodaikannal...pakshe bro nte video kandappol thonnunnu njan onnum kandittilla avde.....super video...bro

  • @vishnurajms9159
    @vishnurajms9159 4 роки тому +2

    ഈ lockdown കാലത്ത് ഇങ്ങളുടെ vedios ഒരാവർത്തി കണ്ടു തീർത്തു.
    ലളിതമായ അവതരണ രീതി അതു തന്നെ ആണ് ഇത്രേ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.❤️❤️❤️❤️

  • @jobypaul2900
    @jobypaul2900 5 років тому +10

    അഷ്റഫ് സ്ഥലവും വീഡിയോയും ഇഷ്ട്ടപ്പെട്ടു.. ലോകത്തെ മുഴുവൻ മറന്ന് അരുവിയുടെ ശബ്ദവും കിളികളുടെ കളകളാരവവും കേട്ടുകൊണ്ട് ഒറ്റക്ക് ഇരിക്കുവാൻ ...... ഞാൻ അങ്ങോട്ട് പോകട്ടെ.....

  • @sallycasido655
    @sallycasido655 Рік тому

    Wow what a beautiful place like in our province keep safe ashraf ❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @sanoopsanoop9016
    @sanoopsanoop9016 5 років тому

    കാടിന്റെ ഒരു ഫീല് അതൊരുവല്ലത്തെ ഫീലാണ്. വീഡിയോ പൊളിച്ചു ഇക്ക.

  • @eajas
    @eajas 5 років тому

    ഇത്തരം കാഴ്ചകൾ കാണാൻ തെന്നെയാണ് നിങ്ങളുടെ വീഡിയോ വരാൻ എല്ലാരും കട്ട വെയിറ്റ് ചെയ്യുന്നത് കലക്കി ബ്രോ

  • @akhilpvm
    @akhilpvm 5 років тому +1

    *വ്യത്യസ്തമായ വിഡിയോ..നല്ല വന കാഴ്ചകൾ😍ഇങ്ങനെയൊക്കെ ഒരിക്കൽ താമസിക്കണം 😋 അടിപൊളി ബ്രോ* 😀😃💐👍💕😍

  • @saneeshvincent458
    @saneeshvincent458 4 роки тому

    മുത്തേ പൊളി ഒന്നും പറയാൻ ഇല്ല അവതരണം 👌👌👌

  • @bnnbnnb6712
    @bnnbnnb6712 5 років тому +9

    ഓനോട് ഓന്റെ ട്രൗസറിന്റെ ബട്ടൻ സ് ഇടാൻ പറയൂ അഷ്റഫ് ബായ്
    ഇടക്ക് ഇടക്ക് അത് ഊരി താഴെ പോകുമോ എന്നൊരു പേടി

  • @RouteTraveler
    @RouteTraveler Рік тому

    ഇന്ന് ഒരു 30 മിനിറ്റ എങ്കിലും എനിക്ക് നാട്ടിൽ എത്തണേ. 😔 പ്രവാസിയാ നിങ്ങളെ ഒരു വീഡിയോ കാണുമ്പോ ഒരു 30 mint എങ്കിലും നാട്ടിൽ എത്താലോ അതാ. ഒരു വല്ലാത്ത feela നിങ്ങളെ വീഡിയോ കാണുമ്പോ 😍

  • @shiyazkarim
    @shiyazkarim 5 років тому

    കിടു എപ്പിസോഡ് ആയിരുന്നു... കൊടൈക്കനാലിന്റെ മറ്റൊരു മുഖം ✌✌👌
    ടെന്റ് സെറ്റ് ആവുമ്പോൾ അതിന്റെ വീഡിയോ ചെയ്യാൻ മറക്കണ്ട 😎

  • @mahdqtr4476
    @mahdqtr4476 5 років тому +9

    നമ്മുടെ തേങ്ങ പരാഗണം പോലെ ഉള്ള ഒരു choclite വീഡിയോ പ്രതീക്ഷിക്കുന്നു

  • @Ruraltalkies
    @Ruraltalkies 5 років тому +25

    First Comment 😂😜
    Happy Onam to All....

  • @sainulabid7854
    @sainulabid7854 5 років тому +6

    ലൈക്ക് ചെയ്തു . വൈകിട്ട് കാണാം ട്ടോ...പൊളിക്കും എന്ന കാര്യം ഉറപ്പല്ലേ..,👍👍

  • @kabeersha2252
    @kabeersha2252 5 років тому +10

    *ബൈസിക്കിൾ* *മോർണിംഗ്* *ഇല്ലെങ്കിലും* *നിങ്ങൾ* *വീഡിയോ* *ഡെയിലി* *അപ്‌ലോഡ്* *ചെയ്താൽ* *മതി* ♥️♥️😍🥰

  • @ഒരുപാവംപ്രവാസി-ത7ദ

    അഷ്‌റഫ് ഭായ് പറ്റുമെങ്കിൽ ഫ്രൂട്സ് കൃഷിയെപ്പറ്റി detail ആയി വീഡിയോ ചെയ്യണം. നല്ല താല്പര്യമുള്ള topic ആണ് 🙏🏻
    കട്ട support

  • @abdulnasar8687
    @abdulnasar8687 5 років тому

    ആ ചെക്കൻ മാര് ഫുൾ വൈബ് ആണല്ലോ... പൊളി...

  • @SANTHOSHKUMAR-qf4kv
    @SANTHOSHKUMAR-qf4kv 5 років тому +8

    നന്നായിട്ടുണ്ട്......ഇത്ര വലിയ കാട്ടിൽ മൃഗങ്ങൾ ഒന്നും ഇല്ലെ......?????

  • @majroofavelam
    @majroofavelam 5 років тому +5

    ഇത്തരത്തിൽ ഒരു കായ്ച്ച മലയാളത്തിൽ ആദ്യമായിരിക്കും. സൂപ്പർ കിടുക്കി

  • @manujose3656
    @manujose3656 5 років тому +5

    Entirely different presentation.
    Videos clarity and the places you choose are best
    All the best for your Great India expedition and future

  • @khagendraadhikari3898
    @khagendraadhikari3898 5 років тому +6

    Kattinullile marangal nashippikkathe nokkuka

  • @sukvlog528
    @sukvlog528 5 років тому

    എന്നും മനസിൽ സൂക്ഷിക്കാൻ പറ്റിയ വീടീയേ

  • @meldypaul3923
    @meldypaul3923 5 років тому

    Hai.. കുറച്ചു കാത്തിരുന്നാലെന്താ നല്ല വീഡിയോ കാണാല്ലോ.. എന്തായാലും നാട്ടിൽ പോയി കാടുകണ്ടു വന്ന ഒരു പ്രതീതി ആയി

  • @backp5294
    @backp5294 5 років тому

    Ho sthiramaayi avide stay aakkunna machanmar... Ithokkeyanu life... Spr bro ashraf..

  • @MagicPicsel
    @MagicPicsel 5 років тому +2

    ഒന്നും പറയാനില്ല ബ്രോ ...ഒരു സംഭവം തന്നെ നമിച്ചു .....

  • @musthafakp95
    @musthafakp95 5 років тому +3

    പൊളി മച്ചാനെ പൊളി + ഹാപ്പി ഓണം

  • @girishampady8518
    @girishampady8518 5 років тому +4

    അടിപൊളി.. നല്ല സ്ഥലം.. അടിസ്ഥാന സൗകര്യം എല്ലാം ആയതിനു ശേഷം വീണ്ടും പോകണം.. എല്ലാവർക്കും ഓണം ആശംസകൾ 💞💞💞🌺🌺🌺💮💮💮

  • @kalasworld4670
    @kalasworld4670 5 років тому +7

    കാട് കാണിച്ചു കൊതിപ്പിക്കുവാനല്ലേ .... സൂപ്പർ

  • @ameeraliami3876
    @ameeraliami3876 5 років тому

    ഇനിയും നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു അഷ്റഫ് ഭായ്

  • @ibrahimkutty9622
    @ibrahimkutty9622 5 років тому +11

    വീഡിയോ നന്നായിട്ടുണ്ട് യൂട്യൂബ് പ്രചാരത്തിൽ വരുന്നതിന് മുൻപേ ഒരു ബ്ലോഗർ( ഉരുതെണ്ടി )ആവണം എന്നായിരുന്നു ആഗ്രഹം കുടുംബസാമ്പത്തികഭദ്രത കാരണം അതിന് സാധിച്ചില്ല യുട്യൂബിലുടെ അഷറഫ്ന്റെ കൂടെ കരഞ്ഞു തീർക്കുന്നു

    • @ibrahimkutty9622
      @ibrahimkutty9622 5 років тому

      നമ്മൾ യിഷ്ട്ടപെടുന്ന പലരും സന്തോഷത്തോടെ ജീവിക്കുന്നു വെങ്കിൽ നമ്മുടെ യിഷ്ട്ടങ്ങളൊക്കെ എന്ത് യി പ്രവാസലോകത്ത് ഞാൻ ഹാപ്പി സത്യം ഞാൻ ഹാപ്പി ആണ് യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന എന്നും 😘😘😘😘😘😘

  • @mohdshameemkp7878
    @mohdshameemkp7878 5 років тому +1

    Ashrafkka... poli ayittund

  • @ravindranmenon2114
    @ravindranmenon2114 5 років тому +3

    Great we want these sort of videos something different

  • @greenyshootvtm2967
    @greenyshootvtm2967 5 років тому +3

    Hai allarkum happy onam.

  • @Pinnaclepro07
    @Pinnaclepro07 5 років тому +24

    മാജിക്‌ മഷ്‌റൂം കണ്ടാൽ കാണിക്കുമോ 😀

  • @AbduRahman477
    @AbduRahman477 5 років тому +4

    എന്റെയും വലിയ ആഗ്രഹം ആണ് കാട് കേറണം എന്ന് 😀
    ഇദ് കണ്ടപ്പോൾ കേറിയ പോലെ ആയില്ലെ👌
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shameerpt1808
    @shameerpt1808 5 років тому +8

    വീഡിയോസ് കാണുമ്പോൾ യാത്ര പോയ അനുഭൂതിയാണ്, thank you bro....

  • @abdusamad5545
    @abdusamad5545 5 років тому +1

    വളരെ നല്ല വിവരണങ്ങൾ

  • @rafeequeke9718
    @rafeequeke9718 5 років тому +3

    Hai polichu bro thanks

  • @harinath3171
    @harinath3171 5 років тому +5

    ബാബാജി സ്ക്വയർ

  • @shajeerps6646
    @shajeerps6646 5 років тому +2

    ഈ visuaIs,ഞങ്ങളിലേക്ക്. എത്തിക്കാൻ. നിങ്ങൾ എടുക്കുന്ന Effort എത്ര വലിയതാണ് .......നിങ്ങളുടെ യാത്രകളോടുള്ള അടങ്ങാത്ത ഇഷ്ടവും ,വീഡിയോഗ്രാഫിയിൽ ഉളള.ഹരവും ആണ് അഷറഫ് ബായിയെ ,ഇതിന് പ്രാപ്തനാക്കുന്നത്....

  • @M4MEDIA18
    @M4MEDIA18 5 років тому +33

    പച്ചതോപ്പി ഇവിടെ റിപ്പോർട്ട് ചെയ്‌ണ്ടതാണ് 🤣

    • @babzmdin7506
      @babzmdin7506 5 років тому

      😂😂

    • @Rshi4u
      @Rshi4u 5 років тому +5

      കുമ്പിടിയെ കടത്തി വെട്ടി പച്ചത്തൊപ്പിക്കാരൻ

    • @mahdqtr4476
      @mahdqtr4476 5 років тому +3

      തൊപ്പി കളഞ്ഞു പോയത് കൊണ്ട് പുതിയത് വാങ്ങാൻ പോയത് ആണെന്ന് പറയാൻ പറഞ്ഞു

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +7

      🙄😜ഞാൻ രാവിലെ കമന്റ് ഇട്ടതാണ് spam ആയതാണ് കമന്റ്..
      സ്നേഹം മാത്രം സഹോദരമാരെ ❣️❣️❣️❣️

    • @M4MEDIA18
      @M4MEDIA18 5 років тому

      @@mahdqtr4476 😃❤️

  • @usuzest3242
    @usuzest3242 5 років тому +5

    ഇന്നലെ നിങ്ങളെ വീഡിയോ പ്രദീക്ഷിച്ചു... 😒😤

  • @sameerbovikanam8191
    @sameerbovikanam8191 5 років тому

    അതി മനോഹരമായ ക്കാഴ്ച്ചകള്‍

  • @AlexAnder-hd4zs
    @AlexAnder-hd4zs 5 років тому +1

    Being a Tamil and in Tamil Nadu ...I have not been there ...must plan ...... person from Neighbor state is introducing....😂 Nice ....

  • @raheebmalappuram6481
    @raheebmalappuram6481 5 років тому

    മനോഹരം

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 років тому +2

    സൂപ്പർ വിഡിയോ കൊടൈക്കനാൽ ഇതുവരെ കാണാത്ത സ്ഥലങ്ങൾ അഷ്റഫ് ഭായിയുടെ വീഡിയോയിൽ കാണാൻ പറ്റി ഇനിയും ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @AbdulSalam-uq7ol
    @AbdulSalam-uq7ol 5 років тому +4

    അഷ്റഫ്സൂപ്പർ സ്ഥലം, ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @ebikrishnaas3636
    @ebikrishnaas3636 5 років тому

    Njan poyathanu broooi😍

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +5

    Kaad annum namukkoru veeknassaa.

  • @binumon1410
    @binumon1410 5 років тому

    സൂപ്പർ

  • @sreenisreenivas6576
    @sreenisreenivas6576 5 років тому

    Very intetesting

  • @mohammadshifin.pmohmmadshi3247
    @mohammadshifin.pmohmmadshi3247 5 років тому +3

    Real beauty is clicked in

  • @ajithachankunju3143
    @ajithachankunju3143 5 років тому +6

    Happy onam bro..... Nice video God bless you bro.. Your Great fan......

  • @jayanarayananc7222
    @jayanarayananc7222 5 років тому +3

    Ashrafbhai 👌👌👌pinne vandide tyre chaliyil തന്നാൽ ആ tyrele air kurachu kalayuka oral paranjathanu

  • @shineeshk5297
    @shineeshk5297 5 років тому

    Super super

  • @v3travelvlogsv3travelvlogs20
    @v3travelvlogsv3travelvlogs20 5 років тому +1

    ഇത്രയും റിസ്ക് എടുത്ത് മറ്റേതെങ്കിലും വ്ലോഗ്ഗെർമാർ നമുക്ക് ഇങ്ങനത്തെ വീഡിയോ കാണിച്ചു തരുമോ... ഒരിക്കലും ഇല്ല...... അവരുടെ വാഹനം പോകുന്നിടം മാത്രമേ നമുക്ക് കാണാൻ കഴിയൂ...

  • @thoufeeramanikanachery9585
    @thoufeeramanikanachery9585 5 років тому +13

    ഹെന്റമ്മോ,
    എജ്ജാതി ഇൻട്രോ🙆‍♂🙆🙆‍♂

  • @sbk2030
    @sbk2030 5 років тому +4

    ഈ ഫാമിലി യിലെ എല്ലാ വർക്കുo എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @RaviKumar-hx6un
    @RaviKumar-hx6un 5 років тому

    Super

  • @jaisonvld
    @jaisonvld 5 років тому

    Pwolichu, ethokke annu nammakku venda items.

  • @Anil-e1d5o
    @Anil-e1d5o 5 років тому +4

    ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യൂ

  • @RkR_Framez
    @RkR_Framez 5 років тому

    Asharaf bro ningal stay cheytha forest house evideyane.can u send location?

  • @Rashidccj
    @Rashidccj 5 років тому

    Ashraf bhai the explorer✌️💓

  • @നന്മകൾ-നന്മകൾമാത്രം

    *തുടക്കം കണ്ടിട്ട് എന്തെങ്കിലും കമന്റണം എന്ന് വിചാരിചിതാണ്, ഒന്നും എഴുതാൻ പറ്റുന്നില്ല ഭായ്*

  • @Jfkcutzz
    @Jfkcutzz 5 років тому

    Very nice vedios... All the very best

  • @arunkl149
    @arunkl149 5 років тому +5

    Avide aanayokke unddo bro??

  • @sajupappan8762
    @sajupappan8762 5 років тому +2

    Hai Ashraf bro nice to watch your GIER. Hai bro it's only my suggestions, u already submitted this is travel without any planning that's good. But u just cAme to one land and spend one day for their a without any shooting just study that place very much ie, culture, history, significant news, and everything and the rafter you explore there that's create a better vlogs. Ok I am Advocate Saju. Irinjalakuda. Keep going all the best.

  • @Nisar920
    @Nisar920 4 роки тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റമാണ്.., കാട്ടിലെ സ്റ്റെ..! അതെനിക്ക് മടുക്കില്ല..!
    അതൊരു പ്രത്യേക വൈബാണ്..!

  • @antonykm5449
    @antonykm5449 5 років тому

    Can you explore thoovanam water falls

  • @pravithap2096
    @pravithap2096 4 роки тому

    എവിടെ പോയാലും nighakku അവിടെ കട്ട ചങ്ക് ബ്രോസ് നെ കിട്ടുന്നുണ്ടല്ലോ.. ആൾക്കാരെ എങ്ങനെ കൈലെടുക്കുന്നു... വേറെ ലെവൽ മനുഷ്യൻ... ഇത്ര ക്വാളിറ്റി വീഡിയോസ് വ്ലോഗ് കണ്ടിട്ടില്ല...

  • @mylifemylife9357
    @mylifemylife9357 5 років тому +2

    ബ്രോ ഹാപ്പി ഓണം

  • @Vehiclecrazy1
    @Vehiclecrazy1 3 роки тому

    ❤❤

  • @jafherjafher1454
    @jafherjafher1454 4 роки тому +1

    Soooper

  • @Appukunnida
    @Appukunnida 5 років тому

    അളിയാ നിന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല കാരണം നിന്റെ സംസാരം(not tamil) പിന്നെ എങ്ങിനെയോ ഇഷ്ടപ്പെട്ടു അടിപൊളി അളിയൻ പോളിക്ക്

  • @sulphyali6944
    @sulphyali6944 4 роки тому

    അഷ്‌റഫ് ബ്രോയുടെ വീഡിയോസ് കണ്ടാൽ സ്കിപ് ചെയ്യാനേ തോന്നില്ല. അടിപൊളി ആകുന്നുണ്ട്. മോണിങ് സൈക്കിൾ പരിപാടി നിറുത്തരുത്. അത് കാണുവാൻ ഒരു പ്രത്യേക സുഖമുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ടോപ് ക്ലാസ് യൂട്യൂബർ ആകട്ടെ ❤❤❤❤❤❤

  • @Mrariyallur
    @Mrariyallur 5 років тому

    Ithokke ishtamaayonnu chothikkendathundo....... 👍👍👍👍👍👍

  • @Ismayilvga
    @Ismayilvga 5 років тому +2

    കൊടൈക്കനാൽ climate, geography better than ഊട്ടി.....

  • @lifetimesofmine___7096
    @lifetimesofmine___7096 4 роки тому

    ഒരു വർഷം ആയില്ലേ... എന്തായി ഈ പരിപാടി..

  • @Nisar920
    @Nisar920 4 роки тому

    👌👌👌👍👍💐💐

  • @swalihac
    @swalihac 5 років тому +1

    *വീഡിയോ സൂപ്പർ*
    _Background Music മല്ലു ട്രാവലിന്റെ ഹി ച്ച് ഹൈക്ക് വീഡിയോയിൽ കേട്ട് പരിചയം ഉള്ളവർ ലൈക്ക് അടിക്കി_

  • @shefeekhassan6258
    @shefeekhassan6258 4 роки тому

    KANNADA ALLA, KANNADA ALLE .....hiiiiii , SUPER BROOOO, I AM KEEP WATCHING YOUR VIDEOS, EDITING MASS...

  • @muhammedshafi874
    @muhammedshafi874 5 років тому

    hi asharaf thaangalude vedios ellam nallathanu but vedio de background warm shade maati cool shade aakikoode... oru redish color kooduthalayi feel cheyyunnu... പകൃതിയുടെ പച്ചപ്പ് കാണാൻ cool shade aanu nallath🐷🙂

  • @vishnupn3734
    @vishnupn3734 4 роки тому

    ഇക്കാ പൊളി മൂടാട്ടോ, ഇങ്ങടെ വീഡിയോ,
    എനിക്ക് ഉച്ച ഊണിനു ഇപ്പോ മസ്റ്റാ... ഇത്

  • @sivakumar2468
    @sivakumar2468 4 роки тому

    அருமை ❤️❤️❤️ எல்லாம் நம்ம சொந்தக்காரங்க தான் ப்ரோ

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 роки тому

    കൊടൈക്കനാൽ കളറാണന്നറിയാം ന്നാലും അഷറഫ് ബ്രോ ഷൂട്ട് ചെയ്തപ്പോൾ ഒന്നുംകൂടി കളർഫുൾ ആയി 😘 കർണാടകയിലും തമിഴ്നാടും ഒക്കെയുള്ള എത്ര വലിയ കച്ചവടക്കാർ ആയാലും ചെറിയ ഒരു ഓഫിസ് ഒക്കെ ഉണ്ടാവു നമ്മളെപ്പോലെ ഓവർ കാട്ടിക്കൂട്ടൽ ഉണ്ടാവില്ല .അഡിസെറി കൊള്ളാം അടിസക്കെ😂

  • @planetsearchwithms3003
    @planetsearchwithms3003 4 роки тому

    നല്ല അനുഭവം. സന്തോഷം പകരുന്ന വിഡിയോ, പതിവ് പോലെ.

  • @enovakevin9897
    @enovakevin9897 5 років тому

    Kodaikanal 5 Veedu falls supper a eruku pro.... trai panni parunga...