"ADGP MR Ajith Kumar RSS നേതാവിനെ കണ്ടതിൽ തെറ്റില്ല" : AN Shamseer | PV Anvar | CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 16 вер 2024
  • വിവാദങ്ങൾക്കിടെ RSSനെ പുകഴ്ത്തി Speaker AN Shamseer. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ADGP MR Ajith Kumar ആർഎസ്എസ് നേതാക്കളെണ്ടതിൽ തെറ്റില്ലെന്നും എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തി എന്ന് കരുതുന്നില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരിണം.
    #adgpmrajithkumar #anshamseer #cmpinarayivijayan #pvanvar #pvanvaragainstajithkumar #goldsmugglingcase #dgpshaikdarveshsaheb #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 15

  • @devaksoorya9707
    @devaksoorya9707 7 днів тому +3

    ഗണപതിമിത്ത് എന്ന പ്രസ്ഥാവന ഇപ്പോൾ ഓർക്കുന്നു

  • @saseendranpattalathil4649
    @saseendranpattalathil4649 7 днів тому +3

    നല്ല കുട്ടി ഗുഡ്

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 7 днів тому +1

    അധികാരത്തിന്റെ അപ്പകഷ്ണം വായിൽ വെച്ച് വേറെ ഒന്നും പറയാൻ കഴിയില്ല..
    സാധാരണ ജനങ്ങൾക്ക് അങ്ങിനെയല്ല.

  • @shajic.abraham3840
    @shajic.abraham3840 7 днів тому

    ഇതിന് എന്തിത്ര പറയാതെ കൊണ്ട്. കണ്ടല്ലേയുള്ളൂ, പീഡിപ്പിച്ചൊന്നുമില്ലല്ലോ ? അല്ലാപിപിന്നെ !

  • @rajusainudheen7332
    @rajusainudheen7332 7 днів тому

    കുനുകുനെ, കുനുനരികൾ

  • @anoops4945
    @anoops4945 7 днів тому

    ഇങ്ങനെ പറഞ്ഞാലേ.. നാളെ കാരണഭൂതൻ തെറിച്ചാൽ...,! ഞാൻ വേണേൽ മുഖ്യമന്ത്രി ആകാം...!!!

  • @HassainarHassu
    @HassainarHassu 6 днів тому

    പാവം മാപ്പിള ചകാ ഒന്നും അറിയില്ല. ഇങ്ങിനെ ഒക്കെ പറഞ്ഞാലേ വോട്ട് കിട്ടും.

  • @basheermohammed9197
    @basheermohammed9197 7 днів тому

    പൊട്ടിച്ച സ്വർണത്തിന്റെ പങ്കു പറ്റിയവർ അങ്ങനെ പുറത്തു വരട്ടെ. അതു തന്നെയാണ് കേരളം ഉറ്റു നോക്കുന്നത്.
    നേരിട്ടു കാണാൻ മടിയുള്ളതിനാൽ, ജോലിക്കാരെ പറഞ്ഞു വിടുന്നു. ഇതാണ് ആളുകൾ പറയുന്ന CPM - RSS അന്തർധാര.

  • @jahangheermoosa5685
    @jahangheermoosa5685 7 днів тому

    നിന്റെ ഈ പ്രസ്താവന വീട്ടിൽ ചെന്നു പെണ്ണുംപിള്ളയോട് പറഞ്ഞാൽ മതി നാട്ടിലെ സഖാക്കളോട് പറയണ്ട.

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 7 днів тому

    പാവം ഇ പി സഗാവിനെ ഓർമ വരുന്നു

  • @jaleelverygoodpareeth3080
    @jaleelverygoodpareeth3080 7 днів тому

    Enykanandivarilla

  • @senyes9791
    @senyes9791 7 днів тому

    നീ യൊക്കെ പറയുന്ന പോലെയല്ല ഞങ്ങൾ ജനങ്ങൾ

  • @jcadoor204
    @jcadoor204 7 днів тому

    പിണറായി RSS -ൽ ചേർന്നാലും അതിശയിക്കാൻ ഒന്നും ഇല്ല. ഷംസീർ ഒപ്പ്🚩🔥🔥