"വിരട്ടരുത് ജയരാജേ.... " : Sandeep Vaachaspathi | P Sasi | CM Pinarayi Vijayan |ADGP MR Ajith Kumar

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 236

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +93

    CPMന്റെ നേതാക്കൻ ന്മാരെ ഒന്നും പറഞ്ഞ് അയയ്ക്കൂല ചർച്ചയ്ക്ക് . ഇതേ മാതിരി ഒന്നിനെ പറഞ്ഞ് അയക്കും

  • @unnick1183
    @unnick1183 2 місяці тому +33

    സന്ദീപ് സൂപ്പർ 👍👍👍👍

  • @sajeevsadasivan7645
    @sajeevsadasivan7645 2 місяці тому +102

    അടിമകളുടെ പൊതു സ്വഭാവം കാണിക്കുകയാണ് പുതിയ dr.അടിമ...

    • @sureshbtasb4060
      @sureshbtasb4060 2 місяці тому +1

      Ari # Payar , Krralathile karyam charcha cheyyumbol Delhi yileku pokunnu

    • @sasidharanv6956
      @sasidharanv6956 Місяць тому

      ഈ വാഴ ഏത് dr ആണ് മലയാളം പോലുംപറയാൻ നാക് കൊഴയുന്നു കമ്മി പുതിയ അവതാരം

  • @sajeevsadasivan7645
    @sajeevsadasivan7645 2 місяці тому +58

    ഇത് ഏത് പുതിയ സാധനം.... പഴയ ആൾക്കാരെല്ലാം മാളത്തിൽ ഒളിച്ചോ...

  • @rameshsukumaran1218
    @rameshsukumaran1218 2 місяці тому +57

    സന്ദീപ് 🔥🔥

  • @rajagopal4787
    @rajagopal4787 2 місяці тому +80

    ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ആരായി?
    ശശിയായി 🙊

  • @darkmoon7601
    @darkmoon7601 2 місяці тому +118

    ഈ CPIM സഹയാത്രികൻ എന്തിനാണ് മുണ്ട് കഴുത്തിൽ ഇട്ടോണ്ടുവരുന്നത്. ചർച്ച കഴിഞ്ഞു അതു തലയിൽ ഇട്ടുനടക്കാൻ ഉള്ള എളുപ്പത്തിനാണോ? അതാണല്ലോ ഇപ്പോഴത്തെ ഒരു ഇടത് അനുഭാവിയുടെ അവസ്ഥ.

  • @swaminathkv5078
    @swaminathkv5078 Місяць тому +11

    ശ്രീ വചസ്പതി 👌👌👌👌

  • @happy2video
    @happy2video 2 місяці тому +90

    ഏതാണീ മത്തങ്ങാ മോറൻ 😄😄😄 അവന്റൊരു കണ്ണടയും

    • @AnilKumar-ii4yt
      @AnilKumar-ii4yt 2 місяці тому +16

      പാർട്ടിക്കാരൻ ആയതു കൊണ്ടുമാത്രം പ്രഫസറും ഡോക്ടറും ആയതാണെന്ന് ഏതു ചാനൽ ചർച്ചയിലും ഇവൻ്റെ വർത്തമാനം കേൾക്കുന്ന ഏതൊരു പ്രേക്ഷകനും സ്വപ്നത്തിൽ പോലും തോന്നുകയേ ഇല്ല. എന്തേ ഞാൻ ചിന്തിച്ചതിൽ വല്ല കറക്റ്റും ഉണ്ടോ ? ഈ കമൻ്റു വായിക്കുന്നവർ തീരുമാനിക്കട്ടെ.

    • @sreenivasapai4719
      @sreenivasapai4719 2 місяці тому +1

      ​@@AnilKumar-ii4ytORU TAPE RECORDER ON CHEYTHU VECHA POLE UNDU AYALUDE MARU PADI. JAI HIND

    • @esk6309
      @esk6309 Місяць тому +1

      Doctorate in what and from where?

    • @JacobmaniBiju
      @JacobmaniBiju Місяць тому +1

      Echere buthey😅

  • @RajendranRaghuvaran
    @RajendranRaghuvaran 2 місяці тому +61

    ഡോ. ജയരാജിനെ കണ്ടപ്പോഏതോ സമുദായ സംഘടനാ നേതാവാന്നെന്നാ ഞാൻ കരുതിയത്.😂😂

    • @hip1205
      @hip1205 Місяць тому

      ഇയാള് എൻഎസ്എസ് കോളജിൽ നുഴഞ്ഞ് കയറിയ സഖാവ്

    • @abhijithk5615
      @abhijithk5615 Місяць тому

      😂

  • @SahadevanASahadevanA
    @SahadevanASahadevanA 2 місяці тому +18

    സിപിഎം.ന്റെ ഡോക്ടറേറ്റ് വാങ്ങിയ പ്രൊഫസർക്ക് ഇത്രയൊക്കെ വിവരവും. വകതിരിവും മാത്രമേ കാണുകയുള്ളു

  • @surendrankt4546
    @surendrankt4546 2 місяці тому +19

    ഡോകടർ എന്ന് വിളിക്കല്ലേ please😍🥰🤣😘???

  • @Somasekharankk
    @Somasekharankk Місяць тому +2

    Thanks sandeep gee

  • @sajithgovindan2901
    @sajithgovindan2901 Місяць тому +6

    Sandeep ji polichu

  • @suseelkumart.k7184
    @suseelkumart.k7184 2 місяці тому +18

    അരിയെത്ര പയർ അഞ്ഞാഴി, പുതിയ അവതാരം 🙏🙏സിപിഎം ന്റെ ഒള്ള വില കളയും

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 місяці тому +16

    ജയരാജ് കഷായ വെളളം കണക്കേ മറുപടി പറയുകയാണ്. അന്വേഷിക്കും കർശനനടപടിയെടുക്കും കുറ്റക്കാരെ വെറുതെ വിടില്ല ഇരയ്ക്കു നീതി ഉറപ്പാക്കും ഇതൊക്കെ കഷായത്തിൽ ചേർത്തിട്ടുണ്ട്

  • @venucs1992
    @venucs1992 2 місяці тому +28

    ഏതാണ് ഈ പാഴ് സിപിഎംന് വേറെ ആരെയും ചർച്ചക്ക് വിടാനില്ലേ കഷ്ടം ഇവന് എവിടുന്നാണ് ഡോക്ടറേറ്റ് കിട്ടിയത്

    • @sureshbtasb4060
      @sureshbtasb4060 2 місяці тому +2

      Puthiya Adimaya

    • @rajagopalanm4536
      @rajagopalanm4536 Місяць тому

      Sathyam paranjal degree pokum.... Nyayeekariche patoo...

    • @kprakash3936
      @kprakash3936 Місяць тому

      CPM ഇപ്പൊൾ ഒരു ചർച്ചയിലും ഔദ്യോഗികമായി
      ആരേയും വിടുന്നില്ല.കാപ്സൂളുകൾ എല്ലാം തീർന്നു.... കുറെ ഇടതു സഹയാത്രികൻ മാരും മരവാഴകളും ആണ് വരുന്നത്.വന്ന് ഇങ്ങനെ പരമ വിഡ്ഢിത്തം വിളിച്ചു പറഞ്ഞു സ്വയം നാണംകെട്ടുന്നു.

  • @Narayanadas-o9y
    @Narayanadas-o9y 2 місяці тому +17

    പിണറായിക്ക് എതിരെ നടപടിയെടുക്കാൻ cpm ൽ ആരും വളർന്നിട്ടില്ല. Dr ജയരാജ....അടിമയാണ് സന്തീപേ

  • @santhoshliwa3447
    @santhoshliwa3447 2 місяці тому +21

    ഇനി വീട്ടിൽ കേറിയാലും, ഇവർ പറയും, അത് സുഖവിവരം തിരക്കാൻ വന്നത്,കഷ്ടം ആണ് ഇവരെ ഒക്കെ കാര്യം

  • @praseedkumar3418
    @praseedkumar3418 Місяць тому +8

    പാർട്ടിക്ക് വേണ്ടി പുതിയ പുതിയ അവതാരങ്ങൾ ഇറങ്ങുന്നുണ്ടല്ലോ. ഏതാണ് ഈ പുതിയഅവധാരം 👍

  • @raghunaththekkarakath8111
    @raghunaththekkarakath8111 Місяць тому +3

    എ ഡോ ,വെറുതെ നിരങാതെ 🎉🎉

  • @balasundaranpattath2679
    @balasundaranpattath2679 Місяць тому +5

    സിപിഎം ചർച്ചക് വരരുത്. പ്ലീസ്. എന്തിനു വരണം.

  • @johnpp2658
    @johnpp2658 2 місяці тому +5

    ഈ ജയരാജിനെ പോലെ ഉള്ള കൊമാളികൾ ചില ചാനലുകൾക്ക് ഒരു അങ്കാരമാണ്

  • @sudheshbalagopal1836
    @sudheshbalagopal1836 Місяць тому +3

    ഈ പാർട്ടിയെ കുറിച് ഒരു ചുക്കും ജയരാജിനും അറിയില്ല 😂

  • @RockyGirl-p3l
    @RockyGirl-p3l Місяць тому +5

    സന്ദീപ് സൂപ്പർ 👍🏻👍🏻😍😍

  • @sumeshsumesh7603
    @sumeshsumesh7603 2 місяці тому +14

    ലച്ചം ലച്ചം തന്നാലും. കഷം ഞങ്ങൾ വടിക്കുല...... 🤣🤣🤣

  • @sinysuresh6684
    @sinysuresh6684 Місяць тому +3

    Sandeep ji super🎉🎉🎉🎉🎉🎉

  • @krishnamohan1023
    @krishnamohan1023 2 місяці тому +9

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും..അതാണ് കമ്യൂണിസ്തുകളുടെ പഴയ അടവാണ് ..😂😂😂കഷ്ട്ടം .

  • @lb5716
    @lb5716 Місяць тому +3

    Jayaraj should be a role model to people. First BMI should be decreased

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 місяці тому +5

    ഉത്തരം മുട്ടിയ ഡോക്ടർ വാചസ്പതിയോടു കൊഞ്ഞണം കുത്തുന്നതും ഞങ്ങൾ കാണുന്നുണ്ടെന്നു മനസ്സിലാക്കുക

  • @ambilyvenu1496
    @ambilyvenu1496 2 місяці тому +10

    ഈ അജിത് കുമാറിനെ പണ്ട് കൊച്ചി സിറ്റി കമ്മീഷണർ ആയിരിക്കുമ്പോൾ സരിത പറഞ്ഞൊരു കഥയുണ്ട്; അജിത് ബഡ്ഡറുമിൽ നിന്നും പോയപ്പോൾ ഡെറ്റോൾ ഇട്ട് കുളിച്ചു സരിതയെന്ന് 'കമല ചേച്ചി പറയാതെ ADGP മാറൂല്ലാ മോനേ

  • @PaulH-x6f
    @PaulH-x6f 2 місяці тому +15

    Jayaraj owns a filthy mind.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 місяці тому +5

    ബ്രോ ഇറങ്ങും മുൻപ് ജനം ഇത് കാണുന്നു എന്ന് മനസിലാക്കു എല്ലാം ഇപ്പോൾ പൊതുജനം കാണുന്നു അതും വിരൽ തുബിൽ ഒരു ആന്മ പരിശോധന നല്ലതാ കേട്ടോ

  • @alexanderthankacable
    @alexanderthankacable 2 місяці тому +12

    CPM bringing all fools, utter waste to debate

  • @madhukumarb1124
    @madhukumarb1124 2 місяці тому +5

    കേൾക്കുന്നവർ ശശി ആകുന്നു. അത്രേയുള്ളൂ

  • @renjithbrahmananandan5682
    @renjithbrahmananandan5682 Місяць тому +1

    ഒരു മുഖ്യ മന്ത്രി അറിയാതെ പോലീസ് ഇങ്ങനെ ചെയ്യുമോ!

  • @SoorajSuresh-l1p
    @SoorajSuresh-l1p Місяць тому +1

    ബോധക്കേടുകൾക്ക്. ഡോക്ടറേറ്റ്. എവിടെ. കിട്ടും. 🤔🤔rr🤔🤔

  • @rajvijayan4132
    @rajvijayan4132 Місяць тому +1

    Vachaspathi❤❤❤❤

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому

    ഉവ്വ അതെ വിരട്ടരുത് nalla കാര്യാ. പുനർ ചിന്തനം

  • @anilpalliyil4774
    @anilpalliyil4774 2 місяці тому +8

    വാചസ്പതി അമിത് ഷാ ജിയോട് പറഞ്ഞ് നടപടി എടുക്കൂ.

    • @sheelaoommen8043
      @sheelaoommen8043 Місяць тому

      Vachakame ullu,onnum nadakkilla, centre is blind

  • @raveendrant.p9593
    @raveendrant.p9593 2 місяці тому +3

    എന്തോന്നാടൊ ഇത്. എത്ര വലിയ കൊബനായാലു അയാളുടെ source of income ഏത് വഴി എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കു മനസ്സിലാക്കാം.

  • @pbiju7371
    @pbiju7371 Місяць тому +1

    യാതൊരു വിവരവും ഇല്ലാത്തവൻ മാരാണ് ഇടതുപക്ഷത്തിനു വേണ്ടി നിരീക്ഷകരായി വരുന്നത്🙄🙄 വിവരദോഷികളായ വ്യാജന്മാർ 🙄🙄🙄 ഇടതുപക്ഷത്തിന്റെ ഒരു ഗതികേട് 🙄🙄

  • @sajigeorge2516
    @sajigeorge2516 2 місяці тому +3

    ഈ ഇടതു സഹയാത്രികന്റെ വേഷവിധാനം കൊള്ളാമല്ലോ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌...... ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് എന്തിലാ അതോ വാങ്ങിയത് ആണോ

  • @unnick1183
    @unnick1183 2 місяці тому +7

    പുതിയ അടിമ 😂😂😂😂😂

  • @tnrajendran3694
    @tnrajendran3694 Місяць тому +1

    ജയരാജ, സന്ദീപ് വചസ്പതിയോട് ഡിബേറ് നടത്താൻ കുറെ ക്ലാസ്സുകൂടി പഠിക്കണം

  • @surendrankt4546
    @surendrankt4546 2 місяці тому +1

    ഫലം കുറഞ്ഞത് 🥰😍😄😜🤭

  • @User8ztup
    @User8ztup 2 місяці тому +4

    ബാന്ധവം ഉണ്ടെങ്കിലുംഅധികാരം പൂർണ്ണമായും കൈപിടിയിൽ ഒതുങ്ങാത്തത് ശശിയുടെ സാന്നിധ്യം കൊണ്ടാണ് എന്ന് മാനേജ്മെൻ്റ് ക്വോട്ടിക്കാരന് സംശയം !!!!! തിരശീലക്ക് പിന്നിൽ ഓൻ !!!!!!
    മുൻപിൽ സഖാപ്പികൾ അത് പാർട്ടിയിലെയും പോലിസിലെയും മാപ്രകളിലെയും !!!!! മീഡിയാ ഫണും മറ്റൊരു ചാനലിൽ ഹാച്ച് മിക്കും വഴിഞ്ഞൊഴുകുന്ന പാർട്ടി സ്നേഹം ഒരു പ്ലോട്ടാണ്. !!!!
    അതിൻ്റെ ലക്ഷ്യം മനുഷ്യനായ ശശിയുടെ അധികാരം കുറക്കുകയല്ല മറിച്ച് ശശിയുടെ(ചന്ദ്രൻ , ചന്ദ്രക്കല) പ്രാധാന്യം ഉറപ്പിക്കുക പറ്റിയാൽ മണ്ണിൽ വിരിഞ്ഞ സൂര്യനെ തന്നെ (😂) മറിച്ചിട്ട് അധികാരം ആദ്യം മാനേജ്മെൻ്റ് ക്വോട്ടാകാരന് കൈമാറുക!!!!😮😮😮 പിന്നെ ....... ബിസ്മയ ഭരണവും😮😮

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 місяці тому +4

    ജയരാജ്‌ വിയർക്കുമ്പോ തുടക്കാൻ ഷാൾ ഇട്ടു

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Місяць тому +1

    ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ അതിൻറെറ അവസാനം എന്തായിരിക്കും എന്ന് ജനത്തിന് ക്രിത്യമായി അറിയാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @sajeevanpm2955
    @sajeevanpm2955 2 місяці тому +2

    ഞങ്ങൾക്ക് പാർട്ടി കോടതിയുണ്ട് അവിടെ തീരുമാനമെടുക്കും പക്ഷെ........ ഞങ്ങടെ ജഡ്ജി ലീവാണ്

  • @sajukoshy3971
    @sajukoshy3971 2 місяці тому +5

    ഡിജിപിയുടെ കയ്യിൽ ചോർത്തിക്കിട്ടിയ സാധനം ഉണ്ട്... അയാൾ അതു പുറത്തുവിട്ട് പ്രശ്നം ആകാതെ ഇരിക്കട്ടെ 😂😂😂

  • @rajankk9250
    @rajankk9250 2 місяці тому +4

    Ellam parisothikum party BIG janam prabudhar

  • @venucs1992
    @venucs1992 2 місяці тому +4

    ശരിയാണ് പാഴ് കമ്മി നിലവാരം ഉള്ളവരെ വിളിക്കണം നിലവാരം ഉള്ളവരെ കണ്ടു പിടിക്കാൻ മെഷീൻ പാർട്ടി ഓഫീസിലെ ഇല്ലേ

  • @mathewkl9011
    @mathewkl9011 2 місяці тому +4

    പ്രോബോസർ ജയരാജ്‌ ഇപ്പൊ ഡോക്ടർ ആണോ?

  • @Govinda-Mamukoya
    @Govinda-Mamukoya 2 місяці тому +4

    സന്ദീപ് വജസ് പതിയിയോട് മുട്ടാൻ യവൻ ഒരു ജൻമ്മo കൂടി. ജനിക്കണം കൊണരായൻ'😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +1

    B 😮Myth 😮😮😮😮

  • @johnpp2658
    @johnpp2658 2 місяці тому +1

    ഈ ജയരാജിനെ പോലെ ഉള്ള കൊമാളികൾ ചില ചാനലുകൾക്ക് ഒരു അലങ്കാരമാണ്

  • @lathabimal1599
    @lathabimal1599 Місяць тому +1

    സന്ദീപ് ജി കസറി

  • @ShajiMshekaran
    @ShajiMshekaran 2 місяці тому +3

    ബി ജയരാജ് എന്തിൻറെ ഡോക്ടറാണ്

  • @Skumar27276
    @Skumar27276 2 місяці тому +3

    ഡോട്ടർ ബി ജയരാജ് പോയി സന്ദീപ് വചസ്പതി യുടെ ചന്തി പോയ് കടിക്ക്😂

  • @sasidharannair1629
    @sasidharannair1629 2 місяці тому +2

    ഇയ്യാൾ എന്തിന്റെ ഡോക്ടറാണ്.

  • @arunsblog1884
    @arunsblog1884 2 місяці тому +4

    ശശിയെ വെച്ചു കുറച്ചു ചില്ലറ ഒപ്പിക്കാൻ അല്ലെ.... പിണറായി ആരാ മോൻ

  • @ajithasudheer45
    @ajithasudheer45 Місяць тому

    സന്ദീപ് വച്ചസ്പതി 👍👍👍👍👍🙏🙏🙏🙏🙏

  • @vincentmathew2954
    @vincentmathew2954 2 місяці тому +6

    സർക്കാരിനെ ന്യായീകരിക്കാൻ മനോനില അളക്കുന്ന തീവ്രതയുടെ കണക്കെടുക്കുന്ന ഒരുവനെ ഇറക്കിയ ചാനലിന് നന്ദി 😜

  • @milesh3484
    @milesh3484 2 місяці тому +1

    NM പിയേഴ്‌സ് ഇപ്പോൾ സങ്കത്തിനൊപ്പം ആണ് പഴയ നിലപാട് അല്ല ഇപ്പോൾ

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Місяць тому

    Dr.ഒതുങ്ങുന്നില്ല ഷാജഹാന്‍ വരണം

  • @Govinda-Mamukoya
    @Govinda-Mamukoya 2 місяці тому +4

    യവൻ എവിടത്തെ ഡാറ്ററാ😂😂😂

  • @valsanpk4153
    @valsanpk4153 Місяць тому

    ജയ്രാജ് പുതിയ അവതാരം

  • @ranjankm5178
    @ranjankm5178 Місяць тому

    ഇപ്പോൾ അനിൽകുമാറിനെ കാണുന്നില്ലല്ലോ?

  • @abrahamjoseph424
    @abrahamjoseph424 2 місяці тому +2

    Operationcheythukalayum

  • @surendrankt4546
    @surendrankt4546 2 місяці тому

    താനാരാ 😍😄🤭♥️

  • @mmmichael2299
    @mmmichael2299 2 місяці тому +5

    സന്ദീപ് 🎉🎉🎉

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 місяці тому +3

    അടിമ ജയരാജ്‌ 🤣

  • @eldhogeorge3856
    @eldhogeorge3856 2 місяці тому +3

    CPM almost dead in India

  • @sunilkumarpb3651
    @sunilkumarpb3651 Місяць тому +1

    Paranaribharanam😂😂😂😂😂😂😂😂

  • @HaridasPadinjarevariyam-i7e
    @HaridasPadinjarevariyam-i7e 2 місяці тому +2

    ഏതാ ഈ പുതിയ അവതാരം

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому

    🚩🚩🚩🚩

  • @rveendranravathan5303
    @rveendranravathan5303 2 місяці тому +6

    നിനക്ക് ആരാണ് ഡോക്ടറേറ് തന്നത് ജയരാജ.. നീ പനിക്കുള്ള , ഡോക്ടർ ആണോ.

  • @dineshbabu7968
    @dineshbabu7968 Місяць тому

    വിവരമില്ലാത്ത ജയരാജ്

  • @pradeepak1784
    @pradeepak1784 2 місяці тому +4

    ഷാളിട്ട പൊട്ടൻ ഡോക്ടർ ആണോ 😂😂😂😂

  • @balasundaranpattath2679
    @balasundaranpattath2679 Місяць тому

    ഗൂണ്ടകൾ വിലസുന്നു പിന്നെ എന്ത്‌ M R അജിത്.

  • @AnilMavila-c3h
    @AnilMavila-c3h 2 місяці тому +2

    P ahashiye MVRNeyumayum Gauriammayumayum compare cheyyaruthu

  • @sunilrayaroth7181
    @sunilrayaroth7181 Місяць тому

    C pm സഹയാത്രികനെ കണ്ടാലറിയാം ഇപ്പോളത്തെ സീപീഎം ന്റെ നില.

  • @chandrababuk9191
    @chandrababuk9191 Місяць тому

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @FathahDeen-i8h
    @FathahDeen-i8h Місяць тому

    മതങ്ങ വ പൊളിച്ചു ഇരിക്കുന്നു

  • @renorgan
    @renorgan Місяць тому

    Can someone tell me what "doctor" Jayrajan is???

  • @jayasankargopinathan9947
    @jayasankargopinathan9947 2 місяці тому +1

    Keralathile karyam parayumpol jayaraj engottanu olichodunnathu.? We r also watching ur body language.

  • @lb5716
    @lb5716 Місяць тому

    Dr? Like Chintha's PhD?

  • @drideshpadikkal7900
    @drideshpadikkal7900 Місяць тому

    വേശ്യാപാർട്ടിക്ക് ഒരു വേശ്യാമോൻ ജപ ജപ ജപ്പ

  • @dilavumt3230
    @dilavumt3230 2 місяці тому +4

    OPOSITION LEDER ANWAR....SATHEESAN MUNJAN

    • @rinchujohn5348
      @rinchujohn5348 2 місяці тому

      Enthu oola aanu nee … Anwer intae kanakku phone talk record cheythu purathu vidunna oola allla ..,, pinnae adgp yudae phone polum tap cheytha pv anwer inu against oru case um illa kollam 😂😂😂😂

  • @Subhashbabu-np5rf
    @Subhashbabu-np5rf Місяць тому

    😂😂😂ശശിയേട്ടാ....അൻവർ കാക്ക വിളിക്കുന്നു.....😂😂😂

  • @sureshms1844
    @sureshms1844 2 місяці тому

    Party will enquire. According to "theevratha" threwoll be action..

  • @raviravindran3905
    @raviravindran3905 Місяць тому

    52 cut can be now 53 cuts nobody going to find out who is the culprit.

  • @rajeevkp9246
    @rajeevkp9246 2 місяці тому +2

    Anjettu kollamay divasangal kazhinjupokunnu

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et 2 місяці тому +1

    ഇവിടുത്തെ ഇന്റലിജിൻസ് സംവിധാനം എവിടെ പ്പോയി. മുക്കിയ മുഖ്യൻ ഇതൊന്നും ഇത്രയും വർഷമായിട്ടും അറിയുന്നില്ല എങ്കിൽ എന്തൊരു ഭരണം ആണ്.

  • @PrakashanN-o3l
    @PrakashanN-o3l 2 місяці тому

    ജനങ്ങൾ ഇത്രയും കാലണ്ട ളിൽ ഇതൊക്കെ കാണുകയാണു ഇനി ഈ കേരളത്തിൽ എന്തെങ്കിലും നല്ലതു ഈ കേരളത്തിൽ നടക്കുന്നുണ്ടൊ എല്ലാവരും ഇതൊക്കെ മറക്കാ/തിരുന്നാൽ മതി

  • @royalroadcyclist
    @royalroadcyclist Місяць тому

    ആദ്യം സിപിഎം സഹയാത്രികന്റെ ഷാൾ കണ്ടപ്പോൾ... ഈ ഞാൻ വിചാരിച്ചു ഏതോ ബിജെപി സഹയാത്രികൻ ആണെന്ന്.... പിന്നല്ലേ മനസിലായത്..... ഞാൻ ശശിയായി... 🧐

  • @madhusudhanan5287
    @madhusudhanan5287 Місяць тому

    ആദ്യം തല നല്ലത് ആയിരിക്കണം അല്ലേൽ ഇതു അല്ല ഇതിൽ അപ്പുറവും വരും പിന്നെ ഈ അൻവറിന്റെ പാർക്ക്‌ ആ ആളിനോട് പേടി ഉണ്ടായിട്ട് അല്ലെ പിണറായി വിജയൻ ബഹു കോടതി പറഞ്ഞിട്ട് പോലും ഒന്നും ചെയ്യാത്തത്

  • @VijayanDas-q1k
    @VijayanDas-q1k Місяць тому

    കഷ്ടം... ഡോക്ടറേറ്റെ ഭയങ്കര വിവരം...... വച്ചസ്പതി യോട് കളി വേണ്ട ഡോക്ടറെ....

  • @aneshsreeja
    @aneshsreeja Місяць тому

    ഇയാൾക്ക് ഏതു വിഷയത്തിൽ ആണ് ഡോക്ടറേറ്റ്, good for nothing