എന്റെ മോൾക്കും ഉണ്ട് ഒരു വർഷം കഴിഞ്ഞു അസുഖം തുടങ്ങിയിട്ട്, സെക്കൻഡ് നേരത്തേക്ക് കുട്ടി സ്റ്റക് ആയി നില്കും, വന്നു മാറി കഴിഞ്ഞു ഷീണം ഉറക്കം ആണ്, അത് കഴിഞ്ഞു ആൾ പഴയ പോലെ ആണ്,
മരുന്ന് കഴിച്ചിട്ട് കുറവില്ല ഡെയിലി വരും 2,3തവണ കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്മെന്റ് ആയിരുന്നു അവിടുന്നു ശ്രീചിത്ര തിരുവനന്തപുരം അങ്ങോട്ട് റെഫർ ചെയ്തു, അവിടെ വീഡിയോ എടുത്തു, തലയുടെ ഒരു സൈഡിൽ നിന്നും ഉള്ള ഫിക്സ് ആണ്, ബ്രെയിനിൽ ചെറിയ തടിപ്പ് ഉണ്ടെന്നും പറഞ്ഞു, ചിലപ്പോൾ സർജറി വേണ്ടി വരും എന്നും പറഞ്ഞു,
Very committed Neuro surgeon, highly appreciated, informative 😊
ഒരു തവണ eeg test cheytha കണ്ടുപിക്കാൻ സാധിക്കുമോ?
എന്റെ മോൾക്കും ഉണ്ട് ഒരു വർഷം കഴിഞ്ഞു അസുഖം തുടങ്ങിയിട്ട്, സെക്കൻഡ് നേരത്തേക്ക് കുട്ടി സ്റ്റക് ആയി നില്കും, വന്നു മാറി കഴിഞ്ഞു ഷീണം ഉറക്കം ആണ്, അത് കഴിഞ്ഞു ആൾ പഴയ പോലെ ആണ്,
ഇപ്പോ engane und
മോനും ഇതേ അവസ്ഥ ഉണ്ട്
@shameerappls kure ayo thodangit plz rply
@@shameerappls enthala prasnm?
എനിക് 30 ആയി പിട്സ് ഉണ്ട് .ചികിത്സക് എന്റെ വീട് വിക്കേണ്ടി വരുമോ😢
Fits aano.
Tablet kazhikunundo?
എത്ര രൂപ ആകും. വീഡിയോ e e g ക്ക്
2850
12000
മരുന്ന് കഴിച്ചിട്ട് കുറവില്ല ഡെയിലി വരും 2,3തവണ കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്മെന്റ് ആയിരുന്നു അവിടുന്നു ശ്രീചിത്ര തിരുവനന്തപുരം അങ്ങോട്ട് റെഫർ ചെയ്തു, അവിടെ വീഡിയോ എടുത്തു, തലയുടെ ഒരു സൈഡിൽ നിന്നും ഉള്ള ഫിക്സ് ആണ്, ബ്രെയിനിൽ ചെറിയ തടിപ്പ് ഉണ്ടെന്നും പറഞ്ഞു, ചിലപ്പോൾ സർജറി വേണ്ടി വരും എന്നും പറഞ്ഞു,
എങ്ങനെ ഉണ്ട്. എന്റെ 3 വയസ്സുള്ള മോനും ഉണ്ട്. തലയുടെ ഒരു സൈഡിലെ നരമ്പിൽ ഇതുപോലെ തഴമ്പ് ഉണ്ടെന്ന് പറഞ്ഞു. മരുന്ന് സ്റ്റാർട്ട് ചെയ്തു..
Caritas ഹോസ്പിറ്റലിൽ dr lijo, dr deepak, dr vayishak, ഇവരെ കാണിച്ചു നോക്കു