Dr.Q: അപസ്‌മാരം- കാരണങ്ങളും പരിഹാരങ്ങളും | Epilepsy | 10th February 2020

Поділитися
Вставка
  • Опубліковано 9 лют 2020
  • #Epilepsy #DrSushanth
    Watch the latest episode of Dr. Q, telemedicine show, in which Dr Sushanth, Neurologist, SUT Hospital, Thiruvananthapuram, speaks about the causes and treatment of Epilepsy.
    #News18Kerala #KeralaNews #LatestMalayalamNews #KeralaNewsTodayLive #മലയാളവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 19

  • @Professor_4
    @Professor_4 2 роки тому +2

    Very informative 👍🏻

  • @shabeerthariyath3007
    @shabeerthariyath3007 3 роки тому +2

    Sir very thanxx for this information....

  • @FahadS-vn4fq
    @FahadS-vn4fq 3 місяці тому

    Good msag

  • @naheemmubaris8847
    @naheemmubaris8847 Рік тому +1

    എന്റെ രണ്ട് മക്കൾക്ക് ഉണ്ട് അപസ്മാരം. പെട്ടെന്ന് ഛർദി വരും എന്നിട്ട് അപസ്മാരം ഇളകും എല്ലാ ടെസ്റ്റ്‌ കഴിഞ്ഞു അതിൽ എല്ലാ നോർമൽ ആണ് ഇപ്പോൾ 11 വയസ്സായി

  • @underworld2770
    @underworld2770 4 місяці тому

    എനിക്ക് കൃത്യം പതിനാലാംമത്തെ വയസ്സിൽ തുടങ്ങി അന്ന് ഗുളികകഴിക്കലും തുടങ്ങി ഇപ്പോൾ 42വർഷമായി തുടർച്ചയായി ഗുളിക കഴിക്കുന്നു.. ഡോക്ടർമാർ :കോഴിക്കോട് മെഡിക്കൽ കോളേജിലെ dr KA ഹക്കീം. അദ്ദേഹത്തിനുശേഷം AS ഗിരിജ. ഇപ്പോൾ എന്റെ മകനും തുടങ്ങി അവനും ഇതേ ഗുളികകൾ കഴിക്കുന്നു.. അവന്റെഡോക്ടർ ഫസൽഗഫൂർ... ഈ ഗുളിക മരിക്കുവോളം കഴിക്കുക എന്നത് തന്നെ ഇതിന്റെ ചികിത്സ.. അല്ലാതെ ഇത് പൂർണമായും മാറൂല.. ഡോക്ടർമാർ പലതും പറയും

  • @user-ne6zh1ri4y
    @user-ne6zh1ri4y 6 місяців тому

    ഞാൻ guliga kAYikkunnund edhinte koode garbiniyayal kuttikk vaigalyam undavumo

  • @philominamolly7927
    @philominamolly7927 4 місяці тому

    Hello

  • @ziyadziyu9690
    @ziyadziyu9690 Рік тому

    Strook vannavrk verumoo

  • @saheerasaheer6663
    @saheerasaheer6663 Рік тому

    Dr fix varunnu marunnh kazhikkunnu....

    • @ismayilk2716
      @ismayilk2716 5 місяців тому

      Sister onnum vijarikaruth, I am from mappuram, dgree and Medical coading finished. Yenikum ee rogam undaayirunnu. But ippo raahathanu alhamdulillah. Ippo interiour work aanu. Sister ningall Married aano? Please reply,.....

    • @user-fn9qj5vb9h
      @user-fn9qj5vb9h 5 місяців тому

      ​@@ismayilk2716Njan +2 padikunnu yanikum oruvattam udayieppo ella medicin oru neram ullu alhamdulillah thudarnnu padippikkan thalpariyamudagil ഏട്ടെ ഒമ്പത് നാല് മൂന്ന് രണ്ട് പൂജയം നാല് മൂന്ന് ഒന്ന് ഏട്ടെ contact chayyo plz

  • @FahadS-vn4fq
    @FahadS-vn4fq 3 місяці тому

    Hhadj

  • @ziyashikzahrabathool6742
    @ziyashikzahrabathool6742 Рік тому +2

    'എനിക്ക് 25 മത്തെ വയസ്സാണ്. ആദ്യമായി മിനിഞ്ഞാന്നാണ് അപസ്മാരമുണ്ടായത്. എന്നാ ഇതിന് കാരണം

    • @ziyashikzahrabathool6742
      @ziyashikzahrabathool6742 Рік тому

      ഞങ്ങൾ ഇപ്പോൾ സൗദിയിലാണ് ഹസിൻ്റെ കൂടെ. ഓർമക്കുറവും ഇതിൻ്റെ കൂടെ നന്നായിട്ടുണ്ട്.മൂക്കിൽ നിന്നും ബ്ലഡും വരുന്നുണ്ട്. എന്താ ഇത് ഇങ്ങനെ

    • @ziyashikzahrabathool6742
      @ziyashikzahrabathool6742 Рік тому

      പ്ലീസ് Reply

    • @ziyashikzahrabathool6742
      @ziyashikzahrabathool6742 Рік тому

      Call cheythu kittunnilla

    • @shahirfarooq5538
      @shahirfarooq5538 Рік тому

      Brother, check your blood sugar level..

    • @rosemaryvarghese7151
      @rosemaryvarghese7151 9 місяців тому +2

      Enik adhym ayi vannath 19 vayasila. Entem test okke Normal arnnu. Entha vannennu Karym ariyilla. Njn food okke correct kazhikkillarnnu. Ath pole full time phonil Nokki irikkuvarnnu. Urakkm okke kuravarnnu. Orupad tension okke ulla time arnnu. Chilappo ath kond Avam. Eeeyide kanda oru doctor parnju mobile, Tv okke over ayi kanda ith varum ennu. Marunnu Ravilem vykittum Alarm vech correct time kazhikknm. Ravile 8 mani. Vykittu 8 mani. Nammal thanne marunnu nirthellu. Angne nirthiya kurachoode strong ayitt veendum varum. Enik angne vannatha😔😔. 3 varshthinidel 5,6 thavna vannu. Ippo symptoms okke maari. Adhym okke urakkathil arnn. Idayk marunn nirthoyondm late ayondm okke ippo unarnnirikkumpolum varum. Ith varunnor arum Doctor parythe marunnu nirthellu 😔😔😔😔. Anubvm kond parayuva. Engne elum onnu mariya mathiyarnnu.