Meitra Hospital
Meitra Hospital
  • 420
  • 5 180 023
റെറ്റിനോബ്ളാസ്റ്റോമ | Retinoblastoma
കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന അർബുദരോഗമാണ് റെറ്റിനോബ്‌ളാസ്റ്റോമ (retinoblastoma). റെറ്റിനോബ്ളാസ്റ്റോമയുടെ ലക്ഷണങ്ങൾ, അത് തിരിച്ചറിയുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്, റെറ്റിനോബ്‌ളാസ്റ്റോമയ്ക്ക് നിലവിൽ ലഭ്യമായ ചികിത്സാ സംവിധാനങ്ങൾ, റെറ്റിനോബ്‌ളാസ്റ്റോമയുടെ ചികിത്സയിൽ ഇന്റർവെൻഷണൽ റേഡിയോളജിയുടെ പങ്കാളിത്തം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയുടെ സുപ്രധാനഭാഗങ്ങളാണ് ഈ വീഡിയോ.
പാനലിസ്റ്റുകൾ:
ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ (Director
Centre For Blood Diseases, BMT & Cancer Immunotherapy, Oncology) | ഡോ. അജയ് ശങ്കർ (Pediatric Oncologist,
Centre For Blood Diseases, BMT & Cancer Immunotherapy) | ഡോ. സലാൽ എൻ. (Specialist - Advanced Diagnostic And Interventional Radiology)
#retinoblastoma #childhoodcancerawareness #oncology #cancerawareness #PediatricOncology #bonemarrowtransplant #InterventionalRadiology #meitrahospital #healthawareness #kozhikode #healthhopehappiness
Переглядів: 373

Відео

രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ? | Management of Hypoglycemia.
Переглядів 3033 місяці тому
Hypoglycemia അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ അത്ര അപൂർവമല്ലാത്ത ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. ഈ അസുഖത്തിന്റെ കാരണങ്ങളെയും ചികിത്സയെയും കുറിച്ച് പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങളെക്കുറിച്ച് മേയ്ത്ര ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം ഇൻ ചാർജ്ജും സീനിയർ കൺസൾട്ടന്റുമായ ഡോ ദിപു കെ.പി സംസാരിക്കുന്നു. .. #hypoglycemia #Diabetes #MeitraHospital #Kozhikode #Kerala , #hea...
തോളിലെ ഞരമ്പുകൾക്കിടയിലെ ട്യൂമർ | Brachial Plexus
Переглядів 2303 місяці тому
കൈകളുടെ ചലനശേഷി നിയന്ത്രിക്കുന്ന ഞരമ്പുകളുടെ ഉള്ളിൽ വളർന്ന ട്യൂമർ (Brachial Plexus) കാരണം ദീർഘകാലം തന്റെ കൈ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്നയാളാണ് കാസർഗോഡ് സ്വദേശിയായ കാദർ അബൂബക്കർ. ശസ്ത്രക്രിയകൾക്കുള്ള സാധ്യതകളെ വളരെയധികം നിരുത്സാഹപ്പെടുത്തിയ ഘടകമാണ് ട്യൂമറിന്റെ സ്ഥാനം - കൈയുടെ ചലനശേഷി പരിപൂർണ്ണമായും നഷ്ടപ്പെട്ട് നിർജീവമായിപ്പോകുവാനുള്ള സാധ്യത വളരെ കൂടുതലായിരുന...
One Million Smiles
Переглядів 66 тис.4 місяці тому
നമുക്ക് ചുറ്റുമുള്ളവരുടെ ഹൃദ്യമായ പുഞ്ചിരിയേക്കാൾ വലുതായി ഈ ലോകത്ത് മറ്റെന്തുണ്ട്!!! കോഴിക്കോടിന്റെ ആതുരസേവനരംഗത്ത് ആഗോളനിലവാരത്തിലുള്ള ചികിത്സാസംവിധാനങ്ങളും ഏറ്റവും വിദഗ്ദരായ ഡോക്ടർമാരുമായി ചുരുങ്ങിയ കാലയളവിനുള്ളിൽ 10 ലക്ഷത്തിലധികം രോഗികളുടെ ജീവിതങ്ങളിൽ ആരോഗ്യവും പ്രതീക്ഷയും സന്തോഷവും നിറച്ച് നിറപുഞ്ചിരികൾ സമ്മാനിച്ചുകൊണ്ട് മേയ്ത്ര ഹോസ്പിറ്റൽ സേവനത്തിന്റെ പാതയിലെ യാത്ര തുടരുന്നു.. 🥰❤️🥰 #Meitra...
ഇൻഹേലറുകളുടെ ശരിയായ ഉപയോഗം | Proper Use of Inhalers
Переглядів 3054 місяці тому
ആസ്ത്മ ചികിത്സയിൽ സുപ്രധാനമായൊരു സ്ഥാനമാണ് ഇൻഹേലറുകൾക്കുള്ളത്. രോഗികളുടെ പ്രത്യേകതകൾക്കനുസരിച്ച് ഉപയോഗിക്കത്തക്ക രീതിയിൽ വിവിധ തരത്തിലുള്ള ഇൻഹേലറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വ്യത്യസ്തമായ ഉപയോഗക്രമങ്ങൾ നിഷ്കര്ഷിക്കപ്പെട്ടിട്ടുള്ള ഓരോ ഇൻഹേലറിന്റെയും ശരിയായ ഉപയോഗം എങ്ങനെയായിരിക്കണം എന്ന് മേയ്ത്ര ഹോസ്പിറ്റലിലെ സീനിയർ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മിസ്. വർഷ പി ഡെമോൺസ്ട്രേറ്റ് ചെയ്യുന്നു.. ലോക ആസ്ത്മാ...
നെബുലൈസർ ഇൻഹേലറിനേക്കാൾ സുരക്ഷിതമാണോ? | Nebuliser vs Inhaler
Переглядів 824 місяці тому
Dr. Nishal N | Specialist - Pulmonology ലോക ആസ്ത്മാ ദിനം - ആസ്ത്മ നിയന്ത്രിക്കാം; അറിവ് അനിവാര്യം "Asthma Education Empowers" | Information is key #WorldAsthmaDay #asthma #breathingproblems #inhaler #nebulisation #MeitraHospital #Kozhikode See less
അപസ്മാരത്തെ അതിജീവിക്കാം, ശരിയായ ചികിത്സയിലൂടെ... | Epilepsy - Effective treatment options
Переглядів 6924 місяці тому
അപസ്മാരം കൊണ്ട് തളർന്നുപോയ ജീവിതത്തെ കൃത്യമായ ചികിത്സകൊണ്ട് അതിജീവിച്ച കാക്കൂർ സ്വദേശിനി കാവ്യ കൃഷ്‌ണ ഭർത്താവ് സജിത്തിനോടൊപ്പം തന്റെ അതിജീവനകഥ പങ്കുവയ്ക്കുന്നു. അതോടൊപ്പം അപസ്‌മാര ചികിത്സയിൽ പരിപൂർണ്ണ ഫലപ്രാപ്തി ലഭിക്കാൻ സഹായിക്കുന്ന നൂതനമാർഗ്ഗങ്ങളെക്കുറിച്ച് കാവ്യയുടെ പരിചരണത്തിന് നേതൃത്വം നൽകിയ ന്യൂറോളജി വിഭാഗം മേധാവി Dr. Sachin Sureshbabu വിന്റെ വാക്കുകളും കേൾക്കാം. കൂടുതൽ വിവരങ്ങൾക്കും കൺസൾ...
പാമ്പുകടിയേറ്റാൽ... | Snakebite...
Переглядів 2254 місяці тому
പാമ്പ് കടിയേറ്റാൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്നതിൽ ഇന്നും നിരവധി മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കടിയേറ്റയാളെ പരിഭ്രാന്തരാക്കാതെ ശരിയായ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ച്, എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. എന്തെല്ലാം മുൻകരുതലുകളാണ് ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടതെന്ന് എമർജൻസി വിഭാഗത്തിലെ ഡോക്ടർ അമീന വിശദീകരിക്കുന്ന...
ലോക കരൾദിനം - ഏപ്രിൽ 19 | World Liver Day - April 19
Переглядів 515 місяців тому
നമ്മുടെ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന അവയമാണ് കരൾ. കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കരൾ നൽകുന്ന അപകടസൂചനകൾ ആരംഭദശയിൽ തന്നെ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർ ജിജോ വി. ചെറിയാൻ (Senior Consultant & Medical Director | Centre For Gastrosciences) സംസാരിക്കുന്നു. #wolrdliverday #liver #LiverHealth #meitrahospital #...
മരണത്തിന്റെ മുന്നിൽ നിന്നും പുതുജീവിതത്തിലേയ്ക്ക് ...
Переглядів 4335 місяців тому
വീട്ടുമുറ്റത്ത് വച്ച് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ കൈയ്ക്കും ഇടുപ്പെല്ലിനും ഉണ്ടായ ഗുരുതരപരിക്കുകൾ മേയ്ത്ര ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയിലൂടെ കുറഞ്ഞ സമയപരിധിക്കുള്ളിൽ അതിജീവിച്ച തോട്ടുമുക്കം സ്വദേശിനി ക്രിസ്റ്റീന ടീച്ചർ ഭർത്താവിനോടൊപ്പം തന്റെ അനുഭവകഥ നമ്മോട് പങ്കുവയ്ക്കുന്നു.. #manvswild #wildboarattack #Kozhikode #Kerala #MeitraHospital #healthcareinnovation #healthhopehappiness #be...
ഇടുപ്പു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ : നിങ്ങളും തെറ്റിദ്ധരിക്കപ്പെട്ടോ?
Переглядів 5945 місяців тому
മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ സംബന്ധിച്ചു നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളേക്കുറിച്ചും യഥാർത്ഥ വസ്തുതകളെക്കുറിച്ചും മേയ്ത്ര ഹോസ്പിറ്റലിലെ ആർത്രോപ്ലാസ്റ്റി & ആർത്രോസ്കോപ്പി വിഭാഗത്തിലെ മേധാവിയും സീനിയർ കൺസൾട്ടന്റുമായ Dr. Sameer Ali P. സംസാരിക്കുന്നു. #hipreplacementsurgery #hip #healthhopehappiness #Compassion #MeitraHospital #Kozhikode #arthroscopicsurgery
Meitra Centre of Excellence - Obstetrics & Gynecology | Nithya Das
Переглядів 9035 місяців тому
Meitra Centre of Excellence - Obstetrics & Gynecology | Nithya Das
Treating Uterine Fibroids without Surgery
Переглядів 1156 місяців тому
Treating Uterine Fibroids without Surgery
Anokhi - International Women's Day 2024 | Meitra Hospital, Kozhikode
Переглядів 2526 місяців тому
Anokhi - International Women's Day 2024 | Meitra Hospital, Kozhikode
Ramadan Talks - Nutritionist-Approved Tips for a Healthy Ramadan
Переглядів 976 місяців тому
Ramadan Talks - Nutritionist-Approved Tips for a Healthy Ramadan
Munavvr Ali Thangal - Safe Fasting for Ramadan | Diseases Prevention and Wellness | Meitra Hospital
Переглядів 1336 місяців тому
Munavvr Ali Thangal - Safe Fasting for Ramadan | Diseases Prevention and Wellness | Meitra Hospital
Pre-Ramadan Health Check Up | Preventive Health | Meitra Hospital, Calicut
Переглядів 1236 місяців тому
Pre-Ramadan Health Check Up | Preventive Health | Meitra Hospital, Calicut
Pre Ramadan Health Tips | Safe Fasting | Meitra Hospital, Calicut
Переглядів 616 місяців тому
Pre Ramadan Health Tips | Safe Fasting | Meitra Hospital, Calicut
Safe Fasting Tips with Chronic Health Conditions | Pre-Ramadan Check - Meitra Hospital, Calicut
Переглядів 636 місяців тому
Safe Fasting Tips with Chronic Health Conditions | Pre-Ramadan Check - Meitra Hospital, Calicut
Scoliosis (Spinal Deformity) Treatment - Correcting the Curve - Spine Surgery | Meitra Hospital
Переглядів 4606 місяців тому
Scoliosis (Spinal Deformity) Treatment - Correcting the Curve - Spine Surgery | Meitra Hospital
Safe Fasting During Ramadan | Hon. MLA M K Muneer
Переглядів 1146 місяців тому
Safe Fasting During Ramadan | Hon. MLA M K Muneer
Meitra Cares hosts Mega-Health Camp in Koduvally | Collaboration with Muslim League & MLA MK Muneer
Переглядів 1137 місяців тому
Meitra Cares hosts Mega-Health Camp in Koduvally | Collaboration with Muslim League & MLA MK Muneer
Patient Testimony - Stroke Treatment | Centre of Excellence for Neurosciences | Meitra Hospital
Переглядів 1067 місяців тому
Patient Testimony - Stroke Treatment | Centre of Excellence for Neurosciences | Meitra Hospital
Epilepsy Awareness Event Highlights - Seizure-Free Kerala Campaign | Meitra Hospital, Calicut
Переглядів 1477 місяців тому
Epilepsy Awareness Event Highlights - Seizure-Free Kerala Campaign | Meitra Hospital, Calicut
Seizure Free Kerala | Centre of Excellence for Neurosciences | Meitra Hospital, Calicut
Переглядів 1187 місяців тому
Seizure Free Kerala | Centre of Excellence for Neurosciences | Meitra Hospital, Calicut
Chronic Kidney Disease & Treatment | Centre of Excellence for Nephro-Urosciences | Meitra Hospital
Переглядів 2217 місяців тому
Chronic Kidney Disease & Treatment | Centre of Excellence for Nephro-Urosciences | Meitra Hospital
Cerebral Palsy Gait Disorders | Pediatric Orthopedic Surgery | Centre of Bone, Joint and Spine
Переглядів 1077 місяців тому
Cerebral Palsy Gait Disorders | Pediatric Orthopedic Surgery | Centre of Bone, Joint and Spine
What is the difference between a Heart Attack and Cardiac Arrest? | Cardiology | Meitra Hospital
Переглядів 1927 місяців тому
What is the difference between a Heart Attack and Cardiac Arrest? | Cardiology | Meitra Hospital
Minimally Invasive Hernia Repair | General and Laparoscopic Surgery | Meitra Hospital, Calicut
Переглядів 1517 місяців тому
Minimally Invasive Hernia Repair | General and Laparoscopic Surgery | Meitra Hospital, Calicut
Celebrating 200 births | Center for Obstetrics & Gynaecology - Meitra Hospital, Calicut
Переглядів 6887 місяців тому
Celebrating 200 births | Center for Obstetrics & Gynaecology - Meitra Hospital, Calicut

КОМЕНТАРІ

  • @nakshathran7496
    @nakshathran7496 11 днів тому

    ഒരു തവണ eeg test cheytha കണ്ടുപിക്കാൻ സാധിക്കുമോ?

  • @mayooris8318
    @mayooris8318 18 днів тому

    Cost?

  • @latheefmp2491
    @latheefmp2491 21 день тому

    മുത്തു മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ഒരു ആളാണ് ഞാൻ 2019 ലാണ് ചെയ്തത് അന്ന് ഡോക്ടർ പറഞ്ഞത് കാലിന്റെ ഒരു വശം ചെയ്താൽ മതി എന്നാണ് ഇപ്പോൾ എനിക്ക് നല്ല പെയിൻ ആണ് നടക്കാൻ വീണ്ടും ബുദ്ധിമുട്ടായി അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഇനി ഇനി വല്ല പരിഹാരവും ഉണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @nithinraj1124
    @nithinraj1124 24 дні тому

    സർ എൻ്റെ അമ്മയ്ക് 4ത് സ്റ്റേജ് breast cancer aanu.ath spread aayi ipoo brain kubgs elladthum.ipoo nalla weak ആണ് 20+ റേഡിയേഷൻ ആൻഡ് ചെമിസ് ചെയ്ത് but ippo കാണാൻ കഴിയുന്നില്ല നല്ല weak aanu..so is this treatment effective

    • @mayooris8318
      @mayooris8318 18 днів тому

      ഇപ്പോൾ എങ്ങനെ ഒണ്ടു

  • @LEKSHMISR-ic6yv
    @LEKSHMISR-ic6yv 26 днів тому

  • @peethambera4474
    @peethambera4474 27 днів тому

    Methra Calicut Hospital in Very Good, Neat and Clean.Good Service . Doctors are Excellent Performance, Dedicated to give proper Emergency attention. Staffs are giving well care.👌🙏

  • @sareenaiqbal1053
    @sareenaiqbal1053 27 днів тому

    Sir ഇപ്പോൾ എവിടെയാണ് work ചെയ്യുന്നത്. മൈത്ര ഹോസ്പിറ്റലിൽ വിളിച്ചു അവിടെ ഇപ്പോൾ ഇല്ലെന്ന് പറഞ്ഞു

  • @nobinzion6442
    @nobinzion6442 28 днів тому

    Good👍👍

  • @SreerajMk-y9y
    @SreerajMk-y9y 28 днів тому

    👍👍

  • @ajzalalsabith.4673
    @ajzalalsabith.4673 Місяць тому

  • @najiyasherinkn7351
    @najiyasherinkn7351 Місяць тому

    👍

  • @arulpandayin6037
    @arulpandayin6037 Місяць тому

    Menoposayavarkku.kunjundavo

  • @angelmary-cl3wq
    @angelmary-cl3wq Місяць тому

    Thank you sir🙏🏻🙏🏻🙏🏻q

  • @vidyaajith5142
    @vidyaajith5142 Місяць тому

    മരുന്ന് കഴിച്ചിട്ട് കുറവില്ല ഡെയിലി വരും 2,3തവണ കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്മെന്റ് ആയിരുന്നു അവിടുന്നു ശ്രീചിത്ര തിരുവനന്തപുരം അങ്ങോട്ട് റെഫർ ചെയ്തു, അവിടെ വീഡിയോ എടുത്തു, തലയുടെ ഒരു സൈഡിൽ നിന്നും ഉള്ള ഫിക്സ് ആണ്, ബ്രെയിനിൽ ചെറിയ തടിപ്പ് ഉണ്ടെന്നും പറഞ്ഞു, ചിലപ്പോൾ സർജറി വേണ്ടി വരും എന്നും പറഞ്ഞു,

    • @happybirds4847
      @happybirds4847 Місяць тому

      എങ്ങനെ ഉണ്ട്. എന്റെ 3 വയസ്സുള്ള മോനും ഉണ്ട്. തലയുടെ ഒരു സൈഡിലെ നരമ്പിൽ ഇതുപോലെ തഴമ്പ് ഉണ്ടെന്ന് പറഞ്ഞു. മരുന്ന് സ്റ്റാർട്ട്‌ ചെയ്തു..

  • @vidyaajith5142
    @vidyaajith5142 Місяць тому

    എന്റെ മോൾക്കും ഉണ്ട് ഒരു വർഷം കഴിഞ്ഞു അസുഖം തുടങ്ങിയിട്ട്, സെക്കൻഡ് നേരത്തേക്ക് കുട്ടി സ്റ്റക് ആയി നില്കും, വന്നു മാറി കഴിഞ്ഞു ഷീണം ഉറക്കം ആണ്, അത് കഴിഞ്ഞു ആൾ പഴയ പോലെ ആണ്,

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 Місяць тому

    Idathe kaalinte muttinte alpam thazhe 2,3 pottundayirunnu(ellu).athu operation cheythu avide plato,compiyo vachu pidippichu.ippol stichoke eduthittundu.cheriya pazuppundu.maran marunnukal kazikkunndu.walker upayogichu valathekal mathram tharayil urappichu nadakkunnu.enikku muzuvanayi nadakkaan ethra divasam pidikkum.physiotharaphy cheyyendi varumo.enkil athum koodi ethra divasam

  • @godislove2502
    @godislove2502 Місяць тому

    Kindly mention total expense as my mother is suffering with same condition right now

  • @Anoop-ht3cq
    @Anoop-ht3cq Місяць тому

    Etra Expense aayi e treatmentinu ente ammakk ethanu please rply

  • @smithashaji9405
    @smithashaji9405 Місяць тому

    A positive Kidney കൊടുക്കുവാൻ താത്പര്യമുണ്ട് തിരുവനന്തപുരത്ത് ഉള്ളവർക്ക് മുൻഗണന ഫിനാഷ്യൽ പ്രശ്നമാണ് ആത്മഹത്യ ചെയ്യാൻ വയ്യ മക്കളുടെ ഫീസ് അടയ്ക്കണം കുറേ അധികം കടം ഉണ്ട് വീട് ജപ്തിയിലോട്ട് പോകുന്നു very urgent

  • @athirasibin8780
    @athirasibin8780 2 місяці тому

    Wpc ethra kuduthal aavanam

  • @chippyratheesh6614
    @chippyratheesh6614 2 місяці тому

    Hai sir,molkk 9 month ayi.ddh Anne .ethente dreat ment egane ane.

  • @kmsarathedakkad
    @kmsarathedakkad 2 місяці тому

    👍👍

  • @kmsarathedakkad
    @kmsarathedakkad 2 місяці тому

    👍👍👍

  • @renjusajikumar6924
    @renjusajikumar6924 2 місяці тому

    എല്ലാ TB യും പകരുന്നേ ആണോ. Plz rply🙏

  • @abdulbasith6513
    @abdulbasith6513 2 місяці тому

    വെറുതെ ഈ ചങ്ങായി പറയുന്നത് കേട്ട് നിങ്ങളുടെയോ വേണ്ടപെട്ടവരുടെയോ ജീവൻ നഷ്ടപ്പെടുത്തണ്ട, വലിയ ആത്മവിശ്വാസം നൽകി ഞങ്ങളുടെ പിതാവിന്റെ ജീവൻ നഷ്ട്ടപെടുത്തിയ teamആണിവരെ മെത്രാ team, the team i most hated 😤

  • @arunthachilukandom1064
    @arunthachilukandom1064 2 місяці тому

    Very briefly and clearly explained

  • @vasudevankattadi759
    @vasudevankattadi759 2 місяці тому

    Urology dept

  • @naseeravp9287
    @naseeravp9287 2 місяці тому

    Cash ethra ayi

  • @SaleenaNH
    @SaleenaNH 2 місяці тому

    എനിക്കും ഒരാഴ്ച്ച മുന്നേ meitra ഹോസ്പിറ്റലിൽ നിന്ന് ഹിപ് റീപ്ലേസ്‌മെന്റ് കഴിഞ്ഞു. Good experience

  • @mushrifa5943
    @mushrifa5943 2 місяці тому

    Ipo 1 half year age an ende and kudik….

  • @mushrifa5943
    @mushrifa5943 2 місяці тому

    Sir ende kuti. Jackknife ena epilapsy an 6 months ayi treatment edknee but fics stop ayita MRI /blood test /2 EEG/ eduth but korav ilaaa.. 1 month medicine 8000 an medicine k vendath but korav ilaa

  • @rahanamujeeb1495
    @rahanamujeeb1495 2 місяці тому

    Nalla pain undakumo

  • @AK-hx5rc
    @AK-hx5rc 2 місяці тому

    This doctor and hospital failed in my finger surgery. I am suffering from pain and post operative problems. Please don't go to this hospital for your surgery.

  • @praveennair8
    @praveennair8 2 місяці тому

    ☝️👌🤜🤛

  • @subashmaliyeckal
    @subashmaliyeckal 2 місяці тому

    👍🏼

  • @MDRAJAAHMAD
    @MDRAJAAHMAD 2 місяці тому

    Owo PEEKAY GROUP PVT LTD INDIA KERALA .MEITRA HOSPITAL

  • @safarulhaque2782
    @safarulhaque2782 3 місяці тому

    ua-cam.com/video/HxG-j1Wq-W4/v-deo.htmlsi=YQ3FIl08jpuDgosU

  • @SubaidaUsman-ut3vr
    @SubaidaUsman-ut3vr 3 місяці тому

    👍🏻👍🏻😍

  • @shabeerismayil5918
    @shabeerismayil5918 3 місяці тому

    During my wife's first pregnancy, we consulted Dr. Sadhya Madam at Al Abeer Hospital, Kiyhisheri. It was during the corona time, and the doctor supported us very well. This week, my daughter started going to LKG, and my wife is pregnant again with our second baby. Actually, we missed you a lot, Doctor, when we went to Al Abeer Hospital.

  • @yuta794
    @yuta794 3 місяці тому

    Avide ulla nalla doctors oke poyile🥲🥲🥲

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp 3 місяці тому

    ♥️❤️

  • @vineeshmp8454
    @vineeshmp8454 3 місяці тому

  • @LathaPA-ff9bb
    @LathaPA-ff9bb 3 місяці тому

    Kuthi veppe eduthittum mone vannu

  • @galaxyj1037
    @galaxyj1037 3 місяці тому

    Where he now?

  • @MDRAJAAHMAD
    @MDRAJAAHMAD 3 місяці тому

    OWO MEITRA HOSPITAL 🏥 KERALA CALICUT

  • @RinshaRinu-f3s
    @RinshaRinu-f3s 3 місяці тому

    Labour room il Husband nu allowed anoo 🥺 plz replay

    • @yoxizcom
      @yoxizcom 3 місяці тому

      Yes

    • @MeitraHospital
      @MeitraHospital 3 місяці тому

      Yes, husband is allowed to stay with the 'mom to be'.. If you would like to know more details, please message from your contact number to our WhatsApp number : +91 9895 007060 and our gynecology coordinator will reach out to explain about all the services we provide. Thank you

  • @RinshaRinu-f3s
    @RinshaRinu-f3s 3 місяці тому

    Helooo.... Evde Labour room il husband nu allowed anooo pls replay me

    • @MeitraHospital
      @MeitraHospital 3 місяці тому

      Yes, husband is allowed to stay with the 'mom to be'.. If you would like to know more details, please message from your contact number to our WhatsApp number : +91 9895 007060 and our gynecology coordinator will reach out to explain about all the services we provide. Thank you

  • @radhakrishnan-bf8ub
    @radhakrishnan-bf8ub 3 місяці тому

    എന്റെ പ്രശ്നം AVN ആണ്. രണ്ട് ഹിപ്പിനും. കോവിഡ്കാലത്ത് ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരുന്നു. കുറേ സ്റ്റെരോയിഡ് കുത്തിവെപ്പ് ചെയ്തിരുന്നു (എനിക്ക് ആസ്തമായും ഹാർട്ട്‌ പ്രോബ്ളവും ഉണ്ടായിരുന്നു). രണ്ട് ഹിപ്പും മാറ്റിവെക്കുന്നതിനു എത്ര ചെലവ് വരും എന്ന് ദയവായി അറിയിക്കുമോ

    • @MeitraHospital
      @MeitraHospital 3 місяці тому

      സാർ, ഇതുവരെ ചെയ്ത ചികിത്സാവിവരങ്ങളും ഇപ്പോഴത്തെ രോഗാവസ്ഥയും 9207702019 എന്ന ഞങ്ങളുടെ നമ്പറിലേക്ക് WhatsApp വഴി വിശദമായി അയക്കുവാൻ സാധിക്കുമെങ്കിൽ അത് ഡോക്ടർക്ക് നൽകി ഡോക്ടർ നൽകുന്ന മറുപടി നിങ്ങൾക്ക് അയച്ചു തരുകയും ചെയ്യുന്നതാണ്

  • @han5creation
    @han5creation 3 місяці тому

    Edda mone,Rajeele😂

  • @shareejafaisal-kq3iq
    @shareejafaisal-kq3iq 4 місяці тому

    Rajeelkka Fans🥰