Це відео не доступне.
Перепрошуємо.

ചോദിക്കുന്നത് മാതാവ് തരും

Поділитися
Вставка
  • Опубліковано 13 лип 2024
  • #devotional #malayalam #prayer #kreupasanam #kreupasanamprathaksheekaranprarthana #kreupasanammarianudampadi
    Prayer for Success
    Please Subscribe for more Prayers

КОМЕНТАРІ • 40

  • @Rajani-kz8pq
    @Rajani-kz8pq Місяць тому

    അമ്മേ മാതാവേ എന്റെ മോള് പൂർണ്ണ സൗഖ്യ നൽകി അനുഗ്രഹിക്കേണമേ എന്റെ മോള് ബ്ലഡ് റിസൾട്ട് എല്ലാം നോർമൽ ആക്കി തരേണമേ ആമേൻ

  • @user-nq5oo6tt7d
    @user-nq5oo6tt7d Місяць тому

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @Siyapriyeshsayipriyesh4477
    @Siyapriyeshsayipriyesh4477 Місяць тому +2

    അമ്മേ മാതാവേ കാത്തോളണേ.ഇന്ന് പൈസ കൊടുക്ക എന്നു പറഞ്ഞവർക്ക് കൊടുക്കാൻ പറ്റുമോ അമ്മേ. എന്താ ഇന്നത്തെ അവസ്ഥ ആവുക എന്നോർക്കുമ്പോൾ നെഞ്ച് പിടയിക്കുവാ അമ്മേ. ഒരു പ്രശ്നവും ഉണ്ടാക്കാതെ എല്ലാം പരിഹരിക്കാൻ എന്റെ പ്രിയേഷ്ട്ടനെ സഹായിക്കണേ അമ്മേ. മനപ്രയാസം ഉണ്ടാക്കല്ലേ. ഇന്ന് പൈസ കൊടുക്കാനുള്ള ഒരു വണ്ടി കാറും വരാൻ ഇടയ്ക്കല്ലേ അമ്മേ. കടക്കാറാരും കടയിലേക്ക് വരല്ലേ. ഇന്നെങ്കിലും പ്രിയേഷ്ട്ടൻ പോയ കാര്യം ഒന്ന് ശരിയാകുമോ അമ്മേ. Ethra നാളായി കണ്ണൂർ പോയി വരുന്നു ഇന്നെങ്കിലും ഒകെ ശരിയാക്കിത്ത അമ്മേ. കടയിൽ ഇരിക്കാനും ഇപ്പോൾ പേടിയാവുകയാ കാത്തോളണേ അമ്മേ.നമ്മളെ എന്തിനാ അമ്മേ ഇങ്ങനെ പരീക്ഷിക്കുന്നെ.

  • @annammathomas829
    @annammathomas829 Місяць тому

    എന്റെ ജിന്റോമോന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടേണമേ. എന്റെ കുഞ്ഞിനോട് കരുണ കാണിക്കേണമേ എന്റെ മാതാവേ.

  • @shilavk8633
    @shilavk8633 Місяць тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കൃപ ചെരിയണമേ ഈ ദിവസം മനസ്സിന് സന്തോഷം സമാധാനം ☮️ എന്റെ മകന്റെ മനസ്സ് താളം തെറ്റി പേകാതെ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെ എന്റെ ആഗ്രഹം സാധിച്ചു തരണമേ നന്ദി അമ്മേ എല്ലാത്തിനും നന്ദി

  • @jishajisha1902
    @jishajisha1902 25 днів тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ കേസ് വിജയിച്ചിരിക്കുന്നു അമ്മയോട് ഒരുകോടി നന്ദി എത്ര പറഞ്ഞാലും മതിവരില്ല 🥰🙏🙏ഇതുപോലെ അമ്മയുടെ കൃപ എന്നും എന്റെ മക്കൾക്കും ഉണ്ടാവണേമേ മാതാവേ 🥰

  • @user-bq1lb1jg8e
    @user-bq1lb1jg8e Місяць тому

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഗർഭിണിയായ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ തരേണമേ 🙏🙏🙏

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 29 днів тому

    അമ്മേ മാതാവേ എനിക്ക് വളരേ സങ്കട ത്തോടേ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ' കടന്നുപോകുന്ന പ്രതിസന്ധി മറികടക്കാൻ എന്നെ സഹായിക്കേണമേ മാതാവേ സ്തുതി🙏❤️❤️❤️🙏🙏🙏

  • @user-rj1hu5ob1v
    @user-rj1hu5ob1v Місяць тому

    എന്റെ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @BinduV-mj1jw
    @BinduV-mj1jw Місяць тому

    അമ്മേ മാതാവേ എന്റെ മകന്റെ വിഷമം മാറ്റികൊടുക്കണേ
    എത്ര യും പെട്ടന്ന് മകന് ഒരു ജോലി കിട്ടണേ

  • @user-sn4ry8rq7h
    @user-sn4ry8rq7h Місяць тому

    Amme mathave ente ammak alargi ini vararuthe amme mathave amen 🙏🙏🙏🙏🙏🙏

  • @sumalvlog3489
    @sumalvlog3489 Місяць тому

    അമ്മേ മാതാവേ എനിക്ക് ഈ മാസം 30 തിയതിക്കുള്ളിൽ visa അടിച്ചുതരേണമേ ആമേൻ 🙏🏻🙏🏻✨🥹

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Місяць тому

    . അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ
    ജയാസൻ ഗാന്തം ആകണം മാതാവാ ആൾ ഭയങ്കരം പ്രശ്നത്തിൽ ആണ് കടം കൊടുക്കാൻ ഉണ്ട് രണ്ടു ദിവസം അവധി തരണം മാതാ ആൾ ശാന്തം ആകണം ഞാൻ സാഷ്യ 6 മണിക്ക് ഇടാം ആമേൻ🙏🙏🙏🙏🙏🙏🙏

  • @bindubabu7878
    @bindubabu7878 Місяць тому

    Ente yeshoo ente chumma etrayum pettannupokenamae amen

  • @elsyskaria5604
    @elsyskaria5604 Місяць тому

    അമ്മേ എന്റെ മോൻ ആഗ്രഹിച്ച ജോലി അവന് കിട്ടിയില്ല. അവന് നല്ലൊരു കബിനിയിൽ ജോലിയ്ക്കായി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @ratheeshratheesh1906
    @ratheeshratheesh1906 Місяць тому

    Mathave ente kudumbathe rakshikkaname..

  • @sunithadivakar4703
    @sunithadivakar4703 Місяць тому

    Amme മാതാവേ അരുമോന് sept 6 ണ് മുന്നേ 5000 രൂപ സാലറിയിൽ gulfil ഒരു ജോലി നേടി കൊടുക്കേണമേ ആമേൻ 🙏🙏🙏

  • @BTSARMY-wg4ut
    @BTSARMY-wg4ut Місяць тому

    Amme mathave ente bharthavinte madhyapanam poornnamayum ozhivakkitharaname amme manassil kerikoodiya ella dushchinthakalum poornnamayum ozhivakkitharaname amme ente bharthavinu ennod snaham undskane amme makkale kathurakshikkkkane amme kudumbathil santhoshavum samadhanavum undakane ente kalile veticosr poornamayum ozhivakkitharsname amme kaividalle amme amme

  • @sheelakesavansheela8602
    @sheelakesavansheela8602 Місяць тому

    Amma mathava atta pakku vedhana mattitharana. Annil ninnu vazhakittupoya customer allam thirichu varana mathava. Annil kanivutakana mathava ❤❤❤❤

  • @user-kw8cm9ou9f
    @user-kw8cm9ou9f Місяць тому

    Amme mathave oruveed❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @angelmarykc8516
    @angelmarykc8516 Місяць тому

    Amme mathave pappayoude kaluante murivu unakaname 🙏🙏

  • @lijuthomas-qz4tr
    @lijuthomas-qz4tr Місяць тому

    ആമേൻ 🙏🙏🙏

  • @ammuz4839
    @ammuz4839 Місяць тому +1

    Amme nte kannan enillek varne avn enod shemikn thayr akne avn enne vilikne njgle onnipikne amme july 27 n munb njgle onnipikne 💯
    ആമേൻ

  • @bindubabu7878
    @bindubabu7878 Місяць тому

    Ente ammae enne anugrahikenamae eniku joliyil uyarchakittenamae undakenamae amen

  • @angelmarykc8516
    @angelmarykc8516 Місяць тому

    Amme mathave revaluationante paperile vijayam tharanme🙏🙏

  • @chinjuss5924
    @chinjuss5924 Місяць тому

    Amme nalla jeevitha pangaliye nalki vivaham 2024il nadathi anugrahikaname🙏

  • @sujinlowrencesujin2769
    @sujinlowrencesujin2769 Місяць тому

    Maathavee njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏

  • @rajisasi5877
    @rajisasi5877 Місяць тому

    Amme mathave njagalud monu ethrayum vegam nalloru job kittanayi prathikenname ❤❤❤❤❤❤❤

  • @chinjuss5924
    @chinjuss5924 Місяць тому

    Pappaku poorna roga soughyam nalki anugrahikaname🙏

  • @rakhi_dxb2275
    @rakhi_dxb2275 Місяць тому

    Amme ente niyogam July 30nullil sadchu taranee🙏🙏🙏🛐🛐🛐

  • @angelmarykc8516
    @angelmarykc8516 Місяць тому

    Amme mathave 4th sem exam jayipikanme🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Місяць тому

    Amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Місяць тому

    Ante Amme ane kaividalle .njan tanichayi arumilla ane sahayikename

  • @user-yv5vf3fs2z
    @user-yv5vf3fs2z Місяць тому

    Amen

  • @sivalakshmirajesh7226
    @sivalakshmirajesh7226 Місяць тому

    അമ്മേ എന്റെ മോളുടെ ഫീസ് 22theyathikkumunpadakkanvazhiammatharane

  • @lijisam5044
    @lijisam5044 Місяць тому

    Mathave ente kunjungalakku University examil unntha vijayam kittannum prathikkanne,avark padikunna education ioil uyarthanne

  • @ranikurian859
    @ranikurian859 Місяць тому

    Pray for my son🌹🙏🙏🙏🌹

  • @user-zz2yf1gz3l
    @user-zz2yf1gz3l Місяць тому

    Amme madhave njagle ippol alattikondirikkunna presnam ammakk ariyamallo,saudhik pokanulla processing nadannukond irikkunnu,20 nu mumbayi njaglkk 3 perkkum offer letter varane Amen

  • @ahalya_akku9542
    @ahalya_akku9542 Місяць тому

    amme maathave enikku interview kaznjrnnu result ithuvare vannitilla orupaad thadasangal munnil induu..ellm avdenn maataname..8 10 interview kaznjuu onnilum thnne enikku kittela 😢Amma avdenn koode irikknme nte munnott ille padanthinu venditt aahnuu kaividalle amme sahayikkename avrde reply positive aayirikkaname Aamen 🥺🙏

  • @poojaprakash7823
    @poojaprakash7823 Місяць тому

    Amen