മനസ്സിനും ശരീരത്തിനും ഒരുപോലെ സൗഖ്യം, ഇത് പ്രാർത്ഥിച്ചു കിടക്കൂ, നാളെ ഒരത്ഭുതം ഉറപ്പ്

Поділитися
Вставка
  • Опубліковано 8 лип 2024
  • മനസ്സിനും ശരീരത്തിനും ഒരുപോലെ സൗഖ്യം, ഇത് പ്രാർത്ഥിച്ചു കിടക്കൂ, നാളെ ഒരത്ഭുതം ഉറപ്പ്

КОМЕНТАРІ • 185

  • @thomascherian1651
    @thomascherian1651 18 днів тому +5

    കാരുണ്യവാനായ ദൈവമേ വിശ്രമത്തിനായി ഉറങ്ങാൻ പോകുന്ന ഞങ്ങളെ എല്ലാവരെയുംഈ രാത്രിയിൽ അങ്ങയെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു, ഈശോയെ സ്തോത്രം, ഈശോയെ നന്ദി, ഹാലേലൂയ, ആമേൻ 🙏🙏🙏

  • @Sangeetha862
    @Sangeetha862 18 днів тому +9

    ഈശോയെ എനിക്ക് നാളെ റെന്റ് കൊടുക്കണം... അതിന് 4000 രൂപയുടെ കുറവുണ്ട്.. ഒരു വഴി തുറന്ന് തരേണമേ 🥲🥲

  • @celinejohn4094
    @celinejohn4094 18 днів тому +6

    ഈശോയെ മൂന്ന് മാസമായി കടയുടെ വാടക കൊടുത്തിട്ടില്ല വഴി കാണിച്ചു തരേണമേ

  • @mxgaming4289
    @mxgaming4289 18 днів тому +8

    എന്റെ ഈശോയെ എനിക്ക് നാളെ ലോൺ അടക്കാൻ 5000 രൂപ വേണം, ഒരു വഴി കാണിച്ചു തരേണമേ ആമേൻ ബിൻസി

  • @jacobmadassery2952
    @jacobmadassery2952 18 днів тому +5

    സാമ്പത്തിക ഭാരത്താലും ശത്രുകളുടെ ഉപദ്രവത്താലും. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 18 днів тому +4

    കർത്താവേ നന്ദി ഞാൻ കട ഭാരങ്ങളാൽ കഷ്ടപ്പെടുകയാണ് യേശുവേ പരിഹരിക്കാൻ വേണ്ടി ഒരു നല്ല വഴി തുറക്കണമേ കർത്താവേ സ്തുതി ആമേൻ🙏♥️♥️🙏🙏🙏

  • @tomjomajoma6440
    @tomjomajoma6440 18 днів тому +5

    ഇശോയ് എന്റെ മോന്റെ പനിയും തൊണ്ടവേദനയും മാറ്റി തരണമേ ആമേൻ

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 18 днів тому +2

    ഈശോയെ എനിക്ക് ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിനെ സമർപ്പിച്ചു പ്രാർഥിക്കുന്നു നാളെ നല്ല ഒരു കളക്ഷൻ നൽകി എന്നെ അനുഗ്രഹിക്കണമേ ക റോള് പൈസ കൊടുക്കാൻ ഒന്നുമില്ല അമ്മേ അനുഗ്രഹിക്കണമേ ആമേൽ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarathomas9424
    @sarathomas9424 18 днів тому +1

    കർത്താവേ നിൻ്റെ മകളുടെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം നൽകണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @annammathomas2668
    @annammathomas2668 18 днів тому +2

    ഈശോയെ എന്റെ ബോണി മോന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @bincyprasanth3348
    @bincyprasanth3348 18 днів тому

    എന്റെ ഈശോയേ നാളെ എന്റെ മകൾക്ക് Mcom ന്റെ പരീക്ഷ നടക്കു കയാണ് എല്ലാം എഴുതാനുള്ള ബുദ്ധി കൊടുക്കണേ എന്റെ ഈശോയേ :

  • @S_joseph88
    @S_joseph88 18 днів тому

    യേശുവേ നാളത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ ജോലിമേഖലയിൽ എന്റെ ഉറക്കം കെടുത്തുന്ന ഓരോ ഭയപ്പെടുത്തുന്ന അവസ്ഥകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനാവശ്യമായി ഞങ്ങളെ മുറിപ്പെടുത്തുന്ന ഞങ്ങളുടെ Romanian headnurse നെ അങ്ങിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ അങ്ങ് ഏറ്റെടുക്കണമേ. അങ്ങയുടെ പരിശുദ്ധത്മാവിനെ അവരിലേക്ക് അയച്ചു അവരെ അനുഗ്രഹിക്കേണമേ. എന്റെ അമ്മയുടെ മാറാത്ത കാലുവേദന മാറ്റികൊടുക്കണമേ. അങ്ങയുടെ ജീവന്റെ ശ്വാസം ആ മകളിലേക്ക് ഊതണമേ.. ആമേൻ 🙏🏽🙏🏽

  • @sukumarir8553
    @sukumarir8553 17 днів тому

    കർത്താവേ എന്റെ മക്കളുടെ വിവാഹം നടത്തി തരണമേ ദൈവഭയമുള്ള ജീവിത പങ്കാളികളെ എത്തിച്ചു തരേണമേ നാഥാ എന്റെ കുടുംബത്തോടു മനസായണമേ അതിന വേണ്ടാ പ്രാർത്ഥിക്കേണമേ ആമേൻ❤❤❤❤❤

  • @nelsonancel4396
    @nelsonancel4396 18 днів тому

    ഈശോയെ നാളെ ഞങ്ങൾ മൂന്ന് പോർക്ക് ജോലിയുടെ ഭാഗമായി ഒരു ടെസ്റ്റ് ഉണ്ട്. അതിൽ ഞങ്ങൾ പാസകാൻ വേണ്ടി അങ്ങയോട് ഞങ്ങൾ പ്രർത്ഥിക്കുന്നു.അമോൻ🙏

  • @annammathomas829
    @annammathomas829 18 днів тому

    എന്റെ ഈശോയെ എന്റെ മോന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടേണമേ. കരുണ കാണിക്കേണമേ 🙏🙏🙏🙏🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n 18 днів тому

    ഈശോയെ എന്നയും കുടുംബത്തെയും എന്റെ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളെ സാക്ഷി യുള്ള കുടുംബമായി തീർകേണമേ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏🙏

  • @RobleKJohn
    @RobleKJohn 18 днів тому

    കർത്താവേ എന്റെ ജോലി സ്ഥാപനത്തിലെ മേലധികാരികളുടെ ( ഷാഹുൽ & പോൾ ) മാനസാന്തരത്തിനായും നീതിയായി ഭരണം നടത്തുന്നതിനും ഞങ്ങൾക്ക് സമാധാനമായി ജോലി ചെയ്യുന്നതിനും കൃപയായിരിക്കേണമേ 🙏😭ഹല്ലേലുയ ആമേൻ 😭🙏ബബിത

  • @midhunadas8188
    @midhunadas8188 18 днів тому

    നാളെ നമ്മുടെ വീട് ജപ്തി ചെയ്യാൻ വരുന്നു എന്നാൽ നമ്മുടെ വീട് നഷ്ടപ്പെട്ടു പോകാൻ ഇടയാകരുത്തെ ഈ വീടല്ലാതെ വേറൊരിടവുമില്ല. ഞങ്ങളെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @celinejohn4094
    @celinejohn4094 18 днів тому +1

    ഈശോയെ കൈകാലുകളിലെ ചൊറിച്ചിലും കറുത്ത നിറവും മാറ്റി നല്ല ആരോഗ്യം തരണേ നാഥാ

    • @SumithraKn-bq8zq
      @SumithraKn-bq8zq 18 днів тому

      ഈശോയെ.എനിക്ക്ജിവിക്കാൻസ്വന്തംമായി.ചെയാനുള്ളമാർഗംകാട്ടിതരണേദൈവമെഅനിയത്തിയുടെജിവിതത്തിൽഇടപേട്ടണേ.കാർത്താവേ

  • @valsasebastian7946
    @valsasebastian7946 18 днів тому

    എശുവേ എന്റെ മോന് വിദേശത്തു ജോലി കൊടുത്തു അനുഗ്രഹിക്കണമേ പൈസ കൊടുത്തു പോകുവാനുള്ള കഴിവില്ല ആമേൻ

  • @jijijoy9117
    @jijijoy9117 18 днів тому

    എൻ്റെ ദൈവമെ എൻ്റെ മനസിൽ വേദനിപ്പിക്കുന്ന വിഷയത്തിൽ അങ്ങ് ഇട പെടണമേ എൻ്റെ നാഥാ എൻ്റെ ഉള്ളിലെ ആഗ്രഹങ്ങൾ ആവശ്യങ്ങൾ എന്നെ മനസിൽ അലട്ടുന്ന എൻ്റെ സങ്കടം എല്ലാം മാറ്റി തരേണമേ എന്നെ മനസിൽ ആക്കാതെ ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോകുമ്പോൾ അപ്പാ അവര് അറിയുന്നില്ല നമ്മുടെ വേദന എത്രമാത്രം ഉണ്ടെന്ന് കർത്താവേ അവരെ അനുഗ്രഹിക്കണമേ നാളെ രാവിലെ സന്തോഷമായി പോകുവാൻ ഇടയാകട്ടെ അപ്പാ പിതാവേ കരുണ ചെയ്യേണമേ 😢😢😢

  • @devikas4912
    @devikas4912 18 днів тому

    എന്റെ കർത്താവെ എന്റെ മോൾ ചിന്നു നല്ലതുപോലെ പഠിക്കണമേ നഴ്സിംഗ് കംപ്ലീറ്റ് ചെയ്യാൻ അനുഗ്രഹക്കുമാറാകേണമേ എന്റെ മനസിലെ വിഷമം മാറ്റികിട്മറകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariamphilip6392
    @mariamphilip6392 18 днів тому

    ഈശോയെ കരുണയകേണമേ എൻ്റ്റെ യചനൽകൾക്ക് ഉത്തരം നൽകേണമേ. ഈ മാസം ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും അനുഗ്രഹമാക്കേണമേ. എൻ്റ്റെ കുഞ്ഞിനു PR.നൽകേണമേ എൻ്റ്റെ കുഞ്ഞിനു ഒരു നല്ല.പ്രോജക്ട് നൽകേണമേ അനുഗ്രഹിക്കേണമേ
    ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @minivarghese6815
    @minivarghese6815 13 днів тому

    ഈശോയെ സിനിയുടെ പപ്പയുടെ കുടി മാറ്റി സമാധാനം തരണേ. കർത്താവെ ആ കുഞ്ഞുങ്ങളെ ഒറ്റ ആക്കല്ലേ 🙏🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 18 днів тому

    എന്റെ കർത്താവേ എനിക്ക് അടുത്ത മാസം എനിക്ക് 1ലക്ഷം രൂപ വേണം ഒരു മാർഗവും കാണുന്നില്ല കർത്താവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ കർത്താവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭❤️❤️😭❤️❤️😭🌹🌹🌹

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 16 днів тому

    ഈശോയെ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @suganthip.v6466
    @suganthip.v6466 18 днів тому

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ സഹായിക്കണമേ വിഷമിപ്പിക്കല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @lailakh5960
    @lailakh5960 12 днів тому

    എൻ്റെ കർത്താവേ ഞാൻ എല്ലാ കാര്യത്തിനും ദേശ്യം പിടിക്കുന്നു എല്ലാവരോടും ചിത്തപറയുന്നു എനിക്ക് എൻ്റെ സ്വഭാവം മാറ്റം വരുത്തണം എന്നെ സഹായിക്കണേ എന്നെ അനുഗ്ര ഹീക്കണെ

  • @alluscreation540
    @alluscreation540 18 днів тому

    എന്റെ ദൈവമേ എന്റെ മോൾടെ തൈറോയിഡ് ടെസ്റ്റ്‌ നോർമൽ ആയിരിക്കണേ യേശുവേ സ്തോത്രം അലേലുയ്യാ

  • @justinthomasthomas5645
    @justinthomasthomas5645 18 днів тому

    കർത്താവ് എന്റെ മോളുടേ സ്റ്റഡി വിസ നാളെ തന്നെ ലേബിക്കാൻ അനുഗ്രഹികണമേ

  • @antonyantony2132
    @antonyantony2132 18 днів тому

    കർത്താവേ കാരുണ്യം ചൊരിയണ മെ
    നാളെ നല്ല ഒരു സ്ഥലം സ്ഥാപനം മാറ്റിസ്ഥാപിക്കാൻ

  • @arunmk2342
    @arunmk2342 18 днів тому

    കർത്താവെ, എനിക്കി ജോർജേട്ടനെ ഓർത്തു മാത്രം ആണ് സങ്കടം 😔 എന്നെ കയ്യിവിടല്ലേ 😔ആമേൻ 😔

  • @SanthiL-je9fe
    @SanthiL-je9fe 18 днів тому

    ഈശോയെ എന്റെ മകൾ നിമ്മിക്ക് എത്രയും പെട്ടന്ന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണംയ

  • @narayananthadathil8233
    @narayananthadathil8233 18 днів тому

    ആമേൻ കർത്താവെ ഓഫീസിൽ വർക്ക്‌ ഒന്നും കിട്ടുന്നില്ല. വർക്ക്‌ വരാൻ പ്രാർത്ഥിക്കുന്നു നാളെ 15000രൂപ വേണം അതിനുള്ള മാർഗം തുറന്ന് തരേണമേ മോൾടെ വിസ എത്രയും പെട്ടന്ന് ശരിയാവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🌹🌹

  • @user-sb3je6xm9i
    @user-sb3je6xm9i 3 дні тому

    ദൈവമേ കടബാധ്യതയിൽ നിന്നും സാമ്പത്തിക മുട്ടിൽ നിന്നും രക്ഷിക്കണമേ🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 18 днів тому

    ഈശോയെ ബാധ്യതകൾ സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 18 днів тому +2

    Amen
    Hallelujah
    Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme

  • @AmbilyX-cw7ev
    @AmbilyX-cw7ev 18 днів тому

    യേശുവേ rent കൊടുക്കുവാനുള്ള പൈസ ലഭിക്കണമേ.... 🙏🙏🙏🙏ദൂതനെ അയക്കണമേ... ആമേൻ യേശുവേ

  • @leelammageevarghese8140
    @leelammageevarghese8140 2 дні тому

    കർത്ത വെ എന്ക്ക് ക്ട ഭാരം ആണ് എനിക്ക്ആ കടം തീർക്കാൻ സഹയിക്കണെ 5 ലക്ഷം കടം ഉണ്ട് എന്നെ ഒന്ന് സഹയിക്കണ യേശുവേ സ്റ്റേ ത്രം

  • @leelammageevarghese8140
    @leelammageevarghese8140 2 дні тому

    ഈശേ യോ എനിക്ക് ളെ പൈസ കെടക്കണ് 5000 കട0 വിട്ട ണം ഈശേ > എനിക് തരണം എനിക്ക് വേണ്ട പ്രാത്ഥിക്കണം അതു കെട്ടുത്തില്ലങ്കിൽ വഴക്കിനെ വരും കർത്തവ്വ ഒന്ന് ഇടപ്പെടണം ഇശോ തരണം അഭുതം നടക്കണം യേശുവേ ത്രം

  • @stelladcruz60
    @stelladcruz60 18 днів тому

    കർത്താവേ പുതിയ തലമുറയെ തന്നു അനുഗ്രഹിക്കേണമേ

  • @christudas1353
    @christudas1353 18 днів тому

    എൻെറ ഈശ്‌യാ എൻെറ അളളിയൊന കിനി സുഖാം കേടുക്കാണ് എൻെറ പേരാ സഥീശിലൻ എൻെറ ഈടതു കണണ് ൻറ കയഈഛ ശൈയഥി താരണേമേ എൻെറ കലിൽനീര് മറൽഎനിക്കേവേണ്ടി പ്രാതിക്കണ എൻെറ ഈശ്‌യാ ഏനൈആനുഗ്രിക്കണാ,🙏🙏🙏 ആമേൻ ആമേൻ ആമേൻ

  • @valsasebastian7946
    @valsasebastian7946 18 днів тому

    എശുവേ എന്റെ ഭർത്താവിന്റെ വേദന മാറ്റി കൊടുക്കേണമേ ആമേൻ

  • @maryrajan8591
    @maryrajan8591 18 днів тому +2

    jesus bless me heal my eyes skinproblems all diseses give me a job takeaway our financial problems

  • @reenadcruz8694
    @reenadcruz8694 18 днів тому +1

    Jesus please give us a house of our own as soon as possible. if not at least give us a good rented house. please help us Jesus. you know our problems only you can save us.

  • @maryrajan8591
    @maryrajan8591 18 днів тому +1

    jesus i thanku for your blessings jesus bless all our family members deliver sins evils protect from enemies evilsprits give peace faith good g

  • @reenadcruz8694
    @reenadcruz8694 18 днів тому +1

    Jesus please help and protect my family from all debts. Take away all the blocks from Rafi and let him be able to get his job done without any problem. Jesus you be with him and a good sale be done

  • @sujajose4
    @sujajose4 18 днів тому

    Eyshoya Monu molu all varuda avisham nadathi kodukanama jesus kathukolanama jesus nanni all kudubatha all friends all brothers sisters father mother kathukolanama amen🙏🙏🙏🙏🙏🙏❤️🌹

  • @ReenaSaju-me9ii
    @ReenaSaju-me9ii 18 днів тому

    Ente karthave yesunadha ethraum pettenne irelandil pokanulla placement vegam seriyayie kittaney minnu moley kattukollane amen karthave yesunadha nangalude niyogangal sadhichu tharane amen ❤❤❤❤❤

  • @bindukuruppasseri4749
    @bindukuruppasseri4749 18 днів тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah 🙏🙏🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu 18 днів тому +2

    Eashoye ente makkalku rogasoukyam nalkiyum pishachikapeedakalilninum viduthal nalkename amene

  • @Sobhanair-kv7lu
    @Sobhanair-kv7lu 18 днів тому +2

    Karthavaya deyvameente makalude thondayile piduthavum vedanayum eashoyude namathil sukapedthithannabhishekam cheythanugrahikkename amene

  • @reenadcruz8694
    @reenadcruz8694 18 днів тому +1

    Jesus please be with me and allow my authorities to understand the situation of my sickness and give me transfer to kollam

  • @minigeorge9487
    @minigeorge9487 18 днів тому

    കർത്താവെ എന്റെ മകൾക്കു 20താം തിയതി പരീക്ഷയാണ് കാക്കണേ

  • @shinylalu7502
    @shinylalu7502 18 днів тому

    മോൾക് നാളെ മലയാളം എക്സാം ഉണ്ട് രാവിലെ എഴുനേറ്റു പഠിക്കാനുള മനസ് കൊടുക്കാനമേ 🙏🏻🙏🏻🙏🏻

  • @sabymelbin3795
    @sabymelbin3795 18 днів тому

    Yesuve enta makanta vivaha karyathil oru theerumanam ethrayum pettannu undakaname. Kurukk azhikkaname Amen. 🙏🙏

  • @marynelby8279
    @marynelby8279 14 днів тому

    Naveen Joseph Laiju Good job Labekuvan Anugricanam Amen
    Kadabatha mattetharam Anugricanam Amen
    Noel Anugricanam Amen
    Nelson Heart Blocks mattetharam Anugricanam Amen

  • @minivarghese6815
    @minivarghese6815 13 днів тому

    ഈശോയെ എന്റെ കൈയിലെ പെരുപ്പ് മാറ്റി തരണേ.

  • @MoniRaju-vj4vv
    @MoniRaju-vj4vv 18 днів тому +1

    Karthave sareeathinum manassinum orupoley saukhyam thannu anugrahikenamey appa karthave poornamayi samarpikunnu Daivame 🤲🙏🙏🙏 sahaikenamey Daivame Sthothram cheyyunnu nadha 🙏🙏🕯️🌹🌹🕯️🕯️

  • @mollykuruvilla2342
    @mollykuruvilla2342 18 днів тому

    എല്ലാ രോഗികൾക്കും വേണ്ടി ആപേഷികുങ്AMEN. 🙏🙏➕🌻🙏🏻🙏🏻🙏🏻❤

  • @angelmariasebastian3149
    @angelmariasebastian3149 18 днів тому

    കർത്താവ് കട ബാധ്യത മാറ്റിതരണമോ ആമേൻ❤❤❤🙏🙏🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 18 днів тому

    Yesuappa nale oru albutham nadakkane.karthave ante alla niyokagalum attedukane.Oru adiyantara sambathiga sahayam nale aniku Tanu e pabiye sahayikane.Ameen

  • @subykuruvilla6214
    @subykuruvilla6214 18 днів тому

    Yeshoyee ente niyogagale avidunu sweekarichu sadippichu tharaname amen

  • @achyutdas2032
    @achyutdas2032 18 днів тому

    Jesus I trust in you. Keep me away from sin, I am a sinner.
    Thy will be done. Amme......Mathave

  • @mollyphilipose4376
    @mollyphilipose4376 18 днів тому

    Jesus you are the healer. I trust you. Heal Babu. Heal my son guide him lead him. Wash him with your holy blood. Solve our financial issues

  • @somachacko6109
    @somachacko6109 18 днів тому

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay yathrayil koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @susanraju7554
    @susanraju7554 18 днів тому

    Please pray for my son in his studies ,good health height 🙏 Amen 🙏

  • @user-fn2ez5mn7d
    @user-fn2ez5mn7d 18 днів тому

    Isoye Njangalude sthalam vilpanayakkitharane. Nale panayam eduthu kodukkan ammayum isoyum sahhayikkane amen🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 18 днів тому +2

    Karthave njangale kathukollename 💔💔👏🙏✝️

  • @maryrajan8591
    @maryrajan8591 18 днів тому +1

    jesus bless my brothers give peace goodhealth deliver drunks

  • @lissykoshy7308
    @lissykoshy7308 18 днів тому +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @claraittoop1631
    @claraittoop1631 15 днів тому

    Yesuve Pl.pray for my son and bless him for his health recovery and give him good sleep at night

  • @smithamanoj7208
    @smithamanoj7208 18 днів тому

    Karthave njangale rakshikkane koodeyirikkane Amen 🙏🙏

  • @user-sl9uo2ni8i
    @user-sl9uo2ni8i 18 днів тому

    Pray for my husband who is having loss of memory and postrait problem pray for my daughter who is expecting twins to have a safe delivery Due date is in November

  • @LissySimon-eu9bz
    @LissySimon-eu9bz 18 днів тому

    Amen ante eshoye ante magalude joliylneridunna ythadasam seekikalayanane nale nadakanirikunna hiyaringil alla makkalkum anukulamaklikodulaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @claraittoop1631
    @claraittoop1631 15 днів тому

    Yesuve Pl.pray for my son and bless him for his health recovery from liver censor and touch him with holy spirit and remove all his cencor cell from his body forever and forever amen 🙏

  • @surendranthambi9269
    @surendranthambi9269 18 днів тому +1

    Amen. Hallelujah

  • @maryrajan8591
    @maryrajan8591 18 днів тому +1

    jesus bless rajan wash his tongue heart with the holyblood of jesus help him to control his thoughts all organs give wisdom deepfaith fill with your holysprit

  • @user-gw7xc3er3l
    @user-gw7xc3er3l 18 днів тому

    Please pray for my daughter 4th semester betech civil engineering University lab exam to study well and get good score and bless with holly spirit amen 🙏

  • @maryrajan8591
    @maryrajan8591 18 днів тому +1

    jesus bless libin nibin deliver badhabits friends protect from enemies evilsprits give peace wisdom knowledge derpfaith fill with your holysprit

  • @user-tw2hx5uq9q
    @user-tw2hx5uq9q 18 днів тому

    Amen. Yeesoye ente niyogangl samarpiknu. Seekarich sadichuthernme. Ente prathna kelkanne. Ente niyogam samaripunu. Ente kalinte muttvedana mattithernme. Randu divasamyi nalla pain ayrunu. Mattithernme yeoosoe. Ente kannuneer kanne. Ente molude koode njan muscultl anu. Evde nilkundthlam divsam enk oruasugavm varartthruyhe. Ente kann kannne. Enne e rathriyil suganidre thannu anugrhiknme. Ente muttuvedana mattithernme. Yeesoye nte karasaprasqm ente melum saprichknme. Ente kannuneer kanenme. Ente kudubathe prathikunu. Pls pray for my family and members thnku jeess, thnku god, thnku lord halluagh sthothram nanni amen yeesoye 🙏🙏🙏🌹

  • @sneharajesh9043
    @sneharajesh9043 18 днів тому

    Amen esoye eppozhum marimari varunna Theresinte allergyrogavum chumayum paniyum sughamakkane esoye

  • @claraittoop1631
    @claraittoop1631 15 днів тому

    Yesuve Pl keep happy and healthy life always amen

  • @bettyjohn9916
    @bettyjohn9916 18 днів тому

    Karthave nee njagaludey kudumbathe thottu anugrahikenamae Amen 🙏

  • @babylatisha2240
    @babylatisha2240 18 днів тому

    Amen 🙏 karthave njagalude veedintepani poorthiyaki tharane sahaekane contacter presnagal undakunnu ethrayum veakam Pani poorthiyaki tharane anugrahikane

  • @jijipc5352
    @jijipc5352 18 днів тому

    Karthave njangalude sampathika predisandhiyundemel karunayayirikkename.amen.

  • @asavj5732
    @asavj5732 16 днів тому

    Yente karthave yente mahane lojistic compiniyil joly koduthanugrahikename Amen 15:01 15:12

  • @JobiJobi-dd2lp
    @JobiJobi-dd2lp 18 днів тому

    Yesuve, ente kudumba jeevithathil angu vannu anugrahikaname

  • @alappuzhakari663
    @alappuzhakari663 18 днів тому

    Entayesuve Elsabethphilip ine oru nalla joli kittivanum nalla oru jeevithapankaliye nalki anugrahikkaname sahayikkaname

  • @leenaalex3372
    @leenaalex3372 18 днів тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @claraittoop1631
    @claraittoop1631 15 днів тому

    Yesuve Pl give peace and happiness in our family amen 🙏

  • @geethuzzzz
    @geethuzzzz 18 днів тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @reenadcruz8694
    @reenadcruz8694 18 днів тому +1

    Mother Mary please help my mother. don't let her suffer. Mother Mary please touch her and heal her completely. Give her little understanding and don't let her eat any dirt which is harmful.

  • @leenaalex3372
    @leenaalex3372 18 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @reenasaji3298
    @reenasaji3298 18 днів тому

    Yesuve karuna thonnaname appa njangale anugrahikkane makkale anugrahikkane makkalkku nanma undakane

  • @leenaalex3372
    @leenaalex3372 18 днів тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏

  • @user-sl9uo2ni8i
    @user-sl9uo2ni8i 18 днів тому

    Pray for my grand children who is suffering from bedwetting They are of age 9,7,5 and3 To get a job for my son in law Rijo and nephew Arpit To sell our plot and flat in Bangalore

  • @josephinesabu5390
    @josephinesabu5390 18 днів тому

    Pray for my family pray for my husband pension and my son Bejoy Sabu to get nice job in UK pray for him

  • @leenaalex3372
    @leenaalex3372 18 днів тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏

  • @leenaalex3372
    @leenaalex3372 18 днів тому

    Yesuva sthothram hallelujah amen