James Anderson still in the crease with astonishing spell | The Cue

Поділитися
Вставка
  • Опубліковано 13 січ 2024
  • ബേൺലിയിലെ സെന്റ് മേരീസ് ആൻഡ് സെന്റ് തിയോഡോർസ് ആർസി ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു ക്രിക്കറ്റ് കളിക്കാരനാകുക എന്നതായിരുന്നു ജിമ്മിയുടെ ബാല്യകാല സ്വപ്നം. 17-ാം വയസ്സിൽ, ലങ്കാഷയർ ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു ആൻഡേഴ്സൺ. ആ സമയത്ത് ജിമ്മിയുടെ വളർച്ചയുടെ സമയത്ത് അദ്ദേഹത്തിന്റെ ലുക്കും സ്വർണത്തലമുടിയും ഒരു മോഡലിനെ അനുസ്മരിപ്പിക്കുന്ന ഭാവാഹാദികളും കൊണ്ട് ക്രിക്കറ്റിലെ ഡേവിഡ് ബെക്കാമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു ആൻഡേഴ്സൻ.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 42

  • @FRQ.lovebeal
    @FRQ.lovebeal 6 місяців тому +14

    *ബൌളിംഗ് ആക്ഷൻ കൊണ്ട് ❤സ്വിങ് കൊണ്ട്❤❤ആരാധകരെ ഉണ്ടാക്കിയ ❤❤താരം ❤*

    • @athulmvk
      @athulmvk 6 місяців тому +1

      Look kondum

  • @jamsheermdry2557
    @jamsheermdry2557 6 місяців тому +18

    Test ൽ ഏറ്റവും കൂടുതൽ വിക്കെറ്റ് എടുത്ത ഫാസ്റ്റ് bowler 👍

    • @shareefullam1578
      @shareefullam1578 6 місяців тому

      Muthayabmuralidaran

    • @newstech1769
      @newstech1769 6 місяців тому +4

      ​@@shareefullam1578 മുരളീധരൻ സ്പിന്നറാണ്

  • @riyasriyas2343
    @riyasriyas2343 6 місяців тому +5

    ഒരേ ഒരു Anderson

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 6 місяців тому +5

    Kidilan action aanu pulliyude❤️‍🔥

  • @yellowspinners6892
    @yellowspinners6892 6 місяців тому +5

    Chepauk ലെ ഗില്ലിനെയും രഹാനെയും ഔട്ട് ആക്കിയ ആ രണ്ട്‌ ബോൾ മാത്രം മതി❤❤❤

    • @stalinkmathew2101
      @stalinkmathew2101 6 місяців тому +1

      athe live kandatha njan unplayable Reverse Swing🔥👌

  • @anuragkg7649
    @anuragkg7649 6 місяців тому +10

    ഏറ്റവും ഫിറ്റ്നസ് ഉള്ള മനുഷ്യൻ എന്ന് കൂടി പറയാമായിരുന്നു...21 വർഷം ഫാസ്റ്റ് ബൗളർ ആയി നിൽക്കണമെങ്കിൽ....

    • @shafeek9759
      @shafeek9759 5 місяців тому

      തീർച്ചയായും,,, ഫാസ്റ്റ് ബൗളർമാർ ഒരു 10 വർഷം എറഇയഉമ്പഴഏക്ക് പരിക്ക് തുടങും

  • @jishnuskrishnan1152
    @jishnuskrishnan1152 6 місяців тому +1

    " എനിക്ക് 8 വയസ്സുള്ളപ്പൊൾ ആദ്ദെഹം കാരിയർ ആരംഭിച്ചതാണ്, ഇന്ന് എനിക്ക് 30 വയസ് ആകുന്നു, ഇപ്പൊഴും ആദ്ദെഹം കളികളത്തിൽ തുടരുന്നു.unbelievable. ജയിക്കനായി പിറന്നവൻ🥰🥰🥰🥰🥰

  • @arun.v.a5872
    @arun.v.a5872 6 місяців тому +4

    Oru valathaa manushyann anuu

  • @abhijithpa1570
    @abhijithpa1570 6 місяців тому +3

    Legend❤

  • @sharifcheru7348
    @sharifcheru7348 6 місяців тому +1

    Samuel sir super avatharanam ❤

  • @akhilpb4263
    @akhilpb4263 6 місяців тому +2

    Anderson ❤🔥🔥🔥🔥🔥🔥🔥

  • @akhilakhil712
    @akhilakhil712 6 місяців тому +2

    Anderson❤

  • @ektharalimuhammed3223
    @ektharalimuhammed3223 6 місяців тому

    എടുത്ത് പറയേണ്ടത് അദ്ദേഹത്തിന്റെ ഫിറ്റ് നെസ് ആണ് പിന്നെ ബോളിംഗ് അക്ഷനും 🖤🖤🖤

  • @sundeeppavoor9198
    @sundeeppavoor9198 12 днів тому

    we r england cricket ❤

  • @stalinkmathew2101
    @stalinkmathew2101 6 місяців тому +1

    Eppazhum kude ee muthalintte story instayil ettittu varuva 💖🔥🔥

  • @jamsheermdry2557
    @jamsheermdry2557 6 місяців тому +1

    Swing of king ❤️

  • @prathokripas425
    @prathokripas425 6 місяців тому

    Evergreen Andersone kurich parayumpol ennu parayumpol thanne .. aa yuhanak erinja ful length outswinging yorkar.. innu kazhinjapole.. orma vannu...❤

  • @athoolathool8872
    @athoolathool8872 6 місяців тому +1

    Swing king Anderson ❤❤❤

  • @aravindswaminathan5937
    @aravindswaminathan5937 6 місяців тому +2

    💕

  • @sajinsaji2693
    @sajinsaji2693 5 місяців тому

    ❤❤❤

  • @suhaidpv5629
    @suhaidpv5629 6 місяців тому

    Legend 💥💥🔥

  • @shasafwan2343
    @shasafwan2343 6 місяців тому

    Relly legend ❤
    Every green 💚

  • @ashwinash7755
    @ashwinash7755 6 місяців тому

    ❣️

  • @Achuz
    @Achuz 6 місяців тому

    💚

  • @indrajithv-du8pc
    @indrajithv-du8pc 6 місяців тому

    ❤❤❤❤

  • @Capturedbysyampg
    @Capturedbysyampg 6 місяців тому

    🔥🔥🔥🔥

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 6 місяців тому

  • @abhinandbijeesh2912
    @abhinandbijeesh2912 6 місяців тому

    🔥

  • @pratheeshp.r8303
    @pratheeshp.r8303 6 місяців тому

    Jimmy❤

  • @rafi6860
    @rafi6860 6 місяців тому

    ജിമ്മിചായൻ ❤️

  • @vishnupillai300
    @vishnupillai300 6 місяців тому +1

    Clouderson ennoke pulliye chila aalukal kali akarund..Pakshe Dukes ballil ithrem shine cheytha oru player vere illa.Athupole Fitness.41 yearsilum ipzhum oru 30 enne parayu..

  • @kayzerzoze
    @kayzerzoze 6 місяців тому

    Retire ചെയ്യാൻ ആയി.. ബ്രോഡ്‌ ന് ഒപ്പം retire. Cheyyendtqh ആയിരുന്നു

  • @dintusamuel409
    @dintusamuel409 6 місяців тому

    Virat kholiക്ക്‌ കളിക്കാൻ ഏറ്റവും പ്രയാസമുള്ള ബൗളർ. ബൗളേഴ്‌സിൽ കുറച്ചു പേടിയുള്ളത് അൻഡേഴ്സൺനെ ആണ്

  • @FathimabeevikkFathima
    @FathimabeevikkFathima 6 місяців тому

    2nd ഇന്നിങ്സിൽ ഇപ്പോൾ മോശം ഫോം ആണ്

  • @hustalavista7135
    @hustalavista7135 5 місяців тому

    Legend ഒക്കെ തന്നെ... പക്ഷേ ഇപ്പൊ w Kt ഒന്നും കിട്ടുന്നില്ല.. Ashes ൽ ഇങ്ങേരെ മാറ്റി wood വന്നപ്പോഴാണ് ടീം സെറ്റ് ആയത്