ഗാംഗുലിപ്പട പക വീട്ടാനിറങ്ങിയ ദിവസം | Natwest Series 2002 | Sourav Ganguly | Ind vs Eng | The Spin

Поділитися
Вставка
  • Опубліковано 2 жов 2024
  • കാമറ കണ്ണുകൾ പവലിയനിലേക്ക് ഒഴുകിച്ചെല്ലുമ്പോൾ ആറു മാസങ്ങൾക്ക് മുൻപ് വാങ്കഡേയിൽ തലകുനിച്ച് നടന്നുപോയ ഇന്ത്യയുടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഒരു ഉന്മാദിയെ പോലെ തന്റെ ജേഴ്സി വലിച്ചൂരി വായുവിൽ കറക്കുന്നുണ്ടായിരുന്നു.
    #souravganguly #cricket #indvseng #natwestseries #thespin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 421

  • @thecuedotin
    @thecuedotin  Рік тому +14

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @sarathradhakrishnan180
    @sarathradhakrishnan180 Рік тому +226

    ഞങ്ങളുടെ ക്യാപ്റ്റൻ അതായിരുന്നു.... ഇപ്പോഴും അത് തന്നെ ആണ് #Dada❤

    • @anoopkv3548
      @anoopkv3548 11 місяців тому +1

      Ys ❤️❤️❤️❤️❤️ ദാദ ❤️❤️❤️❤️

    • @gangulyhitlernapeloe
      @gangulyhitlernapeloe 4 місяці тому +1

      Epolum dada thane

    • @arunos1754
      @arunos1754 2 місяці тому +1

      ദാദ 😘

  • @rahulvm2582
    @rahulvm2582 Рік тому +147

    ഇന്നും മറക്കാൻ ആകാത്ത മത്സരം
    Dada, Yuvraj, Kaif 🔥👍

  • @msworld8530
    @msworld8530 Рік тому +106

    അന്നും ഇന്നും എന്നും എൻ്റെ മനസ്സിൽ ഒരു ക്രിക്കറ്റർ ഉണ്ടങ്കിൽ ദാദ എന്നു ഞങ്ങൾ വിളിക്കുന്ന സാക്ഷാൽ സൗരവ് ഗാംഗുലിയാണ് ആരടാ എന്ന് വിളിച്ചാൽ ഞാനട എന്ന് തിരിച്ചടിക്കുന്ന ഗാഗും ലി❤❤❤❤❤❤

  • @treesapb5330
    @treesapb5330 Рік тому +33

    ആ ഒരു കാഴ്ചയു० അന്നത്തെ ഗാ०ഗുലിയെയു० ഒരുകാലവു० മറക്കില്ല മോനേ. സൂപ്പറാണു ദാദ ❤

  • @jithuthetravelmaniac766
    @jithuthetravelmaniac766 Рік тому +91

    ആരൊക്കെ വന്നാലും വാണാലും ദാദയുടെ തട്ട് താണു തന്നെ ഇരിക്കും ❤️ man behind the original team India❤️

  • @Azithings
    @Azithings Рік тому +53

    ബൽകാണിയിൽ നിന്ന് ദാദ കൈഫിനോട് സിംഗിൾ എടുത്ത് യുവരാജിന് സ്ട്രൈക്ക് റോട്ടേറ്റ് ചെയാൻ ആംഗ്യം കാണിച്ചപ്പോ അടുത്ത ബാളിൽ കൈഫിന്റെ ഹുക്ക് ഷോർട് സിക്സ് ആ സമയത്തെ കമന്ററി uffff ഇപ്പോഴും രോമാഞ്ചം 🔥🔥🔥

  • @rahulvm2582
    @rahulvm2582 Рік тому +312

    ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഇന്നത്തെ നിലയിൽ എത്തിച്ച നായകൻ
    One & Only Dada 🔥🔥🔥

    • @majeshparayil4611
      @majeshparayil4611 Рік тому +5

      ❤❤❤🎉🎉🎉

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +2

      ഡാഡിക് പിനീയ് കളി പഠിച്ചത് ആണ് 🙏
      ഓഫ്‌കോഴ്സ് out side off stump gngauli തന്നെ 🙏

    • @aaajuaaju3318
      @aaajuaaju3318 Рік тому +2

      😂😂😂😂
      Dhoni 🔥🔥🔥🔥

    • @neerajmohanan
      @neerajmohanan Рік тому +10

      @@aaajuaaju3318 Dhoni kk munb thudakam kurichathu Ganguly aan ... No hate for Dhoni 👍🏻

    • @rajeever6333
      @rajeever6333 Рік тому +20

      @@aaajuaaju3318 ഒരു സത്യം പറയട്ടെ ബ്രോ സേവാഗ് ധോണി ആശിഷ് നെഹറ യുവരാജ് ഇവരെ ടീമിൽ
      വരാൻ കാരണം ഗാംഗുലി ആണ്

  • @alenmathews
    @alenmathews Рік тому +76

    ഇതും 2001 ബോർഡർ ഗാവസ്കർ ട്രോഫിയും..... കോഴ വിവാദത്തിൽ മുങ്ങി നിന്ന ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിന്നീടുള്ള ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു അത്.

  • @sangeethkp8779
    @sangeethkp8779 Рік тому +68

    അന്ന് ഞാൻ പേപ്പർ ഇടാൻ പോവുന്ന സമയം ആണ് പിറ്റേന്ന് രാവിലെ 5മണിക്ക് എണീറ്റു പോയി പേപ്പർ വണ്ടി വരുന്ന സമയത്തിന് മുൻപ് ടൗണിൽ എത്തി...വണ്ടി വന്നു പേപ്പർ കെട്ട് ഇറക്കിയതേ ഒരു പേപ്പർ എടുത്തു സ്പോർട്സ് പേജ് വായിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ !!!🙏🙏🙏🙏🙏🙏🔥🔥

  • @Sinister-o8k
    @Sinister-o8k Рік тому +59

    ഈ കളി ടിവിയിൽ എന്ന് live കണ്ട അതെ ഫീൽ ഇപ്പോഴും 🔥🔥🔥🔥🔥

  • @chandhu_veliyam7
    @chandhu_veliyam7 Рік тому +44

    ക്രിക്കറ്റിൻ്റെ തറവാട് എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേ മ്യോസിയത്തിൻ്റെ ഷെൽഫിൽ ഇന്നും ഒരു ഇന്ത്യൻ താരത്തിൻ്റെ ജേഴ്സി സൂക്ഷിച്ചു വെച്ചിട്ടുണ്ടങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയുടെ ആണ്❤️ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫ്ളിൻ്റോഫിനോട് പ്രതികാരവും ചെയ്തത് ഇന്ത്യയുടെ മാനം കാക്കാൻ അന്ന് ഊരി കറക്കിയ അതേ ജേഴ്സി🇮🇳

    • @rahulpalatel7006
      @rahulpalatel7006 Рік тому +8

      Athokke oru vikaram aanu boss.🔥🔥🔥💪🏽👊🏽
      ippolthey palkuppi IPL baseball kali 💩💩💩kandal athu kittilla.👎🏻

  • @Reju8135
    @Reju8135 Рік тому +53

    ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയ മത്സരം. One and only ക്യാപ്റ്റൻ The real Caption of KING 👏👏👏👏

    • @susannaxavier2794
      @susannaxavier2794 Рік тому +3

      True ..
      He is the real craftsman behind the winners team India..but people soon forgot and gave all credits to others..who came after him..

  • @sarathgs8502
    @sarathgs8502 Рік тому +60

    ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കണ്ണ് നനഞ്ഞു പോകുന്നു.
    പണ്ട് കാലത്തെ ക്രിക്കറ്റ് തന്ന അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.

  • @binodbbinodb4394
    @binodbbinodb4394 Рік тому +180

    മറക്കില്ല ഓർമ്മയുള്ളടത്തോളം കാലം ഈ മത്സരം, നന്ദി ദാദ, ടീം ഇന്ത്യ ♥♥♥♥♥

  • @abhijithv.l5686
    @abhijithv.l5686 Рік тому +65

    അന്നും ഇന്നും എന്നും നമ്മുടെ ക്യാപ്റ്റൻ.. ദാദ..

  • @ajithkumar7070
    @ajithkumar7070 Рік тому +5

    ഇതിനോളം ഒന്നും വരില്ല ഒന്നും..അയാൾക്ക് ഒരു പുല്ലന്റെയും കൈയുടെ ആവശ്യം ഇല്ല.. ഇന്ന് കാണുന്ന ഇന്ത്യൻ ടീം അയാൾ ഉണ്ടാക്കി എടുത്തതാണ്..

    • @ShinuPk-w1t
      @ShinuPk-w1t Рік тому

      Alla pinne kattaku nja und bro my fav DADA

  • @thejask.p4742
    @thejask.p4742 Рік тому +23

    ഇങ്ങേരേക്കാൾ വീറും വാശിയും ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിലും കണ്ടിട്ടില്ല. The Prince of Kolkata and The Bengal Tiger.
    Miss you Mahn....❤️

  • @Azithings
    @Azithings Рік тому +63

    ഇനി എത്ര വേൾഡ് കപ്പ്‌ നേടിയാലും തരാത്ത അത്ര പ്രതികാര ആനന്ദം നൽകിയ വിജയം ദാദയെ പോലെ വാങ്ടയിലെ ഫ്‌ളിന്റോഫിന്റെ സെലിബിറേഷൻ കണ്ട ഒരോ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകനുഉം മനസ്സിൽ കുറിച്ചിട്ട പ്രതികാര വിജയം അവന്റെ തറവാട്ടിൽ കേറി അണ്ണാക്കിൽ കെടുത്തു 🤛one& only DADA 💪🔥

    • @abhisheke5258
      @abhisheke5258 Рік тому +1

      കിടുവേ 😅😅😅

    • @Kityeee
      @Kityeee 4 місяці тому +1

      Sathyam 👏👏👏anathe oro tournaments... Namude veetukar eallarum koode erunu kasnum inno... 🤣🤣😆😆

  • @sudheeshvaliyaveettil4226
    @sudheeshvaliyaveettil4226 Рік тому +22

    എന്റെ മനസ്സിൽ ഇപ്പോളും ആരാധിക്കുന്ന ക്യാപ്റ്റൻ ഗാംഗുലി ആണ് ❤❤❤

  • @jithiljayakumar5410
    @jithiljayakumar5410 Рік тому +10

    നന്ദി ദാദ.. ഞങ്ങളെ ഒരിക്കലും തോൽപിക്കാതെയിരുന്നതിന് ❤❤❤

  • @zakariyah3350
    @zakariyah3350 Рік тому +14

    കോഴവിവാദത്തിൽകുടിങ്ങിയ ഇന്ത്യൻ ടീമിനെ പട്ത്ത് ഉയർത്തിയ. കാപറ്റൻ: ദാദ:. ഇന്ത്യൻ ടീമിന്റെ ഇതിഹാസം

  • @ranju3848
    @ranju3848 Рік тому +25

    Nat west ട്രോഫി ഫൈനൽ ദിവസം എന്റെ ചേച്ചിയുടെ കല്യാണ തലേന്ന് രാത്രി സാഹയത്തിന് സുഹൃത്തകൾ വരാത്ത കൊണ്ട് അവരെ കൂട്ടി കൊണ്ട് വാരാൻ ക്ലബ്ബിൽ പോയി.. അപ്പോഴാണ് യുവരാജ്, kaif ന്റെ കളി കണ്ടു അവിടെ തന്നെ ഇരുന്നു.... ഒരിക്കലും മറക്കില്ല 💥💥💥💥

  • @nithinkrishna1422
    @nithinkrishna1422 Рік тому +293

    Ipl പാൽകുപ്പി പിള്ളാർക്ക് ഒന്നും മനസ്സിൽ അകണം എന്നില്ല.... ദാദ ❤

    • @swamybro
      @swamybro Рік тому +4

      ഡാൽഡ ഉയിർ

    • @RIJIL-gb9rc
      @RIJIL-gb9rc Рік тому +14

      Ys പ്രതേകിച്ചു ധോബി കോഴി ഫാൻസ്‌

    • @RIJIL-gb9rc
      @RIJIL-gb9rc Рік тому +4

      @@swamybro fixed king dhobi

    • @renjithsasi028
      @renjithsasi028 Рік тому +10

      Builder of team India🔥

    • @RIJIL-gb9rc
      @RIJIL-gb9rc Рік тому +3

      @@swamybro കോഴ ദോബി 😏

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Рік тому +12

    സച്ചിൻ, ദാദ, ദ്രാവിഡ്‌, സേവാഗ്, ലക്ഷ്മൺ., യുവി,... ഇവരൊക്കെ വിരമിച്ചതിന് ശേഷം, പലപ്പോഴും രാവിലെ പത്രം നോക്കുമ്പോളാ തലേന്ന് ഇന്ത്യയുടെ മാച്ച് ഉണ്ടായിരുന്നു എന്ന് തന്നെ അറിയുന്നത്

    • @ShinuPk-w1t
      @ShinuPk-w1t Рік тому

      Athoke oru kalamayirunnu alle bro marakkanavilla

  • @vinodrajan7209
    @vinodrajan7209 Рік тому +14

    ഈ ടൂർണമെൻറ് ടിവിയിൽ കണ്ടു കൊണ്ടിരുന്നാഎന്നെപ്പോലുള്ളവർക്ക് വേൾഡ് കപ്പിനെ കാട്ടിലും പ്രാധാന്യം തോന്നിയിരുന്നു

  • @rakeebraar2209
    @rakeebraar2209 Рік тому +81

    മരണം വരെ മറക്കാത്ത കളി 🎉🎉

    • @nsnsns5786
      @nsnsns5786 Рік тому +1

      പിന്നെ നീ വയസ്സായി വായു വലിച്ചു കിടക്കുമ്പോൾ ഈ കളി അല്ലേ ഓർക്കുന്നത്

    • @bbstatus3555
      @bbstatus3555 Рік тому +1

      ​@@nsnsns5786 😅😅😅

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Рік тому +17

    എടാ എന്ന് വിളിക്കുന്നവനെ, ആരെടാ എന്ന് തിരിച്ചു വിളിക്കാൻ തുടക്കം ഇട്ട ക്യാപ്റ്റൻ 🔥🔥

  • @X_.Bot-624
    @X_.Bot-624 Рік тому +14

    ഇങ്ങനെ ഒരു മനുഷ്യൻ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്നു എങ്കിൽ ഇന്നത്തെ ധോണി ജയിച്ചു വാങ്ങിയ കപ്പുകൾ ഉണ്ടാവില്ലായിരുന്നു ധോണി ഒരു നല്ല ടീമിന്റ ക്യാപ്റ്റൻ ആയിരുന്നു പക്ഷെ ക്യാപ്റ്റൻ എന്നും എന്നും ദാദ 👍👍👍❤❤

    • @SatheeshAs-jy1iv
      @SatheeshAs-jy1iv Рік тому +9

      എന്നും ഞങ്ങളുടെ ക്യാപ്റ്റൻ സവുരവ് ഗ്യാഗുലി കാരണം തകർന്നു പോയ ഇന്ത്യൻ ടീമിന് ജീവൻ നൽകിയ ക്യാപ്റ്റൻ അതാണ് ദാദ ഒരേ ഒരു ദാദാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @a13317
      @a13317 Рік тому +4

      ഗാംഗുലി കഴിഞ്ഞേ ഏത് തോണിയും ഉള്ളു, അതൊന്നും ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല

  • @georgethomas143
    @georgethomas143 Рік тому +13

    ദാദ ഒക്കെ അന്ന് കാണിച്ച മാസ്സ് അത് ഒക്കെ തന്നെ ആണ് ഇന്നും ഇന്ത്യാൻ ക്രിക്കറ്റ്‌ ന്റെ നട്ടെല്ല് ❤

  • @jinjuv12
    @jinjuv12 Рік тому +20

    ലാസ്റ്റ് ഓവറിൽ രണ്ടാം പന്ത് വൈഡ് ആയിരുന്നു... സ്റ്റീവ് ബക്ക്നർ എന്നും ഏഷ്യൻ ടീമുകൾക്കു എതിരെയായിരുന്നു..

  • @charukrishnan8393
    @charukrishnan8393 Рік тому +5

    തല്ലാൻ പറഞ്ഞാൽ കൊന്നിട്ടു വരുന്ന ഒരു ടീമിനെ പടുത്തുയർത്തിയ 🔥🔥🔥🔥 ദാദ🔥🔥🔥🔥

  • @shameeraluva208
    @shameeraluva208 Рік тому +16

    വീണ്ടും ആ ക്രിക്കറ്റ് ലൈവ് നേരിൽ കണ്ട അനുഭവം തന്ന വിവരണം നെഞ്ചിടിപ്പ് തുടികൊട്ടി

  • @rajeeshskystar1599
    @rajeeshskystar1599 Рік тому +15

    വാക്കുകൾ കൊണ്ടും ബാറ്റ് കൊണ്ടും മറുപടി പറയുന്ന ഒരു നായകൻ. അന്ന് ദാദ ഗ്യാലറിയിലായത് ഫ്ലിന്റോഫിന്റെ ഭാഗ്യം ഗ്രൗണ്ടിലെങ്ങാനും ആയിരുന്നേൽ.......

  • @mnojpulluvazhi2897
    @mnojpulluvazhi2897 9 місяців тому +3

    സിംഗിൾ എടുത്ത് strake മാറു എന്ന് Kaif നോട് ആഗ്യം കാണിച്ച ഗാഗൂലി സിക്സർ പറത്തി kaif ......... അതു കണ്ട് കൈയ്യടിക്കുന്ന ദാദ ❤❤❤ ഒരിക്കലും മറക്കില്ല ഈ മത്സരം .

  • @shamejmunderi6802
    @shamejmunderi6802 Рік тому +17

    ലൈവ് കളി കണ്ടത് ദാദയുടെ ഷർട്ട് കറക്കൽ ഇപ്പോഴും ത്രിൽ രോമാഞ്ചം

  • @a13317
    @a13317 Рік тому +32

    My all time favorite sourav ganguly 🥰

  • @manub2442
    @manub2442 Рік тому +29

    ആ മാച്ച് ലൈവ് കണ്ടതിന് സമാനമായ വിവരണം❤️❤️ ഓരോ വാക്കിലും ഉയരുന്ന ആവേശവും നെഞ്ചിടിപ്പും❤️❤️❤️ കൂട്ടിന് ആ background scoreഉം. ❤️❤️ ഗാലറികളുടെ ആരവം പോലും അറിയാതെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു ❤️❤️❤️❤️❤️

  • @kamblyvlogs1078
    @kamblyvlogs1078 Рік тому +12

    അന്നും ഇന്നും ഇനി എന്നും... ഗാംഗുലി ♥

  • @nabeelnavastm8876
    @nabeelnavastm8876 Рік тому +45

    ഒരു ടീം തങ്ങളുടെ നായകന് വേണ്ടി പോരാടി ജയിച്ച രണ്ട് മത്സരങ്ങൾ ദാദക് വേണ്ടി അന്ന് നേടിയ മാച്ചും മെസ്സിക് വേണ്ടി അർജന്റീന നേടിയ ഫൈനലും @💪

    • @prasanthmohan784
      @prasanthmohan784 Рік тому +4

      What abt 2011 match-sachinnu vendi gambhirum Yuvraj um dhoni yum kohliyum……athu aannu ettavum big for us…..the apt farewell for the legend…:🗡️

  • @jijeeshpallur5195
    @jijeeshpallur5195 Рік тому +3

    ഇവരൊക്കെ വിരമിക്കുന്നതു വരെ ആയിരുന്നു എന്റെ എല്ലാം ക്രികറ്റ് ആവേശം ഹൊ അന്ന് ക്രികറ്റ് ഒരു ആവേശം ആയിരുന്നു

  • @zeromidia7452
    @zeromidia7452 Рік тому +11

    വെൽഡ് കപ്പൊന്നും ഒന്നും അല്ലടോ ഈ വിജയത്തിന് മുഞ്ഞിൽ 😍

    • @maneeshkumar7089
      @maneeshkumar7089 Рік тому

      സൗരവ് ഗാംഗലി ഇന്ത്യ കണ്ടഏറ്റവും മികച്ച ക്യാപ്റ്റൻ ആണ്

  • @susannaxavier2794
    @susannaxavier2794 Рік тому +25

    My first cricket crush.. Ganguly...and forever..he was like a warrior..

    • @arunbabu826
      @arunbabu826 Рік тому +5

      Ente chechiyudeyum😄.. Njan always sachinu vendi parayumbol.. She support ganguly only

    • @SulthanMuhammed2017
      @SulthanMuhammed2017 5 місяців тому

      ​@@arunbabu826ayyo njanum ithayum same njn sachin ithatha ganguli.. Ee jersy oori karakkiya katha🤣🥰

    • @arunbabu826
      @arunbabu826 5 місяців тому

      @@SulthanMuhammed2017 ആ കാലം ഒന്നുമല്ല അതിന്റ മുന്നേ..97-2000 time.. 😄.. Azarudeen captain.. Aa timil..

    • @SulthanMuhammed2017
      @SulthanMuhammed2017 5 місяців тому

      @@arunbabu826 aanoo athonnum inik orma illa Indian teaminta group photo njagalude veedinta frontil otticharnnu brother. Athil mongiya ariyam nalla bangi ulla kond🤣..ann sachin aarnnu captain nn thonnanu.Gaguli captain aayapo muthalanu inik orma..

  • @NobileChacko
    @NobileChacko Рік тому +2

    വെടിമരുന്ന് അതിനടുത്തു കമ്പി തിരി കത്തിച്ചാൽ ആകുമോ... ദാദ... ഒരു അഗ്നി പർവതമാണ് ❤️🥰😍😘😘😘😘😘😘😘🎉🎉🎉🎉

  • @anoopkv3548
    @anoopkv3548 11 місяців тому +2

    വേൾഡ് കാപ്പൊന്നും നേടാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇദ്ദേഹത്തിന്റെ തട്ട് താണെയിരിക്കു... ❤️ദാദ ❤️ഇന്നും ഇദ്ദേഹതെ നെഞ്ചിലെറ്റുന്ന ഞാനടക്കമുള്ള ഒരു പാട് പേർ ഉണ്ടാകും ❤️❤️❤️❤️❤️

  • @abduvv5326
    @abduvv5326 Рік тому +7

    മുഹമ്മദ്‌ കൈഫ്‌ ❤

  • @Noblechacko-sg9wy
    @Noblechacko-sg9wy Рік тому +9

    ഓഫ്‌ സൈഡിലെ.... ദൈവം 😘🤗🥰❤️😍💕😀

  • @vishnuvr11
    @vishnuvr11 Рік тому +16

    Dada 🔥, once a gangulian always a gangulian ❤️

  • @vavakalyani6736
    @vavakalyani6736 Рік тому +3

    Dada ഇന്ത്യ കണ്ട ഏറ്റവും ഉശിരുള്ള ക്യാപ്റ്റൻ. 20's നിങ്ങൾക്കത് മനസ്സിലാകില്ല, ഈ മനുഷ്യന്റെ വില....

  • @risvanmuhammed5122
    @risvanmuhammed5122 Рік тому +13

    Dada vithachath Dhoni koythu ❤Both of them were Great Captains

  • @youme374
    @youme374 Рік тому +9

    മറക്കാനാവാത്ത മത്സരം 🥰🥰 Love u DADA😘😘

  • @shibub1887
    @shibub1887 Рік тому +14

    അതാണ് നമ്മുടെ ദാദ 🥰🥰🥰🥰

  • @febifabyz_1729
    @febifabyz_1729 Рік тому +12

    ഒറ്റ പേര് ദാദ 😈🔥👑

  • @suhailbasheer2406
    @suhailbasheer2406 Рік тому +16

    Without any expectation…. Rathri verudey irunu kanda kaliyanu…. It was an unforgettable match….

  • @midhunmohan3522
    @midhunmohan3522 Рік тому +7

    സീരിസിൽ Top scorer ആയില്ലേലും 229 rus എടുത്ത Virender Sehwag എന്ന ഞങ്ങട viru ആണ് എന്റെ ഹീറോ... 🔥

  • @ASK-fw9cq
    @ASK-fw9cq 10 місяців тому +3

    ഞാൻ first കണ്ട മത്സരം❤.INDIA. കൈഫ് വീണതും, ദാദാ ജേഴ്സി അയിച്ച് കറകിയതും romanjification 🔥

  • @KrishnaPrasad-bl1vp
    @KrishnaPrasad-bl1vp Рік тому +7

    ഞങ്ങളുടെ ക്യാപ്റ്റൻ
    ദാദാഗിരി ❤️

  • @nithinraj3957
    @nithinraj3957 Рік тому +12

    ഇപ്പോളും രോമാഞ്ചമാണ്... ദാദ ❤❤❤🔥🔥🔥

  • @subinbabu3901
    @subinbabu3901 Рік тому +13

    IPL kidsnu ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത കാലം,, ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായ കാലം,, 2011 world cup vare ഉള്ള കാലം,, ❤❤❤❤❤

    • @appubhaskar4679
      @appubhaskar4679 Рік тому +3

      Bro paranjathu sheriyaa 2011 odee ahhh dada boysinte yugam avasanichu .. thank you dada ❤️

  • @sijovarghese5991
    @sijovarghese5991 Рік тому +13

    Repeated story in many channel... But addicted Dada

  • @ithihaspm3269
    @ithihaspm3269 Рік тому +9

    ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤❤❤ദാദ ദാദ

  • @vivi9176
    @vivi9176 Рік тому +19

    God of offside 🔥🔥🔥🔥🔥🔥

  • @Mahadev-srs77
    @Mahadev-srs77 Рік тому +2

    ഉപ്പോളം വരുമോ ഉപ്പിലിട്ടത്..... ദാദ 😍😍😍

  • @wizardvishnu
    @wizardvishnu Рік тому +11

    Dada and his boys❤❤❤The best days of life

  • @su.mu.kh.
    @su.mu.kh. Рік тому +11

    ദാദാ 🔥🔥

  • @jayankayiliadjayankayiliad9914
    @jayankayiliadjayankayiliad9914 11 місяців тому +2

    ഇന്ത്യൻ ക്രിക്കറ്റ്റിലെ മഹാനായ കളിക്കാരൻ 1996 ലെ ലോകകകപ്പിൽ സച്ചിനേയും ആസാറിനെയും കരയിച്ച ശ്രീലങ്കയെ 2001 ലോകകപിൽതകർത്തു വിട്ടമാച്ച് ക്രിക്കറ്റ്‌ പ്രേമികൾ മറന്നുകാണാൻ ഇടയില്ല

  • @kbmanojkpz4315
    @kbmanojkpz4315 Рік тому +11

    ദാദ❤❤❤

  • @bibinu1219
    @bibinu1219 Рік тому +6

    മറക്കില്ല Bro. ഈ കളി
    ഒരിക്കലും മറക്കാൻ സാധിക്കില്ല.

  • @sreeragtk2900
    @sreeragtk2900 Рік тому +11

    The man, the legend.. One and only Dada, the Captain.

  • @zamzammanzil971
    @zamzammanzil971 Рік тому +2

    നിങ്ങളുടെ അവതരണ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു

  • @subhadraarjunan5746
    @subhadraarjunan5746 Рік тому +11

    ഒരേ ഒരു ദാദാ👑

  • @Safana437
    @Safana437 Рік тому +7

    അവതരണം പൊളിച്ചു 👍👍👍അടിപൊളി

  • @amalrajr8801
    @amalrajr8801 Рік тому +15

    Goosebumps ❤️❤️

  • @vishnupnair153
    @vishnupnair153 Рік тому +7

    One and only Dada❤

  • @Vineetvante
    @Vineetvante Рік тому +9

    Dadagiri🔥🔥🔥🔥

  • @SP-sg2qy
    @SP-sg2qy Рік тому +6

    എന്റെ ദാദ ❤ എന്റെ യുവി 🔥

  • @majeshparayil4611
    @majeshparayil4611 Рік тому +7

    ശരിക്കും sportsman

  • @Manu-ic6bv
    @Manu-ic6bv Рік тому +8

    Dada athe ennum Ganguly❤️

  • @rahulpalatel7006
    @rahulpalatel7006 Рік тому +4

    Mattoru Rajakala aayirunnu.Opening battinginu pad ittu bat karakki groundilekku irangunna Sachin Ganguly koottukettu💪🏽💪🏽💪🏽👊🏽👊🏽👊🏽🔥🔥🔥🔥❤️

  • @vijayilayathalapathy
    @vijayilayathalapathy Місяць тому +1

    കമൻറ് ബോക്സിൽ ഓരോന്നിനും ലൈക്ക് അടിക്കാൻ നേരം കണ്ടുള്ളൂ.ഇന്ത്യൻ ടീമിനെ ക്യാപ്റ്റൻസിയിലൂടെ ഉയർത്തിക്കൊണ്ടുവന്ന ദാദ ❤

  • @shijupkd8707
    @shijupkd8707 Рік тому +3

    അതൊക്കെയാണ്‌ കാലം കളിയും. ആ വിജയം ലോകകപ്പിനെക്കാൾ വലുതായിരുന്നു

  • @Imz17
    @Imz17 3 місяці тому +1

    ഇന്ത്യൻ ടീമിനെ ടീം ആക്കിയ മുതൽ
    ഗാംഗുലി ❤️
    dada❤️
    king of ofside❤️

  • @lineshkrishnankutty2929
    @lineshkrishnankutty2929 Рік тому +4

    90's le machaanmark marakkan patto annathe Indian team ne

  • @sujith.s3425
    @sujith.s3425 Рік тому +12

    That team is an emotion ❤️❤️❤️

  • @Annbabu
    @Annbabu 2 місяці тому +1

    നായകൻ എന്നാൽ നയിക്കുന്നവൻ ആണ്... അന്ധകാരത്തിൽ വീണിടത്ത് കിടന്ന് അടുത്ത ദിവസം പുതിയ സൂര്യനായി ജ്വലിക്കുന്നവനാണ്... തൻറെടിയാണ്.. ഷോ കാണിക്കുന്നവൻ അല്ല നായകൻ.. നായകൻ കാണിക്കുന്നതാണ് ഷോ എന്ന് കാണിച്ചുതന്ന വീരനായകൻ..

  • @finebell01
    @finebell01 Рік тому +2

    കളിയേ കളിയായി കണ്ട കാലം.. ഇപ്പോൾ വെറും ബിസിനസ്

  • @dileepr-se6up
    @dileepr-se6up Рік тому +6

    Heart beat kutty kali

  • @mahamoodkoonari6152
    @mahamoodkoonari6152 Рік тому +3

    നാട്ടിലെ ക്ലബ്ബിൽ നിന്നും രാത്രി ശ്വാസമടക്കിപിടിച്ചു കണ്ട കളി

  • @ajithprasanna5369
    @ajithprasanna5369 6 місяців тому +1

    One and only dada
    The best Indian caption ever

  • @Sakariyaperumpadapu
    @Sakariyaperumpadapu Рік тому +6

    One of the man ....dadha..❤❤❤

  • @soorejsbabu
    @soorejsbabu Рік тому +3

    Annu kali live kanda athe pressure arnu enikipazhum thoniyath. Ithoke engane marakum? Dhoni yem Kohli yem mathram pokki pidichu nadakunnavark ariyillallo Dada anu avaroke varan karanam ennu.

    • @rahulpalatel7006
      @rahulpalatel7006 Рік тому

      Indian teamil agressive sportsmanship konduvanna Maharaja of Kolkata - The One & Only - Saurav Chandidas Ganguly alias Dada.💪🏽💪🏽💪🏽👊🏽👊🏽👊🏽🔥

  • @hafseerpullani5592
    @hafseerpullani5592 Рік тому +7

    ദാദാ 💪💪💪🔥🔥🔥💕💕💕

  • @Karthika57874
    @Karthika57874 Рік тому +22

    മറക്കാനാവാത്ത സുന്ദരമായ കാലം

  • @Existence-of-Gods
    @Existence-of-Gods Місяць тому +1

    ധോണിയുടെയും രോഹിത്തിന്റെയും പേര് പറഞ്ഞു അടിയുണ്ടാക്കുന്ന പിള്ളേർക്ക് അറിയാത്തൊരു ജിന്ന്. 🔥🔥🔥
    ഷെൽഫിൽ ട്രോഫികളുടെ എണ്ണമില്ലേലും ധോണിക്ക് എല്ലാം നേടാനുള്ള പടയെ ഉണ്ടാക്കി കൊടുത്ത മനുഷ്യൻ 💯💯💯
    പക്ഷേ തല ഫാൻസ്‌ അത് ഒരിക്കലും സമ്മതിക്കൂല. 😂😂

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому +4

    Annathe feel... Parajariyikn vayya😍😍😍👍👍👍

  • @muhsinak4902
    @muhsinak4902 3 місяці тому +1

    എല്ലാം തീർന്നു കൈഫ്‌ സ്ട്രൈക്ക് ന് വന്നു അപ്പുറത്ത് യുവരാജ്.. സ്ട്രൈക്ക് ഒന്ന് മാറിയെങ്കിൽ എന്ന് വിചാരിച്ചു ഇരിക്കുമ്പോ കൈഫ്‌ ന്റെ വക ഒരു hook six..
    എന്റമ്മോ പൊളി..
    കുറച്ച് കഴിഞ്ഞു യുവരാജ് out.. എല്ലാം തീർന്നു.. പക്ഷെ കൈഫ്‌ വിട്ടില്ല..
    അവസാനം സഹീർ നെ non സ്ട്രൈക്ക് നിർത്തി കൈഫ്‌ വിജയത്തിലേക്ക്..
    എന്റെ അമ്മോ.. ടീഷർട് ഊരി തുള്ളുന്ന ദാധ..
    ഇപ്പോളും നൊസ്റ്റാൾജിയ തരുന്ന ഒരു ഓർമ..
    What a match❤️❤️

  • @a.h9005
    @a.h9005 Рік тому +2

    അടുത്ത ദിവസത്തെ പത്രങ്ങളിൽ ഒക്കെ കൈഫും, യുവരാജിനെയും പുകഴ്ത്തി ഉള്ളതായിരുന്നു.
    Azharum, ജഡേജയും പോയ ഒഴിവിൽ വന്ന താരങ്ങൾ എന്നിങ്ങനെ...
    Under 19 world cup ഉയർത്തിയ കൂട്ടുകെട്ട് ...

  • @vishnuprasad14
    @vishnuprasad14 Рік тому +8

    One of the iconic moments in indian cricket.

  • @shajithondiyil9228
    @shajithondiyil9228 Рік тому +6

    Love india ❤❤❤❤❤

  • @RobinJacob707
    @RobinJacob707 2 місяці тому +1

    ഒരു WC വിജയവും ഈ വിജയത്തോളം വരില്ല...❤ ദാദാ...