ചാരത്തിന് വേണ്ടി ഉയർന്ന് പൊങ്ങിയ ബെൻ സ്റ്റോക്സ് | Ben Stokes | England vs Australia 2019 Ashes Final

Поділитися
Вставка
  • Опубліковано 6 січ 2024
  • 1882 ഓ​ഗസ്റ്റ് 29 ന് സ്വന്തം നാട്ടിൽ വച്ച് തങ്ങളെ തോൽപ്പിച്ച ഓസിസിനോട്, ചാരം അന്ത്യ കർമ്മങ്ങൾക്ക് ഉപയോ​ഗിക്കാം എന്ന് പരിഹസിച്ച മാധ്യമങ്ങളോട്, ഇം​​ഗ്ലണ്ട് നാല് മാസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ വച്ച് തന്നെ പകരം വീട്ടി, ഡിസംബറിൽ കപ്പ് തിരിച്ചു പിടിച്ചു. 2019 ൽ ഓസ്ട്രേലിയൻ മണ്ണിൽ അവരുടെ അഭിമാനം അടങ്ങുന്ന ആ ചാരം വിട്ടുകൊടുക്കാൻ ഇം​​ഗ്ലണ്ട് തയ്യാറല്ലായിരുന്നു, അവർക്ക് വേണ്ടി പൊരുതാൻ ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പൊങ്ങി റൺ മല തീർക്കുന്ന, ഓസിസ് ബൗളിങ്ങിനെ ബാറ്റ് കൊണ്ട് വെല്ലുവിളിച്ച ഇം​ഗ്ലണ്ടിന്റെ സ്വന്തം ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നു
    #BenStokes #england #england cricket #australia #Ashes #ashes2019
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 49

  • @donkamal005
    @donkamal005 6 місяців тому +8

    90's ലെ പത്രങ്ങളിലെ sports പേജും, മാതൃഭൂമി sports മാസികളിൽ വായിച്ച ഫീലിംഗ് ആണ് ഈ അവതാരകാന്...
    🙏🙏🙏 Super Presentation...

  • @vishnuajay7183
    @vishnuajay7183 6 місяців тому +23

    വേറെ ഒരു innings ഉണ്ട്. 153* by Kusal Perera against South Africa in South Africa.

  • @gokulkg9717
    @gokulkg9717 6 місяців тому +6

    ഇത് live കളി കണ്ട ഞാൻ
    Uffff🔥
    പിന്നെ last ആ celebration നും 🫡🥵🥶

  • @timetraveller245
    @timetraveller245 6 місяців тому +3

    കളി ജയിച്ച ശേഷം ഇരു കൈകളും മുകളിലേക്കുയർത്തി ആർത്തുവിളിച്ചുകൊണ്ടുള്ള സ്റ്റോക്സിന്റെ ഒരു നിൽപ്പുണ്ട്.... യാ മോനേ 💥💥💥
    ഒരിക്കൽ കൈപ്പിടിയിലൊതുങ്ങിയ T20 ലോകകിരീടം കാർളോസ് ബ്രാത്ത് വൈറ്റിന്റെ കാൽച്ചുവട്ടിൽ കൊണ്ടുവച്ച അതേ ബെൻ സ്റ്റോക്സ് തന്നെ പിന്നീട് അവരുടെ രാജ്യത്തിന്റെ ഹീറോ ആയി മാറിയതും ചരിത്രം ❤❤

  • @jishnu755
    @jishnu755 6 місяців тому +4

    ഈ സീരിസിൽ സ്മിത്തിന്റെ ഉയർത്തെഴുനേൽപ് ആയിരുന്നു ഏറ്റവും മികച്ചത് ....

  • @jamsheermdry2557
    @jamsheermdry2557 6 місяців тому +5

    ഇത് ഞാൻ live ആയ കണ്ട കളിയാണ്. എന്നാ feel ആയിരുന്നു 🥰

  • @thefanofhighflyers5173
    @thefanofhighflyers5173 6 місяців тому +4

    Umpireമാരെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം 👍👍

  • @razack9670
    @razack9670 6 місяців тому +1

    ന്റെ പോന്നു മാഷേ ഇങ്ങള് പൊളിയാണ്.... എജ്ജാതി അവതരണം 🔥🔥🔥🔥🔥🔥

  • @joshijosephmvk
    @joshijosephmvk 6 місяців тому +1

    നല്ല അവതരണം ❤

  • @NeenaKurian-bb8oz
    @NeenaKurian-bb8oz 5 місяців тому

    Annu bhagyam thunachayirunnu review bhakki indayirunnel ellam. Pakshe 2016inu shesham nalla bhagyam ind 🎉

  • @febinsaju4282
    @febinsaju4282 6 місяців тому +2

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും രോമാഞ്ചം വന്ന ടെസ്റ്റ്‌ മാച്ച്, ഓസ്ട്രേലിയക്ക് എതിരെ ab യും ഡ്യൂപ്ലിസിയും ചേർന്ന് നടത്തിയ പ്രതിരോധം ആണ് ❤️

    • @kannansarath3922
      @kannansarath3922 6 місяців тому

      👍

    • @shibuparavurremani2939
      @shibuparavurremani2939 6 місяців тому +1

      ഇന്നിങ് തോൽവി മുന്നില് കണ്ട കളി പൊരുതി ജയിച്ച ദ്രാവിഡ് ലക്ഷമൻ ഇന്ത്യാ വസ് ഓസ്രേലിയ ഇതിനൊപ്പം വരുമോ താങ്കൾ കണ്ട് രോമാഞ്ചം വന്ന മാച്ച്

  • @arjunm7750
    @arjunm7750 6 місяців тому

    Stokes king annn

  • @vishnukumarvs7496
    @vishnukumarvs7496 6 місяців тому

    എനിക്ക് ദ്രാവിഡിന്റെ ടെസ്റ്റ്‌ ആണ് ഇഷ്ടം ഒപ്പം ഗാംഗുലി, സച്ചിൻ, ലക്ഷ്‌മൻ, സേവാഗ് എന്നിവരിൽ ആരെങ്കിലും ക്രീസിൽ ഉണ്ടെങ്കിൽ അതൊരു സുഖമാണ്.

  • @milanjojo339
    @milanjojo339 6 місяців тому

    Presentation 💯⚡

  • @AkashzyAkashzy
    @AkashzyAkashzy 5 місяців тому

    Test ❤

  • @akashkvijayan5155
    @akashkvijayan5155 6 місяців тому

    Goosbumbs ☺️

  • @vishnukumarvs7496
    @vishnukumarvs7496 6 місяців тому

    എന്താ അവതരണം

  • @ads8139
    @ads8139 6 місяців тому +1

    Chandimal ന്റെ ഒരു innings ഉണ്ട്, ഇന്ത്യക്കെതിരെ 🔥👌

  • @the_hellemperor
    @the_hellemperor 6 місяців тому

    Test aanu ettavum kidu....💙

  • @harikrishnanvp3674
    @harikrishnanvp3674 6 місяців тому

    Do some video about AB Devilliers

  • @ppp9459
    @ppp9459 6 місяців тому

    He can everything

  • @Abhiram01818
    @Abhiram01818 6 місяців тому

  • @jishnuskrishnan1152
    @jishnuskrishnan1152 6 місяців тому

    "BEN SROKES🥰🥰🥰🥰🥰

  • @athulgopan1646
    @athulgopan1646 6 місяців тому

    ❤🎉

  • @riyasriyas2343
    @riyasriyas2343 6 місяців тому

    ഈ മത്സരം ലൈവ് ആയി കാണാൻ ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു ഞാൻ

  • @ajithd3184
    @ajithd3184 6 місяців тому

    THE ULTIMATE TEST ❤

  • @vipinrajrajendran776
    @vipinrajrajendran776 6 місяців тому +1

    Sa vs sl ( kusal perera 153*)

  • @DJ-gn2wl
    @DJ-gn2wl 6 місяців тому

    set match ayrinnu athuu..

  • @arunkrishnan4855
    @arunkrishnan4855 6 місяців тому

    Best one is K perea

  • @Zampa1233
    @Zampa1233 6 місяців тому

    Wc 23 video😌

  • @EveryThingFishy23
    @EveryThingFishy23 6 місяців тому

    Ith live kanda njan 😅

  • @sageervzm5076
    @sageervzm5076 6 місяців тому

    BeN 🌐

  • @user-zm3lc2pz8k
    @user-zm3lc2pz8k 6 місяців тому

    Test cricket

  • @FathimabeevikkFathima
    @FathimabeevikkFathima 6 місяців тому +1

    ഇതിലും മികച്ചത് ഉണ്ടായിട്ടില്ല

  • @abhijithajith872
    @abhijithajith872 6 місяців тому

    ജോയൽ വിൽസൺ ൻ്റെ തെറ്റായ decision നിർണായകമായി... ഓസീസിന് review ബാക്കി ഇല്ലാതെ പോയി

  • @jerinkanjirakkunnath5519
    @jerinkanjirakkunnath5519 6 місяців тому

    Nathan astle

    • @vishnuajay7183
      @vishnuajay7183 6 місяців тому +1

      222 against England. Eventhough New Zealand lost the match he single handedly save the team from a huge loss.

  • @spthecompleteman
    @spthecompleteman 6 місяців тому

    t20 aanu cricket ne nashipichathu

    • @LIGHTMEDIA
      @LIGHTMEDIA 6 місяців тому

      No 20-20 saved cricket

  • @ajmals4802
    @ajmals4802 6 місяців тому +1

    Test ❤

  • @comcom9058
    @comcom9058 6 місяців тому

    Test ❤

  • @harivs5198
    @harivs5198 6 місяців тому

    Test ❤