Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu

Поділитися
Вставка
  • Опубліковано 28 січ 2022
  • 𝙒𝙖𝙩𝙘𝙝 𝘼𝙣𝙙 𝙀𝙣𝙟𝙤𝙮 𝙏𝙝𝙚 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 𝙁𝙪𝙡𝙡 𝙈𝙤𝙫𝙞𝙚 #Bhagyadevatha 𝙁𝙚𝙖𝙩𝙪𝙧𝙞𝙣𝙜 𝗝𝗮𝘆𝗮𝗿𝗮𝗺, 𝗡𝗮𝗿𝗮𝗶𝗻,𝗞𝗮𝗻𝗶𝗸𝗮,𝗜𝗻𝗻𝗼𝗰𝗲𝗻𝘁,𝗩𝗲𝗻𝘂 𝗡𝗮𝗴𝗮𝘃𝗮𝗹𝗹𝗶,𝗡𝗲𝗱𝘂𝗺𝘂𝗱𝗶 𝗩𝗲𝗻𝘂
    #jayaram #kanika #innocent #narain #nedumudivenu #trending #malayalamMovie
    𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝙊𝙪𝙧 𝘾𝙝𝙖𝙣𝙣𝙚𝙡 𝙁𝙤𝙧 𝙈𝙤𝙧𝙚 𝙑𝙞𝙙𝙚𝙤𝙨: / kalasanghamfilms
    𝙒𝙖𝙩𝙘𝙝 𝙆𝙖𝙞𝙮𝙚𝙩𝙝𝙖 𝙆𝙤𝙢𝙖𝙗𝙖𝙩𝙝𝙪 𝙑𝙞𝙙𝙚𝙤 𝙎𝙤𝙣𝙜 𝙁𝙧𝙤𝙢 𝙏𝙝𝙚 𝙈𝙤𝙫𝙞𝙚 𝙑𝙞𝙣𝙤𝙙𝙖𝙮𝙖𝙩𝙝𝙧𝙖: • Kaiyetha Kombathu|Vino...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    SUBSCRIBE KALASANGHAM FILMS- / kalasanghamfilms
    For Buisness Enquiry(Our Mail📩):kalasanghamcinema@gmail.com
    ©®KALASANGHAM FILMS
    Bhagyadevatha is a 2009 Malayalam romantic comedy-drama film directed by Sathyan Anthikkad. It features Jayaram, Kanika, Narain, and Innocent in major roles. The film was mainly shot around Kuttanad region in Kerala.
    Directed by - Sathyan Anthikkad
    Written by - Sathyan Anthikkad, Rajesh Jayaraman
    Produced by - M. M. Hamsa
    Starring
    Jayaram
    Narain
    Kanika
    Innocent
    Venu Nagavalli
    Nedumudi Venu
    Cinematography - Venu
    Edited by - K. Rajagopal
    Music by - Ilaiyaraaja
    Distributed by - Kalasangham Films
    Release date - 1 April 2009
    Country - India
    Language - Malayalam
    || ANTI-PIRACY WARNING ||
    This content is Copyrighted to Kalasangham Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 623

  • @KalasanghamFilms
    @KalasanghamFilms  2 роки тому +55

    Mᴏʀᴇ Vɪᴅᴇᴏs Aʀᴇ Cᴏᴍɪɴɢ Sᴏᴏɴ!
    Fᴏʀ Mᴏʀᴇ Uᴘᴅᴀᴛᴇs 𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝗞𝗔𝗟𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 : ua-cam.com/users/KalasanghamFilms

    • @balanbalan790
      @balanbalan790 Рік тому +3

      Movie upload please

    • @balanbalan790
      @balanbalan790 Рік тому

      Super. Movie

    • @balanbalan790
      @balanbalan790 Рік тому +2

      Mega. Hit

    • @balanbalan790
      @balanbalan790 Рік тому

      Movie. S. Upload please

    • @alanb6984
      @alanb6984 10 місяців тому

      L🤒😷🥶🥸🥸🥶☺️😊☺️😊😊😅😝😝🤐🤐🤔😜😜😝🤨😷😷🙋‍♂️

  • @ajithmanuel156
    @ajithmanuel156 Рік тому +982

    ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
    😉

    • @vishnupillai9407
      @vishnupillai9407 Рік тому +6

      True da, give me some movie names.

    • @joicejohn8502
      @joicejohn8502 Рік тому +2

      Athe.. enkm chorunnumbol ithpolulla movies kanan ishtava

    • @doraemon6054
      @doraemon6054 Рік тому +17

      @@vishnupillai9407 Meeshamadhavan
      Kilichundan maambhazham
      Chithram
      Sallapam
      Oru maravathoor kanav
      Ponmuttayidunna thaarav
      Maheshinte prethikaaram
      Sandhesham
      Akkare akkare akkare
      Vadakkunokkiyanthram
      Mazhavilkaavadi
      Achuvinte Amma
      Rasathanthram
      Vettam
      Naadodikkaatt
      Naran
      Summer in Bethlehem
      Pranayavarnangal
      Manassinakkare
      Swapnakood
      Chathikkaatha chandhu
      Thenmaavinkombath
      Aravindante adithikal
      Kilukkam
      Vinodayaatra
      Classmates
      Mithunam
      Nandanam
      Etc...

    • @vishnupillai9407
      @vishnupillai9407 Рік тому +2

      @@doraemon6054 thank you dora🥰

    • @sazz6363
      @sazz6363 Рік тому +1

      Sathiyam

  • @ananths5425
    @ananths5425 Рік тому +212

    ഇന്നസെൻ്റ്, KPAC ലളിത, നെടുമുടി വേണു, മാമുക്കോയ....ഇവരൊന്നും ഇല്ലാതെ ഒരു സത്യൻ അന്തിക്കാട് സിനിമയ്ക്ക് പൂർണത കൈവരില്ല!! RIP LEGENDS

    • @sydjunaiskk1311
      @sydjunaiskk1311 Рік тому +1

      ഒടുവിൽ, സുകുമാരി

    • @sulthanmuhammed9290
      @sulthanmuhammed9290 11 місяців тому +2

      @@sydjunaiskk1311 ശങ്കരാ ടി തിലകൻ അങ്ങനെ ഒരുപാട്.. ❤️

    • @MS2k22
      @MS2k22 10 місяців тому

      Sukumari, Oduvil

    • @JobinJolly-gu3vq
      @JobinJolly-gu3vq 10 місяців тому

      ഇന്നസെന്റ് എന്റെ ഒപ്പം ഉണ്ടാകും എന്നും

  • @ashibmuhammed1481
    @ashibmuhammed1481 5 місяців тому +126

    ഫേസ്ബുക് ചെറിയ ഭാഗം കണ്ട് 2024 ലും ഈ സിനിമ കാണാൻ വന്നവരുണ്ടോ... 🤗

  • @AREntertainment1235
    @AREntertainment1235 Рік тому +241

    കുട്ടിക്കാലത്ത് ഡിവിഡി ഇട്ടു കണ്ട പടം 2009 Memories😘 ആ കാലമൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 💔

    • @aruncs576
      @aruncs576 Рік тому +2

      😔

    • @navneeths6204
      @navneeths6204 Рік тому +5

      ഞാനും അന്ന് തീയേറ്ററിൽ പോയി കണ്ട സിനിമയാണ് ഭാഗ്യദേവത ഞാൻ താമസിക്കുന്ന എറണാകുളത്തിനും അലപ്പുഴക്കും നടുക്കാണ്

    • @t.a.dhaneesh6362
      @t.a.dhaneesh6362 9 місяців тому +1

      Sathyam

    • @faizevenjaramoodu3195
      @faizevenjaramoodu3195 7 місяців тому +3

      സത്യം മോസർ ബിയർ ആണ് അന്ന് ഇതിന്റ dvd ഇറക്കിയത്

  • @mohdfrz7199
    @mohdfrz7199 Рік тому +63

    ഇതിൽ നെടുമുടി ചേട്ടന്റെ അഭിനയം വേറെ ലെവൽ ഒരു പാട് ചിരിപ്പിച്ചു . ക്യാമറയും തൂക്കിയുള്ള ആ നടത്തം 🤣🤣

  • @jinuantony4538
    @jinuantony4538 2 роки тому +418

    ഇപ്പോൾ റിലീസ് ചെയ്യുന്ന സിനിമകൾക്ക് ഒന്നും നിലവാരം ഇല്ല. സത്യൻ അന്തിക്കാട് സാറിന്റെ ചിത്രങ്ങൾ മുഴുവൻ വേറെ ലെവൽ🤗🤗😍

  • @nevergiveup4038
    @nevergiveup4038 Рік тому +94

    ലളിതാമ്മ, വേണുച്ചേട്ടൻ,ഇന്നച്ചൻ. ദേ ഇന്ന് മാമുക്കോയക്ക. അഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചവർ എല്ലാം യാത്രയായി 😭

    • @JobinJolly-gu3vq
      @JobinJolly-gu3vq 10 місяців тому +3

      ഇന്നസെന്റ് ഏട്ടൻ പോകില്ല ഒരിക്കലും പോകില്ല

    • @MrShanums
      @MrShanums 9 місяців тому +1

      പോട്ടെ വാര്യറെ..

  • @rinufahad4860
    @rinufahad4860 Рік тому +95

    സത്യൻ അന്തിക്കാട് ഫിലിം കണ്ടിരിക്കാൻ തന്നെ എന്ത് രസാ.... മനസ്സിന് ഒരു സുഖാ.... 👍❣️

    • @navneeths6204
      @navneeths6204 7 місяців тому

      80's,90's Nature after 2000's movie

  • @althafms3898
    @althafms3898 2 роки тому +241

    *ആ സ്നേഹം തന്നെയല്ലേ ഏറ്റവും വലിയ ധനം* ❤️

    • @ABINSIBY90
      @ABINSIBY90 2 роки тому +11

      പിന്നല്ല 😘

    • @JohnWick-pp4uy
      @JohnWick-pp4uy Рік тому +10

      Yes but money matters these days either the boy or his family will make issues over dowry

    • @monstar7011
      @monstar7011 Рік тому +4

      💯👍🔥

    • @adarshaa5241
      @adarshaa5241 Рік тому +1

      Athe💖👍

    • @wazeem9916
      @wazeem9916 Рік тому

      @@JohnWick-pp4uy pennugaloke panja paavangalyonde kuzhpamilaa oruthaney visham koduthu konnathe ullu parayumbol elaam paraa

  • @sankaransworld2239
    @sankaransworld2239 2 роки тому +214

    മറക്കില്ലൊരിക്കലും ലളിതമ്മ ❤❤ആദരാജ്ഞലികൾ 🌹🌹🌹

  • @me65914829
    @me65914829 2 роки тому +184

    ഈ ഫിലിം കണ്ടിട്ട് ചിരിക്കുകയും കരയുകയും ചെയ്തു 😍😍😍😍

  • @NiveditaJithu
    @NiveditaJithu Рік тому +104

    ഒരിക്കലും ബെന്നിയുമായി ഒരുമിച്ചുള്ളൊരു ജീവിതം വേണ്ടായിരുന്നു അയാൾ പണത്തിനു മാത്രം വില കൽപ്പിക്കുന്ന വ്യക്തി ആണ് ഭാര്യ എന്ന വാക്കിനു അർത്ഥം അറിയാതെ അവളെ അറിയാതെ പോയവൻ

    • @rakeshs7273
      @rakeshs7273 5 місяців тому +1

      Athu situation face cheyathondaa ayaal 30% sheryaann

  • @snehashilpa2754
    @snehashilpa2754 Рік тому +68

    അവസാനം ഡെയ്സി ബെന്നിയുടെ കൂടെ വീണ്ടും ഒരുമിക്കരുതായിരുന്നു..he doesn't deserve her

  • @Aparna_Remesan
    @Aparna_Remesan Рік тому +160

    ഇതിലേ കനിഹയുടേ കഥാപാത്രത്തേ പോലേ ഉള്ള പെൺകുട്ടികൾ ഒക്കെ ഇന്നത്തെ കാലത്ത് കാണുമോ💔പാവം.
    ജയറാമിൻ്റേ കഥാപാത്രം ആയ ബെന്നി ശരിക്കും ദുഷ്ട്ടൻ ആണ്.😌

    • @kaechu3
      @kaechu3 Рік тому +9

      കനിഹ യുടെ കഥാപാത്രം സാങ്കൽപ്പികം മാത്രം..... നടക്കാത്ത കാര്യം

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому +7

      @@kaechu3 നടക്കുന്ന കാര്യമാ

    • @akhilbabupennukkara7105
      @akhilbabupennukkara7105 Рік тому +2

      Illaaaaa

    • @jomonjose3546
      @jomonjose3546 Рік тому +7

      ഇന്നത്തെ കാലത്തും ഉണ്ട്, 2 വർഷം മുൻപ് അങ്ങനൊരു കുട്ടിയെയാ ഞാൻ വിവാഹം കഴിച്ചത് 🥰

    • @shilpavijay7490
      @shilpavijay7490 8 місяців тому +3

      Illa ; kaaranam Penkuttikalkku innathe kaalathu nalla vivaravum, athilupari aathmaabhimaanavum thantedavum und. Paisayude peril upadravichavane, Achhaneyum Ammayeyum vishamippichavane oru pennum avasaanam Daisy sweekarichathupole sweekarikkilla. Pengalude kalyaanam Daisy nadathunnathu vareye ithil yaathaarthyam ulloo - kaaranam, Bennyude veettukaar Daisye makal aayi thanneyaanu kandathu, aa sneham ennum undaakum.

  • @jinuantony4538
    @jinuantony4538 2 роки тому +423

    ബെന്നി യുടെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണെന്ന് പെട്ടെന്ന് മനസിലാകുന്നില്ല.

  • @saranyasasidharan5014
    @saranyasasidharan5014 Рік тому +119

    Climax il അവർ ഒന്നിക്കണ്ടായിരുന്നു എന്ന് തോന്നി.. ബെന്നി അവളെ അത്രയും വേദനിപ്പിച്ചിട്ടും വീട്ടുകാരോട് മോശമായി പെരുമാറിയിട്ടും അവൾ എത്ര നല്ല രീതിയിലാണ് അവന്റെ വീട്ടുകാരെ ചേർത്തുപിടിച്ചത്.. Climax ഒരു മെസ്സേജ് പോലെ കൊടുത്തിരുന്നെങ്കിൽ നന്നായേനെന്ന് തോന്നി.. അതൊഴിച്ചാൽ നല്ലൊരു ഫിലിം.. എപ്പോഴത്തെയും favourite ❤️

    • @athulyamohan1916
      @athulyamohan1916 9 місяців тому +8

      Athe. .nalla film enna abhiprayam illaa...aval thirich pokathe irunnenkil nannayene.

  • @ANSR26
    @ANSR26 Рік тому +160

    ഡെയ്സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയത് വരെ ok. അവർ ഒക്കെ അവളോട് കാണിച്ച സ്നേഹത്തിനുള്ള നന്ദി.പക്ഷെ ഒരിക്കലും ബെന്നിയുമായി ഒന്നിക്കാൻ പാടില്ലായിരുന്നു. വെറും പണത്തിന്റെ പേരിൽ തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ച ഒരുത്തനെ ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിക്കില്ല. ഡൈസിക്ക് ലോട്ടറി അടിച്ചതുകൊണ്ടും ആ പണം കൊണ്ട് അനിയത്തീടെ കല്യാണം നടത്തിയത് കൊണ്ടും മാത്രം ഡെയ്സിയോട് ബെന്നിക്ക് സ്നേഹമുണ്ടായി. അല്ലെങ്കിൽ ഒരിക്കലും അയാൾ ഡെയ്സിയെ സ്വീകരിക്കില്ലായിരുന്നു. ശരിക്കും toxic 👎👎👎👎👎. ഡയസിയോട് ബെന്നി കാണിച്ച ക്രൂരതകൾ എല്ലാം മനുഷ്യസാഹചമായ തെറ്റുകൾ ആയി normalise ചെയ്തത് അംഗീകരിക്കാൻ പറ്റില്ല.

    • @swetha4844
      @swetha4844 Рік тому +14

      Athe avarude achaneyum apamaanichu

    • @Ra-Hul-K
      @Ra-Hul-K 11 місяців тому +19

      സത്യം. എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.

    • @ANSR26
      @ANSR26 11 місяців тому +6

      @@Ra-Hul-K
      എങ്കിൽ പിന്നെയും നന്നായിരുന്നു.

    • @memoirs4834
      @memoirs4834 9 місяців тому +11

      Ath pole pengalde payyan last sthree dhanam vendannu parayunnath kanikamayirunnu... Ath kandu ivante manasu maranam..endelum positive ayi kanikarunnu

    • @anwarsadathgk8659
      @anwarsadathgk8659 8 місяців тому +15

      ബെന്നി ചെയ്തതിനുള്ളത് അവന്റെ പെങ്ങളുടെ കാര്യം വരുമ്പോൾ തിരിച്ചു കിട്ടുന്നു. കർമഫലം. അതാണിതിന്റെ മെസ്സേജ്. 😜😜

  • @sandhyasajeev9991
    @sandhyasajeev9991 2 роки тому +923

    അവസാനം ജയറാം ഭാര്യയെ അംഗീകരിക്കുന്നത് സ്നേഹം കൊണ്ടാണോ അതോ അവരുടെ കയ്യിലുള്ള പണം കണ്ടിട്ടും കുടുംബത്തെ സഹായിച്ചതിന്റെ നന്ദി കൊണ്ടുമാണോ എന്ന് മനസിലാകുന്നില്ല 😑

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 роки тому +22

      യെസ്

    • @anversha7424
      @anversha7424 2 роки тому +146

      സ്നേഹം കൊണ്ടാവാം. ❣️
      അവസാനത്തെ നോട്ടത്തിലും കെട്ടി പിടിത്തതിലും ഉണ്ട് എല്ലാം ബെന്നിയുടെ നിസ്സഹായകാവസ്ഥയും കുറ്റ ബോധവും എല്ലാം.

    • @ssvlog-ez9fi
      @ssvlog-ez9fi 2 роки тому +142

      ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ സ്നേഹവും വരില്ലായിരുന്നു ഈ സിനിമ പുറമെ പറയുന്ന ആശയമല്ല indirect ആയി സൂചിപ്പിക്കുന്നത് സ്ത്രീധനസംബ്രദായത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഈ സിനിമ കാണിക്കുന്നില്ല ചില dialogues ലൂടെ പറയുന്നതേ ഉള്ളു indirectly support ചെയ്യുന്നു

    • @kiranrs7959
      @kiranrs7959 2 роки тому +6

      സ്നേഹം

    • @madhavam6276
      @madhavam6276 Рік тому +50

      @@ssvlog-ez9fi Athey... avasanam Sister nte kalyanam nadathunnathum dowry koduthu thanne 😂😂😂..bhayankara mana message aanu cinema nalkunnath.

  • @babeeshkaladi
    @babeeshkaladi 6 місяців тому +12

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു മാജിക്‌ ഉണ്ട് ഈ സിനിമക്ക്. സത്യേട്ടൻ, ജയറാം കൂട്ടുകെട്ടിലെ മികച്ച സിനിമകളിൽ ഒന്ന്.

  • @euphoria5606
    @euphoria5606 Рік тому +345

    I wish they didn’t reunite at the end. He treated her so badly and wanted her back only for her money. She deserves so much better than him.

    • @Lavlinalavender
      @Lavlinalavender Рік тому +15

      Sathyam

    • @gayathrikb4808
      @gayathrikb4808 Рік тому +42

      Yes released now this would have badly trolled n criticized for its political correctness 😂

    • @vishnu-nd4lz
      @vishnu-nd4lz Рік тому +25

      അഹ് ശെരി കൊച്ചമ്മേ🤣🤣🤣 പടോം നേരെ ചൊവ്വേ കണ്ടു മനസ്സിലാക്കൂല്ല ചുമ്മാ കൊറേ ഇംഗ്ലീഷ് വാദം ഇറക്കി കൊണ്ട് വരും

    • @vishnu-nd4lz
      @vishnu-nd4lz Рік тому +39

      നിങ്ങൾ പറഞ്ഞ statement ഈ സിനിമയുടെ മുക്കാൽ ഭാഗം വരെ ശെരിയായിരുന്നു...എന്നാൽ അവസാനം അയാൾ ആത്മാർത്ഥമായി അയാൾ ചെയ്ത തെറ്റ് അയാൾക്ക് ബോധ്യം ആകുന്നുണ്ട്... അവളുടെ സ്നേഹവും നന്മയും തിരിച്ചറിയാതെ അവളോട് ചെയ്തത് ഓർത്തു അയാൾ കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖത്ത് നോക്കി മാപ്പു പറയുന്നുണ്ട്..ലോകത്ത് തെറ്റ് ചെയ്യാത്തവർ ആരുമില്ല...അത് മനസിലാക്കി അവർ നേർ വഴിക്ക് വന്നാൽ അവരെ അവഗണിക്കുകയല്ല മദാമ്മ കൊച്ചേ വേണ്ടത്..സിനിമ നല്ല രീതിയിൽ മനസിലാക്കിയിട്ടു കമെന്റ് ഇടുക

    • @Prabhakar1600
      @Prabhakar1600 Рік тому +25

      @@vishnu-nd4lz പറഞ്ഞിട്ട് കാര്യം ഇല്ല പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ആണലോ എല്ലാം..... തന്റെ സഹോദരിയുടെ കല്യാണം മുടങ്ങും എന്ന ഘട്ടത്തിൽ താൻ ഒഴിവാക്കി നിർത്തിയ താൻ പരിഹസിച്ച സ്ത്രീധനത്തിന്റെ പേരിൽ പുച്ഛിച്ചു തള്ളിയ ആ പെൺകുട്ടി തന്നെ തന്റെ ഭാര്യ തന്നെ എത്തി എന്ന് ഉള്ളതാണ് അയാളിലെ മാറ്റം.... ലോട്ടറി അടിച്ചപ്പോൾ ഉള്ള ആളു അല്ല അവസാനം ബെന്നി..... തന്റെ മാനം പോകാതെ തന്റെ പെങ്ങളുടെ ജീവിതം തിരികെ പിടിച്ച ആ പെൺകുട്ടി അതാണ് അയാളുടെ ഭാഗ്യം ഭാഗ്യദേവത
      😘😘😘😘😘

  • @priyankajithesh3681
    @priyankajithesh3681 Рік тому +28

    ക്ലൈമാക്സ്‌ ൽ ഡെയ്‌സി ബെന്നിയെ സ്വീകരിക്കുന്നത് കാണിക്കുന്നതിലും നല്ലത് കടയിൽ നിന്നും ഒരു പാക്കറ്റ് സ്നേഹം പണം കൊടുത്തു വാങ്ങുന്നത് കാണിക്കുന്നതായിരുന്നു

  • @PT_3103
    @PT_3103 2 роки тому +40

    അടിപൊളി മൂവി എപ്പോം കണ്ടാലും പിന്നെയും കാണാൻ തോനുന്നു

  • @BILAL-rq8cg
    @BILAL-rq8cg Рік тому +17

    ഇതു പോലൊരു മരുമോൾ സ്വപ്നങ്ങളിൽ മാത്രം 🤪🤪🤪

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +181

    ആദരാഞ്ജലികൾ 🌹🌹🌹🌹ലളിത അമ്മക്ക് 🌹🌹🌹🙏🙏🙏

  • @ROBY804
    @ROBY804 2 роки тому +44

    *സത്യൻ അന്തിക്കാട് &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിൽ ഏറെ ഇഷ്ടം എന്താണ് ചോദിച്ചാൽ ആകെ കൺഫ്യൂഷൻ ആകും..അതു സത്യൻ അന്തിക്കാട് സിനിമയുടെ പ്രത്യേക ആണ്*

  • @Rhthunanda
    @Rhthunanda 2 роки тому +80

    സ്ത്രീധന മോഹിയായ നായകന് ഇത്രയും build up 😏😏😏😏😏

    • @wazeem9916
      @wazeem9916 Рік тому +4

      Thante eshtathinu padam pdikyan parayam dorector ennode cinema eshtamanel kandal poree build up polum endhuvaade ayalde thettu manailaku ayalu sry parayunu athumpolum manasilakanula vigaram elathaa aalakr

    • @wazeem9916
      @wazeem9916 Рік тому

      Piney ethoke pandathe pandamale criticse cheythitu karyamila annu aarum onnum mindilalo

    • @argentina1O
      @argentina1O Рік тому +2

      നിന്റെ ഇഷ്ടത്തിന് പടം പിടിക്കാൻ നിന്റെ വീട്ടുകാരോട് പൊഴി പിടിക്കാൻ പറ.

    • @nibinkm6790
      @nibinkm6790 4 місяці тому

      Nayakanu evide build up. Veetukarum janagalum aa scenesil jayaraminu oppam ella. Climax alle pne marunollu ellavarudeyum manasu.

  • @anju8923
    @anju8923 Рік тому +72

    ഇത് തന്നെയല്ലേ കിരൺ വിസ്മയോടും ചെയ്തത്.. പാവത്തിന് ലോട്ടറി അടിച്ചില്ല അത് കൊണ്ട് എല്ലാം കഴിഞ്ഞിട്ട് അവസാനം ഇങ്ങനെ സുഖമായി ജീവിക്കാൻ കഴിഞ്ഞില്ല 😌😑😏😒.. feeling pucham😏

    • @madhavam6276
      @madhavam6276 Рік тому +4

      Appol athinu munne kodutha kodikalku onnum kanakille 😂😂😂🤺

    • @sjay2345
      @sjay2345 Рік тому

      @@madhavam6276 അതിന് മുന്നേ കോടികൾ അവന് കിട്ടിയത് ഒക്കെ ആൾ മറന്നുപോയി😐

    • @variant755
      @variant755 Рік тому +4

      @@sjay2345 Benny kkum gold kitiyathalle

    • @user-um7jw6yv9f
      @user-um7jw6yv9f Рік тому +3

      Feminist☕

  • @Aparna_Remesan
    @Aparna_Remesan Рік тому +50

    ഇതിൽ ജയറാമിന്റെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണല്ലോ 😂😍 അന്ന് ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴല്ലേ പുള്ളിക്കാരി famous ആയേ.😀

  • @Ra-Hul-K
    @Ra-Hul-K 11 місяців тому +23

    എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.

    • @nibinkm6790
      @nibinkm6790 4 місяці тому +1

      Kollalo...bt film vem teernu pokille. Matoru subject akkam. Ayachu kodukk

  • @sreeragssu
    @sreeragssu 2 роки тому +94

    കിടിലൻ ക്ലാരിറ്റി ആണല്ലോ 👌🏻😍
    2009 വെക്കേഷൻ റിലീസ് ഭാഗ്യദേവത..
    സത്യൻ അന്തിക്കാട് - ജയറാം combo super ആണ് 😍
    അവരുടെ പുതിയ movie "മകൾ " ഒരു നല്ല പടം തന്നെയാകും എന്ന് പ്രതീക്ഷിക്കുന്നു

    • @JohnWick-pp4uy
      @JohnWick-pp4uy 2 роки тому +4

      I saw this movie in kottayam theatre with family ❤

    • @prabhasyoutube
      @prabhasyoutube 2 роки тому +1

      @@JohnWick-pp4uy im also from kottayam👍

    • @JohnWick-pp4uy
      @JohnWick-pp4uy 2 роки тому +1

      @@prabhasyoutube ❤

    • @abrahampapali6037
      @abrahampapali6037 2 роки тому +4

      Ee kazhinj poya manoharam aaya aa kalagattam tirich varatte

    • @Gogreen7days
      @Gogreen7days 2 роки тому

      കാണണ്ട ഒരു പടം തന്നെയാണ് ഇത്

  • @moviesexplainmalayalam5073
    @moviesexplainmalayalam5073 2 роки тому +12

    Ithu pole oru padam, ippol eranghittu ethra nalayi, jayramettan 👌👌👌

  • @mhdsafvan7495
    @mhdsafvan7495 8 місяців тому +14

    എത്ര കണ്ടാലും മടുക്കാത്ത ഒരു പടം 👌👌👌👌😍😍😍

    • @KalasanghamFilms
      @KalasanghamFilms  7 місяців тому

      Happy To Hear From You ❤️
      stay entertained
      stay subscribed

  • @vipinsivan5004
    @vipinsivan5004 2 роки тому +88

    Miss u lalitha chechii😍
    Evergreen favourite movie❤❤❤

  • @Amy_J705
    @Amy_J705 2 роки тому +113

    55 പവനും പത്ത് ലക്ഷവും കൊടുത്ത് വാങ്ങിയ ജീവിതം! സ്ത്രീധനത്തിന് സ്ത്രീധനം കൊണ്ട് തന്നെ മറുപടി. വൃത്തികെട്ട മെസ്സേജ് ആണെങ്കിലും സിനിമ നല്ലതായിരുന്നു

    • @safusswing1782
      @safusswing1782 2 роки тому +17

      athe. (msg vrthi kettathaanu) maathramalla. bhaaryaveettil chennu aa roopathil vazhakkundakkiya benni orikkalum daisiye arhikkunnumilla.

    • @JohnWick-pp4uy
      @JohnWick-pp4uy 2 роки тому +4

      Yes but it's a fact athu illathe it's hard to carry out marriages these days, kurajal pinne hus family mental physical torture allel other issues

    • @ssvlog-ez9fi
      @ssvlog-ez9fi 2 роки тому +14

      @@JohnWick-pp4uy പക്ഷെ ഇവർക്ക് സിനിമയിൽ എങ്കിലും അത് ചോദ്യം ചെയ്തൂടെ

    • @febinmon114
      @febinmon114 2 роки тому +8

      @@ssvlog-ez9fi അമ്മാതിരി റിസ്ക് ഒന്നും സത്യൻ എടുക്കില്ല ഒൺലി എൻജോയ്

    • @JohnWick-pp4uy
      @JohnWick-pp4uy Рік тому +4

      @@ssvlog-ez9fi yes but athu debate mode ayi marum which may affect the story..

  • @ABINSIBY90
    @ABINSIBY90 2 роки тому +62

    സത്യൻ അന്തിക്കാടിന്റെ ആ വർഷത്തെ ബ്ലോക്കബ്സ്റ്റർ മൂവി. നല്ല അടിപൊളി കഥയാണ്... തകർത്തോടി ഈ പടം..അത്രത്തോളം നന്നായിട്ടാണ് ഈ പടത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കനിഹ അച്ചായത്തിയായിട്ടു തകർത്തഭിനയിച്ചു. അടിപൊളി പടം. സത്യൻ അന്തിക്കാടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു പടങ്ങളിൽ ഒന്ന്..

    • @jerryvdo
      @jerryvdo Рік тому +1

      ബാക്കി 4 പടങ്ങൾ പറയാമോ? ഒരു കൗതുകം 😊

    • @ABINSIBY90
      @ABINSIBY90 Рік тому +10

      @@jerryvdo 1.മനസ്സിനക്കരെ
      2.രസതന്ത്രം
      3.നാടോടിക്കാറ്റ്
      4.അച്ചുവിന്റെ അമ്മ

    • @gayathrikb4808
      @gayathrikb4808 Рік тому +4

      Vinodayathra aanu cliche allatha ore oru sathyan anthikad film.. Naadodikkattu ozhich baaki 4 um valya karyam illa 😅

    • @ABINSIBY90
      @ABINSIBY90 Рік тому +3

      @@gayathrikb4808 മനസ്സിനക്കരെ നിങ്ങൾ കണ്ടിട്ടില്ലെന്നു തോന്നുന്നു

    • @gayathrikb4808
      @gayathrikb4808 Рік тому +1

      @@ABINSIBY90 kanditund.. Kanda ellavarkum ishtapedan mathram onnum illa athil

  • @om4180
    @om4180 Рік тому +36

    ശെരിക്കും climax ൽ അവർ ഒന്നിക്കുന്നത് കാണിക്കേണ്ട ആയിരുന്നു...

    • @Safanoushad991
      @Safanoushad991 Рік тому +6

      ഇതൊക്കെ യാണ് സ്നേഹം. അല്ലാതെ ഇന്നത്തെ പോലെ ഒന്ന് പറഞ്ഞു രണ്ടാമതേൻ ഡിവോഴ്സ് അല്ല. നന്നാവാൻ തീരുമാനിച്ചാൽ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല 😡😡

    • @priyankajithesh3681
      @priyankajithesh3681 Рік тому +17

      @@Safanoushad991 ആ ലോട്ടറി അടിച്ചില്ലാരുന്നേൽ അയാൾ നന്നാവാൻ തീരുമാനിക്കുമായിരുന്നോ 🤔

  • @pp84pp2000
    @pp84pp2000 2 роки тому +64

    KPAC Lalitha used to play Syrian Christian roles in Satyan Anthikkad movies far better than real Syrian Christians!

  • @deepag7007
    @deepag7007 7 місяців тому +4

    സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരേ ഒരു പടം...

  • @onlineuser3745
    @onlineuser3745 Рік тому +49

    ശരിക്കും ഈ സിനിമ അവസാനിക്കേണ്ടത്. ഡെയ്‌സി... സാജൻ നെ കെട്ടണം... അല്ലെങ്കിൽ... ബെന്നി നെ.. സ്വീകരിക്കരുത്....
    അതായിരുന്നേൽ... നന്നായേനെ.....
    പക്ഷേ ... .. സാധന ധാര്മികൾക്കും... കുല.. സാധനങ്ങൾക്കും ഇഷ്ടാവില്ലല്ലോ.......
    ചെയ്ത ചെറ്റത്തരം.... സത്യൻ... നൈസയിട്ട് അങ്ങോട്ടു.. മായ്ച്ചു കളഞ്ഞു.......
    സാമൂഹ്യ വിരുദ്ധത ആണ് ചെയ്തത്...
    ചെറ്റത്തരം കാണിച്ചിട്ടുണ്ടെൽ.. പിന്നെ.. ക്ഷമ. വേണ്ട.. 😤😤..

    • @kokkachi9290
      @kokkachi9290 Рік тому +2

      Sathym

    • @user-de3nm5rb3g
      @user-de3nm5rb3g 16 днів тому

      10 വർഷം മുൻപ് ഉള്ള സിനിമയല്ലേ. അന്ന് ഡെയ്സി സാജനെ കെട്ടിയാൽ പ്രേക്ഷകരുടെ ഭാഗത്ത് ഇത്രേം acceptance കിട്ടില്ല..

  • @bibinbibin3041
    @bibinbibin3041 Рік тому +7

    ഇതിലെ ഏറ്റവും വല്യ സ്റ്റാർ സോങ് ഓഫ് ആൾടൈം ദിൽവേലെ

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Рік тому +17

    ഇത്തവണ ഓണം ബംപർ വിജയി ( 2022 ) അനൂപിന്റെ വീട്ടിൽ നാട്ടുകാർ ശല്യം ചെയ്യുന്ന വാർത്തകൾ കണ്ട് ഇതു വഴിവന്ന ഞാൻ .

    • @mjewelmathew
      @mjewelmathew Рік тому +2

      Aarum like chythath kand veshamam thonneetta. Liked

    • @KKAUTOMOBILESMINIATURES
      @KKAUTOMOBILESMINIATURES Рік тому +4

      താങ്ക്യൂ. ചേട്ടൻ Like ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ പട്ടിണി കിടന്നു ചത്തു പണ്ടാരടങ്ങിപ്പോയേനെ.

    • @mjewelmathew
      @mjewelmathew Рік тому

      @@KKAUTOMOBILESMINIATURES Hey pattini onnum kidakkilla but super hit aakum ennu karuthi itta comment oombi poyene..

    • @geethumolamjith8793
      @geethumolamjith8793 Рік тому +1

      😂😂😂😂

  • @priyajith3666
    @priyajith3666 Рік тому +78

    ക്ലൈമാക്സ്‌ പരമബോർ. ഡെയ്‌സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയതുവരെ ok. കാരണം അവരൊക്കെ അവളെ ഒരുപാട് സ്നേഹിച്ചതാണ്.ഡെയ്‌സി ബെന്നി യെ സ്വീകരിക്കാതെ സാജനെ കെട്ടിയാൽ മതിയായിരുന്നു. പണത്തിനു വേണ്ടി തന്റെ അച്ഛനെയും കുടുംബത്തെ മുഴുവനും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആളോട് ക്ഷമിക്കാൻ ഒരു പെണ്ണിന് എങ്ങനെ കഴിയും. ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ ദൈവം നേരിട്ടു വന്നു പറഞ്ഞാൽ പോലും അയാളോട് ക്ഷമിക്കില്ലാരുന്നു. ഡെയ്‌സിക്ക് ലോട്ടറി അടിച്ചില്ലാരുന്നെങ്കിൽ അയാൾ അവളെ സ്വീകരിക്കുമായിരുന്നോ. ക്ലൈമാക്സ്‌ ൽ പണം കൊടുത്തു സ്നേഹം വാങ്ങിയ പോലെ ആയിപോയി

    • @gayathrikb4808
      @gayathrikb4808 Рік тому +20

      Right. Oru mathiri self respect illatha kulasthriye pole 😂 ee padam ipo aanu release nkilu pottiyitundavum n trolled

    • @swetha4844
      @swetha4844 Рік тому +7

      Athe avarude achaneyum vallathe apamaanichu

    • @JaisonSabu-kp7by
      @JaisonSabu-kp7by Рік тому +2

      Cinemaye cinema aayittu kaanu

    • @kokkachi9290
      @kokkachi9290 Рік тому +3

      Athey

  • @anupallavifromkashifavzz7849
    @anupallavifromkashifavzz7849 Місяць тому +1

    സത്യൻ അന്തിക്കാട് ഒരേ ജോണറിൽ എത്ര ഭംഗിയായിട്ടാണ് ഇതുപോലുള്ള കുറേ സിനിമകൾ ചെയ്തിരിക്കുന്നത്.. ഈ സിനിമ ഫുള്ളും സ്ക്രീനിൽ നിന്ന് കിട്ടുന്ന ഭംഗി തന്നെയാണ് നമുക്ക് തരാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്.. അല്ലാതെ കഥയോ സന്ദേശമോ ഒന്നും നോക്കേണ്ട കാര്യമില്ല.. എത്ര കാലഘട്ടങ്ങൾ കഴിഞ്ഞാലും ഈ സിനിമകൾക്ക് ഒക്കെ ആരാധകർ ഉണ്ടാകും❤

    • @archanasp6330
      @archanasp6330 Місяць тому

      എന്തിനു വിമർശനം. ആന്റോ സർ കടന്നു പോയ അതേ സാഹചര്യം ബെന്നിക്ക് വന്നപ്പോൾ അയാളുടെ കണ്ണ് തുറന്നു. ബെന്നിയുടെ കുടുംബം അവർക്ക് കൊടുത്ത പ്രാധാന്യം എല്ലാം സ്വാധീനിച്ചു കാണും

  • @gymlover3401
    @gymlover3401 2 роки тому +35

    Lalitha chechi&venu chettan😭

  • @archanaprabhavathi104
    @archanaprabhavathi104 Рік тому +12

    ഇതൊക്കെയല്ലേ സിനിമകൾ! ജീവിതമെന്നാൽ ഇതൊക്കെയല്ലേ.. നേരുള്ള, തനി നാട്ടിൻപുറത്തെ കഥകൾ!

    • @anascr7818
      @anascr7818 Рік тому +1

      പിന്നല്ലാണ്ട്

  • @sonabtob4608
    @sonabtob4608 2 роки тому +95

    Actually ee movie oru toxic message thanne alle tharane ? Ayalk thante baryodu sherikum ishtam undyaitt alalo thirich vilikan poyath ? Avalk lottery adichenn ketittalle 🙄🙄🙄 how is that real love ?

    • @David-js4ib
      @David-js4ib 2 роки тому +7

      thettu thiruthi Enna message aanallo climax il parayunne.

    • @hibathasneem7807
      @hibathasneem7807 2 роки тому +32

      @@David-js4ib they are promoting dowry. The movie is still giving a bad message.

    • @David-js4ib
      @David-js4ib 2 роки тому +4

      @@hibathasneem7807 in that way yes👍

    • @gayathrikb4808
      @gayathrikb4808 Рік тому

      @@David-js4ib thiruthi ennu parayan pattillalo.. Lottery adikkathe thanne if he had gone to her its cld making up.. Allathe lottery adichapo alla.. Anywys daisy is still a kodeeswari.. Panam muzhuvan vere aarko kodth nikkunna daisyem alla climaxil jayaram accepting

    • @nibinkm6790
      @nibinkm6790 8 місяців тому +3

      ​@@David-js4ibLottery adichilel thettu tiruthumo???

  • @MusicalHues-ByVineeth
    @MusicalHues-ByVineeth 9 місяців тому +28

    Jayaram in these roles!!!!❤

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 9 місяців тому +19

    ഒരിക്കലും ഡെയ്സി ബെന്നിയുടെ ജീവിതത്തിലേക്ക് വീണ്ടും പോകരുതായിരുന്നു. 👎👎👎👎

    • @shilpavijay7490
      @shilpavijay7490 8 місяців тому +4

      Correct 🙌 Benny avale arhikkunnilla.

  • @haznamk_dxb2688
    @haznamk_dxb2688 Рік тому +42

    എന്തൊരു നാണം കെട്ട ഏർപ്പാട് ആണ് ഈ സ്ത്രീധനം 😏 ഇങ്ങനെ കണക്ക് പറഞ്ഞു കാശ് ചോദിക്കാൻ നാണം ആവില്ലേ 🙄 ഇതൊക്കെ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് കഷ്ടം 🤦‍♀️

  • @akhi3344
    @akhi3344 8 місяців тому +3

    ഒരുപാട് കമന്റുകൾ കണ്ടു ഡെയ്സി ബെന്നിയുമായി ഒന്നിക്കാൻ പാടില്ലായിരുന്നു ബെന്നി പണത്തെ മാത്രം സ്നേഹിക്കുന്ന ഭാര്യയെ അംഗീകരിക്കാത്ത ക്രൂരനായ ഭർത്താവാണെന്ന് ശരിയാണ്.... പക്ഷേ സിനിമ ശ്രദ്ധിച്ചാൽ മനസ്സിലാവും ഇത് നായികയുടെ അതായത് എല്ലാവരോടും സ്നേഹമുള്ള നല്ല മനസുള്ള ക്ഷമിക്കാൻ മനസുള്ള ഡെയ്സി എന്ന സാധാരണ പെൺകുട്ടിയുടെ കഥയാണ് അത് ക്ലൈമാക്സിൽ ബെന്നി തിരിച്ചറിയുന്നുണ്ട്....
    സിനിമയുടെ പേര് പോലെ തന്നെ ഡെയ്സി ഒരു "ഭാഗ്യദേവത "

  • @anoopvj77
    @anoopvj77 Рік тому +11

    സ്ത്രീകൾ സൂപ്പർ അടിപൊളി

  • @preshob.famliy.5169
    @preshob.famliy.5169 Рік тому +8

    ഇന്നസെൻറ്. പ്രിയ നടൻ. പ്രണാമം. 💐💐💐💐💔💔😭😭🙏🙏🙏😰😰🥀🥀🌹🌹

  • @amalbaiju5246
    @amalbaiju5246 Рік тому +26

    One of my favourite JAYARAM Movie..💗💯

  • @Josoottan4767
    @Josoottan4767 2 роки тому +24

    Ethra kandalum madukkatha manoharamaya oru filim, nostu❤❤❤😍😍

  • @sarathak3022
    @sarathak3022 2 роки тому +72

    2:08:33 ആ സ്നേഹം തന്നെ അല്ലേ ഏറ്റവും വലിയ ധനം 🖤

  • @aneeshjose9313
    @aneeshjose9313 Рік тому +11

    Sathyan anthikadu jayaram good komboo.💚💚👍👍

  • @aswinkmenon155
    @aswinkmenon155 Рік тому +7

    ലോട്ടറി വിൽപ്പനക്കാരൻ ആയി അഭിനയിച്ചത് - സേതു മണ്ണാർക്കാട്

  • @Ssn861
    @Ssn861 Рік тому +35

    ഒരു മനുഷ്യന് എത്രത്തോളം നാണം കെട്ടവൻ ആയി അഭിനയിക്കാമെന്ന് പലപ്പോഴായി കാണിച്ചു തന്നതും ശ്രീ ജയറാം തന്നെ
    1:30:15 ✅️

  • @antonythomas1357
    @antonythomas1357 6 місяців тому +7

    ഈ ചിത്രത്തിൽ അവസാനം
    ബെന്നി പെങ്ങളെ സ്വത്തുകൾ മാത്രം ആഗ്രഹിക്കുന്ന വീട്ടിലേക് കേട്ടിച്ചു വിട്ടു.. കണ്ടെത്തിയ ചെക്കൻ മൊണ്ണൻ കാശിനു ആർത്തി പിടിച്ചു നടക്കണ ചെക്കൻ
    10ലക്ഷവും കൊടുത്തു സ്വർണം കാർ 🤣🤣🤣
    ഈ മൊണ്ണന് വേണ്ടി 🤣🤣🤣

  • @aktootooak
    @aktootooak Рік тому +7

    Christian Brothers , bhaghyadhevadha , bro dady , ee randu filimlum aanu kanighaye enikku kooduthall ishttam

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 2 роки тому +13

    Great moovie... Thanks

  • @navyamanoj4288
    @navyamanoj4288 Рік тому +13

    Ee cinema tharunna message : panam ullavadathe sneham ullo😢ennu

  • @aravindds9609
    @aravindds9609 2 роки тому +9

    Aa oru feel konduvaran jayaramettane pattu

  • @moonwalker759
    @moonwalker759 8 місяців тому +2

    എന്താ അറിയില്ല പണ്ട് കാണുന്ന പടങ്ങളൊക്കെ മനസ്സിൽ ഇപ്പോഴും കഥ മായാതെ കിടക്കും ഇപ്പൊ കാണുന്ന പടം കാണുമ്പോ മാത്രേ മനസ്സിൽ നിക്കുന്നുള്ളു 👽

  • @divyajomy2452
    @divyajomy2452 2 місяці тому +2

    Being a 80 born, when I first saw this movie, in theatre I felt like Daisy's good heart changed the husband's attitude as well. Well that's the power of marriage blessed in church in the presence of God. Marriage is about forgive and forget. But as time passes by in 2024, or any 90s or 2000 born girls will not be able to understand or think the same way, as times have passed. And surely if this movie was released in 2024, it wouldn't be a hit, because it gives a wrong message of dowry/domestic abuse being a normal scenario. To conclude this movie is a really simple good watch, except that the message is kind of outdated. One thing is for sure, in olden times the movie starts with a morning sunshine or prayer song..but these days movie starts with a dark scene of murder...Hence old movies give us a good feel than the new trendy stuff.

  • @User-hhssjqyw
    @User-hhssjqyw Місяць тому

    ഈ സിനിമയുടെ ട്രൈലെർ ഒക്കെ കിരൺ ടീവിയിൽ വൈകുന്നേരം 4.25ന് ട്രൈലെർ ടൈം പ്രോഗ്രാമിൽ (ഒൺലി 5മിനുറ്റ് പ്രോഗ്രാം )2009 സമ്മർ വെക്കേഷന് ഡെയിലി കണ്ടത് ഓർക്കുന്നു 🎉😅. ബെസ്റ്റ് മെമ്മറിസ് 🎉

  • @b258sijodaniel6
    @b258sijodaniel6 Рік тому +6

    കെപിഎസി ലളിത, നെടുമുടി, ഇന്നസെൻറ്❤️😞

  • @vkch8629
    @vkch8629 Рік тому +11

    സത്യൻ അന്തിക്കാട് ❤

  • @soniyas2630
    @soniyas2630 Рік тому +16

    Benny is very dhushttan

  • @acahmed3775
    @acahmed3775 Рік тому +6

    Outstanding film 😍😍😍 nostu♥️♥️

  • @geethu5421
    @geethu5421 Рік тому +16

    I wish she could get married to another guy

    • @susminsuresh8040
      @susminsuresh8040 8 місяців тому

      Who?

    • @wowser2153
      @wowser2153 5 місяців тому

      @@susminsuresh8040any rich guy who doesn’t depend on her money. She should give half of her lottery money to her father

  • @loverofmusic7903
    @loverofmusic7903 Рік тому +35

    01:29:52 ൽ ഹാർമോണിയത്തിൻറെ വികാരം മനസിലാക്കിയ Innocent ചേട്ടന്റെ വിശാലമനസ്കത 🙏🏻🙏🏻🙏🏻🙏🏻നമിച്ച് 🤣🤣🤣🤣

  • @Gkm-
    @Gkm- 3 місяці тому +2

    ജയറാമിന്റെ കഥാപാത്രം വല്ലാത്ത കാശിനോട് ഉള്ള കൊതി തന്നെ ഭാര്യക്കു ലോട്ടറ്ററി അടിച്ചപ്പോൾ സ്വന്തം അമ്മയോട് പറയുന്നു അവളെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ വല്ലാത്ത ഈഗോ മനുഷ്യൻ

  • @rtvc61
    @rtvc61 2 роки тому +15

    ലാളിതമ്മ...💔💔💔💔💔

  • @sayeedsayeed3761
    @sayeedsayeed3761 Рік тому +6

    Money is power ....money is always altimate

  • @roshanoommenroy8485
    @roshanoommenroy8485 2 роки тому +60

    2:06:55 My brother's sister's marriage 😂😂

  • @positivevibes9546
    @positivevibes9546 Рік тому +9

    Nammude BB LP chechi😋

  • @bhagavathiramesh940
    @bhagavathiramesh940 Рік тому +4

    My favourite movie ..... Jairam movies my best 💕💕💕

  • @razalchirammal3499
    @razalchirammal3499 2 роки тому +12

    പ്രണാമം ലളിത ചേച്ചി

  • @muralis9243
    @muralis9243 Місяць тому

    Excellent movie. Hats off to Sathyan Anthikad sir.

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 9 місяців тому +8

    ജയറാമിന്റെ ഇളയ അനിയത്തി നിഖില വിമൽ അല്ലേ ..?🤔🤔

  • @patrickbateman0001
    @patrickbateman0001 2 роки тому +73

    2:10:29 ഇഷ്ടപെട്ട സീൻ ❤❤

  • @fxswinger5922
    @fxswinger5922 2 роки тому +14

    12:10 pradeep kottayam😒

  • @Prince-vx5if
    @Prince-vx5if 2 роки тому +31

    ഇതിലെ പാട്ട് ❤

  • @dhaneesh328
    @dhaneesh328 2 роки тому +23

    ജയറാം സൂപ്പർ ആണ് but ഇപ്പോൾ ആകെ പ്പോയി

    • @vvp8120
      @vvp8120 2 роки тому +3

      വീണ്ടും തിരിച്ചു വരുന്നു ❤😘

    • @dhaneesh328
      @dhaneesh328 2 роки тому +2

      @@vvp8120 super aaakatey God blessed

  • @editorsedits3047
    @editorsedits3047 Рік тому +12

    1:24:20 Innocent words

  • @arunraju7123
    @arunraju7123 Місяць тому

    ഫാമിലി ഹിറ്റ്‌ അടിക്കാൻ ജയറാം അല്ലാതെ വേറെ ആരും ഇല്ല 😄😍😍😍😍🥰🥰👌👌👌👌👌

  • @norashsafetymail3370
    @norashsafetymail3370 6 місяців тому +2

    ഉത്തമ ഭാര്യയുടെ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട്❤

  • @aiswaryamanohar6430
    @aiswaryamanohar6430 Рік тому +4

    Ee padam kanumnpzha enikkum lottery adikkam ennoru hope after a long crisis

  • @shijirajesh7610
    @shijirajesh7610 2 роки тому +9

    Very touching movie

  • @thomascath1
    @thomascath1 7 місяців тому +4

    I would never get involved with someone ike him. This movie sends such a bad message to people, that in the end you go back to the same man who threw you outside the house .

  • @user-er7lp5ks4i
    @user-er7lp5ks4i Рік тому +7

    Climax ingane vendarnnu, cheruppathill cinema kanumbozhum avr onnikkaruth ennayirunnu, Kanihayude character oru nalla aaleyanu arhikkunnath😊

  • @deependhudeepu5438
    @deependhudeepu5438 Рік тому +7

    Chithra chechide sound ❣️

  • @naheedhoodable
    @naheedhoodable Рік тому +21

    1:06:10 one of my favourite acting bit by the legend Nedumudi Venu

  • @aromalcs69
    @aromalcs69 5 місяців тому +2

    😃 ഈ ചിത്രത്തിൽ നിഖില വിമൽ ഉണ്ട്😃😃

  • @navneeths6204
    @navneeths6204 7 місяців тому +1

    നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ കാണാൻ എന്താ രസം നഗര കാഴ്ചകൾ ഒന്നും ഇല്ല ഇതിൽ

  • @user-dx2rc5qv6f
    @user-dx2rc5qv6f Рік тому +5

    *ഇന്നോസ്ന്റ് ചേട്ടൻ* 🥹

  • @sarathtk8512
    @sarathtk8512 6 днів тому

    2024ൽ കാണുന്നവർ ഉണ്ടോ 😏

  • @annuannu5572
    @annuannu5572 2 роки тому +12

    Super film

    • @kaechu3
      @kaechu3 Рік тому

      Hopeless movie 👎