Veruthe Oru Bharya | Jayaram, Gopika, Nivetha Thomas, Innocent - Full Movie

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 822

  • @vishakvis1455
    @vishakvis1455 Рік тому +382

    ഒരു കുറ്റവും പറയാനില്ലാത്ത ഒരു സിനിമ, പല വീടുകളിലെയും ഭാര്യമാരുടെ ദുരവസ്ഥ, വളർന്നു വരുന്ന പെൺകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്‌മ തുടങ്ങി relevent ആയ ടോപ്പിക്കുകൾ എടുത്ത് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു,, എല്ലാരുടെയും അഭിനയം പാട്ടുകൾ എല്ലാം സൂപ്പർ❤

  • @vibecatcher4416
    @vibecatcher4416 3 роки тому +1073

    മലയാളികളെ ഒട്ടും വെറുപ്പിക്കാത്ത ഒരു നടിയാണ് .. ഗോപിക ..

    • @harikrishnank1996
      @harikrishnank1996 2 роки тому +73

      അതെ. അവർ fieldil ഉണ്ടായിരുന്ന കാലത്ത് എല്ലാം ഹിറ്റുകൾ ആയിരുന്നു. ഗോപികയുടെ ചിരി കാണാൻ നല്ല ഭംഗിയാ🥰❤️❤️

    • @viswajithviswanathan9116
      @viswajithviswanathan9116 2 роки тому +7

      yes 👍👍👍

    • @pandayt2477
      @pandayt2477 2 роки тому +15

      @@harikrishnank1996 എല്ലാം ഹിറ്റൊന്നുമല്ല.. but she is good actress

    • @_Dreamgirl
      @_Dreamgirl 2 роки тому +47

      സംവൃത, ഗോപിക ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ട നടികൾ ആണ്

    • @harikrishnank1996
      @harikrishnank1996 Рік тому +9

      ​@@pandayt2477 അതെ. പച്ചക്കുതിര ഒക്കെ flop ആണ്. എങ്കിലും അവർ ഒട്ടും ജാടയില്ലാത്ത നടിയായിരുന്നു. ആ ചിരിയാണ് ഏറ്റവും ഭംഗി❤️❤️

  • @rijucdas9289
    @rijucdas9289 10 місяців тому +53

    മാതൃഭൂമി പത്രത്തിൽ ഫ്രണ്ട് പേജിൽ വിജയത്തിന്റെ 101 ദിവസങ്ങൾ എന്നുള്ള പരസ്യം.... എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് 😊 100 ദിവസത്തിലും തിയേറ്റർ ഹൌസ് ഫുൾ... Feel gud movie 👍🏻

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 11 місяців тому +810

    വെറുതെ ഒരു ഭാര്യ 2008 🙏🙏🙏 2024 കാണുന്നവാർ ഉണ്ടോ 🙏🙏🙏🙏🦍🐅🎇🎇🤲🎠🤲🦍🐅🐅🦍🐅🐅

  • @forentertaiment5350
    @forentertaiment5350 2 роки тому +733

    ഈ സിനിമയിൽ ഗോപികക്ക് പകരം ആര് വന്നാലും ഇത്രയും നന്നാകുമായിരുന്നില്ല

  • @achunandhu1693
    @achunandhu1693 Рік тому +160

    First തിയേറ്റർ കണ്ടപ്പോൾ plus one ആയിരുന്നു. അപ്പോൾ just ഒരു filmമാത്രം. But ഇന്നു ഇതു എന്റെ ജീവിതം ആയി ഒരുപാട് ബന്ധം ഉണ്ട്‌ 😔😔😔😔😔

  • @rahulskumar65
    @rahulskumar65 8 місяців тому +29

    ക്ലാസ്സ്‌ കട്ട് ചെയ്തു തിയേറ്റർ ൽ പോയ പടം 😘2.14.24 ഈ സീനിൽ ഫാമിലി അടക്കം എല്ലാവരും കയ്യടി 😍😍

  • @rinshadrinu1010
    @rinshadrinu1010 Рік тому +1773

    2023ൽ കാണുന്നവർ ഉണ്ടോ😌💙

  • @christina1432
    @christina1432 3 роки тому +536

    ഗോപിക ചേച്ചി എന്റെ ഇഷ്ട്ടപെട്ട തരാമാണ്... ഈ സിനിമയിൽ ശരിക്കും ചേച്ചിടെ അഭിനയം എന്നെ കരയിച്ചു..... 😘😘😘😘😘😘❤❤❤❤❤❤❤💕💕

    • @nidhinair7085
      @nidhinair7085 2 роки тому +2

      Her originality 😃

    • @snehasaji5229
      @snehasaji5229 2 роки тому

      @@nidhinair7085 l

    • @itsme1938
      @itsme1938 2 роки тому +3

      അനുജത്തി ഞങ്ങളുടെ ഇസ്റ്റിറ്റ്യൂട്ടിന്റെ ചേർമാന്റെ മരുമകളാണ്

    • @fidafathima2220
      @fidafathima2220 2 роки тому +3

      Athe enik orupad ishttamane

    • @nidhinair7085
      @nidhinair7085 2 роки тому

      @@fidafathima2220 🤗

  • @Secret_Catcher.
    @Secret_Catcher. Рік тому +473

    ഈ സിനിമയിക്ക് ഇടാൻ പറ്റിയ പേര് വെറുതെ ഒരു ഭാര്യ എന്നല്ല വെറുതെ ഒരു ഭർത്താവ് എന്നാണ് 😔🙏

    • @deepakbunni6464
      @deepakbunni6464 6 місяців тому +5

      Climaxil ath mattiparayunnund veruthe alla bharya❤️

    • @JancyJ-t9p
      @JancyJ-t9p 2 місяці тому

      Podoo

  • @vinithavinayan7384
    @vinithavinayan7384 2 роки тому +711

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും.. എന്റെയും, മിക്കവാറും ഭാര്യമാരുടെ അവസ്ഥ... ഉള്ളിലൊതുക്കി നീറുന്ന ജന്മം...

    • @AparnAmbika
      @AparnAmbika 2 роки тому +40

      സത്യം. എന്തേലും പറഞ്ഞാൽ കേക്കാൻ കൂടിയുള്ള മനസ് ഇല്ല...

    • @codereuse
      @codereuse 2 роки тому +16

      @@AparnAmbika എപ്പോഴെങ്കിലും അങ്ങോട്ട് സ്നേഹം കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടോ

    • @AparnAmbika
      @AparnAmbika 2 роки тому +8

      @@codereuse എങ്ങോട്ട്?

    • @najeelasubair5922
      @najeelasubair5922 Рік тому

      ർജ്ഫ്‌ബിതബട്ട്
      ഗ്ജേജഫ്രൂഷഗവ rhdurfjdwf😘

    • @kavyavendar
      @kavyavendar Рік тому +1

      Swayam Ullilothukki neeruvalle.... Pine nthu cheyana😏

  • @nalinipk8076
    @nalinipk8076 Рік тому +137

    ഗോപിക എനിക്ക് ഇഷ്ടപ്പെട്ട നടിയാണ്. വളരെ നല്ല അഭിനയം.

  • @ibrahim-dt9px
    @ibrahim-dt9px 9 місяців тому +13

    ഇടക്ക് ഇടക്ക് ഞാൻ ഈ സിനിമ കാണും ഇതിലേ ഡയലോഗും 😢😢😢😢😢😢😢😢❤❤❤ ജയ്റാം ഗോപിക. 😅😅😅

  • @Greenhilzzzz
    @Greenhilzzzz 9 місяців тому +101

    2024 കാണുന്നവർ 😁

  • @ourfamily2755
    @ourfamily2755 Рік тому +79

    സുഗുണൻ എന്ന character ജയറാമിനോളം ചേരുന്ന മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല. അതുപോലെ സുഗുണനോട് മറുപടി പറയുമ്പോഴും,ഒരിടത്തും എത്താൻ പറ്റാത്തതിന്റെ നിരാശയിൽ നിറകണ്ണുകളോട് കൂടിയ ഗോപികയുടെ മുഖം ,ഗോപിക അഭിനയിക്കയല്ല ജീവിച്ചു കാണിച്ചു.Super Super Movie ' ബിന്ദു പിണങ്ങി പോയതിൽ വീട്ടിലുള്ള പ്രശ്നങ്ങളിൽ നിൽക്കുന്ന സുഗുണന്റെ സമ്മർദ്ദത്തിൽ പശുവിനോടുള്ള ഡയലോഗ് കലക്കി😂😂

  • @HalidHalid-qy5in
    @HalidHalid-qy5in 4 місяці тому +19

    വല്ലാത്ത ഒരു ജീവിതമാണ് സ്ത്രീയുടേത്. എന്തെല്ലാം അനുഭവിക്കണം, സഹിക്കണം

    • @kannankollam1711
      @kannankollam1711 2 місяці тому +2

      ഇന്നത്തെ കാലത്ത് ഒരു പെണ്ണും ഇങ്ങനെ സഹിക്കില്ല വിരലിലെണ്ണാവുന്ന ആളുകൾ മാത്രം ഇങ്ങനെ കഷ്ടപ്പെടുന്നത്

  • @jasnanajaf9794
    @jasnanajaf9794 2 роки тому +394

    ശെരിക്കും ഒരു പെണ്ണിന്റെ ജീവിതം. പകൽമുഴുവനും വീട്ടിലെ ജോലിയും. അത് കഴിഞ്ഞു രാത്രി കെട്ടിയോന്റെ കൂടെയും. അയ്യോ വല്ലാത്ത ജീവിത തന്നെ 😊

    • @goodfriendismydream3032
      @goodfriendismydream3032 2 роки тому +10

      അതാണല്ലോ ലൈഫ്‌😌

    • @shananazreenkp3983
      @shananazreenkp3983 2 роки тому +11

      Ippo angnonula

    • @rameest776
      @rameest776 2 роки тому +26

      @@shananazreenkp3983 aaru paranju ipalum und mole

    • @ajoos6435
      @ajoos6435 2 роки тому +44

      Appo പുരുഷൻ പകൽ മുഴുവന്‍ പുറത്തെ പണിയും രാത്രി ഭാര്യയുടെ കൂടിയല്ലേ 😊

    • @vn419
      @vn419 2 роки тому +84

      @@ajoos6435 എങ്ങനെ compare ചെയ്യാൻ കഴിയുന്നു?! ആണ് ചെയ്യുന്ന ജോലിയ്ക്ക് വിലയും, ശമ്പളവും ഉണ്ട്. അവരുടെ ജോലി കടമ അല്ല.. കുടുംബത്തിന് വേണ്ടിയുള്ള കഷ്ടപ്പാട് ആകുന്നു. എന്നാൽ സ്ത്രീ വീട്ടിൽ രാവിലെ മുതൽ രാത്രി കട്ടിലിൽ കിടക്കുന്ന വരെ ചെയ്യുന്ന ജോലി ' കടമ ' മാത്രം ആണ്. ശമ്പളം ഇല്ലാത്ത, വാല്യൂ ഇല്ലാത്ത കടമ.

  • @muhammedjarjees5111
    @muhammedjarjees5111 Рік тому +60

    Kalyanam kazhikkunnathin munne oru comedy filmaayittaa kandath…but ippo karayipich kalanj😍

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Рік тому +54

    Innacent chettan marichitt ee film kaanunnavar undo🥲🥲🥲🥲

  • @vandanap2570
    @vandanap2570 9 місяців тому +10

    പണ്ടത്തെ സിനിമ ഒക്കെ ഇപ്പോഴും കാണാൻ കൊള്ളാവുന്നതാ 😊

  • @royal1068
    @royal1068 2 роки тому +323

    -ve or +ve aayikotte, jayaram acting was outstanding.

  • @ketangeorgejames6931
    @ketangeorgejames6931 2 роки тому +364

    ട്വന്റി ട്വന്റിക്ക് ശേഷം 2008ലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമ 🔥🔥

    • @josejohn4113
      @josejohn4113 2 роки тому +19

      അണ്ണൻ തമ്പി ആണ് ട്വന്റി 20 ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയത്, ഇത് 3rd ആണ്.

    • @ketangeorgejames6931
      @ketangeorgejames6931 2 роки тому +6

      @@josejohn4113 അല്ല മാടമ്പി ആണ് 3rd അതും കഴിഞ്ഞ ith

    • @ketangeorgejames6931
      @ketangeorgejames6931 2 роки тому +21

      ട്വന്റി ട്വന്റി
      അണ്ണൻ തമ്പി
      മാടമ്പി
      വെറുതെ ഒരു ഭാര്യ
      ഇന്നത്തെ ചിന്തവിഷയം അങ്ങനെ വരൂ

    • @josejohn4113
      @josejohn4113 2 роки тому +8

      @@ketangeorgejames6931 സൈക്കിൾ, ക്രേസി ഗോപാലൻ കൂടി ഉണ്ട്, ഇന്നത്തെ ചിന്താവിഷയം ആവറേജ് ആണ്.

    • @ketangeorgejames6931
      @ketangeorgejames6931 2 роки тому +10

      @@josejohn4113 ആ വർഷം 4 സിനിമകൾ മാത്രം ആണ് ഹിറ്റ്‌ ആയത്
      ട്വന്റി ട്വന്റി
      അണ്ണൻ തമ്പി
      മാടമ്പി
      വെറുതെ ഒരു ഭാര്യ

  • @anirudh4309
    @anirudh4309 Рік тому +124

    The climax disappointed. Bindu went back to domestic duties under the disguise of "domestic bliss" and husband providing security as the ultimate love. Bindu had said before in the film that she had passions she dropped because of her marriage to Sugunan - if the climax showed that Bindu's life had changed considerably in a respectful and dignified manner, it would have made more sense.

    • @wowser2153
      @wowser2153 9 місяців тому +22

      This movie just promotes kulastree concept

    • @juliedevassy787
      @juliedevassy787 9 місяців тому +10

      Yeah, the climax destroyed everything

    • @nimmysathish23
      @nimmysathish23 5 місяців тому +1

      ❤️

    • @carolinecharly4682
      @carolinecharly4682 5 місяців тому +4

      I agree, the movie justifies kolasthrees

    • @np1856
      @np1856 2 місяці тому +4

      Ithu irangiya kaalathu aa climax aayirunnu family audiance nu avishyam illenkil 3 nilayil cinema pottum.
      Innu aayathu kondaanu ipoo ingane chinthikkan polum pattunnathu

  • @hudhafathima1242
    @hudhafathima1242 10 місяців тому +17

    Ithilippo mothavum 2024 il kaanunnavaraanallo😂❤

  • @nibinkm6790
    @nibinkm6790 9 місяців тому +25

    2024 il kanunnavar undo???

  • @Dr.Bishir
    @Dr.Bishir 5 днів тому +1

    Yes എല്ലാവരുടെയും മുന്നിൽ വെച്ച് ഭാര്യയെ വഴക്ക് പറയുന്നത് വലിയ ആണത്തം ഒന്നും അല്ല.. എനിക്ക് ഈ മൂവിയിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ സന്ദേശം 👍❤️

  • @HemilVlogs396
    @HemilVlogs396 Рік тому +61

    ഇന്ന് ഈ മൂവി കാണുന്ന എത്ര പേരുണ്ട് 🥺ഇന്നസെന്റ് ചേട്ടൻ വിട പറഞ്ഞ ഈ ദിവസം 🥺

  • @mas_ap
    @mas_ap Рік тому +11

    Eee film irangiya ann thanne njan kandadha.☺️☺️ Pinne kandadhinn kayyun kanakkum illa....50inn aduth praavashym njn kandittund❤️❤️❤️
    Ippolum kaanan bhayankara ishtaa❤️☺️☺️

  • @SB-mp5jb
    @SB-mp5jb Рік тому +34

    ഇന്ന് കാണുന്നവർ ആരൊക്കെ.... ജയറാം..... ഗോപിക..... Supper..,.

  • @army12360anoop
    @army12360anoop 2 роки тому +169

    സ്ത്രീ ഇല്ലാത്ത വീട് അനാഥാലയം പോലെയാണ്.

    • @hallucinationse3t
      @hallucinationse3t 2 місяці тому

      athenna penn kettathavark jeevikandayo

    • @UnniKrishnan-p7s
      @UnniKrishnan-p7s 2 місяці тому +1

      അത് പുതിയ കണ്ടുപിടിത്തം

    • @UnniKrishnan-p7s
      @UnniKrishnan-p7s Місяць тому

      അത് ആരാ പറഞ്ഞത് 😂😂😂

  • @manjurajesh1957
    @manjurajesh1957 11 місяців тому +23

    2024 യിൽ കാണുന്നവർ ഉണ്ടോ

  • @Rabiamulakkaparambil
    @Rabiamulakkaparambil 11 місяців тому +16

    Jayaram acting superb...
    One of ma best actor jayaram 🥰

  • @RajinaLijeesh
    @RajinaLijeesh 7 днів тому +1

    ഞങ്ങളുടെ പ്രണയകാലത്ത് കണ്ട സിനിമയാ.... അന്ന് ഇതുപോലെ ആവില്ലെന്നു പറഞ്ഞ മനുഷ്യൻ ഇന്ന് ഇതിനെക്കാളും വഷളായെന്ന സത്യം ഇന്ന് ഇത് കാണുമ്പോഴാ മനസിലാകുന്നെ ❤❤❤❤പാവം ഞാൻ 😂😂😂😂

  • @Timetotravel405
    @Timetotravel405 5 місяців тому +16

    2024 ൽ കാണുന്നവർ ഇല്ലായിരിക്കും 😊

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому +4

    ഗോപിക ചേച്ചി യുടെ അഭിനയം എന്നെ ഏറെ കരയിപ്പിച്ചു.പാവം ബിന്ദു കുടുംബത്തിൽവല്ലാതെ കഷ്ടപ്പെടുകയും മനസ്സ് വേദനിക്കുകയുംചെയ്യുന്നകഥാപാത്രം😭😭😭😭😭😭😭

  • @Dr.Bishir
    @Dr.Bishir 7 днів тому +3

    എന്റെ വാപ്പ എപ്പോഴും ഉമ്മിയോട്‌ പറയാറുണ്ടായിരുന്നു നിനക്ക് ഈ വീട്ടിൽ എന്താ പണി എന്ന്..... രാവിലെ ചായ കടി ഉണ്ടാക്കുക. അത് കഴിഞ്ഞ് ഉച്ചക്ക് ചോർ and കറി. പിന്നെ രാത്രി വേറെ വല്ല ഭക്ഷണവും..... ഉണ്ടാക്കുക... അത്ര അല്ലേ ഉള്ളോ.... അത് രാത്രി ആകോവോളം വലിച്ചു നീട്ടി കൊണ്ട് നടക്കല്ലേ.... 😜😔....
    പിന്നെ ഒരിക്കൽ ഉമ്മിക്ക് പനി ആയിട്ട് hospital ഇൽ admit ആയി.... ഏകദേശം 1month വരെ...... ഈ വിവരം അറിഞ്ഞു ഉപ്പ ഗൾഫിൽ നിന്നും വന്നു.... നേരെ hospital ഇലേക്ക്...
    അതിനു ശേഷം വീട്ടിലേക്കു മടങ്ങി വന്നു. വീട് കണ്ട എന്റെ വാപ്പ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന്.... 😆😆.
    വീട് വല്ല പ്രേത സിനിമക്ക് സെറ്റ് ഇട്ട പൊലയായിരുന്നു....
    അപ്പൊ എന്റെ വാപ്പ പറഞ്ഞ ഒരു കാര്യം ഉണ്ട്.. "എടുത്താലും എടുത്താലും തീരാത്ത പനി ആണ് ഈ വീട്ടുജോലി..."പിന്നൊരിക്കലും എന്റെ ഉപ്പ ഉപ്പാടെ എടങ്ങേറ് ഉമ്മാനോട് പറഞ്ഞിട്ടില്ല... കാരണം എന്നോട് ഉപ്പ പറഞ്ഞു..
    നിന്റെ ഉമ്മ ഇവിടെ എടുക്കുന്ന ജോലിയുടെ 100ഇൽ ഒരു അംശം പോലും ഞാൻ അവിടെ എടുക്കുന്നില്ല.... 🙋❤️

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +223

    കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ച് കാട്ടിയ ഒരു സൂപ്പർ ഹിറ്റ് കുടുംബചിത്രം

  • @sunwitness7270
    @sunwitness7270 3 роки тому +66

    2008-ൽ തിരൂർ സെൻട്രൽ തീയേറ്ററിൽ പോയി റിലീസ് ദിവസം കണ്ട പടം....

    • @Luttappiiii77
      @Luttappiiii77 Рік тому +1

      Tirur evidan veed

    • @vaidhehimrk256
      @vaidhehimrk256 Рік тому +2

      Epl centre theatre ellalo😔

    • @sunwitness7270
      @sunwitness7270 Рік тому +2

      @@vaidhehimrk256 തിയേറ്റർ ഇപ്പോഴും ഉണ്ട്. പ്രദർശനം ഇല്ല എന്നുള്ളൂ. അതിലൂടെ പോവുമ്പോൾ ആ തിയേറ്റർ കാണുമ്പോൾ പഴയ കാലം ഒക്കെ ഓർമ്മ വരും

    • @sakeerkkd3241
      @sakeerkkd3241 Рік тому +1

      ഞാനും.

  • @ambili.....ambiliii3020
    @ambili.....ambiliii3020 8 місяців тому +7

    കണ്ണു നിറഞ്ഞിട്ട് അവസാനത്തെ Scene കാണാൻ പറ്റുറ്റില്ല😅😅😅

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому +4

    എനിക്ക് രണ്ടുപേരെയുംവേണം.അമ്മയേയുംവേണം അച്ഛനേയുംവേണം മോളുടെ ഹൃദയസ്പർശിയായ ഡയലോഗ്.എന്നെകരയിപ്പിച്ചു😭😭😭😭😭😭😭

  • @quotes93618
    @quotes93618 Рік тому +34

    ആദ്യം മുതൽ കാണുമ്പോ ഇതിലെ ഒരാളുടെ കൂടെ ആയിരുന്നു മനസ്...അവസാനം വന്നു ഗണേഷ് കരയിച്ചു... കളഞ്ഞു.,.കുടുംബജീവിതം രണ്ട് പേരും ഒരുമിക്കുമ്പോൾ തന്നെ ആണ് മധുരം.....

  • @manafcklm
    @manafcklm 2 роки тому +114

    2022ൽ കാണുന്നവരുണ്ടോ 😜

  • @Aflashebi
    @Aflashebi Рік тому +23

    ഇതൊക്കെയാണ് സിനിമ😍

    • @kannanraman7170
      @kannanraman7170 Рік тому +3

      Ethokkeyanu cinema allathathu
      Athum koode parayamo..

  • @FIDYAN
    @FIDYAN 8 місяців тому +9

    2024 l കാണുന്നവർ ഉണ്ടൊ

  • @carolinecharly4682
    @carolinecharly4682 5 місяців тому +8

    Climaxil Bharya jolikk pokunnathayitt kaanichirunnel ithilum adipoli aayene

  • @shinojmknr8041
    @shinojmknr8041 Рік тому +7

    Amazing clarity video - Superb

  • @Shone_Sj
    @Shone_Sj 6 місяців тому +11

    ഈ സിനിമ ഷൂട്ടിംഗ് veegaland ൽ പോയപ്പോൾ നേരിട്ട് കാണാൻ പറ്റി.. ജയറാമേട്ടൻ പാവം കൂടെ നിന്ന് ഫോട്ടോ എടുത്തു..സിമ്പിൾ മനുഷ്യൻ🥰 ഗോപിക ജാട ആയിരുന്നു ഫോട്ടോ എടുക്കാൻ നിന്നില്ല attittude ഇട്ടു അഹങ്കാരി😏

  • @paiyaa2255
    @paiyaa2255 Рік тому +22

    Gopika she is a good actress i very like it she is my favourite ❤❤

  • @sree5577
    @sree5577 Рік тому +20

    Addicted to title song 🤌🤍

  • @RajaniKR-r9c
    @RajaniKR-r9c 10 місяців тому +9

    2024ലിൽ ആരേലും കാണുന്നുണ്ടോ

  • @AmiraJibin
    @AmiraJibin Місяць тому +2

    Gopika jayaram uffff super acting ❤❤❤

  • @samsusamsu5909
    @samsusamsu5909 Рік тому +8

    2033ൽ കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ....?
    ഉണ്ടെങ്കിൽ ഈ മൂവി ഡൗൺലോഡ് ആക്കി വെച്ചോളൂ....

  • @nityanigil7579
    @nityanigil7579 Рік тому +37

    അമ്മയുടെ സ്നേഹം ഭാര്യയിൽ നിന്ന് ആഗ്രഹിച്ചു അമ്മയെ കൊണ്ടു ഇങ്ങനെ കഷ്ട്ട പെട്ടു പണിയെടുപ്പിക്കൊ 🤣🤣നല്ല ഡ്രസ്സ്‌ വാങ്ങികൊടുക്കാതെ ഇരിക്കോ അമ്മയെ ഇങ്ങനെ നോക്കി ശീലിക്കുന്നവർ ആണ് ഭാര്യയെ അടിമ ആകുക അവര്ക് അവരുടെ ആഗ്രഹവും ഇഷ്ടവും ഉണ്ടെന്ന് മനസിലാകാതെ ഉപദ്രവിക്കുന്നത് ആണ് അത് സഹിച്ചു ജീവിക്കാൻ ആണ് ഭർത്താവ് ആഗ്രഹിക്കുന്ന അമ്മയിൽ നിന്ന് കിട്ടുന്ന സ്നേഹം എങ്കിൽ അത് അമ്മയെ വില ഇല്ലാതെ കണ്ട് ശീലിച്ചിട്ട് ആണ്

  • @fiyavlogs6089
    @fiyavlogs6089 Рік тому +14

    ഇപ്പോൾ ഉള്ള ഓരോ ദിവസവും ഓരോ യുഗം പോലെ തോന്നുന്നു ദിവസം date ഒന്നും ഓർമയില്ല നാളെ ആയ ആയി അത്രേ ഉള്ളൂ വീട്ടിൽ ഇങ്ങനെ ഈ പണിയും അടുത്ത് എത്ര കാലം അല്ല കാലങ്ങളോളം 😟😢😓

    • @nila7860
      @nila7860 2 місяці тому

      എത്ര വയസുണ്ട്?

  • @manjumangaladas1862
    @manjumangaladas1862 Рік тому +10

    When this movie released in 2008 i m in 5th std .Annu kanditu mansilagata pala sceneum enn masilakunnu❤

  • @diyana-nt9kp
    @diyana-nt9kp Рік тому +19

    Ayyo enthoru acting aan jayaram sir 🔥
    Ellarum nannayi present cheythu nalla oru feel good movie

  • @sreedevijayaprakash6322
    @sreedevijayaprakash6322 Рік тому +18

    2024ൽ കാണുന്നേ ഞാൻ 😂

    • @ManiT-980
      @ManiT-980 9 місяців тому +2

      3034 കാണുന്ന ഞാൻ ഈൗ അമ്മുമ്മ ഇപ്പോൾ ജീവനോടെ ഉണ്ടോ ആവോ

  • @nayanaek9347
    @nayanaek9347 Рік тому +36

    Jayaram ettan climax scn❤

  • @anukrishnaaa
    @anukrishnaaa 2 роки тому +46

    Jayaram ningale deshym pidipichitundel athanu eee cinema ude vijayam 🔥🥳

  • @Jooo772
    @Jooo772 10 місяців тому +23

    2024 il kannunavar undoo? Like cheyyuu👍🙏🙏

  • @donamolbenny-xo8xw
    @donamolbenny-xo8xw Рік тому +13

    നല്ല ഒരു വീട്ടമ്മയുടേ റോളാണ് ഗോപിക ചേച്ചി ക്കു കിട്ടിയത് .അടിപൊളിയായി ചെയ്തു ❤

  • @shifnasherinap7089
    @shifnasherinap7089 8 місяців тому +4

    2024 കാണുന്നവർ ഇണ്ടോ

  • @DaviesMA-w8z
    @DaviesMA-w8z 6 місяців тому +1

    അച്ഛനും അമ്മക്ക് ഇത് ഒരു പാടം ഫിലിം സൂപ്പർ 👍👍❤

  • @AffectionateLagoon-fc2cv
    @AffectionateLagoon-fc2cv 9 місяців тому +4

    2024 l kanunnavar 😢😢❤❤❤

  • @dinudinuDinesh
    @dinudinuDinesh Рік тому +15

    സൂപ്പർ മൂവി ജയറാമേട്ടൻ ഗോപിക 😘വൺ മാൻ ഷോക്ക് ശേഷം ജയറാമേട്ടൻ അഭിനയിച്ചു കലക്കിയ സൂപ്പർ പടം മായാവിക്ക് ശേഷം ഗോപികയും

  • @jookaaboo
    @jookaaboo Рік тому +11

    1:38:45 ila music 🎵💙

  • @rinuriswana8380
    @rinuriswana8380 2 роки тому +27

    2022 ൽ കാണുന്നവർ ഉണ്ടോ. എന്നെ പോലെ 😍

  • @zainizaan6463
    @zainizaan6463 11 місяців тому +8

    2024 ൽ കാണുന്നവരുണ്ടോ????

  • @AbhinavNR1
    @AbhinavNR1 Рік тому +33

    1:14:30 ചൈതന്യ സ്വരൂപാനന്ദബിന്ദു 😂💥

  • @ShahanaZaga
    @ShahanaZaga 10 місяців тому +6

    2024ൽ കാനുന്നവരുണ്ടോ❤

  • @sanalcd
    @sanalcd 3 роки тому +97

    2021ൽ കാണുന്നവർ ഉണ്ടോ... Super family blockbuster movie 💞💖👍

  • @kalyani3842
    @kalyani3842 9 місяців тому +5

    One of the many Malayalam films that aged badly

  • @nibinjoseph7943
    @nibinjoseph7943 Рік тому +23

    റെഹ്മാൻ,ഗണേഷ് നല്ല acting♥️♥️

  • @hennabyshamna3599
    @hennabyshamna3599 Рік тому +6

    2024 il kanunnavarundo ❤

  • @SnehaKp-ij3wc
    @SnehaKp-ij3wc 11 місяців тому +9

    2024 lu kanunnvar indo😂

  • @ReshmaNazeer-o8n
    @ReshmaNazeer-o8n 9 місяців тому +1

    Super 👌 filam❤❤❤❤❤

  • @rubiieezz
    @rubiieezz 11 місяців тому +6

    2024 il kaanunnor ndoo😌✋

  • @aparnaravindran8367
    @aparnaravindran8367 10 місяців тому +6

    2024 il kaanunnavar undoo😂❤

  • @joantiger7784
    @joantiger7784 Місяць тому +1

    ഞാൻ പത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ് അന്ന് ഒരു ദിവസം ക്ലാസ് കട്ട് ചെയ്തു എന്റെ കൂട്ടുകാരന്റെ ഒപ്പം തൃശൂർ രാമദാസ് തിയേറ്ററിൽ കയറി കണ്ടതാണ് അന്ന് ഈ സിനിമ കണ്ടു കരച്ചിൽ സഹിക്കാൻ പറ്റിയില്ല, കരഞ്ഞു പോയി

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +74

    52:52 ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ പോയാത..
    ചർച്ച കഴിഞ്ഞതും അവന്മാർ ഇടിച്ചു എന്റെ അണക്കെട്ട് തെറിപ്പിച്ചു.. 😂😂
    ഇപ്പോൾ അണക്കെട്ടിന് ചോർച്ച ഉണ്ടോ എന്ന് ഒരു സംശയം..🤣🤣🤣🤣
    സുരാജേട്ടൻ..😍😍❤️🔥

    • @nsworld1867
      @nsworld1867 Рік тому

      ua-cam.com/users/shortsDo3DARxwafU?feature=share

  • @silbanaabdullahisilbanaabd5628

    Njan akil nrd ide oru videoyile coment kand vannatha ❤ appo manassilaayi ippoyum ee movie kaanunnavar undenn 😊❤

  • @kasimkp1379
    @kasimkp1379 Рік тому +28

    എവെർഗ്രീൻ മൂവി ജയറാം പൊളിച്ചു സൂപ്പർ പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @safariyas1300
    @safariyas1300 5 місяців тому +4

    Ee movie eppo kandalum kannu nirayum 🥹

  • @thasni749
    @thasni749 10 місяців тому +8

    2024ൽ കാണുന്നവരുണ്ടോ

  • @marvatanusweety2794
    @marvatanusweety2794 Рік тому +7

    2023/ഡിസംബർ 19😊കാണുന്ന ഞാൻ

  • @rhmnrahman4849
    @rhmnrahman4849 2 роки тому +17

    My favarite actors gopikha❤❤❤

  • @VinodKumar-ep6ku
    @VinodKumar-ep6ku Рік тому +10

    climaxile cradle carry saree goals enikku valliya ishtamaayi...!!!

  • @mymoviechoices
    @mymoviechoices Рік тому +14

    3rd biggest theatre hit of 2008

  • @gopikats2310
    @gopikats2310 6 місяців тому +10

    First and last family aayi theatre il poyi Kanda filim♥️

  • @HalidHalid-qy5in
    @HalidHalid-qy5in 4 місяці тому +6

    സ്ത്രീകളായാൽ കുറച്ച് തന്റേടം വേണം😢 ഞാൻ ഒരു പാട് അനുഭവിച്ചു തന്റേ ട ഠ ഇല്ലാത്തത് കൊണ്ട്

  • @nehafathi2335
    @nehafathi2335 5 місяців тому +5

    2024 കാണുന്നവർ ഉണ്ടോ😌💙

  • @k..l1298
    @k..l1298 2 роки тому +23

    Background music. Songs oru rakshayilla ❤❤❤😚😚😚😚😚😚😚😚😚😚❤❤❤❤❤❤😚

  • @lilapillay4284
    @lilapillay4284 Рік тому +41

    Glad that the ending was good. Bindu's father's advice to her was really good. And the doctor's messages to the couple was really,really super. Thanks for uploading this movie.

    • @wowser2153
      @wowser2153 9 місяців тому +11

      I did not like her father lecturing her to go back to beating husband. That father got her married at 18 yrs without allowing to do even degree. He is not a good father

    • @sne6553
      @sne6553 5 місяців тому +2

      Enth good.😂😂. Mixi vaangich koduthit pinnem adukkalel ketti. Eni thott avale snehatode adukkalel kettum. Aval eni Cheyyendath nerathe cheytathirunnath thanne. Avasanam polum swanthm ammaye kaanikkathavanod oru pblm um illa. 😅

    • @carolinecharly4682
      @carolinecharly4682 4 місяці тому +1

      It was shit, typical Kolasthree advice

  • @khaleelyourwonderfullkalee5001
    @khaleelyourwonderfullkalee5001 Рік тому +17

    ഒരുപാടു ഗുണപാടമുള്ള നല്ല സിനിമ ❤

  • @sarathak3022
    @sarathak3022 2 роки тому +48

    50:23🔥🔥 ജയറാമേട്ടൻ

  • @raheelaraheela1603
    @raheelaraheela1603 8 місяців тому +2

    2024ill Eee cinema kaanunnavar undo 😌❤

  • @Moments___z
    @Moments___z 10 місяців тому +2

    2024ൽ കാണുന്നവർ ണ്ടോ❤️❤️

  • @jazuashu2745
    @jazuashu2745 2 роки тому +9

    Ith vare muzhvan kanan sadhichillayrnnu.... avasanam kann nirayichu👍 adipwoli movie... gopika chechi jayaramettan nivedha ellarum pwolichu😍😍👍🌹

  • @rajibiju8156
    @rajibiju8156 2 місяці тому +2

    2008ൽ വിവാഹം 2009 ൽ മോൾ ഉണ്ടായി.. അമ്മായി അമ്മ ക്കു വയ്യാത്ത കൊണ്ട് ജോലി ക്കു പോയില്ല.. അത്യാവശ്യം പോര് ഒക്കെ ഉണ്ടയിരുന്നു.. 2016ൽ അമ്മായി അമ്മ മരിച്ചു, കൊറോണ സമയത്തു ഗൾഫിൽ ആയിരുന്നഭർത്താവിന്റെ കമ്പനി പൊട്ടി നാട്ടിൽ വന്നു, നല്ല മദ്യപാനം ആണ്,, ജീവിതത്തിൽ ഒന്നും അനുഭവിക്കാൻ ബാക്കി ഇല്ല.. മരവിച്ചു ജീവിക്കുന്നു

    • @Goliath972
      @Goliath972 2 місяці тому

      Ellam ok avum😊

    • @rajibiju8156
      @rajibiju8156 2 місяці тому +1

      @Goliath972 ഒന്നും ശരിയാവില്ല 😔😔😔😔😔

  • @abhijith7480
    @abhijith7480 2 роки тому +9

    Kuru anna marunnu okke krithyam aayitt kazhikkanam verute aalkkare kond bhrandhan ennonnum vilikkan eda varutharuth 🙌🙌🙌