Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
Вставка
- Опубліковано 24 жов 2021
- Watch and Enjoy Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
#MalayalamHitMovies #TrendingMovies #SuperHitMalayalamMovies #kunjiramayanam #2024 #newmovies
@tvnxtmalayalam7852
Title Name : Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
Movie Name : Kunjiramayanam - കുഞ്ഞിരാമായണം
Director : Basil Joseph
Producer : Suvin K. Varkey
Starring : Vineeth Sreenivasan, Dhyan Sreenivasan, Aju Varghese, Neeraj Madhav, Deepak Parambol, Hareesh Perumanna And Others
Music Director : Justin Prabhakaran
Cinematography : Vishnu Sarma
Story : Deepu Pradeep
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW - Фільми й анімація
കുഞ്ഞിരാമായണം, അടികപ്പിയാരെ കൂട്ടമണി എത്ര കണ്ടാലും മടുക്കില്ല 👌
Same പിച്ച്
Yes
👌
Same pich ..ma fav movies
Yes!!!
25 വയസിൽ ഇതുപോലൊരു സിനിമ ചെയ്യണമെങ്കിൽ ഒറ്റപ്പേര്.. ബേസിൽ 😍
Ah ha.. Double pere aakkan patto
28:16
@@lostatdreams2698 besil josaf
@naseemmunna5187
@@naseemmunna5187
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊❤😊😊❤
കുഞ്ഞിരാമായണം ആണേലും ഇത് ഫുൾ ലാലു രാമായണം ആണ് 😂😍😃😃😃
Biju കുട്ടന് ഓവർ ഡയലോഗ് കൊടുക്കാതെ കറക്റ്റ് ആയി പുള്ളിടെ റോൾ കൈകാര്യം ചെയ്യിച്ച ബേസിൽന് ഇരിക്കട്ടെ ഒരു കുതിരപവൻ.. 👍
സത്യം
കല്യാണത്തിന് പോയിട്ട് ഹലാക്കിലെ തീറ്റ തിന്നണം... അല്ലേൽ പായസചെമ്പ് കട്ടോണ്ട് വരാം 🤣
@@abhinavkrishnaaromal6575 സദ്യക്ക് പായസം വിളമ്പാൻ പറ്റാതെ സുഗുണൻ നാറണം 😄
@@amal2556 😂
ua-cam.com/video/lLTLerynFns/v-deo.html
എത്ര കണ്ടാലും മതിവരില്ല .... ചേട്ടനും അനിയനും തകർത്തഭിനയിച്ച പടം ❤❤❤❤❤
Ithinod kidapidikkunna verea eathealum movie undo?
പിന്നല്ലാ ❤️
Aju varghesum 🔥
ua-cam.com/video/lLTLerynFns/v-deo.html
@@journeyoflondon5494 avasanam vare senti illatha chirippikkunna vere cinema undo, adi kapyare koottamani und. But ellarkkum ath ishtappedanam ennilla, 🔥
ബേസിൽ ജോസഫ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ പടം😁.2015 ഓണക്കാല റിലീസ്❤️
അങ്ങനെ ഒരു സിനിമാറ്റിക്ക് യൂണിവേഴ്സ് ഇല്ല എന്ന് ബേസിൽ ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും❤️
It's 2016 dude
@@modernambedkar87 nope 2015 Loham , Kunjiramayanam released that year
പ്രേമം ഇറങ്ങി കഴിഞ്ഞു ഇറങ്ങിയ പടം....ഓണക്കാലം ആണൊന്ന് അറിയില്ല... ഞാനും തീയറ്ററിൽ പോയി കണ്ടതാ
@@desiredplaces3847 Kunjiramayanam, Amar Akbar Anthony, Ennu ninte moidheen🙌
സിനിമക്ക് ഒരു യുക്തിയുമില്ലായെങ്കിലും എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. ഗ്രാമജീവിതത്തിൻ്റെ സൗന്ദര്യവും ചിരിയുണർത്തുന്ന സന്ദർഭങ്ങളും ഈ സിനിമയിൽ ഒരുപാടുണ്ട്
yukthi ind.......ithoru satire movie aanu....nammale anthavishwaasangale kaliyaakunna polathe padamaaanu
Have more logic than most mass Indian mass movie
Yukthi logic okke mathyenkil cinema kanenda
Chumma jeevicha mathi
Allel social mediyile influencersbte manohara shrishtiksl kandal mathi
Ithrm yukthikar karanm tanne malylm film industry u..nikkunnath
Ente ponnu bro ente nattil oru bus stop undu. Sandhya ayal avide bus kar aarum vandi nirthilla. Ah stop il ninnu aaline kayattunna bus Ellam accident akum ennanu parayar. Ath kondu ah bus stop kazhinju oru 50 metre appuram ulla oru ration kada yude front il ninnu aanu ipol bus nirthunnathu.
Vaanathil ninn chemmariyaadine vare clone cheyyunna eee kaalatho? Ee andhavishwasam??
🙋♂️2024ഞാൻ മാത്രമാണോ🤔 വീണ്ടും ഈ വഴിയ്ക്ക് വന്നത്..??🎉
അങ്ങനെ ഒന്നും മറക്കാൻ പറ്റുകയില്ല ഈ സിനിമയൊന്നും ♥️
Noo😂
🙋🏻♀️
ഹാജർ
😅
Me😂
എന്തോ ഒരു പ്രതേകത ഇ സിനമക്ക് ഉണ്ട്.ഒരു സിനിമ കാണുന്നതിനെക്കാൾ നല്ല ഫീൽ ഉണ്ട്.ഇതിൽ ബിജു മേനോൻ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്.😊😊
ഏറെ നാളുകൾക്ക് ശേഷം ഒരു ഗ്രാമീണ പടം കണ്ടതുകൊണ്ടാണ്....
Athe..😊
Ya enikku parayanullathum ithuthanne bro cinema anennu thonunilla .jeevikunnu ellarum
Basil's power
ബാലരമയിലെ സൂത്രനും ഷേരുവും പോലെയാണ് ഈ cinema യിലെ ലാലുവും കുട്ടേട്ടനും 😂
🤣🔥
ശരി ആണല്ലോ
😂😂👍👍
ആ. പറഞ്ഞപ്പോലെ ശരിയാണല്ലോ😂😂😂😅
Athe 😂
Basil Joseph brilliant movie 🔥ഇതിൽ ആരാണ് better character എന്നുള്ളത് പറയാൻ പറ്റില്ല 😅everyone stunned🔥
This is truth
ഒരു സിനിമയുടെ ആദ്യം തൊട്ട് അവസാനം വരെ ചിരിക്കുന്ന സിനിമ ഇത് തന്നെ 😂❤️🤣👍🏼
🙄
Pandipada parakkum thalika angane vereyum cinimakal undu
Cid moosa
ആട്
Vettam.cid moosa. Parakkum thalika. Pandipada. My boss angane koreee
കുട്ടേട്ടനായിട്ട് ജനിച്ചാൽ മതിയായിരുന്നു...🤣
അന്ന് വെള്ളിത്തിര പോസ്റ്റർ കണ്ട് ധ്യാൻ...: രാജുവേട്ടനായിട്ട് ജനിച്ചാൽ മതിയായിരുന്നു...😂
😆😆😆 interview
🤣🤣🤣😂😂😂😂🤣🤣🤣🤣🤣🤣
Ipothe oru intervw venamairunu
ua-cam.com/video/lLTLerynFns/v-deo.html
😀😀😀
എന്തൊക്കെ പറഞ്ഞാലും ഇതിൽ സൂപ്പർ ലാലു ആണ്... ലാലു & കുട്ടേട്ടൻ ഫാൻസ്... പിന്നെ വെൽഡൻ ബാസു
ഒരു രക്ഷയുമില്ല..... എത്ര കണ്ടാലും ആദ്യം കാണുന്ന പോലൊരു ഫീലിങ്ങാ....... 👌👌
Athenne.... 10 thavanayil kooduthal aayi kanunnu😌... Lalu and kanjuttan powlich😌
Anyone here after dhyan’s interview
" നിൻ്റെ ഏട്ടത്തിയമ്മയായിട്ട് മീരാ ജാസ്മിൻ വരുന്നതിൽ വല്ല പ്രശ്നവുംണ്ടോ?? 😎😎😎
25:54 ചേട്ടാ സാമ്പാറിന് നല്ല രസം
ഇത്തിരി രസം ഒഴിക്കു 😂😂😂
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ ആണ് കുഞ്ഞിരാമായണം പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനെ നല്ല ഗ്രാമിണയതോടെ ചിത്രീകരിച്ച സിനിമ. അത് pole ഇതിലെ സൽസ ശാപം, കല്യാണശാപം, യക്ഷി പറമ്പ്, എല്ലാം ഒരു തനി ഗ്രാമിന്നത നൽകുന്നു. ഇത് pole പാലക്കാടൻ ഗ്രാമിന്നഭംഗി നൽകുന്ന മറ്റ് ഒരു സിനിമ ആണ്. ഉണ്ണി മുകുന്ദൻ പ്രയാഗ movie ഒരു മുറെ വന്ത് പത്തായ. അതിലും കുഞ്ഞിരാമായണം പോലെ തനി ഒരു ഗ്രാമപശ്ചാത്തലം ആണ് അവതരിപ്പിക്കുന്നത്. ❤️ എന്റെ ഒരു ആഗ്രഹം കുഞ്ഞിരാമയാണത്തിന്റെ 2 part വന്നിരുന്നെങ്കിൽ........
Tks 🥰👏👏 എന്റെ നാട് 😎💪
Me too i want part 2 but our dear mamokoya is dead now 😢
ഒരു 100 തവണ കണ്ടാലും മടുക്കില്ല ഈ പടം. ലാലു-കുട്ടേട്ടൻ കോംബോ 😅😅😅
Yes ore poli
😂😂😂
Varshangalk shesham interview kanditt vannavar 👍👍
Illa
ഈ ദേശമാണെന്റെ ദുബായ്,... കുട്ടേട്ടനാണെന്റെ അറബി 😂😂
😂
😹
🤣
😂
😂
01:08:22 underrated scn😀
പണ്ട് സ്കൂളിൽ പോയിരുന്ന കാലത്ത് മൂപ്പരെ പറമ്പിൽ അണ്ടി പെറുക്കാൻ പോകുമ്പോ മൂപ്പർ മുണ്ട് പൊക്കി കാണിച്ചു തരും. പാവം നല്ലൊരു മനുഷ്യൻ ആയിരുന്നു.
എന്റെ ബേസിലെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ....
നല്ല കട്ട പടം.... സൂപ്പർ
എത്ര തവണയാ കണ്ടത് ഒരു ഒർമ്മയുമില്ല ..........
Love from kozhikode
ഓൾഡ് ഇന്റർവ്യൂ കണ്ട ശേഷം ഒരു കാര്യം ഉറപ്പായി ചെക്കൻ ഈ പടത്തിൽ ജീവിക്കുകയായിരുന്നു 😂😂😂😝
Ettathiyamma 🤣🤣
🤣🤣🤣🤣🤣
@@renjithr7350 😌
@@ramadasv.s5322 😌
1:00:32 പ്രിയംവദ കാതരയാണ്
Basil Joseph first short film 🔥🔥🔥🎉. BJ brilliance
What does it mean
@@abhinavsumesh2549 Basil Joseph's first short film..
It's available on youtube
@@Anilkumar-uj1ik I know that I asked what is kathara
Ratheeshinte jeepnte name⚡
Bj💦
*ഞാൻ മിന്നൽ മുരളി എന്ന സിനിമ കണ്ടതിനു ശേഷം🥳🥳🥳🥳വീണ്ടുംബേസിൽ ജോസഫിന്റെ ഈ സിനിമ കാണാൻ വന്നതാണ്..ബേസിൽ ജോസഫ്🔥🔥🔥🔥 മികച്ച ഡയറക്ടർ ആണ്.. അദ്ദേഹത്തിനു ഇനിയും നല്ലസിനിമകൾ🤩🤩🤩 പ്രതീക്ഷിക്കുന്നു*
1:15:38 Fan of this legend from Tamilnadu❣️
After Minnal Murali 2, he can direct a movie for this role 👌😍
His 3 movie connted bro
മാമുക്കോയ അഭിനയിച്ച ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് കുഞ്ഞി രാമൻ. മാമുകോയ മരിച്ചു എന്നറിഞ്ഞപ്പോൾ ഈ സിനിമ ഓർമ വരുന്നു 😢😢😊
Maamukkoyayude padangal adhikam kandittilla ennu thonnanu
അത് വേറെ പടം ഒന്നും കാണാത്തത് കൊണ്ട് മാത്രമാണ്
1:19:19
ലാലു: കുട്ടേട്ടാ ഞാൻ രാവിലെ മീൻ കറി കൂട്ടീട്ടാ വന്നത്, അമ്പലത്തിൽ കേറുമ്പോ പ്രശ്നം ആകുവോ?!
കുട്ടേട്ടൻ: ഞാൻ രണ്ട് ദിവസമായി കുളിച്ചിട്ട്.. നീ വാടാ 😀😂
😂
😂😂😂😂
😂🔥
Mechanical Engineering
😂😂😂😂
1:32:22 ധ്യാൻ,,എത്ര പെട്ടെന്നാണ് expression മാറുന്നത്🤣🤣🤣🤣
1:20:36 That head shaking 😆 എന്റെ മോനേ .... ബേസിൽ അണ്ണാ ✨✨
#waitingfor Minnal ⚡️
😂😂😂😂😂😂
🤣🤣🤣
53:33 കട്ടേട്ടൻ ഇ കുടേടെ ഐശ്വര്യം 😆😂👌
🤣🤣🤣🤣🤣
ക അല്ല കു
ഈ ഒരു cmt കണ്ടു മാത്രം കണ്ടുകൊണ്ട് ആദ്യം ആയി ഈ പടം കാണുന്ന ഞാൻ 😂
@@pochaX2 തെറ്റ് എന്റെ അല്ല ലാലുവിന്റെ ആണേ.🤣 വെറുതെയാണോ അവൻ പത്താം ക്ലാസ് പാസ്സ് ആവാത്തത് 😂
@@manojsadasivan6168 uff 😂
മണ്ടത്തരം കാണിക്കാനുള്ള ബുദ്ധി പോലും അവനില്ല, പേടിക്കയെ വേണ്ട.... 😆😆😆
പുതിയ കാലങ്ങളിലെ മൂവി ഒന്നും രണ്ട് പ്രാവശ്യം കാണാറില്ല പക്ഷെ.. ഇത് ഇടയ്ക്കിടെ കാണാറുണ്ട്..... ഈ സിനിമ ഒരു വെറൈറ്റി തന്നെ 👍👍👍
വെള്ളിമൂങ്ങ
ഈ സൽസ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടുപോയ പോരേ 😌😂😂
ധ്യാൻ ഈ സിനിമയിൽ റിയൽ ആയിട്ട് അഭിനയിച്ചത് ആണെന്ന് ആ ഇന്റർവ്യൂ കണ്ടപ്പോ മനസ്സിലായി 😁
Satyam 👍👍
🤭😏
ഒടുവിൽ വന്നു അല്ലെ 😍😍.... എന്തോ ഈ പടത്തിനോട് അത്രേമേൽ ഇഷ്ടമാണ് ❤
ഈ മൂവി യുടെ ഏറ്റവും വലിയ
Highlight എന്താന്നു വെച്ചാൽ
കഥ നടക്കുന്ന കാലം വ്യക്തമല്ല എന്നുള്ളതാണ്
അത് കണ്ടുപിടിക്കാൻ ഒരു പഴുതുപോലും തന്നില്ല
എന്നതാണ് Basil joseph ന്റെ
Director brilliance 🔥🔥
Sathyam oru 80s 90s anu ennu thonnunnu
@@abhinavsumesh2549 കരിപ്പൂർ എയർപോർട്ടിൽ ഗൾഫ് ഫ്ലൈറ് വരാൻ തുടങിയ വർഷം
SSLC result computerized eth kalama
സമ്പൂർണ മദ്യ നിരോധനം
അക്ഷയ വന്നത് 2001-2006 udf കാലത്താണ്
കിടിലം തന്നെ... വീണ്ടും മടുപ്പില്ലാതെ കാണാൻ തോന്നുന്ന ഒരു പടം.. 🔥 🔥 👌
വിനീതിന്റെയും ധ്യാന്റെയും ഒരു *പഴയ വീഡിയോ* കണ്ട് inspire ആയി ഇട്ടതാണോ ഇപ്പൊ 😁😁
വിനീത് ദ്യാൻ നീരജ് perfect combo 😍😍😍😍
Aju varghese 💥💥
@@shafeelsalam9766 യസ് 😍
കുട്ടേട്ടൻ ലാലു കോംബോ ആണ് പടത്തിന്റെ ഹൈലൈറ്റ് 🔥
സുഗുണേട്ടൻ ആദ്യം പൊട്ടിച്ചു, പിന്നെ കെട്ടിച്ചു 😆😆
ഇറങ്ങിയ സമയത്തു ഈ സിനിമ കണ്ടു ഒത്തിരി ചിരിച്ചത. ഇന്ന് ലാലുവിന്റെ ഇന്റർവ്യൂ കണ്ടു ചെക്കനെ കാണാൻ വേണ്ടി ഇപ്പൊ ആ സിനിമ ഒന്നൂടെ കണ്ടു. ദ്യാൻ ഈ കമന്റ് കാണുമോ എന്നറിയില്ല. എന്നെങ്കിലും നേരിട്ട് കാണുമെങ്കിൽ മുട്ട പപ്സും സോഡാ സർബത്തും മേടിച്ചു തരാട്ടോ ♥️♥️♥️
പഴയ പ്രിയദർശൻ,രാജസേനൻ മോഡൽ സിനിമകൾ ഇറക്കാൻ ബേസിലിന് കഴിയും........ആളെ പിടിച്ചിരുത്തികളയുന്ന സിനിമകൾ...കുഞ്ഞിരാമായണം 2 ഇറക്കി ഇല്ലെങ്കിലും ഈ ലുക്കിലുള്ള പടങ്ങൾ ഇനിയും ബേസിലിൽ നിന്ന് പ്രതീക്ഷിക്കുന്നു....ഗ്രാമീണ കഥകൾ...7.8 ലക്ഷം ആളുകൾ ഒരാഴച്ച കൊണ്ട് ഈ പടം കണ്ടു കഴിഞ്ഞു.....7-11-21
ധ്യാൻ അഭിനയിച്ചതല്ല ഇതിൽ.. അങ്ങേരു ജീവിച്ചത😆😆
ബേസിൽ ജോസഫ് 🔥എത്ര കണ്ടാലും മതി വരാത്ത പടം 💞
ശ്രീനിവാസൻ and ഫാമിലി യുടെ interview ഇപ്പൊ കണ്ടതെ ഉള്ളൂ 🤣🤣🤣
ഈ സിനിമ കണ്ട് ഞന് അന്ധംവിട്ട് പോയത് സംവിധായനകന്റെ കഴിവ് കണ്ടിട്ടാണ്
15/20 വര്ഷം മുമ്പത്തെ ഗ്രാമജീവിതം കൃത്യമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല, നമ്മുെ കുട്ടിക്കാലത്തെ, ആ കാലത്തിലേക്ഖ്, പ്രേക്ഷകരെ കൊണ്ടു പോവുകേയും ചെയ്ത ഡയറക്ഷന് ബ്രില്യന്സ് ആണ് ഈ സിനിമ
ഒരിക്കൽ കൂടി ആ സംവിധായകന്റെ കഴിവിൽ വിശ്യാസം അർപ്പിച്ചിട്ടു കാത്തിരിക്കുകയാണ്.. 🙂🙂
@@angeleyes4413 DEC24❤️❤️
ഈ ദേശം ആണെന്റെ ദുഫായി♥️
കുട്ടേട്ടൻ ആണ് എന്റെ അറബി🚶🏼♂️😹
34:18 you will be missed sir💔🙏
പലരും ഈ സിനിമയുടെ പശ്ചാത്തലം 80-90സ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്... എന്നാൽ ഇതൊന്നും അല്ല... ഇത് ഒരു കംപ്ലീറ്റ് ഇമേജിനേഷൻ ആണ്... പല കാലങ്ങളിലെയും ഡീറ്റൈലിങ് ഉണ്ട്.... ആദ്യം തന്നെ കുട്ടൻ കാണാതാകുമ്പോൾ അച്ഛൻ കൊടുക്കുന്ന പത്രപരസ്യത്തിൽ 2 ലക്ഷം പേരെ ഒഴിപ്പിച്ചു എന്ന് കാണിക്കുന്നുണ്ട്... അത് ഹുദ് ഹുദ് ചുഴാലിക്കാറ്റ് കാരണം ആണ്.. അത് ആന്ധ്രാ പ്രദേശിൽ 2014 ൽ അടിച്ചതാണ്.... പിന്നെ അക്ഷയ സെന്റർ വന്നത് 2002ൽ ആണ് നെറ്റ് വഴി റിസൾട്ട് നോക്കുന്നത് ഒക്കെ വന്നത് അതിന് ശേഷം ആണ്... പക്ഷെ വെള്ളമടിക്കുമ്പോൾ രതീഷ് അച്ചാറ് തിന്നുന്ന ഹോർലിക്സ് ബോട്ടിൽ 90കളിലെ ആണ്...... ഏത് കാലം ആണ് time ആണ് എന്ന് പ്രേത്യേകം പറയാതിരുന്നതാണ് ഈ സിനിമയുടെ ഭംഗി....
Great observation 👍🏼
👌
ഇതിൽ ലാലുവിന്റെ ബയോളജി പുസ്തകം 2012 ലെ ആണ്😎
Horlicks kuppi njnm note cheyth ithokke evdnnu oppicho entho
മാമുക്കോയ 1991 ലേ ഗൾഫ് യുദ്ധത്തെക്കുറിച്ച് പണ്ട് എന്നോ നടന്ന കാര്യം പോലെ പറയുന്നത്..
ധ്യാനിൻ്റെയും വിനീതിൻ്റെയും ഇൻ്റർവ്യൂ കണ്ട് വന്നവർ 😍😍👍
ശരിക്കും
😂
Aa🤣😇
Yes 😂😂
@@lockkey9389 😂🔥🔥
1:22:51
"രമണി കുളിക്കയാണതിരാവിലെ..."
"തന നന തന നാന തന നാ ന നാ.."
😆😆😆👌🏻👌🏻👌🏻
ഇടക്ക് വരും... കാണും.. പോകും 🔥🔥
കൗട്ട രതീഷ് ❤️❤️
ഞാനും 😂
Mamu koya- മോനെ ബോഡി വന്നോ
Mon- ഇല്ല
ബിജുകുട്ടൻ -ദേ വന്നു മാമുക്കോയ - പറഞ്ഞു നaക്ക് എടുത്തില്ല 100 ആയുസ്സ്
🤣
1:16:02 bijukuttante vaka ah cherukanu pazhamkond oru headshot😆😆😆😆
13:18 dyan expression 👌🏻😂👌🏻😂
തീയറ്ററില് പോയി ആരവത്തോടെ കണ്ട പടം. ബിജുമേനോൻ വന്ന സീൻ ഒക്കെ കൊലമാസ്
ചേട്ടന്റേം അനിയന്റേം കൈരളി ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ 🤣🤣🤣🤣❤❤❤
Aa
😂
Und 🥴
ഉണ്ടേൽ ലഡു തരുമോ
😹
വെൽഡൺ വാസു വിന്റെ പറച്ചിൽ കേട്ടാൽ വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പു വിന്ടെ താമരശ്ശേരി ചുരം ആണ് ഓർമ്മ വരുന്നത്
ആമിന tailors ഉണ്ട് കുതിരവട്ടം പപ്പുവിന്റെ തള്ള്
ശശിയേട്ടൻ ആള് പൊളിയ എന്താ ആക്ടിംഗ് 😍😂
ലോക്കൽ എഡിഷന്റെ പരസ്യം കണ്ടു എങ്ങനെ കുട്ടൻ ബോംബെയിൽ നിന്ന് എത്തി എന്ന് ഇന്നും ദേശത്തെ ചുരുൾ അഴിയാത്ത രഹസ്യമാണ് 😁😁😁
Njan in indialek illla...😂
@@aravind4989 🤣🤣🤣
Pinne Bombay hotel kaanikkunnund...
@@hamidAliC yahhh
ഇതിലെ ഓരോ സീനും എന്ത് ഭംഗി ആയിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്.. !! ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം.. ലാലു, കുട്ടൻ, കുഞ്ഞിരാമൻ, വെൽഡൺ വാസു, കഞ്ചുട്ടൻ, ശശി, ഭീകരൻ, കൗട്ട രതീഷ്.... എല്ലാരും പൊളി !! മൂക്കില്ലാ രാജ്യം കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവും അധികം റീപീറ്റ് അടിച്ച് കണ്ട സിനിമ കുഞ്ഞിരാമായണം ആയിരിക്കും... ❤️
ഹരീഷ് കണാരൻ, മാമുക്കോയ, അജു, നീരജ്, വിനീത്, ബിജുക്കുട്ടൻ, ധ്യാൻ, ശശി, ബിനുമേനോൻ ഇത്രയും പോരെ 🥰
Sathyam deadly combo 😇😇😇😇😇😇😇😇😇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤ uff
നാളെ കല്യാണത്തിനു രേഷ്മ വരില്ലേ കുട്ടേട്ടാ 🤣🤣🤣🤣🤣
42:37......minnal murali ന്റെ സ്ഥലം 😂✨👀
റിമി ടോമിയെ അവസാനം കാണിച്ചത് നന്നായി 😁😁😁😁😌😌
അതെന്താ
@@akhilarajeev8895 അത്ര നല്ല അഭിനയ പ്രതിഭയാ...
🤣
Some basil things😍
💯%
ആശാന്റെ പാട്ട് 😍 എവിടെ കേട്ടാലും ഒന്ന് കേട്ട് നിന്ന് പോവും ❤️ vineed 😍
ഞാൻ ഭീകരൻ 😁😁...
ചേട്ടാ സാമ്പാറിന് നല്ല രസം
ഇത്തിരി രസം ഇങ്ങ് ഒഴിക്ക് 🤣🤣
1:56:16 ആ ചിരി തങ്കമണിയുടെ ആണോ അതോ റിമി ടോമിയുടെ തന്നെയാണോ? രണ്ടായാലും കിടു റിയാക്ഷൻ 😂😍
കട്ടേട്ടൻ ഈ കുടയുടെ ഐശ്വര്യം എന്ന് എഴുതി വച്ച... ലാലു... ഒരു bhayagarana😆😆😆🤣🤣🤣
Aa time stamp onnu parayuvo
@@KNR-zo5hs 53:30 thank me later :)
34.48 ആ സീൻ കണ്ടാൽ ചിരിച്ചു ഒരു വഴി ആവും 🤣കണാരൻ അച്ചാർ കഴിക്കുന്നതും ശശി യുടെ ഡയലോഗും
1:15:44 😂😂
ബേസിൽ😁..
1956ലെ സ്വാതന്ത്ര ദിന ആഘോഷത്തിൽ സഖാവ് ഗാന്ധിജി (1956😆) സുഭാഷ് ചന്ദ്ര ബോസ് നോട് എന്താണ് പറഞ്ഞത്...?!?🧐 ഭീഗരാ ഒരു സോഡാ..!! 😜😁 ദേശത്തെ ഗർജിക്കുന്ന യുവനേതാവ് എന്ന നിലയിൽ ഞാൻ വളരെ വ്യാകുലനാണ്😱
Paavam 🤪🤪😜😜
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടണ്ടായിരുന്നു
പെരുവണ്ണാപുരത്തെ വിശേഷം സിനിമയുടെ പോലെ ഗ്രാമഭംഗി . കഥാ ഭംഗി
4:10 കുറുക്കൻമൂല- മിന്നൽ മുരളീടെ ഗ്രാമം! ബേസിൽ ജോസഫിന്റെ view 👍
Yes, he is trying to create his own universe.in godha there was a reference of this movie about the cricket team.
@@creeder99 kunjiraamante danger boys desham
1:44:33 😂😂 അവനെ തല്ലരുത് 😂🤣😂😂😂😂
Best orginal comedy movie post 2010..
Easily the best work of Basil Joseph..
Basil's humour sense is outstanding.
ധ്യാൻ ഈ സിനിമയിൽ അഭിനയിക്കുകയല്ല.... ജീവിക്കുകയായിരുന്നു എന്ന് മനസ്സിലായത് ഇൻ്റർവ്യൂ കണ്ടപ്പോഴാണ്.... 😁
4:11 Left ലേക്ക് പോയാൽ ദേശം - കുഞ്ഞിരാമായണം
Right ലേക്ക് പോയാൽ കുറുക്കൻ മൂല - മിന്നൽ മുരളി
Basil🔥
യഥാർത്ഥ ത്തിൽ ഇങ്ങനെ സ്ഥലം ഉണ്ടോ
@@adarshekm illa
@@adarshekm und. @wayanad. Basil Joseph nte amma veed at kurukkan moola. :)
@@ZoyaKhan-pd4zi Kurukkanmoola is a small Village/hamlet in Mananthavady Block in Wayanad District of Kerala State, India. It comes under Mananthavady Panchayath.
ഒന്ന് കൊല്ലങ്കോടിൻ്റെ ലുക്കും മറ്റേത് കുട്ടനാടൻ ലുക്കും.😊
ബേസിൽ ജോസഫ് മാജിക് 👌
ത്ര കണ്ടാലും മടുപ്പ് തോന്നണില്ല
ഒരു ഗ്രാമീണ സുഖം..
ബേസിൽ ജോസഫ് അവതരിപ്പിച്ച
രാഷ്ട്രീയ നേതാവ് കലക്കി😁😁
"കാര്യങ്ങൾക്കു വ്യക്തത കുറവുള്ളോണ്ട് .. ഞാനീ ഗ്ലാസ് മാറ്റിയേക്കാം " 🤩🤩
*ഒരു ലോജിക് ഇല്ലാത്ത കഥ പക്ഷേ നമ്മളെ പിടിച്ചു ഇരുത്തുന്നു outstanding performance dhyan 😁😁 last oru penkuttiyea dhyanu kodukkamayirunnu*
@Manish Suresh ഇല്ല.....ഇനി ഇത്തരം സിനിമക്ക് ആള് കൂടും.... ക്രൈം ത്രില്ലറുകൾ കണ്ട് കണ്ട് മടുത്തു...
@Manish Suresh orikkalum illa.inganathe padam aan allukalk ishtam
@Manish Suresh itharam cinemakale ini odu... Allathe munpathe polulla kadha ulla padam onnum ini venda. Eg Kaval, Annathe etc. Oru 15 year munpu ayrunnel athokke valiya vijayam akumayrunnu
Logic ??? Nallonam cheythittund. Antha vishwaasam engane aanu undaakunnathennum ath engane avidathe naattukaar perceive cheyyunnath ennum valare nannaayi alle kaanichirikkunnath.
Logic illaymayo??????
Amazing that this is availble on youtube now, always love going back and watching this movie...Thanks
ഈ സിനിമയുടെ വിജയം റിമി ടോമി ആണ്.
തുടക്കം മുതലേ സിനിമ ഉണ്ടെങ്കിലും
അവസാനം വരെ എവിടെയും കാണിക്കാതിരുന്നതാണ് വിജയം
കാണിച്ചിരുന്നെങ്കിൽ പടം പൊളിഞ് ഇല്ലാണ്ടായി
റിമി ടോമിയെ അവസാനം കാണിച്ചത്
Director brillance👌👌💥💥😂😂😂
Illenkil appam pottiyene padam 😂
ധ്യാൻ ഈ cinemayil അഭിനയിച്ചതല്ല ജീവിച്ചതാണ് . Interview കണ്ടപ്പോ അങ്ങനെ തോന്നി
Sathyam
ഫേവറേറ്റ് സീൻ 1:17:40 🤣🤣
എന്താ ഭീകര സംഭവം...
നല്ല നാല് പെട കിട്ടിയാൽ ആരായാലും നന്നാവും..
അതൊരു പോലീസ് കാരന്റെ
കയ്യിൽ നിന്ന് ആകുമ്പോൾ ശരിക്കും നന്നാകും🤣🤣🤣
1:23:28
ഒരു ഷർട്ട് അടിച്ചു ബ്ലൗസ് ആക്കിയതിന് ഇങ്ങനെ തല്ലണ്ട ആവശ്യമൊന്നുമില്ല
ആ...ടോ 🤣🤣🤣
ഇസ്തിരിപ്പെട്ടി ഒക്കെ എടുത്ത് അടിച്ചുലെ...
ആന്ന് ...
സഹിക്കാൻ പറ്റണ്ടേ 🤣🤣🤣ഞാനൊക്കെ മാറിനിന്ന് കയരയെർന്നു..
അയിനക്കോണ്ട് ഒന്ന് പിടിച്ചുമാറ്റാൻ പോലും പറ്റിയില്ല🤣🤣🤣🤣🤣
😂😂😂😂
Daivame theatril erunnu potti chirichath ayrnu e scenil
@@amuworld3948 🔥
chirich oopad ilakiya scena
🤣🤣🤣🤣
Vineeth eettan is a famous director , comedian actor and singer
Writer also
Actor!
Producer കൂടിയും ആണ്
Mathan kutthi yaal Kumbalam Mulakkuvo 😂😂😂
basil joseph directed this
എത്ര കണ്ടാലും മടുക്കാത്ത cinima🫶
കുഞ്ഞി രാമായണം കുട്ടേട്ടൻ. മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടൻ 😍😍😍
ഗ്രായമത്തിലെ മനുഷ്യരുടെ അന്ധ വിശ്വാസങ്ങൾ ഇന്നും നില നിൽക്കുന്നു എന്ന് കാണിച്ചു തന്ന പടം ( Basil joseph )
2024 ഇൽ കാണുന്നവാറുണ്ടോ
Illa
youtube ഇൽ ഒരുപാട് തപ്പിയിരുന്നു ഈ ഫിലിം thank you for upload 🥰
ഇന്റർവ്യൂ എല്ലാം കണ്ടു കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ ധ്യാനിനെ കാണുമ്പോഴേ ചിരി വരുന്നു 😂
എനിക്ക് ഈ സിനിമയുടേ ക്ലൈമാക്സ് ഇഷ്ടം ആണ്.🤗
എനിക്കും. Rimi’s entry super
പിന്നെ തോരൻ വന്നു, ഓലൻ വന്നു , കാളൻ വന്നു, അവിയൽ വന്നു, എരിശ്ശേരി വന്നു, ചോറു വന്നു, സാമ്പാർ വന്നു , രണ്ടു കൂട്ടം പായസവും വന്നു ,വയറ് നിറഞ്ഞു.....🎉🎉🎉
ധ്യാൻ ശരിക്കും ജീവിച്ചു
നല്ല ആൾക്കാരെ ദൈവം നേരത്തെ വിളിക്കും എന്ന് പറയുന്നത് വെറുതെയാ....അങ്ങനെയെങ്കി എന്നേം ഗാന്ധിയെയും ഒക്കെ പ്രസവത്തിലേ അങ് വിളിക്കേണ്ടതല്ലേ😂😂
Phunsukh Wangdu... How is Priya didi😂😂 Still in touch with Farhan and Rastogi?
@@cutlet7127 Mujhe pathaa nahi bhai😢😢....kon he vo log
@@phunsukhwangdu2632 അല്ല, 3 IDIOTSലെ Aamirന്റ്റെ പേര് ആണല്ലോ Phunsukh Wangdu... Reference ആണെന്ന് ഓര്ത്ത് ചോയിച്ച് പോയതാ vro.. ഞാന് ചമ്മി ല്ലേ 😁
@@cutlet7127 അറിയാം...ഞാൻ വെറുതേ പറഞ്ഞതാ😂😂....Priya Didi is doing fine🙂😌....Yeah Raju and Farhan call me often😀😀
@@phunsukhwangdu2632😂😂