Ente Aduthu Nilkuvan Yesu | S P Balasubramaniyam | SPB | Malayalam Christian Songs | whatsapp status

Поділитися
Вставка
  • Опубліковано 27 вер 2020
  • Published on 28/09/2020
    Singer : S P Bala Subramaniyam
    Malayalam Christian Song 👇
    എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
    എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
    അവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരി
    ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
    ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
    (എന്‍റെ അടുത്തു..)
    ലാ ലാ ലാ ല ലാ (4)
    ലാ ലാ ലാ ല ലാ (4)
    ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
    ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)
    അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
    കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)
    ഗുരുവല്ലേ.. കൃപയല്ലേ..
    കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
    ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
    ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി
    (എന്‍റെ അടുത്തു..)
    ലാ ലാ ലാ ല ലാ (4)
    ലാ ലാ ലാ ല ലാ (4)
    ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
    ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)
    അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
    രോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)
    അവനല്ലേ.. ഗുരുവല്ലേ..
    മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
    ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
    ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം
    (എന്‍റെ അടുത്തു..)
    #spb #malayalachristiansongs #mrblessingjohn #tamilsongs #jesudasshits #yesudhasshits #malayalamsongs #coversongs #originalsongs #tamilchristian #moviesongs #spbsongs #spbmelody #spbhits

КОМЕНТАРІ • 135

  • @mr.blessingjohnrajan
    @mr.blessingjohnrajan  2 роки тому +8

    ua-cam.com/channels/oeDpEjYjDQFcxzJMCvMuaw.html
    Guys join my new channel for more blessed videos like this ☺️

  • @sanalsomanathan2769
    @sanalsomanathan2769 Рік тому +41

    ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്..ശെരിക്കും ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മവരും ... Lp സ്കൂളിൽ ഈ സോങ് ഡാൻസ് കളിച്ചിട്ടുണ്ട്.. എന്റെ ഫ്രണ്ട്സിൽ മിക്കവാറും ക്രിസ്ത്യൻസ് ആയിരുന്നു അവരുടെ വീടുകളിലും ഈ സോങ് കേക്കാൻ ഞാൻ പോകുമായിരുന്നു.. ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു അത്രക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും... താങ്ക്സ് SPB sir ⭐️നിങ്ങൾ മരിച്ചിട്ടൊന്നുമില്ല...എന്നും നിങ്ങടെ സൗണ്ട് ഞങ്ങൾ കേൾക്കുന്നു ❤️❤️

  • @thomasjohn2653
    @thomasjohn2653 3 роки тому +106

    അടുത്ത് നിന്ന യേശുവിനോടൊപ്പം ആ ആത്മാവ് ഇന്നും ജീവിച്ചിരുന്ന് പാട്ടുകൾ പാടുന്നു. സ്വർഗ്ഗീയ ഗായകാ പ്രണാമം.

  • @madhusudanannair2850
    @madhusudanannair2850 2 роки тому +41

    എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
    എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
    അവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരി
    ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
    ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
    (എന്‍റെ അടുത്തു..)
    ലാ ലാ ലാ ല ലാ (4)
    ലാ ലാ ലാ ല ലാ (4)
    1
    ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
    ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)
    അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
    കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)
    ഗുരുവല്ലേ.. കൃപയല്ലേ..
    കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
    ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
    ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി
    (എന്‍റെ അടുത്തു..)
    ലാ ലാ ലാ ല ലാ (4)
    ലാ ലാ ലാ ല ലാ (4)
    2
    ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
    ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)
    അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
    രോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)
    അവനല്ലേ.. ഗുരുവല്ലേ..
    മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
    ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
    ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം
    (എന്‍റെ അടുത്തു..)

  • @anilkumar.ssadasivan3706
    @anilkumar.ssadasivan3706 2 роки тому +28

    ഉറക്കം ഒഴിഞ്ഞു വണ്ടി ഓടിച്ചു ജോലി ചെയ്യുന്ന കാലം ഉറക്കം വരുമ്പോൾ ഈ ഗാനം ഇട്ട് കേൾക്കും അപ്പോൾ കിട്ടുന്ന ഒരു ഊർജം പറഞ്ഞു അറിയിക്കാൻ കഴിയില്ല. യൂണിഫോം എടുക്കാൻ മറന്നാലും ഈ കാസറ്റ് മറക്കാതെ ഷർട്ടിന്റെ പോക്കറ്റിൽ വച്ചിരിക്കും.ഒരായിരം നന്ദി ടോമിൻ തച്ചങ്കരി സാർ......

  • @svlogs9359
    @svlogs9359 2 роки тому +25

    എന്നും ഈ ഒരൊറ്റ പാട്ടിലൂടെ ഞാനോർക്കുന്ന ഗായകന് പ്രണാമം 🙏🙏😘

  • @niyasnajoom
    @niyasnajoom Рік тому +6

    ക്രിസ്ത്യൻ പാട്ടുകൾ എല്ലാം പൊളിയാണ്......നല്ല ഫീൽ ആണ്...

  • @kaladevipc9873
    @kaladevipc9873 3 роки тому +23

    ഈ ഗാനം കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മറക്കും

  • @tvmpanda
    @tvmpanda 3 роки тому +33

    Thank you SPB for making my childhood awesome !!!

    • @augustin_john
      @augustin_john 11 місяців тому

      ua-cam.com/video/3p_hGqEF6EM/v-deo.html

  • @aniljoy2962
    @aniljoy2962 2 роки тому +9

    എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം

  • @jerinvkm7643
    @jerinvkm7643 2 роки тому +8

    Spb സാറിന്റെ ഒരു ക്രിസ്തിയ പാട്ട്
    കേൾക്കാൻ കൊതിച്ചു....
    Thaks🙏🙏🙏🙏🙏🙏🙏
    ..........❤..........

  • @sajithankachan9889
    @sajithankachan9889 2 роки тому +5

    ടോമിൻ തച്ചങ്കരി സാർ ബിഗ് സല്യൂട്ട്

  • @alensudarshan5492
    @alensudarshan5492 3 роки тому +10

    We miss you S. P. Balasubrahmaniam. Sir

  • @tintug7211
    @tintug7211 3 роки тому +24

    മനോഹരമായ വരികൾ 🙏S. P bala subramaniyam the great singer

  • @manjunathaChari-cz8bn
    @manjunathaChari-cz8bn 3 роки тому +25

    I can't understand what spb singing but his voice was pretty good... love you spb sir ....miss you too .... praise the lord

  • @alentantony6364
    @alentantony6364 2 роки тому +13

    Angel Voice 👌

  • @serafiansmediaofficial7625
    @serafiansmediaofficial7625 3 роки тому +8

    വയലിൻ ജേക്കബ് സംഗീതം. Miss you sir

  • @millionwordsarul9020
    @millionwordsarul9020 3 роки тому +10

    Thank you Spb sir

  • @margaretdias2524
    @margaretdias2524 3 роки тому +16

    Brilliant SPB sir . Your a gem. Rest in peace in the arm of Christ✝️💒❤️🙏🌹

  • @mithunalbin5769
    @mithunalbin5769 Місяць тому

    ❤ സൂപ്പർ 💥💝

  • @AnishMarlboro
    @AnishMarlboro 5 місяців тому +1

    എന്റെ പ്രിയകാല ബാല്യ സോങ്

  • @christojoju3874
    @christojoju3874 3 роки тому +8

    Super ❤️❤️💗

  • @aldodelix9067
    @aldodelix9067 2 роки тому +5

    Nalla paattu love from vaniyakudy tamilnadu

  • @jchittillam77
    @jchittillam77 2 роки тому +4

    when I listen this song ,I get an energy and tears fell to earth as my sins washing away. Thanks to our beloved SPB and let All mighty give him a RIP.

  • @williamsdavid6887
    @williamsdavid6887 Місяць тому

    Amen hallelujah.

  • @markantony153
    @markantony153 Рік тому +2

    Fantastic song great music voice of spb wow 🔥

  • @livinvincent6661
    @livinvincent6661 2 роки тому +5

    a song that makes you love jesus more

  • @aks6240
    @aks6240 2 роки тому +5

    Such a lovely song, SPB sir you always leaves in our heart, love you forever.

  • @user-lk1vy9xg3u
    @user-lk1vy9xg3u 8 місяців тому +1

    അന്നും ഇന്നും എന്നും ഇഷ്ടമുള്ള പാട്ട്... മരിക്കുംവരെ കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤

  • @1minuteinspirationbysifamt382
    @1minuteinspirationbysifamt382 3 роки тому +8

    Excellent

  • @bijoy.k7361
    @bijoy.k7361 3 роки тому +21

    What a brilliant voice

  • @krishnakumaras3316
    @krishnakumaras3316 3 місяці тому +1

    S B സാർ ❤

  • @akhilsanthosh2685
    @akhilsanthosh2685 2 роки тому +2

    വരികൾ, സംഗീതം, ഗാനലാപനം 🙏🙏🙏🙏🙏🙏🙏💕💕💕💕🥰🥰🥰🙏🥰legends ❤❤❤

  • @aneeshantony2752
    @aneeshantony2752 2 місяці тому

    Divine song 🙏❤️🙏

  • @user-000jd
    @user-000jd 5 місяців тому

    എന്നാ രസമാ ഈ പാട്ട് കേൾക്കാൻ 🙏🏼Thank God

  • @basilreji3065
    @basilreji3065 3 роки тому +6

    Super

  • @Abhiram-gx8si
    @Abhiram-gx8si 2 місяці тому

    Absolute banger💥💥

  • @jijothomas369
    @jijothomas369 4 місяці тому +1

    ഈസ്റ്റർ ആശംസകൾ 2024🙏🏻✝️

  • @anurajanr245
    @anurajanr245 3 роки тому +6

    Supper song

  • @RaniRani-yg8de
    @RaniRani-yg8de 3 роки тому +5

    Thank you

  • @user-yh6uf4tc2n
    @user-yh6uf4tc2n 3 роки тому +5

    Amen...

  • @sajithankachan9889
    @sajithankachan9889 2 роки тому +2

    SPB സ്മരണാഞ്ജലി 🌹🌹🌹🙏🙏🙏🙏

  • @melvin6117
    @melvin6117 2 роки тому +3

    Praise the Lord 💯

  • @sumithaphilip
    @sumithaphilip 3 роки тому +4

    Good and nice

  • @Silvy-hg1xs
    @Silvy-hg1xs 2 роки тому +1

    Lovely song... Praise the Lord.... Jesus is our saviour

  • @bobinjoseph6227
    @bobinjoseph6227 2 роки тому +4

    This song is really amazing 😻

  • @anandhuchandran5257
    @anandhuchandran5257 Рік тому +2

    What a song❤️

  • @abhishekd.j9609
    @abhishekd.j9609 2 роки тому +2

    SUPPER SOING 👌👌👌👌👌👌

  • @sajins719
    @sajins719 Рік тому +1

    Thanks bro, my childhood onwards favorite song

  • @jawan9413
    @jawan9413 Рік тому +2

    मुझे अपना बचपन याद आता है यह सुनने से

  • @TintujohnJohn
    @TintujohnJohn 2 місяці тому

    SPB🙏🙏🙏

  • @sudinms1633
    @sudinms1633 Рік тому +1

    ❤️നൊസ്റ്റാൾജിയ

  • @nivedmdnivedya.m.d1458
    @nivedmdnivedya.m.d1458 2 роки тому +2

    Amen 🙏🏻🙏🏻

  • @sarunsadoor6737
    @sarunsadoor6737 2 роки тому +2

    SPB sir....❤️❤️

  • @sethumadhavankksethumadhav2119
    @sethumadhavankksethumadhav2119 3 роки тому +4

    Spr

  • @user-do2rh2jv6k
    @user-do2rh2jv6k 2 роки тому +2

    👏Amen👏

  • @emiljoe2012
    @emiljoe2012 6 місяців тому +1

    ❤❤❤❤

  • @paulmoses1209
    @paulmoses1209 2 роки тому +2

    my favourite song

  • @paramasivams4667
    @paramasivams4667 7 місяців тому

    SPP சார்

  • @dr.p.felcychristinal7732
    @dr.p.felcychristinal7732 Рік тому +1

    Evergreen song

  • @arjavv6152
    @arjavv6152 3 роки тому +7

    ❤️

  • @renjiniphilip6676
    @renjiniphilip6676 2 роки тому +4

    👌👌

  • @lijiko9189
    @lijiko9189 10 місяців тому

    ❤ സൂപ്പർ, song

  • @nishajegan6199
    @nishajegan6199 2 роки тому +2

    Very nice 🙏🏻

  • @midhunmohanan4343
    @midhunmohanan4343 Рік тому

    Nostalgia song all time 💯💯💙

  • @svlogs9359
    @svlogs9359 2 роки тому +1

    Pranamam😍🙏

  • @harikrishnangh9155
    @harikrishnangh9155 3 місяці тому

    Pandu ente veedinte aduthulla palliyile perunalinu band meelakkar vaayichaanu ee song first keeljkunnathu. Pinne paadiyathu ente preeyappetta legand aanennu arinjappo iam flat❤❤❤❤❤❤❤❤

  • @Jith333
    @Jith333 2 роки тому +1

    Mass

  • @vinodrajappan1028
    @vinodrajappan1028 3 роки тому +5

    🙏🙏🙏😭

  • @TintujohnJohn
    @TintujohnJohn 2 місяці тому

    my dance Song...🙏🙏🙏

  • @mjmandapathil1681
    @mjmandapathil1681 Рік тому

    Beautiful song 🎉

  • @rajeeshrajeesh8728
    @rajeeshrajeesh8728 2 роки тому +1

    Thankyou

  • @byjuv7395
    @byjuv7395 2 роки тому +1

    ❤❤❤❤ super😍

  • @minijinu3269
    @minijinu3269 3 роки тому +6

    🙏🙏✝️🙏🙏🙏✝️🙏🙏🙏✝️🙏🙏🙏

  • @bintabijo3798
    @bintabijo3798 2 роки тому +1

    Super song

  • @lathaprabin9764
    @lathaprabin9764 10 місяців тому

    Rompa nalla padu anaku pudikm

  • @athulyaajo2507
    @athulyaajo2507 2 роки тому +1

    Amen 🙏🙏🙏

  • @Laya9983
    @Laya9983 Рік тому

    My favourite song 💖💖💖🙏🙏🙏

  • @Love_and_wisdom
    @Love_and_wisdom 3 роки тому +5

    😊

  • @ashlyelizabethmathew4258
    @ashlyelizabethmathew4258 3 роки тому +8

    Good song

  • @Rajaanto
    @Rajaanto 6 місяців тому

    SPB Sir 🥹🙏✝️

  • @geethuvlogs9618
    @geethuvlogs9618 2 роки тому +1

    Spb🙏🏻🙏🏻

  • @sumithaphilip
    @sumithaphilip 3 роки тому +4

    Goid

  • @kids3859
    @kids3859 2 роки тому +3

    Your voice is brilliant ☺️👌

  • @rojajose5257
    @rojajose5257 2 роки тому +4

    👌👌👌👍👍👍

  • @anjanasanthosh3980
    @anjanasanthosh3980 5 місяців тому

    ❤💚

  • @jeevahenson
    @jeevahenson 3 роки тому +3

    😍😘

  • @Jith333
    @Jith333 2 роки тому

    Kidu

  • @youtubemalik4380
    @youtubemalik4380 3 місяці тому

    😇❤

  • @jomcybibin1135
    @jomcybibin1135 Рік тому

    Spb sir ❤❤❤❤❤

  • @josesingaraj5283
    @josesingaraj5283 Рік тому

    Spb👍

  • @karthickrejina8339
    @karthickrejina8339 2 роки тому

    Superb

  • @RahulAmbadi
    @RahulAmbadi 2 місяці тому

    🥰

  • @aaronraj6719
    @aaronraj6719 2 роки тому

    super🤗😍

  • @vinothtn7495
    @vinothtn7495 2 роки тому

    Sp la🔥👑

  • @anulalmananthavady459
    @anulalmananthavady459 Рік тому

    SPB ❤️

  • @parasakthianish1477
    @parasakthianish1477 Рік тому

    Nice voice

  • @theasher9942
    @theasher9942 2 роки тому +1

    ❤️❤️❤️❤️

  • @Jith333
    @Jith333 2 роки тому

    Poli

  • @bobinjoseph6227
    @bobinjoseph6227 2 роки тому +2

    Love the voice we danced