ഹോ എന്റെ യേശുവേ എത്ര മനോഹരമായ ഗാനം ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്കും സന്തോഷം പ്രിയ കസ്റ്റാറിന് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏❤️🙏❤️🙏❤️🙏❤️🙏
എല്ലാം എല്ലാം നിന്റെ ഗാനം തന്നത് അല്ലാതെ ഒന്നും ഇല്ല ഞങ്ങൾക്ക് എല്ലാം തന്നത് അങ്ങ് തന്നെ അപ്പ എന്ന് ഞങ്ങളെ കാത്തുകൊള്ളേ മനോഹരമായ ഗാനങ്ങളിലൂടെ എന്ന് ആമേൻ
ഏറെ നാളായി കേൾക്കുവാൻ കഴിച്ചിരുന്ന ഖത്തറിന്റെ എല്ലാമെല്ലാം നിന്റെ ദാനം എന്ന് മനോഹരമായ പാട്ട് കെസ്റ്ററിന്റെ പാടി തന്നതിനായി ഒരുപാട് ഒരുപാട് സന്തോഷം നന്ദി
ദാനമെല്ലാം നിൻ ദാനമെല്ലാം.... ദൈവമേ നിൻ സ്നേഹ ദാനമെല്ലാം.... കരുണയാൽ നീ തന്ന നന്മകൾ ഓരോന്നും... വടുതല ഡോൺ ബോസ്‌കോയിൽ വർഷങ്ങൾക്കു മുൻപ് പാടിയ പാട്ട്... 🙏🏻
🙏🙋🙏🙋 ജീവിതത്തിൽ നേടിയതൊന്നുമില്ല എന്നാൽ എന്റെ കർത്താവിനെ നേടി അത് എത്രയോ ഭാഗ്യം നാം എന്തൊക്കെ ഭൂമിയിൽ നേടിയാലും അതൊന്നും നശ്വരമാണ് എന്നാൽ എന്നാൽ കർത്താവിനെ നേടിയ ഭാഗ്യവാന്മ
What a wonderful blessing voice you have sir i love your voice before i use to be a jolly Abraham fan but now you are my one and only favourite singer awesome songs thank you sir
ഈ പാട്ട് 2024ൽ കേൾക്കുന്നവരുണ്ടോ എല്ലാ൦ യേശുവേ അങ്ങയുടെ ദാന൦ മാത്ര൦ യേശുവേ നന്ദി 🙏🙏🙏🙏
എൻറെ ജീവൻറെ ജീവനാണ് ഈ ഗാനം
ഹോ എന്റെ യേശുവേ എത്ര മനോഹരമായ ഗാനം ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്കും സന്തോഷം പ്രിയ കസ്റ്റാറിന് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏❤️🙏❤️🙏❤️🙏❤️🙏
യേശുവേഎല്ലാം എല്ലാംകർത്താവിൻറെ ദാനമാണ്അപ്പാഞങ്ങളെ സമ്പൂർണ്ണമായിഅവിടുത്തെgaap കരങ്ങൾസമർപ്പിക്കുന്നുഞങ്ങളെ കാത്തുകൊള്ളേണമേനീ അതിമനോഹരമായഗാനങ്ങളിലൂടെആമേൻ
യേശു അപ്പോഎത്ര നാളായിഈ പാട്ട് കേട്ടിട്ട്തിരു സന്തോഷംനന്ദി
രാവിലെതന്നെ ഈ ഗാനം കേൾകുംനല്ല ആശ്വാസമാണ് സമാദാനമാണ് എപ്പോഴും ദൈവത്തിനെ ഓർക്കാൻ nalla song
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഓരോ ദിവസവും കഴിഞ്ഞുപോകുന്നു ദൈവം ചെയ്ത നന്മകൾക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നേടിയത് ഒന്നുമില്ല എല്ലാമപ നിന്റെ ദാനം
യേശുവേ പ്രിയ കെസ്റ്റ് നിൻ്റെ ഈ മനോഹരമായ ഗാന 6 കേട്ടിട്ടു ഒരു ചാടനാളി ഒത്തിരി ഒത്തിരി ഇഷ്ടമായ❤❤❤❤❤❤❤❤❤❤
ജീവിതത്തിൽ ഉള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ് ജീവിതം മുഴുവൻ ദൈവം തന്ന അനുഗ്രഹമാണ്
ഈ ഗാനം കേട്ടിട്ട് കുറെ ദിവസമായി എല്ലാം എല്ലാം ദൈവത്തിന്റെ ദാനമാണല്ലോ കേൾക്കുമ്പോൾ ആശ്വാസമാണ്
😊😅😊😊😊😊😅😅😅😅😅😅😅😅😅😊😅😅
ഓരോ ദിനവും ദൈവം നടത്തുന്നത് ദൈവത്തിന്റെ നന്ദിയുള്ള കാരത്തിലുള്ള ദാനമാണ്
സൂപ്പർ സോങ്..... വളരെ ഇഷ്ടമായി മോൻ നല്ലപോലെ പാടി അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....
എല്ലാമെല്ലാം അവിടുത്തെ ദാനമാണല്ലോ യേശുവേ അപ്പ അവിടുത്തെ പ്രിയ മകനിൽ കൂടെ കേൾക്കുന്ന സുന്ദര ഗാനങ്ങൾ പൊതുവാണി ഒരുപാട് ഇഷ്ടമായി ആമേൻ
നേടിയതൊന്നും ഇല്ല എല്ലാം അപ്പാ നിൻറെ ദാനം സൂപ്പർ വരികൾ ദൈവം ഈ ടീമിനെ അനുഗ്രഹിക്കട്ടെ
യേശുവേഈ മനോഹരമായ പാട്ട്വീണ്ടും വീണ്ടുംവളരെ സന്തോഷംഒത്തിരി ഒത്തിരി നന്ദി
നേടിയത് ഒന്നുമില്ല എല്ലാം ദൈവത്തിന്റെ ദാനമാണ് നല്ലഅശ്വാസം തരുന്ന varikal
എല്ലാം എല്ലാം നിൻറെ നിന്റ ദാനം എല്ലാമെല്ലാം നീ തന്നതാണ് അപ്പ എന്ന മനോഹരമായ ഗാനം ഒരുപാട് ഒരുപാട് ഇഷ്ടമായി ഒത്തിരി ഒത്തിരി
എല്ലാംഅപ്പായേശുവേഅവിടുത്തെഇന്ന് ഞങ്അങ്ങ് കുടിക്കുന്നുഎത്ര തുടിച്ചാൽമതിയാകയില്ലഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
ദൈവമേ അത്ര മനോഹരമായ പാട്ട് കേൾക്കുന്നു പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് സന്തോഷമുണ്ട്
എല്ലാം എല്ലാം നിൻറെ ദാനം അപ്പാ അങ്ങല്ലാതെ ഞങ്ങൾക്ക് ആശ്രയിപ്പാൻ മറ്റൊന്നുമില്ല അവിടുത്തെ കരങ്ങളിൽ ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ
ദൈവമേഞങ്ങൾക്കായിഒന്ന്ഈ ലോകത്തിൽ ഇല്ലഎല്ലാംഅവിടുത്തെഅപ്പം ഞങ്ങളെഅനുഗ്രഹിക്കണംഈ മനോഹരമായഗാനങ്ങളിലൂടെഅമ്മേ
എല്ലാം അപ്പാ അങ്ങയുടെ ഗാനം എത്ര മനോഹരമായിരുന്നു എൻറെ യേശുവേ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു പോകും ദൈവം അനുഗ്രഹിക്കട്ടെ
എൻറെ യേശുവേ അപ്പ അങ്ങേയ്ക്ക് ഒരായിരം നന്ദി ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
എല്ലാം എല്ലാം നിന്റെ ഗാനം തന്നത് അല്ലാതെ ഒന്നും ഇല്ല ഞങ്ങൾക്ക് എല്ലാം തന്നത് അങ്ങ് തന്നെ അപ്പ എന്ന് ഞങ്ങളെ കാത്തുകൊള്ളേ മനോഹരമായ ഗാനങ്ങളിലൂടെ എന്ന് ആമേൻ
യേശുഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു നിങ്ങൾ ഞങ്ങളോട് കരുണ തോന്നി മനോഹരമായ ഗാനങ്ങളിലൂടെ ആമീൻ
എല്ലാമെല്ലാം എൻറെ അപ്പനാണ് അപ്പ ആശ്രയിക്കുന്നു അപ്പൻ എന്നെ കാത്തുകൊള്ളും മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
എല്ലാമെല്ലാം നിന്റേ ദാനം എല്ലാം ഞങ്ങൾക്കായി ക അപ്പാ അവിടുത്തെ കൃപ ഞങ്ങളിൽ പകരേ ആമേൻ
Yesuappa ellam ninte dhanam 🙏🙏 ella anugrahangalkkum nandhi chollunnu 🙏🙏❤️❤️❤️❤️
നേടിയതൊന്നുമില്ല എല്ലാം അപ്പാ നിന്റെ ദാനം... Thanku JESUS
നമ്മൾ നേടിയത് ഒന്നുമില്ല എല്ലാം ദൈവത്തിന്റെ ദാനമാണ് കർത്താവിനെ അറിഞ്ഞതുമുതൽജീവിതത്തിൽ വലിയ anugrahaman
എല്ലാം എല്ലാം നിൻറെ ദാനംനല്ല പാട്ടാണ്നന്നായി പാടിയിട്ടുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
ഏറെ നാളായി കേൾക്കുവാൻ കഴിച്ചിരുന്ന ഖത്തറിന്റെ എല്ലാമെല്ലാം നിന്റെ ദാനം എന്ന് മനോഹരമായ പാട്ട് കെസ്റ്ററിന്റെ പാടി തന്നതിനായി ഒരുപാട് ഒരുപാട് സന്തോഷം നന്ദി
Nalla മനോഹരമായ ഗാനം nalla അർത്ഥമുള്ള song
യേശുവേഅപ്പോമൂക്ക് കാത്തോളണേഞങ്ങൾ അവിടുത്തെദാനമല്ലേഞങ്ങളോട്കരുണ തോന്നണമേആമേൻ
ദാനമെല്ലാം നിൻ ദാനമെല്ലാം....
ദൈവമേ നിൻ സ്നേഹ ദാനമെല്ലാം....
കരുണയാൽ നീ തന്ന നന്മകൾ ഓരോന്നും...
വടുതല ഡോൺ ബോസ്‌കോയിൽ വർഷങ്ങൾക്കു മുൻപ് പാടിയ പാട്ട്... 🙏🏻
A Silent Journey with SRI KESTER's Vocal melody. Very pleased!❤️🙏
Nalla ആശ്വാസം തരുന്ന song എല്ലാം ദൈവത്തിന്റെ ദാനം മാത്രം
Amen Praise The Lord 🙏🏻🙏🏻🙏🏻✝️✝️✝️❤️❤️❤️❤️❤️
ആമേൻ യേശു അപ്പാ👏👏👏👏👏🙏🙏🙏🙏
God bless you dear kester sir. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐🌷🌷🌷🌷🌷🌷👑
നേടിയതൊന്നുമില്ലപ്പാ എല്ലാം എന്റെ കർത്താവിന്റെ ദാനമാണ്
🙏🙋🙏🙋 ജീവിതത്തിൽ നേടിയതൊന്നുമില്ല എന്നാൽ എന്റെ കർത്താവിനെ നേടി അത് എത്രയോ ഭാഗ്യം നാം എന്തൊക്കെ ഭൂമിയിൽ നേടിയാലും അതൊന്നും നശ്വരമാണ് എന്നാൽ എന്നാൽ കർത്താവിനെ നേടിയ ഭാഗ്യവാന്മ
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .....🙏
Nalla song ഈ song കേട്ടാൽ nalla ആശ്വാസം കിട്ടും
Sir....I love your voice......
Ellam Ninte Dhanam Thanks God Kesterettante Sundharamaya Mattoru Ganam 🙏
ഇല്ല ദിവസവും കേൾക്കുന്ന ഗാനമാണ് സ്വർഗീയഗായകന്റെ ഗാനം കേട്ടാൽ പിന്നെ മനസിന് nalla ആശ്വാസമാണ്
Super song 🙏🙏🙏🙏God bless u a lot
Super song may God bless you! Keziahmol Thuvayoor Adoor 👌👏💗💐🙋🙏❤💐
🙏🏻🙏🏻ആമേൻ 👌🏻
Nediyathonnumilla ellam appante dhanam 🙏🙏🙏
എല്ലാം നിൻ്റെ ദാനം തന്നെ അപ്പാ
Super voice good singing
എല്ലാം അപ്പാ നിന്റെ ഗാനം എന്ന മനോഹരമായ പാട്ട് പാടി തന്നതിന് ഒരുപാട് ഒരുപാട് സന്തോഷം നന്ദി
Blessed song blessed voice 🙏🔥🙏Kester I love your vioce 🙏🔥🙏
This song is a bloom in the Moon 🙏 ❤️
ഇത്രത്തോളം കൃപയിൽ നടത്തിയതു നിന്റെ ദാനം
Super super thanku sir god bless 🙏🙏🙏🙏🙏
What a wonderful blessing voice you have sir i love your voice before i use to be a jolly Abraham fan but now you are my one and only favourite singer awesome songs thank you sir
I love song
And u r voice 😘
Sure brother, all God grace Shalom.
Thank you Jesus ❤
I wish all Kester's songs in this channel, so we won't miss any😍
Kester sir god bless you 🙏👍
ഞാൻ നേടിയതായി ഒന്നുമില്ല അപ്പ എല്ലാം നിന്‍റെ ദാനം
Super song 👍👍
Heart touching song🙏🙏
Very nice 🙏😍
God bless you for this Heart touching song
Everything we own is Almighty'S Dhanam
Thanks my God❤❤
Yesuappa ellam ninte dhaanam
സത്യം❤❤❤
Really heart touching song😭. Love this song.
ആമേൻ
Thank you jesus
എല്ലാം അപ്പാ ninte danam
Nice lyrics
E pattukaranaum e pattum thannathum davatthintay thanam
my favorite song
Nice song
Superb
Amen🙏
👏🏼👏🏼👏🏼🙏🙏
Amen
😍
Amen Amen🙏🙏🙏🙏🙏🙏🙏 🥰🥰👏👏👏👏✌✌👍👍👎👎🖐
Karoke kittumo
Nice song
Amen
Amen🙏🙏
Amen🙏🙏🙏🙏