മദ്യഭുക്കും മനുഷ്യൻറെ ബുക്കും I Pusthakovsky ft. Bipin Chandran I Episode 1 I Mathrubhumi Podcasts

Поділитися
Вставка
  • Опубліковано 23 лип 2024
  • Meet Pusthakovsky, a fan of books and whisky also known as Bipin Chandran. He'll tell you many stories, but this one is about his college days and a few special books along the way.
    0:00 - 0:32 - പുസ്തകവും വിസ്കിയും
    0:33 - 3:35 - പ്രണയം, പിരിവ്, പൈന്റടി
    3:36 - 5:56 - കുടിയന്റെ കഥാപ്പുസ്തകം
    5:57 - 7:29 - ആന്ദ്രിയാസ് എന്ന അത്ഭുതം
    7:29 - 7:59 - വായിക്കുന്നവർ, വായിച്ചെഴുതുന്നവർ
    8:00 - 8:24 - മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ
    8:25 -10:59 - അബ്ബാസിക്കയുടെ അനുഭവക്കടലുകൾ
    11:00 -11:46 - മനുഷ്യപ്പറ്റിൻ്റെ മഹാഖ്യാനം
    Directed by: Athif Aziz
    Agency: Maitri Advertising Works
    COO - Jayakumar Kurup
    Head & Director-Digital: Sumit Raj
    Head-Digital & Creatives: Ajay Syama Sathyan
    Head-Digital Planning: Rahul Menon
    D.O.P: Toni George
    Editor: Sharika Prasad
    Social Media Manager: Vignesh Ramadas
    Social Media Executive: Shradha Rajan
    Art: Chrispin Chacko
    Music: Ajiit Sathyan
    Colour grade: Harikrishnan B.S
    Production Sound Recordist: Tony Tom
    Sound Mixing: Sundar Sethumadhavan
    Outfit: @bespokedbysk
    Styled by: Sooraj SK
    Assistant stylist: Shamil
    Mua & hair: Amarnath Anil & Barberarea
    Title Design: Athif Aziz
    Title Animation: Sharath Chandran
    Poster Design: Muhammed Farhan
    Subtitles: Dan K George
    Camera assistant: Alwin Wilson
    Jithu Sujith
    Team Kappa:
    Mayura SK
    Renjini Menon
    Abraham Tharakan
    Namitha Madhavankutty
    Aishwarya Das
    Sundar S Nair
    Alphonsa P George
    Pranav PS
    Mridul Sanalkumar
    Mathrubhumi Books: Georgey Thomas
    Music credits: Retro Hip Hop, Nver Avetyan
    Books mentioned in Episode 1:
    1.The Legend of the Holy Drinker (English) - Joseph Roth, published by Granta Books (transl. by Michael Hofmann).
    2.The Legend of the Holy Drinker (Malayalam) - Joseph Roth (transl. by A.V. Gopalakrishnan).
    3.The Legend of the Holy Drinker (Malayalam) - Joseph Roth, published by Megha Books (transl. by Abraham).
    4. Oru Peyintu Panikkarante Loka Sanjarangal - Muhammad Abbas, published by Pravda Books.
    5. Visappu Pranayam Unmadam - Muhammad Abbas, published by Pravda Books.
    6. Visappu Pranayam Unmadam - Muhammad Abbas, published by Mathrubhumi Books.
    Link: www.mbibooks.com/product/visa...
    #Mathrubhumi #Mathrubhumibooks #MathrubhumiPodcast #Pusthakovsky
    #MalayalamPodcast #Maharajascollege #Storytelling #BipinChandran #BipinChandran
    #Pusthakovsky #WriterBipinChandran #ScriptWriterBipinChandran

КОМЕНТАРІ • 187

  • @helentjohn9956
    @helentjohn9956 7 місяців тому +16

    സാറിൻ്റെ സംസാരം കേട്ടിരിക്കാൻ അപ്പോളും ഇപ്പോളും ഭയങ്കര രസമാണ്... ആ പഴയ +2 ക്ലാസ്സ് മുറിയും മലയാളം ക്ലാസ്സും ഓർമ വരും... ❤❤❤❤❤ ബിപിൻ സാർ ഇഷ്ട്ടം ❤❤❤❤

  • @romyvellammel7895
    @romyvellammel7895 7 місяців тому +3

    ന്റെ പൊന്നു ബിപി... നീയെന്നെ സ്നേഹിക്കുന്നതിൽ ഞാൻ ആത്മാർത്ഥമായി അഭിമാനിക്കുന്നു.... നീ എന്തു മനുഷ്യനാണ് ഹേ ...... ഉമ്മ ❤

  • @mayamoothat1247
    @mayamoothat1247 7 місяців тому

    Congratulations, well made.
    All the best for many more episodes

  • @sibinsb1036
    @sibinsb1036 6 місяців тому

    Really superb❤❤❤❤...Eagerly waiting for the next episode😊

  • @myreadingcorner1984
    @myreadingcorner1984 7 місяців тому +3

    അടിപൊളി ബിപിനേട്ടാ ❤️❤️. അബ്ബാസിക്കയുടെ പുസ്തകങ്ങളും , joseph roth ന്റെ പുസ്തകവും വാങ്ങി വായിക്കണം . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️🥰😍

  • @vineethtp2270
    @vineethtp2270 7 місяців тому +3

    ബിബിനേട്ടാ... അവതരണം കിടിലോസ്കി! ഈ പരിപാടിയ്ക്കായി തിരഞ്ഞെടുത്ത ആദ്യ പുസ്തകവും കിടിലോസ്കി. പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു.... ♥️

  • @rajeevmk707
    @rajeevmk707 7 місяців тому +1

    ഇങ്ങനെ ഒന്ന് കാത്തിരിക്കുകയായിരുന്നു... 😍😍😍

  • @jinshaganga5287
    @jinshaganga5287 7 місяців тому

    😍അടിപൊളി.... Concept and presentation both are superb and informative❤

  • @haripriyakm540
    @haripriyakm540 7 місяців тому +7

    Also, congratulations to the subtitler! 💐

  • @gopikamohan1489
    @gopikamohan1489 6 місяців тому

    It's really interesting to hear you.
    Expecting more 😀

  • @rebelrokz
    @rebelrokz 7 місяців тому

    കലക്കി
    തുടർച്ചകൾ ഉണ്ടാവട്ടെ .. കാത്തിരിക്കുന്നു

  • @sreejithavinayan582
    @sreejithavinayan582 7 місяців тому +2

    ഗംഭീരമായി.... പ്രതീക്ഷിച്ച പോലെ തന്നെ...❤️

  • @PraveenLackooR
    @PraveenLackooR 7 місяців тому +3

    ശംഭീര അവതരണം🔥
    പതിയെ തുടങ്ങി കത്തിക്കയറി ഒടുവിൽ ചിതറിച്ചു👏 പരാമർശിച്ച പുസ്തകങ്ങളെ ഇതിൽ നല്ലതായി പരിചയപ്പെടുത്താൻ പറ്റില്ല👌 ജീവിതാനുഭവങ്ങളെപ്പറ്റിയുള്ള പറച്ചിൽ ഒക്കെ കിടു. Typical Bipin Chandran style ൽ ഗംഭീര തുടക്കമായി ഈ Episode. ഇനിയും പോരട്ടെ🔥🔥

  • @shybarajeev7002
    @shybarajeev7002 7 місяців тому +2

    ഉഗ്രനായിട്ടുണ്ട് 👍നല്ല അവതരണം..കണ്ണുനിറയാതെ അബ്ബാസ് ഇക്കയെ വായിക്കാനാവില്ല. വളരെ കാലമായി fbyil അദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കാറുണ്ട്.
    പിന്നെ അടുത്ത വിസ്കി പെട്ടന്ന് പോരട്ടെ. Back ground music അല്പം കുറച്ചാൽ നന്നായിരുന്നു 🥰

  • @rajadr1013
    @rajadr1013 7 місяців тому +1

    Nice and Very touching presentation 👏🏽👏🏽👌🏽
    അബ്ബാസിക്ക ❣️❣️

  • @nikhilapsoman7177
    @nikhilapsoman7177 7 місяців тому +1

    കിടിലൻ പ്രോഗ്രാം... ഗംഭീര അവതരണം ❤️❤️

  • @CMEDIA07
    @CMEDIA07 7 місяців тому +1

    ഗംഭീരം.... തുടരണം ഈ പുസ്തകസഞ്ചാരം

  • @Rathi1653
    @Rathi1653 7 місяців тому +1

    നല്ല ആമുഖം. നല്ല അവതരണം. അഭിനന്ദനങ്ങൾ ബിപിൻ 🌹❤

  • @mahi007100
    @mahi007100 7 місяців тому +4

    വായനയെ ഈ കാലത്ത് ജീവനോടെ നിലനിർത്താനുള്ള ശ്രമങ്ങൾക്ക് Big Salute... പുസ്തകാവതരണങ്ങൾക്കൊപ്പം നല്ല വ്യത്യസ്ത പുസ്തകങ്ങളുടെ പരിചയപ്പെടുത്തലുകൾക്കായി കാത്തിരിക്കുന്നു 👍

    • @sharookhanpn6688
      @sharookhanpn6688 6 місяців тому

      ഒരു വെബ് സീരീസന്റെ മനസ്സ് നിറച്ച എപിഡോട് കണ്ട (തിൽ
      ഒരു പിടി നല്ല പുസ്തക അറിവും.
      ഒരു പാട് ഇഷ്ടം.

  • @ajeemsha
    @ajeemsha 7 місяців тому

    Kollam..nalla avatharanam .theerchayayum randu book um vayichiriykum

  • @heartistory
    @heartistory 7 місяців тому

    ഗംഭീര അവതരണം. തുടക്കം സൂപ്പറായി.
    - mukthar udarampoyil

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 7 місяців тому +1

    നമ്മുടെ സ്വന്തം അബ്ബാസിക്കയുടെ പുസ്തകത്തെ അവതരിപ്പിച്ചതിന് ഒത്തിരി നന്ദി പ്രിയപ്പെട്ട ബിപിൻ ജീ.....❤❤❤❤ ഹൃദയം കൊണ്ട് ഒരായിരം കെട്ടിപ്പിടികൾ .🫂🫂🫂🫂.... മികച്ച അവതരണം .... ഏറ്റവും ഇഷ്ടമായത് വീഡിയോ യുടെ കിടിലൻ കളർ ടോണും അവതരണ ശൈലിയും❤❤❤❤❤

  • @jewljantony5288
    @jewljantony5288 7 місяців тому +1

    പുസ്തകോവിസ്കിക്ക് സ്വാഗതം
    പ്രിയ കഥാകൃത്തിന്റെ ജീവിതകഥകളും പുസ്തകാനുഭവങ്ങളും കേൾക്കുവാൻ വീണ്ടും ആഗ്രഹിക്കുന്നു

  • @user-wb1ew3je5e
    @user-wb1ew3je5e 7 місяців тому

    Wow!!!ഗംഭീര അവതരണം...

  • @sreelals4874
    @sreelals4874 7 місяців тому +1

    ചേട്ടാ.. നന്നായി അവതരിപ്പിച്ചു... അടിപൊളി ❣️❣️❣️

  • @vijeeshvkothangal3340
    @vijeeshvkothangal3340 7 місяців тому

    ബിപിൻ സർ,
    മികച്ച അവതരണം. ഇനിയും ഒരുപാട് പുസ്തകങ്ങൾ പരിചയപ്പെടുത്താനും എഴുതാനും കഴിയട്ടെ....... ആശംസകൾ.....
    തീർച്ചയായും വാങ്ങി വായിക്കും...

  • @ambilykuttanms6647
    @ambilykuttanms6647 7 місяців тому +1

    ചേട്ടൻ പറഞ്ഞത് ശരിയാ. വായനാ ദിനത്തിൽ ഘോരം ഘോരം വായനയെക്കുറിച്ച് എല്ലാവരും പറയും. പക്ഷെ ഒരു പുസ്തകം വാങ്ങിക്കാൻ പൈസ തരുമോ സാലറി വരുമ്പോൾ തിരികെ താരം എന്ന് പറഞ്ഞാൽ മുഖം തിരിക്കുന്നവർ ആണ് മിക്കവരും. ഈ കഴിഞ്ഞ നവംബർ മാസം കേരളീയത്തോട് അനുബന്ധിച്ചു ഓഫീസിൽ നിന്നും നിയമസഭ മന്ദിരത്തിൽ വച്ചു നടന്ന ബുക്ക്‌ ഫെസ്റ്റിൽ അവിടെ പോയപ്പോൾ TJ ജോസഫ് സാറിന്റെ "ആറ്റു പോകാത്ത ഓർമ്മകൾ ഇരിക്കുന്നു " എന്റെ കൈയിൽ അത് വാങ്ങിക്കാൻ ഉള്ള സമ്പത്തികവും ഇല്ല. സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി അറിയാതെ. സഹപ്രവർത്തകരിൽ ഒരാളോട് ചോദിച്ചപ്പോൾ ഫണ്ട്‌ ഷോർട് ആണ് എന്നുള്ള മറുപടി, വല്ലാത്ത ഒരു മാനസിക അവസ്ഥയോടെ ആ പുസ്തകം അവിടെ വച്ചു ഞാൻ അവിടെ നിന്ന് ഇറങ്ങി പോയി. 😢😢😢 ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ആണ് അത്

  • @faisalkt6840
    @faisalkt6840 7 місяців тому

    നല്ല അവതരണം , ജോസഫ് രോതിന്യും , അബ്ബാസിക്കയയെയും പരിചയപ്പെടുത്തിയത് നന്ദി

  • @devklalvij6335
    @devklalvij6335 6 місяців тому

    This is the best program I have ever seen.

  • @chitras7046
    @chitras7046 6 місяців тому

    Program തകർത്തു

  • @elsujoice3043
    @elsujoice3043 7 місяців тому +1

    👌👌👌
    Waiting for next episode

  • @abhilashka3169
    @abhilashka3169 7 місяців тому +1

    Excellent program ❤❤❤

  • @paarvanamwardrobes1692
    @paarvanamwardrobes1692 7 місяців тому +1

    ഹൃദയസ്പർശിയായ അവതരണം

  • @deepugeorge8282
    @deepugeorge8282 7 місяців тому

    കലക്കി ബിപിൻ❤. നല്ല തുടക്കം. അടുത്തതിനായി കാത്തിരിക്കുന്നു! ഹൃദയത്തിൽ നിന്നും സംസാരിക്കാൻ നിന്നെ കഴിഞ്ഞേ ആളൊള്ളൂ

  • @vickyspdm1
    @vickyspdm1 7 місяців тому +1

    Super presentation dear Bibin

  • @nimalmathew7964
    @nimalmathew7964 4 місяці тому

    Captivating presentation!

  • @seeyanthomas9700
    @seeyanthomas9700 6 місяців тому

    Valyacha, very well done!!!!

  • @deepaparvathysankar5492
    @deepaparvathysankar5492 7 місяців тому +1

    ബിപിൻ ചേട്ടാ... കിടിലോസ്‌കി 👏🏻👏🏻👏🏻 എന്ത് രസാ കേട്ടിരിക്കാൻ 🥰

  • @sreekumarkurup4564
    @sreekumarkurup4564 7 місяців тому

    Super 👏👏👏👌👌👌excellent introduction bro 🙏🙏🙏

  • @kevinthomaschacko6204
    @kevinthomaschacko6204 6 місяців тому

    Great initiative by Mathrubhumi books and Bipin Chandran.

  • @iamsreejithm
    @iamsreejithm 7 місяців тому +1

    Nice presentation 👍♥️

  • @Godusopp7693
    @Godusopp7693 7 місяців тому

    Very good narration

  • @sumithabinu1497
    @sumithabinu1497 6 місяців тому

    ഗംഭീരം, മനോഹരം...👌👌👌😍😍😍

  • @VishnucsKty
    @VishnucsKty 7 місяців тому

    ഇത് കൊള്ളാം.!!❤

  • @user-vi5ef7qs9t
    @user-vi5ef7qs9t 7 місяців тому

    ❤ അവതരണം പൊളിയാണ്

  • @ajithanv3119
    @ajithanv3119 7 місяців тому

    കൊള്ളാം. രസകരമായിട്ടുണ്ട്.

  • @sanjuvipin
    @sanjuvipin 7 місяців тому

    ഗംഭീരം ❤️❤️

  • @marshanowfalnb2735
    @marshanowfalnb2735 7 місяців тому

    അവതരണം ഗംഭീരം... അബ്ബാസിക്ക 🥰🥰🥰

  • @safalrasheed4207
    @safalrasheed4207 7 місяців тому +1

    Well made ❤

  • @jstnnp2
    @jstnnp2 7 місяців тому

    വിസ്കി പഴയ പോലെയില്ലെങ്കിലും വിസ്കിയുടെ ഏറ്റവും മികച്ച അകമ്പടിക്കാരനായ അരണ്ട വെളിച്ചത്തെ പെട്ടെന്നങ്ങനെ ...
    വിട്ടുകളയാനൊക്കൂല്ല ല്ലേ 😀😂
    🥰 അരണ്ട വെളിച്ചത്തിലെ ആംബിയൻസിൽ സരളമായി സരസമായി ആത്മാർത്ഥമായ വാക്കുകളിൽ രസമൊട്ടും ചോരാതെയുള്ള അവതരണം അടിപൊളി ❤😍🥰
    ഇനിയും കണ്ടുമുട്ടണം കേട്ടുമുട്ടണം❤❤❤

  • @deepavinod7990
    @deepavinod7990 7 місяців тому

    എന്റെ ബിബിൻ, എന്താ ഒരു ഫ്ലോ! ഗംഭീരം!
    പറയാൻ വാക്കുകളില്ല

  • @dr.salinick6098
    @dr.salinick6098 6 місяців тому

    നല്ല അവതരണം ❤

  • @jijosamuelaniyan9733
    @jijosamuelaniyan9733 7 місяців тому +1

    സ്നേഹം ബിപിൻ..♥️♥️

  • @user-wj8xk5hs3g
    @user-wj8xk5hs3g 7 місяців тому

    Excellent Dear Bro

  • @alfiyajaleel2737
    @alfiyajaleel2737 7 місяців тому

    ഗംഭീരം ❤

  • @georgejoseph3544
    @georgejoseph3544 7 місяців тому

    ജോസഫ് റോത്തും അബ്ബാസും ഗംഭീര അവതരണം. രണ്ടാം എപ്പിസോഡിന് കാത്തിരിക്കുന്നു.

  • @satheese.o.aayyappu8929
    @satheese.o.aayyappu8929 7 місяців тому

    നന്നായിട്ടുണ്ട് ..

  • @sureshravi6260
    @sureshravi6260 7 місяців тому

    അവതരണം സൂപ്പർ❤❤❤❤

  • @sajeevedathadan1
    @sajeevedathadan1 7 місяців тому

    മദ്യബുക്ക്! :) കമ്പ്ലീറ്റ് കോൻസെണ്ട്രേഷൻ കള്ളുകുടിയിൽ... :) അടിപൊളി.

  • @sabarinath6823
    @sabarinath6823 6 місяців тому

    നിങ്ങടെ സംസാരത്തിൽ എവിടെയൊക്കെയോ ബാലേട്ടൻ കടന്നു പോകുന്നു❤❤❤❤❤

  • @FaisalAfzal-pc1vc
    @FaisalAfzal-pc1vc 5 місяців тому

    Presentation 👌

  • @abhinavs1949
    @abhinavs1949 6 місяців тому

    Excellent

  • @toppiist
    @toppiist 6 місяців тому

    Brilliant ! Veruthe onnu kettu thudangiyal pinne 10 minut kazhinje nirthu !

  • @nikhilapsoman7177
    @nikhilapsoman7177 7 місяців тому +1

    ❤❤❤❤
    ബിപിൻചേട്ടൻ.... മഹാരാജാസ്.. ❤️❤️❤️❤️

  • @akhilak.s5614
    @akhilak.s5614 7 місяців тому

    Excellent 👏😊

  • @manjithdesignz
    @manjithdesignz 7 місяців тому

    അടിപൊളി....

  • @abhishek4106
    @abhishek4106 6 місяців тому

    Fantastic❤🎉

  • @girijachathunny-tg4pp
    @girijachathunny-tg4pp 6 місяців тому

    അവതരണം 👍👌

  • @JunaithAboobaker
    @JunaithAboobaker 7 місяців тому

    പൊളിച്ച് 😍😍

  • @Sahithyapadanasala
    @Sahithyapadanasala 7 місяців тому

    കൊള്ളാം ❤️

  • @bilalshibily907
    @bilalshibily907 7 місяців тому

    നല്ല തുടക്കം. കോൺടെന്റ് & പ്രസന്റേഷൻ അടിപൊളി. ഒരു ചെറിയ സജഷൻ...
    ക്യാമറ ഇടയ്ക്കിടെ ചേഞ്ച്‌ ആവുന്നതിൽ എന്തോ പ്രശ്നം തോന്നി...

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 6 місяців тому

    മാഷെ, രസം.... രസകരം - എഴുത്താദരം

  • @anassamskrithi
    @anassamskrithi 7 місяців тому

    കിടിലൻ ❤

  • @akkidilbar1
    @akkidilbar1 7 місяців тому

    Good one 👌

  • @haripriyakm540
    @haripriyakm540 7 місяців тому

    Woooow! 😍

  • @alihaidarfazilichirakkal1012
    @alihaidarfazilichirakkal1012 5 місяців тому

    എന്തൊരു അവതരണം ബുക്ക്‌ വായിക്കാൻ തന്നെ തോന്നും 🥰

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 6 місяців тому

    ❤രസം.... രസകരം

  • @arjungopidas651
    @arjungopidas651 7 місяців тому

    സാറേ അടിപൊളി...❤

  • @nandakumar.v.k1065
    @nandakumar.v.k1065 7 місяців тому

    👌👌👌കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ശരിയാണ്.. വായിക്കുന്നവൻ വളരും അല്ലാത്തവൻ വളയും 👌👍

  • @pandittroublejr
    @pandittroublejr 7 місяців тому +1

    കൊള്ളാം... പൊളി... 📚✨📚❤️
    ഡൌൺലോഡ് ഓപ്ഷൻ ഒന്ന് ഓൺ ചെയ്യണേ... ഡൌൺലോഡ് ചെയ്തുവച്ചാൽ പിന്നീട് എപ്പോൾ വേണമെങ്കിലും കേൾക്കാമല്ലോ... 🙏🏾🙏🏾🙏🏾

  • @ThePrabhul007
    @ThePrabhul007 6 місяців тому

    Sir your presentation take me to the old Akjm +2 class room... Kiddos sir

  • @user-xo8mh8wj9t
    @user-xo8mh8wj9t 7 місяців тому

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😘😘😘😘😘😘😘😍❤🔥

  • @greensonpious3340
    @greensonpious3340 7 місяців тому +1

    കിടിലോവ്സ്കി ബിപിനോവ്സ്കി ❤❤❤

  • @sreerag2429
    @sreerag2429 7 місяців тому +2

    Kingmaker 🕴️
    Bipinettan❤❤❤❤

  • @user-yv5yg9nv6o
    @user-yv5yg9nv6o 6 місяців тому

    സ്വന്തം അനുഭവത്തിൽ തുടങ്ങി, ഇന്റർനാഷണൽ ബുക്കിൽ കയറി മലയാളത്തിലോട്ടുള്ള വരവ്... കിടുക്കി..

  • @thoolika-5969
    @thoolika-5969 7 місяців тому

    ബിബിനേട്ടൻ ഉഷാറായി❤

  • @user-iy9zq8hs3k
    @user-iy9zq8hs3k 7 місяців тому

    രഞ്ജിപണിക്കർ..... സംസാരം അതുപോലെ തോന്നുന്നു 😃😃😃😃
    മുഹമ്മദ്‌ അബ്ബാസിനെ... അറിയാൻ ആഗ്രഹിക്കുന്നു... അദ്ദേഹത്തിന്റെ പുസ്തസ്കത്തെയും 😍😍😍😍😍

  • @user-fi5uq1tg4r
    @user-fi5uq1tg4r 2 місяці тому

    Adipoli..

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 7 місяців тому

    Best wishes 🌹

  • @anusagar1000
    @anusagar1000 7 місяців тому

    വിപിൻ ചേട്ടാ.. കിടിലൻ പ്രസന്റേഷൻ..

  • @drisyashine
    @drisyashine 5 місяців тому

    wow .... ❤❤❤❤

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 7 місяців тому

    Super

  • @rijeshkp2082
    @rijeshkp2082 6 місяців тому

    അബ്ബാസ്ക്കയുടെ പുസ്തകം പ്രവ്ദ പുറത്തിറക്കിയപ്പോൾ തന്നെ വായിച്ചിട്ടുണ്ട് നെഞ്ചിൽ തീ കോരിയിടും ഓരോ അധ്യായവും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sangeethajaya8811
    @sangeethajaya8811 7 місяців тому

    Super 📚

  • @user-to2hr3mk3z
    @user-to2hr3mk3z 7 місяців тому

    ആശംസകൾ

  • @alicejohn7630
    @alicejohn7630 7 місяців тому

    Sir,ugran ennu paranjal athu kuranju pokum great great👌🙏

  • @ZorbaTalks-ns3yd
    @ZorbaTalks-ns3yd 6 місяців тому

    ഈ പഹയൻ.... ❤️

  • @harivm7164
    @harivm7164 5 місяців тому

    ❤❤love you man

  • @haritharmenon3492
    @haritharmenon3492 7 місяців тому

    നല്ല തുടക്കം 🥹🥹🥹

  • @zirarazi7714
    @zirarazi7714 7 місяців тому

    ബിബിനേട്ടൻ ❤️