കറ നല്ലതാണ് I Pusthakovsky ft. Bipin Chandran I Episode 7 I Mathrubhumi Podcast

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 58

  • @gopikrishnan9707
    @gopikrishnan9707 7 місяців тому +28

    Viewer's കുറവാണെന്ന കാരണത്താൽ പരിപാടി വേഗം അവസാനിക്കരുതേ.. അല്പം കഴിയുമ്പോൾ പതിയെപതിയെ കാണികൾ കൂടും.. പുതുമയുടെ വീഞ്ഞ് നുകരാൻ... Wait for that.. അങ്ങയുടെ അനുഭവം മുഴുവൻ ഞങ്ങളോട് പറഞ്ഞുതീർക്കുക

  • @MalluzLondonKitchen
    @MalluzLondonKitchen 5 місяців тому

    ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഉള്ള ആ ചാട്ടം എനിക്ക് ഇഷ്ട്ടപെട്ടു.. കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
    അവതരണത്തിലെ ഒഴുക്ക് ... അടിപൊളി...

  • @sheethalthamby7655
    @sheethalthamby7655 7 місяців тому +6

    5:30 Thank you Maashe for mentioning me, my team, my college and our dearest Panadan Sir. Those were the golden years of MG University Youth festivals. Like you mentioned St. Theresa’s & Maharaja’s were the top competitors but those competitions brought us all together later in life.
    Good & interesting presentation. Keep it going… full support ✌🏻

  • @gkms2708
    @gkms2708 7 місяців тому +6

    ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും ഗംഭീര നാടകം ദീപൻ ശിവരാമന്റെ 'ഖസാക്കിന്റെ ഇതിഹാസം' ആണ്... ഇതിഹാസ സമാനം ❤️

  • @geethamohankumar4012
    @geethamohankumar4012 6 місяців тому

    ഗംഭീരം 💪 പതിവ് പോലെ..

  • @manjithdesignz
    @manjithdesignz 7 місяців тому +1

    പഴയ എപ്പിസോഡുകൾ വെച്ച് നോക്കുമ്പോൾ ഇതാണ് എനിക്ക് കുറച്ചു പൊടിക്ക് ഇഷ്ടപ്പെട്ടത്‌ ഒരു എനർജി ഒക്കെ വീണ്ടെടുത്തിട്ടുണ്ട് ബിപിൻ ചേട്ടായി സംഗതി കലക്കിയിട്ടുണ്ട് 😍🥰

  • @SunithaPM
    @SunithaPM 7 місяців тому

    അനുഭവങ്ങളിൽ നിന്ന് അനുഭവങ്ങളിലേയ്ക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കും രസകരമായ അവതരണത്തിലൂടെ തെന്നി നീങ്ങുന്നതിനിടെ അവതരിപ്പിക്കപ്പെടുന്ന അതിഗംഭീര പുസ്തകങ്ങൾ! പ്രിയ ബിപിൻ ചന്ദ്രൻ.. നമിക്കുന്നു.. ഏറെ ബഹുമാനത്തോടെ, അതിലധികം സ്നേഹത്തോടെ..

  • @AnandA2155
    @AnandA2155 7 місяців тому +1

    Brilliant episode. ❤ Please don’t stop this series.

  • @najeebta1
    @najeebta1 7 місяців тому

    പതിവുപോലെ ഗംഭീരം പ്രത്യേകിച്ചും പഴയ മഹാരാജാസ് ദിനങ്ങൾ നാടകങ്ങൾ കോളേജ് മാഗസിന്‍റെ കവർ സാറ ടീച്ചറുടെ കറ 👍🏻👏🏻👏🏻👏🏻

  • @nimalmathew7964
    @nimalmathew7964 7 місяців тому +1

    Such a high quality programme. never stop it.

  • @njanmj5169
    @njanmj5169 5 місяців тому

    മനോഹരം ❤❤❤

  • @shijithkp214
    @shijithkp214 5 місяців тому

    Brother enik ningale ariyanda karanam atramathram ningalude avatharanam eshtapettupoyi, romancham ennokk paranja kuranj pokum

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 7 місяців тому

    ❤ ഗംഭീരമാവുന്നു..... സന്തോഷം

  • @Sunomeriaawas
    @Sunomeriaawas 7 місяців тому

    great presentation

  • @sindhuc6488
    @sindhuc6488 7 місяців тому

    Something like an autobiography ❤

  • @sangeethajaya8811
    @sangeethajaya8811 7 місяців тому

    Wonderful presentation, Bipin 🎉

  • @dr.salinick6098
    @dr.salinick6098 7 місяців тому

    great.

  • @ajeeshkumarpm271
    @ajeeshkumarpm271 7 місяців тому

    ഗംഭീരം

  • @rightbrainmagic9319
    @rightbrainmagic9319 7 місяців тому

    Great❤

  • @studentofthegr8art
    @studentofthegr8art 7 місяців тому

    Maqbool (Macbeth), Omkara (Othello), Haider (Hamlet). Vishal Bhardwajnte Shakespear cinemakal ellam super anu.

  • @shabinatm5334
    @shabinatm5334 7 місяців тому

    അവതരണം Super ❤️

  • @felixjose9598
    @felixjose9598 7 місяців тому

    കൊള്ളാം Super❤❤❤

  • @tu5261
    @tu5261 7 місяців тому

    Very good 👏

  • @manjuanil7300
    @manjuanil7300 7 місяців тому

    നമ്മുടെ സുവർണ്ണ കാലഘട്ടം

  • @nisamudheenk.n8676
    @nisamudheenk.n8676 6 місяців тому

    *വായനയും പുസ്തകശേഖരണവും പ്രിയപ്പെട്ട ഇഷ്ടങ്ങളായതുകൊണ്ട്, ബിപിൻ ചന്ദ്രൻ എന്ന പുസ്തകഭ്രാന്തനെ അറിഞ്ഞതുമുതൽ പിറകേ കൂടിയിട്ടുണ്ട്.*
    *വലിയൊരു പുസ്തനിധി കാക്കുന്ന ഭൂതത്തിന്റെ 'പൊൻകുന്നം കോട്ട' ഒരു മണിക്കൂർ ദൂരംപോലുമില്ലാതെ അടുത്തുണ്ടായിട്ടും അതൊന്നു കൺകുളിർക്കെ കാണാൻ പറ്റിയിട്ടില്ല...*
    *'പുസ്തകോവ്സ്കി'യുടെ അവസാന ഭാഗം വരെ കണ്ടു. ഒഴുക്കോടെ പറഞ്ഞു പോകുമ്പോൾ കേൾക്കാനും സുഖമുണ്ട്. കാത്തിരിക്കുന്നു... അടുത്തതിനായി...*

  • @girijachathunny-tg4pp
    @girijachathunny-tg4pp 7 місяців тому

    കറ വായിക്കണം👍
    മാഷേ❤❤

  • @sreedevinarayanan754
    @sreedevinarayanan754 7 місяців тому

    മൂന്നാമൻ, ലവനാണ് നമ്മളെ ആള്❤❤❤

  • @atulmohan
    @atulmohan 7 місяців тому

    അഭയൻ. ❤

  • @dr.nithyap.viswam7035
    @dr.nithyap.viswam7035 7 місяців тому

    പതിവുപോലെ👌

  • @theantagonistdiary1131
    @theantagonistdiary1131 7 місяців тому

    അഡിക്ടേഷൻ ഉള്ള ഒരു vlog ആയി മാറി നിങൾ

  • @ninepinin
    @ninepinin 7 місяців тому

    അഭയൻ 🥰

  • @GayathriDeviG
    @GayathriDeviG 7 місяців тому

    Ettoy....❤❤❤

  • @sumithabinu1497
    @sumithabinu1497 7 місяців тому

    ❤️❤️❤️❤️❤️

  • @leemavk1896
    @leemavk1896 7 місяців тому

    ഗ൦ഭീര൦... 👏👏

  • @abhinavs1949
    @abhinavs1949 7 місяців тому +1

    ഈ episode പെട്ടന്ന് തീർക്കാൻ വേണ്ടി ഓടിച്ചു ചെയ്ത പോലെ . ആദ്യത്തെ വീഡിയോസ് ആയിരുന്നു കുറച്ചു കൂടെ നല്ലത്. പഴയ വിഡിയോസിൽ ഒരു സൗന്ദര്യം ഉണ്ടായിരുന്നു. ഇത് കൊറേ information കുത്തിനിറച്ച് പെട്ടന്ന് തീർക്കാൻ വേണ്ടി പറയുന്ന പോലെ ഉണ്ട്.

  • @Irshadk-yf7ph
    @Irshadk-yf7ph 2 місяці тому

    🔥

  • @akhilrajm3606
    @akhilrajm3606 7 місяців тому

    😍

  • @sindhuc6488
    @sindhuc6488 7 місяців тому

    Apna time aayega ennalle udheshichath

  • @gopikakdas
    @gopikakdas 7 місяців тому

    ❤👍

  • @uvaismk3363
    @uvaismk3363 7 місяців тому

    ഇത് നിർത്തരുത്. അത്ര മാത്രം

  • @najeebta1
    @najeebta1 7 місяців тому

    🥰👍🏻

  • @joshyravi3843
    @joshyravi3843 7 місяців тому

    ❤️❤️🥰

  • @tonigeorge4270
    @tonigeorge4270 7 місяців тому

    ❤❤❤

  • @mistyblue446
    @mistyblue446 7 місяців тому

    🥰

  • @akhilasokan2667
    @akhilasokan2667 7 місяців тому

  • @aneshbhadharinath5517
    @aneshbhadharinath5517 7 місяців тому

    💖💖

  • @manojchengannur1837
    @manojchengannur1837 7 місяців тому

    ❤️❤️😘😘

  • @ajeeshkumarpm271
    @ajeeshkumarpm271 7 місяців тому

  • @balaboby
    @balaboby 7 місяців тому

  • @rahulkuruma
    @rahulkuruma 7 місяців тому

  • @vaheedaaslam87
    @vaheedaaslam87 7 місяців тому

  • @FaisalAfzal-pc1vc
    @FaisalAfzal-pc1vc 5 місяців тому

    ❤❤

  • @aravindnandakumar6983
    @aravindnandakumar6983 7 місяців тому

    ❤❤❤❤

  • @sanushmaniyeri9650
    @sanushmaniyeri9650 7 місяців тому

  • @rekhak1850
    @rekhak1850 7 місяців тому

  • @neetha4792
    @neetha4792 7 місяців тому

    ❤❤❤❤

  • @rihanrashid.7955
    @rihanrashid.7955 7 місяців тому

  • @Sreekalakp487
    @Sreekalakp487 7 місяців тому