മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ 'വെറും മനുഷ്യന്‍' ട്രൂകോപ്പി തിങ്കില്‍ | Mohammed Abbas | Truecopy Think

Поділитися
Вставка
  • Опубліковано 29 лип 2024
  • എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച്, ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി, മലയാളം എഴുതാനും വായിക്കാനും പഠിച്ച്, പുസ്തക വായന ലഹരിയായി കൊണ്ടുനടക്കുന്ന ഒരു പെയിൻറുപണിക്കാരന്റെ ആത്മകഥ, വെറും മനുഷ്യർ...
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 35

  • @subeeshkrishnan
    @subeeshkrishnan Рік тому +27

    മീസാൻ കല്ലിൽ പോലും അടയാളപ്പെടുത്താതെ പോകുന്ന മനുഷ്യരുടെ ജീവിതം പറയുന്ന മനുഷ്യൻ, പ്രിയപ്പെട്ട അബ്ബാസ്ക്കാ ❤❤❤

    • @aneessawera0795
      @aneessawera0795 10 місяців тому

      എവിടെയോ പറയുന്നത് കേട്ടു അല്ല എവിടെയോ വായിച്ചതാണോ എന്ന് അറിയില്ല ഭൂമിയിലെ ഏറ്റവും സമ്പന്നമായ സ്ഥലം അത് സിംശാനങ്ങളാണ് അതിന്റെ കാരണം ഇങ്ങനെയാണ് പറയുന്നത് അറിയാതെ പോയ ഒരുപാട് കവിതകളും കഥകളും അറിയുന്നവർ വിശ്രമിക്കുന്ന ഇടം

  • @harisvpz8788
    @harisvpz8788 11 місяців тому +6

    എല്ലാവർക്കും ഉണ്ടാകും ഇതുപോലെ ഒരുപാടൊരുപാട് ജീവിതാനുഭവങ്ങൾ..
    അത് കടലാസിലേക്ക് പകരാൻ പലർക്കും ആവാറില്ലെന്ന് മാത്രം..
    പലരുടേയും പൊള്ളുന്ന അനുഭവങ്ങൾ അവർ മറയുമ്പോൾ അവരോടൊപ്പം തന്നെ മറഞ്ഞു ഇല്ലാതെയാവുന്നു.💕

  • @yadu7551
    @yadu7551 7 місяців тому +5

    മനുഷ്യാ നിങ്ങളെ സ്നേഹിക്കുന്നു ❤️

  • @nelsonkoottumkal7302
    @nelsonkoottumkal7302 Рік тому +6

    യഥാർത്ഥ ജീവത്സാഹിത്യം ❤❤👍👍👍

  • @sthomas5072
    @sthomas5072 Рік тому +6

    True story. ❤❤I am going to read this book

  • @vineethasumam2883
    @vineethasumam2883 Рік тому +1

    ❤️❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +1

    😮😮

  • @sthomas5072
    @sthomas5072 Рік тому +5

    Let millions of people read his story and books

  • @najeebta1
    @najeebta1 Рік тому

    👌

  • @sajithabasheer9931
    @sajithabasheer9931 8 місяців тому

  • @muhammadshafeeq7079
    @muhammadshafeeq7079 Рік тому +1

    True story ❤️❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +5

    Ee manushyan ne vasyikkumbozhum kelkkumbozhum endhu paranjaal aanu thripthy aavukka ennu enikku oru pidithavum kittarilla.. idhehathinte munnil theere cheriya manushyar aanu nammal.. r

    • @abbastp2400
      @abbastp2400 Рік тому

      നന്ദി
      സന്തോഷം
      അതിലേറെ സ്നേഹം

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 Рік тому +1

      @@abbastp2400 aahhaaaaa😍😍😍 ആരാ ഇത് !! സന്തോഷമായി.

  • @anoobnk9373
    @anoobnk9373 9 місяців тому

    ❤❤❤

  • @sajithahaneefa4219
    @sajithahaneefa4219 5 місяців тому

    👍🏻👍🏻👍🏻♥️

  • @ckmahboobkavanur
    @ckmahboobkavanur 5 місяців тому

    ❤❤❤❤

  • @Advneethupadoor
    @Advneethupadoor 8 місяців тому

    Great human❤️

  • @diljithkj7764
    @diljithkj7764 4 місяці тому

    ചില മനുഷ്യർ ❤

  • @MrTrithala
    @MrTrithala 11 місяців тому

    ഇരുപത്തിരണ്ട് വർഷങ്ങൾ എന്ന ഭാര്യയേ കുറിച് എഴുതിയ 😢😢❤❤

  • @NoushadPonmala
    @NoushadPonmala Рік тому +1

    അബ്ബാസ്ക്ക❤

  • @rashiatroad8658
    @rashiatroad8658 Рік тому +1

    ഒരു പുസ്തകം പൂർത്തീകരിച്ച സുഖം

  • @Danielbinu
    @Danielbinu Рік тому +2

    മുഹമ്മദ് അബ്ബസിന് ആശംസകൾ 😢😂

  • @nizam232
    @nizam232 Рік тому

    99shadamanam kalavairikkum

    • @centaurkt047
      @centaurkt047 11 місяців тому

      Athentha angine paranje?

  • @kkdas25
    @kkdas25 5 місяців тому

    😍 ഇദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ?

  • @mushthaqahmed9884
    @mushthaqahmed9884 Рік тому +1

    KSRTC 😂😂😀

  • @coolempethy100
    @coolempethy100 Рік тому +5

    മീസാൻ കല്ലും പേരുമൊക്കെ കേരളത്തിലെ മുസ്ലിമിന്റെ വെറും നൊസ്റ്റാൾജിയ മാത്രമാണ്‌.
    ഗൾഫിൽ‌ ഖബറടക്കപ്പെടുന്ന മലയാളികൾക്ക്‌ മീസാൻ കല്ലോ... പേരോ.... ഖബർ സിയാറത്തോ ഒന്നുമില്ല.
    പലപ്പോഴും അടക്കത്തിന്‌ ബന്ധുക്കളോ നാട്ടുകാരോ കൂടി ഉണ്ടാകാറില്ല.

    • @babukallathuparambil5328
      @babukallathuparambil5328 Рік тому +1

      അതിനെന്താ?
      അവിടെ അങ്ങനെ ...
      ഇവിടെ ഇങ്ങനെ ...
      ഒന്നും ഒന്നിനേക്കാൾ മെച്ചമോ മോശമോ അല്ല

    • @coolempethy100
      @coolempethy100 Рік тому

      @@babukallathuparambil5328 ശരിയാണ്‌ ,മാനവികമായി ചിന്തിയ്ക്കുന്നവർക്ക്‌.
      യോജിയ്ക്കുന്നു.. 100% .👍
      പക്ഷേ, മതങ്ങൾ ഇവിടെ പഠിപ്പിയ്ക്കുന്നത്‌ അവരാണ്‌ ഒരേയൊരു ശരി എന്നും... അതല്ലാത്തതൊക്കെ നരകത്തിലാണെന്നുമൊരു വൈരുദ്ധ്യം നിലനിൽക്കുന്നു.
      അത്രയേ ഉള്ളൂ.😊

  • @prajoth_kkd6374
    @prajoth_kkd6374 10 місяців тому

    ❤❤

  • @Artic_Studios
    @Artic_Studios Рік тому

    ❤❤