കുളിസീനും കുലപതിയും I Pusthakovsky ft. Bipin Chandran I Episode 2 I Mathrubhumi Podcast

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 83

  • @sreejithavinayan582
    @sreejithavinayan582 9 місяців тому +2

    ചുമ്മാ ഒപ്പം കൂട്ടി, മിണ്ടി മിണ്ടി, തോട്ടു വഴിയുടെ അടുത്തുകൂടെയും, സ്കൂൾ പരിസരത്ത് കൂടിയും ഒക്കെ നടന്നു നടന്ന് എത്ര വല്യ മനുഷ്യരുടെ അടുത്താണ് നിങ്ങൾ എല്ലാവരെയും കൊണ്ടുപോയി നിർത്തുന്നത്.. എത്ര പുസ്തകങ്ങളാണ് തുറന്നു കാണിക്കുന്നത്..? ഒരുപാട് സ്നേഹം..സന്തോഷം .❤

  • @shafeekprasheed
    @shafeekprasheed 8 місяців тому +2

    He is a versatile writer reader and his words flow like an ocean.Best wishes to our bipin sir...go ahead...the world is yet to see your words.A new generation MT in the making.

  • @swapnaalexis
    @swapnaalexis 9 місяців тому +4

    ഓരോ വിഷയവും അവതരിപ്പിക്കുന്ന രീതി! എന്ത് പറയാനാണ്.. brilliant!! ❤ ഒന്നും മിസ്സാക്കില്ല.. 🎉🎉

  • @vaheedaaslam87
    @vaheedaaslam87 8 місяців тому +2

    വല്ലാത്തൊരിഷ്ടം...ഈ പറച്ചിൽ👌

  • @subhacp840
    @subhacp840 9 місяців тому +1

    ബിപിന്‍, ലളിതമനോഹരമായ അവതരണം.. ഇഷ്ടം.. സ്നേഹം ..♥❤♥

  • @paru1434
    @paru1434 9 місяців тому

    ഏകാന്തതയുടെ നൂറു വർഷങ്ങൾ വായിക്കാനായി വാങ്ങി വച്ചിരിക്കുന്നു... കേട്ടതിൽ സന്തോഷം 🌹🌹🥰🥰. എം ടി യെക്കുറിച്ചുള്ള ബുക്ക്‌ വാങ്ങാനുള്ള പ്രചോദനം... ആ വായിച്ച വരികളും ഗംഭീരം.. വായിക്കാതെ പോകുമ്പോൾ എന്താണ്‌ നഷ്ടമാകുന്നതെന്നു വായിച്ചു തുടങ്ങിയാലെ മനസിലാകൂ..
    അവതരണം നന്നായിട്ടുണ്ട് 🌹

  • @fr.vincentpereppadan2927
    @fr.vincentpereppadan2927 8 місяців тому

    എന്റെ സ്നേഹിതനും എഴുത്ത് മാസികയുടെ എഡിറ്ററുമായ ബിജു ജോർജാണ് ഈ അതിസുന്ദര പ്രഭാഷണം പങ്കുവച്ചത്. കണ്ടിരുന്നുപോയി! കേട്ടിരുന്നു പോയി! ഇടയ്ക്ക് എപ്പോഴോ എഴുന്നേറ്റു നിന്നും പോയി! നന്ദി, ബിപിൻ ചന്ദ്രൻ. ചിലപ്പോൾ ഓർമ്മയുണ്ടാകും, ഈ പേരും. ഇപ്പോൾ ദില്ലിയിലാണ്!

  • @nellikode
    @nellikode 9 місяців тому +1

    വായനക്കാരാണ് എഴുത്തുകാരെ സൃഷ്ടിക്കുന്നതും അവർക്ക് വിലാസങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതും. പുസ്തകോവ്സ്കി ❤🌻

  • @nilaakkeeru
    @nilaakkeeru 7 місяців тому

    എന്തുകൊണ്ടോ എം. കൃഷ്ണൻ നായരെ ഓർമ വരുന്നു.
    കേൾക്കാൻ ഇഷ്ടം തോന്നുന്നു

  • @sindhukv2593
    @sindhukv2593 9 місяців тому +1

    ഗംഭീര അവതരണം... ഇ.പിക്ക് എന്റെയും സല്യൂട്ട് 🎉

  • @sindhuc6488
    @sindhuc6488 9 місяців тому

    ശാരീരിക പ്രായം മാനസിക പ്രായം ബുക്ക്സ് നേ സംബന്ധിച്ച് വളരെ ശരി ആണ്

  • @Rathi1653
    @Rathi1653 9 місяців тому

    എത്ര ഭംഗിയായ ആമുഖം 🌹
    അവതരണം ഒരു ഒന്നൊന്നര അനുഭവം, ബിപിൻ.
    ശരിയാണ് നല്ലൊരു പുസ്തകം ആണ് ഇന്ന് പരിചയപ്പെടുത്തിയത്

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 9 місяців тому +1

    മാർക്കേസിനെപ്പറ്റി M. കൃഷ്ണൻ നായർ സാറും എഴുതിയിരുന്നു❤.... മാഷെ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... സ്നേഹം

    • @bipinchandran2049
      @bipinchandran2049 9 місяців тому

      എം.ടി.ആണ് കൃഷ്ണൻ നായർ സാറിനും ആ പുസ്തകം പരിചയപ്പെടാൻ ഇടയൊരുക്കിയത്.❤

  • @girijachathunny-tg4pp
    @girijachathunny-tg4pp 9 місяців тому

    എത്ര നന്നായാണ് ഓരോന്നും പറയുന്നത്,പരിചയപ്പെടുത്തുന്നത്..ഹൃദ്യം മാഷേ❤

  • @geethamohankumar4012
    @geethamohankumar4012 9 місяців тому

    ഗുണം ചെയ്യുന്നുണ്ട് കേൾക്കുമ്പോൾ തന്നെ ഒരു കുഞ്ഞു കഥക്ക് ഇടയിൽ ചേർക്കാനുള്ള വക.. എത്തി മനസ്സ് അമ്മയുടെ നാട്ടിലെ തോട്ടിൽ... താങ്ക്സ് ബിപിൻ 👍👍👍

  • @p.rajith7363
    @p.rajith7363 8 місяців тому

    ഗംഭീരം മാഷേ ..... വായന അദമ്യമായൊരു അനുഭവമാണ്.

  • @sumithabinu1497
    @sumithabinu1497 9 місяців тому

    അവതരണം മനോഹരം.. കേട്ടിരുന്നു പോകും..വേറെ എല്ലാ ജോലിയും കളഞ്ഞ് ഒരു പുസ്തകം എടുത്തു വായിക്കാൻ തോന്നുന്നു... 👌👌👍👍🙏🙏😍😍😍

  • @gopinathanvk1518
    @gopinathanvk1518 9 місяців тому

    കലക്കി, ബിപിൻ ചന്ദ്രൻ, കലക്കി. 🙏

  • @cr8114
    @cr8114 9 місяців тому

    sherikkum arrratu annante...presentation pole und......

  • @africanvioletscorner5811
    @africanvioletscorner5811 2 дні тому

    great

  • @rajeshm8470
    @rajeshm8470 9 місяців тому

    വളരെ ചെറിയ ചെറിയ എപ്പിസോഡെങ്കിലും , മനോഹരമായ അവതരണവും ഡെപ്തുള്ള അറിവും പരിപാടി മികവുറ്റതാക്കുന്നു❤❤❤

  • @preethababu1458
    @preethababu1458 9 місяців тому +1

    It's so beautiful and simple presentation, your introduction of a book will encourage people to read ...thanks...waits for next..

  • @jessydavid698
    @jessydavid698 9 місяців тому

    MT💐
    EP💐
    Bipin💐

  • @2010RAMA
    @2010RAMA 8 місяців тому

    What an idea !❤

  • @devklalvij6335
    @devklalvij6335 8 місяців тому

    Adipoli program.

  • @ayishachekkamu7222
    @ayishachekkamu7222 9 місяців тому

    മനോഹരമായ അവതരണം 👏🏼👏🏼👏🏼❤️

  • @helentjohn9956
    @helentjohn9956 9 місяців тому +1

    AKJM സ്കൂളും കൈത്തോടും ഹരിതാഭവും jesute അച്ചന്മാരും❤❤❤❤

  • @sibyjose7155
    @sibyjose7155 9 місяців тому

    സുന്ദരം

  • @acsreeharshan
    @acsreeharshan 9 місяців тому

    big salute 2 u & epr mash

  • @jijosamuelaniyan9733
    @jijosamuelaniyan9733 9 місяців тому

    ഗംഭീരം..❤

  • @തഥുവുംകഥയും
    @തഥുവുംകഥയും 9 місяців тому

    നല്ല അവതരണം

  • @dr.nithyap.viswam7035
    @dr.nithyap.viswam7035 9 місяців тому

    ഗംഭീര അവതരണം

  • @ashtamoorthikv5389
    @ashtamoorthikv5389 9 місяців тому

    നല്ല എപിസോഡ്👌👌👌

  • @charu93able
    @charu93able 8 місяців тому +1

    I absolutely loved your presentation and well thought out explanation yet so simple to understand and straight to the point. Finally, how you concluded everything by tying it all together was just like watching a movie, a refreshing one at that. Thank you Mathrubhumi for bringing this novel thought to the Kerala audience. I'm sure it will be an eye opener for many👌🙌🫶

  • @abhishek4106
    @abhishek4106 8 місяців тому

    Super session❤

  • @pandittroublejr
    @pandittroublejr 9 місяців тому +1

    📚🔥📚🔥📚✨

  • @vasujarv2026
    @vasujarv2026 9 місяців тому

    മറ്റൊരു കിടിലോസ്‌കി എപ്പിസോഡ്👏👏

  • @nadeerbinrazak673
    @nadeerbinrazak673 8 місяців тому

    അടുത്ത അദ്ധ്യായം ഉടനെ പ്രതീക്ഷിക്കുന്നു 👍🏻

  • @joshyravi3843
    @joshyravi3843 9 місяців тому

    കിടിലൻ അവതരണം ബിപിൻ ചേട്ടാ ❤🎉❤

  • @sangeethajaya8811
    @sangeethajaya8811 9 місяців тому

    ഗംഭീരമായി, ബിപിൻ🎉

  • @faisalkallingal7278
    @faisalkallingal7278 7 місяців тому

    പ്രസന്റേഷൻ ❤️🔥

  • @anuradhap8636
    @anuradhap8636 9 місяців тому

    ആഹാ 🎉

  • @ammaluaamimalu4306
    @ammaluaamimalu4306 9 місяців тому

    അവതരണം പൊളി 🥰🥰

  • @PraveenLackooR
    @PraveenLackooR 9 місяців тому

    കടുവാ ജോബിയും കൂട്ടുകാരനും കിടു👍👍

  • @yazivsco
    @yazivsco 9 місяців тому

    അവതരണം 😘😘😘😘😘😘😘

  • @nidhinnerikanthara5859
    @nidhinnerikanthara5859 5 місяців тому

    Love you dear

  • @_nirmal.p.rajan_
    @_nirmal.p.rajan_ 9 місяців тому

    ഇഷ്ടം ❤

  • @meeravijayan8885
    @meeravijayan8885 8 місяців тому

    👌👌

  • @sijithomas9104
    @sijithomas9104 8 місяців тому

  • @premdyfi7874
    @premdyfi7874 9 місяців тому

    Hi sir...പ്രേം പാറയിൽ

  • @subinambitharayil1127
    @subinambitharayil1127 9 місяців тому

    പൊളി❤

  • @FaisalAfzal-pc1vc
    @FaisalAfzal-pc1vc 7 місяців тому

    👌🥰💥

  • @anuvs3164
    @anuvs3164 9 місяців тому

    😍💖

  • @DerikV
    @DerikV 9 місяців тому

    🎉🎉🎉

  • @jessiepinkman861
    @jessiepinkman861 9 місяців тому

    വെറുതെ ഓപ്പൺ ചെയ്ത് നോക്കി.
    വീഡിയോ കഴിയുന്ന വരെ പിടിച്ചിരുത്തി

  • @Dadskitchenstories
    @Dadskitchenstories 6 місяців тому

    😊

  • @izagora2996
    @izagora2996 9 місяців тому

    vere leve;.....😍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 8 місяців тому

    😂😂😂pattu kettu chirich oru vazhiyaayi

  • @najeebta1
    @najeebta1 9 місяців тому

    😂ഉഷാർ 👍കലക്കി 👌😅

  • @dr.shaliniajith1178
    @dr.shaliniajith1178 9 місяців тому

    കനക നിലാവ് കുളികഴിഞ്ഞു പോയെത്തിയ ഒരു വഴിയെ ! :)

  • @poornimaviswanath3592
    @poornimaviswanath3592 9 місяців тому +1

    😀👏

  • @adarshvipin
    @adarshvipin 9 місяців тому

    MT😍

  • @Sreekalakp487
    @Sreekalakp487 9 місяців тому

    ❤✨

  • @sereenar9564
    @sereenar9564 9 місяців тому

    ❤️❤️❤️❤️❤️❤️

  • @premdyfi7874
    @premdyfi7874 9 місяців тому

    💞

  • @jesuis316
    @jesuis316 9 місяців тому +3

    അവതരണമൊക്കെ നന്നായിട്ടുണ്ട്. എങ്കിലും ഒരു സംശയം Podcasts ൽ ദൃശ്യങ്ങൾക്ക് എന്ത് കാര്യം. കേൾക്കാനുള്ളതല്ലെ പോഡ് കാസ്റ്റ്, കാണാനുള്ളതല്ലല്ലോ? അതൊ . എനിക്ക് തെറ്റ് പറ്റിയോ?

    • @bipinchandran2049
      @bipinchandran2049 8 місяців тому +3

      കേൾക്കാനുള്ളത് മാത്രമായ ഫോർമാറ്റിലും ഉണ്ട്.

    • @Litera_Trotter
      @Litera_Trotter 7 місяців тому

      Bro paranjathu sariya pakshe ippo thottu randu formatum varindu.

  • @manojchengannur1837
    @manojchengannur1837 9 місяців тому

    ❤❤😘😘😘

  • @sppkuwait
    @sppkuwait 9 місяців тому

    AKJM School Days & Friends ❤

  • @saralad7172
    @saralad7172 8 місяців тому

    👌👌❤️👍😂

  • @nicemonthomasvattoth3388
    @nicemonthomasvattoth3388 8 місяців тому

    AKJM❤❤❤

  • @JunaithAboobaker
    @JunaithAboobaker 9 місяців тому

    മാർക്വേസണ്ണൻ മലയാളിയല്ലെന്നാരാ പറഞ്ഞത് 😍

  • @felixjose9598
    @felixjose9598 9 місяців тому

  • @varghesethomas6907
    @varghesethomas6907 9 місяців тому

    ❤❤❤

  • @ROSHAPPU
    @ROSHAPPU 8 місяців тому

  • @joelabrahamjoy9544
    @joelabrahamjoy9544 8 місяців тому

    ❤❤

  • @NirmalGeorgeVideos
    @NirmalGeorgeVideos 9 місяців тому

    ❤❤❤

  • @vishnumc3217
    @vishnumc3217 9 місяців тому

    ❤❤❤❤

  • @sanushmaniyeri9650
    @sanushmaniyeri9650 9 місяців тому

  • @joyoustv442
    @joyoustv442 9 місяців тому

    ❤❤❤❤❤