ചിരിയുടെ വരയുടെ ഗോഡ്ഫാദർ I Pusthakovsky ft. Bipin Chandran I Episode 3 I Mathrubhumi Podcast

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 96

  • @geethamohankumar4012
    @geethamohankumar4012 7 місяців тому +6

    ന്റമ്മോ ബിപിൻ ഒരു സ്പെഷ്യൽ തന്നെയാ.... അടിപൊളി 👍🌹

  • @PraveenLackooR
    @PraveenLackooR 7 місяців тому +2

    ഈ പരിപാടിയുടെ അവതരണം ഏറെ വ്യത്യസ്തവും രസകരവുമാണ്. ഇത്തരം ഫോർമാറ്റിൽ ഒന്ന് മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല. പുസ്തകങ്ങൾ, എഴുത്തുകാർ , സിനിമകൾ , അവയുടെ സൃഷ്ടാക്കൾ - ഇതൊക്കെ വളരെ ആസ്വാദ്യകരമായി, ഹൃസ്വമായി അവതരിപ്പിക്കുന്നു, ഒപ്പം ബിപിൻ ചന്ദ്രൻ അദ്ദേഹത്തിന്റെ വ്യകതിപരമായ അനുഭവങ്ങളെ വളരെ മികച്ച രീതിയിൽ ഇതിലേക്ക് കൊണ്ട് വരുന്നു.
    ഈ എപ്പിസോഡ് ഏറെ ഹൃദ്യമായി. മലയാളികൾക്ക് എക്കാലവും ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായ ഗോഡ് ഫാദറിനെക്കുറിച്ചുള്ള ഏറെ ആസ്വാദ്യകരമായ അവതരണം. ഒപ്പം മലയാളിയെ എക്കാലവും പൊട്ടിച്ചിരിപ്പിക്കുന്ന, ഗൃഹാതുരതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന ബോബനും മോളിയും കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടാക്കളായ അതുല്യ പ്രതിഭ ടോംസിനെക്കുറിച്ചുള്ള വാക്കുകൾ - അതി ഗംഭീരം. ബോബനും മോളിക്കും കാത്തിരുന്ന പോലെ, ഗോഡ്‌ഫാദർ ചാനലുകളിൽ വരുമ്പോൾ ഇപ്പോഴുമുള്ള ആവേശത്തോടെ ഈ പരിപാടിയുടെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. ഈ പരിപാടിയുടെ പശ്ചാത്തലം എഡിറ്റിങ് ഒക്കെ പ്രത്യേക പരാമർശം അർഹിക്കുന്നു. നന്ദി മാതൃഭൂമി & ബിപിൻ ചന്ദ്രൻ 🙏🙏

  • @fousiakalapatt8872
    @fousiakalapatt8872 7 місяців тому +4

    Godfather 😍ഒരു രക്ഷയുമില്ല ...നന്നായി പറഞ്ഞു ബിപിൻ ❤️

  • @abdullakuttyedavanna2397
    @abdullakuttyedavanna2397 7 місяців тому +2

    ബോബനും മോളിയും പിന്നെ ആ പട്ടിയും (പൂച്ചയല്ല ) .. 😁
    അഞ്ഞൂറാനിൽ തുടങ്ങി ബോബനും മോളിയിലും അവസാനിക്കുന്ന, പോണ വഴിയേ പല പുസ്തകങ്ങളേയും തോണ്ടിപ്പറഞ്ഞുള്ള ഈ എപ്പിസോഡും അടിപൊളി👍
    പുസ്തകവോസ്കി - ചിരിയിൽ പൊതിഞ്ഞ പുസ്തകവിചാരങ്ങളുമായി ഇനിയും വെള്ളിയാഴ്ചകളിൽ വന്നെത്തുന്നതിനായി കാത്തിരിക്കുന്നു.❤️

  • @subhacp840
    @subhacp840 7 місяців тому

    അവതരണത്തിന്‍റെയും പുസ്തക തെരെഞ്ഞെടുപ്പിന്‍റെയും വ്യതിരിക്തത ... ഇഷ്ടം.. സ്നേഹം .. ബിപീ..❤❤❤

  • @dhanyadas2491
    @dhanyadas2491 7 місяців тому +2

    എന്റെ പൊന്നുമനുഷ്യാ.. വാക്കുകളില്ല.. 😘😘😘😘

  • @sindhuc6488
    @sindhuc6488 7 місяців тому +1

    നാട്ടിലെ ബുക്സ് മുഴുവൻ കൈയിലുണ്ട് എന്ന് മനസ്സിലായി
    എൻ്റെ കൈയിൽ നിന്നും ഒരു bound volume ഇത് പോലെ നഷ്ടമായി

  • @sumithabinu1497
    @sumithabinu1497 7 місяців тому +3

    ബോബനും മോളിയും ❤️❤️
    കിടുക്കി..👌👌👌

  • @p.rajith7363
    @p.rajith7363 7 місяців тому

    ഒന്നും പറയാനില്ല ബിന്ദ്രൻ ....... ഗംഭീരം

  • @helentjohn9956
    @helentjohn9956 7 місяців тому +1

    Ee kalyana vishesham plus 2 padikkumbo sambhava sthalathe driksakshikal paranju kettittund. Annum innum ithu kelkkumbo oru vallaatha kuliraanu 🤩🤩🤩🤩 ... ❤❤❤❤❤..

  • @manjithdesignz
    @manjithdesignz 7 місяців тому +2

    Thank you Bipin chettayi mentioning My Bib B Manoj MP🥰😃Bobnum Moliyum.

  • @sebastianjoseph3897
    @sebastianjoseph3897 7 місяців тому +1

    Master Presenter in Filmdom 🎉

  • @chinnubinu3681
    @chinnubinu3681 7 місяців тому

    ഒരുപാട് സ്നേഹം പ്രിയപ്പെട്ട പുസ്തകൊവിസ്ക്കി 🫂 നന്ദി മാതൃഭൂമി ♥️♥️♥️

  • @renjinirenju828
    @renjinirenju828 7 місяців тому +1

    കിടിലം ആയിട്ടുണ്ട് ട്ടോ.

  • @najeebta1
    @najeebta1 7 місяців тому +1

    ബോബനും മോളിയും എന്റെയും ഇഷ്ട്ടം 🥰

  • @iamhere8140
    @iamhere8140 7 місяців тому +1

    REMEMBER YOU AT SB College, Changanacherry, you used to sing a folk song "ariidikkedi pennale eniku vayyante ammo" , i was in SB for predegree at that time.

  • @shanujithan2030
    @shanujithan2030 7 місяців тому +1

    You are my തങ്കകുടം മനുഷ്യാ ❤️

  • @sayerstar
    @sayerstar 7 місяців тому +1

    Super Sir

  • @sreejithavinayan582
    @sreejithavinayan582 7 місяців тому

    Thanks bipin... ഗംഭീരം ആയിട്ടുണ്ട്.. ഇനീം ഇനീം എന്നല്ലാതെ എന്തു പറയാനാണ്...❤❤

  • @st84139
    @st84139 5 місяців тому

    Please don't stop this series

  • @shahinaek2224
    @shahinaek2224 7 місяців тому +1

    Bipin magic

  • @dr.nithyap.viswam7035
    @dr.nithyap.viswam7035 7 місяців тому +2

    എന്തു നല്ല ടൈറ്റിലുകളാ ഓരോ എപ്പിസോഡിനും !
    apti
    Catching❤
    ബോബനും മോളിലേം പട്ടീനെയാ ഒരു frame ലും വിടാതെ ആസ്വദിച്ചിരുന്നത്.

  • @ambilykuttanms6647
    @ambilykuttanms6647 7 місяців тому +1

    ഗോഡ് ഫാദർ ❤😂

  • @najeebta1
    @najeebta1 7 місяців тому +1

    അച്ഛൻ 😅❤💞

  • @joshyravi3843
    @joshyravi3843 7 місяців тому +1

    കിടു ആയിട്ടുണ്ട് ബിപിൻ ചേട്ടാ ❤️🥰

  • @swapnaalexis
    @swapnaalexis 7 місяців тому +1

    ❤❤ പൊളിച്ചു

  • @najeebta1
    @najeebta1 7 місяців тому +1

    ഗോഡ് ഫാദർ ❤👍

  • @JunaithAboobaker
    @JunaithAboobaker 7 місяців тому

    ഗോഡ്ഫാദർ അമ്മാതിരി ക്ലാസിക്ക് തന്നാ 😍

  • @nellikode
    @nellikode 6 місяців тому

    ബോബനും മോളിയുടെയും പട്ടിയെ 4 ദശാബ്ദം മുമ്പ്‌ ഞാനും ഗായത്രിഅശോകും ചേർന്ന് വിചാരണ ചെയ്തിട്ടുണ്ട്.❤

  • @preethij7661
    @preethij7661 6 місяців тому

    Oh ! I'm obsessed with your narration.You've got the Shelby charm from Peaky Blinders tho❣️😁

  • @vineethtp2270
    @vineethtp2270 7 місяців тому

    സൂപ്പർ സൂപ്പർ 🎉

  • @asimjivlogs9317
    @asimjivlogs9317 7 місяців тому

    ബിപിൻ നന്നായി രസകരമായി❤️

  • @dankkuruvila4297
    @dankkuruvila4297 7 місяців тому +1

    You're really good at keeping people engaged. Love this new podcast

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 7 місяців тому +1

    ❤❤ മാഷെ, ഈ ലക്കം കാണാനും കേൾക്കാനും വൈകി.: ക്ഷമിക്കു.... ബോബനും മോളിയും സമ്പൂർണ്ണം ഏതു് ബുക്സുകാർഇറക്കി...? അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.... സ്നേഹം❤❤❤❤❤

  • @drgayathridevig5027
    @drgayathridevig5027 7 місяців тому +1

    Chettoy....super ayittunde...❤

  • @abhinavs1949
    @abhinavs1949 7 місяців тому +1

    ❤❤❤❤

  • @jessydavid698
    @jessydavid698 7 місяців тому

    ഇഷ്ടം 👌🏼

  • @abbastp2400
    @abbastp2400 7 місяців тому +1

    ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി, അവിടുന്ന് വേറെ ഒന്നിലേക്ക് പകർന്ന് ,ഇനിയൊന്നിലേക്ക് ഊളിയിട്ട് .....
    ൻ്റെ പൊന്നു മൻഷ്യാ,
    ങ്ങള് വെറും മുത്തല്ല
    മുത്തോടു മുത്താണ്.

  • @grateful_lintsi6086
    @grateful_lintsi6086 7 місяців тому

    Thangalude വീട് evida ഞാം എൻ്റെ brotherum കൂടി വരുന്നുണ്ട് aa boban and molly collections എടുക്കാൻ. 😄😎

  • @aslampk2203
    @aslampk2203 7 місяців тому

    വിസ്കി പതയുന്നുണ്ട്.ആ കാണിച്ച ഉരുപ്പടികളെല്ലാം എൻറെ കയ്യിലുണ്ട് എന്നതിൽ പൊങ്ങച്ചാത്മകമായ ഒരു രസം.

  • @heartistory
    @heartistory 7 місяців тому

    കിടിലോസ്‌കി 😍
    - മുഖ്താർ ഉദരംപൊയിൽ വക

  • @subinambitharayil1127
    @subinambitharayil1127 7 місяців тому

    ബിപിന്‍ചേട്ടാ...കിടിലോസ്കിയാണീ പരുപാടി❤

  • @vasujarv2026
    @vasujarv2026 7 місяців тому

    കിടിലം..കിക്കിടിലം..കിടിലോൽക്കിടിലം

  • @yazivsco
    @yazivsco 7 місяців тому

    അവതരണത്തിന്റെ അവതാരമേ ❤️❤️❤️❤️

  • @dr.shaliniajith1178
    @dr.shaliniajith1178 7 місяців тому

    🤩🤩❣kothichukondu oru pusthakam choichu nokale chettayi

  • @user-wv9ud1me2w
    @user-wv9ud1me2w 7 місяців тому

    ന്റെ ചേട്ടായീ,. 👌🏻👌🏻

  • @modrex2485
    @modrex2485 7 місяців тому

    Nte ponne❤ presentation oru rakshayilla ❤❤❤

  • @sivakumarkankol5110
    @sivakumarkankol5110 7 місяців тому

    great❤👍

  • @drisyashine
    @drisyashine 7 місяців тому

    തകർത്തു❤🎉

  • @abhishek4106
    @abhishek4106 7 місяців тому

    Nice presentation❤

  • @gopikakdas
    @gopikakdas 7 місяців тому +1

    👍👍👍👍

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 7 місяців тому

    ഉമ്....മ്മ😘😘😘😘😘

  • @ksshine19
    @ksshine19 7 місяців тому

    adipoli....

  • @joyoustv442
    @joyoustv442 7 місяців тому

    Kalakki❤

  • @geethamathew5066
    @geethamathew5066 5 місяців тому

    Beautiful 🎉

  • @poornimaviswanath3592
    @poornimaviswanath3592 7 місяців тому +1

    👍❤

  • @idukkirockspeermedu5538
    @idukkirockspeermedu5538 7 місяців тому

    അവതരണം Super

  • @anjusajith1210
    @anjusajith1210 7 місяців тому

    കാർട്ടൂൺ ന്റെ ലോകം 👌ബിപിൻ 🔥

  • @swapnackombath8716
    @swapnackombath8716 7 місяців тому

    great

  • @nadeerbinrazak673
    @nadeerbinrazak673 7 місяців тому

    👌അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു ❤

  • @nsgaming3355
    @nsgaming3355 7 місяців тому

    പൊളിച്ചു ❤

  • @shainifrancis2860
    @shainifrancis2860 7 місяців тому

    പൊളി🎉

  • @impressonsolutions1672
    @impressonsolutions1672 7 місяців тому

    ❤❤നൻപാ 🎉

  • @pandittroublejr
    @pandittroublejr 7 місяців тому +1

    ഓ... മൈ... 😍😍😍

  • @dr.shaliniajith1178
    @dr.shaliniajith1178 7 місяців тому

    loved

  • @adidas4952
    @adidas4952 5 місяців тому

    🙌🙌🙌🙌🙌🙌 big fan

  • @bgmadhu
    @bgmadhu 5 місяців тому

    അരവിന്ദൻ്റെ വരകളെ പറ്റി പറയണേ

  • @Justme_629
    @Justme_629 7 місяців тому

    ഏട്ടൻസ് ❤️❤️❤️❤️

  • @LekshMi1428
    @LekshMi1428 7 місяців тому

    👌

  • @faisalkallingal7278
    @faisalkallingal7278 6 місяців тому

    Waw❤️🥰

  • @seeniyap896
    @seeniyap896 7 місяців тому

    😍

  • @FaisalAfzal-pc1vc
    @FaisalAfzal-pc1vc 6 місяців тому

    🔥⚡

  • @antonyalex3143
    @antonyalex3143 7 місяців тому

    👌🏻

  • @sajeevedathadan1
    @sajeevedathadan1 7 місяців тому

    അടിപൊളി ❤😂😂😂❤❤

  • @alicejohn7630
    @alicejohn7630 7 місяців тому

    🎉🎉

  • @anjalimv1700
    @anjalimv1700 7 місяців тому

    👍😊😊❤️❤️

  • @vishnukm3454
    @vishnukm3454 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Sreekalakp487
    @Sreekalakp487 7 місяців тому

    ❤✨

  • @LetsReadBibilophile
    @LetsReadBibilophile 7 місяців тому

    Bobanum Moliyum reprint cheyumo mathrubhumi ???

  • @tharanarayan2138
    @tharanarayan2138 7 місяців тому

    ❤❤😘

  • @bionicman_
    @bionicman_ 7 місяців тому

    ഇത് ഒരു സിനിമയിൽ നവാസ് പറയുന്ന പോലെ ഉണ്ടാലോ.. ഒരു ടോപ്പിക് കഴിഞ്ഞ് ഒരു ബന്ധം ഇല്ലാത്ത വേറെ ഒന്ന്..😢

  • @Aravindv12
    @Aravindv12 7 місяців тому

    ❤️

  • @kuttank6669
    @kuttank6669 7 місяців тому

    👌🏻

  • @paru1434
    @paru1434 7 місяців тому

    🌹😍😍

  • @blacklover7392
    @blacklover7392 7 місяців тому

  • @pusthakanuragi8270
    @pusthakanuragi8270 7 місяців тому

    ❤❤❤❤❤

  • @mubeen_anapara
    @mubeen_anapara 7 місяців тому

    ❤❤❤

  • @abhilashthelakkat5333
    @abhilashthelakkat5333 7 місяців тому

  • @anuradhap8636
    @anuradhap8636 6 місяців тому

  • @VishnucsKty
    @VishnucsKty 7 місяців тому

  • @sanushmaniyeri9650
    @sanushmaniyeri9650 7 місяців тому

  • @roopeshasp
    @roopeshasp 7 місяців тому

  • @neetha4792
    @neetha4792 6 місяців тому

    ❤❤

  • @sureshravi6260
    @sureshravi6260 6 місяців тому

    ❤❤❤

  • @amalantony1814
    @amalantony1814 7 місяців тому

    ❤❤❤

  • @jipsongeorge6863
    @jipsongeorge6863 7 місяців тому

    🤩