+2 കഴിഞ്ഞപ്പോൾ മുതൽ വീട്ടുകാരുടെയും ഒരു വിവരവും ഇല്ലാത്ത നാട്ടുകാരുടെയും ഉപദേശപ്രകാരം എന്റെ 4 വർഷത്തോളം തുലച്ചുകളഞ്ഞ ആളാണ് ഞാൻ നിരന്തരം സന്തോഷ് സാറിന്റെ വീഡിയോ ഞാൻ കാണുമായിരുന്നു നിങ്ങൾ നിങ്ങളുടെ പാഷന് പുറകേ പോണം എന്ന് അദ്ദേഹം പറയുന്നത് കേട്ട് ബാർബർ ആവാൻ ഇറങ്ങിത്തിരിച്ചയാളാണ് ഞാൻ പിന്നിട് ഒരു സംരഭകൻ ആകാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം എനിക്ക് തന്ന ദൈര്യം വളരെവലുതായിരുന്നു ഇപ്പോൾ ഞാൻ ജീവിക്കുന്നത് ഒരു പാട് പേർക്ക് ജോലി നൽകുന്ന ഒരു സംരഭകൻ ആയിട്ടാണ്
അയ്യോ സ്ലോ വാക്കിയ യിൽ നിന്ന് സാർ തിരിച്ചു പോന്നപ്പോൾ എനിക്കു സങ്കടം. ഇനി സ്ലോവാക്കിയ സഞ്ചാരം ഇല്ലല്ലോ. പിന്നെ അമ്മച്ചിയേയും അഭിലാഷ് നെയും പിരിഞ്ഞു പോരുമ്പോൾ മനസ്സിന് എന്തോ ഒരു നൊമ്പരം. നല്ല സ്നേഹമുള്ള അമ്മച്ചി ഇനിയും അവരെ കാണാൻ അവസരം ഉണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന ♥️♥️♥️
വിയറാ അമ്മച്ചിയോട് അറിയാതൊരിഷ്ടം ... ഒത്തിരി ഇഷ്ടം .... ഹല്ലോ .... മാം..... ഞങ്ങളുടെ സഞ്ചാരിക്കു നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി ...... ഡിസംബറിൽ ഇവിടെ എത്തുമ്പോൾ നമുക്കൊരു പ്രോഗ്രാം ചെയ്യണം ..........
European Countrysides are so beautiful and it's everyone's dream to settle any of this countrysides if he/she gets to experience the beauty and climate. Bratislava castle is so grand and awesome. Farming areas close to Danube river is so fantastic
What an amazing episode. SGK Sir God's own special blessed person. How long he is walking for shoot perfect shots. We are enjoying his hardworks results 🙏 Thank you so much for an excellent episode SGK Sir 🙏 Stay blessed 🙏💕 Our prayers and supports will be with you always 👍 🙏
സഞ്ചാരം മാത്രമല്ല സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും വെറും ഒരു എന്റർടൈൻമെന്റ് എന്നതിൽ അപ്പുറം വളരെ അധികം വിക്ക്ഞാനങ്ങൾ നൽകുന്നതാണ്. അസ്വാദനത്തിലൂടെ ഇത്ര അധികം വിക്ക്ഞാനങ്ങൾ ലഭിക്കുന്ന മറ്റൊരു ചാനലും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.താങ്ക് യു സന്തോഷ് സർ
Bridge nu mukalil tower il roof restaurant undu, athinu mukalil Danube ne face cheythu Kure photos njanum eduthu. castle nte munpil oru adipoli garden undallo
@@bctechmalayalam5391 those are history, they have left them behind and moved on, Indians still hold on to centuries old stories and live in those memories..
ഈ കസിൽ കേരളത്തിൽ ആയിരുന്നെങ്കിൽ, ഒരു നരച്ച ചന്ദന നിറമുള്ള പെയിന്റ് അടിച്ചു, ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള പോലെയുള്ള ജനാലയോക്കെ വച്ചു മനോഹരമായി പുനർ നിർമിച്ചേനെ 😊
you missed the terrace of the caslte. the view is breathtaking.....also you can see the old crown [even touch if you dare, as there is no camera or security 😅] ......but yes its a big climb thru old styled staircase thru the towers.
എന്തോരു ഭൂ പ്രകൃതി യാണ് വിയന്ന എന്റെ പഴയ ബോസ് അദ്ദേഹത്തിന്റെ യൊക്കെ ഭാഗ്യം ആരാജ്യത്തു ജീവിക്കാൻ sgk യുടെ എല്ലാ വീഡിയോ യുടെ ക്ലൈമാക്സ് കുറച്ചു ഫീലിംഗ് ആണ്
Good morning sir njan Nisam pattambi njan ulatha Saudi Arabia el abaha yali kamis mushath ena salathan sir evide vanal minmam 150 episodagilum edukknam athrayum manoharamaaya edaman evide sir
വിയേറ അമ്മച്ചി ഇപ്പോൾ എന്ത് ചെയ്യുന്നു??? അറിയാൻ അതിയായ ആഗ്രഹം ഉണ്ട്... 12 വർഷം ആയി ഞാൻ സഞ്ചാരത്തിന്റെ പ്രേക്ഷകൻ ആയിട്ട് ഇങ്ങനെ ഒരു എപ്പിസോഡ് ending ഞാൻ കണ്ടിട്ടില്ല....
+2 കഴിഞ്ഞപ്പോൾ മുതൽ വീട്ടുകാരുടെയും ഒരു വിവരവും ഇല്ലാത്ത നാട്ടുകാരുടെയും ഉപദേശപ്രകാരം എന്റെ 4 വർഷത്തോളം തുലച്ചുകളഞ്ഞ ആളാണ് ഞാൻ നിരന്തരം സന്തോഷ് സാറിന്റെ വീഡിയോ ഞാൻ കാണുമായിരുന്നു നിങ്ങൾ നിങ്ങളുടെ പാഷന് പുറകേ പോണം എന്ന് അദ്ദേഹം പറയുന്നത് കേട്ട് ബാർബർ ആവാൻ ഇറങ്ങിത്തിരിച്ചയാളാണ് ഞാൻ
പിന്നിട് ഒരു സംരഭകൻ ആകാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം എനിക്ക് തന്ന ദൈര്യം വളരെവലുതായിരുന്നു ഇപ്പോൾ ഞാൻ ജീവിക്കുന്നത് ഒരു പാട് പേർക്ക് ജോലി നൽകുന്ന ഒരു സംരഭകൻ ആയിട്ടാണ്
Super bro
യൂറോപ്പിൽ ജനിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ! വേറൊന്നും കൊണ്ടല്ല യൂറോപ്യൻ ഗ്രാമങ്ങൾ അത്രമേൽ മനോഹരങ്ങളാണ്
ഞാനും
👍
Njanum
എങ്ങനെയെങ്കിലും ഒരു വിസ ഒപ്പിച്ചു പോയി അവിടെ ജീവിക്ക്..
Me too. 😊
എനിക്ക് നേരിട്ട് കാണാൻ ഒരുപാട് കൊതിയുള്ള ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര 😍...(എന്നെങ്കിലും ഒരിക്കൽ പറ്റുമായിരിക്കും 🤔)
എനിക്കും....
Yenikkum
Me too👍
Enikkoom
ഞാനും ❤️❤️
അയ്യോ സ്ലോ വാക്കിയ യിൽ നിന്ന് സാർ തിരിച്ചു പോന്നപ്പോൾ എനിക്കു സങ്കടം. ഇനി സ്ലോവാക്കിയ സഞ്ചാരം ഇല്ലല്ലോ. പിന്നെ അമ്മച്ചിയേയും അഭിലാഷ് നെയും പിരിഞ്ഞു പോരുമ്പോൾ മനസ്സിന് എന്തോ ഒരു നൊമ്പരം. നല്ല സ്നേഹമുള്ള അമ്മച്ചി ഇനിയും അവരെ കാണാൻ അവസരം ഉണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന ♥️♥️♥️
ഗുഡ്
വിയറ അമ്മച്ചിയെയും അവിനാഷിനെയും പിരിയുമ്പോൾ നമുക്കും വിഷമം ഉണ്ട് ! വിയന്നയിൽ ഉള്ള അവരെ സഞ്ചാരത്തിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ......
ഒരുനല്ല സിനിമപോലും സഞ്ചാരത്തിനു സമമാവില്ല. ❤️❤️👍
അതിന് സിനിമ വേറെ അല്ലേ.
വിയറാ അമ്മച്ചിയോട് അറിയാതൊരിഷ്ടം ... ഒത്തിരി ഇഷ്ടം .... ഹല്ലോ .... മാം..... ഞങ്ങളുടെ സഞ്ചാരിക്കു നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി ...... ഡിസംബറിൽ ഇവിടെ എത്തുമ്പോൾ നമുക്കൊരു പ്രോഗ്രാം ചെയ്യണം ..........
ഇത് വർഷങ്ങൾക്കു മുൻപുള്ള വീഡിയോ ആണ്
പഴയതാണല്ലെ.... ഞാൻ പ്ലിങ്ങിപ്പോയി ......ഹ...ഹ...ഹ...
വയസാംകാലത്തു ജീവിക്കാൻ കഴിയാത്ത നാടാണ് കേരളo👌👌
sooper video Thank you sir God bless you all
European Countrysides are so beautiful and it's everyone's dream to settle any of this countrysides if he/she gets to experience the beauty and climate. Bratislava castle is so grand and awesome. Farming areas close to Danube river is so fantastic
What an amazing episode. SGK Sir God's own special blessed person. How long he is walking for shoot perfect shots. We are enjoying his hardworks results 🙏 Thank you so much for an excellent episode SGK Sir 🙏 Stay blessed 🙏💕 Our prayers and supports will be with you always 👍 🙏
കാണുന്നുണ്ടേ......കണ്ടാൽ നമുക്കു നഷ്ടമാവാത്ത സമയം ...അറിവുകൾ ഒരുപാട് ഉപകാരപ്രദമായ വിഡിയോ.... ഞങ്ങൾക്ക് കാണാനും കേൾക്കാനും ....ഉതകുന്ന രീതിയിൽ ചിത്രീകരിക്കുകയും കൃത്യതയോടെ..... സ്പഷ്ടമായും വ്യക്തമായും അവതരിപ്പിച്ചും ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു...... അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു....... 🌹
👍 യാത്ര ഭയങ്കര ഇഷ്ടമാണ്
എനിക്കും 🤝
ഹൃദ്യമായ ഒരു യാത്രാനുഭവം ആയിരുന്നു ഓസ്ട്രിയ മുതൽ സ്ലോവാക്കിയ വരെ സന്തോഷ് ജി നൽകിയത്. അമ്മച്ചിയേം നമ്മുടെ പിള്ളേരെയും സ്മരിക്കാതെ വയ്യ 🤩
വിയറ അമ്മച്ചി & അവിനാഷ് ♥️
Pure love ♥️
Very fantastic story analysing. Thanks George Sir. Big Salute. ❤❤❤
Love safari ❤️. Thnx sjk 🙏👏👏👏
Thanks dear SGK and team safari tv, 🙏🌹💐👍🎉🎊🙏
സഞ്ചാരം fast കമന്റ് ❤️❤️ഞാൻ. ❤️❤️❤️ലൈക്കും ❤️❤️സഫാരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
A visual travalage സഞ്ചാരം. ❤️❤️❤️ SGk
16:09 പോക്കറ്റിൽ രണ്ടു രൂപയുടെ പേന.SGK simplicity.🥰🥰🥰
അവതരണം ഗംഭീരം ❤
Bgm അടിപൊളി.. വീണ്ടും ഒരു രാജ്യത്തിന്റെ സഞ്ചാരം പ്രതീക്ഷിക്കുന്നു ❤❤🌹😔😔
Farewell, beautiful and serene Slovakia and Austria till we meet again !! Let us once more get back to the hotter climes of our coconut country.
അങ്ങ് തിരിച്ച് പോകുന്നതിലുള്ള സങ്കടം കൊണ്ടായിരിക്കാം ഓസ്ട്രിയയിലെ പ്രകൃതി കരയുന്നത്.... 🙏💙❤️💜
Enikum angane thanne aanu santhosh ettane onnu kaananam enn valare aagraham und insha allah kaanan pattum aayrikkum🥰🥰
സഞ്ചാരം മാത്രമല്ല സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും വെറും ഒരു എന്റർടൈൻമെന്റ് എന്നതിൽ അപ്പുറം വളരെ അധികം വിക്ക്ഞാനങ്ങൾ നൽകുന്നതാണ്. അസ്വാദനത്തിലൂടെ ഇത്ര അധികം വിക്ക്ഞാനങ്ങൾ ലഭിക്കുന്ന മറ്റൊരു ചാനലും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.താങ്ക് യു സന്തോഷ് സർ
Biyra ammachi santhosh sir adeepoli yaatra ❤️👍👌
Sancharam ❤️
Bridge nu mukalil tower il roof restaurant undu, athinu mukalil Danube ne face cheythu Kure photos njanum eduthu. castle nte munpil oru adipoli garden undallo
Traveler?
Beautiful Europe and Europeans are blessed people
They have suffered a lot of oppression too.
@@jayachandran.a they have oppressed others a lot too. Including indians. 🙂
@@bctechmalayalam5391 those are history, they have left them behind and moved on, Indians still hold on to centuries old stories and live in those memories..
Safari, the channel I like the most ❤️❤️❤️❤️
HAI 🙏🌹🌹🙏thanks for beautiful visuals with excellent commentary 🙏
I love❤️❤️sancharam
വിറാ അമ്മച്ചിയുടെ മടക്കം സങ്കടം 😔😔😔😔😔😔❤️❤️❤️❤️❤️
ഈ കസിൽ കേരളത്തിൽ ആയിരുന്നെങ്കിൽ, ഒരു നരച്ച ചന്ദന നിറമുള്ള പെയിന്റ് അടിച്ചു, ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള പോലെയുള്ള ജനാലയോക്കെ വച്ചു മനോഹരമായി പുനർ നിർമിച്ചേനെ 😊
😅
😂😂
സഞ്ചാരം 😍👌👏👍♥️
Ammachiye orupaad ishtamaayi
November we are planning to move austria, Vienna 💓💓❤️
Hungary ഇതു വരെ കാണാൻ പറ്റിയില്ല... Waiting.... 👍
Viyara ammachi super , aver naatil vannu kandoo.
Viyara Ammachi nattil varumbol ulla vdo katta waiting.... 🥰🥰
സ്‌ലാവുകളുടെ മണ്ണിൽ നിന്നും വിട💐😊
you missed the terrace of the caslte. the view is breathtaking.....also you can see the old crown [even touch if you dare, as there is no camera or security 😅] ......but yes its a big climb thru old styled staircase thru the towers.
അമ്മച്ചി 🥰🥰🥰🎂❤️❤️❤️❤️
First first 🤩🤩🤩
Sancharam👍👍👍👏👏👏👍👍👍
സഞ്ചാരം❤
Love വിയേറ അമ്മച്ചി 😍😊😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
As usual very good 👍
Santhosh chaata veyra ammachi vano ? Sweet ammachi
അഡിക്ഷൻ സഞ്ചാരം ❤️
After a 3500 day journey I will come in the episode through me
❣️❣️Viyara Ammachy❣️❣️
എന്റെ 6 വയസായ മോൾക്ക് യൂട്യൂബിൽ ഏറെ ഇഷ്ടമുള്ള ചാനലും പരിപാടിയും ഇതാണ്. അവൾ കാഴ്ചകൾ കാണട്ടേ, പഠിക്കട്ടേ..
super ayittund
എല്ലാ രാജ്യത്തെ അധികാരികളും ഒരേ സ്വഭാവം തന്നെ - 'കാണാൻ കൊള്ളാവുന്ന സ്ഥലത്തൊന്നും കേമറ അനുവദിക്കില്ല'. 😁😁
SGK gujaratil poyiappol avedayium ondayirunnu kattadi padagal athum ethu pola valuthayirunnu.... Don, t forget... 😅😁
super
Enikum ishtamaa inghane yaathra cheyyaan .aarumilla prolsaahippikkaan
Waiting for Bosnia and Herzegovina
സഞ്ചാരം ഒരിതിഹാസം
Yentay kannu nlranhu. Ammachikku deerghayussu nerunnu. 🙏🙏
Viyara Ammachi keralathil Santhosh sirnte veetil vanno?
എന്തോരു ഭൂ പ്രകൃതി യാണ് വിയന്ന എന്റെ പഴയ ബോസ് അദ്ദേഹത്തിന്റെ യൊക്കെ ഭാഗ്യം ആരാജ്യത്തു ജീവിക്കാൻ sgk യുടെ എല്ലാ വീഡിയോ യുടെ ക്ലൈമാക്സ് കുറച്ചു ഫീലിംഗ് ആണ്
Viyara ammachi keralathil varumpol oru video idanam
വിയറ അമ്മച്ചിയെ നമ്മുടെ ആൾക്കാർ കണ്ട് പഠിക്കണം ❤...
Sir, west indies ne kurichu oru vedio cheyyamo?
Safari ❤️❤️❤️❤️❤️❤️❤️❤️❤️❤️
Good morning sir njan Nisam pattambi njan ulatha Saudi Arabia el abaha yali kamis mushath ena salathan sir evide vanal minmam 150 episodagilum edukknam athrayum manoharamaaya edaman evide sir
👌👌👌
Nice
വെയ്റ അമ്മച്ചി യെ വീണ്ടും താങ്കൾ കണ്ടു മുട്ടിയോ ❤
ഡിസംബർ വരാതിരിക്കുന്നത ലെയയുള്ളു
@@iamtomy8930 ഇത് പഴയ വീഡിയോ അല്ലെ?
ഇത് കുറഞ്ഞത് 5വർഷം മുൻപ് ഉള്ള വീഡിയോ ആണ്.. സഞ്ചാരത്തിൽ ഇതെല്ലാം കണ്ടിരുന്നു..
💖💖💖
But its hard to say it is a exstounding country.. ♥️♥️
👌👌👌👌👌
Kandu kodhitheernnilla enghilum ellattinum oru avasanamundallo
🤙❤️🔥
അമ്മച്ചിയുടെ love സ്റ്റോറി ഫുൾ ആയി പറഞ്ഞില്ല..... Pls fill the story
💙💙💙👌🏻👌🏻
Mind blowing BGM.....
ഈ രാജ്യങ്ങളിലൊന്നും മൃഗ സ്നേഹികൾ ഇല്ല എന്ന് തോന്നുന്നു തെരുവ് നായ്ക്കളെ ഒരിടത്തും കാണാനില്ല 🐕🐕🐕
You won't see much stray dogs in europe. There are animal welfare teams they will adopt them.
@@_S.D.P_ 👍
👍👍👍
👍👌👏👏👏
വിയറ അമ്മച്ചിയും അവിനാഷും മുൻപ് ഞങ്ങൾക്ക് സാർ പരിചയപ്പെടുത്തി തന്ന അൾക്കാരെ പോലെ മലയാളി യുടെ ഹ്യദയത്തിലേക്ക് .
👍🙏
🙏🙏🙏
വിയേറ അമ്മച്ചി ഇപ്പോൾ എന്ത് ചെയ്യുന്നു??? അറിയാൻ അതിയായ ആഗ്രഹം ഉണ്ട്... 12 വർഷം ആയി ഞാൻ സഞ്ചാരത്തിന്റെ പ്രേക്ഷകൻ ആയിട്ട് ഇങ്ങനെ ഒരു എപ്പിസോഡ് ending ഞാൻ കണ്ടിട്ടില്ല....
Robertine onn kaanikkaamaayirunnu
🌹🙏👌
👍✋
👌😘👍
Sancharm
🌹🌹🌹🌹❤️❤️❤️
വിയന്ന അമ്മച്ചിയെ മിസ്സ്‌ചെയ്യും .
വിയറ അമ്മച്ചി വന്നായിരുന്നോ പറയണം
Thumbnail കണ്ടാൽ ആരും വീഡിയോ ഓപ്പൺ ചെയ്തു പോവും
അമ്മച്ചി വന്നു പോയോ 🤔
Hai
നമ്മുടെ നാട് എന്ന് ഇതുപോലെ ആവും