പരിവർത്തനത്തിന് വിധേയമായി അനേകം വർഷങ്ങൾ കഴിയുമ്പോൾ മൈത്രേയനെപ്പോലുള്ള മനുഷ്യരെ കണ്ടേക്കാം. അതിനും എത്രയോവർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ മൈത്രേയനെ കണ്ടുമുട്ടാൻ കഴിഞ്ഞു!
പണ്ടുകാലത്ത് ഭാരതം ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്മാർ ആയതുകൊണ്ട് ഹിന്ദു അമ്പലങ്ങൾ നിർമ്മിക്കാനാണ് അവരെല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നത് എന്തെന്നാൽ ഈ രാജ്യം ഭരിച്ച ഹിന്ദു രാജാക്കന്മാർ നമ്മുടെ വിഭവശേഷമുഴുവൻ ഹിന്ദു അമ്പലങ്ങളും ആരാധന ആലയങ്ങളും നിർമ്മിക്കുന്നതിനാണ് ചെലവഴിച്ചത്. എവിടെയൊക്കെയാണോ കരിങ്കല്ല് ലഭ്യമായിട്ടു ഉണ്ടാവുക അവിടങ്ങളിൽ ഒക്കെ ലക്ഷക്കണക്കായ തൊഴിലാളികളെ വെച്ച് കരിങ്കല്ലിൽ കുത്തുവേല ചെയ്തതായി നമുക്കിപ്പോൾ കാണാൻ പറ്റും. അവർ അങ്ങനെ ചെയ്യുന്നതിനു പകരം റോഡുകളോ മറ്റു സമൂഹത്തിന് ഉതകുന്നതായ കാര്യങ്ങളോ ചെയ്തിരുന്നുവെങ്കിൽ നമ്മുടെ രാജ്യം യൂറോപ്യൻ രാജ്യങ്ങളുടെ മാതിരി ആകുമായിരുന്നു. ഇതിനെപ്പറ്റി മൈത്രന്റെ അഭിപ്രായം ഒന്ന് ചോദിക്കാമോ?
മൈത്രേയൻ സാറിനോട് മുട്ടാൻ ഇതുവരെ ആരും അദ്ദേഹംത്തിന്റെ അത്രയും അറിവ് നേടിയിട്ടില്ല ഇനി നേടാനും പോകുന്നില്ല കാരണം ഒക്കെ അന്തവിശ്വാസം കൊണ്ട് നടക്കുന്നവർ മാത്രം അതൊക്കെ മാറ്റിയാൽ ok വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ട്
സമൂഹത്തിനെ വഴി തെറ്റിക്കുന്നവരെ തിരിച്ചറിഞ്ഞു, മറ്റുള്ളവരെ ധരിപ്പിക്കുന്ന മാനവിക മൂല്യം ഉള്ള ഏക വ്യക്തി samacha?! താങ്കൾക്ക് പറ്റുമോ?! ഇങ്ങനെ ഒരാൾ ആകാൻ idiot stop it and shut up
പരിവർത്തനത്തിന് വിധേയമായി അനേകം വർഷങ്ങൾ കഴിയുമ്പോൾ മൈത്രേയനെപ്പോലുള്ള മനുഷ്യരെ കണ്ടേക്കാം. അതിനും എത്രയോവർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ മൈത്രേയനെ കണ്ടുമുട്ടാൻ കഴിഞ്ഞു!
താങ്കൾ അനാദിയാണല്ലോ ല്ലേ...നടന്നു കണ്ട് മുട്ടാൻ...😊
❤
❤
ഈ അറിവിൻറെ മുന്നിൽ നമീചു❤
ഒരു മതത്തിലും ചാരാതെ മനുഷ്യനായി ഒരാൾ
മൈത്രേയൻ ❤
അറിവിന്റെ അറബിക്കടൽ 🌹
Mythrayan you are great though
Interview ചെയ്യുന്ന ആൾ നിലവാരം പുലർത്തിയില്ല
പണ്ടുകാലത്ത് ഭാരതം ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്മാർ ആയതുകൊണ്ട് ഹിന്ദു അമ്പലങ്ങൾ നിർമ്മിക്കാനാണ് അവരെല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നത്
എന്തെന്നാൽ ഈ രാജ്യം ഭരിച്ച ഹിന്ദു രാജാക്കന്മാർ നമ്മുടെ വിഭവശേഷമുഴുവൻ ഹിന്ദു അമ്പലങ്ങളും ആരാധന ആലയങ്ങളും നിർമ്മിക്കുന്നതിനാണ് ചെലവഴിച്ചത്. എവിടെയൊക്കെയാണോ കരിങ്കല്ല് ലഭ്യമായിട്ടു ഉണ്ടാവുക അവിടങ്ങളിൽ ഒക്കെ ലക്ഷക്കണക്കായ തൊഴിലാളികളെ വെച്ച് കരിങ്കല്ലിൽ കുത്തുവേല ചെയ്തതായി നമുക്കിപ്പോൾ കാണാൻ പറ്റും. അവർ അങ്ങനെ ചെയ്യുന്നതിനു പകരം റോഡുകളോ മറ്റു സമൂഹത്തിന് ഉതകുന്നതായ കാര്യങ്ങളോ ചെയ്തിരുന്നുവെങ്കിൽ നമ്മുടെ രാജ്യം യൂറോപ്യൻ രാജ്യങ്ങളുടെ മാതിരി ആകുമായിരുന്നു. ഇതിനെപ്പറ്റി മൈത്രന്റെ അഭിപ്രായം ഒന്ന് ചോദിക്കാമോ?
ക്രോമസോം... ജനിതകം.. ജീൻ 🥰👍🏻🤣🙏🖐🏻🩷
ക്രോമസോം 🥰👍🏻
The ideology and practical ideas of Mithreyan & Santhosh George Kulangara definitely makes a beautiful & peaceful world ❤
Pray that mythreyan may emphasize on human happy index ,peace and love of all people ,national integration.
❤❤❤
മൈത്രേയൻ സാറിനോട് മുട്ടാൻ ഇതുവരെ ആരും അദ്ദേഹംത്തിന്റെ അത്രയും അറിവ് നേടിയിട്ടില്ല ഇനി നേടാനും പോകുന്നില്ല കാരണം ഒക്കെ അന്തവിശ്വാസം കൊണ്ട് നടക്കുന്നവർ മാത്രം അതൊക്കെ മാറ്റിയാൽ ok വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ട്
ഇയാൾ പറയുന്നതും ചിന്തിക്കുന്നതും മനസ്സിലാക്കാൻ സാധാരണക്കാർക്ക് ഇയാൾ മരിച്ചു ഒരു 100 വർഷം എങ്കിലും വേണ്ടി വരും...
💯💯💯💯
❤️👍🏻❤️
ഇ൯റ൪വ്യൂ ചെയ്യുന്ന യാൾക്ക് ഒരറിവുമില്ല. നല്ല ചോദ്യം പോലും ചോദിക്കാനുള്ള അറിവില്ല.
Where is maithreyan
🥰👍🏻🙏🖐🏻🩷🤣
Crisper - Cas 9
Iyalude marupadi sarks venam
Iyaale onn kandmuttaan entha oru vazhi...! Mr. Mtyru'ne..
No one is perfect
No one has unlimited Knowledge
Everyone will disappear from here
Forever
We will be dead Stones On the path
To ETERNITY
Santhosh madhavanu enthu chythanyam aayirunnu, athum paranju pinnale nadakkayirunnu aalukal.. alukalkku vattanu. Enthu cheyan pattum ee vivaramillaymaye.
സന്തോഷ് മാധവൻ എന്ത് പറഞ്ഞു... കഷ്ടം... മൈത്രേയനെ ആ തൊഴുത്തിൽ കെട്ടേണ്ട...
ഒരേയൊരു ആൾ മൈത്രെയാ
😊
മൈത്രേയൻ സ്വന്തമായി വെട്ടി ത്തെളിച്ച ഒരു പാതയുണ്ട്.
മോഹനൻ Aനമ്പാതിരി മുളന്തുരുത്തി
അക്ഷരാർത്ഥത്തിൽ മൈത്രേയൻ തന്നെ...next Budha
വേർഡ് മീനിങ് mythreyan
KADANNU POYA BHUDHI JEEVIKAL ENNU NAAM KAANUNNAVAR UDE THALACHORUKALILE AASAYANGAL PRAPANJATHE ELLA VIDHATHILUM SAMRIDHIYIL ETHICHU KONDIRIKKUNNU ENNA ARIVU CHILAR IL KAUDHUKAM UNDAKKI AA TRACKIL OODE YAATHRA, ADHU POLE ETHRAYO VIBINNA TRACKUKAL PRAPANJATHIL PARAYANAM NADATHUNNU VIBINNANGALIL VIBINNADHA. NIRYUNNADHA PRAPANJAM.!!!
ശ്രീകണ്ഠേശ്വരം പറഞ്ഞ പദം സ്നേഹം അല്ല, സുഖം ആണ്
MANUSHYA BOADY ULLADHU VIBINNANGALIL VIBINNAMALLE ONU ONUNODU SADHRISYAM VARATHADHU KONDU ULPRESHA AAKILLA ORIKKALUM, BHUDHIYUM ADHU POLE PRAVARTHIKALUM ADHU POLE ADHOKKE THANNE UNDAYI KONDIRIKKUNNU, SCIENCE ADHINDE ALANGARA KUDA NIVARTHI VENJAMARAM VEESIKONDU NILKUNNU,, IDHINELLAM ORE ORU ARTHAM MAATHRAM * JENANGALUDE SANDHOSHAMA ENDE. SANDHOSHAM*
സഹോദരൻ അയ്യപ്പൻ്റെ വഴി ആയിരിക്കും നല്ലത്.
ശൂലം കുത്തിന് ആളുകൾ മുരുഗൻകേറിയെന്ന് പറയുന്നു അത് സത്യത്തിൽ സത്യമാണോ.. മൈത്രേയനോട് ഒന്ന് ചോദിക്കു.....😅
Potail poi naikanparabil achane kandu thalayil kai vachal iyal allmarum
ഇതിൽ ആരെങ്കിലും ഒരാളോ കേട്ടുകൊണ്ടിരിക്കുന്ന നമ്മളോ അധികം താമസിയാതെ ചെമ്പരത്തിപ്പൂ വെയ്ക്കും.
എല്ലാറ്റിനും മറുപടിയും പോം വഴിയും പറയാൻ ഇയാളാരാണ്?
സമൂഹത്തിനെ വഴി തെറ്റിക്കുന്നവരെ തിരിച്ചറിഞ്ഞു, മറ്റുള്ളവരെ ധരിപ്പിക്കുന്ന മാനവിക മൂല്യം ഉള്ള ഏക വ്യക്തി samacha?! താങ്കൾക്ക് പറ്റുമോ?! ഇങ്ങനെ ഒരാൾ ആകാൻ idiot stop it and shut up
എന്തായാലും നിൻ്റെ അപ്പനല്ല നീയേതാടാ ഊളേ ''.....?
തനിക്ക് തൻ്റെ സൗകര്യം പോലെ എങ്ങനെയും ജീവിക്ക് !
ആർക്കും ഒരു കുന്തവുമില്ല .
പക്ഷേ നാട്ടുകാരെ വഴിതെറ്റിക്കല്ലേ .. please .....
Potail poi father thalayil Kai vachal theavunna prasname iyalkulloo. Pakshe athinum iyal adheam swntham waeyadakanam!.
നാട്ടുകാരെ വഴി തെറ്റിക്കുന്ന കൂതറ വിശ്വാസികളെ തുറന്നു കാണിക്കുന്ന തനി മനുഷ്യൻ മാനവികനായ മൃഗത്വം വെടിഞ്ഞവൻ മനസ്സിലായോ മണ്ട
Go.m
ക്രോമസോം 🥰👍🏻