I always feel that there is no interviewer in Malayalam who can effectively interview Maithreyan or even understand what is saying! Anyway at least good to have someone who is a good listener. Maithreyan is a modern citizen, whom no one can't completely understand in this era. Some guys who called themselves as Free thinkers can't even talk to Maithreyan, even though they are good in explaining their reasoning.
ഇവിടെ ഉണ്ട് പല ജീവികളും ഭക്ഷണം മരുന്ന് ഉണ്ടോ ഇല്ലയോ എന്നത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം രാസ ജൈവ മാറ്റങ്ങൾ കൊണ്ട് വിശ്വാസം കൊണ്ട് ആഘോഷിച്ചു വരുന്നു എന്ന് തോന്നുന്നു എങ്കിൽ അത് എങ്ങനെ ജീവിച്ചു പോകുന്നു നമുക്ക് നേടി തന്നു നീ എത്ര ധന്യ തയിൽ എൻ്റെ പൂർണ്ണമായ പ്രൊഫൈൽ ചിത്രം എങ്ങനെ ഉണ്ടായി എന്നു പറയുമ്പോൾ അതിൽ നിന്നും വ്യക്തമാകുന്ന രീതിയിൽ കാണാനും കേൾക്കാനും പറയാനും ആരെങ്കിലും വേണമല്ലോ അപ്പോ നല്ലത് എന്ന വാക്ക് പാലിച്ച മനുഷ്യ ജൻമം നൽകിയ അനുമതി വന്നു ചേരുന്ന ജീവിതം അത് എങ്ങനെ ജീവിച്ചു തീരുന്നു ഇനി ആർക്കും കിട്ടാത്ത ചോദ്യം ആർക്കും കിട്ടാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് നിയമം എവിടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ജീവിക്കണം.
ഇദ്ദേഹത്തെ പോലെ ഒരു നാഷണൽ വൈഡ് ആയിട്ടുള്ള ഒരു ചിന്തകൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തന്നെ എന്നോ മാറിപ്പോയിരുന്നു ഈ ലക്ഷക്കണക്കിന് ക്ഷേത്രവും ലക്ഷക്കണക്കിനു പാടില്ല അതിസുന്ദരമായ മനുഷ്യർക്ക് ജീവിച്ചു മരിക്കാനുള്ള നല്ലൊരു ഇടമാക്കി ഇന്ത്യയെ മാറ്റും ആയിരുന്നു പക്ഷേ നിർഭാഗ്യവശം എന്ന് പറയട്ടെ മലയാളത്തിലല്ലാതെ ഒരു മനുഷ്യനു പോലും മനസ്സിലാകുന്നില്ല. 😔
ഇപ്പോഴെങ്കിലും നിങ്ങളാ ചോദ്യം ചോദിച്ചത് നന്നായി .. ഞങ്ങൾ നിങ്ങളെ പറ്റി ചിന്തിക്കുമ്പോൾ ഇതുതന്നെയാണ് ആലോചിക്കുന്നത് .. നിങ്ങൾ എന്തിന് ജീവിക്കുന്നു എന്ന്..?
I respect maithreyan sir, but ദൈവം നൽകുന്ന സമാധാനം മറ്റൊന്നിനും നൽകാൻ പറ്റില്ല എന്ന് ഞാൻ വിശ്വസിക്കുന്നു 😊മരണം നല്ലതാണ് but ആത്മഹത്യാ നല്ലതല്ല ദൈവം കറക്റ്റ് ടൈമിൽ വിളിച്ചോളും ❤
ദൈവം ആർക്കെന്തു സമാധാനമാണ് നൽകുന്നത്? ഈ ജീവിതത്തിൽ നിന്നും പോയി ദൈവം നൽകുന്ന സമാധാനം അനുഭവിച്ച് തിരിച്ചു വന്ന് ആ സമാധാനത്തെക്കുറിച്ച് പറഞ്ഞവരാരെങ്കിലുമുണ്ടോ. 😅
👉 എന്നേക്കാൾ പ്രാപ്തിയുള്ളയാൾ എനിക്കു ദൈവം 👉 എന്നേക്കാൾ പ്രാപ്തിയില്ലാത്തയാളിന് ഞാനായിരിക്കാം ദൈവം. 👉 Connections (ബന്ധങ്ങൾ) ശരിയായിട്ടുള്ള സ്ഥലം സ്വർഗ്ഗം. 👉 ബന്ധങ്ങളില്ലെങ്കിൽ അതാണ് നരകം. 👉 ബന്ധങ്ങൾ നേരെയാക്കി സ്വർഗം ഉണ്ടാകുന്ന അറിവാണ് പുണ്യം. 👉 അറിവില്ലായ്മയാണ് പാപം. 👉 അറിവ് കിട്ടുന്ന ക്ഷേത്രങ്ങളാണ് വിദ്യാലയങ്ങൾ. 👉 ഈ അറിവു നേടുന്നതിനുള്ള പ്രക്രിയകളാവണം ആചാരാനുഷ്ഠാനങ്ങൾ. 👉 ഗുരുക്കമാരാണ് വാസ്തവത്തിൽ പൂജാരിമാർ … 👉ഇതിലെ ഫൈനൽ എക്സാം ആണ് മരണം ... ചിലർക്കത് ആത്മഹത്യാ ... വേറെ ചിലർക്ക് സ്വാഭാവിക മരണം ... ഏതായാലും സ്വച്ഛന്ദ മൃത്യു ഇനി നാടക്കും എന്നെനിക്കു തീരെ പ്രതീക്ഷയില്ല ... പിന്നെ വല്ല assisted death ഉം നടന്നേക്കും .... ചിലരത്തിലും സപ്ലി എഴുതേണ്ടി വരും
I respect Maithreyan, but what he talked about seems to be just Maithreyan philosophy-merely his own mental speculations. He spoke about death, but can he truly explain what death is? After death, the body remains, so what is the actual difference between the living and the dead body? What exactly vanishes from the body after death that causes it to stop functioning?
I completely disagree with his statement about death. Your life is not solely yours to end. Your decision to commit suicide will have a profound impact on those who are connected and bound by love. Some of them may even experience trauma, while others could fall into a state of depression. While I agree with many of Maitreyan’s points, this act of suicide is utterly foolish and irresponsible on any scale of humanity.
Sibu ഒരാൾ ബുദ്ധിമാൻ ആകണം എങ്കിൽ ദൈവത്തെ ഒന്നെങ്കിൽ 33 വയസ്സിൽ മനുഷൃർ ആണിയടിച്ചു കൊന്നു എന്നും എന്നിട്ട് മൂന്നാം നാൾ പുനർജനിച്ചു എന്നും വിശ്വസിക്കണം😁😁😁 അല്ലെങ്കിൽ മുഹമ്മദിന് വിവാഹം കഴിക്കാൻ ദല്ലാളായി എന്ന് വിശ്വസിക്കണം😁😁 അല്ലെങ്കിൽ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോയ ആൾ പരുപാടി നടത്തിയോ ഇല്ലയോ എന്ന് സംശയത്തിൽ ഭാര്യയെ ദൈവം കാട്ടിൽ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കണം 😁😁 അല്ലാത്തവർ എല്ലാം മണ്ടന്മാർ 😂😂
റിസോഴ്സ് നമ്മൾ പണം കൊടുത്തല്ലേ നേടുന്നത്... ഫലത്തിൽ പണം തന്നെ വേണ്ടേ...അല്ലങ്കിൽ പിന്നെ ചുളുവിൽ വിഭവ സമാഹരണം ഉണ്ടാവണം: നിലവിൽനിർമ്മിതമായ സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരാൾ പണം കൊണ്ട് തന്നെയല്ലേ ... വിഭവ സമാഹരണം നടത്തുന്നത്:
വിഭവങ്ങൾ ഭൂമിയിൽ ഉള്ളതാണ്. അതിന്റെ വിലയെ രേഖപ്പെടുത്തുന്ന മീഡിയം ആണ് പണം. വിഭവങ്ങൾ കുറയുമ്പോൾ വിഭാവത്തിന് കൂടുതൽ വില ഉണ്ടാകുന്നു. അപ്പോൾ കൂടുതൽ പണം നൽകേണ്ടി വരും. അതാണ് പണപെരുപ്പം കൊണ്ടു ഉദ്ദേശിക്കുന്നത്.
@@alandonsaji6673 ഈ കാണുന്ന തുടക്കവും ഒടുക്കവും yillatha universe thane ഉണ്ടായി എന്നു പറയുന്ന വ്യക്തി യെ മനസിൽ ആക്കാൻ കഷ്ടം മാണ്... Billion stars and billion planetes എല്ലാം താനെ ഉണ്ടായതാണ് ആസനെ 🤣🤣🤣
👉 എന്നേക്കാൾ പ്രാപ്തിയുള്ളയാൾ എനിക്കു ദൈവം 👉 എന്നേക്കാൾ പ്രാപ്തിയില്ലാത്തയാളിന് ഞാനായിരിക്കാം ദൈവം. 👉 Connections (ബന്ധങ്ങൾ) ശരിയായിട്ടുള്ള സ്ഥലം സ്വർഗ്ഗം. 👉 ബന്ധങ്ങളില്ലെങ്കിൽ അതാണ് നരകം. 👉 ബന്ധങ്ങൾ നേരെയാക്കി സ്വർഗം ഉണ്ടാകുന്ന അറിവാണ് പുണ്യം. 👉 അറിവില്ലായ്മയാണ് പാപം. 👉 ഈ അറിവ് കിട്ടുന്ന ക്ഷേത്രങ്ങളാണ് വിദ്യാലയങ്ങൾ. 👉 അറിവു നേടുന്നതിനുള്ള പ്രക്രിയകളാവണം ആചാരാനുഷ്ഠാനങ്ങൾ. 👉 ഗുരുക്കമാരാണ് വാസ്തവത്തിൽ പൂജാരിമാർ … 👉ഇതിലെ ഫൈനൽ എക്സാം ആണ് മരണം ... ചിലർക്കത് so called ദുർമ്മരണം ... വേറെ ചിലർക്ക് സ്വാഭാവിക മരണം ... ഏതായാലും സ്വച്ഛന്ദ മൃത്യു ഇനി നാടക്കും എന്നെനിക്കു തീരെ പ്രതീക്ഷയില്ല ... പിന്നെ വല്ല assisted death ഉം നടന്നേക്കും .... ചിലരത്തിലും സപ്ലി എഴുതേണ്ടി വരും
അപാര ചിന്താശേഷിയുള്ള മനുഷ്യൻ മൈത്രേയൻ ❤
👍🏽👍🏽👍🏽
നല്ല കേൾവിക്കാരന് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവകാശമുള്ളു 👍👍👍
നല്ല ഇന്റർവ്യൂ
🤝🤝🙏🙏
കറക്റ്റ് 👍
അതാണ്
നല്ലൊരു അഭിമുഖക്കാരനെ കിട്ടുന്നത് മൈത്രേയനും ഞങ്ങൾക്കും സന്തോഷമാണ്
🤝🤝🙏
ഇയാൾ പറയുന്നത് എല്ലാ അംഗീകരിക്കാൻ ആവില്ല ബ്രോ
F_c'''cccccccc'c'cc
മൈത്രെയൻ....അവന് അഹങ്കാരം കൂടുതലാ ബ്രോ...
@@ഒരുപാവംമലയാളി-ച8വathinu nee eta vettavaliya😂
മൈത്രേയൻ ചിന്തിയ്ക്കാൻ പഠിപ്പിച്ച വ്യക്തി'🫡
👍🏽👍🏽
മാരക ജന്മം തന്നെ 💥💥💥👍👍👍👍👍👍
👍🏽👍🏽
ഭ്രാന്തൻ ജന്മം
@@zakkiralahlihussainninneppole 😂
@@zakkiralahlihussainമുഹമ്മദ് നബിയാണെങ്കിൽ നീ പറഞ്ഞത് ശരിയാണ്
@@prasanth7120 താമസ കാര 🤣🤣😘🤣🤣🤣
This is an education. I consider it in that way. You are educating many people.
👍🏽👍🏽
Want more and more Maithreyan talks pls thank you ❤never get tired listening to him.
💯
❤️ നശിച്ചു പോകാത്ത വിഭവങ്ങൾ ഉള്ള ഈ ലോകത്ത് മനുഷ്യർ പരസ്പരം മാനിക്കുന്നവരാണെങ്കിൽ Ok💞
True
ഇത് പോലെ വിവരം ഉള്ള ആങ്കർ മാരെ വിളിച്ചിരുത്തുക,,, കാരണം സംസാരിക്കുന്ന ആൾ ലെജൻഡ് ആണ്,, ഇയാളെ പോലെ മറ്റൊരാൾ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പില്ല
💯
🤔
ഈ ലെജൻഡ് എന്നാൽ മന്ദബുദ്ധി എന്നാണോ
@@rightway1797മന്ദബുദ്ധികൾക്ക്🤓🤓
അത് തനിയ്ക്ക് വിവരമില്ലാത്തതുകൊണ്ട് തോന്നുന്നതാണ്
ബെസ്റ്റ് ഇന്റർവ്യൂവർ! ! ക്വാളിറ്റി ഉള്ള മനുഷ്യൻ! ! മൈത്രേയനെ പറയാൻ വിട്ടു! ! ക്ഷമയുള്ളവൻ! !
👍🏽👍🏽
Maitreyan ❤❤👍👍👍
❤️❤️
Money is just a medium to exchange resources 💯.
Great interview, Loved it❤
Glad you enjoyed it!
Very good debate ❤
🤝🤝🤝
Maithreyan❤
❤️❤️❤️
ഇങ്ങനെയാണ് ഇത് മനസ്സിലാക്കേണ്ടത്......
👍🏽👍🏽👍🏽
👏 Good talk 👍💞
👍🏽
ഈ ലോക ജീവിതം ഒരു ട്രെയിനിങ് പീരിയഡ്. എല്ലാവർക്കും ജനനം മുതൽ മരണം വരെ ഒരുപോലെ.
👍🏽👍🏽
I always feel that there is no interviewer in Malayalam who can effectively interview Maithreyan or even understand what is saying! Anyway at least good to have someone who is a good listener. Maithreyan is a modern citizen, whom no one can't completely understand in this era. Some guys who called themselves as Free thinkers can't even talk to Maithreyan, even though they are good in explaining their reasoning.
👍🏽👍🏽👍🏽
He wud disagree. Just be open minded, you can learn a lot and understand his way of thinking. His book ,' Manushyarariyan' is a must read.
ഈ ഇന്റർവ്യൂ കണ്ടപ്പോൾ the substance സിനിമ ഓർമ്മവരുന്നു 👍🏻
Why is it so ?
What genre
Resources 🎉
👍🏽👍🏽
We need more episodes❤
🤝🤝
Lekshmi do you like this
Good interview ❤❤
🖤🖤🖤
മൈത്രേയൻ ❤
❤️
രണ്ടു പേർക്കും നമസ്കാരം 👍👍👍👍👍
🙏🙏
A High Standard personality ❤
💯
Correct
കോപ്പ് 🤣🤣 ഇയാളോ 🙏🙏🙏🙏🙏
Best thoughts in the best way
🤝🤝
Mythrayan❤
🖤🖤🖤
My threyam👌
👍🏽👍🏽
Great❤
👍🏽👍🏽
ഇവിടെ ഉണ്ട് പല ജീവികളും ഭക്ഷണം മരുന്ന് ഉണ്ടോ ഇല്ലയോ എന്നത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം രാസ ജൈവ മാറ്റങ്ങൾ കൊണ്ട് വിശ്വാസം കൊണ്ട് ആഘോഷിച്ചു വരുന്നു എന്ന് തോന്നുന്നു എങ്കിൽ അത് എങ്ങനെ ജീവിച്ചു പോകുന്നു നമുക്ക് നേടി തന്നു നീ എത്ര ധന്യ തയിൽ എൻ്റെ പൂർണ്ണമായ പ്രൊഫൈൽ ചിത്രം എങ്ങനെ ഉണ്ടായി എന്നു പറയുമ്പോൾ അതിൽ നിന്നും വ്യക്തമാകുന്ന രീതിയിൽ കാണാനും കേൾക്കാനും പറയാനും ആരെങ്കിലും വേണമല്ലോ അപ്പോ നല്ലത് എന്ന വാക്ക് പാലിച്ച മനുഷ്യ ജൻമം നൽകിയ അനുമതി വന്നു ചേരുന്ന ജീവിതം അത് എങ്ങനെ ജീവിച്ചു തീരുന്നു ഇനി ആർക്കും കിട്ടാത്ത ചോദ്യം ആർക്കും കിട്ടാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് നിയമം എവിടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ജീവിക്കണം.
👍🏽👍🏽
ഇയാള് ലോകത്തെ കോടിക്കണക്കിനു ചിന്തകാരിൽ ഒരാൾ മാത്രം
💯
മതത്തിൻ്റെ അടിമകൾ എല്ലാം തീർച്ചയായും ഈ വീഡിയോ കാണണം.
👍🏽👍🏽
My threyan❤
❤️❤️❤️
👍👍
👍🏽👍🏽
This Anchor have sense....good job........
👍🏽👍🏽
ഇദ്ദേഹത്തെ പോലെ ഒരു നാഷണൽ വൈഡ് ആയിട്ടുള്ള ഒരു ചിന്തകൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തന്നെ എന്നോ മാറിപ്പോയിരുന്നു ഈ ലക്ഷക്കണക്കിന് ക്ഷേത്രവും ലക്ഷക്കണക്കിനു പാടില്ല അതിസുന്ദരമായ മനുഷ്യർക്ക് ജീവിച്ചു മരിക്കാനുള്ള നല്ലൊരു ഇടമാക്കി ഇന്ത്യയെ മാറ്റും ആയിരുന്നു പക്ഷേ നിർഭാഗ്യവശം എന്ന് പറയട്ടെ മലയാളത്തിലല്ലാതെ ഒരു മനുഷ്യനു പോലും മനസ്സിലാകുന്നില്ല. 😔
👍🏽👍🏽👍🏽
മരണ ശേഷം ആണ് ശരിയായ ജീവിതം 😆😆😆😄😄😄😂
Okk
Kashdam
ഇപ്പോഴെങ്കിലും നിങ്ങളാ ചോദ്യം ചോദിച്ചത് നന്നായി ..
ഞങ്ങൾ നിങ്ങളെ പറ്റി ചിന്തിക്കുമ്പോൾ ഇതുതന്നെയാണ് ആലോചിക്കുന്നത് ..
നിങ്ങൾ എന്തിന് ജീവിക്കുന്നു എന്ന്..?
Ok
Eni ee paranjayal onnum swayam chinthichu noku ? Ethenkilum matham base cheythitaanu ningalude answer enkil. Cheruppam muthal kettu padichu manasil urachu poyi ennallathe enth theliv aan athin ullath ?
ദൈവലോകത്ത് നിന്നും ഭൂമി വഴി or ദൈവലോകം കണ്ടു ദൈവതിന്നു ഒരു താങ്ക്സ് പറഞ്ഞു സ്വർഗ്ഗ ലോകത്തേക്ക് ഒരു യാത്ര അത് ജീവിതം 😂😂😂😂😂😂😄😆👍
👍🏽👍🏽
Ohhhh, bhayankaram thanne🤭
satyam
U r great ❤❤
❤️❤️❤️
ഒലക്ക
❤️❤️❤️🔥🔥
❤️❤️
ആത്മഹത്യ ശരിയാണെന്നു പറയുന്നതും തെറ്റാണെന്ന് പറയുന്നതും തമ്മിൽ എന്തെങ്കിലും വിത്യാസം ഉണ്ടോ? രണ്ടും തുല്യമല്ലേ?
!??
❤❤
❤️❤️
All Maithreyan fans can invite him home for a dinner discussion.
👍🏽👍🏽
I respect maithreyan sir, but ദൈവം നൽകുന്ന സമാധാനം മറ്റൊന്നിനും നൽകാൻ പറ്റില്ല എന്ന് ഞാൻ വിശ്വസിക്കുന്നു 😊മരണം നല്ലതാണ് but ആത്മഹത്യാ നല്ലതല്ല ദൈവം കറക്റ്റ് ടൈമിൽ വിളിച്ചോളും ❤
ദൈവം ആർക്കെന്തു സമാധാനമാണ് നൽകുന്നത്? ഈ ജീവിതത്തിൽ നിന്നും പോയി ദൈവം നൽകുന്ന സമാധാനം അനുഭവിച്ച് തിരിച്ചു വന്ന് ആ സമാധാനത്തെക്കുറിച്ച് പറഞ്ഞവരാരെങ്കിലുമുണ്ടോ. 😅
@@vijayankn615 🥰 എനിക്ക് ദൈവം നൽകുന്ന സമാധാനത്തിൽ ജീവിക്കാൻ പറ്റുന്നുണ്ട്. തർക്കിക്കാനില്ല bro
💯
🤣😂🤣😂ഡെയ്ഭം craaa തുഫ്ഫ്
ദൈവം എന്ന concept മനസ്സിലാക്കാൻ സാധിക്കാത്ത ആൾ ആണ് മൈത്രേയൻ. ഇയാളെ പോലെ ധാരാളം പേരുണ്ട്. ദൈവത്തിനെ അറിയാത്തവർ
Hmmm
Bacteria marikkathille?antibiotics ne patti kettitille?
👍🏽
Bacteria okke marikum ...
👉 എന്നേക്കാൾ പ്രാപ്തിയുള്ളയാൾ എനിക്കു ദൈവം
👉 എന്നേക്കാൾ പ്രാപ്തിയില്ലാത്തയാളിന് ഞാനായിരിക്കാം ദൈവം.
👉 Connections (ബന്ധങ്ങൾ) ശരിയായിട്ടുള്ള സ്ഥലം സ്വർഗ്ഗം.
👉 ബന്ധങ്ങളില്ലെങ്കിൽ അതാണ് നരകം.
👉 ബന്ധങ്ങൾ നേരെയാക്കി സ്വർഗം ഉണ്ടാകുന്ന അറിവാണ് പുണ്യം.
👉 അറിവില്ലായ്മയാണ് പാപം.
👉 അറിവ് കിട്ടുന്ന ക്ഷേത്രങ്ങളാണ് വിദ്യാലയങ്ങൾ.
👉 ഈ അറിവു നേടുന്നതിനുള്ള പ്രക്രിയകളാവണം ആചാരാനുഷ്ഠാനങ്ങൾ.
👉 ഗുരുക്കമാരാണ് വാസ്തവത്തിൽ പൂജാരിമാർ …
👉ഇതിലെ ഫൈനൽ എക്സാം ആണ് മരണം ... ചിലർക്കത് ആത്മഹത്യാ ... വേറെ ചിലർക്ക് സ്വാഭാവിക മരണം ... ഏതായാലും സ്വച്ഛന്ദ മൃത്യു ഇനി നാടക്കും എന്നെനിക്കു തീരെ പ്രതീക്ഷയില്ല ... പിന്നെ വല്ല assisted death ഉം നടന്നേക്കും .... ചിലരത്തിലും സപ്ലി എഴുതേണ്ടി വരും
👍🏽👍🏽
Background music ozhich bakki ellam kollam
Ok thanks for your feedback
Angana alla manushanu ee jeevitham evidennu kitte nu manusham thdumpolanu deviam undanuu ariyunu
Ok
അവിടുന്നും ഇവിടുന്നുo കിട്ടിയ കുറേ മുറി അറിവുകൾ വച്ച് താനെന്തോ മഹാനാണ് എന്ന് സ്വയം വിചാരിച്ച് പുഛത്തോടെ സംസാരിക്കുന്ന ഒരുത്തൻ.
Hmmm
Neeyalle 😂.. maithreyane judge cheyyan vannirukkunnu !
ഇപ്പോൾ മരിക്കാൻ ആർക്കും ഇഷ്ടം ഇല്ല 😭😭😆😍😄😂🤭🤔
Satyam 😁
@@TiEUp മൈത്രേയന്റെ എക്സർ സൈസ് കാണാൻ എന്ത് ടൈപ്പ് ചെയ്യണം 🤔
@@TiEUpഉത്തരം ഇല്ലേ ചേട്ടാ 🤔😂😍
Sector 36 movie Kandalum pulli Ethu thanne parayam.
Ok
മൈത്രേയന്റെ മുന്നിൽ ചെന്ന് ഇരിക്കുമ്പോൾ സകല ego യും ഒഴിവാക്കി ഇരിക്കുക ഈ അവതാരകനെ പോലെ 😂 അല്ലെങ്കി അയാൾ അലക്കി ഉണങ്ങാൻ ഇടും 🤣
Okk
I respect Maithreyan, but what he talked about seems to be just Maithreyan philosophy-merely his own mental speculations. He spoke about death, but can he truly explain what death is? After death, the body remains, so what is the actual difference between the living and the dead body? What exactly vanishes from the body after death that causes it to stop functioning?
👍🏽👍🏽👍🏽
❤❤❤❤❤മൈത്രേയൻ
👍🏽👍🏽
Thaan shasthram upayogichu maranam onnu ozhivaakki kaanikku.ennaal daivam illennu sammathikkaam.illenkil chelakkaathiri.
Okk
Baniatreyan
??
ഇയാള് ac ഇട്ടു ഇരിക്കുവന്നു കരുതി എല്ലാവരും അങ്ങനെയാണ് എന്ന് വിചാരിക്കരുത്
Ok
JCB ഓടിക്കാന്‍ വേണ്ടി ജീവിക്കുന്നു❤
??
Time travel കുറിച് എന്തു പറയുന്നു
👌👌
ഇന്നത്തെ വർത്താനം മുഴുവൻ വിഡ്ഢിത്തം 😂😂😂😂😂
പക്ഷെ താങ്കളെ എനിക്കിഷ്ടമാണ് 😍
Ok
BGM 👍
👍🏽👍🏽
ഇയാക്‌ടെ പല ആശയങ്ങളും വിവരക്കേട്.
Ok
Inginatheporapokmythreyanboomikbhramanennulladkoduchathupokukayanuneecheyyendadnasarani
?????
I completely disagree with his statement about death. Your life is not solely yours to end. Your decision to commit suicide will have a profound impact on those who are connected and bound by love. Some of them may even experience trauma, while others could fall into a state of depression. While I agree with many of Maitreyan’s points, this act of suicide is utterly foolish and irresponsible on any scale of humanity.
Hmmm
നല്ല പ്രായമുണ്ടല്ലോ... എന്നാ പോയി ആത്മഹത്യ ചെയിതുടെ?
Pulli ariyikkum 😁
എല്ലാ ജീവികളുടെയും പോലെ ജനിക്കുന്നു.. ഭക്ഷണം കഴിക്കുന്നു..അടുത്ത തലമുറയെ ഉണ്ടാക്കുന്നു.. മരിച്ചു പോകുന്നു.
💯
Manushyarum pattiyum poochayum orupoleyanennano parayunnad....
പണത്തിന്റെ കാര്യം വളരെ ശരിയാ, ഭൂമിയിൽ ഒന്നും ഇല്ലാത്ത അവസ്ഥ യിൽ പണം ഉണ്ടായാൽ എന്ത് കാര്യം
💯
Maitreyan counsel cheyyumo
No idea
Apo babee undakilankil marana ilae 😂😂
??
കർഷകരോട് ഇതൊന്നും പറയരുതേ.. ആട്ടി കണ്ണ് പൊട്ടിക്കും
Ok
Oru pottan matte pottanmare manndan akkunnu😂😂😂
Ninte thantha ithupole veroru pottan 😁
Sibu ഒരാൾ ബുദ്ധിമാൻ ആകണം എങ്കിൽ ദൈവത്തെ ഒന്നെങ്കിൽ 33 വയസ്സിൽ മനുഷൃർ ആണിയടിച്ചു കൊന്നു എന്നും എന്നിട്ട് മൂന്നാം നാൾ പുനർജനിച്ചു എന്നും വിശ്വസിക്കണം😁😁😁 അല്ലെങ്കിൽ മുഹമ്മദിന് വിവാഹം കഴിക്കാൻ ദല്ലാളായി എന്ന് വിശ്വസിക്കണം😁😁 അല്ലെങ്കിൽ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോയ ആൾ പരുപാടി നടത്തിയോ ഇല്ലയോ എന്ന് സംശയത്തിൽ ഭാര്യയെ ദൈവം കാട്ടിൽ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കണം 😁😁 അല്ലാത്തവർ എല്ലാം മണ്ടന്മാർ 😂😂
റിസോഴ്സ് നമ്മൾ പണം കൊടുത്തല്ലേ നേടുന്നത്... ഫലത്തിൽ പണം തന്നെ വേണ്ടേ...അല്ലങ്കിൽ പിന്നെ ചുളുവിൽ വിഭവ സമാഹരണം ഉണ്ടാവണം: നിലവിൽനിർമ്മിതമായ സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരാൾ പണം കൊണ്ട് തന്നെയല്ലേ ... വിഭവ സമാഹരണം നടത്തുന്നത്:
Thanks for sharing your opinion
വിഭവങ്ങൾ ഭൂമിയിൽ ഉള്ളതാണ്. അതിന്റെ വിലയെ രേഖപ്പെടുത്തുന്ന മീഡിയം ആണ് പണം. വിഭവങ്ങൾ കുറയുമ്പോൾ വിഭാവത്തിന് കൂടുതൽ വില ഉണ്ടാകുന്നു. അപ്പോൾ കൂടുതൽ പണം നൽകേണ്ടി വരും. അതാണ് പണപെരുപ്പം കൊണ്ടു ഉദ്ദേശിക്കുന്നത്.
ചുരുക്കിപ്പറഞ്ഞ പണിയെടുത്ത് തിന്നാൻ വയ്യ
Aanalle
@@TiEUp athe
യുക്തിവാദത്തിൽ കൂടുതൽ ആഴത്തിൽ ഇറങ്ങി ചെല്ലണം അന്വേഷിച് അന്വേഷിച് അവസാനം ദൈവത്തിൽ എത്തി ചേരും
Ok 👍🏽
അത് നിന്നെപോലുള്ള മുറിയാണ്ടികൾ ക്ക് മാത്രമേ സംഭവിക്കു
പട്ടിക്കാട്ടം
Evide
ഇയാൾക്ക് ഒരു pschologist ne കാണണ്ട സമയം mayi
Ok
Ninak pulli parayunnath manasilakkan pattathath pullide kuzhappam anode?
@@alandonsaji6673 ഈ കാണുന്ന തുടക്കവും ഒടുക്കവും yillatha universe thane ഉണ്ടായി എന്നു പറയുന്ന വ്യക്തി യെ മനസിൽ
ആക്കാൻ കഷ്ടം മാണ്...
Billion stars and billion planetes എല്ലാം താനെ ഉണ്ടായതാണ് ആസനെ 🤣🤣🤣
@@zakkiralahlihussainഅല്ല switch ഇട്ട പോലെ ദൈവം പറഞ്ഞ സെക്കൻഡിൽ ഉണ്ടായി 😂.
@@finofrancis4093 than,
Etrayo idi pazhayai vettunnu 😂 ivane onnum idikku polum venda
Ok
യുകെയിൽ ഉണ്ടെങ്കിൽ മൈത്രേയനെ കോൺടാക്ട് ചെയ്യാൻ താല്പര്യം ഉണ്ട്. Pls share his contact details
Illa , he is in Kerala bro
👉 എന്നേക്കാൾ പ്രാപ്തിയുള്ളയാൾ എനിക്കു ദൈവം
👉 എന്നേക്കാൾ പ്രാപ്തിയില്ലാത്തയാളിന് ഞാനായിരിക്കാം ദൈവം.
👉 Connections (ബന്ധങ്ങൾ) ശരിയായിട്ടുള്ള സ്ഥലം സ്വർഗ്ഗം.
👉 ബന്ധങ്ങളില്ലെങ്കിൽ അതാണ് നരകം.
👉 ബന്ധങ്ങൾ നേരെയാക്കി സ്വർഗം ഉണ്ടാകുന്ന അറിവാണ് പുണ്യം.
👉 അറിവില്ലായ്മയാണ് പാപം.
👉 ഈ അറിവ് കിട്ടുന്ന ക്ഷേത്രങ്ങളാണ് വിദ്യാലയങ്ങൾ.
👉 അറിവു നേടുന്നതിനുള്ള പ്രക്രിയകളാവണം ആചാരാനുഷ്ഠാനങ്ങൾ.
👉 ഗുരുക്കമാരാണ് വാസ്തവത്തിൽ പൂജാരിമാർ …
👉ഇതിലെ ഫൈനൽ എക്സാം ആണ് മരണം ... ചിലർക്കത് so called ദുർമ്മരണം ... വേറെ ചിലർക്ക് സ്വാഭാവിക മരണം ... ഏതായാലും സ്വച്ഛന്ദ മൃത്യു ഇനി നാടക്കും എന്നെനിക്കു തീരെ പ്രതീക്ഷയില്ല ... പിന്നെ വല്ല assisted death ഉം നടന്നേക്കും .... ചിലരത്തിലും സപ്ലി എഴുതേണ്ടി വരും
👍🏽👍🏽
❤
❤️❤️
Oru pottan matte pottanmare manndan akkunnu😂😂😂
Enn
Mattoru pottante comment 🤝
❤
❤️❤️
❤
👍🏽👍🏽
Oru pottan matte pottanmare manndan akkunnu😂😂😂
Ok
❤
❤️🤝
❤
❤️❤️
❤
🖤
❤
🖤🖤
❤
❤️
❤
❤️❤️