തൊഴിലുറപ്പ് കേരളത്തിൽ പണക്കാരന്റെ വസ്തുവിലെ കാട് പറിക്കൽ ആണ് മറ്റ് സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നു അതല്ലേ സത്യം എനിക്ക് അറിയാം കേരളത്തിലെ തൊഴിലുറപ്പ് കൊണ്ട് ഒരു ഗുണവും ഇല്ലാ
തൊഴിലുറപ്പുകാർ ഓടിനടന്ന് കാടുവെട്ടുന്നതിന് കാളും ഒരു സ്ഥലം കേന്ദ്രീകരിച്ച് എന്തെങ്കിലും ഒരു കൃഷികൾ ചെയ്യുന്നതായിരിക്കും നല്ലത് വിളവെടുപ്പ് വരെ അവർ ഉണ്ടായിരിക്കണം സംരക്ഷണം കൊടുക്കണം ആ വിളവുകൾ എല്ലാം സർക്കാർ തന്നെ സംരക്ഷിക്കപ്പെടണം സംഭരിക്കപ്പെടണം വിപണനവും നടത്തണം ഇതൊന്നും ചെയ്തില്ലെങ്കിലും ഇവർക്കൊക്കെ ശമ്പളം കിട്ടും ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ല എന്ത് തെറ്റ് ചെയ്താലും ഇങ്കിലാബ് സിന്ദാബാദ് വിളിച്ചാൽ അതിൽ എല്ലാം തീരും
കേരളത്തിൽ നല്ല ഒരു ശതമാനം ഭൂമികളും തരിശായി ഇട്ടിരിക്കുകയാണ്. കൃഷി ലാഭകരമല്ലാത്തതിനാലും തരിശിട്ട് തരം മാറ്റി വിൽക്കുവാനും വേണ്ടിയുമാണത്. തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം അതെല്ലാം കൃഷിക്ക് അനുയോജ്യമാക്കാനും അതിന് കൃഷി ഓഫീസർമാർ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വേണ്ട സാങ്കേതിക നിർദ്ദേശങ്ങൾ നൽകാനും പരിശ്രമിക്കണം. അതുമൂലം ഭക്ഷ്യക്ഷാമം പരിഹരിക്കാനുമാകും
വേറെയും ഉണ്ടുല്ലോ 19 മരവാഴകൾ ചിലർ M P ന്മാർ ആയിട്ട് 20 ഉം 25 കൊല്ലം ആയവർ ഉണ്ട് ഇതുപോലെ ഒരു ചർച്ച കണ്ടിട്ട് ഇല്ല. SG യെ തെറി പറക്കുന്ന വർ ഇത് കണ്ട് വിലയിരുത്തുക
യൂറോപ്പിൽ ശിഷ്ടം വേറെയ,, ഇവിടെ ഓഫീസിൽ ജോലി ചെയ്യുന്നവന് ഒരു ദിവസം 3000മുതൽ 4000 വരെ കിട്ടും, പാടത്ത് പണിയുന്നതിന് 700,800 ,, യൂറോപ്പിൽ പാടത്ത്, അതായത് പുറത്തുള്ള മറ്റ് പണികൾക്ക് ആണ് പൈസ കൂടുതൽ, ഇവിടെ ഓഫീസിൽ കൂടുതൽ അതുകൊണ്ട് അതിലേക്ക് ആകർഷിച്ചു, അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ട് കൊടി പിടിച്ച് നടക്കുന്നു,,
ഇത്തരം സംവാദങ്ങൾ കേരളം മുഴുവൻ വ്യാപിക്കണം, കൃഷിക്ക് വേണ്ടി മാത്രമല്ല കഷ്ടപ്പെടുന്നവർക്ക് വേണ്ടി. അറിവും സമയം ഉപയോഗപ്പെടുത്താനും കഴിവുള്ള ജനപ്രതിനിധികൾ തുനിഞ്ഞിറങ്ങണം. അതിന് വേണ്ടി കൂടെ ഇറങ്ങാൻ കഴിവുള്ള യുവത്വവും അനുഭവസമ്പത്തുള്ള മുതിർന്നവരും സ്വയം തയ്യാറായി വരണം. എങ്കിൽ നമുക്ക് സ്വപ്നം കാണാൻ പറ്റും.
സത്യമാണ് കേരളത്തിൽ ആണ് ഇത്തരത്തിൽ മലിനമായ ചിന്തകൾ പ്രവർത്തികൾ പറമ്പുകൾ ഭൂമികൾ, കാടു പിടിച്ചു മോശമായി ഒന്നിനും കൊള്ളാത്ത രീതിയിൽ കഞ്ചാവ് കടത്തു ലഹരി മഫിയകൾക്ക് വളരാനൊരിടാം എന്നതാണ് കേരളത്തിന്റെ ചിന്ത ഇത് മാറ്റണം വെട്ടിയൊതുക്കപ്പെടണം നാടും നഗരവും മനസ്സും തെളിഞ്ഞു കാണണം റോഡുകളും വഴിവക്കുകളും തെളിഞ്ഞു കാണണം ധൈര്യമായി നടക്കാൻ കഴിയണം പുതിയ ടെക്നോളജി വരണം നിമിഷനേരം കൊണ്ട് കാടുമ്പടലവും വലിച്ചു നീക്കി തുടച്ചു വൃത്തിയാക്കണം വലിയതും ചെറിയതും വേണം പിന്നെ പറമ്പുകൾ മാത്രം പോരാ മരിച്ചു കൊണ്ടിരിക്കുന്ന കൈത്തോടുകളും, നദികളും പുഴകളും, കൃഷിയിടങ്ങളും വൃത്തിയാക്കി പുനർജ്ജീവനം ഉണ്ടാക്കണം ദൈവത്തിന്റെ സ്വന്തം നാടാകണം, സുരേഷ് ഏട്ടൻ കാണുമോ എന്തോ എന്റെ നാട് എനിക്ക് അഭിമാനം ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാഷ്ട്രീയം അല്ല മുഖ്യം, ജനങ്ങൾക്ക് ഗുണം ലഭിക്കുന്നുണ്ടോ എന്നുള്ളതാണ്. അതിനു ഇതുപോലെ ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ പഠിക്കണം. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് നാടിൻ്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ അറിയാനോ പഠിക്കാനോ സമയമില്ല. ഇനി ആരെങ്കിലും അതിനു തുനിഞാൽ നാറിയ ചുവപ്പ് രാഷ്ട്രീയക്കാരൻ അതിനു സമ്മതിക്കുകയും ഇല്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കും നാടിനും മാതൃക ആണ്.
ഇങ്ങേര് കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കളുടെ ചോറിൽ മണ്ണ് വാരിയിടും! ഓർത്തോളു സുരേഷ് ഗോപി സാർ ഇത് കേരളമാണ്! ഞങ്ങളുടെ ഇഷ്ടമാണ് താങ്കൾ ആഗ്രഹിക്കുന്ന തെങ്കിൽ ഞങ്ങളുടെ നേതാക്കളുടെ വഴിമുടക്കി നിൽക്കരുത് അത് അണികളായ ഞങ്ങൾ സഹിക്കില്ല 😂😂😂
ഒരു ചെടി പോലും നടാത്ത പലരും കർഷകൻ എന്ന് പറഞ്ഞ് പല സ്ഥാനത്തും ഇരിക്കുന്നുണ്ട് അവരെ കഴത്തിന് പിടച്ച് വലിച്ച് എറിയുക കൃഷി ചെയ്യുന്നവനു മാത്രമേ കർഷകൻ്റ വേദന അറിയു
ജനങ്ങളെ ഫ്രണ്ട് ടു ഫ്രണ്ട് ഫേസ് ചെയ്യാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്. അല്ലാതെ ഈച്ച കടക്കാത്ത സെക്യൂരിറ്റിയും എന്തെങ്കിലും ചോദിച്ചാൽ കടക്കുപുറത്തു.... ജനങ്ങൾ ഇമോഷൻ മാറ്റിവെച്ചു വിവേകത്തോട് കൂടി ചിന്തിച്ചാൽ നല്ല നേതാക്കളെ കിട്ടും. എത്ര ഹർത്താൽ നടത്തിയെന്നോ എത്ര കല്ല് എറിഞ്ഞെന്നോ എന്നുള്ളതല്ല യോഗ്യത.കുറഞ്ഞ പക്ഷം വീടിനെങ്കിലും ഗുണം ഉള്ള ഒരുവനെ നേതാവാക്കു....
തൊഴിൽ ഉറപ്പ് പദ്ധതിയിലൂടെ റോഡ് വൃത്തിയാക്കാൽ പണം ഉള്ള വസ്തു കാര്യടെ വസ്തു വൃത്തിയാക്കൽ ഇതില്ല നിർത്തണം എന്നിട്ട് കൃഷി ചെയ്യുക്കുന്ന രീതിയിലെക്ക് തൊഴിൽ ഉറപ് നടപ്പാക്കണം
Midukku indengil ippo pravarthikan ulla avasaram annu. Prove your worth SG sir, we are watching what (even small change) you will achieve before end of 2024?
അടുത്ത തവണ എം പി ഇലക്ക്ഷന് സ്ഥാനാർത്ഥികളായി നിർത്താൻ എല്ലാ മണ്ടലങ്ങളിലും ഇതുപോലുള്ള പൌരന്മാരെ കിട്ടുമോ എന്നു നമുക്കൊന്നു പരിശ്രമിച്ചു കൂടെ? സ്വപ്നങ്ങളിൽ മാത്രം എങ്കിലും!
ഇങ്ങനെ വേണം ജനപ്രതിനിധി, തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ 🌹
അഭി പ്രയായം ഏതു നറിക്കും പറയാം
🤣 ഗോപി 😁
ആദ്യം പറഞ്ഞു ബംഗാളിയെ ഓടിക്കണം എന്ന് പിന്നെ ഗോപി പറയുന്നു മലയാളികൾ പണി എടുക്കാൻ വന്നാൽ ശരി ആയി വരില്ല കൂലി കൂടുതൽ 🤣🤣രണ്ടും കൂടി ഒരുമിച്ച്
ഞങ്ങൾക്ക് വേണ്ട
@@anjanak.k8339 da potta poi muzhuvan kaanu... fund koduthath vare parayunnund ...
Pinne abhiprayam paranjath yogam chernnanu .. allathe stage keri mikiloode alla .. kai adikaan pottanmaarum ila... ellarum avrorude aashayngal panku vaykkunnu kelkkunnu
Thankyou Thankyou Thankyou, SriSriSriS. G. Sir Verygood, desition Sir
വളരെ ആഴത്തിലുള്ള നിരീക്ഷണം, SG യിൽ നിന്ന് ഇത്രയും ആരും പ്രത്യകിച്ചു കാണില്ല. GREAT HUMANBEING
🤮🤮🤮
ബംഗാളികളെ അടിച്ചു ഓടിക്കുക എന്നു പറഞ്ഞില്ലേ സുരേഷേട്ടൻ അതെനിക്ക് ഒരുപാട് ഇഷ്ടായി❤️❤️❤️❤️👌👌👌
Ithupole malayalikale adichu odikkenam ennu vicharikkuna aarelum okke kaanum
Pinned nee Pani cheyyumo
വിവരം കെട്ട കേന്ദ്ര മന്ത്രി
@@francissebastianuzhavoor2440എന്തായാലും പിണറായിയെ കട്ടിലും വിവരവും വിദ്യാഭ്യാസവും ഉണ്ട്😏
@@francissebastianuzhavoor2440നല്ലത് പറയുമ്പോൾ രാഷ്ട്രീയം 😮കാണാതെ ബുദ്ധിമാനെ
Sg താങ്കൾ അത്യാവശ്യം വിവരം ഉള്ള ആളാണ്... വെറും സിനിമ നടൻ മാത്രമല്ല.... 🙏🙏🙏🙏
തൊഴിലുറപ്പ് കേരളത്തിൽ പണക്കാരന്റെ വസ്തുവിലെ കാട് പറിക്കൽ ആണ് മറ്റ് സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നു അതല്ലേ സത്യം എനിക്ക് അറിയാം കേരളത്തിലെ തൊഴിലുറപ്പ് കൊണ്ട് ഒരു ഗുണവും ഇല്ലാ
പണക്കാരൻെ കൈയിലേ ഭൂമിയുള്ളൂ പിന്നെ അവിടെ ചെയ്യണ്ടെ ബ്രോ
Yes you are right
Keralathil thozhil urappalla, thozhil udayippanu
Correct❤
S G ❤️❤️❤️❤️❤️
തൊഴിലുറപ്പുകാർ ഓടിനടന്ന് കാടുവെട്ടുന്നതിന് കാളും ഒരു സ്ഥലം കേന്ദ്രീകരിച്ച് എന്തെങ്കിലും ഒരു കൃഷികൾ ചെയ്യുന്നതായിരിക്കും നല്ലത് വിളവെടുപ്പ് വരെ അവർ ഉണ്ടായിരിക്കണം സംരക്ഷണം കൊടുക്കണം ആ വിളവുകൾ എല്ലാം സർക്കാർ തന്നെ സംരക്ഷിക്കപ്പെടണം സംഭരിക്കപ്പെടണം വിപണനവും നടത്തണം ഇതൊന്നും ചെയ്തില്ലെങ്കിലും ഇവർക്കൊക്കെ ശമ്പളം കിട്ടും ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ല എന്ത് തെറ്റ് ചെയ്താലും ഇങ്കിലാബ് സിന്ദാബാദ് വിളിച്ചാൽ അതിൽ എല്ലാം തീരും
SG you are a great human being ❤️❤️❤️❤️❤️
നമ്മുടെ മുഖ്യമന്ത്രി ആയാൽ . ഒന്നു ചിന്തിച്ചേ
Keralathil oru maattam undakan nammal manasikamayum kayikamayum pravarthikkanam. 😂
Yes
oombum😂
Uyuui😂
@@reneeshreni5070 Ippo ulla arekkal yogyan aaya vekthi aanu ayal.
True efforts, this is the way SGji...keep going! One MP is enough to bring the glory back of this state!
സുരേഷ് ഗോപി സംസാരിക്കുമ്പോൾ ചില വ്യത്യസ്തതകൾ തോന്നാം പക്ഷെ മനുഷ്യൻ നന്മയുള്ളതേ ചെയ്യൂ നടത്തു
But ഒരു തീവ്ര സ്വഭാവം ആണ്, മണ്ടന്മാരുടെ സ്വഭാവം ആണ് അത്, നല്ലതിനെ നല്ലതെന്നും പറയണം
Well Said Sir 🙏❤👍
കേരളത്തിൽ നല്ല ഒരു ശതമാനം ഭൂമികളും തരിശായി ഇട്ടിരിക്കുകയാണ്. കൃഷി ലാഭകരമല്ലാത്തതിനാലും തരിശിട്ട് തരം മാറ്റി വിൽക്കുവാനും വേണ്ടിയുമാണത്. തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം അതെല്ലാം കൃഷിക്ക് അനുയോജ്യമാക്കാനും അതിന് കൃഷി ഓഫീസർമാർ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വേണ്ട സാങ്കേതിക നിർദ്ദേശങ്ങൾ നൽകാനും പരിശ്രമിക്കണം. അതുമൂലം ഭക്ഷ്യക്ഷാമം പരിഹരിക്കാനുമാകും
This is the leader❤❤❤
ഇത്രയും ക്ഷമയോടെ കേൾക്കാൻ തയ്യാറായ മന്ത്രി സുരേഷ Sir ന് Big salute
വേറെയും ഉണ്ടുല്ലോ 19 മരവാഴകൾ ചിലർ M P ന്മാർ ആയിട്ട് 20 ഉം 25 കൊല്ലം ആയവർ ഉണ്ട് ഇതുപോലെ ഒരു ചർച്ച കണ്ടിട്ട് ഇല്ല. SG യെ തെറി പറക്കുന്ന വർ ഇത് കണ്ട് വിലയിരുത്തുക
ഇങ്ങനെ ഒരു കേന്ദ്ര മന്ത്രി സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤തൃശൂർകാരൻ നിങ്ങൾക്ക് തെറ്റിയില്ല ഇയാൾ ജനങ്ങളുടെ ശബ്ദമാണ്
നമ്മുടെ നാട്ടിലുള്ളവർ നന്നയിപണിയെടുത്താൽ പുറത്തുനിന്ന് ആരും വരില്ല
Suresh Gopi our proud MP❤
Suresh gopi sir nod estam thonnunnu ❤️🥰 ethanu നേതാവ് 🥰🥰
സുരേഷ് ഗോപി സർ🔥🙏
Poli
ഇത്രത്തോളം ഓരോ വിഷയവും പഠിച്ച് അതിനെ പറ്റി സംസാരിക്കാൻ ഇന്ന് ഏത് മന്ത്രിക്ക് ആവും❤. സല്യൂട്ട് സാർ
❤
SG the real politician. Janagalude sevakan 😍😍
Tax vetticha kallan
@@abbasrabbani2905Rajyam.thanne thatti edukkan nokkunna ninte waqf. Ulippundo??
@@abbasrabbani2905 mari ninnu karayu oole. Athoke kodathiyil clear ayatund.
❤❤❤❤❤
SG, സാർ. ബിഗ് സല്യൂട്ട് . നാടിൻ്റെ വികസനത്തിന് . സാറിനെ പോലുള്ള ജനപ്രതിനിധികൾ ആണ്. വേണ്ടത്....
തൃശൂറിന്റ ഭാഗ്യം ✨🔥
കാര്യങ്ങൾ വിശദമായി പഠിക്കുന്നു അദ്ദേഹം 👍🏻👍🏻
ഇതുപോലത്തെ 10 mp മാർ ഉണ്ടായിരുന്നെങ്കിൽ❤
മോഷണകല ക്ഷയിച്ചു പണ്ടാറടങ്ങും! ഇടത് വലത് കക്ഷം മനംനൊന്ത് ശപിച്ചു കളയും!
നമുക്ക് mp മാത്രം പോര mla യും
മന്ത്രിമാരും കൂടി വേണം എങ്കിലേ ഇവിടെ നന്നാക്കുകയുള്ളു
പറഞ്ഞതു സുരേഷ് ഗോപി ആണെങ്കിൽ അത് നടന്നിരിക്കും. ജനങ്ങളുടെ പ്രതീക്ഷകൾക്കും മേല!
SG❤❤❤
Excellent
🙏🙏🙏🙏 കലക്കി 👍👍👍
Respected sir, we can build-upmpany system in Agriculture. Farmer will get land rent. Rules and regulation shall be need to in national level .
.
മുഖ്യമന്ത്രിക്ക് ഇവിടുത്തെ കള എന്താണെന്നു പോലും അറിയില്ല. പാർട്ടിയിൽ നിന്നും കുറെ കളകളെ അറിയാമായിരിക്കും
കേരളത്തിലെ മുഖ്യകള
കള എന്ന് പറഞ്ഞാൽ പറി എന്ന് കേൾക്കുന്ന മുഖ്യമങ്കി
യൂറോപ്പിൽ ശിഷ്ടം വേറെയ,, ഇവിടെ ഓഫീസിൽ ജോലി ചെയ്യുന്നവന് ഒരു ദിവസം 3000മുതൽ 4000 വരെ കിട്ടും, പാടത്ത് പണിയുന്നതിന് 700,800 ,, യൂറോപ്പിൽ പാടത്ത്, അതായത് പുറത്തുള്ള മറ്റ് പണികൾക്ക് ആണ് പൈസ കൂടുതൽ, ഇവിടെ ഓഫീസിൽ കൂടുതൽ അതുകൊണ്ട് അതിലേക്ക് ആകർഷിച്ചു, അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ട് കൊടി പിടിച്ച് നടക്കുന്നു,,
സുപ്പർ
ഇത്തരം സംവാദങ്ങൾ കേരളം മുഴുവൻ വ്യാപിക്കണം, കൃഷിക്ക് വേണ്ടി മാത്രമല്ല കഷ്ടപ്പെടുന്നവർക്ക് വേണ്ടി. അറിവും സമയം ഉപയോഗപ്പെടുത്താനും കഴിവുള്ള ജനപ്രതിനിധികൾ തുനിഞ്ഞിറങ്ങണം. അതിന് വേണ്ടി കൂടെ ഇറങ്ങാൻ കഴിവുള്ള യുവത്വവും അനുഭവസമ്പത്തുള്ള മുതിർന്നവരും സ്വയം തയ്യാറായി വരണം. എങ്കിൽ നമുക്ക് സ്വപ്നം കാണാൻ പറ്റും.
സത്യമാണ് കേരളത്തിൽ ആണ് ഇത്തരത്തിൽ മലിനമായ ചിന്തകൾ പ്രവർത്തികൾ പറമ്പുകൾ ഭൂമികൾ, കാടു പിടിച്ചു മോശമായി ഒന്നിനും കൊള്ളാത്ത രീതിയിൽ കഞ്ചാവ് കടത്തു ലഹരി മഫിയകൾക്ക് വളരാനൊരിടാം എന്നതാണ് കേരളത്തിന്റെ ചിന്ത ഇത് മാറ്റണം വെട്ടിയൊതുക്കപ്പെടണം നാടും നഗരവും മനസ്സും തെളിഞ്ഞു കാണണം റോഡുകളും വഴിവക്കുകളും തെളിഞ്ഞു കാണണം ധൈര്യമായി നടക്കാൻ കഴിയണം പുതിയ ടെക്നോളജി വരണം നിമിഷനേരം കൊണ്ട് കാടുമ്പടലവും വലിച്ചു നീക്കി തുടച്ചു വൃത്തിയാക്കണം വലിയതും ചെറിയതും വേണം
പിന്നെ പറമ്പുകൾ മാത്രം പോരാ
മരിച്ചു കൊണ്ടിരിക്കുന്ന കൈത്തോടുകളും, നദികളും പുഴകളും, കൃഷിയിടങ്ങളും വൃത്തിയാക്കി പുനർജ്ജീവനം ഉണ്ടാക്കണം ദൈവത്തിന്റെ സ്വന്തം നാടാകണം, സുരേഷ് ഏട്ടൻ കാണുമോ എന്തോ എന്റെ നാട് എനിക്ക് അഭിമാനം ഉണ്ടാകണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തൊഴിലുറപ്പിന്റെ പേരിൽ മരത്തണലിൽ ഉറങ്ങുന്നവരെ ആദ്യം പുറത്താക്കണം
തൃശൂർ -ഗുരുവായൂർ റോഡ് സഞ്ചാര യോഗ്യമാക്കുക. ഹരേ കൃഷ്ണ 🙏
Right
Nale ready akkam pore😂😂😂😂
SURESHJI SALUTE
s gക്ക്👌👌👍
ഇതാണ് കേരളത്തിൽ വന്ന ജനങ്ങൾക്ക് വേണ്ടിയുള്ള നേതാവ്. ഇങ്ങനെയാണ് വോട്ട് വാങ്ങി വന്ന ജനപ്രതിനിധി❤❤❤❤ I Love you sir🥰🥰🥰🥰🥰🥰🥰🥰
പൂങ്കുന്നം മുതൽ അശ്വനി ജംഗ്ഷൻ കടന്ന്മൃഗശാല വരെ നീളുന്ന ഒരുപാലം ഉണ്ടാക്കാൻ സാധിക്കുമോസുരേഷേട്ടാ തൃശൂരിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാമായിരുന്നു
ജനകീയൻ ആയ ഹീറോ ❤️🎉
Sg ningale orupadu ishtamannu❤❤❤❤❤
Labour is so costly true
Sg❤
ഇതാണ് ജനപ്രതിനിധി! കേരളത്തിൽ നിന്നും ജയിച്ച കഴിവുള്ള ഒരേ ഒരു MP !
കേരളത്തിലെ മറ്റുള്ള 19മര വാഴകൾ ഇതൊക്കെ കാണുണ്ടോ
കേരളത്തിൽ MP ഉണ്ടെന്നറിയുന്നത് സുരേഷ് ഗോപിസാർ ജയിച്ചപ്പോൾ മാത്രമാണ് സൗഹൃദമായ ഇടപെടൽ
Good ഇതാണ് MP
Self sufficiency Kerala
Needs to understand
Corect ഇങ്ങനെ അറിവുള്ള വർ വേണം നമ്മെ ഭരിക്കേണ്ടത്
SG CM aayal🤞❤
Super superb 👌
തൃശ്ശൂർകാരുടെ അഭിമാനം ❤
wow...well said...
രാഷ്ട്രീയം അല്ല മുഖ്യം, ജനങ്ങൾക്ക് ഗുണം ലഭിക്കുന്നുണ്ടോ എന്നുള്ളതാണ്. അതിനു ഇതുപോലെ ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ പഠിക്കണം. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് നാടിൻ്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ അറിയാനോ പഠിക്കാനോ സമയമില്ല. ഇനി ആരെങ്കിലും അതിനു തുനിഞാൽ നാറിയ ചുവപ്പ് രാഷ്ട്രീയക്കാരൻ അതിനു സമ്മതിക്കുകയും ഇല്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കും നാടിനും മാതൃക ആണ്.
ഇങ്ങേര് കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കളുടെ ചോറിൽ മണ്ണ് വാരിയിടും! ഓർത്തോളു സുരേഷ് ഗോപി സാർ ഇത് കേരളമാണ്! ഞങ്ങളുടെ ഇഷ്ടമാണ് താങ്കൾ ആഗ്രഹിക്കുന്ന തെങ്കിൽ ഞങ്ങളുടെ നേതാക്കളുടെ വഴിമുടക്കി നിൽക്കരുത് അത് അണികളായ ഞങ്ങൾ സഹിക്കില്ല 😂😂😂
🤭
🤔🤔🤔. ശിവ ശിവ
ഞങ്ങൾ LKG പിള്ളേർ ❤❤❤
10പേരുടെ വഴിമുടങ്ങിയാലുംസാരമില്ല 100പേർക്ക് ഉപകാരമുണ്ടായാൽ നല്ലതായിരുന്നു
അണികൾ ❎ അടിമകൾ ✅
ഇങ്ങനെ ആവണം എല്ലാ ജനപ്രതിനിധികളും 👍
👍👍👍👍
താങ്കളാണ് മുഖ്യമന്ത്രി ആകേണ്ട വ്യക്തി
SG❤
Good
Nalla neekam, ishttapettuuuuuu SG....@SK OHM...
കുറേ പാടങ്ങൾ പണക്കാർ വാങ്ങി 5വർഷം പണിയാതെ കിടന്നാൽ തരിശ്ഭൂമിയായി പ്രഖ്യാപിക്കും അപ്പോൾ വീടുവെക്കാം എന്നുള്ള ധാരണയിലാണ് മിക്യ മുതലാളിമാരും!
SG paranjuthannu sathyam namikku enni swapnam kannaam alle🙏🙏🙏
ഒരു ചെടി പോലും നടാത്ത പലരും കർഷകൻ എന്ന് പറഞ്ഞ് പല സ്ഥാനത്തും ഇരിക്കുന്നുണ്ട് അവരെ കഴത്തിന് പിടച്ച് വലിച്ച് എറിയുക കൃഷി ചെയ്യുന്നവനു മാത്രമേ കർഷകൻ്റ വേദന അറിയു
🔥🔥🔥
ജനങ്ങളെ ഫ്രണ്ട് ടു ഫ്രണ്ട് ഫേസ് ചെയ്യാൻ പറ്റുന്നത് തന്നെ വലിയ കാര്യം ആണ്. അല്ലാതെ ഈച്ച കടക്കാത്ത സെക്യൂരിറ്റിയും എന്തെങ്കിലും ചോദിച്ചാൽ കടക്കുപുറത്തു....
ജനങ്ങൾ ഇമോഷൻ മാറ്റിവെച്ചു വിവേകത്തോട് കൂടി ചിന്തിച്ചാൽ നല്ല നേതാക്കളെ കിട്ടും. എത്ര ഹർത്താൽ നടത്തിയെന്നോ എത്ര കല്ല് എറിഞ്ഞെന്നോ എന്നുള്ളതല്ല യോഗ്യത.കുറഞ്ഞ പക്ഷം വീടിനെങ്കിലും ഗുണം ഉള്ള ഒരുവനെ നേതാവാക്കു....
ഇനി തൃശൂർ എന്തെങ്കിലുമൊക്കെയാവും 🙏കാണിച്ചുതരും നമുക്കുകാണം 🌹
മലയാളി കേരളത്തിൽ പണി എടുക്കാതെ കൂലി വാങ്ങാൻ നടകുന്നവരാണ് എറിയാപങ്ക്കും, ഈ ചോദ്യം ചോദിച്ചു വന്ന ഒരുത്തൻ എങ്കിലും മണ്ണിൽ പണി എടുത്തിട്ടുണ്ടോ.
Excellent. What he says is right
തൊഴിൽ ഉറപ്പ് പദ്ധതിയിലൂടെ റോഡ് വൃത്തിയാക്കാൽ പണം ഉള്ള വസ്തു കാര്യടെ വസ്തു വൃത്തിയാക്കൽ ഇതില്ല നിർത്തണം എന്നിട്ട് കൃഷി ചെയ്യുക്കുന്ന രീതിയിലെക്ക് തൊഴിൽ ഉറപ് നടപ്പാക്കണം
S G Great Politiecian
He is a blessing for Trissur. I pray for his good health, praying 🙏🙇🙌 to be the next CM of Kerala.
ബുദ്ധി ഇല്ലാത്തവൻ മാർ മറ്റു ഉള്ളവർ ചെയുന്ന കണ്ടു കൊതിച്ചു നടക്കും ബുദ്ധി ഉള്ളവർ അത് നടപ്പാക്കും gov അതിന്നു പൂർണ സപ്പോർട്ട് ഉണ്ടാകും
മാറ്റങ്ങൾ കൊണ്ടു വന്നു ഗുണം കിട്ടുമ്പോൾ ഞങ്ങക്ക് മനസ്സിൽ ആക്കൂ സർ.. കമ്പ്യൂട്ടർ, ട്രാക് ട്ടർ, ഡിജിറ്റൽ.. ഒക്കെ പോലെ🙄 അങ്ങ് മുന്നോട്ട് പോകൂ🙏
Cool it'll work out If he can prove and implementing the job done ✅👍 good job keep it up
കർഷകർക്ക് ഒരു വെല വേണം അവർക്ക് പണി ചെയ്യാൻ തോന്നണമെങ്കിൽ പണി ചെയ്യ്ത് കിട്ടുന്ന സാദനങ്ങൾക്ക് വില വേണം👍
Big salute
സൂപ്പർ സുരേഷട്ടദൈവ o അനുഗ്രഹിക്കട്ടെ
Great
Just see the low viewers for this good video for Kerala people. If people do not want development then Kerala will suffer always.
Very true.. people want only drama.mallus are addicted to it.
Adipoli
He is talking our reality, don't look his political background.
Political background nokkiyal entha problem. Nationalist politics athra mosham onnumallaa
Midukku indengil ippo pravarthikan ulla avasaram annu. Prove your worth SG sir, we are watching what (even small change) you will achieve before end of 2024?
സുരേഷ് ഏട്ടൻ ❤
ഇത് ആരാണ് പറയന്നത്😢😢😢😂 സങ്കടം വരുന്നു🙏
🎉🎉🎉🎉🎉
Pavam 😢😢😢
Please make more videos sir. It's good for the people to know the work.
ത്രിശൂക്കാരുടെ അഹങ്കാരം ❤️🔥🔥
മൊത്തത്തിൽ എന്ന് പറയൂ..😂
19 മരവാഴകൾ കൂടി അദാനിയേ വിട്ട് കർഷകർക്ക് വേണ്ടി പണിയെടുത്താൽ നന്നായിരുന്നു
Great efforts. CPM must take notes. Otherwise you will be no where soon.
അടുത്ത തവണ എം പി ഇലക്ക്ഷന് സ്ഥാനാർത്ഥികളായി നിർത്താൻ എല്ലാ മണ്ടലങ്ങളിലും ഇതുപോലുള്ള പൌരന്മാരെ കിട്ടുമോ എന്നു നമുക്കൊന്നു പരിശ്രമിച്ചു കൂടെ? സ്വപ്നങ്ങളിൽ മാത്രം എങ്കിലും!
കേരളത്തിൽ എവിടെ നോക്കിയാലും കളകളാണ്