10 വർഷത്തിലധികമായി യെമനിൽ‍ കുടുങ്ങി കിടന്ന തൃശൂർ ഇരിങ്ങാലക്കുട എടക്കുളം സ്വദേശി ഇന്ന് നാട്ടിലെത്തും

Поділитися
Вставка
  • Опубліковано 5 лют 2025
  • 10 വർഷത്തിലധികമായി യെമനിൽ‍ കുടുങ്ങി കിടന്ന തൃശൂർ ഇരിങ്ങാലക്കുട എടക്കുളം സ്വദേശി ഇന്ന് നാട്ടിലെത്തും. പൂമംഗലം പഞ്ചായത്തിലെ കുണ്ടൂർ വീട്ടിൽ 49 വയസ്സുള്ള ദിനേഷ് ആണ് നാട്ടിൽ വരാന്‍ സാധിക്കാതെ വിദേശത്ത് ദുരിതകയത്തിൽ അകപ്പെട്ടത്. അച്ഛനെ കണ്ട് ഓർമ്മയിലാത്ത പത്ത് വയസുക്കാരൻ സായ് കൃഷ്ണയും പന്ത്രണ്ട് വയസുക്കാരി കൃഷ്ണ വേണിയും കാത്തിരിക്കുകയാണ്. തങ്ങളുടെ അച്ഛനെ ഒരു നോക്ക് കാണാൻ.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews

КОМЕНТАРІ • 11

  • @sureshchandran4976
    @sureshchandran4976 15 днів тому +11

    വളരെ സന്തോഷം നൽകുന്ന വാർത്ത, ആ സഹോദരൻ എത്രയും പെട്ടെന്ന് വീട്ടുകാരുടെ അടുത്ത് എത്തട്ടെ, ജനം T V ക്ക് അഭിനന്ദനങ്ങൾ... 🙏🙏🙏

  • @Himanshu99-f3k
    @Himanshu99-f3k 15 днів тому +7

    ജയ് ജയ് ജനം ചേട്ടാ അഭിനന്ദനങ്ങൾ

  • @shyamasunder63
    @shyamasunder63 15 днів тому +4

    👌👍 Janam TV kku💐💐💐

  • @naveencv3793
    @naveencv3793 15 днів тому +4

    Great

  • @subhashchandran1131
    @subhashchandran1131 15 днів тому +5

    🙏🙏🙏🙏🙏

  • @vijayanvarmacreatechannel7217
    @vijayanvarmacreatechannel7217 15 днів тому +1

    👍🤔🙏

  • @sobhanababu5297
    @sobhanababu5297 15 днів тому

    Bipin sireneyum pinnil prevarthichavareyum Daivam anugrahikatte

  • @reshmabai7474
    @reshmabai7474 14 днів тому

  • @-sidharth-1804
    @-sidharth-1804 15 днів тому

    Janam tv❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @DollyRose-lt6ku
    @DollyRose-lt6ku 15 днів тому

    Ethil wife evide family kku kuzhappamilla avar happy annu

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 15 днів тому

    🥰🧡💐💐