സഖാക്കൻമാർ എന്നെ ഇല്ലാതാക്കും.....സുരേഷ്​ഗോപി രക്ഷിക്കണം

Поділитися
Вставка
  • Опубліковано 5 лют 2025
  • ​സഖാക്കൻമാർ എന്നെ ഇല്ലാതാക്കും.....സുരേഷ്​ഗോപി രക്ഷിക്കണം @malayalivarthakerala 2023
    #swapnasuresh #kerala #cpm #sujayaparvathi #dhanyasekharan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 54

  • @newsteps28
    @newsteps28 Рік тому +12

    എൻ്റെതടക്കം അയൽക്കാരായ 4 ക്രിസ്തീയ കുടുംബങ്ങളിലും 38 വോട്ട് ഉണ്ട്.. ഞങ്ങൾ ചങ്കുറപ്പോടെ ഇത്തവണ BJP ക്ക് vote രേഖപ്പെടുത്തും✔️💯 ഇത്തവണ മാത്രമല്ല ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നല്ലൊരു ഭാരതത്തിനു വേണ്ടി, നമ്മുടെ അടുത്ത തലമുറയുടെ സുരക്ഷയ്ക്ക് വേണ്ടി, ഞങ്ങൾ അഭിമാനത്തോടെ പറയും ..OUR VOTE for SURESH GOPI .. OUR VOTE FOR NARENDRA MODI💯✔️🇮🇳 Jai Bharat maatha 🙏🏻..

  • @shajisebastian43
    @shajisebastian43 Рік тому +21

    Excellent 👍 Full support to Suresh Gopi. 🇮🇳👌

  • @rajeshkanukkunnil397
    @rajeshkanukkunnil397 Рік тому +53

    കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന വ്യക്തി സുരേഷ് ഗോപി

  • @antonysabu4709
    @antonysabu4709 Рік тому +30

    എത്ര വീടുകൾ അർഹത പെട്ടെവർക്കു കൊടുത്തു, ആ വെക്തി യെ ദൈവം കൈ വിടില്ല.

  • @rajuvv1880
    @rajuvv1880 Місяць тому +1

    ജയ് ശ്റീ റാം

  • @muraleedharannair9185
    @muraleedharannair9185 Рік тому +18

    True statement.

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Рік тому +8

    Full support sir love you❤❤❤

  • @AdfggSfsf
    @AdfggSfsf Рік тому +24

    Suresh Gopi sir❤❤❤❤❤❤

  • @viswanathank7821
    @viswanathank7821 Рік тому +4

    സ്വാമിയുടെ അഭിപ്രായത്തോട് സുരേഷ് ഗോപി സാർ സമ്മതിച്ചാൽ അനാഥകൾക്ക് ആശ്രമം ആക്കി മാറ്റാൻ കഴിയും സുരേഷ് ഗോപി സാറിൻറെ നന്മ മനസ്സ് പ്രകാശിക്കട്ടെ

  • @sasikurup2353
    @sasikurup2353 Рік тому

    ഞാനും ഉണ്ട് കൂട് , ലൗ sg❤

  • @Aryan-sc8lj
    @Aryan-sc8lj Рік тому +13

    👏👏👏👏👏👏💯SG❤❤❤❤

  • @shajinandhanam4117
    @shajinandhanam4117 Рік тому +13

    Sg സാറിനെപോലെ ഒരാൾ മുഖ്യമന്ത്രി ആയാൽ പുതിയ തലമുറയെങ്കിലും ഒന്നു രക്ഷപെട്ടേനേം.. അഭിനന്ദനങ്ങൾ സ്വാമി..

  • @MukundanM-zh2sw
    @MukundanM-zh2sw Рік тому +32

    സുരേഷ് ഗോപിസാർ❤❤❤❤❤❤❤❤❤❤❤❤❤

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Рік тому +24

    ഒരിക്കലും ഇല്ലാതാകില്ല. വളരുകയാണ്.

  • @raknair3634
    @raknair3634 Рік тому +1

    മോദിജിക്കു നന്ദി 🙏 നാടൊന്ന് ഇളകി.. കൂടെ എതിർ കക്ഷികളും.. SG ആരെന്ന് അറിയാത്തവർക്ക് പോലും അറിയാനൊരു പരസ്യം ഉണ്ടാക്കി കൊടുത്തു.
    ഇപ്പ്രാവശ്യം സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല...ഞങ്ങൾ തൃശ്ശൂർക്കാര് അങ്ങട് കൊടുക്കും..
    ഇനി തൃശ്ശൂരിലെ വോട്ട് കേന്ദ്രത്തിൽ പ്രതിപക്ഷത്തിരുത്താൻ വേണ്ടിയാകില്ല, കേരളത്തിൽ നിന്നും വോട്ട് മേടിച്ചു ജയിച്ചു വരുന്ന ആദ്യത്തെ ബിജെപി മന്ത്രി എന്ന സ്ഥാനം ത്രിശൂർക്കാർ നേടും 🙏🙏.

  • @Shaji-p1f
    @Shaji-p1f Рік тому +4

    ❤❤❤🎉🎉🎉Sg.Sir.Namatha

  • @ushanair1886
    @ushanair1886 Рік тому +24

    എത്ര ദുഷ്ട്ര ന്മാർ കേരളത്തിൽ

  • @narayanannairravindranath4843

    Awesome !

  • @sethumadhavannair9253
    @sethumadhavannair9253 Рік тому +6

    മലയാളി വാർത്തയുടെ നമ്പർ വേണം മോളെ.. പിന്നെ മറുനാടൻ ഷാജൻ സാർ ന്റെ നമ്പറും. Please

  • @saraswathymg7419
    @saraswathymg7419 Рік тому +2

    🙏🙏🙏

  • @rekhachellapan3106
    @rekhachellapan3106 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +3

    സുരേഷ് ഗോപിയെBJP യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുക അദ്ദേഹം ഇവിടെയാണു വേണ്ടത്ര്'

  • @gangaap4316
    @gangaap4316 Рік тому +2

    ❤❤❤❤❤❤❤

  • @rajeshta6586
    @rajeshta6586 Рік тому +1

    S G ....🙏🙏🙏🙏

  • @Shaji-p1f
    @Shaji-p1f Рік тому +2

    Yes

  • @nandananavaneeth7666
    @nandananavaneeth7666 Рік тому +6

    എല്ലാവരും അദ്ദേഹ ത്തെ വിളിക്കുന്നു എനിക്കാണേൽ no അറിയില്ല കുറച്ചു കാര്യങ്ങൾ ധരിപ്പിക്കാനും ഉണ്ടായിരുന്നു പാവങ്ങൾക്ക് വിളിക്കാൻ പറ്റില്ലായിരിക്കും അല്ലേ

  • @UnnimonUnni-n2q
    @UnnimonUnni-n2q Рік тому +10

    ഈ വക്കീലൻ മാർ സാധാരണ കുറ്റക്കാരേ പോലും രക്ഷപ്പെടുത്തേണ്ടവരല്ലെ . മറുഭാഗ കക്ഷിയെ മറ്റു വിധത്തിൽ ഭീഷണിയാവരുത്. കുഴൽ നാടൻ വക്കീൽ ആവശ്യത്തിനും നല്ലതിനും. നന്മയ്കും വേണ്ടിയാണ് നീതിന്യായങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിയത്

  • @sreekandannair6447
    @sreekandannair6447 Рік тому +3

    SG Trichur MP Aaayal Pavapetta Vayasaya Ammamarku ..Penkuttikalkum Vendathellaam Cheyum Urappaanu....God Bless SG 🙏

  • @vijayank1129
    @vijayank1129 Рік тому +14

    ❤.SureshGopi.Sir.Big.Soult.❤

  • @sivamadhavmanu9378
    @sivamadhavmanu9378 Рік тому +7

    One day SG become our minister. Annu keralam like Sorgam.....pettennundakum.....

  • @venugopalkv3467
    @venugopalkv3467 Рік тому +1

    സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന കാലത്തിനായി കാത്തിരിക്കാം.....

  • @sabujipanicker5663
    @sabujipanicker5663 Рік тому +2

    ✌️✌️✌️👍🏻👍🏻👍🏻

  • @r4uvlog43
    @r4uvlog43 Рік тому

    🙏❤️🇮🇳❤️🙏

  • @sreedurgapranavsreedurgapr4070

    ആ കുട്ടത്തിൽ ഞാനും ഉണ്ട്

  • @TMPrasad-i2e
    @TMPrasad-i2e Рік тому +4

    Dear S G I feel jealous of you gentleman. My God your graph is shooting up in rocket speed!!!!!!!!’n
    May God’s blessings be with you and your family always.
    👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️💪🏼💪🏼💪🏼💪🏼💪🏼

  • @SajiKumar-bt1jz
    @SajiKumar-bt1jz Рік тому +10

    👍 👌 🙆‍♀️ 🆗️ 👍 👌 🙆‍♂️ 👍 👌

  • @ManojKumar-yk8wi
    @ManojKumar-yk8wi Рік тому

    അടുത്ത CM Suresh Gopi Gi ❤❤❤❤❤❤❤❤

  • @savithri7801
    @savithri7801 Рік тому +4

    SG yku...thulliyam...SG..mathrm.❤❤❤❤❤❤❤❤❤❤❤Devanu...thulliyam ...poojikenda...manushian.

  • @jayasatheeshan4214
    @jayasatheeshan4214 Рік тому

    👌👌👌👍😍🙏✌

  • @kanchanaragunath1254
    @kanchanaragunath1254 Рік тому

    Sureshettan 🥰🥰

  • @sivarajan3399
    @sivarajan3399 Рік тому +7

    സ്വാമിയും പെണ്ണ് കേസിൽ പെടുമോ.

  • @Dhakshina777
    @Dhakshina777 Рік тому

    സഖാവ് എന്ന വാക്ക് ഓര്‍മ്മ ആവുന്ന കാലം വിദൂരമല്ല

  • @madmax5855
    @madmax5855 Рік тому

    ശ്രീ. സുരേഷ് ഗോപി താങ്കൾ പ്രിതീക്ഷിക്കുന്നതു പോലെയാണ് BJP പ്രവർത്തിക്കുന്നതെന്നു തോന്നുന്നുണ്ടോ? ഒരിക്കും ഇല്ല എന്നു തന്നെ പറയാം. KJP - പറയുന്നതേ കേന്ദ്രം പ്രവർത്തിക്കുള്ളൂ.

  • @shaji8385
    @shaji8385 Рік тому +1

    ഇഞ്ചക്കാട് വേയ്സ്റ്റ്

    • @rajendrannair6804
      @rajendrannair6804 Рік тому

      കമ്മിക്കുട്ടാ, അടിമേ, നാ.. ന്റെ മോനേ

  • @sajikuttyjose3885
    @sajikuttyjose3885 Рік тому

    Ithoke godi media undakkunna thallu news... ingane aarkum audio.vidamallo..avante photo kanikkumo

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz Рік тому +1

    ந்ம்ப் வேண்டாம் .இவ்றின் ப்னதே எமத்ì விட்டோம் என்று இவர் க்தை க்ட்டுவார். பின்ன்ல்யில் ஆட்க்ல் உண்டு

  • @sureshkumarpillai7484
    @sureshkumarpillai7484 Рік тому +1

    Chaani kunjamma ketallo

  • @rajuvv1880
    @rajuvv1880 Рік тому

    ❤❤❤❤❤❤❤❤❤❤