Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
15 തൈകൾ നടാൻ ഉദ്ദേശിക്കുന്നു, ചെടികൾ തമ്മിൽ അകലം എത്ര വേണം?
10×10അടി അകലം.ഒരു ഏക്കറിൽ 430 തൈകൾ.കുഴി എടുത്ത് ഒരു കുട്ട ചാണകപ്പൊടി ഇട്ട് കുഴി മൂടി 15 ദിവസം നനച്ച ശേഷം തൈകൾ നടുന്ന സമയത്ത് അര കിലോ വീതം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് കൂടി ചേർത്ത് കൊടുക്കണം.
@@evanatural618 thank u✨😊
15 തൈകൾ നടാൻ ഉദ്ദേശിക്കുന്നു, ചെടികൾ തമ്മിൽ അകലം എത്ര വേണം?
10×10അടി അകലം.
ഒരു ഏക്കറിൽ 430 തൈകൾ.
കുഴി എടുത്ത് ഒരു കുട്ട ചാണകപ്പൊടി ഇട്ട് കുഴി മൂടി 15 ദിവസം നനച്ച ശേഷം തൈകൾ നടുന്ന സമയത്ത് അര കിലോ വീതം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് കൂടി ചേർത്ത് കൊടുക്കണം.
@@evanatural618 thank u✨😊