വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ .ഇത് കൂടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /Dr Shimji

Поділитися
Вставка
  • Опубліковано 27 вер 2024
  • വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ .ഇത് കൂടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /Dr Shimji #baijusvlogs
    Vitamin D: A Vital Nutrient for Overall Health
    Vitamin D is an essential nutrient that is important for many aspects of health, including bone health, muscle function, and immune function. It is also thought to play a role in preventing certain chronic diseases, such as heart disease, cancer, and diabetes.
    How Vitamin D Works
    Vitamin D is produced in the skin when exposed to sunlight. It can also be obtained from food and supplements. Once vitamin D is absorbed into the body, it is converted to a form that can be used by the cells.
    Vitamin D works by binding to vitamin D receptors in cells throughout the body. This binding triggers a variety of cellular responses, including:
    Increased absorption of calcium and phosphorus from the intestines
    Maintenance of bone density and strength
    Promotion of muscle growth and function
    Regulation of the immune system
    Reduction of inflammation
    Symptoms of Vitamin D Deficiency
    Vitamin D deficiency is a common problem, especially among people who live in northern latitudes or who spend little time outdoors. Symptoms of vitamin D deficiency can include:
    Fatigue
    Muscle weakness
    Bone pain
    Frequent infections
    Slow wound healing
    Depression
    Hair loss
    Foods for Vitamin D Deficiency
    The best way to get vitamin D is from sunlight exposure. However, it is also possible to get vitamin D from food and supplements. Good food sources of vitamin D include:
    Fatty fish, such as salmon, tuna, and mackerel
    Cod liver oil
    Egg yolks
    Fortified foods, such as milk, cereal, and orange juice
    Vitamin D Supplements
    Vitamin D supplements are a good option for people who are at risk of vitamin D deficiency, such as people who live in northern latitudes, people who spend little time outdoors, and people with certain medical conditions.
    The recommended daily intake of vitamin D for adults is 600 IU (international units). However, some people may need more vitamin D, such as people with certain medical conditions or people who are over the age of 70.
    If you are considering taking a vitamin D supplement, it is important to talk to your doctor first. They can help you determine the right dosage for you.
    Conclusion
    Vitamin D is an essential nutrient that is important for many aspects of health. It is best to get vitamin D from sunlight exposure, but it is also possible to get vitamin D from food and supplements. If you are at risk of vitamin D deficiency, talk to your doctor about taking a vitamin D supplement.
    #വിറ്റാമിൻഡി
    #വിറ്റാമിൻഡിയുടെപ്രാധാന്യം
    #വിറ്റാമിൻഡിസോഴ്സുകൾ
    #വിറ്റാമിൻഡിപ്രായോഗികം
    #വിറ്റാമിൻഡിആരോഗ്യം
    #വിറ്റാമിൻഡിമലയാളം
    #vitaminD
    #vitaminDawareness
    #vitaminDsources
    #vitaminDbenefits
    #vitaminDhealth
    #vitaminDmalayalam
    #വിറ്റാമിൻഡിആഹാരങ്ങൾ
    #വിറ്റാമിൻഡിസപ്ലിമെന്റുകൾ
    #വിറ്റാമിൻഡിസൂര്യപ്രകാശം
    #വിറ്റാമിൻഡിവേനൽ
    #വിറ്റാമിൻഡിമലയാളി
    #vitaminDfoods
    #vitaminDsupplements
    #vitaminDsunlight
    #vitaminDsummer
    #vitaminDmalayali
    #വിറ്റാമിൻഡിആരോഗ്യപ്രശ്നങ്ങൾ
    #വിറ്റാമിൻഡിരോഗം
    #വിറ്റാമിൻഡിപ്രതിരോധശേഷി
    #വിറ്റാമിൻഡിമതി
    #വിറ്റാമിൻഡിചികിത്സ
    #vitaminDhealthproblems
    #vitaminDdisease
    #vitaminDimmunity
    #vitaminDsufficient
    #vitaminDtreatment
    #വിറ്റാമിൻഡിമുതിർന്നവർ
    #വിറ്റാമിൻഡിഗർഭിണികൾ
    #വിറ്റാമിൻഡികുട്ടികൾ
    #വിറ്റാമിൻഡിവിറ്റാമിൻകെ
    #വിറ്റാമിൻഡിക്യാൻസർ
    #vitaminDadults
    #vitaminDpregnantwomen
    #vitaminDchildren
    #vitaminDvitaminK
    #vitaminDcancer
    #വിറ്റാമിൻഡിമനസ്സാരോഗ്യം
    #വിറ്റാമിൻഡിഹൃദയാരോഗ്യം
    #വിറ്റാമിൻഡിഎല്ലുകൾ
    #വിറ്റാമിൻഡിശരീരം
    #വിറ്റാമിൻഡിസന്ധികൾ
    #vitaminDmentalhealth
    #vitaminDhearthealth
    #vitaminDcells
    #vitaminDbody
    #vitaminDjoints
    #വിറ്റാമിൻഡിവിറ്റാമിൻഡി3
    #വിറ്റാമിൻഡിഐയു
    #വിറ്റാമിൻഡിപരിശോധന
    #വിറ്റാമിൻഡിനേരം
    #വിറ്റാമിൻഡിപ്രകാശം
    #vitaminD3
    #vitaminDIU
    #vitaminDtest
    #vitaminDtime
    #vitaminDlight
    #വിറ്റാമിൻഡിചർമ്മം
    #വിറ്റാമിൻഡിപേശികൾ
    #വിറ്റാമിൻഡിമുടിയുടെഅഭിവൃദ്ധി
    #വിറ്റാമിൻഡിതടി
    dr shimji nair, dr shimji kanhangad, dr shimji thyroid, dr shimjith sr, dr shimji ernakulam, dr shimji kozhikode, dr shimji p nair, baiju's vlogs dr shimji, prof dr shimji, dr shimji nair, baijus vlogs dr shimji, dr rajesh kumar malayalam, prof dr shimji, flowers tv comedy utsavam, dr manoj johnson, malayali parayunnu, dr shimji ernakulam, dr shimjith sr, dr shimji p nair, dr rajesh kumar latest video, mazhavil manorama kidilam, flowers tv star magic, malayalam news, dr shimji kanhangad, health tips, dr manoj johnson pala, dr rajesh kumar fatty liver diet, kerala news live, kerala news, malayalam news live, mathrubhumi live, dr rajesh kumar, dr shimji kozhikode, mazhavil manorama serials, malayalam, malayalam troll, bp kurakkan malayalam, bp kurakkan food malayalam,

КОМЕНТАРІ • 430

  • @BaijusVlogsOfficial
    @BaijusVlogsOfficial  Рік тому +115

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @premalathavb6516
      @premalathavb6516 Рік тому +3

      Thanks. Dr
      Dr .paranja. lekshananghal
      Enik. Und.Meenena
      Guliga.. Vanghi... Kazhichu. Nokan
      Pogugayanu

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому +11

      @@premalathavb6516 കൃത്യമായി കാര്യ കാരണങ്ങൾ മനസ്സിലാക്കിയശേഷം കഴിക്കേണ്ട ഒന്നാണ് അത് .വെറുതെ കടയിൽ മീനെണ്ണ എന്ന് പറഞ്ഞു വിൽക്കുന്നത് മാത്രം വാങ്ങി കഴിക്കരുത് .ഒരു ഡോക്ടറെ കണ്ടു പ്രശ്നം എന്ത് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ചെയ്യുക

    • @navazpknavaz347
      @navazpknavaz347 Рік тому +4

      Kanhangad where

    • @Mollyjose-wr7et
      @Mollyjose-wr7et 11 місяців тому +1

      വളരെയധികം നന്ദി
      നല്ല അറിവ് നല്കുന്ന മെസ്സേജ്

    • @jarijariya
      @jarijariya 11 місяців тому +2

      AAA aq

  • @yehsanahamedms1103
    @yehsanahamedms1103 9 місяців тому +12

    ഷിംജിസാർ....ഞാൻ അങ്ങയെ നമിക്കുന്നു.എൻററെ സ്വന്തം അനുഭവം കേൾക്കാൻ സന്മനസ് ഉണ്ടാവട്ടെ.ഏറെ വർഷങ്ങൾ ഞാൻ ഗൾഫിൽ ആയിരുന്നു.2012 ൽ തിരികെ വന്നു.ഗൾഫിൽ ... എനിക്ക് താങ്കൾ സൂചിപ്പിച്ചത് പോലെ... സൂര്യാ ഘാതം ത്വക്കിനെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു.വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.ആരോഗ്യകാര്യങളിൽ നിരന്തരം അന്വേഷണം നടത്തിയിരുന്നു.എനനാൽ....63 വയസ്സ് കാരനായ എനിക്ക് ജീവിതശൈലി രോഗങ്ങൾ മറ്റൊന്നും ഇല്ല.സഹോദരൻമാർക് പ്രോസ്റ്റേറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഞാൻ,ദിവസവും മുടങ്ങാതെ മത്തൻ കുരു കഴിച്ചു തുടങ്ങി.ഇപോൾ..

  • @rajeevankannada5318
    @rajeevankannada5318 Рік тому +46

    What a super session, Dr.!!! ഇത്രയും തെളിമയോടെ വിവരിക്കാൻ അധികം ആൾക്കാർക്ക് കഴിയില്ല 🙏

  • @HameedAbdul-zn9ed
    @HameedAbdul-zn9ed Рік тому +47

    ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ഇങ്ങനെ ഞങ്ങൾക്കു വേണ്ടി useful വീഡിയോ ചെയ്യുന്നതിന് 🙏🏻👍🏻

    • @tianazar
      @tianazar 7 місяців тому

      ഇതു കൊണ്ടാണ് dr കഞ്ഞി കുടിച്ച് പൊണത്

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Рік тому +16

    ഇത്ര വിശദമായി പറഞ്ഞു തന്ന dr ക്ക്‌ ഒരുപാടു നന്ദി ♥️♥️♥️♥️♥️♥️♥️

  • @johnythomas9898
    @johnythomas9898 11 місяців тому +6

    ശരിക്കും കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു 'നന്ദി സാർ

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому +7

    Thank you ഡോക്ടർ നല്ലൊരു അറിവ് hdl ന്റെ ആവശ്യം ഇപ്പോഴാണ് മനസ്സിലായത്

  • @jayasheelaindran5281
    @jayasheelaindran5281 Рік тому +6

    നന്ദി ഡോക്ടർ ഇത്ര വിശദമായി പറഞ്ഞു തന്നതിന്നു.

  • @ramakrishnan1756
    @ramakrishnan1756 Рік тому +6

    വളരെ നല്ല അറിവ്
    പകർന്നതിന് നന്ദി സാർ
    സാർ പറഞ്ഞത് എന്റെ അനുഭവം നൂറ് ശതമാനം ശരിയാണ്

  • @jobyjoseph8595
    @jobyjoseph8595 Рік тому +18

    വളരെ ഉപകാരപ്രദമായ video thank you sir

  • @rabiyahussain3743
    @rabiyahussain3743 Рік тому +22

    Thankyou Dr 👌🙏
    എന്തുതനിമയതതേടെ പറഞ്ഞു മനസ്സിലാക്കി തന്നു... Appointment എടുത്താൽ പൊലും ഇത്രക്ളീനായി പറയില്ല വരച്ചു വിടുകയാണ് പതിവ്,
    Thankyou so much 🙏🙏❤️ mumbai

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому +6

      Ellavareyum aa ganathil peduthatuthu sahodharee.Doctre nerittu kaanunna patients nodu onnu anweshichal mathi consultant roomilum ingane thanneyanu ee doctor

    • @subramanianpk5814
      @subramanianpk5814 9 днів тому

      Best advice

  • @oyoorfaizal3484
    @oyoorfaizal3484 6 місяців тому +3

    Sir parajunnathellam sariyanu nallapole paranju thannathinu thanks

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 11 місяців тому +9

    Very informative message doctor. .well explained and nice and simple talk ..good doctor....🙏

  • @suma7065
    @suma7065 Рік тому +11

    Thanks doctor for your valuable information🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 11 місяців тому +8

    Thanks Doctorji for the prestigious precautions and advises for VitaminD usage

    • @rammohanan225
      @rammohanan225 8 місяців тому

      Dr. Shimji'z elaborate presentation on Vitamin D is superb. He is hundred percent eligible for President's Medal on this subject. I wish him All the Best.

  • @JayaPrakash-kn5re
    @JayaPrakash-kn5re 11 місяців тому +5

    വളരെ നല്ല അറിവുകൾ പകർന്നു തന്നതി ന് വളരെ നന്നി സാർ

  • @snhk8000
    @snhk8000 11 місяців тому +16

    ഇതൊക്കെ വളരെ യുഗങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ഋഷീശ്വരന്മാർ മനസ്സിലാക്കിയിരുന്നു..❤
    സൂര്യനമസ്കാരം നമ്മുടെ ജീവിതത്തിൽ വളരെ ഗുണകരമാണ്..❤

    • @mohanadasvk1320
      @mohanadasvk1320 11 місяців тому +3

      സൂര്യ നമസ്കാരം കൊണ്ട് വൈറ്റമിൻ-ഡി കിട്ടില്ല സുഹൃത്തേ

    • @ponnank5100
      @ponnank5100 11 місяців тому

      ​@@mohanadasvk1320
      ശരിയാണ്.

    • @sudarsanans5386
      @sudarsanans5386 11 місяців тому

      സൂര്യ നമസ്കാരം ഒരു എക്സർ സൈസ് ആണ്

    • @ajithpaulose1200
      @ajithpaulose1200 10 місяців тому

      @@mohanadasvk1320if practiced outside, exposing to sun would give the desired results

    • @mcprasanth76
      @mcprasanth76 7 місяців тому

      That's to be done in direct sunlight. That's what he meant

  • @sivaprabha8681
    @sivaprabha8681 3 місяці тому +1

    ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം.

  • @RaniMuralidhar
    @RaniMuralidhar Рік тому +7

    താങ്ക് യൂ ഡോക്ടർ, വളരെ വിശദമായി മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു തന്നതിന് നന്ദി ....

  • @shantyjoseph4935
    @shantyjoseph4935 7 місяців тому +3

    തീർച്ചയായും, 2000 മുതൽ 2015 വരെ സൈറ്റ്കളിൽ പോയിരുന്ന കാലത്ത് ധാരാളം വെയിൽ കൊള്ളുമായിരുന്നു. അന്ന് ശാരീരിക അവശതയോ ക്ഷീണമോ ഒരിക്കലും ഉണ്ടായിരുന്നില്ല. രാത്രി 11 വരെ സൈറ്റുകളിൽ നിന്നിരുന്നു. കൃത്യമായി സമയത്തു ആഹാരം പോലും കഴിക്കില്ല എങ്കിലും നല്ല ആരോഗ്യം ഉണ്ടായിരുന്നു.

  • @yehsanahamedms1103
    @yehsanahamedms1103 9 місяців тому +1

    എന്റെ സൺബേൺ മാറി.ദിവസവും അരമണിക്കൂർ വെയിൽ കൊള്ളും.അങനെ സുഖമായി നീങ്ങുന്നു.ഡോക്ടർക് ഒരുപാട് നന്ദി.

  • @josecherukara4964
    @josecherukara4964 11 місяців тому +6

    എന്താണ് വിറ്റാമിൻ D. ഇത് എങ്ങനെ രൂപപ്പെടുന്നു. ഇതറിയാമെങ്കിൽ ഇതിന്റെ വിവരണം തുടരുക

  • @komarcct1766
    @komarcct1766 11 місяців тому +2

    ഡോക്ടർ ഒരു പാട് നന്ദി ❤

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +19

    താങ്ക് യൂ ഡോക്ടർ 🙏

  • @JayaLakshmi-mh4ny
    @JayaLakshmi-mh4ny 6 місяців тому +2

    സാർ തിരുവനന്തപുരത്ത് മാസത്തിൽ ഒരു ദിവസം ഒരു ക്ലിനിക് തുടങ്ങണം

  • @beevi1237
    @beevi1237 Рік тому +4

    Thank you doctor paranja kaariyangal 👍💪

  • @harismohammed3925
    @harismohammed3925 16 днів тому

    ......മികച്ച അറിവുകൾ...!!!!!... ആശംസകൾ...!!!!!...

  • @manikandancdlm
    @manikandancdlm 11 місяців тому +1

    കൂൺ വളരെ നല്ലതാണെന്നു കേട്ടിട്ടുണ്ട്

  • @amaniphilipose6676
    @amaniphilipose6676 11 місяців тому +2

    Doctor, very good advices. Thank you very much.❤🎉

  • @jyothipottekkatt4496
    @jyothipottekkatt4496 11 місяців тому +5

    Thankyou so much sir.. 🙏 Excellent message sir 👍❤️

    • @vijayalekshmi5795
      @vijayalekshmi5795 7 місяців тому

      Thank you dr for your valuable information God bless you

  • @Chalilparambilnan
    @Chalilparambilnan 3 місяці тому

    മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം ❤️

  • @alligupta7412
    @alligupta7412 Рік тому +6

    Dear Doctor , Your are explaing very well.Even common man can understand and you rcommon man friendly doctor.Congratulations.

  • @muralip5578
    @muralip5578 Рік тому +8

    Perfect performance 🙏

  • @leelajohn8108
    @leelajohn8108 11 місяців тому +2

    ഡോക്ടർ ഫാറ്റി ലിവന്റെ കാരങ്ങളും പരിഹാരമാർഗങ്ങളും വിശദീകരിക്കാമോ?

  • @rosmyfrancis9149
    @rosmyfrancis9149 11 місяців тому +3

    Very corect every minute things what you told is I am experiencing in my body.

  • @MishaKV-pg6hj
    @MishaKV-pg6hj Рік тому +3

    ഒരുപാട് നന്ദി ഡോക്ടർ 🙏🏾

  • @user-ul2gv8sw4p
    @user-ul2gv8sw4p 4 місяці тому +2

    99%doctors num nammal parayunna karyangal shamayidu koodi kelkkan time ella..ellarum cash undakkan ulla ottathil aanu...thettayee diaganiz chaithu annaybkondu stroid pollulla med.eduppikkan oru doctor muthiruunu....aa stroid njan kazhichirunnekkil...njan nitya rogi aayene...njan ayur vedom chaithu complete marii

  • @akkammamathew4048
    @akkammamathew4048 Рік тому +5

    Thank you doctor🙏

  • @Rekha-b1n
    @Rekha-b1n Рік тому +2

    Ethand nallorù arivanu kittiyath thanks Dr. Arum ithra nalla arivu thrilla

  • @kpbijily8610
    @kpbijily8610 Рік тому +10

    Very very informative vedio, Dr. It is very beneficial to the day to day life.

  • @sunainabadusha3282
    @sunainabadusha3282 2 місяці тому +2

    ഏറ്റവും ചെറിയ ഡോസ് vitamin ഡി എത്രയാണ്

  • @alicekutty
    @alicekutty Рік тому +2

    Thanks Dr.
    Excellant information

  • @leelammamathew51
    @leelammamathew51 11 місяців тому +3

    Good information. Thank you doctor

  • @sulochanamoothedath3547
    @sulochanamoothedath3547 6 місяців тому

    Very good elaborate description about Vitamin D & very informatic. Tanks a lot Dr sir.❤❤

  • @Preetha-pz7rf
    @Preetha-pz7rf 27 днів тому

    Thangalodu ethra nanni paranjalum theerilla🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏videos oronnayi kandukondirikkunnu thankU doctor❤

  • @Historypsctips
    @Historypsctips Рік тому +4

    Thanks Doctor

  • @sathidevipm4645
    @sathidevipm4645 Рік тому +5

    Sathi Nambiar, Dr oru request undu , APPENDIX problem kuttikalku undavunnu surgery chaithal andangilum problem futureil undakumo , please oru video post chaivumoo ,

  • @juliejacob8514
    @juliejacob8514 11 місяців тому +3

    Thank u doctor good information 👌

  • @chandramathik3811
    @chandramathik3811 Рік тому +4

    Thanks a lot🙏🏼

  • @sugathachaudhary5007
    @sugathachaudhary5007 6 місяців тому

    What a great explanation.hats off to u doctor🙏

  • @LathikaS-yi4cw
    @LathikaS-yi4cw 5 місяців тому

    Sir.....നല്ല അറിവുകൾ '..... Vitamin D കുറവ് vitamin F കുറവ് ഇവക്കൊക്കെ പരിഹരിക്കുന്നതിന് നാം ഏത് ആഹാരം കൂടുതൽ ഉൾപ്പെടുത്തണം എന്ന് കൂടി പറഞ്ഞാൽ നന്ന്......🙏 ഉൾപ്പെടുത്തണം

  • @SunilKumar-nk3pw
    @SunilKumar-nk3pw 11 місяців тому +1

    നല്ല വിവരണം

  • @mariammasebastian8224
    @mariammasebastian8224 Рік тому +5

    Thank.u doctor❤

  • @Santhosh-nc7rq
    @Santhosh-nc7rq Місяць тому +1

    ThanksDoctor

  • @sherlyj3664
    @sherlyj3664 Рік тому +9

    Thank u DR For your valuable talk

  • @lissybaby8852
    @lissybaby8852 11 місяців тому +2

    Thanku Dr

  • @josephraj1495
    @josephraj1495 11 місяців тому +1

    Very good information Doctor Thanks

  • @ponnammathankan616
    @ponnammathankan616 11 місяців тому +2

    Very informative video tku dr

  • @bhanumathyrajappan9897
    @bhanumathyrajappan9897 11 місяців тому +2

    ThanksDoctor🙏🙏🙏

  • @sakthiprabhaprabha7818
    @sakthiprabhaprabha7818 11 місяців тому +1

    താങ്ക് യൂ ഡോക്ടർ

  • @prabhaprakash4643
    @prabhaprakash4643 11 місяців тому +2

    Thank you Doctor super video ❤❤❤❤

  • @jancyshaiju949
    @jancyshaiju949 Рік тому +1

    Dr.nte vedios ellam kanum..ithe nokkiyirikuvayirunnu..Thank you Dr .

  • @RithinSoorya-pd7bd
    @RithinSoorya-pd7bd 11 місяців тому +7

    Hello sir vitamin D ക്യാപ്സൂളിന്റെ പേരു പറഞ്ഞു തരാമോ?

  • @HakkimS-ft8su
    @HakkimS-ft8su Місяць тому

    Hai dr thanks

  • @mahadevanr6704
    @mahadevanr6704 11 місяців тому

    നല്ലൊരു information. Thanks doctor.
    ദിവസേന എത്ര മിനിറ്റ് സൂര്യപ്രകാശം കോള്ളണം ഡോക്ടർ. പ്രായം 77 കഴിഞ്ഞു. ഷുഗർ ഇല്ല. വെജിറ്റേറിയൻ ആണ്. വീട്ടിനകത്ത് ഇരിപ്പാണ്. രാവിലെ എണീക്കുമ്പോൾ ഡോക്ടർ പറഞ്ഞത് പോലെ വിരലുകൾ നിവർത്താനും മടക്കാനും ചെറിയ പ്രയാസം.
    TSH 4.85 .

  • @sreenairnair7266
    @sreenairnair7266 11 місяців тому +2

    വിറ്റാമിൻ D കിട്ടാൻ ഏതു സമയത്തുള്ള വെയിൽ ആണ് കൊള്ളേണ്ടത് ഡോക്ടർ.

  • @nithaali1210
    @nithaali1210 11 місяців тому +3

    Well explained.. very useful informations.. thank you doctor

  • @zeeshanabubackermanzar6215
    @zeeshanabubackermanzar6215 4 місяці тому

    What is your medical qualifications and specialty?

  • @rajandaniel8504
    @rajandaniel8504 11 місяців тому

    Really appreciate clip(correct value point , not elaborating clip)

  • @aswathyachu386
    @aswathyachu386 8 місяців тому

    Thank you for valuable knowledge

  • @christeenathomas168
    @christeenathomas168 Рік тому +6

    Thank you Doctor♥️♥️♥️

  • @safinsadath3112
    @safinsadath3112 11 місяців тому +1

    Thanks a lot doctor 😊

  • @AswanthR-xd1ud
    @AswanthR-xd1ud 11 місяців тому +1

    Thank you dr.

  • @leelaprasannan4530
    @leelaprasannan4530 Рік тому +2

    Thanks 🙏💕

  • @mariyammakc6289
    @mariyammakc6289 11 місяців тому +1

    God Bless you 🙏

  • @marypissac4612
    @marypissac4612 11 місяців тому +1

    Thankyoudoctor❤❤❤❤

  • @ahamadp1401
    @ahamadp1401 11 місяців тому +1

    Good.message

  • @babyjoy1533
    @babyjoy1533 11 місяців тому +1

    Very good n informative video

  • @lissybaby8852
    @lissybaby8852 11 місяців тому +1

    ThankuDr

  • @sobhabalan7174
    @sobhabalan7174 Рік тому +7

    Very Useful video Sir 🙏

  • @santhoshm5195
    @santhoshm5195 11 місяців тому

    Very valuable information thanks sir

  • @chinnammama7276
    @chinnammama7276 Рік тому +1

    Thank you sir

  • @kunjumonabdulrahuman8375
    @kunjumonabdulrahuman8375 Рік тому +1

    Thank u doctor......

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 11 місяців тому +1

    ത്വക്ക് രോഗം എന്ന് പറഞ്ഞാൽ കയ്യിന്റെ ത്വക് ഭാഗമാണെന്ന് മനസ്സിലാക്കിയ ആളുകൾ ഉണ്ട് അത് കൊണ്ട് ത്വക് രോഗം എന്നതിന്റെ അർത്ഥം പറഞ്ഞു കൊടുത്തതിൽ ശേഷം കാര്യം വിശദീകരിക്കലാണ് നല്ലത്

    • @siljumundakkal7577
      @siljumundakkal7577 21 день тому

      ത്വക്ക് എന്ന് പറഞ്ഞാൽ തൊലി ആണ് സുഹൃത്തേ
      കയ്യിന്റെ ത്വക്ക് അല്ല അത് കക്ഷം ആണ്

  • @santhiunni5583
    @santhiunni5583 5 місяців тому

    Tq Dr, gud information.. e buthi 5:22 mutund.. Vitamin d3 kazhikkan dr. Paranju. One month kazhikkanamennanu dr. Paranjath

  • @jyothib9572
    @jyothib9572 Рік тому

    ഡോക്ടർ എളി ഭാഗത്തുള്ള വേദന വർഷങ്ങളായുള്ളതാണ് എനിയ്ക്ക് . ഇപ്പോഴാണ് മനസ്സിലായത്. കാരണങ്ങൾ.

  • @lissylawrance5836
    @lissylawrance5836 9 місяців тому

    Kazhikkrda food enthoke anu ❤

  • @joseyjoseph2800
    @joseyjoseph2800 Рік тому

    Pancrease form a hormone is Insuline is like that control pressure of blood.

  • @nirmalaravindran5877
    @nirmalaravindran5877 Рік тому +1

    Very informative വീഡിയോ

  • @srirajizki3729
    @srirajizki3729 11 місяців тому +2

    Doctor, can you please explain about varicose veins?

  • @femena11
    @femena11 11 місяців тому

    Thank u soo much sir🙏

  • @Gigimol-g9e
    @Gigimol-g9e 29 днів тому

    Malayalathil vakkukal paranjal upakaram ayirun u

  • @shobhavv9533
    @shobhavv9533 9 місяців тому

    Dr തിരുവനതപുരം ഉണ്ടാവാറുണ്ട്

  • @SindhuMohan-p4m
    @SindhuMohan-p4m Рік тому +1

    GoodInformation

  • @preethasanal
    @preethasanal 11 місяців тому

    Thanks a lot Dr.Very informative.

  • @mollyvarughese7312
    @mollyvarughese7312 Рік тому +1

    നല്ല അറിവ് ഡോക്ടർ. Vitamin C യും വളരെ വളരെ അത്യാവശ്യം ആണ്. Vitamin C യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ dr.

  • @abrahamkunnel4234
    @abrahamkunnel4234 11 місяців тому

    Good, informative

  • @enthusiastic-m_e
    @enthusiastic-m_e 11 місяців тому

    ❤thankyou sir

  • @saleenakuwait1675
    @saleenakuwait1675 11 місяців тому

    Thanks

  • @not_your_channel_my_channel
    @not_your_channel_my_channel Місяць тому

    Edha nalla oil please parayo