ഇറച്ചി ഫ്രിഡ്‌ജിൽ വെക്കുംമുമ്പ് ഇതൊന്ന് കാണൂ /Tips on how to clean Fridge / Tips using Fennel Seeds

Поділитися
Вставка
  • Опубліковано 12 жов 2024
  • ഇറച്ചിയും മീനും എല്ലാം ഫ്രിഡ്ജിൽ വെക്കും മുമ്പ് ഇതൊന്ന് കണ്ടിട്ട് പോകു
    #fridgecleaningtips
    #usefulkitchentips
    #tipsandtrick

КОМЕНТАРІ • 90

  • @shinav4589
    @shinav4589 Рік тому +11

    പെരുംജീരകം പൊടിച്ച നല്ല അടിപൊളിയായിട്ട് തന്നെ ഫ്രിഡ്ജിൽ വയ്ക്കുന്ന ഒരു രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അതേപോലെ മീൻ ക്ലീൻ ചെയ്യുന്നത് വളരെ മനോഹരമായിരുന്നു എന്തായാലും ഒരുപാട് മീനൊക്കെ കൊണ്ടുവന്നാൽ അത് സ്റ്റോർ ചെയ്യേണ്ട രീതിയും അതുപോലെ മീൻ ചൂരമീൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ വളരെ ടേസ്റ്റി ആണല്ലോ വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എല്ലാം വളരെയേറെ ഇഷ്ടപ്പെട്ടു

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +5

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു
    പെരുംജീരകം ഇത്രയും ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം ipozhaan അറിയുന്നത് ശെരിയാണ് perumjeerakathinte മണം വളരെ nallathaan ഫൈഡ്‌ജിലെ ബാഡ് സ്മെല് എല്ലാം പോകും വളരെ upakaramaya നല്ലോരു ടിപ്സ് തന്നെയാണ് കാണിച്ചത് പിന്നെ മീനിന്റെ കാര്യം പറയേണ്ട kanadapol ചോറുണ്ണാൻ തോന്നി ക്ലീൻ ചെയ്യുന്നതൊക്കെ ഒരുപാട് iahtayi ഒരുപാട് ഇഷ്ടപെട്ട നല്ലോരു വീഡിയോ ആയിരുന്നു താങ്ക്സ്

  • @afrimol9955
    @afrimol9955 Рік тому +6

    Fridge cleaning tips ethra easy ayit videoyil kanich thannu nalla reethiyil parannuthannu fish cutting easy ayit chyythallo valare nannayitund ethupole onnu chyyth nokanam thanks waiting next video

  • @foodworld4474
    @foodworld4474 Рік тому +3

    Perumjeerakam kondulla tip useful ayirunu Fish cutting super ayirunnuto inne thanne cheythu nokkunnathayikum

  • @gigglest8701
    @gigglest8701 Рік тому +5

    fridge clean cheyyunna tip enikku valare adhikam ishtapettu all tips are really useful enthayalum ithellam cheythu nokkanam nalloru video aayirunnu explained everything very clearly

  • @ridwan1176
    @ridwan1176 Рік тому +9

    പെരുംജീരകം കൊണ്ടുള്ള ടിപ്പ് ഇതുവരെയും അറിഞ്ഞില്ലായിരുന്നു ഈ ഒരു വീഡിയോയിലൂടെയാണ് മനസ്സിലായത് തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് വ്യത്യസ്തമായ ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി ഇനിയും വരുക

  • @salhamilu3009
    @salhamilu3009 Рік тому +3

    Cheriya videoyiloode othiri karyangal aanu panku vechathu valare adhikam ishttappettu

  • @megham398
    @megham398 Рік тому +5

    Perumjeerakam kondulla tip useful ayirunu ..fridgil ingane cheythu nokunundu ..athupole ikkayude fish cuttingum ithayude variety meen curryum vere level anuto ..keep going

  • @soufarpp8212
    @soufarpp8212 Рік тому +4

    Igalde kitchen kanumbol thannr oru pleasant feel.,,,ethra clean and neat,,,tips te karyam pinne parayathirikan vayya,,,very useful

  • @sandhyamohan9721
    @sandhyamohan9721 Рік тому +3

    Enikku video othiri usefull anu 2days ayii fridgil oru bad smell anu perunjeerakam vechulla e koottu njann ennu try cheyyum ennum orooo nalla usefull ayittulla videos anuu ekka adipoli ayitt clean cheythallo kitchen kaaanan nalla bhangii endu

  • @jasnajasna3017
    @jasnajasna3017 Рік тому +3

    frigde cleaningum perumjeerakam vechulla ee oru tipsum othhiri eshttayi

  • @bindunv5609
    @bindunv5609 Рік тому +4

    fridge cleaning oru buddimuttulla karyam thanneyanu athu valare easy aayi kanichu thannu ini ingane cheyyanam enikkithu valare useful aavum ella tips um daily life il valareyadhikam upakarappedunnathanu great share

  • @ayishasidheek9922
    @ayishasidheek9922 Рік тому +3

    Prumjeerakathin inganeyum oru upayogam undalle. Sheriya perujeerathinte smell ellavarkum ishtappedum. MashaAllah ithrayum valiya meen ikka ethra pettenna clean cheytheduthath. Ella tipsum valare usefulayi. Eniyum ithupoleyulla tipsukal pratheekshikkunnu.

  • @nunuf8083
    @nunuf8083 Рік тому +4

    kollalo...perunjeerakathinu ingane oru use ariyillayirunnu fridge aanu nammal eppozhum clean aayi vekkandath ..ethoru nalla tips aayirikkum ella veettammamarkkum

  • @pearlywhites7582
    @pearlywhites7582 Рік тому +3

    Fish cuttingum fish vishengalum super ....perum jeerakam kondulla freshnerum kollam....

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +5

    Fish cutting super ayirunnuto, oro tips um kanichuu thannathum interesting easy umanu ellam orupad upakarapedunnathanu daily life il

  • @diyakumar1770
    @diyakumar1770 Рік тому +3

    Valare nalla oru video aayrunnu..Perum jeerakam kondu engane cheyyam alle...Idea kollato...njan ithu pole cheyytu nokkam

  • @navyapinky9830
    @navyapinky9830 Рік тому +6

    perunjeerakathinu ingane oru use ariyillayirunnu fridge aanu nammal eppozhum clean aayi vekkandath illenkil athu nammude health ne affect cheyyum nalloru video fish cut cheyyunnath super

  • @kunjoos_1
    @kunjoos_1 Рік тому +4

    Enikku ithu orupad useful aayirunnu. Freezer il ellolum ice kattayayi varunna problem undayirunnu. Ini ingane try cheythu nokkato. Iniyum ingane ulla videos idane.

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +3

    Nogales idh polulla podikkaygal sharikkum inspiring aavarund,,,thanks for sharing

  • @resmishiju8445
    @resmishiju8445 Рік тому +6

    Perinjeerakam ingneyum upyogikkam alle, adipoli tip aanallo വ്യക്തമായിട്ടുള്ള അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി

  • @rubynoonu8265
    @rubynoonu8265 Рік тому +7

    വളരെ നല്ലൊരു വീഡിയോയായിരുന്നു സത്യം പറഞ്ഞാൽ പെരിഞ്ചീരകത്തിന് ഇത്രയും വേറെ ഗുണങ്ങൾ ഉണ്ടെന്ന് ഇതുവരെ അറിയാതെ പോയി എന്നുള്ള തന്നെയാണ് സത്യം. ആ മീൻ ക്ലീൻ ചെയ്യുന്നതൊക്കെ കാണാൻ വളരെയേറെ മനോഹരമായിരുന്നു എന്തോരം നല്ലൊരു വീഡിയോയായിരുന്നു എന്തായാലും എല്ലാ ടിപ്സും വളരെയേറെ ഇഷ്ടപ്പെട്ടു വളരെ വ്യക്തമായിട്ടുള്ള അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @a1foodandvlogs590
    @a1foodandvlogs590 Рік тому +2

    നല്ല വിഡിയോ ആയിരുന്നു ഒരു പാട് ഉബകാര മുള്ള വിഡിയോ ട്രൈ ചെയ്യണം 👌🥰🥰

  • @kkitchen4583
    @kkitchen4583 Рік тому +1

    Supper video ellavarkkum upakarapradhamaya oru nalla video aayirunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 👌👍❤️😋support cheithittundu ente puthiya recipe onnu vannu kanane

  • @sadiqmuhammed2712
    @sadiqmuhammed2712 Рік тому +3

    വൗ നല്ല മനോഹരമായ എളുപ്പ വഴികൾ

  • @najiaslam6132
    @najiaslam6132 Рік тому +3

    mashaallah nalloru tips anallo thanks share dear

  • @Dora-yd4lb
    @Dora-yd4lb Рік тому +5

    നല്ലൊരു വീഡിയോ ആയിരുന്നു ഇനി ഇതുപോലെ പെരുഞ്ചീര ഉപയോഗിച്ച് ട്രൈ ചെയ്തു നോക്കണം നല്ല രീതിയിൽ വീഡിയോ ഷെയർ ചെയ്തു

  • @roshlh2071
    @roshlh2071 Рік тому +5

    Perum jeerakam tip adipoli. Ithrayum valiya fisk okke kittumallo. Fish curry looks yum.

  • @foodbysarana1248
    @foodbysarana1248 Рік тому +4

    wow look so big fish , what you gonna made recipe today, wow so perfect cleaning, so enjoy watching your vlog,

  • @foodbloger7838
    @foodbloger7838 Рік тому +2

    mashaallah huss sahayikkunnath kandappo kooduthal happy ayi🥰🥰🥰🥰🥰🥰🥰

  • @NuzhatChannel
    @NuzhatChannel Рік тому +6

    wow so perfect cleaning, so enjoy watching your vlog,

  • @sheemak8418
    @sheemak8418 Рік тому +3

    Njaan cherunarangathodaanu sadarana vekkarullathu.Ini enikku ithupole perumjeerakan prayogichu nokkanam

  • @aqsa4694
    @aqsa4694 Рік тому +2

    ഹായ്, ഞാൻ ആദ്യം കാണുന്നു ഈ ചാനൽ, അടിപൊളി വീഡിയോ, അടിപൊളി ടിപ്പ്, പെരുംജീരകം വെച്ചുള്ള ടിപ്പ് സൂപ്പർ ആണ് ട്ടോ,ഒരുപാട് ഇഷ്ടായി, എല്ലാം ❤️❤️❤️ഞാൻ സബ് ചെയ്തു ട്ടോ ❤️❤️❤️

  • @jasistr9909
    @jasistr9909 Рік тому +3

    Perum jeerakam tip adipoli. Ithrayum valiya fisk okke kittumallo.

  • @oommenc.i9028
    @oommenc.i9028 Рік тому +1

    Anyway explanation superb 👌

  • @natureexplorer5802
    @natureexplorer5802 Рік тому +3

    what an amazing sharing dear first time seeing all these tips great sharing dear

  • @sankarij3386
    @sankarij3386 Рік тому +5

    Perinjeerakam ingneyum upyogikkam alle, adipoli tip aanallo...ini ingne njanum cheythu nokkum... useful video annutto dear...meen valuthanallo...annu thanne undakkiyedukkunna meen curry kku special taste aanu😋😋

  • @elenaemma9601
    @elenaemma9601 Рік тому +4

    good afternoon sister, you really made clean all those things so manageable clean and fresh so we can keep it so long in the fridge , very wonderful job. keep sharing us dear, give you thum up and see up next as always.

  • @desiappu1
    @desiappu1 Рік тому +4

    woooww so perfect cleaning, great sharing...all these tips great sharing dear😍😍☺

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +5

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ❤❤❤❤

  • @jackandjill2839
    @jackandjill2839 Рік тому +4

    wow amazing tips dear its really helpful video expecting more videos like this

  • @thaadikkarankoya7015
    @thaadikkarankoya7015 Рік тому +3

    നന്നായിട്ടുണ്ട് എല്ലാം

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +3

    Ini ingane cheythu nokunnunde perumjeerakam kond😊

  • @spv258
    @spv258 Рік тому +2

    i liked fish cutting rather than your fridge cleaning tips. ekka what a great job you have done, fantastic fish cutting style

  • @zubaidaalif
    @zubaidaalif Рік тому +1

    മാഷാ അല്ലാഹ് എന്റെ കൊതി ഉണ്ടാവുട്ടോ ❤❤❤

  • @kadalinepranayichavan6696
    @kadalinepranayichavan6696 Рік тому +4

    good one

  • @poolakkadavupalam9456
    @poolakkadavupalam9456 Рік тому +4

    സൂപ്പർ ❤

  • @Vijay-ls9eq
    @Vijay-ls9eq Рік тому +4

    perfect cleaning, great sharing explained everything very clearly

  • @bismi-gz3jc
    @bismi-gz3jc Рік тому +1

    Perunjeeragam tip try cheyanam

  • @sadiqzaabeel6139
    @sadiqzaabeel6139 Рік тому +3

    Nice ❤

  • @avukkarchappa
    @avukkarchappa Рік тому +3

    nice video

  • @malappuramkathi3969
    @malappuramkathi3969 Рік тому +2

    Super

  • @zaheensathar536
    @zaheensathar536 Рік тому +2

    👍super

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +2

    Pavam ikkaney kondu nallonam paniyeduppichu alley fish cut cheythu kitchen clean cheyyunna karyam orthu poyi njan pinney fish 2 weeks vareyakumbo moshakooley taste change akooley

  • @NaachusworldbyAncy
    @NaachusworldbyAncy Рік тому +1

    ❤👍🏻

  • @avemaria9987
    @avemaria9987 Рік тому +2

    Pinne sugam sis

  • @user-wq6qx9ri2l
    @user-wq6qx9ri2l Рік тому +1

    Name of knife please

  • @zaabeelthebest3577
    @zaabeelthebest3577 Рік тому +3

    meowo മ്യാവു മ്യാവു മ്യാവു 🐼🐨

  • @twinsworld2009
    @twinsworld2009 Рік тому +1

    ഈ മീനിന്റെ പുറംഭാഗത്ത് ഒരു പാട പോലുള്ള സംഭവമുണ്ട്. അത് ഉലിച്ചു കളയണം. എന്നിട്ട് കത്തികൊണ്ട് ഒരച്ചു കളയുകയോ കല്ലിലിട്ട് ഉരച്ചു കളയുകയോ ചെയ്യണം. അപ്പോൾ ഒരു ചുണ്ണാമ്പു പോലുള്ള സംഭവം പോരുകയും മീൻ നല്ല വെളുത്ത മീനായി കിട്ടുകയും ചെയ്യും. ചിതമ്പൽ ഇല്ലാത്ത മിക്ക മീനുകൾക്കും ഇതുപോലുള്ള സംഭവം ഉണ്ടാവും. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +1

    ഇറച്ചിയും മീനും ഒക്കെ ഫ്രീസറിൽ വക്കുമ്പോൾ പ്ലാസ്റ്റിക് ബോക്സിൽ ആക്കി വക്കുക ഒരിക്കലും മണം വരില്ല
    ബ്ലഡ്‌ ആകുമ്പോൾ ആണ് മണം വരുന്നത്.

  • @jaleelchand8233
    @jaleelchand8233 Рік тому +2

    കവറഓട വെച്ചാൽ ബ്ലെഡ് പുറത്ത് വരും കവറിൽ ആക്കി പാത്രത്തിൽ ഇട്ട് വെക്കുക.

  • @bismi-gz3jc
    @bismi-gz3jc Рік тому +1

    Pavam meen vethanakondu nokkunna nottam😢

  • @thahirakhanun3419
    @thahirakhanun3419 Рік тому +1

    ടൂണ അത്രയ്ക്ക് ടെസ്റ്റ്‌ ഉള്ള മീനാണോ?
    ഒരു പ്രാവശ്യം മാത്രമേ കഴിച്ചിട്ടുള്ളു. വലിയ ടെസ്റ്റൊന്നും തോന്നിയില്ല. പിന്നെ വാങ്ങിച്ചിട്ടുമില്ല.

    • @Thoufeeqkitchen
      @Thoufeeqkitchen  Рік тому

      Evidethathe fresh aane ice ittathe alla athaayirikum

    • @thahirakhanun3419
      @thahirakhanun3419 Рік тому

      @@Thoufeeqkitchen മാർക്കറ്റിൽ നിന്നും കടൽകരയിലെ ബോട്ടിൽ നിന്നും ലേലം ചെയ്യുന്ന സമയം ഫ്രഷ് വാങ്ങിയതായിരുന്നു. ആറു കിലോയോളം ഉണ്ടായിരുന്നു. അയക്കൂറപോലെ കണ്ടതകൊണ്ട് വാങ്ങി.

    • @Thoufeeqkitchen
      @Thoufeeqkitchen  Рік тому

      👍

  • @PhilominaAntonyK-bf6hb
    @PhilominaAntonyK-bf6hb Рік тому

    Cheriya mean polum vangan kashillatha njan

  • @MuhammadAliBaqavi-pt8xv
    @MuhammadAliBaqavi-pt8xv Рік тому +1

    നഖം മുറിക്കണേ...
    സംഗതി ഊഷാറാണ്.

  • @fathimaabdulla8258
    @fathimaabdulla8258 Рік тому +1

    സുധ ഞങ്ങൾ തിന്നാറില്ല

    • @Thoufeeqkitchen
      @Thoufeeqkitchen  Рік тому

      😭

    • @riya-hv7bv
      @riya-hv7bv Рік тому

      @@Thoufeeqkitchen choorayalle sudhayo😅 meen currykk enthina ithereyum ulli ingane vachal kollulla

  • @muhammedsadiq2549
    @muhammedsadiq2549 Рік тому +4

    Super 🎉