കൈയോടെ പൊക്കിയ ആ രഹസ്യം ! സ്റ്റാർ ഹോട്ടലിലെ ബിരിയാണി മസാല തയ്യാറാക്കുന്ന വിധം Biriyani Masala Secret

Поділитися
Вставка
  • Опубліковано 12 жов 2024
  • #secretingredient
    #biriyanimasalapowder
    #garammasala
    #hotelsecret
    #hotelmasalaingredients #malayalamrecipe #food #hotelsecret #hotelbiriyani
    #biriyanilovers #beefbiryani #kerala ഹോട്ടലിൽ കിട്ടുന്ന ബിരിയാണിക്ക് രുചി കൂട്ടാൻ ഈ ഒരു പൊടി മതി

КОМЕНТАРІ • 55

  • @mydreamz1751
    @mydreamz1751 2 дні тому +5

    ശെരിയാണ് ഞാനും വിചാരിച്ചിട്ടുണ്ട് ഹോട്ടൽ ബിരിയാണി ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ എന്താ കിട്ടാതെ എന്ന് സാജീര, കസ്‌കസ് ഒക്കെ ചേർത്ത് പൊടിച്ച് എടുത്താൽ പിന്നെ ഈ മസാല എങ്ങിനെ ടേസ്റ്റ് ഇല്ലാതിരിക്കും. ഈ സീക്രട്ട് ചേരുവ ചേർത്തു പൊടിച്ച് വെക്കുന്നുണ്ട്. ഇനി നമ്മുടേത് ഹോട്ടൽ ടേസ്റ്റ് ബിരിയാണി തന്നെ

  • @Sharmiszedsvlog
    @Sharmiszedsvlog День тому +1

    Ippoza pidikittiye beef biriyani masalayudey rahasyam ithonnu try cheythu nokkanam

  • @sheemak8418
    @sheemak8418 2 дні тому +1

    masala podi kollam... valare nannayittund... theerchayayum ithonn undaakki nokkanam.... nalla adipoli biriyani yum aayirunnu... kaanumbo kothivarunnu... thank you for sharing

  • @ishaspassion766
    @ishaspassion766 День тому +1

    ini idhupole masala undakki biriyani undakununde..great share..keep posting

  • @bbvv7951
    @bbvv7951 День тому +1

    Valare pettennu undakkan pattiya oru eady biriyani anallo tastyum next time ethupole masala powder undakki nokkato nice present

  • @diyakumar1770
    @diyakumar1770 2 дні тому +2

    Biryani masala super aane .paranjathu correct aanu...hotelil ninnu kittunna biryani kku adipoli taste aanu...ithu pole cheyytu nokkam...Good presentation

  • @gigglest8701
    @gigglest8701 2 дні тому +1

    biriyani masala super aayittundu...ini nalla tasty biriyani pettennu thanne thayaraakkamallo...looks really delicious...njan theerchayaayum ithonnu try cheyyatte

  • @sabeenasakkeer4413
    @sabeenasakkeer4413 День тому +1

    Ithu adipoli ayitundaloo.. Apo hotel biriyani yude rahasyam itharunnu alle.. Ith urappayum try cheyunund.. Thanks for sharing

  • @sulthanahakeem9609
    @sulthanahakeem9609 День тому +1

    Hotel masala dude rujikittipoyi ini njanum ingane undakki nokkum enthayalum valare nannayittund nalla perfect receipe

  • @roshlh2071
    @roshlh2071 2 дні тому +1

    biriyani masala kandalariyam athinte oru flavour um fragrance um....nalla hotel biriyani taste cheyyan pattum...ethrayum vegam ondakkunnundu..hotel biriyani looks perfect.

  • @najiaslam6132
    @najiaslam6132 2 дні тому +1

    secret recipe othiri upakara pettu thanks share dear

  • @jenisthomas6376
    @jenisthomas6376 2 дні тому +1

    biriyani masala kidilan anetto sherithayude ella masala powder num oru special touch undakum adipoli anetto video

  • @food.diaries
    @food.diaries День тому +1

    Nice sharing 👍

  • @ayishasidheek9922
    @ayishasidheek9922 День тому +1

    Hotelile biriyaniyude rahasyam ee masalayanalle ee masala powder kondundakkiya biriyani kandale ariyam nalla tasty aanenn. Theerchayayum ithupole undakkanam.

  • @bindunv5609
    @bindunv5609 2 дні тому +2

    star hotel il thayyarakkunna biriyani masala powder athu pole thanne thayyarakki kanichu .ithokkeyanalle cheruvakal ithupole podichu vekkanam nalla smell um flavour um aayirikkum alle innu thanne cheyyanam

  • @Vijay-ls9eq
    @Vijay-ls9eq 2 дні тому +1

    Nalla perfect biriyani masala anallo ee masala kondu biriyani undakkiyal kadayil ninnum vageda karyam ella onnum parayanilla athrakkum tasty anennu kandal ariyam nalla avathsranavum

  • @rshealthbeautytips1456
    @rshealthbeautytips1456 2 дні тому +1

    എന്തായാലും ചെയിതു വെക്കും thanku

  • @Sobhana.D
    @Sobhana.D День тому +1

    എനിയും ഞങ്ങളും ഉണ്ടാക്കും ഇതുപോലുള്ള ബിരിയാണി കേട്ടോ ഇപ്പഴല്ലേ. പിടികിട്ടിയത് ഉണ്ടാക്കി നോക്കിയിട്ടു പറയാം 😊❤❤❤

  • @alee3174
    @alee3174 2 дні тому +1

    ഹോട്ടലിലെ ബിരിയാണിയുടെ രഹസ്യം ഈ മസാലയാണല്ലേ ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം അടിപൊളി

  • @lifeismykitchen4399
    @lifeismykitchen4399 2 дні тому +1

    Ithuthanneyanu hotel biriyani ruchi koodan karanam..Athum kayyode pokkiyalle😊..Ini hotel il poyi kazhikenda avashyamilla veetil thanne thayyarakam.star hotel undakunna masala yude koot athe reethiyil thanne undaki kanichu

  • @sadiqmuhammed2712
    @sadiqmuhammed2712 2 дні тому +2

    Good one

  • @minnurs4373
    @minnurs4373 2 дні тому +1

    ഹോട്ടൽ ബിരിയാണിയുടെ റെസിപ്പി ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്

  • @zaabeelthebest3577
    @zaabeelthebest3577 2 дні тому +2

    Fantastic Biriyani

  • @muhammedsadiq2549
    @muhammedsadiq2549 2 дні тому +2

    Super

  • @TajBites
    @TajBites 2 дні тому +3

    Nammade masala sheff😊😊😊😊😊❤❤❤

  • @kallapokkarakka9729
    @kallapokkarakka9729 2 дні тому +1

    Super video

  • @sabeenac.i4077
    @sabeenac.i4077 2 дні тому +1

    എങ്ങനെ ബിരിയാണി ഉണ്ടാക്കിയാലും ഹോട്ടലിലെ ബിരിയാണിയുടെ ടേസ്റ്റ് കിട്ടാത്തത് എന്താണെന്ന് ഞാനും ഓർക്കാറുണ്ട്. ഞാനും ഇതുപോലൊരു മസാലപ്പൊടി തയ്യാറാക്കി ബിരിയാണി ഉണ്ടാക്കി വീട്ടിലെ സ്റ്റാറാവും

  • @poolakkadavupalam9456
    @poolakkadavupalam9456 2 дні тому +1

    Great

  • @avukkarchappa
    @avukkarchappa 2 дні тому +1

    Biriyani lover 🎉

  • @kadalinepranayichavan6696
    @kadalinepranayichavan6696 2 дні тому +1

    Delicious Biriyani

  • @malappuramkathi3969
    @malappuramkathi3969 2 дні тому +2

    Wow

  • @newkuttan6694
    @newkuttan6694 22 години тому +1

    S jeerakam ennal entha?

    • @Thoufeeqkitchen
      @Thoufeeqkitchen  19 годин тому

      Cheriya jeerakam pole ullathe but vere flavor English name caraway seeds

  • @TajBites
    @TajBites 2 дні тому +3

    😊😊😊😊😊

  • @shahidashajahan8288
    @shahidashajahan8288 2 дні тому +1

    സംഭവം പൊളിയാണ് . ഉള്ള ബിരിയാണിയൊക്കെ പള്ളയിലാക്കിയിട്ടാണ് ഗുണ്ടു മണി പോലെയിരിക്കുന്നത്❤❤❤😂😂

  • @damodaranp7605
    @damodaranp7605 2 дні тому +1

    Masalayilekku cahue paste arachu cherkkano?

  • @thaadikkarankoya7015
    @thaadikkarankoya7015 2 дні тому +1

    Good videos always

  • @sadiqzaabeel6139
    @sadiqzaabeel6139 2 дні тому +1

    🎉❤ nice

  • @RekhaRekha-c3s
    @RekhaRekha-c3s День тому +1

    Samsaram solliirikaruth ❤❤❤❤❤❤😅😅😅😅😅😅

    • @Thoufeeqkitchen
      @Thoufeeqkitchen  День тому

      🤣 athu enik manasilaayi

    • @RekhaRekha-c3s
      @RekhaRekha-c3s День тому +1

      Biriani undakunna kandapothanne kothi vannu ipozhanu biriyaniyude koottinte taste manasilayth ningal paranhathupole enikum biriani valya ishttamanu ingal evideyanu nattilalle sherikum samsaram ishttamayi❤❤❤❤❤

    • @Thoufeeqkitchen
      @Thoufeeqkitchen  День тому

      @RekhaRekha-c3s Kozhikode🙏😍

  • @TajBites
    @TajBites 2 дні тому +3

    😄😄😄😄😄😄👏👏👏👏👏

  • @mohammedrafi5853
    @mohammedrafi5853 День тому +1

    മലബാർ ബിരിയാണി ആണെങ്കിൽ ഇത്രയും ചേരുവകൾ ഗരം മസാലയിൽ വേണ്ട.
    ഏലക്കായ, ഗ്രാമ്പു, പട്ട സമാസമം ചേർക്കുക പിന്നെ ജാതിപ്രതി, ജാതിക്ക, പെരിഞ്ചീരകം, ശാഹ്ജീര എല്ലാം കൂടെ ഒരു അളവും മതി.
    ബിരിയാണി മസാലയിൽ ടുതൽ പച്ചമുളക് ചതച്ചത് ചേർക്കണം, മുളക് പൊടി മഞ്ഞൾപ്പൊടി ഒക്കെ ഒരു കിലോ ഇറച്ചിയിൽ ഒരുനുള്ള് മതി .പെരുഞ്ചീരകം പൊടി 1 ടീ സ്പൂൺ, കുരുമുളക് പൊടി ഒരു ടീസ്പൂൺ ചേർക്കണം. മല്ലിപ്പൊടി തീരെ വേണ്ട. ഗരം മസാല ഒരു ടീസ്പൂൺ. മസാലയിൽ 1 ടീസ്പൂൺ വിനാഗിരി, പൊരിച്ച ഉള്ളി (ബരിസ്ത) ചേർക്കണം. ഈ രീരിതിയിൽ ഉണ്ടാക്കി നോക്കൂ.കിടിലൻ ആയിരിക്കും ഉറപ്പ്.

    • @Thoufeeqkitchen
      @Thoufeeqkitchen  День тому

      Athu njan undakiyittund nammude naadinte style ithe vere

  • @sudeeshnath
    @sudeeshnath День тому +1

    😂😂. What mean by solli😅😅😅😅