ബീറ്ററൂട്ടും ടൂത്ത്‌ പേസ്റ്റും ഇത്ര അത്ഭുതം കാണിക്കുമോ കണ്ടു നോക്കു ഉപകാരപ്പെടും| 6 kitchen Tips

Поділитися
Вставка
  • Опубліковано 11 вер 2023
  • #moneysavingtips #hacks #kitchenhacks #kitchentipsmalayalam #usefulkitchentips #moneysavingtips #cleaningtips #viral #beetroot #toothpaste #pedicure #menicure #fairness #tipsandtrick #tipsmalayalam #tips
    Beetroot is a nutritious vegetable that is rich in vitamins, minerals, and antioxidants. It is known for its vibrant red color and earthy flavor. Some potential benefits of beetroot include:
    1. Nutrient-rich: Beetroot is a good source of folate, manganese, potassium, and vitamin C. It also contains dietary fiber and antioxidants.
    2. Blood pressure management: Some studies suggest that beetroot juice may help lower blood pressure due to its high nitrate content.
    3. Improved exercise performance: The nitrates in beetroot juice may enhance athletic performance and endurance by increasing oxygen utilization and reducing the oxygen cost of exercise.
    4. Digestive health: The fiber content in beetroot can support healthy digestion and promote regular bowel movements.
    5. Anti-inflammatory properties: Beetroot contains betalains, which are natural pigments with anti-inflammatory properties that may help reduce inflammation in the body.
  • Розваги

КОМЕНТАРІ • 112

  • @athikamol
    @athikamol 10 місяців тому +15

    Body full whitening oil upload cheythirunnille. Tomato lemon coconut oil turmeric powder athinnte link vidumo. Vedio complete nokeet kaanunnilla pls

  • @mydreamz1751
    @mydreamz1751 10 місяців тому +10

    എല്ലാം ഉപകാരപ്രദമായ ടിപ്സ് ആയിരുന്നു. ഗ്രീൻപീസ് പോലുള്ള കടല വർഗ്ഗങ്ങൾ മിക്കവാറും തലേന്ന് കുതിർക്കാൻ മറന്നു പോകാറുണ്ട്.അതിനുള്ള ടിപ് സൂപ്പർ.തണ്ണിമത്തൻ നല്ലതു ഏതെന്ന് തിരഞ്ഞെടുക്കാന് മനസ്സിലാക്കി.ഇനിയും ഇതുപോലെ ടിപ്സ് പോരട്ടെ

  • @ridwan1176
    @ridwan1176 10 місяців тому +3

    വളരെ നല്ല ഉപകാരപ്രദമായ കിടിലൻ ആയിട്ടുള്ള വീഡിയോ തന്നെ വളരെ വെറൈറ്റി ആയിട്ടുള്ള ടിപ്സുകളാണ് പറഞ്ഞിട്ടുള്ളത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @roshlh2071
    @roshlh2071 10 місяців тому +4

    Eppolum avashyam varunna kure nalla tips arunnu. Beetroot chutney adipoli..2 weeks kedukoodathe irikkumallo. Paste technique um adipoli.

  • @shinav4589
    @shinav4589 10 місяців тому +4

    ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ടിപ്സുകൾ കാണാൻ സാധിച്ചു സത്യം പറഞ്ഞാൽ എല്ലാ ടിപ്സുകളും ഒന്നിനൊന്നു മെച്ചമായിരുന്നു ഈ ടിപ്സുകൾ ഒന്നും എനിക്ക് അറിയില്ലാത്തതായിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @Vijay-ls9eq
    @Vijay-ls9eq 10 місяців тому +2

    valare helpful aanu ee oru tips well presented Ee idea kollam Try cheythu nokkanam great sharing

  • @nutmeg6067
    @nutmeg6067 10 місяців тому +3

    മാഷാ അള്ളാ അടിപൊളി ആണല്ലോ എല്ലാ ടിപ്സും മന്തി ചൂടാക്കിയത് വെറൈറ്റി താങ്ക്യൂ❤

  • @feb1841
    @feb1841 10 місяців тому +2

    ellaa tipsum usefull ellaam usefull aayathukondu oronnayi eduthuparayenda aavishyam illaa ..ehnikku ella tipsum upakaara predamaanu thnk u

  • @sheemak8418
    @sheemak8418 10 місяців тому +2

    Valare useful aya video aanutto.Ennale kadala kuthirkkan marannu poyathukondu innum payar curry thanneyaanu vechathu.Ini ithupole cheithal mathiyallo.Thanks dear

  • @Kenzzz0087
    @Kenzzz0087 10 місяців тому +2

    ellam useful aayittulla video ,,, ethe polulla tips enne pole aariyathavrk orupad ubakarappedum ..thanks for sharing...

  • @pichipoo7652
    @pichipoo7652 10 місяців тому +2

    Nalla useful ayittulla video aanu . Ithupole onnu cheythu nokkunnund

  • @natureexplorer5802
    @natureexplorer5802 10 місяців тому +2

    Valare useful ayittulla tipsukalayirunnu ellaam..kitchen jolikal easy aakkanulla. Ithupolulla tipsukal iniyum pratheekshikkunnu

  • @diyakumar1770
    @diyakumar1770 10 місяців тому +2

    Valare upkarapradamaya tips aanu Innu share cheytatu...Green peas soak cheyyunna tip kollato...Njan mikavarum marunnu povum..eni thupole cheytu nokkaatto....

  • @foodworld4474
    @foodworld4474 10 місяців тому +2

    ella tips valare valare useful anetto kure puthiya tips kanan pattitto beetroot nte tips valare eshtapettu

  • @adhishbiju2563
    @adhishbiju2563 10 місяців тому +2

    Valere valere upakarapedunna tips aannu kadala vellathil edan eppozhum marannu pokarund ini theerchayaum ethupole cheyyunnund thank you for great share

  • @bindunv5609
    @bindunv5609 10 місяців тому +2

    ella tips um super aanu tto vadiya beetroot fresh aakkiyeduthath enikku valare ishtamayi ithu ariyillayirunnu. pinne mandi choodakkiyeduthath super

  • @sabeenasakkeer4413
    @sabeenasakkeer4413 10 місяців тому +2

    Orupad nalla tipsukal aayrnnu ellaam nalla upakaramaya tipsukal grepeas curry valare ishtapettu

  • @geryworld9219
    @geryworld9219 10 місяців тому +2

    Woow yellam adipoliyaya tips. Mandi chood akiya tips sambavam kalakkitto. Yella tipsum try cheyd nokate 👍

  • @sankarij3386
    @sankarij3386 10 місяців тому +2

    Kidilan tips aanallo dear, beetroot ivideyum ingne avarundu, pinne edukkan thonnarilla.. Ee idea kollam.. Try cheythu nokkanam

  • @gigglest8701
    @gigglest8701 10 місяців тому +2

    Ithu polichallo beetrootum pestum serikkum njettichutto adipoli tips anallo ellam valare useful anu nalla tips ariyan kaznjathil santhosham .. nalla avatharanam anutto njanithellam follow cheyyunnund thanks

  • @ayishasidheek9922
    @ayishasidheek9922 10 місяців тому +2

    Ella tipsum valare usefulan. Vadiya beetroot fridgil vechal freshayi kittum enna tips paranju thannath valare usefulayi. Ini ithupole cheythu nokkanam. Iniyum ithupoleyulla tipsukal pratheekshikkunnu.

  • @barnamondal3896
    @barnamondal3896 10 місяців тому +3

    very useful tips....Really great videos with explanation well....thank you for sharing

  • @sakeenasakeena42
    @sakeenasakeena42 10 місяців тому +3

    മാഷാ അള്ളാ എല്ലാം വളരെ ഉപകാപ്രദമായ ടിപ്സുകൾ ബിറ്റ്‌രൂ റ്റിന്റെ ടിപ്സ് സൂപ്പർ ആയിട്ടുണ്ട് അതൊന്ന് ചെയ്തു നോക്കണം അത് പോലെ മന്തി ചുടാക്കുന്നത് കാണിച്ചു തന്നത് നമുക്ക് വേണ്ട പ്പെട്ട ഒരു ടിപ്സ് ആണ് 👌👌👌🥰

  • @najiaslam6132
    @najiaslam6132 10 місяців тому +2

    KITCHEN TIPS OKKE POLICHU PASTE KONDU ADIPOLI TIPS THANKS SHARE DEAR

  • @jasminegeorge2396
    @jasminegeorge2396 10 місяців тому +3

    Beetrootum pasteum engane cheyan pattumalle...Mandhi choodakanulla tip super aane...Good share dear

  • @sabeenac.i4077
    @sabeenac.i4077 10 місяців тому +2

    Amazing tips... ഗ്രീൻപീസും കടലയും ഒക്കെ തലേന്ന് വെള്ളത്തിലിടാൻ ഞാൻ പലപ്പോഴും മറക്കാറുണ്ട്.. ഇനി ഈ ഐഡിയ ചെയ്താൽ മതിയല്ലോ

  • @foodbysarana1248
    @foodbysarana1248 10 місяців тому +3

    your way of tips so perfect work, Really great videos with explanation well, thank you for spending your awesome time sharing dear

  • @pinkandgreen26
    @pinkandgreen26 10 місяців тому +2

    green peas vevichedukkan sarkkum nalla kashtamanu....iniyippo idonnu try cheythu nokkunnundu...

  • @animecrazy9143
    @animecrazy9143 10 місяців тому +5

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒന്നിനൊന്നു മെച്ചമാണ് അടിപൊളിയാണ് ഇതുപോലുള്ള വെറൈറ്റി വീഡിയോയുമായി ഇനിയും വരുക നല്ല രീതിയിൽ അവതരിപ്പിച്ചു

  • @elenaemma9601
    @elenaemma9601 10 місяців тому +2

    I really enjoy watching best hack 6 ways kitchen tips we need it for daily life dear, i will make it follow your video showing us, nice and kind sharing.

  • @user-kc7nq9xn4p
    @user-kc7nq9xn4p 10 місяців тому +2

    Valare upayogham ulla tipsukalan kadala annum kuthirkkan nnod marenn pokum eth nalloru idea an

  • @sadiqmuhammed2712
    @sadiqmuhammed2712 10 місяців тому +2

    Kollaam❤

  • @lakshmikutty1229
    @lakshmikutty1229 9 місяців тому +1

    ബീറ്റ്റൂട്ട് ചമ്മന്തി സൂപ്പർ

  • @kadalinepranayichavan6696
    @kadalinepranayichavan6696 10 місяців тому +3

    Super🎉

  • @megham398
    @megham398 10 місяців тому +2

    Green peas kuthirkuna tipsum athupole baaki vanna food choodakuna tipsum ellaam valare useful ayirunu ..well presented ..great sharing

  • @kallapokkarakka9729
    @kallapokkarakka9729 10 місяців тому +3

    Good one

  • @ismailsulaiman7209
    @ismailsulaiman7209 10 місяців тому +16

    ഇങ്ങനെയുള്ള അലൂമിനിയം ഫോയിൽ നേരിട്ട് ചൂടാക്കിയാൽ പല അസുഖങ്ങൾക്കും കാരണമായേക്കാം ഇങ്ങനെ ആരും ചൂടാക്കാൻ ഇരിക്കുക കഴിയുന്നതും ഫ്രിഡ്ജിൽ വച്ച സാധനം രണ്ടാമത് ചൂടാക്കി കഴിക്കുന്നത് പരമാവധി ഒഴിവാക്കലാണ് നല്ലത്

    • @suharaliyakath756
      @suharaliyakath756 10 місяців тому +3

      സത്യമാണ്. ഞാനും അത് പറയാൻ തീരുമാനിക്കുകയായിരുന്നു. അപകടരമായ വിഷമാണത്. അലൂമിനിയം ഫോയിലിൽ ചൂടാക്കി ഭക്ഷണം കഴിക്കരുത് ദയവായി

    • @manjusarageorge9828
      @manjusarageorge9828 8 місяців тому

      Yes. Very correct.. Never do this please..

  • @sabirapm2166
    @sabirapm2166 10 місяців тому +2

    വളരെയധികം ഇഷ്ടപ്പെട്ടു. Thank s

  • @shiyaprabhu5411
    @shiyaprabhu5411 10 місяців тому +2

    Greenpeace thale divasam soak avan edan marannal eni ethe pole mathiyalo, kanichu thanna all tips um orupad upakarapedunnathanu

  • @zamilfaizal8500
    @zamilfaizal8500 10 місяців тому +2

    Very useful tips for every household specially the green peas tip I loved the curry recipe also very easy to make,the beetroot chutney looks yummy..I will surely try to follow these tips keep sharing more videos

  • @shilpajose8690
    @shilpajose8690 10 місяців тому +2

    These are some really helpful tips... just by using a beetroot we can do this much .... thanks for sharing this great information with us... definitely trying them out

  • @desiappu1
    @desiappu1 10 місяців тому +3

    woowww its amazing , Very useful tips shared.. i loved rice..looks like chicken mandiii😋looks yummy.

  • @muhammedsadiq2549
    @muhammedsadiq2549 10 місяців тому +2

    Super

  • @avukkarchappa
    @avukkarchappa 10 місяців тому +2

    great

  • @avukkarchappa
    @avukkarchappa 10 місяців тому +2

    ❤❤ good

  • @thaadikkarankoya7015
    @thaadikkarankoya7015 10 місяців тому +2

    nice🎉

  • @rubynoonu8265
    @rubynoonu8265 10 місяців тому +2

    ബീറ്റ്റൂ പേസ്റ്റും ഉപയോഗിച്ച് നല്ല അടിപൊളിയായിട്ടുള്ള ടിപ്സുകൾ ആണല്ലോ കാണിച്ചുതന്നത് തണ്ണിമത്തന്റെ ടിപ്സും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള ഒരുപാട് ടിപ്സുകൾ കാണാൻ സാധിച്ചു വളരെ നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ ഒരുപാട് ടിപ്സുകൾ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു അതുപോലെ തന്നെ തീർച്ചയായിട്ടും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി വീണ്ടും എത്തണം തീർച്ചയായിട്ടും ഈ ടിപ്സുകൾ എല്ലാം ട്രൈ ചെയ്തു നോക്കുന്നതാണ് ഇതെല്ലാം നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് വളരെ ഉപകാരപ്പെടുന്ന ടിപ്സുകളാണ്

  • @rlavasands5620
    @rlavasands5620 10 місяців тому +2

    very useful tips aanu tto green peas curry super verum oru manikkoor kondu green peas kuthirtheduthath adipoli

  • @Sharmiszedsvlog
    @Sharmiszedsvlog 10 місяців тому +2

    Enikk ettavum ishtayath beetroot kondulla tip anu ketto aranu soundaryam agrahikkathath ath kond njan enthayalum try cheyyunnund kurach monjikkey koodattey

  • @nandhunandhu8083
    @nandhunandhu8083 10 місяців тому +2

    Best tip thank uuuuu

  • @VG2229
    @VG2229 10 місяців тому +2

    🙏🏻

  • @lifeismykitchen4399
    @lifeismykitchen4399 10 місяців тому +3

    Oro video um verity anallooo. Boradippikathe Ulla avatharanam..veetammamarku upakarapedunna video thanne

  • @zaabeelthebest3577
    @zaabeelthebest3577 10 місяців тому +2

    ❤❤❤❤

  • @nihamariyam7743
    @nihamariyam7743 22 дні тому +1

    സൂപ്പർ

  • @jumuayarin
    @jumuayarin 10 місяців тому +2

    Very good dear

  • @baithulrahath5215
    @baithulrahath5215 10 місяців тому +1

    സൂപ്പർ 👍

  • @rafeeqrafeeq5525
    @rafeeqrafeeq5525 10 місяців тому +1

  • @sophyjohn1218
    @sophyjohn1218 10 місяців тому +1

    super 👌

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui 10 місяців тому +2

    Beetroot vechittulla tip kayyilum kalilum mathramey pattulla.mughath cheyyaamo

    • @Thoufeeqkitchen
      @Thoufeeqkitchen  10 місяців тому

      Paste alle appol vendha njan vere kaanichu tharunnund

  • @vineethak3298
    @vineethak3298 10 місяців тому +1

    Good 🙏

  • @rijysmitheshwe2210
    @rijysmitheshwe2210 10 місяців тому +2

    Amazing tips, ella tipsum dailyl ifil valare useful aayittullathanu, kadalayum greenpeas um okke kuthirthu vaykkan epozhum marrannu povunavarkku valare helpful aanu ee oru tips , athupole beetroot kondulla ideayum adipoli, try cheiythu nokkam

  • @sabirapm2166
    @sabirapm2166 9 місяців тому +1

    Supper

  • @sobhaashok4574
    @sobhaashok4574 10 місяців тому +1

    👌👌👌👌👌👌👌

  • @Anitha-ne4se
    @Anitha-ne4se 10 місяців тому +3

    എല്ലാം ടിപ്സ് ഉപകാരം ഉള്ളത് ആയിരുന്നു ഫുഡ്‌ ചൂട് ആക്കിയത് ഇഷ്ടം ആയി അങ്ങനെ ചെയ്തു നോക്കിയിട്ട് ഇല്ല ഡ്രൈ ചെയ്തു നോക്കും

  • @prakasancp9080
    @prakasancp9080 10 місяців тому +2

    മന്തി എന്ന് പറഞ്ഞത് കുഴിമാന്തി എന്ന ഓമനപേര് മറക്കല്ലെ

  • @sulochanac3488
    @sulochanac3488 8 місяців тому +1

    Ith kozhikotikariyano samsarathil manasilavunnath

  • @jamesk.j.4297
    @jamesk.j.4297 9 місяців тому +7

    ബീറ്റ്‌റൂട്ടും പേസ്റ്റും കൊണ്ടുള്ള പ്രയോഗം ഇഷ്ട്ടപ്പെട്ടു. പക്ഷെ നീഗ്രോയെപ്പോലെ മൊത്തം കറുത്തിരിക്കുന്ന എന്റെ കൈ മാത്രം വെളുത്തിട്ട് എന്താ കാര്യം. അതുകൊണ്ട് ദേഹം മുഴുവൻ തേക്കാൻ തീരുമാനിച്ചു. ചാകുന്നതിനു മുൻപ് ഒന്നു വെളുത്തു കിട്ടിയാൽ മതിയായിരുന്നു 😭😭😭

  • @malappuramkathi3969
    @malappuramkathi3969 10 місяців тому +2

    Nice

  • @riyaskannur6531
    @riyaskannur6531 8 місяців тому +1

    🤔🤔🤔

  • @mmb3099
    @mmb3099 8 місяців тому +1

    നഖം വളർത്താൻ പാടുണ്ടോ

  • @poojagunesh4184
    @poojagunesh4184 10 місяців тому +1

    Light green moothitilla ariyam.. മണ്ണിൽ മുട്ടി കിടന്ന ഭാഗം ആണ് മഞ്ഞ കളർ വെയിൽ കൊള്ളാത്ത ഭാഗം ആണ്.

  • @sivaramankumaran7289
    @sivaramankumaran7289 7 місяців тому +1

    പിന്നെയും വലിച്ചു നീട്ടുന്നു ഇങ്ങനെ ചെയ്താൽ വേദനിക്കില്ലേ

  • @cbalakrishnan2429
    @cbalakrishnan2429 10 місяців тому +2

    To, to...to....to........

  • @lissythomas9112
    @lissythomas9112 10 місяців тому +2

    ഒലിവ് ഓയിലിനു പകരം വെളിച്ചെണ്ണ ചേർക്കാമോ.

    • @Thoufeeqkitchen
      @Thoufeeqkitchen  10 місяців тому

      Oil okay aane

    • @Thoufeeqkitchen
      @Thoufeeqkitchen  10 місяців тому

      വെളിച്ചെണ്ണ ടേസ്റ്റ് മാറും

  • @user-hf6yu3eu4n
    @user-hf6yu3eu4n 8 місяців тому +1

    ഒരിക്കലും അലൂമിനിയം ഈ പാത്രത്തിൽ ചൂടാക്കി കഴിക്കരുത് കേട്ടോ

  • @mercyjohn7491
    @mercyjohn7491 10 місяців тому +1

    വെന്ത ബീറ്റ്റൂട്ട് ഫിഡ്ജിൽ വെക്കാൻ പാടില്ല മോളെ

  • @sobhaashok4574
    @sobhaashok4574 10 місяців тому +1

    ആ കൈ ഇനി എങ്ങോട്ടാ നിറം വയ്ക്കുക😡

  • @lakshmikutty1229
    @lakshmikutty1229 9 місяців тому +1

    മട്ടറ് കറി അടിപൊളീ

  • @kavungalvlog5790
    @kavungalvlog5790 10 місяців тому +3

    വളരേ യൂബകാരമുള്ള വീഡിയോ.എൻ്റെ വീഡിയോയും കണ്ട് shaer.ചെയ്യാമോ.❤❤😊😊

  • @user-bi4kg1ig8i
    @user-bi4kg1ig8i 8 місяців тому +1

    Wrewregod..lbrahimhpey

  • @jackandjill2839
    @jackandjill2839 10 місяців тому +2

    Ithil parayunna Ella. Tipsum veettammamarkk valare useful aayathan.... beetroot & paste tip super ayirunnu

  • @poolakkadavupalam9456
    @poolakkadavupalam9456 10 місяців тому +2

    Good one

  • @sherlyjoy3144
    @sherlyjoy3144 10 місяців тому +1

    Super