ഇപ്പോഴിങ്ങനെ ചെയ്തില്ലെങ്കിൽ ഇഞ്ചി മുഴുവനും ചീഞ്ഞ് നശിക്കും # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 24

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 2 місяці тому

    Thnkyou mam 🙏🏼🙏🏼

  • @FaizalKoladi
    @FaizalKoladi 2 місяці тому

  • @Myjob-z3o
    @Myjob-z3o 2 місяці тому

    ഇഞ്ചിക്ക് രാസവളം ഏതാണ് ഇട്ട് കൊടുകേണ്ടത്‌

  • @ggssss777
    @ggssss777 2 місяці тому

    Thank you so much Ma'am for this video 👍👍👍

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 2 місяці тому

    👌👍🙏

  • @geethasantosh6694
    @geethasantosh6694 2 місяці тому

    Super video at right time 👍👍🙏🙏

  • @radhakrishnannair7454
    @radhakrishnannair7454 2 місяці тому

    Can we spray NPK 19:19:19 foliar to ginger

  • @അബ്ദുൽമജീദ്തേക്കിൽ

    കടപ്ലാവിനെ കുറിച്ച് വീഡിയോ ചെയ്യാമോ..

  • @Myjob-z3o
    @Myjob-z3o 2 місяці тому

    അതല്ല വേറെ വല്ലതും കൊടുക്കണോ

  • @abrahamvm5070
    @abrahamvm5070 2 місяці тому +1

    Tricoderma neritte mannil edamo

  • @eluvathingalmini2757
    @eluvathingalmini2757 2 місяці тому

    Valuable information, Thanks

  • @shahulhameed9058
    @shahulhameed9058 2 місяці тому

    ഞാനും ഗ്രോബാഗിൽ കുറച്ചു നാട്ടിട്ടുണ്ട് രണ്ട് മുട്ടിൽ ചീയൽ വന്നു ഞാൻ അത് മുറിച്ചു കളഞ്ഞു ഇലകളിൽ പുഴു വരുന്നുണ്ട് എന്ത് ചെയ്യണം

  • @Myjob-z3o
    @Myjob-z3o 2 місяці тому

    ഞാൻ ഇഞ്ചി വലിയ അളവിൽ നാട്ടിട്ടുണ് അതിൽ ഒരു തറയിൽ ചീയൽ വന്നിട്ടുണ്ട്
    അതിനു ഞാൻ coc ആണ് അടിച്ചത് അത് മതിയോ സർ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Місяць тому

      പടർന്നു പിടിക്കാതെ ശ്രദ്ധിക്കണം

  • @gulumathew7018
    @gulumathew7018 2 місяці тому

    Mam എന്റെ ഇഞ്ചി എല്ലാം തന്നെ ഇങ്ങനെ ചീഞ്ഞു പോയി ഗ്രോ ബാഗിൽ ആയിരുന്നു നട്ടത്. ഇനി അടുത്ത കൊല്ലം നടാം ഇഞ്ചിവിത്തു പെരുവണ്ണാമൂ ഴിയിൽ നിന്ന് കിട്ടണോങ്കിൽ എന്താണ് ചെയ്യേണ്ടത്? എപ്പോഴാണ്കിട്ടുന്നത്? ഒന്ന് പറയണേ mam. Thankyou very much for this video

  • @sheelajoy7665
    @sheelajoy7665 2 місяці тому

    I don't give any reply, then what's the use of watching???

  • @nairrs6030
    @nairrs6030 2 місяці тому

    കുറെ പെണ്‍കൊടികളുടെ പേര് പറഞ്ഞു..ഏതോ ഗുളികയുടെ പേരും പറഞ്ഞു... .പെരുവണ്ണ മൂഴി ആണ് അവര്‍ ഉള്ളത്. ചേര്‍ത്തല താമസിക്കുന്ന ഞാന്‍ എങ്ങനെയാണു അവരെ കൈവശമാക്കുക എന്ന് പറഞ്ഞു തന്നാലും...

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 місяці тому

      അതൊക്കെ ഇനങ്ങളുടെ പേരാണ് '
      തൊട്ടടുത്തുള്ള കൃഷിഭവനിൽ അന്വേഷിക്കുക

    • @nairrs6030
      @nairrs6030 2 місяці тому

      @@namukkumkrishicheyyam1583 ഇനങ്ങളുടെ പേരാണ് എന്ന കാര്യം മനസ്സിലായി... കാര്‍ഷിക സര്‍വകലാശാല ചെയ്യുന്നതുപോലെ പോസ്റ്റില്‍ അയച്ചുതരുമോ ,എങ്ങനെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങളാണ്പ്രതീക്ഷിച്ചത്.