വിളവ് കൂട്ടാൻ വെള്ളത്തിൽ ലയിക്കുന്ന ഈ വളങ്ങളാണ് best

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 37

  • @ashanalarajan4331
    @ashanalarajan4331 7 місяців тому +1

    നല്ല അറിവ് 🙏🏼

  • @jaffersalim581
    @jaffersalim581 7 місяців тому +3

    Thanks madam, ഏതെല്ലാം വളങ്ങൾ തമ്മിൽ ചേർക്കാം, ചേർക്കരുത് ഇതിനെ കുറിച്ച് ഒരു video ചെയ്താൽ നന്നായിരുന്നു, internet ഇൽ ചാർട്ടുകൾ ലഭ്യമാണെങ്കിലും സാധാരണക്കാരന്നു ബുദ്ധിമുട്ടാണ്

  • @unnipattom
    @unnipattom 7 місяців тому

    ഉപകാരപ്രദം, 👌👌

  • @vijayanon9913
    @vijayanon9913 7 місяців тому

    Thank you madam good infermation

  • @vasum.c.3059
    @vasum.c.3059 7 місяців тому +1

    Good information.

  • @padmakumarvs4017
    @padmakumarvs4017 7 місяців тому

    Thanks madam

  • @sarojinisalin9734
    @sarojinisalin9734 6 місяців тому

    Mam, ഞാൻ പച്ചകറി കൃഷി തുടങ്ങി അതിൽ പീച്ചിൽ, വെള്ളരി,അമര ഇതിലൊക്കെ കായ വരുന്നുണ്ട് പക്ഷെ പിടിക്കുന്നില്ല.എന്താണെന്ന് പറയണം please

  • @shamlazinaj8340
    @shamlazinaj8340 7 місяців тому

    ഫാക്ടം ഫോസ് വെള്ളത്തിൽ ലയിപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാമോ

  • @mRLaDY-pf5de
    @mRLaDY-pf5de 6 місяців тому

    Mulakinte pookal onnum kayakunnilla. Ellam kozhinju pokunnu. Entha cheyyande

  • @anithars1879
    @anithars1879 7 місяців тому

    Mam എനിക്ക് ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ട് നൂറുശതമാനം ജൈവരീതിയിൽ ആണ് ചെയ്യുന്നത് പക്ഷേ നല്ലരീതിയിൽ ചെടികൾ വളർന്നിട്ട് ആൺ പൂവാണ് കൂടുതലും പെൺപൂക്കൾ കൂടുതൽ ഉണ്ടാകാൻ അതിന് എന്ത് ചെയ്യണം ചെയ്യണം പ്ലീസ് റിപ്ലൈ

  • @pretheesh7873
    @pretheesh7873 7 місяців тому

    Murate of Potash വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കാമോ,ഇത് പൂർണ്ണമായും വെള്ളത്തിൽ ലയിക്കുമോ

  • @safiyanaiketh5812
    @safiyanaiketh5812 7 місяців тому +1

    വെണ്ടയുടെ കാ ചുരുണ്ട് പോകുന്നു....വലുതാകുന്നില്ല...എന്താണ് പരിഹാരം...

  • @mathewjoseph7384
    @mathewjoseph7384 7 місяців тому

    ഇലകളിൽ തളിക്കാൻ 19.19.19. എത്ര ഗ്രാം എടുക്കണം ഇതിന്റെ കൂടെ magnisium sulpphate ചേർത്ത് spray ചെയ്യാമോ?

  • @jobygeorge3075
    @jobygeorge3075 7 місяців тому

    രാസവളം ഉപയോഗിക്കുമ്പോൾ ടെറസിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ

  • @jijopalattysherin
    @jijopalattysherin 7 місяців тому +1

    All 19 pottash cherthalle അപ്പോൾ അത് വെള്ളത്തിൽ മിക്സ്‌ ചെയ്തു ഒഴിച്ചാൽ ചെടി വാടി പോകില്ലേ

  • @babupaul987
    @babupaul987 7 місяців тому +1

    ഫാക്ടംഫോസ് വെള്ളത്തിൽ ലയിക്കുമോ

  • @lalsy2085
    @lalsy2085 7 місяців тому

    Good info

  • @suseelavengoor7871
    @suseelavengoor7871 7 місяців тому

    Madam rasa വളം നൽകുന്നത് നല്ലതല്ലല്ലോ ജൈവ വളം അല്ലെ നല്ലത്

  • @venup7271
    @venup7271 7 місяців тому

    Good

  • @susanninan8006
    @susanninan8006 7 місяців тому

    തേങ്ങയുടെ ചിരട്ടക്ക് കന കുറയുന്നു. എന്തിൻ്റെ കുറവാണ് ?

  • @ashwinwilsons2759
    @ashwinwilsons2759 7 місяців тому

    ഇത് ഇലകളിൽ തളിക്കാൻ പറ്റില്ലേ

  • @9544751399
    @9544751399 7 місяців тому

    🎉