മലയാളിയെ കടിക്കുന്ന പാമ്പുകൾ - Dr. Augustus Morris

Поділитися
Вставка
  • Опубліковано 4 жов 2024
  • മലയാളിയെ കടിക്കുന്ന പാമ്പുകൾ..!
    അബുദാബിയിൽ 2019 നവംബർ 8 നു ഫ്രണ്ട്‌സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച മെഡികോൺഗ്രസ്സ്‌ 2019 ൽ ഡോ. അഗസ്റ്റസ്‌ മോറിസ്‌ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ.

КОМЕНТАРІ • 83

  • @thajudeenpk
    @thajudeenpk 4 роки тому +125

    വിഷയം പാമ്പായാലും പാരമ്പര്യവൈദ്യമായാലും ,പറയുന്നത് മോറിസ്ഡോക്ടർ ആണേൽ കേൾക്കുന്നവർ പഠിച്ചിരിക്കും..!!!😍😍👍👍

  • @ribin2005
    @ribin2005 4 роки тому +38

    ഇത് നേരിട്ട് കണ്ടപ്പോൾ, പുള്ളിയോട് ഒന്ന് നേരിട്ട് സംസാരിക്കാൻ കൂടി പറ്റിയപ്പോൾ എനിക്കും കുടുംബത്തിനും ഉണ്ടായ സന്തോഷം ❤️ നിറയെ സ്നേഹം ഡോക്ടർ.

  • @josecv7403
    @josecv7403 4 роки тому +22

    ഏവരും അറിഞ്ഞിരിക്കേണ്ട വിഷയം. നന്നായി അവതരിപ്പിച്ചു.അബുദാബി, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും, ഡോക്ടർ അഗസ്റ്റസ് മോറിസിനും അഭിനന്ദനങ്ങൾ !

  • @rameshdevaragam9529
    @rameshdevaragam9529 4 роки тому +31

    FKSSP അബുദാബിയില്‍ സംഘടിപ്പിച്ച Medicongress ലെ ഈ talk show നേരിട്ട് കാണാനും കേള്‍ക്കാനും കഴിഞ്ഞതില്‍ സന്തോഷം.

  • @sulchemindustries8361
    @sulchemindustries8361 4 роки тому +36

    രണ്ടു പ്രാവശ്യം ഫോണിൽ സൗണ്ട് ചെക്ക് ചെയ്തവർ ഇവിടെ ലൈക് അടിക്കുക

  • @vijeshvijesh2447
    @vijeshvijesh2447 4 роки тому +25

    3:46 സയനെഡ് ലേശം കഴിച്ചിടട് " ജോളി" യായി ഇരികകാം 😂😂👍

  • @jestinsasi3352
    @jestinsasi3352 4 роки тому +13

    പാമ്പുകളുടെ ഉമിനീരിനെ വിഷം ( poison) എന്നപദം കൊണ്ട് പ്രതിനിധാനം ചെയ്യുന്നത് തെറ്റാണ്. പാമ്പിന്റെ ഉമിനീരിനെ വെനം (venom) എന്നാണ് പറയുക. വെനംമനുഷ്യര്‍ കുടിച്ചാല്‍ മരിക്കില്ല. എന്നാല്‍ വിഷം (poison) കഴിച്ചാല്‍ മരണം സംഭവിക്കും....
    venom, poison എന്നീ പദങ്ങളുടെ വത്യാസം ഇദ്ദേഹം വിട്ടുപോയി... പാമ്പു വിഷമുള്ള ജീവിയല്ല, മറിച്ച് വെനമുള്ള ജീവിയാണ്..... എങ്കിലും പ്രീയ agustus മോറിസ് സാറിന് സ്നേഹോപഹാരങ്ങള്‍...... വളരെ നല്ല അവതരണം.....

    • @sreerajvs1955
      @sreerajvs1955 4 роки тому +2

      പാമ്പിൻ വിഷം എന്ന്‌ മലയാളത്തിൽ മുന്പേഉള്ള ഒരു പ്രയോഗം ആണ്.

    • @aadhisthaan
      @aadhisthaan 3 роки тому

      മലയാളത്തിൽ സമാനമായ ഒരു പദം ഇല്ലാത്തത് കൊണ്ടാവും...

    • @lintopoulose4540
      @lintopoulose4540 2 роки тому

      There are a few poisonous snake exist in the world

    • @pushkaranprasanth4687
      @pushkaranprasanth4687 Рік тому

      Venom ennathu oru english word aanu

  • @shereefmtm
    @shereefmtm 4 роки тому +22

    ശബ്ദം കുറവാണ്.നല്ല ശബ്ദമുള്ള വേറെ വീഡിയോ ഇടാമോ

  • @sandeepmanjummal3704
    @sandeepmanjummal3704 4 роки тому +11

    നല്ലത് ,എനിക്ക് തോന്നുന്നത് ശാസ്ത്ര പ്രചാരണത്തിനും യുക്തിവാദ പ്രചാരംഗങ്ങൾക്കും മുന്നിട്ടിറങ്ങുന്നതും, അവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും പ്രവാസി മലയാളികൾ ആണെന്നാണ്.

  • @ADHERSH100
    @ADHERSH100 4 роки тому +7

    ഇജ്ജാതി...ചേട്ടൻ ഉയിർ

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 роки тому +1

    Very informative talk. Dr.Agastia Moris is a dedicated and knowledgeable person and our country need such expertise in medical science.

  • @josephkm351
    @josephkm351 4 роки тому +2

    വളരെ ഉപകാരപ്രദമായ പ്രഭാഷണം

  • @ramankuttypp6586
    @ramankuttypp6586 9 місяців тому

    Great...

  • @ASRUNTHI
    @ASRUNTHI 4 роки тому +12

    അവതരണം അതാണ്‌ heigh lite

  • @mansoortk9814
    @mansoortk9814 4 роки тому +8

    Poor sound quality ☹️

  • @monsoon-explorer
    @monsoon-explorer 9 місяців тому

    Thank you dr.

  • @secularsecular1618
    @secularsecular1618 4 роки тому +2

    He has thorough knowledge

  • @sreerajvs1955
    @sreerajvs1955 4 роки тому +1

    കണ്ടിരിക്കേണ്ട വീഡിയോ.ഒരുപാട് സംശയങ്ങൾ മാറിക്കിട്ടും

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙💙💙💙

  • @bhoomi8765
    @bhoomi8765 3 роки тому +1

    Baiju raj sir ഉണ്ടല്ലോ ഓഡിൻസിൽ

  • @shinekumar4209
    @shinekumar4209 10 місяців тому

  • @anandhu7537
    @anandhu7537 4 роки тому +1

    ഫോണിൽ സൗണ്ട് കുറവെന്ന് തോന്നുന്നവർ play store IL volume booster എന്നൊരു app und.. njn athupayogichanu കേട്ടത്.. try it

  • @sumesht5394
    @sumesht5394 Рік тому

    ഓഡിയോ വോളിയം പോരാ 😭😭😭കേൾക്കാൻ വയ്യ

  • @thathvikcreation2820
    @thathvikcreation2820 3 роки тому

    രാജു മോൻ...... ഡോക്ടർ ഇഷ്ടം

  • @hariprabhakaran4527
    @hariprabhakaran4527 2 роки тому

    Perfect

  • @ratheeshn.p5541
    @ratheeshn.p5541 4 роки тому

    Dr. Sir, super

  • @dr.kannanchandran3733
    @dr.kannanchandran3733 4 роки тому

    Excellent....

  • @vishnur2622
    @vishnur2622 Рік тому

    Well done sir🥰

  • @gafoorpp7481
    @gafoorpp7481 4 роки тому

    Audio is too low and if u don.t mind. Ple upload onething
    With better quality

  • @rajendranpillai2763
    @rajendranpillai2763 4 роки тому +1

    ഇതിൽ കേൾക്കാൻ സാധിക്കുന്നില്ല...

  • @mkanumahe
    @mkanumahe 4 роки тому +3

    😍😍😍

  • @robichanjobs
    @robichanjobs 4 роки тому

    Kidu.... As usual...

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan941 4 роки тому +1

    പാരമ്പര്യമായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ശാസ്ത്രീയ ചികിത്സയെ കൈയ്യൊഴിയുന്നത് പാമ്പ് വിഷചികിത്സക്ക് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട്തന്നെ ഇത്തരം വിവരങ്ങൾ ഡോക്ടർ നൽകുന്നതീനു പ്രാധാന്യമുണ്ട്...

  • @wolfcast8474
    @wolfcast8474 3 роки тому +1

    💙👌🏻

  • @mastersvlog5535
    @mastersvlog5535 4 роки тому

    നല്ല അവതരണം.... ശബ്‌ദം കുറവാണ് ശ്രദ്ധിക്കുക

  • @yourstruly1234
    @yourstruly1234 4 роки тому

    Very useful video..

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖

  • @sivakalabhavan4679
    @sivakalabhavan4679 4 роки тому

    Super 👌😍👏👏

  • @nammalmedia9196
    @nammalmedia9196 4 роки тому

    Doctore evide kantalum vannirikkum...kantirikkum...adipoli

  • @Nagappan.BNagappan
    @Nagappan.BNagappan 3 місяці тому

    വീദ്ധീയാഭ്യസം ഗോണ്ട് നല്ലത് കേട്തുഉണ്ട്

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜👍👍👍👍👍

  • @jayastephenstephen1220
    @jayastephenstephen1220 4 роки тому

    Very nice

  • @abhikm001
    @abhikm001 4 роки тому +1

    Fantastic as always!

  • @vikass6219
    @vikass6219 Рік тому

    🙏

  • @jyothishravi7003
    @jyothishravi7003 4 роки тому

    sound prashanamnu

  • @babumry7942
    @babumry7942 4 роки тому

    Gd message

  • @asco715
    @asco715 6 місяців тому

    ok

  • @shihabudheenmc7792
    @shihabudheenmc7792 4 роки тому +1

    👍👍👍👍👍

  • @connective135
    @connective135 2 роки тому

    പാമ്ബിനേക്കാൾ വിഷമുള്ള മലയാളികൾ എത്ര?.

  • @anilkumarlinu2743
    @anilkumarlinu2743 3 роки тому

    👍

  • @ratheeshratheesh4410
    @ratheeshratheesh4410 4 роки тому

    Super

  • @abduljaleelpakara6409
    @abduljaleelpakara6409 4 роки тому

    👌💐💐💐💐💐

  • @monichanj9101
    @monichanj9101 4 роки тому

    Sound not perfect attention organization or you tube

  • @sumeshbright2070
    @sumeshbright2070 4 роки тому

    👍👍

  • @rajanis1913
    @rajanis1913 4 роки тому +3

    സൗണ്ട് കുറവാണ്

  • @yasserarafathkunnath1226
    @yasserarafathkunnath1226 4 роки тому

    Brother now you talking truth

  • @akhilrajskadakkal9139
    @akhilrajskadakkal9139 4 роки тому +1

    🧐🧐🧐🧐😍😍😍

  • @rennyvarughese5306
    @rennyvarughese5306 4 роки тому +1

    King cobra(rajavembala) ye patti paranjilla

    • @krishna_ms
      @krishna_ms 4 роки тому

      King cobra injects more poison than normal snakes, which causes death quickly.

  • @jithupalakkal4580
    @jithupalakkal4580 3 роки тому +1

    Augustus sir inde number indo

  • @sudhan123
    @sudhan123 2 роки тому

    Aunty snake's venom. 🤣
    Aunties rocks..

  • @yourstruly1234
    @yourstruly1234 4 роки тому

    Around 11000 snake fatalities happen in India every year.

  • @kurianvargheses2487
    @kurianvargheses2487 4 роки тому +1

    സാറേ രാജവെമ്പാലയുടെ കാര്യം പറയാൻ മറന്നു

  • @williamkdevassy-zb9mw
    @williamkdevassy-zb9mw Рік тому

    അക്കാലത്തെ വൈദ്യന്മാർക്ക് mercury എവിടന്ന് ലഭിക്കും ?

  • @jabir133
    @jabir133 4 роки тому +3

    ഇദ്ദേഹത്തിന്റെ പരിപാടിക്ക് ആളുകൾ കുറഞ്ഞ് വരിക ആണല്ലോ

  • @tuffyu4072
    @tuffyu4072 3 роки тому

    kuthiraye kondu thadipidikkan pattillalo

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤👍👍👍👍👍👍

  • @unnibabu3057
    @unnibabu3057 4 роки тому

    👍👍👍