രഭസ്സ് | Hydrophobia - Dr. Augustus Morris

Поділитися
Вставка
  • Опубліковано 12 чер 2018
  • Presentation by Dr. Augustus Morris on the topic ' Hydrophobia' at the one-day seminar Hawking 18' organised by esSENSE Kozhikode at the Hotel Alakapuri Auditorium , MM Ali Road, Kozhikode on April 29th, 2018
    Website: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 161

  • @hakkimm6806
    @hakkimm6806 6 років тому +54

    നമ്മുടെ ചങ്കായ Dr. EsSense സാർ ഒരു 5 മണിക്കൂർ പ്രസംഗിച്ചാലും കേട്ടിരിക്കാൻ നല്ല ഹരമാണ് .ഈ സെഷൻ
    1 മണിക്കൂറിൽ ഒതുക്കിയതിന് പൊങ്കാലയില്ലാതെ പ്രതിഷേധിക്കുന്നു

  • @satheeshvinu6175
    @satheeshvinu6175 3 роки тому +5

    Dr. Augustus Morris ; clever and intelligent speaker, oru special ടൈപ്പ് interaction ആണ്, തമാശ പറഞ്ഞു ചിരിക്കാതെ അത് സദസ്സിൽ എത്തിക്കുക ഒപ്പം വിഷയവും നന്നായി പറയുക, ചിന്തിച്ചാൽ ശരിക്കും സത്യമായ കാര്യങ്ങൽ ആണ് സാർ പറയുന്നത്, amazing. ഞാൻ സാറിൻ്റെ പ്രസംഗം കേൾക്കാൻ കുറച്ചു late ആയി , but ippol എന്നും കേൾക്കും , വീണ്ടും വീണ്ടും കേൾക്കും. അവതരണം ആണ് സാറിൻ്റെ ശരിക്കും മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്... നന്ദി സാർ 🙏🏽

  • @abhifi
    @abhifi 6 років тому +28

    Sir.... വിഷയം കൊണ്ടും അവതരണം കൊണ്ടും വളരെ ഉപകാരപ്രദമായ വീഡിയോ..... ഇത്രയും സിമ്പിളായി ഈ വിഷയം അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ...... ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.......

  • @rahmathazeez4782
    @rahmathazeez4782 6 років тому +18

    മനുഷ്യത്വം നിലനില്കട്ടെ. സാറിനും, അങ്ങയെ പോലുള്ള എല്ലാവർക്കും അഭിവാദ്യങ്ങൾ. ആശംസകൾ.....

  • @kiran_roch
    @kiran_roch 6 років тому +21

    നൽകിയ ഓരോ ലൈക്കും അവാർഡുകളായി സ്വീകരിക്കുക.. Thanks for a beautiful presentation dear Doc.

  • @SunilKumar-hy5lr
    @SunilKumar-hy5lr 6 років тому +10

    രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ. ഒരാഴ്ച മുൻപാണ് വാട്ട്സാപ്പിൽ ഒരു video കിട്ടിയത് പേവിഷ ബാധയ്ക്കു മരുന്ന് കണ്ടുപിടിച്ചു മലയാളിക്ക് പേറ്റന്റ്. വൈദ്യരുടെ ഒന്ന് രണ്ട് ഇന്റർവ്യൂ കണ്ടുനോക്കി പ്രാചീന സംസ്കാരത്തെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ട് ഉടായിപ്പാണെന്നു വേഗം മനസിലായി. അറിവിന്റെ വാക്‌സിൻ സമ്മാനിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ........

  • @RajeshKumar-uc6vo
    @RajeshKumar-uc6vo 6 років тому +14

    ഇനിയും ഇതു പോലുള്ള,മറഞ്ഞുകിടക്കുന്ന അറിവുകൾ ഞങ്ങൾക്കായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ,

  • @murukanmk2367
    @murukanmk2367 Рік тому +3

    മലയാളി സമൂഹമേ ഇതുപോലെയുള്ള കാര്യങ്ങൾ കണ്ടില്ല എന്നു നടിക്കാതെ നിദ്രയിൽ നിന്നും ഉണരൂ 🙏🏻❤👍

  • @ayshashenzifathimathnajiha3450
    @ayshashenzifathimathnajiha3450 6 років тому +13

    Ist trollan in kerala കുഞ്ചൻ നമ്പ്യാർ. Super sir.

  • @jazilpt
    @jazilpt 5 років тому +6

    ഇന്നലെ എനിക്കും കിട്ടി cat scratch ചെറുതല്ലെ എന്ന് കരുതി വിട്ടു കളഞ്ഞു. ഇന്ന് രാവിലെ സാറിന്റെ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴാണ് അതിന്റെ seriousness മനസ്സിലായത് പിന്നെ വൈകി യില്ല തൊട്ടടുത്ത ഹെൽത്ത് സെന്ററിൽ പോയി ഫസ്റ്റ് ഡോസ് എടുത്ത് വന്നു. Thank you sir
    വീഡിയോയിൽ പറയുന്നുണ്ട് പലരും മരുന്ന് കിട്ടാതെ പല ഹോപ്പിറ്റലിലും കറങ്ങി അവസാനം പ്രശ്ന മുണ്ടാക്കാറുണ്ടെന്ന് താഴെ പറയുന്ന രീതിയിൽ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളു
    Search bar ൽ govt hospital near me (Me പകരം നിങ്ങളുടെ സ്ഥലം) or health centre type
    ചെയ്യുക ഇവിടെ നിങ്ങൾക്ക് ഹോസ്പിറ്റൽ ഫോൺ നമ്പർ ലഭിക്കും അതിൽ വിളിച്ച് anti rabies vaccine ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക ഇല്ലെങ്കിൽ അവരോട് തന്നെ ചോദിക്കുക ഇപ്പോൾ എവിടെ ലഭ്യമാണെന്ന് അതു പോലെ ഡോക്ടർ Time
    ഇനി എന്ത് കൊണ്ട് ആദ്യം നിസാരമായി കരുതാൻ കാര്യം
    പലരും ധരിച്ച പോലെ ഞാനും പൂച്ചയെ നിരീക്ഷിക്കാം എന്ന് കരുതി 10 days ഉള്ളിൽ ചാകുമല്ലോ അല്ലെങ്കിൽ ലക്ഷണം കാണിക്കുമല്ലോ
    പക്ഷേ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ .... തീർച്ചയായും നിങ്ങളും ഈ വീഡിയോ മുഴുവനായും കാണണം share ചെയ്യണo
    ഹോസ്പിറ്റൽ വെച്ചും പലരും വളർത്തുന്ന പൂച്ചയാണെങ്കിൽ അത് ചത്താൽ മാത്രമേ കുഴപ്പമുള്ളു എന്ന രീതിയിലാ സംസാരം
    ഇത്രയും ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന സാറിനും എസ്സൻസിനും ഒരിക്കൽ കൂടി നന്ദി

  • @muneercpapple
    @muneercpapple 6 років тому +22

    ☺ Dr. esSENSE

  • @BijuPuloocheril
    @BijuPuloocheril 6 років тому +29

    ശീര്‍ഷകം കൂടി ഒന്ന് സിമ്പിള്‍ ആക്കിയിരുന്നേല്‍ നന്നായേനെ... ആളുകള്‍ക്ക് തിരയാനും, കൂടുതലായി അവരിലേക്കെത്താനും പേപ്പട്ടി വിഷബാധ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ് . അത് നല്ലരീതിയിലും അവതരിപ്പിച്ചു എന്ന് നിസ്സംശയം പറയാം.

    • @sam75723
      @sam75723 6 років тому

      Biju Puloocheril Hydrophobhia.

    • @esSENSEGlobal
      @esSENSEGlobal  6 років тому +8

      ആളുകള്‍ക്ക് തിരഞ്ഞാല്‍ കിട്ടാനായി ടാഗുകള്‍ കൊടുത്തിട്ടുണ്ട്‌ .... Ex: Rabbies, Anti Rabbies etc etc

    • @eldhoskariah9865
      @eldhoskariah9865 4 роки тому +3

      @@esSENSEGlobal പക്ഷെ Recommendation / Next Video തുടങ്ങിയ ടാബുകളില്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണുവാന്‍ കാരണം ആകും,thumb nail അല്ലെങ്കില്‍ ടൈറ്റിലില്‍ വിഷയം ഉള്പെടുതുന്നത് നല്ലതാണ്

  • @anishputhuppally5729
    @anishputhuppally5729 Рік тому +1

    "രഭഭസ്" "റാബിസ്" ...ഈ വാക്കുകളുടെ സാമ്യം ....വല്ലാതെ കൗതുകം തോന്നി...

    • @rohithbharathan2643
      @rohithbharathan2643 Рік тому +1

      ഇംഗ്ലീഷും സംസ്കൃതവും ഇന്തോ യൂറോപ്യൻ ഭാഷകളാണ് അവ തമ്മിൽ വലിയ സാമ്യമുണ്ട്. ഉദാ bratha - brother ,matha- mother,pitha- father,rudhira - red , madhya - middle,dwara-door.

  • @sunilbabu8965
    @sunilbabu8965 Рік тому

    അട്ടഹാസവും ആക്രോശവുമില്ലാതെ അനർഗളമായി ഒഴുകുന്ന അറിവിന്റെ ഈ പുളിനത്തിൽ നമ്മളങ്ങിനെ ലയിച്ചിരിക്കുമ്പോഴും ഒരുപാടറിവുകളാൽ നിറയുകയാണ് നമ്മുടെ മനവും.
    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട അഗസ്റ്റ്‌സ് സാർ... 🥰🥰🥰

  • @rameshankannu2943
    @rameshankannu2943 6 років тому +1

    ചെറിയ സമയത്തിനുള്ളിൽ കൂടുതൽ അറിവ് പകർന്ന സ്റ്റിക്കർ ബ്രോക്ക് എന്റെ വക ഒരു കുതിര പവൻ.

  • @roger733
    @roger733 2 роки тому +3

    I took rabbies vaccine in tvm medical College on 7/1/2022

  • @elamthottamjames4779
    @elamthottamjames4779 6 років тому +3

    So sweet to listen to your speeches. Thank you Dr. Morris. So much of information very nicely explained.

  • @royabraham7834
    @royabraham7834 6 років тому +2

    Very good presentation as usual from Dr. Morris. Thank you.

  • @VinodKumar-gv1bl
    @VinodKumar-gv1bl 6 років тому +4

    You 're doing a great job,sir. Thanks a lot!

  • @dijoxavier
    @dijoxavier 6 років тому +3

    Thank you very much for this great information

  • @tinkufrancis610
    @tinkufrancis610 6 років тому

    വളരെ നല്ല പ്രസന്റേഷൻ സർ.. അഭിന്ദനങ്ങൾ..

  • @tdjchacko7703
    @tdjchacko7703 Рік тому +2

    Excellent Doc ,as expected, please keep on doing the great work

  • @adhnanyukthan7222
    @adhnanyukthan7222 6 років тому +1

    വളരെ നല്ല അവതരണം. Thank you

  • @philipc.c4057
    @philipc.c4057 5 років тому

    ഇത് വളരെ പ്രയോജനപ്രദമായ വിവരണങ്ങൾ, സാധാരണക്കാർ അറിയണ്ട വലിയ കാര്യങ്ങൾ.

  • @anshaj777
    @anshaj777 6 років тому +13

    What a beautifull Introduction.....

  • @ssss810
    @ssss810 6 років тому +5

    esSENSE GLOBAL.. വെൽക്കം 😍

  • @2446581
    @2446581 3 роки тому +1

    Thank you doctor, informative love your talks.

  • @rajeswarins2958
    @rajeswarins2958 4 роки тому +1

    Very useful and informative speech. Congrats dr

  • @sanojparameswaran8271
    @sanojparameswaran8271 6 років тому +1

    thank you Dr. Augustus Morris

  • @jafarudeenmathira6912
    @jafarudeenmathira6912 5 років тому +2

    Very informative. thank you sir.

  • @chukkuru
    @chukkuru 6 років тому +2

    nice presentation we enjoyed and educated thanks ......

  • @johnjose3867
    @johnjose3867 6 років тому

    perfect class anyone can understand it.................. thank you so much......doctor

  • @shalivahan7520
    @shalivahan7520 6 років тому

    Very useful. Expect this type videos again

  • @pushparajkasaragod8726
    @pushparajkasaragod8726 3 роки тому

    It was very informative. Thank you.

  • @bibinthomas1123
    @bibinthomas1123 6 років тому

    Valuable information's,thank you sir.

  • @muthumusthafa7864
    @muthumusthafa7864 5 років тому +1

    Help ful video thanks

  • @user-vh1of5xx8p
    @user-vh1of5xx8p 6 років тому

    Thanks sir for this type of informative video I'm expecting more😯😯

  • @mubeenahmed2679
    @mubeenahmed2679 6 років тому

    Very Good Presentation....

  • @nitheeshgeorge1
    @nitheeshgeorge1 6 років тому +5

    വളരെ മികച്ച ഒരു അവതരണം. Congratulations . ഒരു ചെറിയ തീര്ത്തു, കവിത്രയങ്ങൾ അല്ല കവിത്രയം എന്ന് മാത്രം പറഞ്ഞാൽ മതി....:)

    • @manuutube
      @manuutube 6 років тому

      Nitheesh George Thanks

  • @ajis555
    @ajis555 5 років тому

    Nice presentation. Addicted

  • @vinayakvs6611
    @vinayakvs6611 6 років тому

    Thank you very much sir.

  • @hawkingdawking4572
    @hawkingdawking4572 6 років тому +11

    മികച്ച അവതരണം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @abisalam6892
    @abisalam6892 6 років тому +2

    Essence global 👍👏
    Al trollen Augustus morris😍😘

  • @muhammedriyas5671
    @muhammedriyas5671 2 роки тому

    Very informative,, thank you sir

  • @gopa8695
    @gopa8695 2 роки тому +1

    Great presentation 🙏

  • @JimmyGeorge1
    @JimmyGeorge1 6 років тому +3

    ഗംഭീരം.

  • @yakoobphilip7961
    @yakoobphilip7961 6 років тому +3

    informative..👍

  • @anooprlal6521
    @anooprlal6521 6 років тому +3

    Sir super presentation

  • @faizalpm2538
    @faizalpm2538 6 років тому

    Excellent speech doctor

  • @anshaj777
    @anshaj777 6 років тому +1

    Very good...

  • @A.Rahman654
    @A.Rahman654 6 років тому

    Superb.... Tnx Dr ... Jeee

  • @francisanish
    @francisanish 6 років тому

    THANK YOU VERY MUCH SIR

  • @reenan255
    @reenan255 6 років тому +1

    good work.

  • @sreepulari
    @sreepulari 6 років тому

    Very informative

  • @jayeshkrishnan6642
    @jayeshkrishnan6642 6 років тому

    As always... കിടു😇

  • @00badsha
    @00badsha Рік тому

    Thanks Morris Doctor ❤

  • @manu_cm
    @manu_cm 6 років тому

    Super as usual. 👍

  • @juniorsergeant5358
    @juniorsergeant5358 4 роки тому +3

    ശൈലി ആണ് ഡോക്ടറുടെ മെയിന്‍ 😊

  • @sam75723
    @sam75723 6 років тому +2

    നൈസ് ഇത്രയും നാന്നായി ക്ലാസ് എടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ട് ഇല്ലാ. സൂപ്പർ.

  • @akkukichus5410
    @akkukichus5410 4 роки тому

    Thank you doctor

  • @byjunp5374
    @byjunp5374 4 роки тому

    Super Thanks Doctor

  • @maasi4209
    @maasi4209 6 років тому +1

    Sir super. Kidu

  • @bobin144
    @bobin144 6 років тому

    Great speech

  • @annaraichelgeorge7937
    @annaraichelgeorge7937 6 років тому

    Thank you sir

  • @lijogeorge1489
    @lijogeorge1489 6 років тому

    സൂപ്പർ .താങ്ക്സ്

  • @sajeevtb8415
    @sajeevtb8415 6 років тому

    Nice introduction

  • @sainudheenm.h1696
    @sainudheenm.h1696 4 роки тому

    Good narration

  • @shamsaj123
    @shamsaj123 6 років тому +1

    Great sir

  • @bijujoseph9442
    @bijujoseph9442 5 років тому +1

    Good Sir...

  • @jayachandran9376
    @jayachandran9376 5 років тому

    Thanks....

  • @sherinshrinbolt6191
    @sherinshrinbolt6191 6 років тому +5

    good class....thank you doctor

  • @AbdulKarim-bq5so
    @AbdulKarim-bq5so 6 років тому +9

    ഒരു മണിക്കൂറിൽ ഒതിക്കിയതിൽ പ്രേതിഷേധിക്കുന്നു

  • @rajathsasidharan6429
    @rajathsasidharan6429 6 років тому

    Well done

  • @bijujoze4043
    @bijujoze4043 3 роки тому

    Mr Agustin, just sharing for your knowledge the Anit Rabis vaccine inventor Louis Pasture was a devout Catholic and a believer in biblical teachings,Pasteur's work set the foundation for some of the most important advances in our modern world. Please do mention his personal life which led him for his inventions

  • @johnkj5355
    @johnkj5355 6 років тому

    Super !!!!

  • @twilightstudio7751
    @twilightstudio7751 6 років тому

    Awsm speech,

  • @channel-gu3bh
    @channel-gu3bh 4 роки тому

    Good speach sir

  • @priyeshkv33
    @priyeshkv33 6 років тому

    Thanku Sir

  • @anandhuraj9762
    @anandhuraj9762 6 років тому

    sir ningalu vere levela

  • @jibithundil
    @jibithundil 6 років тому

    good ....

  • @shajir346
    @shajir346 6 років тому

    Excellant

  • @godfather738
    @godfather738 6 років тому +1

    Dr.essense

  • @METOOGODD
    @METOOGODD 6 років тому

    Like You Dr:

  • @ishaqpatroth2354
    @ishaqpatroth2354 6 років тому

    Malayaltilulla avatharam good sir

  • @pralobkalathil3513
    @pralobkalathil3513 6 років тому

    Dear Doctor bhai " ingalu oru ballatha jaadhi levalatto " thanks for your help 😊

  • @abhinrider8045
    @abhinrider8045 3 роки тому

    Dr. Poli ആണ് .

  • @Danand51
    @Danand51 4 роки тому

    informative

  • @radhikagp7387
    @radhikagp7387 4 роки тому

    Super

  • @azeezkunnummal4487
    @azeezkunnummal4487 5 років тому

    Sir enikk 5 vayassullappol ennepatty kadichittund eppol 49 vayassayai njan vaccine edukkenda dhundo

  • @mohankv718
    @mohankv718 3 роки тому

    37:40
    I love ur humanity

  • @amudasuresh665
    @amudasuresh665 2 роки тому +1

    Thanku doctor for u information🥰..cat scratch cheythu ....2ndose kazinuu ipo.... previous year njn anti rabies vaccine eduthatha dog lik cheythapoo....kazina day ahne cat scratch kitiyathee...angana hsptl chenapo...njn previous year lu vaccine edutha karyam paranju.....bt avara paranju 1year kazinilee...so full doses edukanam enuuu.....bt doctor ee video yil parayunu.... booster edutha mathiyavum enee .....so njn full edukunathil nthelum problem ndavumoo...

  • @sanojparameswaran8271
    @sanojparameswaran8271 6 років тому +2

    super presentation.....

  • @anishaneeshan5643
    @anishaneeshan5643 6 років тому

    Adipoli rabass

  • @sagarsagu4843
    @sagarsagu4843 2 роки тому +1

    Anti rabies വാക്‌സിൻ എടുത്താൽ എത്ര വർഷം എഫക്ട് ഉണ്ടാവും?

  • @sangeethbhaskar8076
    @sangeethbhaskar8076 6 років тому +7

    Ithinu dislike adichath enthu manushyanmaranu...

    • @hakkimm6806
      @hakkimm6806 6 років тому +4

      Sangeeth Bhaskar വല്ല green മരുന്നുകാരൻമാർ ആവാനാന് സാധ്യത

  • @hashwinp8386
    @hashwinp8386 4 роки тому +1

    🔥🔥🔥

  • @kishorkp6958
    @kishorkp6958 4 роки тому

    Go ahead

  • @shajithomas6267
    @shajithomas6267 6 років тому +1

    കാട്ടിലെ മൃഗങ്ങൾക്ക് ആദ്യം ഈ രോഗം എങ്ങനെയാണ് ഉണ്ടാകുന്നത് കാരണം എന്താണ്?

  • @ShyamSignature
    @ShyamSignature 4 роки тому

    7:28 etho oru vaidhyare aarkkenkilum orma vanno?

  • @Devadeva1104
    @Devadeva1104 6 років тому

    👍👍👍