ഒരു നിമിഷം കൊണ്ട് ജീവിതം മുഴുവൻ മാറി..!!

Поділитися
Вставка
  • Опубліковано 1 тра 2024
  • കോട്ടപ്പുറം രൂപതയിലെ തൃശ്ശൂർ തിരുഹൃദയ ഇടവകയിലെ ഹേമലത ടീച്ചർ പല നിരീശ്വര പ്രസ്ഥാനങ്ങളിലും നവീകരണ ആശയങ്ങളിലുമൊക്കെ പ്രവർത്തിച്ചിട്ടും സന്തോഷം ലഭിക്കാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഒടുവിൽ ക്രിസ്തുവിനെ കണ്ടെത്തിയപ്പോൾ...
    #eucharist #jesus #holyeucharist #holymass #catholic #catholicmass #christ #saint #mass #christian #christianity #bible #experience #holybible #holyspirit #miracle #church #inspiration #life #experience #jesuschrist #qurbana #holyeucharist #church #syromalabar #sabs #mcbs #stmary #appearanceofjesus #backtolife #thrissurdiocse #teacher #kottappuram #kerala #sacredheart #god #atheism #holycross

КОМЕНТАРІ • 177

  • @shyamalac1654
    @shyamalac1654 Місяць тому +12

    ഈ ടീച്ചറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ' ആമേൻ

  • @jessyjose5087
    @jessyjose5087 2 місяці тому +51

    ഈശോയെ കാണാൻ കൃപ ലഭിച്ച ഭാഗ്യവതി❤❤❤

  • @anugrace2797
    @anugrace2797 Місяць тому +5

    ആറ് വർഷമായി ഹേമലത ടീച്ചറിൻ്റെ പല വീഡിയോയും കാണാറുണ്ട് എത്ര നല്ല വാക്കുകളാണ് ശ്രവിക്കാൻ സാധിക്കും. ഇനിയും ഈശോയ്ക്കായ് അനേകം ആത്മാക്കളെ നേടാൻ ജീവിക്കാൻ ടീച്ചറിനാകട്ടെ

  • @josephkc5498
    @josephkc5498 Місяць тому +8

    ഹേമലത ടീച്ചർ എന്നും ക്രിസ്തുവിനോട് ചേർന്ന് ഒരു വിശുദ്ധയായി ജീവിക്കുന്ന വ്യക്തിത്വം അണ് . എനിക്ക് വക്തിപരമായി നന്നായി അറിയാം. ടീച്ചർ എനിക്കായി പ്രാർത്ഥനയിൽ ഓർക്കണമെ

    • @hemalatharamaswamy1737
      @hemalatharamaswamy1737 Місяць тому

      Thank you Joseph. May Jesus keep guiding you always

    • @shibumathew7221
      @shibumathew7221 Місяць тому +1

      ധൂർത്തപുത്രനെ തേടി വന്ന ഈശോയെ, എന്നേ ഉപേക്ഷിക്കരുതെ 🙏😪

  • @bijugeorge4144
    @bijugeorge4144 Місяць тому +8

    ⛪⛪⛪⛪⛪ടീച്ചറെ ഈശോ മിശിഹാ എല്ലാ വിധത്തിലും സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @jeevan4jesus
    @jeevan4jesus 2 місяці тому +54

    ചേച്ചിയുടെ ദൈവാനുഭവം ഇനിയും അനേകായിരങ്ങൾക്ക് അനുഗ്രഹത്തിന് കാരണമാകട്ടെ ❤

  • @moorthyc8807
    @moorthyc8807 Місяць тому +23

    കർത്താവ്‌ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @59riyarajusam8
    @59riyarajusam8 Місяць тому +29

    ഈശോയെ അങ്ങയുടെ ദർശനം കിട്ടാൻ വേണ്ടി എനിക്കും അനുഗ്രഹം നല്കണമേ 🙏ആമേൻ

  • @tresavincent4004
    @tresavincent4004 Місяць тому +17

    Latha ഞാൻ ഇന്നാണ് ഇത് യുട്യൂബേൽ കണ്ടത് ഇതെല്ലാം എനിക്ക് അറിയുന്നകാര്യങ്ങള എന്നാലും ഈസാക്ഷയം കണ്ടപ്പോൾ ഞാൻ എന്റെ ഈശോയോടു ക്കൂടുതൽ അടുത്തതുപോലെ തോന്നുന്നു ഈശോയെ അങ്ങേക്ക് മഹത്വം സ്തുതി amen

  • @ajeesh7908
    @ajeesh7908 Місяць тому +15

    ഹേമലത ടീച്ചറെ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണേ 🙏🏻

  • @lailajossie274
    @lailajossie274 2 місяці тому +23

    മനസ്സിലാക്കിയ ഈശ്വയെ മറ്റുള്ളവർക്ക് നൽകുമ്പോൾ.. 👌🙏🙏🙏🥰🥰

  • @sarithageogy3966
    @sarithageogy3966 Місяць тому +5

    very simple ,lovable,genuine and innocent teacher

  • @umaparameswaran7108
    @umaparameswaran7108 Місяць тому +15

    ആമ്മേൻ സോത്രം, എന്റ ഈശോയെ, നന്ദി, നന്ദി, ഞാനും ഹിന്ദു ആണ് ടീച്ചർ, but ഞാൻ എന്റ ഈശോയെ ആണ് എന്റ അപ്പൻ, നജ്ൻ എന്നും എന്റ അപ്പനെ പ്രാർത്ഥിക്കും. 🙏🙏🙏

  • @joyjjcap3440
    @joyjjcap3440 2 місяці тому +18

    ടീച്ചറെ ഇനിയും ദൈവം വഴി നടത്തട്ടെ അനേകം മക്കൾക്ക് വേണ്ടി.

  • @Josephgerard-d8t
    @Josephgerard-d8t 8 днів тому

    സഹോദരിയുടെ ജീവിതാനുഭവം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Місяць тому +6

    യേശു ജീവിക്കുന്ന ദൈവം സത്യദൈവം ഉയിർത്തെഴുന്നേറ്റ ഏകദൈവം' തെളിവുകൾ ഉള്ള ഏക ദൈവം ലോകത്ത് ഏറ്റവും കൂട്ടു തൽ ആരാധിക്കപ്പെടുന്നതും അംഗീകരിക്കുന്നതും യേശുവിൻ്റെ വചനവും അത് ലോക മുള്ള കാലം നിലനിൽക്കും എല്ലാ ജനതകളും യേശുവിലേക്ക് വരും തീർച്ച കാരണം അതു സത്യമാണ് രക്ഷയാണ് വിശ്വസിച്ചാൽ ഞാനും നീയുംരക്ഷ പ്രാപിക്കും ഏതു പ്രശ്നത്തിൽ നിന്നും യേശുവിന് ജാതിയോ മതമോ പാപിയെന്നൊരോഗിയെന്നോ 'ആരായാലും എൻ്റെ അടുത്തു വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നു പറഞ്ഞ ദൈവം യേശു മാത്രം ഏതു കൊടുംപാപിക്കും കുഷ്ഠരോഗിക്കു പോലും വെഭിചാരം ചെയ്താലും പശ്ചാത്താപത്തോടെ അരികിൽ ചെന്നാൽ നീ ശുദ്ധിയുള്ള വനാണോ എന്നൊന്നും നോക്കാതെ സ്നേഹം എന്താണന്ന് കാണിച്ചു കൊടുത്ത ഏക ദൈവം യേശു മാത്രം അതുകൊണ്ടാണ് മുസൽമാനും ഹൈന്ദവനും കൃസ്ത്യാനിയും ബൈബിൾ പ്രസംഗിക്കുന്നത് ആമേൻ

  • @shalyjoy7019
    @shalyjoy7019 Місяць тому +6

    ടീച്ചറെ ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ❤❤ ഈ ശോ ടീച്ചറെ സമുദ്ധമായി അനുഗ്രഹിയ്ക്കട്ടെ🙏

  • @beaunaannabinu913
    @beaunaannabinu913 Місяць тому +2

    ഈശോയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ....!

  • @leenaantony8828
    @leenaantony8828 Місяць тому +7

    ഹേമലനടീച്ചറെ പരിചയപ്പെട്ടത് എൻ്റെ ഭാഗ്യമായി ഞാൻ കരുതുന്നു❤

  • @AshaAshamary-ei5ri
    @AshaAshamary-ei5ri 2 місяці тому +21

    ചേച്ചി അറിഞ്ഞ യേശുവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @sheejaanilkumar7647
    @sheejaanilkumar7647 Місяць тому +2

    യേശുവേ നന്ദി❤

  • @user-vo3mf3tb3z
    @user-vo3mf3tb3z Місяць тому +3

    ഒരു പാട് നന്ദി ടിച്ച റേ ദൈ വം അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @susycg3180
    @susycg3180 2 місяці тому +5

    യേശു ടീച്ചറെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ🙏🙏

  • @minimathew2570
    @minimathew2570 Місяць тому +7

    Ente mollke ഒരു കുഞ്ഞിനെ ലഭിക്കാൽ എല്ലാവരും പ്രാർത്ഥിക്കണേ......

  • @user-gz1pt7tp1j
    @user-gz1pt7tp1j Місяць тому +6

    ടീച്ചർ എനിക്കും എന്റെ സഹോദരങ്ങൾകും വേണ്ടി പ്രാർത്ഥിക്കണം. മനസ്സിനും, ശരീരത്തി നും സുഖം തന്ന് അനുഗ്രഹിക്കണം. Happy to hear your life story. Thank you teacher.

  • @alexdaniel6127
    @alexdaniel6127 Місяць тому +8

    യുക്തി കൊണ്ടും, ബുദ്ധികൊണ്ടും കാണാൻ കഴിയുന്നതല്ല ദൈവത്തെ. കാണാതെ വിശ്വസിക്കുന്നവർ അത്ഭുതം കാണും

  • @jeevan4jesus
    @jeevan4jesus 2 місяці тому +13

    ഹൃദയസ്പർശിയായ അനുഭവം❤

  • @nirmalamedias
    @nirmalamedias 2 місяці тому +7

    Inspiring...! അനേകം മക്കൾക്ക് വേണ്ടി ദൈവം ഇനിയും വഴി നടത്തട്ടെ.

  • @jomyjose7644
    @jomyjose7644 Місяць тому +6

    Lovely Teacher Hemalata You may become a Saint In the name of Jesus Amen ❤❤❤❤

  • @Anu12850
    @Anu12850 Місяць тому +4

    CKCGHSchool പാവറട്ടിയിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് teacher. 💖 you teacher.16 വർഷത്തിന് ശേഷവും ഒരു മാറ്റവുമില്ല.. 🥰

  • @jomyjose7644
    @jomyjose7644 Місяць тому +6

    O Jesus You are Great,You May Fill with those who are need and choose and Utilise In the name of Jesus Amen 🌹🙏🔥🌹🖐️💐

  • @bindhushaji8047
    @bindhushaji8047 2 місяці тому +7

    ഈ ശോയേ...നന്ദി..🌹🌹

  • @beenajoseph7995
    @beenajoseph7995 9 днів тому

    ഈശോയെ നീ എതൃ വലിയവൻ❤

  • @liyashinoynila3602
    @liyashinoynila3602 Місяць тому +9

    ഹേമലത ടീച്ചർ എന്നെ 6th7th classഇംഗ്ലീഷ് പഠിപ്പിച്ച ടീച്ചറാണ് ❤ ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ 🙏🏼🫂 pavaratty C K C G H School🌹

  • @user-dl1dg5fw3k
    @user-dl1dg5fw3k 2 місяці тому +7

    Dear Sr.Hema,please pray for me also to Jesus.

  • @shinojshinu3293
    @shinojshinu3293 Місяць тому +5

    ഈശോയെ ദുരനുഭവങ്ങൾ ആർക്കും ഉണ്ടാകരുതേ

  • @johnsongeorge7131
    @johnsongeorge7131 Місяць тому +2

    Daughter of Jesus Christ our LORD.

  • @sheebalisson3521
    @sheebalisson3521 8 днів тому

    Ente muttu vethana maran teacher praerthikkane 🙏🌹🙏

  • @graceamma6741
    @graceamma6741 2 місяці тому +4

    Parise the Lord Jesus Christ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vincyjoseph8035
    @vincyjoseph8035 2 місяці тому +3

    Very inspiring talk. Jesus I love you

  • @SunShine-wu1eo
    @SunShine-wu1eo 2 місяці тому +4

    You are lucky to seen jesus

  • @blessyliz1540
    @blessyliz1540 2 місяці тому +5

    Very much inspiring. It seems your courage and good will. You have taken right decision in right time. God has touched you and made his own to fulfill his mission.

  • @shalidenny9673
    @shalidenny9673 2 місяці тому +3

    Inspirational speech.please pray for us

  • @oklivemedia
    @oklivemedia 2 місяці тому +5

    അനേകായിരങ്ങൾക്ക് അനുഗ്രഹത്തിന് കാരണമാകട്ടെ
    മുസ്ലിം യുവതി ബൈബിൾ എടുത്തപ്പോൾ സംഭവിച്ചത്

  • @tejipaulose6175
    @tejipaulose6175 Місяць тому +3

    Praise the Lord 🙏🙏🙏🙏🙏🙏🙏

  • @anjumidhul6394
    @anjumidhul6394 Місяць тому

    എനിക്കും ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് മുട്ടുവേദന അനുഭവിച്ചിരുന്ന ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കപ്പേളയിൽ പോയി മുട്ടിനെ സമർപ്പിച്ച് വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുകയും എന്റെ വേദന ഞൻ ഇ നടയിൽ ഇറക്കി വെച്ചുപോകുകയാണ് എന്നും പറഞ്ഞു പ്രാർത്ഥന കഴിഞ്ഞു എന്റെ വീട്ടിലേക്കു മടങ്ങി വീടിന്റെ സ്റ്റെപ് കേറുന്നതുമുതൽ എന്റെ വേദന കുറയുന്നതായി എനിക്ക് അനുഭവപ്പെട്ടു പെട്ടന്നു എന്റെ മുട്ടിൽ ഒരു വൈബ്രേഷൻ അടിക്കുന്നതുപോലെ അനുഭവപെട്ടു വൈബ്രേഷൻ നിന്നതും എന്റെ വേദന പൂർണമായും വിട്ടുമാറി അങ്ങനെ ദൈവനുഭവം എനിക്കും ഉണ്ടായി ദൈവത്തിന് നന്ദി 🌹🙏

  • @sarithageogy3966
    @sarithageogy3966 Місяць тому +1

    I respect her very much

  • @delsajoseph3409
    @delsajoseph3409 2 місяці тому +4

    🙏🏻please pray for me dear teacher. I feel, I am lost, no one with me to save me

  • @augustim.a1515
    @augustim.a1515 Місяць тому

    വിശ്വസിച്ച അമ്മ ഭാഗ്യവതി
    ദൈവം തൊട്ട് അനുഗ്രഹിച്ചു.

  • @user-rt5gg3tu6d
    @user-rt5gg3tu6d Місяць тому +2

    😮thank teacher God bless you dear ..

  • @jessyxavierjessy8553
    @jessyxavierjessy8553 Місяць тому +1

    God is great.🙏🌹

  • @valsathoman1934
    @valsathoman1934 Місяць тому +1

    Great, May God bless you abundantly 🙏🙏🙏🌷🌷🌷

  • @zinniaarun4602
    @zinniaarun4602 Місяць тому +1

    Praise the Lord..🙏

  • @nimmimathew1158
    @nimmimathew1158 Місяць тому +1

    Amazing testimony!

  • @roshenroshen2952
    @roshenroshen2952 Місяць тому +2

    Eeshoye nanni🙏🙏🙏🎉🎉🎉🎉🎉

  • @sowmyamaanasmenon9650
    @sowmyamaanasmenon9650 2 місяці тому +1

    Cheriyamma...hrdhyam ...manoharam

  • @vincyjoseph8035
    @vincyjoseph8035 2 місяці тому +1

    Very inspiring

  • @philominaeuby4229
    @philominaeuby4229 Місяць тому +1

    Praise the lord 🙏🙏🙏🙏

  • @DeepaJayakumar-ec7kb
    @DeepaJayakumar-ec7kb Місяць тому +1

    Good job teacher

  • @user-ko1in5oz2x
    @user-ko1in5oz2x Місяць тому +2

    Praise the Lord

  • @pushpaprakash4292
    @pushpaprakash4292 2 місяці тому +2

    Thankyou jesus

  • @meenaroyson9887
    @meenaroyson9887 Місяць тому +2

    Please pray for my financial problems

  • @jessicaJk-mw8mr
    @jessicaJk-mw8mr Місяць тому +2

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @thresiammajacob4994
    @thresiammajacob4994 Місяць тому +1

    You are blessed 🙏

  • @selinammajoseph3650
    @selinammajoseph3650 2 місяці тому

    Thank you Jesus 🙏🌹🙏

  • @janvarughese3946
    @janvarughese3946 Місяць тому

    God bless you, thank you

  • @clintv.j9470
    @clintv.j9470 2 місяці тому +5

    ഹേമലതചേച്ചി... വലിയ പ്രത്യാശ യാണ് യേശു..... 👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍

  • @nishageorge4869
    @nishageorge4869 Місяць тому +1

    God bless you 🙏

  • @user-ic1dx7dh2u
    @user-ic1dx7dh2u Місяць тому +1

    May God bless you my dear friend

  • @maryka7120
    @maryka7120 Місяць тому +1

    Pray for my daughter 🙏🏻

  • @philominaeuby4229
    @philominaeuby4229 Місяць тому +1

    Come holy spirit 🙏🙏🙏🙏

  • @bindhualex8068
    @bindhualex8068 Місяць тому +1

    Amen

  • @divyasinu5121
    @divyasinu5121 2 місяці тому +2

    Pls pray for my sister Smitha Biju suffering from multiple sclerosis (MS) desices

  • @mariamjacob8779
    @mariamjacob8779 Місяць тому

    You are a blessed person everybody wilnot get such blessing pray for all to get holy spirit

  • @allwinbenny4005
    @allwinbenny4005 2 місяці тому +3

    Dear Sister l am fully distressed.Please be kind enough to pray for my fàmily

  • @ramji8079
    @ramji8079 Місяць тому +10

    ഞാൻ ഒരു ഹിന്ദു ആണ്...ഞാനും കണ്ടിട്ടുണ്ട്...
    നമ്മുടെ വിശ്വാസം കൊണ്ടാണ് അങ്ങനെ കാണുന്നത്....
    😊

  • @clintv.j9470
    @clintv.j9470 2 місяці тому +13

    പെറ്റമ്മ മറന്നാലും മരിച്ചാലും യേശു ഒപ്പമുണ്ട്.... 👍🙏ww

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 Місяць тому +1

    ❤❤❤ God may blessed...

  • @parackalviji
    @parackalviji Місяць тому

    God bless 🎉

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb Місяць тому +1

    ❤❤eshoye😍

  • @sabubabu767
    @sabubabu767 2 місяці тому +3

    Jesus anu real god

  • @anubinu7738
    @anubinu7738 Місяць тому

    ടീച്ചറെ ഞങ്ങൾക്കു ഒരു കുഞ്ഞിനെ വേണ്ടി പ്രാർത്ഥിക്കണമേ

  • @annammakarikkattil2566
    @annammakarikkattil2566 2 місяці тому +2

    Ammen ❤️🙏

  • @nisisudheer4822
    @nisisudheer4822 Місяць тому +1

    Njnglde cool cool eng teacher ❤️🥰

  • @lekhas3211
    @lekhas3211 Місяць тому +2

    Karunamaya enneyum rekshikkane

  • @user-sn6gz4ef5k
    @user-sn6gz4ef5k 12 днів тому

    Godamma.amma..ottapatta.ankka.kutterekkanama.amen.

  • @bijuchacko7839
    @bijuchacko7839 Місяць тому

    Thank you Jesus ❤

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS Місяць тому +1

    God is love

  • @user-pl7dj9dv5s
    @user-pl7dj9dv5s Місяць тому +1

    Njnglde cool teacher

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Місяць тому

    Esuappa enikku darsanam nalkane

  • @babykuttythomas6004
    @babykuttythomas6004 Місяць тому

    Ente ee balaheensyha anugraham akkaname❤❤

  • @saleenamadathil3083
    @saleenamadathil3083 Місяць тому

    Cheachyude viswasam njngalude kutumbathilum kittan prarthikanee

  • @womensfellowshipskd7406
    @womensfellowshipskd7406 Місяць тому

    Jesus Christ is the one and only true living God ✌️❤️

  • @sarithageogy3966
    @sarithageogy3966 Місяць тому +1

    I know her very much

  • @beenajoseph3552
    @beenajoseph3552 Місяць тому

    Amen Amen Amen

  • @Mallikakurup
    @Mallikakurup Місяць тому

    അമ്മേ

  • @mariyammashajan6726
    @mariyammashajan6726 Місяць тому

    Thakarchayude vakkil nilkuna ente kudumbathinu vendy prarthykename Teacher

  • @adamprince6296
    @adamprince6296 Місяць тому

    Amen 🙏❤

  • @BybeI_IsTheMostIslamophicBook
    @BybeI_IsTheMostIslamophicBook 2 місяці тому

    👏👏👏

  • @apal5386
    @apal5386 2 місяці тому +1