ബലിയർപ്പിക്കുമ്പോൾ നാം അറിയേണ്ട കാര്യങ്ങൾ! | Celebrating Holy Eucharist

Поділитися
Вставка
  • Опубліковано 13 тра 2019
  • What is Holy Mass or the Eucharistic Celebration ?
    Narrated by Sunil V Joy
    ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക ua-cam.com/users/IndiaCel...
    The term Eucharist is also used for the bread and wine when transubstantiated (their substance having been changed), according to Catholic teaching, into the body and blood of Jesus Christ. "At the Last Supper, on the night he was betrayed, our Saviour instituted the Eucharistic sacrifice of his Body and Blood."
    പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം • COME HOLY SPIRIT Day 1...
    വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART - • ചുരുങ്ങിയ സമയം കൊണ്ട് ...
    മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
    ദൈവഭക്തി ചില പുതിയ പാഠങ്ങൾ - • ദൈവഭക്തി ചില പുതിയ പാഠ...
    പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം - • HOLY TRINITY MALAYALAM...
    ഇതുപോലെയുള്ള വിവിധ ശുശ്രൂഷകൾ കാണാനും കേൾക്കാനും ഈ ലിങ്കില്‍ അമര്‍ത്തുക. ua-cam.com/users/IndiaCel...
    കാനായിലെ കല്യാണത്തിന് പോയതുപോലുള്ള അനുഭവം - • MARIYAM ORU KEERTHANAM...
    കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! - • കുഞ്ഞുങ്ങൾക്ക് പേരിടുന...
    മറിയത്തെക്കുറിച്ചുള്ള ഈ അപൂർവ പഠനം നിങ്ങൾ കേട്ടിട്ടുണ്ടോ - • MARIYAM ORU KEERTHANAM...
    പ്രഭാഷകൻ 3 : 17-23 ഗാനരൂപത്തിൽ | Fr Shaji Thumpechirayil | SIRACH 3 : 17 - • പ്രഭാഷകൻ 3 : 17-23 ഗാന...
    ഞങ്ങളെ 1 ലക്ഷത്തിൽ എത്തിച്ചതിനു നന്ദി. ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഈ ലിങ്കില്‍ അമര്‍ത്തുക ua-cam.com/users/IndiaCel...
    പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
    ഒന്ന് • COME HOLY SPIRIT Day 1...
    രണ്ട് • COME HOLY SPIRIT Day 2...
    മൂന്ന് • COME HOLY SPIRIT Day 3...
    നാല് • COME HOLY SPIRIT Day 4...
    അഞ്ച് • COME HOLY SPIRIT Day 5...
    ആറ് • COME HOLY SPIRIT Day 6...
    ഏഴ് • COME HOLY SPIRIT Day 7...
    എട്ട് • COME HOLY SPIRIT Day 8...
    ഒൻപത് • COME HOLY SPIRIT Day 9...
    പത്ത് • ഇന്ന് പന്തക്കുസ്ത | CO...
    Thank you for helping us reach 1,00,000 Subscribers.
    If you have not subscribed yet, just click on
    ua-cam.com/users/IndiaCel...
    Welcome to our family...
    Our Official Digital Store
    celebrantsindia.org/
    LIKE / shajithumpechirayil
    Facebook Page / celebrantsindia.org
    Tweet @ / celebrantsindia
    Tweets of Fr. Shaji Thumpechirayil
    / shajithumpa
    © 2019 Celebrants India
    The copyright of this video is owned by Celebrants India. Downloading, duplicating and re-uploading will be considered as copyright infringement.

КОМЕНТАРІ • 343

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +31

    ഈശോയെ അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ഓരോ ബലിയും അർപ്പിക്കാൻ എന്നെ യോഗ്യനാക്കണമേ.. ആമേൻ. ഹല്ലേലൂയാ

  • @vidhufrancis3504
    @vidhufrancis3504 5 років тому +29

    എന്റെ ഈശോയെ ഒത്തിരി നന്ദി😍💕
    അറിഞ്ഞോ അറിയാതെയോ മരിച്ചവരെയും ജീവിക്കുന്നവരെയും സമർപ്പിക്കാതെ ബലിയർപ്പിച്ചെങ്കിൽ മാപ്പ്‌ തരണമേ

  • @lidhiyacj9935
    @lidhiyacj9935 5 років тому +19

    എന്റെ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു

  • @joseprakash1489
    @joseprakash1489 5 років тому +70

    +++പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ +++

  • @dreambeauty7470
    @dreambeauty7470 5 років тому +22

    മൂന്നു ബലിപീഠത്തെ കുറിച്ച് ആദ്യമായ് ആണ് അറിയുന്നത്, സ്വർഗത്തിൽ /ഭൂമിയിൽ /ആത്മാവിൽ /.വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ ഇനിയും ദൈവമക്കളിലേക്കു എത്തിക്കാൻ Celebrants India ക്കു കഴിയട്ടെ....... praise The Lord....

  • @jijipeter3633
    @jijipeter3633 5 років тому +17

    എൻ്റെ സ്നേഹമായ നല്ല ഈശോയെ നന്ദിയല്ലാതൊന്നുമില്ല. ഈശോയെ എത്രയോ അധികമായി സ്നേഹിക്കാൻ, എത്ര കേട്ടാലും മതിവരാത്ത ഈശോയോടുള്ള സ്നേഹനിറഞ്ഞൊഴുകുന്ന സുന്ദരമായ വാക്കുകൾ വളരെയേറെയധികം നന്ദി

  • @ajithajitha8397
    @ajithajitha8397 5 років тому +8

    ഈശോയ്ക്ക് നന്ദി... ആമ്മേൻ...ഈശോ സഹോദരനെ സ്മൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @ushathampi5695
    @ushathampi5695 5 років тому +12

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @MyCyriac
    @MyCyriac 5 років тому +10

    Thank you Jesus, my Lord and my God. Praise thee Jesus, thank thee Jesus.

  • @Achayan53
    @Achayan53 5 років тому +17

    നന്ദി ഈശോയെ......🙏

  • @antonypeter2362
    @antonypeter2362 5 років тому +11

    ദൈവത്തിനു നന്ദി

  • @indiancitizen5175
    @indiancitizen5175 5 років тому +32

    Thank you Jesus.
    എല്ലാവരും മാക്സിമം ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.
    God bless all us.

  • @stanlypeterd5342
    @stanlypeterd5342 5 років тому +12

    ഇതുപോലുളള അറിവുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു

    • @sheebasheeba5053
      @sheebasheeba5053 5 років тому +1

      തനിക്ക് ഇത് മുഴുവൻ കേൾക്കണ്ടേ ഞാൻകമന്റ്ഇട്ടിട്ടുണ്ട് അത് വായിച്ചുനോക്ക്

  • @jamesantony4640
    @jamesantony4640 5 років тому

    ഞങ്ങളോടുള്ള സ്നേഹത്തെപ്രതി ലോകത്തിന്റെ എല്ലാ സക്രരിയിൽ എഴുന്നുള്ളിയിരിക്കുന്ന യേശുവേ നന്ദി .വിശുദ്ധ കുർബ്ബാനയെ കുറിച്ചു പുതിയ അറിവ് ഇനിയും നൽകണമ സഹോദര ദൈവം അനുഗ്രഹിക്കട്ടെ

  • @gigijacob4897
    @gigijacob4897 5 років тому +8

    Thank you Jesus. Amen

  • @sijujacob3665
    @sijujacob3665 5 років тому +4

    നന്ദി യേശുവേ

  • @merimerii3336
    @merimerii3336 5 років тому +5

    അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാ ക്കോബിന്റെയും ദൈവമായ കർത്താവെ ഞങ്ങളോട് ക്ഷെമിക്കണമേ.
    കർത്താവെ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.
    ഞങ്ങളുടെ പാവങ്ങൾ കഴുകി ഞങ്ങളെ ശുദ്ധീകരിക്കേണമേ.
    ആമേൻ.

    • @niclavoseedanattu5036
      @niclavoseedanattu5036 5 років тому +3

      അവൻറ്റെപുത്രനായ യേശുവീൻറ്റെ രക്തംസകല പാപങ്ങളുംകഴുകീനമ്മേശുദ്ധീകരീക്കുന്നു,1യോഹന്നാൻ 1-7മറ്റൊരുത്തനീലൂംരക്ഷയീല്ല നാംരക്ഷീക്കപ്പെടൂവാൻആകാശത്തീനൂകീഴെമനൂഷ്യരൂടെഇടയീൽ നൽകപ്പെട്ട നാമം യേശൂ.അപ്പസ്തോലപ്രവത്തീ4-12. iam the way, truth and life, thetruth set us free,john 8-31.32.

  • @shinyabraham4175
    @shinyabraham4175 5 років тому +4

    ഈശോയെ നന്ദി

  • @jomolmariyamjoy2007
    @jomolmariyamjoy2007 5 років тому +7

    I love u Jesus

  • @clarajacob9225
    @clarajacob9225 5 років тому +9

    very valuable message, Thank you Jesus

  • @baijupc7191
    @baijupc7191 5 років тому +7

    Thank you Jesus 🙏🙏🙏🙏

  • @rojinjose9686
    @rojinjose9686 5 років тому +14

    Most valuable information 👍

  • @philominaemmanuel3030
    @philominaemmanuel3030 5 років тому +7

    Very good information thank u very much praise the Lord

  • @jaisyjohnson4839
    @jaisyjohnson4839 5 років тому +2

    ishoyee nee ethra karunyam njanghalkku tharunnu
    ishoyee njan ethra vedhanippichu
    ishoyee oru valiya thanks
    i love you jesus

  • @clarammapa4804
    @clarammapa4804 5 років тому

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ

  • @davyloanppan952
    @davyloanppan952 11 місяців тому +1

    Praise the lord hallelujah hallelujah hallelujah ❤❤❤🙏🙏🙏💐💐💐Amen

  • @nazrathhope8284
    @nazrathhope8284 5 років тому

    ഞാൻ അർപ്പിക്കുന്ന ഓരോ ബലിക്കും പുതിയൊരു അർത്ഥം നൽകിയ നാഥന് നന്ദി

  • @riyajoseph3928
    @riyajoseph3928 5 років тому +4

    Nanni yeshuve

  • @blessedmary7373
    @blessedmary7373 5 років тому +5

    Thank you Jesus. Amen NathaNinSannithyamMathy

  • @achuachuz194
    @achuachuz194 4 роки тому

    ആമേൻ, നല്ല അറിവ് ലഭിച്ചതിനു നന്ദി ഈശോയെ ആരാധന

  • @nithinsunny9527
    @nithinsunny9527 5 років тому +2

    Amen Eshoppa Love you Chakkara Ummmaaa 😘

  • @dsharpsymphony7710
    @dsharpsymphony7710 4 роки тому

    വിശുദ്ധ കുർബാനയേക്കുറിച്ചുള്ള സ്വർഗ്ഗീയ രഹസ്യങ്ങൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.

  • @marneer381
    @marneer381 5 років тому +6

    Praise our lord

  • @leenageorge8309
    @leenageorge8309 5 років тому +3

    Touching words praise you Jesus thank you Jesus

  • @thomasvt6469
    @thomasvt6469 5 років тому

    ഇങ്ങനെ ഒരു ബലിയർപ്പിക്കാൻ യേശുവേ എന്നെയുംമറ്റു സഹോദരങ്ങളേയും അനുഗ്രഹിക്കണമേ....ആമ്മേൻ

  • @antonybenny6288
    @antonybenny6288 5 років тому +4

    i love you jesus oh my jesus..
    hallelujah

  • @ajipoulose6051
    @ajipoulose6051 5 років тому +2

    Thank you Jesus. Parthnayoode +

  • @alvinthekkekkara2851
    @alvinthekkekkara2851 5 років тому +3

    Thank you Jesus

  • @janjan133
    @janjan133 5 років тому +7

    I love you jesus

  • @maryjosephinaofthejesus1875
    @maryjosephinaofthejesus1875 5 років тому +6

    'HOLY EUCHARIST' is more precious, because 'HOLY EUCHARIST' is 'JESUS CHRIST' himself. We must adore our 'LORD JESUS' everyday. Talks about 'HOLY MASS' is more precious in this world. More talks should be added like this will be more useful for many people.

  • @sujajames5419
    @sujajames5419 5 років тому +8

    Thank you for informing

  • @jessyjiji2146
    @jessyjiji2146 9 днів тому

    Amen.. Pray 🙏🙏🙏 for a priest..

  • @shibyjoesph4574
    @shibyjoesph4574 Місяць тому

    amen 🙏 thank you jesus 🙏🙏🙏🙏

  • @prasadarthunkal2445
    @prasadarthunkal2445 5 років тому +4

    ഈശോയെ

  • @Maheshmahi-ro9is
    @Maheshmahi-ro9is 5 років тому +5

    ഞാൻ ഒരു Achristavan aanu but
    എല്ലാ ഞയറാച്ചയും വിശുദ്ധ ഖുർബാന pankadukm but ഖുർബാന ശ്രീകരിക്കില്ല പക്ഷേ ഞാൻ താമസിക്കാതെ മാമോദിസ ശ്രീകരിക്കും

  • @user-wp3xh7lb4y
    @user-wp3xh7lb4y 3 місяці тому

    എന്റെ ഈശോയെ

  • @brutesmg5282
    @brutesmg5282 5 років тому +2

    Amen I love you jesus

  • @sf8044
    @sf8044 5 років тому +24

    തമ്പുരാനെ മാപ്പ് 😢😢😢

  • @marialisgeorge3688
    @marialisgeorge3688 5 років тому +5

    Thankyou Jesus.... 💓💓

  • @thresiammapalammotil4056
    @thresiammapalammotil4056 5 років тому +3

    Thanks a lot for the information Thank you Jesus

  • @georgiyamariyageorge2731
    @georgiyamariyageorge2731 5 років тому +3

    Love you JESUS..............

  • @jaisonkokkat3659
    @jaisonkokkat3659 5 років тому +1

    Thanks. GOD BLESS YOU. (AMEN AMEN AMEN.).

  • @joshyphilip3786
    @joshyphilip3786 5 років тому +4

    ORU VERY BIG SPECIAL NEW AREYVU.THANKS. ......

  • @maryfrancis2878
    @maryfrancis2878 3 роки тому

    Jesus i thank u for your blessing through this talk to attend holy mass with more devotion.

  • @jayadjaya7456
    @jayadjaya7456 5 років тому +3

    Very good .God Bless You

  • @vlogs8751
    @vlogs8751 3 місяці тому

    Thank u for this talk.

  • @daughterofjesus7234
    @daughterofjesus7234 5 років тому +3

    Othiri thanks informative talk

  • @bijuthoombunkal5184
    @bijuthoombunkal5184 5 років тому +2

    ആമ്മേൻ

  • @pihukhatri8863
    @pihukhatri8863 5 років тому +3

    🙏🙏🙏Thank you Jesus

  • @maryfrancis2878
    @maryfrancis2878 3 роки тому

    Thank u jesus for giving me this knowledge about holy eucharist

  • @anjumathew7886
    @anjumathew7886 5 років тому +4

    Sorry lord...

  • @joro0073
    @joro0073 5 років тому

    A wonderful talk it gave me how to cleanse and prepare myself before going to mass.

  • @bijujoseph1806
    @bijujoseph1806 5 років тому +2

    Thank you jesus

  • @anniemendez163
    @anniemendez163 5 років тому +2

    Thank you Amen🙏🙏🙏🙏

  • @simyjomon5378
    @simyjomon5378 5 років тому +2

    🙏🙏🙏Praise the Lord 🙏🙏🙏

  • @jomyjosephjoseph1060
    @jomyjosephjoseph1060 4 роки тому

    Thank you Jesus Amen 🙏🙏🙏🙏💐💐💐💐🌹🌹🌹🌹🌸🌺🌺

  • @jespinbylon1797
    @jespinbylon1797 5 років тому +1

    Sorry. jesus l love you .amen Jesus glory

  • @tomsytom276
    @tomsytom276 5 років тому +2

    Valuable information

  • @dennyglorygod
    @dennyglorygod 3 роки тому

    Praise the Lord. Prayerful Greetings and Wishes.

  • @rinugeorge8236
    @rinugeorge8236 5 років тому

    Amen, praise the loard

  • @marynikhil1075
    @marynikhil1075 5 років тому +1

    Touching words

  • @nirmalanirmala7493
    @nirmalanirmala7493 5 років тому +1

    Amen Amen Amen

  • @soumyasanthosh9834
    @soumyasanthosh9834 5 років тому

    Ante eesoye ante snehame aaradhana aaradhana

  • @jerinmathew7045
    @jerinmathew7045 5 років тому

    Thank you

  • @josyjose8071
    @josyjose8071 4 роки тому

    Thank You, Jesus,

  • @jobithajobitha2679
    @jobithajobitha2679 2 роки тому

    Thanks

  • @minipinamarukil8603
    @minipinamarukil8603 5 років тому

    Thank u jesus

  • @aswathyprasad8646
    @aswathyprasad8646 5 років тому +1

    Ente daivathinn sthuthi🙏🙏

  • @teenuantony6061
    @teenuantony6061 5 років тому

    Ente eshoye enod kshamikane othiri papagal cheythitund

  • @rintoantoney2804
    @rintoantoney2804 5 років тому +2

    Hallelujah

  • @somabenny5005
    @somabenny5005 5 років тому +1

    Good

  • @sollyjoseph7856
    @sollyjoseph7856 5 років тому +1

    Amen 🌹 🌹 🌹 🌹 🌹

  • @nimishajoshi2053
    @nimishajoshi2053 4 роки тому

    eeshoyee..

  • @sherlylaly4405
    @sherlylaly4405 5 років тому +1

    Enta eeshoya

  • @soumyamathew9423
    @soumyamathew9423 4 роки тому

    Esoye shemikkane

  • @violetsunil8542
    @violetsunil8542 5 років тому +1

    Amen🙏🙌

  • @Jeevithamchristhuvil
    @Jeevithamchristhuvil 2 роки тому

    Amen

  • @gemmaclementandrews1914
    @gemmaclementandrews1914 5 років тому +2

    I love you yehupa

  • @helendcruz9634
    @helendcruz9634 10 днів тому

    🙏🙏🙏🙏

  • @joshystephen7434
    @joshystephen7434 5 років тому

    Eesoye......

  • @rosammathomas2710
    @rosammathomas2710 4 роки тому

    Yeasoye.Ella.old.membersinuim.beliyilakesamarpikkunu.മരിച്ചുപോയ.എല്ലാ.adlmakkaleyuim.അല്ല്‌.family.mempersineuim....amen.Haleluyia.

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg 21 день тому

    ❤️

  • @alphinjose4473
    @alphinjose4473 4 роки тому

    Eeshoye snehikunu

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +1

    Vedavidham balitarpikaan njangalkarinjukooda athinal anguthanne ye bali arpikaan aviduthe thiruhrudayathodai njaan prarthikunnu. Ennethanne kaazhchayai baliyai nalkunnu. Ye baliyiI avidunnu sampreethanaakaname Ithanente praarthana.

  • @user-vs8ss3oy2w
    @user-vs8ss3oy2w Рік тому

    Sojin

  • @Pishkoo
    @Pishkoo 5 років тому +1

    Easoye njan ninne snehikkunnu

  • @jithin_kurian.
    @jithin_kurian. 2 роки тому +1

    💞💞💞

  • @shalyshaji5180
    @shalyshaji5180 3 роки тому

    👍👍👍

  • @melsamary9160
    @melsamary9160 4 роки тому

    👍👍👍💕💕

  • @sijoad
    @sijoad 4 роки тому

    ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
    യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
    തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. Hebrew 10 11 13