Wow!! We Got A Big Catch Lot Of Fishes|വല നിറയെ മീൻ കയറിയത് കണ്ടോ..

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 105

  • @lathikabalan1707
    @lathikabalan1707 6 місяців тому +12

    സത്യത്തിൽ നിങ്ങളുടെയെല്ലാം ജീവിതമാണ് ജീവിതം❤❤❤❤❤

    • @kadalmakrii
      @kadalmakrii  6 місяців тому +1

      😳♥️♥️

    • @TyreBuy-em9ui
      @TyreBuy-em9ui 5 місяців тому +3

      ശെരിയാണ് ഒന്ന് പോയി നോക്ക് കടലിൽ അപ്പോൾ അറിയാം വിവരം 😅

  • @shijusebastian32
    @shijusebastian32 6 місяців тому +20

    ഈ ആങ്കർ താഴെ എങ്ങാനും ഉടക്കിപോയാൽ എങ്ങനെ എടുക്കും

    • @kadalmakrii
      @kadalmakrii  6 місяців тому +16

      അത്ര വലിയ ഉടക്ക്ആണെങ്കിൽ കിട്ടില്ല അങ്ങനെ വരാറില്ല ഉടക്ക് ഇല്ലാത്ത സ്ഥലം നോകിയെ ആങ്കർ ചെയ്യോളു

    • @anilcantony
      @anilcantony 6 місяців тому

      ​@@kadalmakriia

    • @jeevanpoojary7870
      @jeevanpoojary7870 6 місяців тому

      P

    • @marypeter9110
      @marypeter9110 5 місяців тому +2

      Hai friends ഞാൻ ടിവിയിൽ ആണ് ഇതു കാണുന്നത് എല്ലാം നന്നായി പറഞ്ഞു തരുന്നതിൽ ഒത്തിരി സന്തോഷം വെള്ളത്തിൽ ഇടുന്നത് എന്തിനാ അതു കൂടെ പറഞ്ഞു തരുമോ നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

    • @HARAN4610
      @HARAN4610 5 місяців тому

      ​@@marypeter9110 boat engotum pokathe irikan allel ath thonuna stalathot ozhuki pokym

  • @lakshmiprasannan5273
    @lakshmiprasannan5273 6 місяців тому +14

    Super 👌👌
    Ithu kandit vaayil vellam vannavar undo😋🤭

  • @sheejajose2371
    @sheejajose2371 4 місяці тому +2

    അടിപൊളി ആ ചോറും ഞണ്ട് കറിയും കഴിച്ച feel ആയി

  • @vishalsagvekar157
    @vishalsagvekar157 Місяць тому

    Hello brother which knot you use in cod end in fishing net please make a video

  • @madhukeloth9379
    @madhukeloth9379 3 місяці тому +1

    അടിപൊളി വീഡിയോ 👌🏻

  • @sadathk2806
    @sadathk2806 6 місяців тому +1

    അടുപ്പു ഒരു ബോക്സിനുള്ളിൽ വെക്കുന്നത് എന്താ?

    • @newfalcon9394
      @newfalcon9394 6 місяців тому

      kaatt .....thee kettu pokille

    • @kadalmakrii
      @kadalmakrii  6 місяців тому +1

      വീഡിയോയിൽ പറഞ്ഞു തരാം ♥️

    • @KLtraveller-v3e
      @KLtraveller-v3e 5 місяців тому +2

      കാറ്റടിച്ച് തീ കെടാതിരിക്കാനും റോളിംഗിൽ പെട്ട് പാത്രം വീഴാതിരിക്കാനുമാകും

  • @tensonreynold1369
    @tensonreynold1369 6 місяців тому +2

    Appan thakarkkuvanallo❤🎉😍

  • @salimali6307
    @salimali6307 Місяць тому

    വീഡിയോ ഇഷ്ടം ആയി ❤

  • @busharahakeem378
    @busharahakeem378 5 місяців тому +1

    കെയർ ഫുൾ 🤲🏼

  • @Achuzz-123
    @Achuzz-123 5 місяців тому +1

    Ente achanum botil pokum trolling ban akkubol vallathil pokum ellarum vijarikkum pole alla malsiya thozhilalikalude jivitham jivan pannayam vachu pokubol onnum illengil polum prethiksha kayi vediyathe vindum pokum achan undarunnappo athinte vila arinjilla ippo nalla pole ariyunnu😢

  • @elfiemat9897
    @elfiemat9897 6 днів тому

    Beautiful video 🇺🇸👍

  • @praveenksusaiantonyraigon3326
    @praveenksusaiantonyraigon3326 6 місяців тому +1

    Sureshoppe Baril oru plateinte vilayethrayaa😅😅😅😅😅

  • @MubeenAmeen-xg5rc
    @MubeenAmeen-xg5rc 2 місяці тому

    Ithokke kanumbo pudi aun🤤

  • @nivyakh810
    @nivyakh810 6 місяців тому +1

    Njangade Wilson chettan☺️

  • @ManuSindhu-km8cz
    @ManuSindhu-km8cz 2 місяці тому

    ഞങ്ങൾ ഞണ്ടുപിടിക്കാൻ പനംകുട്ടി പോയി ഞണ്ട് പിടിക്കും രാത്രിയും പകലും 😋😋😋😋😋😋

  • @junaidcjunaidc4567
    @junaidcjunaidc4567 5 місяців тому

    ജീവനോടെ ആണോ പുയുങ്ങൽ ?

  • @GaHiHy2024
    @GaHiHy2024 4 місяці тому +1

    കൊതിയാവുന്നു 🤤🤤🤤🤤

  • @Hdhdhsisb
    @Hdhdhsisb 6 місяців тому +1

    Eee videol entha namaskaram parayathee 😮😮

  • @gothuruth3118
    @gothuruth3118 6 місяців тому +1

    Edwin jhony mass🎉🎉❤

  • @thafsy4616
    @thafsy4616 4 місяці тому

    വീഡിയോ നല്ലത് തന്നെ,

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 6 місяців тому +5

    സൂപ്പർ വീഡിയോ 👍👍👍

  • @sujikumar792
    @sujikumar792 6 місяців тому +2

    അടിപൊളിയാ

  • @simlasimi8914
    @simlasimi8914 Місяць тому

    ❤❤❤❤❤ഞണ്ട് 😘😘😘😘

  • @ajinvishnu7762
    @ajinvishnu7762 6 місяців тому +2

    Fishing🔥 cooking ✅

  • @aliasammt9036
    @aliasammt9036 6 місяців тому +3

    കട്ട വെയ്റ്റിംഗ് ആണ്

  • @Mallu_Geek
    @Mallu_Geek 6 місяців тому +8

    കടലിൽ മീനില്ല .. മത്തിക്ക് 350 രൂപ ആണെന്ന് ഒക്കെയാണ് ന്യൂസിൽ പറയുന്നത്!

    • @kadalmakrii
      @kadalmakrii  6 місяців тому +4

      ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീനുകൾക്കു വില കൂടി

    • @Mallu_Geek
      @Mallu_Geek 6 місяців тому +1

      @@kadalmakrii ഓക്കെ

    • @poulosec960
      @poulosec960 5 місяців тому

      j​@@kadalmakrii

  • @HeelHopper
    @HeelHopper 5 місяців тому

    Suprr 🥰🥰❤️❤️

  • @anandhuanandhu7407
    @anandhuanandhu7407 5 місяців тому

    Eda... 👽😘

  • @angeladithyamol3421
    @angeladithyamol3421 6 місяців тому +2

    സേവിയർ ബീന ബോട്ട്

  • @shreyasmachanz8093
    @shreyasmachanz8093 5 місяців тому +2

    Njand ishttam

  • @rejo-cq8qb
    @rejo-cq8qb 4 місяці тому +3

    Camera kidu

  • @shanthayyil-fv3ss
    @shanthayyil-fv3ss 4 місяці тому

    Super 👍

  • @alexcleetus6771
    @alexcleetus6771 3 місяці тому

    Welcome bro iam old fisherman 🤝

  • @ranivb5472
    @ranivb5472 3 місяці тому

    Nice video

  • @SebySebastian-z8f
    @SebySebastian-z8f 17 днів тому

    Nice

  • @hashimkt1748
    @hashimkt1748 5 місяців тому +1

    🌷ജീവൻ പണയം വെച്ചുള്ള ജോലി.

  • @shajit1908
    @shajit1908 6 місяців тому +1

    Super

  • @prajeeshr5587
    @prajeeshr5587 6 місяців тому +2

    Fishing❤

  • @jasnajasnashafeek1081
    @jasnajasnashafeek1081 6 місяців тому +1

    👌👍😄

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 6 місяців тому +1

    ങ്ങളെ.. ഒപ്പം.. പോന്നു... ഇതൊക്കെ തിന്നു.. ജോളി.. ആക്കണം.......😂ഫ്രീ വേണ്ട.. ട്ടൊ... 👍

  • @RajeshMkd-b5x
    @RajeshMkd-b5x Місяць тому

    Myname,athulkrishna

  • @ShymaKormath-qg8bd
    @ShymaKormath-qg8bd 5 місяців тому

    സൂപ്പർ 😊

  • @aswathimv7995
    @aswathimv7995 5 місяців тому

    🔥🔥🔥

  • @sairaNk
    @sairaNk 5 місяців тому

    👍

  • @shameerchemmi9014
    @shameerchemmi9014 6 місяців тому +1

    ഇതു മീൻ പിടിക്കണ വീഡിയോ അല്ല ഫുഡ് ഉണ്ടാകണ വീഡിയോ അന്ന്

    • @kadalmakrii
      @kadalmakrii  6 місяців тому +3

      മീൻ പിടിച്ചിട്ട് ആ മീനും കൊണ്ടാണല്ലോ ഫുഡ് ഉണ്ടാക്കുന്നത്

    • @shameerchemmi9014
      @shameerchemmi9014 6 місяців тому

      @@kadalmakrii ഈ പേര് മാറ്റി kadalfudd എന്നാക്കിക്കൂടെ

    • @kadalmakrii
      @kadalmakrii  6 місяців тому

      @@shameerchemmi9014 ആലോചിക്കാം 🤣

  • @mohammedshareef8933
    @mohammedshareef8933 6 місяців тому +1

  • @shanthayyil-fv3ss
    @shanthayyil-fv3ss 4 місяці тому

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @RinuKashi
    @RinuKashi 2 місяці тому

    Yes

  • @KoyamonKoya-k9b
    @KoyamonKoya-k9b 19 днів тому

    Hi

  • @radhakrishnanok9379
    @radhakrishnanok9379 5 місяців тому

    ഇറച്ചി യിലും മീനിലും കടുക് ഉപയോഗിക്കരുത്.കടുക് ഉപയോഗിച്ചാൽ ഇറച്ചിയുടെയും മീനിന്റെയും തനതായരു ചി നഷ്ടപ്പെടും

  • @PreethiBabu-k6o
    @PreethiBabu-k6o 5 місяців тому

    😅😅😅🎉❤

  • @abhimanjappara7033
    @abhimanjappara7033 5 місяців тому

    😋

  • @RAFEEQKKR-xo3rc
    @RAFEEQKKR-xo3rc 6 місяців тому

    പുലി വറ്റാ

  • @BestoneRifu
    @BestoneRifu 4 місяці тому

    Withoit voic bro

  • @DevendraShevade-q4d
    @DevendraShevade-q4d 4 місяці тому

    ऐसा खाने को नसिब लगता है

  • @Shijintm-p9q
    @Shijintm-p9q 2 місяці тому

    Me

  • @AV.Musthafa
    @AV.Musthafa 5 місяців тому

    Kaduva

  • @AnilKumar-yn7ok
    @AnilKumar-yn7ok 6 місяців тому +1

    😋😋😋

  • @elbinpa5776
    @elbinpa5776 6 місяців тому +1

    ❤️❤️❤️

  • @abdulazeez7839
    @abdulazeez7839 6 місяців тому +1

  • @sechewte1734
    @sechewte1734 6 місяців тому +1

  • @shinysuresh7281
    @shinysuresh7281 6 місяців тому +1

    ❤❤❤

  • @Jinsha4d.kJinsh4d.k
    @Jinsha4d.kJinsh4d.k 27 днів тому

    ❤️