Flowers Top Singer 4 | Musical Reality Show | EP# 209

Поділитися
Вставка
  • Опубліковано 25 тра 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 149

  • @RajuPSebastian
    @RajuPSebastian Місяць тому +15

    ആര്യ മോനെ നന്നായി പാടി, ഈ ചെറുപ്രായത്തിൽ ഉടനീളം energy level കാത്തുസൂക്ഷിച്ച് പാടുക അസാദ്യം - അഭിനന്ദനങ്ങൾ മോനെ❤❤❤❤🎉🎉

  • @bindumaheshnv9099
    @bindumaheshnv9099 Місяць тому +14

    പാർവണക്കുട്ടി ഈ പാട്ട് ഒരു പുഷ്പം പോലെ പാടി. എന്തൊരു performance.. ഉമ്മ.. ഉമ്മ... ചക്കരയുമ്മ ❤️

  • @santhoshjanardhanan3160
    @santhoshjanardhanan3160 Місяць тому +16

    ആര്യകുട്ടാ സൂപ്പർ ആയി പാടി മോനേ🥰

  • @karthayanimmk6204
    @karthayanimmk6204 Місяць тому +10

    പാറൂട്ടി സൂപ്പറായി പാടിയുണ്ടല്ലോ. മോൾക്ക് എല്ലാ ആശംസകളും നേരുന്നു💜💜💜👌👌👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Місяць тому +10

    പാറൂട്ടി സൂപ്പർ.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയ മോൾക്ക് 👏🏽👏🏽.. മോളൂസേ 😘😘😘♥️♥️

  • @sidharthankp4099
    @sidharthankp4099 Місяць тому +8

    ഏതു പാട്ടായാലും അര്യ മോൻ നിഷ്പ്രയാസം പാടും എന്ന് മനസിലായി തകർത്തു മോനെ

  • @anilathankappan7342
    @anilathankappan7342 Місяць тому +6

    പാർവണ മോളുടെ എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചത്. ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
    🥰🥰🥰

  • @anandupk1907
    @anandupk1907 Місяць тому +6

    ആര്യക്കുട്ട സുപ്പർ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ💙💙💙👍👍👍🙌🙌🙌

  • @JumailathMoosa
    @JumailathMoosa Місяць тому +4

    സീനിയേഴ്‌സിനെക്കാൾ എത്രയോ മനോഹരമായാണ് ലിറ്റിൽ എയ്ഞ്ചൽസ് പാടുന്നത് അവരുടെ വിഭാഗത്തിന്റെ ഒരു കോമ്പറ്റിഷനും കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ അവർക്ക് കിട്ടുന്ന സമ്മാനം ഭാവിയിലേക്ക് അവർക്കൊരു മുതൽക്കൂട്ടാവും കൂടുതൽ കുഞ്ഞുങ്ങൾ ഈ രംഗത്തേക്ക് വരികയും ചെയ്യും 🙏

  • @josmijaimon5059
    @josmijaimon5059 Місяць тому +5

    പാർവണകുട്ടി ഈ കുഞ്ഞു പ്രായത്തിൽ എത്ര മനോഹരമായാണ് പാടിയത് 😍.. നല്ല feel ഉണ്ടായിരുന്നു 😘

  • @narayananev7627
    @narayananev7627 Місяць тому +12

    പാർവണക്കുട്ടീ.....❤❤❤നന്നായി പാടി ..... അഭിനന്ദനങ്ങൾ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Місяць тому +12

    ആര്യ മോൻ തകർത്തു... ഈ പാട്ട് കേട്ടപ്പോൾ റിധിക പാടിയത് ഓർത്തു പോയി... മോൻ അസ്സലായി പാടി.. 👌🏽👌🏽👌🏽🥰🥰❤️♥️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Місяць тому +13

    നക്ഷത്ര മോൾ നക്ഷത്രം പോലെ തിളങ്ങി... താരാട്ടു പാട്ട് അസ്സലായി പാടി... God bless you... 👌🏽👌🏽♥️♥️🥰🥰😘😘

  • @anusr3420
    @anusr3420 Місяць тому +23

    നക്ഷത്ര കുട്ടി ഇന്ന് വളരെ വളരെ മനോഹരം ആയി പാടി 👌👌👌 നല്ല ഫീൽ ഉണ്ടായിരുന്നു നല്ല വോയിസ്‌ ആണ്. കഴിഞ്ഞ സീസണിൽ ഹനൂന ഈ പാട്ട് പാടിയത് ഓർത്തു 😍😍.99 മാർക്ക് കിട്ടിയതിൽ ഒത്തിരി സന്തോഷം 👏👏

  • @s_s_vocals
    @s_s_vocals Місяць тому +14

    ഏത് പാട്ടായാലും അതിന്റെ ഭംഗി നിലനിർത്തികൊണ്ട് പാടാൻ പറ്റുന്നത് നിസ്സാരകാര്യാല.Parootty adipoliyayi padiii🔥🔥😘😘

  • @radhamanisasidhar7468
    @radhamanisasidhar7468 Місяць тому +3

    ആര്യ കുട്ടനും, നക്ഷത്ര കുട്ടിയും അസ്സലായി പാടി. ദൈവം, എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @user-xr2rl8vy2x
    @user-xr2rl8vy2x Місяць тому +4

    ആര്യകുട്ടാ മോനെ നീ സൂപ്പറാ ❤️❤️❤️❤️

  • @sasikumarkumar8111
    @sasikumarkumar8111 Місяць тому +5

    Aarya mone enta mughath vishamam analloo😢😢❤❤❤❤

  • @safiyaali1770
    @safiyaali1770 Місяць тому +2

    ആര്യമോൻ മനോഹരമായി പാടി 👌👌👌👌, super 👍,, ഈ song കണ്ണൂർ ഷരീഫ്ക്ക പാടുന്നത് കേൾക്കാൻ നല്ല സുഖമുണ്ട് 👍👍

  • @GladisJerry
    @GladisJerry Місяць тому +1

    പാറൂട്ടയുടെ പാട്ട് ഏല്ലാം വളരെ മനോഹരമാണ്❤അതു കേട്ടാൽ ഏതു കാറും മഴയും അലിഞ്ഞു ഇല്ലാതെ ആകും❤may God bless you chakkareaa

  • @Parukannan9410
    @Parukannan9410 Місяць тому +3

    പാർവണക്കുട്ടി......... വളരെ സൂപ്പറായി പാടീട്ടോ...... All the very best Molu.....

  • @hussaintharala4074
    @hussaintharala4074 Місяць тому +3

    ആര്യമോൻ മനോഹരമായി പാടി.❤

  • @user-xm3ib7xu2i
    @user-xm3ib7xu2i Місяць тому +1

    പാർവണ മുത്തേ ❤മനോഹരം അതി മനോഹരം

  • @mumthasbeegam2345
    @mumthasbeegam2345 Місяць тому +4

    ആര്യ കുട്ടാ,,,,,,, മോന്റെ ഗാനം മനോഹരമായിരുന്നു , മുഖത്തു കുറച്ചു പുഞ്ചിരി വരുത്താൻ ശ്രമിക്കണം . വരികൾ കൂടുതലുള്ള പാട്ടാണ് . ഡാൻസ് അടിപൊളി ആയിരുന്നു . മോൻ കഴിയുന്ന അത്ര നന്നായി പാടിയിട്ടുണ്ട് , നല്ല പോലെ ആസ്വദിച്ചു കേട്ടോ . ഇതിലും നല്ല പവറോട് കൂടി പാടണം. മോൻ നല്ല പോലെ പാടുന്ന കുട്ടിയാണ് all,, the,, best

  • @mariyamary975
    @mariyamary975 Місяць тому +3

    പാർവണ കുട്ടി നല്ല ഒരു പാട് സൂപ്പറായി പാടി

  • @santhoshjanardhanan3160
    @santhoshjanardhanan3160 Місяць тому +6

    Beautiful singing Aryakuttaa🥰

  • @anusr3420
    @anusr3420 Місяць тому +3

    പാർവണ കുട്ടി മനോഹരം ആയി പാടി 👌👌.

  • @user-lw8gv8eh7h
    @user-lw8gv8eh7h Місяць тому +3

    പാർവണ കുട്ടി വളരെ നന്നായി പാടി👌👌👌🥰🥰🥰

  • @sanal1234suadakaran
    @sanal1234suadakaran Місяць тому +1

    Parvana..good..super...thanks....

  • @RaviRavi-rs4bz
    @RaviRavi-rs4bz Місяць тому +2

    നക്ഷത്രക്കുട്ടി വളരെ മനോഹരമായി പാടി സൂപ്പർ 👏🏻👏🏻👍🏻👌🏻❤️

  • @akshayal2406
    @akshayal2406 Місяць тому +4

    Parvana kutty super ayi paadi ❤

  • @anurajpr7509
    @anurajpr7509 Місяць тому +2

    ആര്യ മോനേ മോന് പാടിയ മാപ്പിള പാട്ട് മനോഹരം ഇത്രയും ദീർഘവും പാടാൻ പ്രയാസവും ഉള്ള ഈ മനോഹരമായ മാപ്പിള പാട്ട് മോൻ മനോഹരമായി പാടി ഒരായിരം അഭിനന്ദനങ്ങൾ ആര്യ മോനേ..... 🥰🥰❤❤💚💚💚

  • @user-xm3ib7xu2i
    @user-xm3ib7xu2i Місяць тому +3

    Parvana kutty❤❤

  • @jayamanilal2373
    @jayamanilal2373 Місяць тому +2

    ആര്യ മാപ്പിള പാട്ട് സൂപ്പർ 👌💐💐

  • @vidyavathinandanan5596
    @vidyavathinandanan5596 Місяць тому +2

    Aarya.nannayi padi mone.

  • @sathidevip9046
    @sathidevip9046 Місяць тому +6

    നല്ല സുഖമുണ്ടായിരുന്നു പാർവണ കുട്ടിയുടെ പാട്ട് കേൾക്കാൻ❤

  • @mumthasbeegam2345
    @mumthasbeegam2345 Місяць тому +1

    പാർവണകുട്ടി , നന്നായി പാടി . നല്ല കോസ്റ്റും ആണ് . എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌.

  • @sudharmakv2231
    @sudharmakv2231 Місяць тому +2

    Parvanakutty..super aaayi paadi❤❤❤

  • @AbduSujath
    @AbduSujath Місяць тому +3

    പാർവണ മോളുസ് ഫുൾ സപ്പോർട്ട്

  • @akashkrishna4506
    @akashkrishna4506 Місяць тому +1

    Parvanakkutty...one of the best performance❤

  • @rekharavindran6540
    @rekharavindran6540 Місяць тому +12

    Madhu Chettan super 🧡🥰👍👍❤️❤️❤️❤💚♥️🥰🥰

  • @unnikrishnannairk8056
    @unnikrishnannairk8056 Місяць тому +1

    പാർവണ വളരെ മനോഹരമായി പാടി 🌹🌹🌹🌹🌹🌹

  • @anilbhaskar3589
    @anilbhaskar3589 Місяць тому +1

    പാർവണ കുട്ടി സൂപ്പർ നന്നായി പാടി ആശംസകൾ ❤❤🥰🥰🥰

  • @user-ce7tw2yy9y
    @user-ce7tw2yy9y Місяць тому +2

    പാറുക്കുട്ടി എന്തു ഭംഗിയായിട്ടാണ് പാടിയത്.... 🥰🥰🥰.... പഴയപാട്ടുകൾ ആണെല്ലോ മോളു അധികവും പാടാറുള്ളത് അതിനു 🙏🏻🙏🏻🥰🥰🥰... ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് ❤️.... M G sir.. പറഞ്ഞത് പോലെ കോടിശ്വരിയായിരിക്കട്ടെ.... ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ എല്ലാ കുഞ്ഞുമക്കൾക്കും.... ❤️❤️❤️❤️❤️

  • @PranavyaPranavam
    @PranavyaPranavam Місяць тому +5

    പാർവണ കൂട്ടി ❤️സൂപ്പർ

  • @sheejatr7169
    @sheejatr7169 Місяць тому +1

    പാറൂട്ടീ..സൂപ്പർ മോളൂ 🥰🥰നന്നായി പാടി 👍

  • @rajannairg1975
    @rajannairg1975 Місяць тому +3

    Nakshathra kutty superb ❤❤❤❤

  • @anilavenu7212
    @anilavenu7212 Місяць тому +2

    Parvanakuttee so supper moloo❤❤❤

  • @ushabiju6434
    @ushabiju6434 Місяць тому +1

    Parvana mole super super❤️🥰🥰

  • @akashkrishna4506
    @akashkrishna4506 Місяць тому +1

    Parvanakkutty singinggg🥰🥰💕

  • @anilkumar-fw9ni
    @anilkumar-fw9ni Місяць тому +2

    Araya love you song super

  • @Tanjiro68552
    @Tanjiro68552 Місяць тому +5

    Parvana super ❤❤❤❤❤❤❤

  • @BinuCsen
    @BinuCsen Місяць тому +1

    ആര്യ മോന് മാപ്പിളപ്പാട്ടും പാടാനാകും എന്നു തെളിയിച്ച പ്രകടനം വിധികർത്താക്കളുടെ അഭിപ്രായങ്ങൾ കൈക്കൊണ്ട് ഗ്രാൻറ് ഫിനാലെയിലെ മിന്നുംത്താരമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ👍🙏

  • @nithachandra442
    @nithachandra442 Місяць тому +1

    Aryakutta super song mone ❣️❣️🎊

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Місяць тому +1

    Arya mon avasanam vare ushar aayi paaditto❤️❤️❤️💋

  • @user-hi4yb4kk2u
    @user-hi4yb4kk2u Місяць тому +2

    പാർവണ കുട്ടി super ❤️🥰

  • @sabeenaasharaf487
    @sabeenaasharaf487 Місяць тому +2

    Aryamon super ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @nazeermuhamma5183
    @nazeermuhamma5183 Місяць тому +2

    Arya, super

  • @aromalsworld5622
    @aromalsworld5622 Місяць тому +1

    ആര്യ മോൻ നന്നായി പാടി. നല്ല charity ഉണ്ടായിരുന്നു. Clarity അതാണ് ഞങ്ങൾക്ക് ആവശ്യം.. എന്നാലേ പാട്ട് മൊത്തം കേൾക്കാൻ തോന്നൂ.

  • @siyancreations5816
    @siyancreations5816 Місяць тому +2

    ആര്യ പൊളിച്ചു 😍😍👍🏻

  • @akshayal2406
    @akshayal2406 Місяць тому +4

    Aryan kutta super ayi paadi mappilapattu round 😍❤

  • @sishakp8253
    @sishakp8253 Місяць тому +2

    Parutteeeee സൂപ്പർ ❤

  • @prajeeshk978
    @prajeeshk978 Місяць тому +1

    മോൾ super ആയി പാടി 😍

  • @sugandhiviswanath4777
    @sugandhiviswanath4777 Місяць тому

    Nakshathra kutty beautiful singing. God bless you dear

  • @anilbhaskar3589
    @anilbhaskar3589 Місяць тому +2

    ആര്യ നൈസ് സിംഗിങ് ❤❤❤ആശംസകൾ ❤❤

  • @aswathik6541
    @aswathik6541 Місяць тому +2

    Parvana molu❤

  • @yesodakuppadakkath3966
    @yesodakuppadakkath3966 Місяць тому +1

    ❤️❤️❤️ നന്നായി പാടി മോളെ❤️❤️❤️

  • @sabeenaasharaf487
    @sabeenaasharaf487 Місяць тому +2

    Parvanakutty Sundari vava umma umma ❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @athulkmanuel3404
    @athulkmanuel3404 Місяць тому +1

    പാർവണ കുട്ടി കലക്കി ❣️

  • @happinessjourney5720
    @happinessjourney5720 Місяць тому +2

    Arya ♥️♥️♥️♥️♥️♥️

  • @madhsoonanank1318
    @madhsoonanank1318 Місяць тому +1

    പാറൂട്ടി സൂപ്പർ ❤❤

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv Місяць тому +3

    Madhu. Sir. Super❤❤❤

    • @madhavant9516
      @madhavant9516 Місяць тому

      നല്ല judge. നല്ല judgement 👍

  • @sunilmetscco9645
    @sunilmetscco9645 Місяць тому +2

    പാറൂട്ടി... 🥰🥰

  • @BinduNT
    @BinduNT Місяць тому +2

    പാറുട്ടി.. ❤️❤️

  • @ushakrishna9453
    @ushakrishna9453 Місяць тому +2

    Maduji wow super ❤❤❤

  • @user-nb8vv1bk6v
    @user-nb8vv1bk6v Місяць тому +1

    പാറൂട്ടി സൂപ്പർ🎉🎉🎉

  • @janeshjaans8118
    @janeshjaans8118 Місяць тому +1

    കണ്ണാ സൂപ്പറായി ട്ടോ അടിപൊളി👏👏👏👏👌👌👌👌👌👌🥰❤️🥰❤️🥰❤️🥰❤️🔥🙏🔥

  • @ratnakumar3535
    @ratnakumar3535 Місяць тому

    Nakshathra kutty excellent singing ❤❤1👏👏💛💛

  • @sheenaas3343
    @sheenaas3343 Місяць тому +2

    Arya❤️❤️

  • @rajankk-ht7zo
    @rajankk-ht7zo Місяць тому +1

    Nakasthra mole very good ❤❤❤❤❤❤ Rajan k k Vellumadukunne

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Very ❤good song ❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Super 👌 song 👍 👌

  • @rajeeshak6242
    @rajeeshak6242 Місяць тому +1

    ❤❤അടിപൊളി മോളെ 👏👏👏👏🎉🎉🎉👌❤️❤️

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Good 👍 song 👍 👌

  • @shyamasravanam1507
    @shyamasravanam1507 Місяць тому +1

    പാർവണ 👍👍

  • @BinduNT
    @BinduNT Місяць тому +1

    സൂപ്പർ ❤❤❤

  • @nidhink5153
    @nidhink5153 Місяць тому +3

    പാർവണ കുട്ടി 💕
    വയലാർ സർ ഉണ്ടായിരുന്നു എങ്കിൽ മോളെ ഉമ്മ വെച്ചേനെ എന്ന് എംജി പറഞ്ഞത് തന്നെ ഈ പാട്ടിനു കിട്ടിയ വലിയ അംഗീകാരം 💕

  • @akshayal2406
    @akshayal2406 Місяць тому +1

    Nakshathra kutty manoharamayi paadi❤

  • @philominageorge6023
    @philominageorge6023 Місяць тому +1

    ❤❤❤❤

  • @preethasurendran9117
    @preethasurendran9117 Місяць тому +1

    മോളു സൂപ്പർ❤❤

  • @user-kt8gz8uh1m
    @user-kt8gz8uh1m Місяць тому +1

    Nakshathra❤❤❤❤

  • @safiyaali1770
    @safiyaali1770 Місяць тому

    Wow,, നക്ഷത്ര കുട്ടി,, excellent ❤️❤️❤️❤️

  • @safiyaali1770
    @safiyaali1770 Місяць тому

    മുത്തേ മുത്തേ,, ഹനൂന മോളേ ഓർമ്മ വന്നു,, ❤️❤️❤️❤️

  • @RYTHMofmusic-eu8gl
    @RYTHMofmusic-eu8gl Місяць тому

    ശെരിക്കും ഒരു സ്റ്റാർ ആയി മാറിയിരിക്കുന്നു സ്റ്റാറൂട്ടി.. നക്ഷത്ര 🥰

  • @pumohan1796
    @pumohan1796 Місяць тому

    Nakshathra molu very very good song expression also very well keep it godbless molu

  • @kaporejaison6250
    @kaporejaison6250 Місяць тому +3

    പാർവണ കുട്ടിയുടെ മനോഹര ഗാനത്തിന് ടോപ് ബാൻഡ് കൂടി കൂടിയപ്പോൾ അതി മനോഹരം

  • @anilbhaskar3589
    @anilbhaskar3589 Місяць тому

    നക്ഷത്രകുട്ടി നന്നായി പാടി ❤❤❤ആശംസകൾ ❤ഗോഡ് ബ്ലെസ് യു ❤

  • @shynimolj2612
    @shynimolj2612 Місяць тому +1

    നക്ഷത്ര മോളു 👌👌👌👌👌👌👌👌👌

  • @teamorangewaterproofworks1378
    @teamorangewaterproofworks1378 Місяць тому +1

    നക്ഷത്രം പോലെ നക്ഷത്ര

  • @rafeekrafeek5910
    @rafeekrafeek5910 Місяць тому

    നഷത്ര മോളേ ചക്കരയുമ്മ 😍😍