Flowers Top Singer 4 | Musical Reality Show | EP# 210

Поділитися
Вставка
  • Опубліковано 28 тра 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 269

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Місяць тому +123

    😮മധുബാല കൃഷ്ണന്റെ സൂപ്പർ ജന്മദിന ഗിഫ്റ്റ് പാട്ടിൽ തിളങ്ങി നിന്നുഎന്നുള്ളവർ 👍🏼👍🏼🌹

  • @geetharanikp
    @geetharanikp Місяць тому +32

    MG സാറിന് പിറന്നാൾ ആശംസകൾ, ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🎉🎉🎂🍦🍦,,,.. Super episode, Sindu Thank you

  • @muhammedthachuparamb
    @muhammedthachuparamb Місяць тому +28

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ശ്രീകുമാർ കപ്പിൾസ് അവരുടെ സ്നേഹജീവിതം നീണാൾ വാഴട്ടെ ഒത്തിരി കാലം.... ❤️❤️❤️

    • @joyalxavier-uv3uq
      @joyalxavier-uv3uq 24 дні тому +4

      മലയാളികളുടെ സ്വന്തം M G ഏട്ടന് ഹൃദയത്തിന്റെ ഭാഷയിൽ ജന്മദിനാശംസകൾ ❤.

  • @anusr3420
    @anusr3420 Місяць тому +13

    ആൻ കുട്ടി, വൈഗ കുട്ടി ശ്രീനന്ദ്,ശ്രീഹരി,സിദ്നാൻ, കൃഷ്ണജിത്ത് എല്ലാരും കൂടി തകർത്തു 👌👌👌ഒത്തിരി ഇഷ്ടം ആയി 😍😍.എല്ലാരും Full Energyod കൂടി തകർത്തു🥰.

  • @valsakl2921
    @valsakl2921 Місяць тому +34

    മധു വന്നപ്പോൾ മധുരിതമായ ടോപ്സിങ്ങർ Alphonse & Remya വന്നതോടെ ആഘോഷമായി

  • @aaronradhakrishnan9147
    @aaronradhakrishnan9147 Місяць тому +14

    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ MG ശ്രീകുമാർ സാർ ♥️♥️🎂🎂

    • @chinnu9249
      @chinnu9249 26 днів тому +1

      Belated happy birthday 💞💞💞💞💞💞

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Місяць тому +46

    ശ്രീഹരി & വൈഗ തകർത്തു 👏🏽👏🏽❤️❤️😍😍

    • @Hiux4bcs
      @Hiux4bcs Місяць тому

      ഉവ്വ

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Місяць тому +18

    🙏🏼🌹countinew 5വയസ്സ് topsingaril ജന്മ ദിനം ആഘോഷിക്കുവാൻ ഭാഗ്യം ലഭിച്ച M. G. Sir ജന്മദിന ആശംസകൾ ❤️🌹🎉

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Місяць тому +25

    🥰സാദാരണ ഗായീഗ പ്രത്യക👌🏼 അധിദി വരുമ്പോൾ പാട്ട് ഇന്ന് രമ്യ madam അവർകൾക്ക് ഡാൻസ് കുറച്ചുള്ളത് നന്നായി ആസ്വാദിച്ചവർ ലൈക്‌ 👍🏼👍🏼😄

    • @georgept8113
      @georgept8113 10 днів тому

      ശരിയായി എഴുതാൻ പഠിക്ക്

  • @Venugopal-mb4rb
    @Venugopal-mb4rb Місяць тому +8

    കഴിഞ്ഞ സീസണിൽ കണ്ടവരെ വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി 😍😍😍😍

  • @user-ef5lj2vd1y
    @user-ef5lj2vd1y Місяць тому +13

    എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ god bless you

  • @josekmcmi
    @josekmcmi Місяць тому +11

    Great treat to MG and to us all. The boys are growing, and it shows from their voice. God bless, every one!

  • @Ragesh.N
    @Ragesh.N Місяць тому +19

    Happy birthday MGsir🎂
    എന്നാലും ആ അമൃതവർഷിണിയെക്കൊണ്ട് മാത്രം ഒരു പാട്ട് പാടിക്കില്ല എത്രയോ എപ്പിസോഡുകളിൽ ആ കുട്ടി participate ചെയ്യതു കഷ്ടം😏

  • @valsakl2921
    @valsakl2921 Місяць тому +11

    Alphonse M.G യുടെ masterpiece വളരെ നന്നായി പാടി.

  • @mumthasbeegam2345
    @mumthasbeegam2345 Місяць тому +8

    എന്നും ആരോഗ്യത്തോട് കൂടി ഇരിക്കട്ടേ,,,,,,,,, നൂറു,,, നൂറു,,,, ആശംസകൾ ...!
    അൽഫോൻസാ , പാടിയ ഗാനം വളരെ മനോഹരമായിരുന്നു , എനിക്ക് ഇഷ്ട്ടമുള്ള മനോഹരഗാനം ....... 🙏

  • @b.m.prasad7488
    @b.m.prasad7488 Місяць тому +6

    സുന്ദരീ.. മധു ബാലകൃഷ്ണൻ സാർ മക്കൾക്കൊപ്പം ചേർന്ന് തകർത്തു പാടി 👌🥰👏👏 എം ജി ശ്രീകുമാർ സാറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഈ എപ്പിസോഡ് സൂപ്പർ👍

  • @anusr3420
    @anusr3420 Місяць тому +4

    മധു അങ്കിൾ, ശ്രീഹരി, ശ്രീനന്ദ്, സിദ്നാൻ, കൃഷ്ണജിത്ത് എല്ലാരും ചേർന്ന് സുന്ദരി സോങ് കലക്കി. വളരെ മനോഹരം 😍👏.

  • @achumuralimurali8428
    @achumuralimurali8428 Місяць тому +11

    ജന്മദിനാശംസകൾ എംജി അണ്ണന് 🌹

  • @albertthomas3379
    @albertthomas3379 Місяць тому +4

    പുതുകരിയുടെ സംഗീതവസന്തം ആയിട്ടുള്ള ഞങ്ങളുടെ മുത്ത് വൈഗലക്ഷ്മി ❤

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому +10

    HAPPY BIRTHDAY M.G Sir❤🎁🎂💝

  • @mathewhafizmadamakkal6343
    @mathewhafizmadamakkal6343 Місяць тому +5

    ശ്രീ. അൽഫോൺസ് മനോഹരമായി പാടി.

  • @valsakl2921
    @valsakl2921 Місяць тому +9

    എല്ലാ മക്കളും വന്നപ്പോൾ വസന്തം വിരിഞ്ഞത് പോലെ

  • @shemi6116
    @shemi6116 Місяць тому +6

    നന്ദൂട്ടൻ, ആൻകുട്ടി, കൃഷ്ണ ശ്രീ, കൃഷ്ണജിത്ത്, സിദ്ദു, ശ്രീഹരി.👌🏼👌🏼👌🏼👌🏼👏👏👏👏👏🌹🌹🌹🌹

  • @shijisuzanne6497
    @shijisuzanne6497 Місяць тому +6

    പിറന്നാൾ ആശംസകൾ എം ജി സർ 🙏🙏❤️❤️❤️❤️❤️അങ്ങനെ ശ്രീഹരി കുട്ടന്റെ പാട്ടു കേട്ടു നല്ല എൻർജിറ്റിക്😍😍😍😍.. ഇനി എപ്പോ ആണ് അമൃസിന്റെ പാട്ട് ഞങ്ങൾക്ക് കേൾക്കാൻ പറ്റുന്നത് 🤔🤔

  • @sreelatha4211
    @sreelatha4211 Місяць тому +30

    Happy birthday MG sir🥰💐🎂

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Місяць тому +18

    🥰അൽഫോൻസ് sir ജന്മദിനത്തിൽ പാടണ്ട പാട്ട് അല്ല എങ്കിലും ഫുൾ ദുഃഖം ഫീലുള്ള പാട്ട് വിതുമ്പൽ ഫീലോടെ ആസ്വദിക്കാൻ സാധിച്ചവർ 😢ലൈക്ക്

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Місяць тому

      എംജി ശ്രീകുമാറിന്റെ നാഷണൽ അവാർഡ് പാട്ടായത് കൊണ്ട് പാടിയതായിരിക്കും😊

  • @merasathi6144
    @merasathi6144 Місяць тому +3

    Happy birthday to Our M.G.Sir from Philadelphia ❤🎉🎂

  • @vinodkumarsindhu4242
    @vinodkumarsindhu4242 Місяць тому +12

    Wish you happy birtday MG sir many many happy return's of the day 🌹🌹🌹🎂🎂🍬🍬

  • @anilbhaskar3589
    @anilbhaskar3589 Місяць тому +3

    ഹാപ്പി ബര്ത്ഡേ mg sir ❤❤🎉🎉🎉. ടോപ്‌ സിങ്ങർ ടോപ്‌ ❤❤എല്ലാ പരിപാടീമ് സൂപ്പർ സൂപ്പർ ❤❤❤ആശംസകൾ

  • @user-uj9qu2tv5q
    @user-uj9qu2tv5q Місяць тому +2

    ആാാഹ അൽഫോൻസ് സാറിന്റെ പാട്ട് സൂപ്പർ കിരീടം മൂവിയിലെ പഴയ പാട്ട് ❤️

  • @anusr3420
    @anusr3420 Місяць тому +2

    എംജി അങ്കിളിന്റെ Birthday സ്‌പെഷ്യൽ എപ്പിസോഡിൽ സീസൺ 2 to സീസൺ 4 വരെ ഉള്ള കുട്ടികൾ മനോഹരം ആയ എംജി അങ്കിളിന്റെ മനോഹരം ആയ പാട്ടുകളോട് കൂടി ഒരു മനോഹരം ആയ ഒരു തുടക്കം ആയിരുന്നു 🥰🥰...

  • @rayanmonrayanmon5418
    @rayanmonrayanmon5418 Місяць тому +3

    Happy birthday MG sir ❤❤❤🎉🎊🍰🎂🍕🎂💖

  • @somanunni5150
    @somanunni5150 Місяць тому +6

    അനുരാഥ മാംമം കൂടി വേണമായിരുന്നു ടോപ് സീങ്ങർ പരുപാടി തുടക്കത്തിൽ ഉള്ള ജഡ്ജ് ആയിരുന്നു, എന്തോ നിങ്ങൾ അവരെ ഒഴുവാക്കുന്നു, സലാല യിൽനിന്നും, ഒരു കൂട്ടം പ്രവാസികൾ!!!

  • @anusr3420
    @anusr3420 Місяць тому +2

    സീസൺ 1 to സീസൺ 4 ile കുട്ടികളെ ഒന്നിച്ചു കാണുമ്പോ അവരുടെ പാട്ടുകൾ വീണ്ടും കേൾക്കുമ്പോ ഒത്തിരി ഒത്തിരി സന്തോഷം 🥰🥰. പക്ഷേ സ്‌പെഷ്യൽ എപ്പിസോസിൽ സീസൺ 4 ile കുട്ടികളുടെ പാട്ടുകൾ കൂടി ഉൾപെടുത്തിയാ വളരെ വളരെ നല്ലത്. ഇത് സീസൺ 4 അല്ലേ. സീസൺ 4 ile കുട്ടികളുടെ സോങ്‌സും സ്‌പെഷ്യൽ എപ്പിസോഡിൽ വേണം. എല്ലാ ജഡ്ജസിന്റെയും Birthday സെലിബ്രേഷൻ ഇതേ രീതിയിൽ celebrate ചെയ്താ അടിപൊളി ആകും....

  • @SubhagaS-mk8gt
    @SubhagaS-mk8gt Місяць тому +2

    Very very happy to see our dearest Nandhuz again in Top Singer floor.luv you Mone.🥰😘

  • @joicevarghese6649
    @joicevarghese6649 Місяць тому +15

    Happy birthday MG Sir❤❤🎉🎉

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +3

    Happy birthday ❤mg❤sir ❤️ 💖 💓 💕

  • @JumailathMoosa
    @JumailathMoosa Місяць тому +1

    വയസ്സ് കൂടുന്തോറും ചെറുപ്പമായ്ക്കൊണ്ടിരിക്കുന്ന എം ജി സാറിനു ഇനിയും ഇനിയും ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️ 🙏🙏🙏

  • @seenathbeevi153
    @seenathbeevi153 Місяць тому +2

    Happy birthday MG Sir. Eeshwaran aayurarogya soukhyangal thannanugrahikkatte. Lekha mam you look so pretty and cute❤

  • @user-xv3cm8ry2i
    @user-xv3cm8ry2i Місяць тому +3

    M G സാറിന് പിറന്നാൾ ആശംസകൾ ❤️❤️❤️❤️

  • @neethaalex167
    @neethaalex167 Місяць тому +2

    Dear MG Sir, wishing you a blessed birthday wishes. May God bless you 🎉❤🎈🎉🎊🎂👏🏼👏🏼

  • @ushakrishna9453
    @ushakrishna9453 Місяць тому +5

    Wish you Happy birthday MG Sir 🎉🎉

  • @praveenkumar-tm1ov
    @praveenkumar-tm1ov Місяць тому +2

    Madhuji you are a great singer

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Місяць тому +1

    Ellarudeyum performance Super . Ee Kochumakalude Pirannal Sammanamanu Ellavarkum Ettavum Ishtamayathu M.G.Sir. Doorathulla Njengalude Hrudayam Niranja Pirannalasamsakal 🎉🎉Guruvayoorapante Ellavidha Anugrahangalum Undakate 🙏🥰🥰

  • @anusr3420
    @anusr3420 Місяць тому +4

    വൈഗ കുട്ടി & ശ്രീഹരി കസ്തൂരി എന്റെ കസ്തൂരി സോങ് അടിപൊളി ആയി പാടി 👌👌🥰.

  • @devibhoopathy5737
    @devibhoopathy5737 Місяць тому +2

    സീസൺ 2 വിൽ പൊന്നുമോ൯ ശ്രിനന്ദ് തകർത്തു പാടിയ പാട്ടുകൾ ❤❤❤ 👏👏👏👏👏

  • @sheelasunil7675
    @sheelasunil7675 Місяць тому +1

    ഞാൻ സിങ്കപ്പൂർ ആയത് കൊണ്ട് താമസിച്ചുപോയി കേട്ടോ സാർ 🎁🎁💦🌹🌹🌹🌹❤❤❤എനിക്ക് ഒത്തിരി ഇഷ്ടം ആണ് സാറിനെ ഒത്തിരി ഇഷ്‌ടത്തോടെ Happy birthday

  • @ambikamenon592
    @ambikamenon592 Місяць тому +1

    Happy birthday MG...God bless you Abundantly 🌹 From Malaysia..

  • @rahulrajeevan3290
    @rahulrajeevan3290 Місяць тому +2

    നമ്മുടെ വൈഗകുഞ്ഞിന്റെ പാട്ട് കേൾക്കാൻ ഓടി വന്നതാണേ 🥰🥰🥰

  • @ousephdevasia6628
    @ousephdevasia6628 Місяць тому +1

    Madhu Balakrishnan’s Birthday Day present to MG is super ❤. Love his singing 🥰❤️

  • @priyavarghese7500
    @priyavarghese7500 Місяць тому +1

    Happy Birthday.... njangaluda naattukaaranaya ....MG sirnu🎉🎂

  • @ReenansReenans-jb9wy
    @ReenansReenans-jb9wy 16 днів тому +1

    Happy birthday mg sir ❤🎉❤

  • @badushahaseena4518
    @badushahaseena4518 Місяць тому +1

    Sri chetta 😍
    Eniyum orupaad varsham
    Kananum paattu padanum
    Daivam anugrahikkatte 🙏
    HBD 🎂🎂

  • @user-tr4pt4nw1v
    @user-tr4pt4nw1v Місяць тому +1

    Happy birthday to you M. G sir 🎉🎉🎉 God blesse you

  • @anjumolks4438
    @anjumolks4438 Місяць тому +1

    Happy birthday M.G sir 🎂🎂🎂

  • @CraftyLines
    @CraftyLines Місяць тому +1

    Many many happy returns of the day mg sir❤❤

  • @alphonsageorge2464
    @alphonsageorge2464 Місяць тому +1

    Happy birthday M G Sir.God Bless you.🎂🍨🍧🎈🎈👍

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Місяць тому +1

    Happy Birthday M.G Sir 🎉🎉🎉❤❤

  • @shinojmknr8041
    @shinojmknr8041 Місяць тому +2

    Amritha varshini song pls❤❤❤

  • @user-kw7dc8sh5q
    @user-kw7dc8sh5q 5 днів тому

    Aaaaavirbhav you’re awesome. Wow what a talent

  • @shahil521
    @shahil521 Місяць тому +1

    Happy birthday MG Sir💜

  • @ramkurup48
    @ramkurup48 Місяць тому

    Excellent program! A bunch of wonderful songs sung by great singers! Enjoyed thoroughly.

  • @musthafaa7731
    @musthafaa7731 Місяць тому +1

    Wish you happy birthday MG sir many many happy returns of the day 🌹🌹🌹🎂🎂🎂🍬🍬🍬

  • @danielnelson7258
    @danielnelson7258 Місяць тому +2

    Happy birthday MG sir

  • @drjayan8825
    @drjayan8825 Місяць тому

    Many more happy returns of the day 💐 Congratulations with my prayers & wishes ✌️🥰💯🌹🙏

  • @devadasanpn
    @devadasanpn 28 днів тому +1

    MG െചയ്തതെറ്റുകൾ ഈശ്വരൻ പൊറുക്കുമെന്ന് കരു തെരുത് സർ ഈശ്വരൻ തന്ന അനുഗ്രഹം മറക്കെ രുത്

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому +5

    Madhu sirinte song👌👌👌👌👌 oru rekshayum illa❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mridulaparameswaran7747
    @mridulaparameswaran7747 Місяць тому

    Happiest birthday MG Sir, stay blessed and happy forever. May God Bless You for a long life with abundance of love and sweet voice.

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Місяць тому +2

    Season4 la kuttykulkum competition ellatha padan avasaram kodukanam

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri Місяць тому +1

    പിറന്നാളാശംസകൾ m.g sir ,🎊🎉🎂

  • @SimranSuhana-sk8nz
    @SimranSuhana-sk8nz Місяць тому +1

    Happy birthday MG sir🎉🎉🎉🎉🎉🎉❤❤❤❤❤

  • @lalitadevi8242
    @lalitadevi8242 Місяць тому +1

    Happy birthday sir God bless you❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Місяць тому +5

    Happy birthday mg. Sir 🥰♥️♥️🎁🔥

  • @user-dl8hc8nz2h
    @user-dl8hc8nz2h Місяць тому +1

    ❤❤

  • @sheelavijayan8640
    @sheelavijayan8640 Місяць тому +2

    Harikutta and viga super ❤❤❤❤❤

  • @madhukrishnapanicker7754
    @madhukrishnapanicker7754 Місяць тому +1

    അതിമനോഹരം

  • @rajeevnair5462
    @rajeevnair5462 Місяць тому +1

    Happy birthday mg sir❤❤❤❤

  • @SindhuSASindhu
    @SindhuSASindhu Місяць тому

    Wish you MG sir...mamy more happy returns of this special day with God's blessings and peace 🕊️❤

  • @mariyamary975
    @mariyamary975 Місяць тому +1

    ഹാപ്പി ബർത്ത് ഡേ ശ്രീ. എം. ജി സാർ

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Very ❤good 👍 👌 song 👍 👌 ❤❤

  • @daisymathew5251
    @daisymathew5251 Місяць тому

    Happy birthday Sir I love your singing God bless you abundantly

  • @rameshanrameshan813
    @rameshanrameshan813 22 дні тому +2

    Dear MGS&smt. mgs. നന്മകൾ നേരുന്നു നിങ്ങൾ ഇപ്പോൾ കുവ്യറ്റിജീവിതം തേടിപോയ് മരിച്ചനമ്മുടേർഹരായ സഹോദരങ്ങളുടെ കുടുംത്തെയൊന്നുപോയിക്കാണുക സഹായിക്കുവാൻകഴിയുമെങ്കിൽ സഹായിക്കുക ❤️❤️❤️🙏🏻

  • @rahulrajeevan3290
    @rahulrajeevan3290 Місяць тому +1

    മികച്ച എപ്പിസോഡ് 🥰

  • @manimolraghunath52
    @manimolraghunath52 Місяць тому

    Very Good Episode 👍💖Happy Birthday M G.Sir🎂🍰💖♥️💞God Bless You 🙏

  • @vijayakumari5165
    @vijayakumari5165 Місяць тому +1

    Happy Birthday M. G. Sir❤

  • @ajeshmatheri7472
    @ajeshmatheri7472 Місяць тому

    HAPPY BIRTHDAY M.G.SIR.
    GOD BLESS YOU.
    Adipoli Songs Singing.
    Beautiful Dance Performance.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Super 👌 song 👍 👌 ❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Very ❤good 👍 👌 song 👍 👌

  • @madhvipradeep993
    @madhvipradeep993 13 днів тому

    Happy birthday MG chettan

  • @Tanjiro68552
    @Tanjiro68552 Місяць тому +1

    5 varshamaye njangal ethu aaghoshikkunnu deerghayussode etekkatye

  • @aleyammasamuel1830
    @aleyammasamuel1830 Місяць тому

    Wish U a very happy and blessed B😢.Dearly beloved Sreekuttan.?May God Bless u to celebrate more Birthdays And Blessings with all ur loved ones including ur wife Lekha and friends and students.Happy Birthday !wishes from all myChildren and families from U.S.A.

  • @SubhagaS-mk8gt
    @SubhagaS-mk8gt Місяць тому

    Happy birthday Sri.MG Sreekumar.God bless you.🙏

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +1

    Super 👌 👍 ❤❤❤❤

  • @gopinathannambiarc2298
    @gopinathannambiarc2298 Місяць тому +2

    Annkutty യുടെ പാട്ട് thrilling rocking.... ♥️♥️

  • @drjacobdaniel2329
    @drjacobdaniel2329 Місяць тому +1

    Happy Birthday 🎂

  • @mariammajohn2771
    @mariammajohn2771 Місяць тому

    Harikuttaaa, happy to see you. Mon. God bless. Also all the makkals

  • @rudrajithr1389
    @rudrajithr1389 Місяць тому +1

    എം ജി യുടെ എത്രാം പിറന്നാളാണ് 😂

  • @user-hk2zn8uo7e
    @user-hk2zn8uo7e Місяць тому

    എംജി sir ജന്മദിനാശംസകൾ godblessyou ❤❤❤❤

  • @gengak1803
    @gengak1803 Місяць тому

    MG sir Happy Birthday to you Sir 🎉 Your wife is a good spot and absolutely stunning beauty 😍💘

  • @vanajan8346
    @vanajan8346 21 день тому

    Belated happy birthday respected M.G.(Kutta)sir...God bless you 2 always...❤❤❤❤❤❤ live long like this......b happy always.❤❤💐💐💐💐💐💐💐💐💐👏👏👏👏👏👏👏🍨🍨🍨🍧🍧🎂🎂🎂🍦🍦🍦🍬🍬🍭🍭💕💕👑👑👑👑👑.
    All programmes are full energetic...very happy to meet all top singers ..love you all❤❤❤💖💖💕💕💕👑👑👑👑...God bless you all...