TVS iQube ST Electric Scooter Launched | Malayalam Review |

Поділитися
Вставка
  • Опубліковано 29 сер 2024
  • TVS iQube ST Electric Scooter Launched | Malayalam Review | #tvsiqube #electricscooters #iqube ‪@jainvlogssev‬
    TVS iQube VS iQube S 2024 variant | Malayalam Comparison Video #tvsiqube #tvselectricscooter
    • TVS iQube VS iQube S 2...
    Follow me on
    Instagram: www.instagram....
    Facebook: www.facebook.c...
    / @itsjain

КОМЕНТАРІ • 40

  • @vinuvinu-un3zf
    @vinuvinu-un3zf 2 місяці тому +6

    ഞാൻ ഓല കസ്റ്റമർ ആണ്. ഞാൻ ഓല ജൻ ടു എടുത്തിട്ട് ആറുമാസം ആകുന്നതിനു മുമ്പ് 12600 കിലോമീറ്റർ ആയപ്പോൾ എന്റെ ബെൽറ്റ് പൊട്ടി. എന്റെ ഒരു അഭിപ്രായം വില ഇച്ചിരി കൂടുതൽ ആണെങ്കിലും ടിവിഎസ്. എടുക്കുന്നതായിരിക്കും ബെറ്റർ.

    • @jainvlogssev
      @jainvlogssev  2 місяці тому +1

      👍👍

    • @CMD8522
      @CMD8522 2 місяці тому +2

      Aanale. Njanipo confused aanu. Ola S1 pro inu kure videos il mosham comments kaanan patunundu. So ipo bayankara confusion. Pakshe Ola ku 8 years battery warranty undelo. Njan daily 20-30 kms onnum use cheyaan pogunila. Koodi vannaal oru 10 kms odum. Chila divasangalil odikkathumila. Apo Tvs inekaalum Ola edukkunathale nallathu?

    • @jainvlogssev
      @jainvlogssev  2 місяці тому +3

      @CMD8522 Daily riding kms kurav aanenkil, i suggest TVS vaangunnadaanu better option.
      Ola 8yrs service therunindu for battery and motor, but usually kaanaar ulladu, months edukum service cheydu kittan, if any issue occurs.
      Appo pinne 8yrs warranty kondu enda gunam… free of cost repair guaranteed aanu, but time oru guarantee ella.
      Oru secondary vehicle aayit Ola nyan suggests chyunollu, as of now

    • @CMD8522
      @CMD8522 2 місяці тому +1

      @jainvlogssev thank you bro. Ente randu friends inu Ola undu. Avarku angane velya complaint onnum vannittilena paranje. Display stuck aavuna issue vannittundenu paranju. Pakshe restart cheythapo athu maariyena paranje. TVS iqube njan odichu nokki. Ishtamayi. But iqube st ku 2.08 entho aanu Kochi ile rate. Pakshe Ola ku 1.55 aanu kochi on road rate. 8 years battery warranty um kittum. Athukonda oru confusion.

    • @jainvlogssev
      @jainvlogssev  2 місяці тому +2

      👍

  • @GAUDAGAMING
    @GAUDAGAMING 2 місяці тому +1

    Bro which would you suggest Rizta or this iQube St 17 considering daily commute of 65kms at good speed and comfortable seating ?

    • @jainvlogssev
      @jainvlogssev  2 місяці тому +2

      I would definitely suggest Ather’s Rizta variant as a better option.
      Ather comes with PMSM mid drive motor whereas iQube comes with BLDC motor.
      Since your daily riding distance is 65kms, Ather Rizta will be sufficient.
      Riding comfort will be almost similar in these 2 variants.
      Overall i suggest Ather Rizta as better value for money variant 👍

    • @GAUDAGAMING
      @GAUDAGAMING 2 місяці тому +1

      @@jainvlogssev ather rizta eeth varient arikum best bro.. also Ather website il epolum pre order ah status..any idea when they will start deliveries ..?

    • @jainvlogssev
      @jainvlogssev  2 місяці тому

      Ather Rizta Z 2.9kW variant will be a better option.
      Detailed video nyan cheydit undu, plz check
      ua-cam.com/video/dXi7bA9Fp5M/v-deo.html
      Deliveries July last aagum ennu kelkunundu…. Pre book cheydu edunnadaanu better…
      Delay veraan chance undu, bookings kooduthal aanu ☺️

  • @ananthuthilakan6970
    @ananthuthilakan6970 3 місяці тому +1

    nilavil ullathil eattavum koodfuthal range kitunnatha eathan? ritza or iqube

    • @jainvlogssev
      @jainvlogssev  3 місяці тому +2

      Real world conditions il kooduthal range iQube aayirikum theruga….iQube claims 150kms realworld range, but Rizta IDC range aanu 159kms. But Athers realworld range kurav aanu….
      So better in terms of range, iQube ST 5.1kWh variant aayirikum 👍

  • @prabheenn2590
    @prabheenn2590 3 місяці тому +2

    ഒരു ev വാങ്ങണം ather ritza / tvs icube 17 ഏതാണ് ബെറ്റർ നല്ല കെയറ്റം ഉള്ള place യാണ്‌ വീട്. Daily 125 km സഞ്ചരിക്കുന്ന ആളാണ്. Please റിപ്ലൈ

    • @jainvlogssev
      @jainvlogssev  3 місяці тому +1

      നിങ്ങളുടെ പ്രതിദിന റൈഡിംഗ് ദൂരം 125 കിലോമീറ്ററായതിനാൽ, 3.7kwh Ather Rizta വാങ്ങുന്നതാണ് നല്ലത്.
      tvs iqube st 17 ശരിക്കും ഒരു overpriced വാഹനമാണ്, ഇത് bldc മോട്ടോറുമായി വരുന്നു, അതേസമയം ather rizta pmsm മിഡ് ഡ്രൈവ് മോട്ടോറുമായി വരുന്നു.
      I suggest Ather Rizta as a better option.

    • @jainvlogssev
      @jainvlogssev  3 місяці тому +3

      iQube real world range 150kms
      Rizta IDC range 159kms
      iQube warranty 3yrs/50000kms
      Rizta warranty 3yrs/30000kms
      iQube motor BLDC, 4.7kW peak power
      Rizta PMSM Motor, 4.3kW peak power
      iQube top speed 82kmph
      Rizta top speed 80kmph
      iQube charger 950Watts (0-80% in 3hrs)
      Rizta charger 700Watts (0-80% in 4hrs 30mins)
      iQube gradeability 10deg
      Rizta gradeability 15deg

    • @prabheenn2590
      @prabheenn2590 3 місяці тому +1

      @@jainvlogssev താങ്ക്സ്

  • @rasheedbabu3431
    @rasheedbabu3431 3 місяці тому +2

    Bro ഒരു സംശയമുണ്ട്, ola s1 pro gen 2 ഫുൾ ചാർജ് ചെയ്യാൻ എത്ര കറണ്ട് ബില്ലെടുക്കും ❓

    • @jainvlogssev
      @jainvlogssev  3 місяці тому +2

      Full charge aagaan 4 units edukum

    • @rasheedbabu3431
      @rasheedbabu3431 3 місяці тому +1

      @@jainvlogssev thanks, ഏകദേശം എത്ര പൈസ ആകും ❓

    • @jainvlogssev
      @jainvlogssev  3 місяці тому +1

      Kseb slab anusarichu aagum rate…. Maximum it will be approximately Rs.35 + gst

    • @vinuvinu-un3zf
      @vinuvinu-un3zf 23 дні тому +3

      ബ്രോ കറണ്ട് ചാർജിന്റെ അല്ല സർവീസ് വളരെ ശോകമാണ്. എന്റെ രണ്ടാമത്തെ പ്രാവശ്യം ബെൽറ്റ് പൊട്ടി 30 ദിവസമായി വണ്ടി കിട്ടിയില്ല. സർവീസ് സെന്റർ എന്റെ വീടിന്റെ അടുത്ത് തന്നെയാണ് എന്നിട്ട് കറക്റ്റ് സമയത്തിന് അവന്മാർക്ക് തരാൻ പറ്റുന്നില്ല. ഏതർ ബുക്ക് ചെയ്തിട്ട് ഞാൻ ക്യാൻസൽ ചെയ്തെടുത്ത വണ്ടിയാണ് എനിക്ക് ഇങ്ങനെ തന്നെ വരണം. സർവീസ് സെന്റർ അടുത്താണെന്ന് ഉള്ള ആശ്വാസത്തിൽ എടുത്തതാണ്. ഒരുകാരണവശാലും ഓലയുടെ വണ്ടി ആരും വാങ്ങരുത് റിക്വസ്റ്റ് ആണ്.

  • @user-hi9hn5iu5t
    @user-hi9hn5iu5t 2 місяці тому +1

    Battery warrenty entha bro parayathathu ❤

    • @jainvlogssev
      @jainvlogssev  2 місяці тому

      3yrs / 50000 kms warranty 😊

  • @shamsudheen4122
    @shamsudheen4122 2 місяці тому +1

    Tvs iqube battery warranty undo etra varsham

    • @jainvlogssev
      @jainvlogssev  2 місяці тому

      3yrs / 50000kms warranty kittum for both battery and motor.

  • @rajeeshvr4184
    @rajeeshvr4184 12 днів тому +1

    Price over

  • @asarudheenasaru5364
    @asarudheenasaru5364 3 місяці тому +1

    വില എത്ര

    • @jainvlogssev
      @jainvlogssev  3 місяці тому

      Ex showroom rate at Kochi:
      Base variant Rs.1.08 lakhs
      Top end Rs.1.89 lakhs

  • @shyjuindian-up7ui
    @shyjuindian-up7ui 3 місяці тому +5

    Ola is better option

  • @rasheedbabu3431
    @rasheedbabu3431 3 місяці тому +2

    St 17 നോർമൽ എത്ര റേഞ്ച് കിട്ടും നോർമൽ മോഡിൽ

    • @jainvlogssev
      @jainvlogssev  3 місяці тому +4

      ഒരു ചാർജിന് 150 കിലോമീറ്റർ എന്ന നിലയിലാണ് TVS real world range അവകാശപ്പെടുന്നത്.
      എന്നിരുന്നാലും, യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ 110-120 കിലോമീറ്റർ പരിധി പ്രതീക്ഷിക്കാം.

    • @rasheedbabu3431
      @rasheedbabu3431 3 місяці тому +2

      @@jainvlogssev thanks

    • @lck5288
      @lck5288 3 місяці тому +2

      ​​@@jainvlogssevTvs minimum range ആണ് പറയുന്നത്....
      യഥാർത്ഥ range eco മോഡിൽ 150 ക്ക്‌ മുകളിൽ കിട്ടും....

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +1

    എന്തൊക്കെ പുതിയ Model വന്നാലും Hub Motor Technology outdated and waste .
    Hub motor side Sensor clubbed ആയത് കൊണ്ട് Tyre puncture പ്രശ്നമാണ്. നല്ല കയറ്റം കയറാൻ എളുപ്പമല്ല.

    • @jainvlogssev
      @jainvlogssev  3 місяці тому +2

      Tvs iqube st വേരിയൻ്റിൽ മിഡ്‌ഡ്രൈവ് മോട്ടോർ പ്രതീക്ഷിച്ചിരുന്നു, പക്ഷേ tvs എല്ലാവരെയും നിരാശപ്പെടുത്തി, bldc മോട്ടോർ നൽകി 😞

  • @rakesh.mmenakath7496
    @rakesh.mmenakath7496 3 місяці тому +1

    ഫാസ്റ്റ് ചാർജിങ്ങ് ഉണ്ടോ?

    • @jainvlogssev
      @jainvlogssev  3 місяці тому

      Yes, 950watts fast charger undu