EV Sales Report June 2024 | വിൽപ്പനയിൽ വർദ്ധനവ് ? | Electric Scooter News Update Malayalam

Поділитися
Вставка
  • Опубліковано 30 чер 2024
  • #electricscooters #evsales #evsalesreportjune2024
    EV Sales Report June 2024 | വിൽപ്പനയിൽ വർദ്ധനവ് , എന്തുകൊണ്ട് ? | Electric Scooter News Update Malayalam ‪@jainvlogssev‬
    EV Sales Report May 2024 | വിൽപ്പന കുത്തനെ താഴേക്ക്, എന്തുകൊണ്ട് ? | Electric Scooter News Update
    • EV Sales Report May 20...
    Follow me on
    Instagram: jainvlogsse...
    Facebook: share/v3pHhL...
    / @itsjain
  • Авто та транспорт

КОМЕНТАРІ • 15

  • @kannanms8179
    @kannanms8179 15 днів тому +3

    എല്ലാരും negatuve review പറയുന്ന OLA എങ്ങിനെ ഒന്നാം സ്ഥാനത്തെത്തി 😂

    • @jainvlogssev
      @jainvlogssev  15 днів тому +5

      ലളിതമായ തന്ത്രങ്ങൾ ഉപയോഗിച്ചാണ് അവർ ഒന്നാം സ്ഥാനത്ത് വരുന്നത്, അതായത് എതിരാളിയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാഹനം വിൽക്കുന്നു ☺️
      ഒരു വാഹനത്തിനായി പണം മുടക്കിയ സാധാരണക്കാരന് അടുത്ത ദിവസം തന്നെ ആ വാഹനം പ്രവർത്തിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ നെഗറ്റീവ് reviews ആ വ്യക്തി പറയും. 😂

    • @shyjuindian-up7ui
      @shyjuindian-up7ui 15 днів тому +1

      ഉള്ള കുറ്റമെല്ലാം പറയുമെങ്കിലും ഞമ്മള ഓല മുത്താണ് ..... 😂😂
      1.8 years ആയി ഉപയോഗിക്കുന്നു.
      ചിലപ്പോൾ ചില ലാഗ് ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ ok '

    • @jainvlogssev
      @jainvlogssev  15 днів тому +1

      അതെ അത് സത്യമാണ് 👍
      EV സ്‌കൂട്ടർ സെഗ്‌മെൻ്റിൽ ഇത്തരമൊരു സ്‌കൂട്ടർ നൽകുന്ന മറ്റൊരു ബ്രാൻഡ് നിലവിൽ ലഭ്യമല്ല, അതും ഇത്രയും കുറഞ്ഞ വിലയ്ക്ക്.
      ഓല അവരുടെ service മെച്ചപ്പെടുത്തുമെന്ന് നമുക്കെല്ലാവർക്കും പ്രതീക്ഷിക്കാം 🙏🏻👍

    • @ibrahimp5255
      @ibrahimp5255 14 днів тому +1

      മറ്റു ബ്രാൻഡുകൾ എല്ലാംകൂടി ഒരു മാസം വിൽക്കുന്നതിന് ഇരട്ടി ഓല ഒരു മാസം വിൽക്കുന്നു സ്വാഭാവികമായും വിൽപന കൂടുമ്പോൾ കേടും കൂടും കേടില്ലാത്ത വണ്ടിയെ കുറിച്ച് ആരും സംസാരിക്കാറില്ല കേടുള്ള വണ്ടിയുടെ മൂന്നിരട്ടി കേടില്ലാതെ രണ്ടുവർഷം ഓടിയ വണ്ടി ഇഷ്ടം പോലെയുണ്ട് ഞാൻ ഒരു ഓല കസ്റ്റമർ ആണ്

  • @kuttyvlogers7071
    @kuttyvlogers7071 15 днів тому +1

    Bro ola registration kazinju... ഇനിയത്ര ദിവസം പിടിക്കും ഡെലിവറിക്ക്.. Ola appill ഡെലിവറി details കാണിക്കുന്നില്ല... Book cheytha ഉടനെ കാണിച്ചിരുന്നു.. ഏകദേശം എത്ര ദിവസത്തിന് ഉള്ളിൽ വണ്ടി കിട്ടും എന്ന് അറിയാമോ

    • @jainvlogssev
      @jainvlogssev  15 днів тому

      സാധാരണയായി ഡെലിവറിക്ക് 2 ദിവസമെടുക്കും

  • @remanair-pg4js
    @remanair-pg4js 15 днів тому +1

    50 വയസ്സ് പ്രയമുള്ളവർക്ക് City-ൽ ഓടിക്കാൻ ( limited to shopping and short distance travel )പറ്റിയ ഒരു electric scooter recommend ചെയ്യാമോ? Ather rizta അല്ലെങ്കിൽ river indie പോലുള്ള ഒരു scooter നല്ലതാണോ മേൽ സൂചിപ്പിച്ച പ്രായക്കാർക്ക്? Honda യുടെ product ന് wait ചെയ്യണോ?

    • @shabeebkoloth
      @shabeebkoloth 15 днів тому +2

      Iqube or chetak

    • @jainvlogssev
      @jainvlogssev  15 днів тому +1

      മികച്ച ഓപ്ഷനായി ഞാൻ Ather Rizta അല്ലെങ്കിൽ ടിവിഎസ് iQube നിർദ്ദേശിക്കുന്നു.
      ഹോണ്ടയെ സംബന്ധിച്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് സ്ഥിരീകരിച്ച വാർത്തകളൊന്നും ലഭ്യമല്ല

    • @jainvlogssev
      @jainvlogssev  15 днів тому +2

      അതെ, Chetak also പ്രായമായവർക്ക് ഒരു നല്ല ഓപ്ഷനാണ് 👍

  • @josephfrancis3037
    @josephfrancis3037 15 днів тому +1

    Ola super 8year battery warenty
    No other

  • @shabeebkoloth
    @shabeebkoloth 15 днів тому +1

    Ola : The evergreen Champion🔥